കുട്ടിക്കൊമ്പൻ കൊച്ചയ്യപ്പൻ, കോന്നി ആനത്താവളത്തിലെ വിശേഷങ്ങൾ

Поделиться
HTML-код
  • Опубликовано: 28 май 2023
  • കേരളത്തിലെ പ്രമുഖ ആന
    പരിശീലനങ്ങളിൽ ഒന്നാണ് പത്തനംതിട്ട കോന്നി ആനകൂട്.ഇവിടുത്തെ പുതിയ താരമാണ് കുട്ടിയാനയായ കൊച്ച് അയ്യപ്പൻ.സീതത്തോട് ആങ്ങമൂഴി കിളിയെറിഞ്ഞാന് ചെക്ക് പോസ്റ്റിനു സമീപം ജനവാസ കേന്ദ്രത്തിൽ നിന്നാണ് കുട്ടിക്കൊമ്പനെ കാണുന്നത്.കുറെ സമയം നാട്ടുകാർക്കൊപ്പം ഓടി കളിച്ചും വെള്ളച്ചാട്ടത്തിൽ ചാടി മറിഞ്ഞും ആർത്തുല്ലസിച്ച് നടന്ന കുട്ടിയാനയെ ഏറെ പണിപ്പെട്ടാണ് വനപാലകർ വരുതിയിലാക്കിയത്.വനത്തിന് സമീപത്ത് കുട്ടിയാനയെ പ്രത്യേക കൂടെരുക്കി അന്ന്
    രാത്രി വനത്തിൽ എത്തിച്ചിരുന്നു. എന്നാൽ മറ്റാനക്കൂട്ടങ്ങൾ കുട്ടിയാനയ്ക്കു സമീപം എത്തിയെങ്കിലും ഇവനെ കൂട്ടാതെ അവർ മടങ്ങി. ഇതിനെ തുടർന്ന് ഇവനെ വനപാലകർ കോന്നി ആനത്താവളത്തിൽ എത്തിച്ചു.
    • ആങ്ങമുഴി വനത്തിൽ നിന്ന...
    വർഷത്തിൽ എല്ലാ സമയത്തും സഞ്ചാരികള ആകർഷിക്കുന്ന സ്ഥലമാണ് കോന്നി ആനത്താവളം. ഇവിടത്തെ പ്രധാന ആകർഷണം ഈ കുട്ടി കൊമ്പനാണ്.കാട്ടിൽ കൂട്ടം തെറ്റി ഉപേക്ഷിക്കപ്പെട്ടതോ, പരിക്കേറ്റ് വനപാലകർ കാട്ടിൽ നിന്ന് രക്ഷിച്ചതോ ആയ ആനക്കുട്ടികളെ വളർത്തി പരിശീലിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്. തലമുറകളായി കൈമാറി വന്ന പരിശീലന രീതിയാണ് ആനകളെ മെരുക്കാൻ. പഠിപ്പിക്കാനും ഉപയോഗിക്കുന്നത്. ആനകളെ നിയന്ത്രിക്കുന്നത് പ്രത്യക രീതിയിൽ ഉച്ചരിക്കുന്ന ഉത്തരവുകളിലൂടെയാണ്. ഇങ്ങനെ കുട്ടിയാനകളെ ചട്ടം പഠിപ്പിക്കുന്നതും, കുളിപ്പിക്കാൻ കൊണ്ടു പോകുന്നതും, പ്രത്യേക ഭക്ഷണം നൽകുന്നതും ഇവിടെത്തുന്ന സന്ദർശകർക്കു നേരിട്ടു കാണാം.
    • ആങ്ങമുഴി വനത്തിൽ നിന്ന...
    • കോന്നി ആനത്താവളത്തിലെ ...
    • കോന്നി ആനക്കൂട്ടിൽ എത്...
    #arikkomban #eliphant #forest #forestsounds #kerala #keralagram #keralatourism #keralagodsowncountry #കാട്ടാന #പത്തനംതിട്ട #pathanamthittakkar #ശബരിമല #sabarimala #adavi #

Комментарии • 59

  • @sijisiji5662
    @sijisiji5662 Год назад +15

    ദൈവമേ ആയുസ്സും ആരോഗ്യവും കൊടുക്കണേ

  • @mii254
    @mii254 Год назад +8

    ഈ ആനക്ക് നല്ല ദാഹം ഉണ്ട്. വെള്ളം ചോദിക്കുന്നുണ്ട് അത്.

  • @shelfymj99
    @shelfymj99 Год назад +12

    കൊച്ചയപ്പൻ കുഞ്ഞിന് നല്ല തു പോലെ ഭക്ഷണം കൊടുക്കു എല്ലും തോലുമായി പാവം.

    • @nithu8658
      @nithu8658 Год назад

      Njanum anganeyanu vicharicharichirunnath ivar food onnum kodukkunnille enn pinneedu kure videos kandappozhanu manasilayath aanakutty cheruppathil ingane melinjaanu irikkuka pineedu aanu nannayi pokkamvum vannavum ellam vekkunnath. aavisyathil adhikam food koduthalum athinu problems undakum

  • @preethat7916
    @preethat7916 Год назад +10

    ഫുഡ്‌ കുറവാണു തോന്നുന്നു. പാവം.

  • @radhakrishnannair2589
    @radhakrishnannair2589 Год назад +3

    Pavam etra cheruppathilee ellumkolamayi

  • @KrishnaPriya-kl4bu
    @KrishnaPriya-kl4bu Год назад +7

    Evan namude appus Pola agum😘😘😘😘💞💞💞💞

  • @bindu6365
    @bindu6365 Год назад +7

    പാവം ❤️

  • @sweeteyes522
    @sweeteyes522 Год назад +8

    ആനെ ആനെ എന്നു മാത്രമേ വിളിക്കു പിന്നെ എന്തിനാണ് പേരിടുന്നത് ഇവരൊക്കെ ആനയ്ക് 😢

  • @budjies3604
    @budjies3604 Год назад +8

    I feel really sad for him.

  • @Devi-hn9tq
    @Devi-hn9tq Год назад +2

    Nalla oru pinnu mon aaayi valarattey kurumbhan🐘💕💞💞💓💓💞💞💕💕💞💓💓

  • @tirzahgracesam6263
    @tirzahgracesam6263 Год назад +3

    പാവം കുഞ്ഞി

  • @anandhudinesh5943
    @anandhudinesh5943 Год назад +3

    Nalla kaineelam❤

  • @Curryleaftravelvlog
    @Curryleaftravelvlog Год назад +3

    വീഡിയോ കൊള്ളാം.. കുറച്ചു അവതരണം കൂടി ഉണ്ടെങ്കിൽ സൂപ്പർ ആയിരുന്നു.. തുടർന്നും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു 👍

  • @VishnuV-qe1jf
    @VishnuV-qe1jf 8 месяцев назад +1

    ❤️❤️❤️

  • @beenabeena489
    @beenabeena489 Год назад +6

    ഭക്ഷണം കിട്ടാതെ പോകുന്നു അതിന്

    • @hellcat8459
      @hellcat8459 Год назад +2

      pokkam veykyunna aaana kutty aann ethra thinnalum egana erikyu . Konni suredranna polea akum

  • @-._._._.-
    @-._._._.- Год назад +1

    😊👍

  • @sudeshnasr2322
    @sudeshnasr2322 Год назад

    👍👍

  • @arunvibin9132
    @arunvibin9132 Год назад

    🥰🥰🥰

  • @regivarghese2171
    @regivarghese2171 11 месяцев назад

  • @NiyasPE-lq4rr
    @NiyasPE-lq4rr Год назад +2

    അടിമ ജീവിതം 😭

  • @universalkingpampadyrajan4542
    @universalkingpampadyrajan4542 Год назад +2

    Poli

  • @geethakumari771
    @geethakumari771 7 месяцев назад +1

    Kazhithu vedanikkille kayar kettiyal.

  • @rajalekshmir6162
    @rajalekshmir6162 Год назад +1

    Ethraum valarno ente kutty

  • @gracealexander8455
    @gracealexander8455 Год назад +2

    Give him food

  • @KumariKrishnankutty-uw2dj
    @KumariKrishnankutty-uw2dj Год назад +7

    Ithinu food onnum kodukkunnille.....asthikoodam pole....

    • @KrishnaPriya-kl4bu
      @KrishnaPriya-kl4bu Год назад

      Mm

    • @hellcat8459
      @hellcat8459 Год назад

      Ath pokkam veykyunna aaana kutty aadea ethra thinnalum egana erikyu . Konni suredranna polea akum

  • @mymoonart4923
    @mymoonart4923 Год назад +4

    കുറച്ച് വെള്ളം കൊടുത്തു കൂടെ അതിനെ വെള്ളം ഇങ്ങനെ കാണിക്കുന്നത് കണ്ടില്ലേ അതിൻറെ മുഖത്ത് നോക്കണ്ട lepidium മുന്നിൽ അങ്ങനെ നടക്കട്ടെ

    • @anuelakolloor2511
      @anuelakolloor2511  Год назад

      രാവിലെ ഉള്ള നടത്തം ആണ്...അതിനു ശേഷം വെള്ളം കൊടുക്കും...

  • @parvathikurup7540
    @parvathikurup7540 Год назад +2

    Pavathine tte vayar ottikidakkunnu

  • @manumaniyanpillai1996
    @manumaniyanpillai1996 7 месяцев назад

    Aanakk fakshanam kodukunilla ann chilar parayunnu angane alla itu ottapaali aana aanu like chirakkal kalidasan

  • @AshuR-me8ie
    @AshuR-me8ie Год назад +1

    Unnimone adichu kastapeduthalle please

  • @geethakumari771
    @geethakumari771 7 месяцев назад

    Kalil kayar kurungum

  • @preethat7916
    @preethat7916 Год назад +3

    അമ്മ ഇല്ലാത്തോണ്ട് അല്ലെ.

  • @rakeshkr2341
    @rakeshkr2341 Год назад +2

    ഈ പുളളിയാ കോന്നി സുരേന്ദ്രനെയും അവിടെ പരിശീലിപ്പിച്ചത് , ഇവനും സുരേന്ദ്രനെ പോലെ പ്രസിദ്ധനാവും

  • @Salman-sc7tn
    @Salman-sc7tn Год назад +1

    Time? Appozha ningal poye?

    • @anuelakolloor2511
      @anuelakolloor2511  Год назад

      രാവിലെ ഒരു 7മണി കഴിഞ്ഞ് ചെല്ലണം

  • @dr.k3217
    @dr.k3217 Год назад

    He wants water ennonnu papappan 😢

  • @chikkuzvlogs3071
    @chikkuzvlogs3071 Год назад +2

    വിഷ്ണു അല്ലെ ഇപ്പൊ പാപ്പാൻ?

    • @anuelakolloor2511
      @anuelakolloor2511  Год назад

      വിഷ്ണു ഉണ്ട്..ഇദ്ദേഹം അവിടുത്തെ സീനിയർ പാപ്പാനാണ്

  • @geethakumari771
    @geethakumari771 7 месяцев назад

    Avan sheenichu poyo

  • @radhakrishnannair2589
    @radhakrishnannair2589 Год назад +1

    Aaharam kodukkade thalolichittu endu karyam

    • @anuelakolloor2511
      @anuelakolloor2511  Год назад

      അതിന് കൃത്യമായി ആഹാരം കൊടുക്കാറുണ്ട്..ഇത് അതികം സൈസ് വയ്ക്കാത്ത ആനയാണ്

  • @maloottymalu778
    @maloottymalu778 Год назад +2

    ivanu ivar sarik food kodukkunnille vallathe kashednichirikkunnu

  • @deepanair8534
    @deepanair8534 7 месяцев назад

    Prison for elephants

  • @lmentertainments3632
    @lmentertainments3632 Год назад +2

    ആനയ്ക്ക് ക്ഷീണം.

  • @vbvlog7177
    @vbvlog7177 Год назад

    ഇവന്റെ പാപ്പാൻ മാറിയോ

    • @anuelakolloor2511
      @anuelakolloor2511  Год назад

      ഇല്ല...ഇത് അവിടുത്തെ പഴയ പാപ്പാനാണ്..സുരേന്ദ്രനെ പരിശീലിപ്പിച്ചതിൽ പ്രധാനിയാണ്

  • @geethakumari771
    @geethakumari771 7 месяцев назад

    Ponnunni

  • @prasanthchandranvr1907
    @prasanthchandranvr1907 Год назад

    പുതിയ കൂട്ടിൽ ആണോ

  • @prasanthchandranvr1907
    @prasanthchandranvr1907 Год назад +1

    ക്ഷിണിച്ചു പാവം