കൊമ്പ് വന്നു മോഴയല്ല കോന്നികൊച്ചയ്യപ്പൻ

Поделиться
HTML-код
  • Опубликовано: 2 апр 2023
  • ‪@VMPRADEEP‬ കോന്നി കൊച്ചയ്യപ്പൻ കുട്ടികൊമ്പൻ

Комментарии • 400

  • @sreeranjinib6176
    @sreeranjinib6176 Год назад +298

    ❤ പാവം കണ്ണൻ അമ്മയുടെ ഓർമ്മ ഇപ്പോഴും ഉണ്ട് , കാട്ടിൽ പാലും കുടിച്ച് കുട്ടിക്കുറുമ്പും കാണിച്ച് അമ്മയുടെ കൂടെ നടക്കേണ്ടിയിരുന്നവൻ, നാട്ടിൽ എന്തൊക്കെ കൊടുത്താലും അമ്മയുടെ സ്നേഹത്തിന് തുല്യമാവില്ലല്ലോ

  • @Armaniethics
    @Armaniethics Год назад +39

    ഇതിനെ ഇഷ്ടപ്പെടാൻ ആനപ്രേമി ആകണം എന്ന് ഇല്ല മനുഷ്യൻ അയാൽ മതി ❤️

  • @SeenaBinu-sb9vx
    @SeenaBinu-sb9vx 11 месяцев назад +6

    കാട്ടിൽ സ്വതന്ത്രമായി വിടു... കൊച്ചയ്യപ്പനെ 🙏🙏

    • @theerdhasurya5185
      @theerdhasurya5185 7 месяцев назад

      നേരാ കടുവയും പുലിയും കൊന്നു തിന്നോളും

  • @sandhyab136
    @sandhyab136 Год назад +52

    കണ്ണനെ കാണുമ്പോ ഒരുപാട് സ്നേഹവാത്സല്യങ്ങൾ തോന്നുന്നുണ്ടെങ്കിലും അമ്മയെ ഓർത്തുള്ള അവന്റെ ചലനങ്ങൾ വേദനയുണ്ടാക്കുന്നു... എന്നും ആരോഗ്യത്തോടെയിരിക്കട്ടെ 🙏🏻🙏🏻

    • @VMPRADEEP
      @VMPRADEEP  Год назад +1

      🙏❤️🙏❤️🙏

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 Год назад +116

    ഈശ്വരൻ ദീർഘായുസ്സ് കൊടുക്കട്ടെ...... എന്തൊരു അനുസരണയാണ്... കുഞ്ഞന് ❤️🌹🌹🌹നല്ലൊരു എപ്പിസോഡ്

    • @VMPRADEEP
      @VMPRADEEP  Год назад

      🙏❤️🙏❤️🙏

    • @shabeebluna1070
      @shabeebluna1070 Год назад +1

      എത്രത്തോളം ആയുസ് കൂടുന്നോ എത്രത്തോളം പീഡനം അനുഭവിക്കണ്ടെ പാവം

  • @SANISANI-qt3sz
    @SANISANI-qt3sz Год назад +85

    പാവം കുഞ്ഞ് അവൻ്റെ അമ്മയുടെ സ്നേഹവും സംരക്ഷണവും മുലപ്പാലും കിട്ടി വളരേണ്ട പ്രായത്തിൽ കൂട്ടിൽ അടക്കപെട്ടല്ലോ ഓർക്കുമ്പോൾ എന്തോ ഒരു സങ്കടം എൻറെ കുഞ്ഞന് പല്ല് മുളച്ച് സന്തോഷം ഒത്തിരി സന്തോഷം ❤❤❤

    • @VMPRADEEP
      @VMPRADEEP  Год назад +1

      🙏❤️🙏❤️🙏

    • @prajeeshplkd6116
      @prajeeshplkd6116 Год назад +10

      കൂട്ടത്തിൽ കൂട്ടില്ല കാട്ടിൽ ഒറ്റയ്ക്ക് പട്ടിണി കിടന്നു ചാകുന്നതിലും നല്ലത് അല്ലെ ഇത്

    • @Wiseman2448
      @Wiseman2448 Год назад

      Aanayk mulappalo🙄

    • @SANISANI-qt3sz
      @SANISANI-qt3sz Год назад +1

      @@Wiseman2448 പിന്നെ കുപ്പി പാലാണോ കുടിക്കുക ഈ ഭൂമിയിൽ ജനിച്ച് വീഴുന്ന എല്ലാ ജീവികളും അതിൻ്റെ അമ്മയുടെ മുലപ്പാൽ കുടിച്ചു ആണ് വളരുന്നത് അത് മനുഷ്യൻ ആയാലും മൃഗം ആയാലും

    • @_Annraj_
      @_Annraj_ Год назад +2

      ​@@Wiseman2448 പിന്നെ ആന കാട്ടിൽ കുപ്പിപ്പാൽ കുടിച്ചാണോ വളരുന്നത്?

  • @rpoovadan9354
    @rpoovadan9354 Год назад +60

    പാവം അതിൻ്റെ ഒരു യോഗം. ദൈവം അതിനെ കാത്തു രക്ഷിക്കട്ടെ. 🙏🙏

    • @VMPRADEEP
      @VMPRADEEP  Год назад

      🙏❤️🙏❤️🙏

  • @shijujose2119
    @shijujose2119 Год назад +23

    കോന്നിയിലെ വിശേഷങ്ങൾ കാണുമ്പോൾ എന്താ ഒരു സന്തോഷം.... ❤️😍😍😍😍😍😍💪💪💪

    • @VMPRADEEP
      @VMPRADEEP  Год назад

      🙏❤️🙏❤️🙏

  • @monaanida9685
    @monaanida9685 Год назад +32

    പാവം കണ്ടിട്ടു വിഷമം തോന്നുന്നു. ഇനി പാവം എന്താ ല്ലാ അനുഭവിക്കാൻ കിടക്കുന്നു. ആന പ്രേമികൾ കണ്ടു രസി കട്ടെ

    • @VMPRADEEP
      @VMPRADEEP  Год назад

      🙏

    • @Geetz67
      @Geetz67 Год назад

      Athe

    • @akhilarjuns6281
      @akhilarjuns6281 Год назад

      ആന പാപ്പാൻ അതിന്റെ മര്മത് ഇടിക്കാനും അടിക്കാനും തോട്ടി പ്രയോഗവും തുടങ്ങും മൈര് കൾ പാവം ആനകൾ ഇവർക്ക് അതിനെ കാട്ടിൽ തന്നെ വിട്ട് കൂടെ

    • @akhilarjuns6281
      @akhilarjuns6281 Год назад

      ​@@VMPRADEEP താൻ പോടോ valiya

    • @beenamvsudhakaran699
      @beenamvsudhakaran699 Год назад +1

      n എന്തിനാ ണ് കാല് മടക്കിക്കുന്നത്. എന്ത് വിഷമിക്കുന്നുണ്ടാകുo. പാവം അമ്മയില്ലാത്ത മോൻ

  • @kurianmathew567
    @kurianmathew567 Год назад +33

    കൂട്ടിക്കുറുമ്പന്റെ രസകരമായ ദ്യശ്യങ്ങൾ എത്ര മനോഹരം

    • @VMPRADEEP
      @VMPRADEEP  Год назад

      Thanks 🙏

    • @beenareji1848
      @beenareji1848 Год назад

      അയ്യോ അതിനു നന്നായിട്ടു ഇത്തിരി വെള്ളം കൊടുക്കു എന്റെ കണ്ണന് ഞങളുടെ അടുത്ത് വന്നപ്പോൾ ഒന്ന് കാണാൻ പോലും പറ്റിയില്ല ഇനി അവിടെ വന്നു കാണണം അവനെ ❤️❤️❤️🥰🥰🥰🥰

  • @rajeshchirakkalchirakkal7734
    @rajeshchirakkalchirakkal7734 Год назад +4

    😢😢😢😢😢😢സങ്കടം സഹിക്കുന്നില്ല എനിക്ക് അവനു അവന്റെ അമ്മനെ കടലോളം മിസ് ചെയുന്നുണ്ട് കണ്ണിരും അവനു 😢വിഡിയോ കാണണ്ട ആയിരുന്നു 😢പെറ്റമ്മയോളം ഒന്നും ഇല്ല ഈ ഭൂമിയിൽ അവൻ അവന്റെ അമ്മടെ പാലുകുടിക്കാൻ വിതുബുവ 😢😢😢😢😢😢😢😢ഗോഡ് ബ്ലെസ്

  • @archanamnair4759
    @archanamnair4759 Год назад +36

    കുഞ്ഞിനെ വഴക്കു പറയാതെടാ ദുഷ്ടാ.... ചട്ടം പഠിപ്പിക്കുവാണെന്നറിയാം... എന്നാലും പാവം 😢😢

    • @VMPRADEEP
      @VMPRADEEP  Год назад +1

      🙏

    • @deepakv3044
      @deepakv3044 Год назад +3

      Mayathil paraa

    • @pintsizedpals
      @pintsizedpals Год назад +1

      Chattam padipikenda karym illa suppose manuahyarekal balavanmaraya oru jeevivargam undenn erikate. Manushyarem manushyakuttikaleum ethpole pidich kond poi avarude food naaum anusaripikanm chattam padipikanm okd upayogichu eann erikate. Nggane airikum ee manushyark feel cheyunath? Athepole aanu mattu animals ne avarde habitual environment il ninum kondvann manushyarde avashyaglkai upayogikumbol

  • @bibinkumarbibin4490
    @bibinkumarbibin4490 4 месяца назад

    എന്റെ പൊന്നെ❤😅..... പറയുന്നത് അനുസരിക്കുന്നത് കണ്ടോ....പാവം കുഞ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sreekalanandan3605
    @sreekalanandan3605 Год назад +24

    കഷ്ടമുണ്ട്, അവന് സങ്കടത്തിൽ ആണ്. സാധാരണ എത്ര കുറുമ്പ് കാണിക്കുന്ന പ്രായം ആണ്. ദോഷം ആണ്. പാല് കുടിക്കാൻ ആയി അവന് കാണിക്കുന്നേ കാണുമ്പോൾ സങ്കടം തോന്നുന്നു ഇനിയുള്ള ജീവിതം മനുഷ്യന്റെ അടിമ ആയി. എന്തിന് ഇതുപോലുള്ള കുഞ്ഞുങ്ങളെ അവരുടെ അമ്മയിൽ നിന്നും അകറ്റുന്നത്.അവന്റെ പാപ്പാനോട് ഒരു അപേക്ഷ, ഒരിക്കലും അവനെ അടിക്കല്ലേ, സ്നേഹത്തോടെ തലോടി അവന് എല്ലാം പറഞ്ഞു കൊടുക്കുക 🙏🙏🙏

    • @VMPRADEEP
      @VMPRADEEP  Год назад

      🙏🙏🙏🙏❤️

    • @fauziaismail2151
      @fauziaismail2151 Год назад +1

      Depression und aanakuttik ...ammayillathath kond.athinu oru blanket kittiyaal athin orupaad aashwaasam kittum.indiak purathulla videos kandapol manasilaayath.😊

  • @Prasanna78
    @Prasanna78 Год назад +1

    കുഞ്ഞ് ആനകുട്ടികളെ കാണാൻ എന്ത് ഭംഗി ആണ്.

    • @VMPRADEEP
      @VMPRADEEP  Год назад

      🙏❤️🙏❤️🙏

  • @sukanyajinesh732
    @sukanyajinesh732 Год назад +15

    പൊന്നുമോനായി വളരട്ടെ അവൻ ❤❤🥰🥰😘😘

  • @amalananthakrishnan2765
    @amalananthakrishnan2765 Год назад +30

    കൊച്ചയ്യപ്പനും ഈ പാപ്പാനും തമ്മിൽ ആത്മാർത്ഥമായ ബന്ധമാണ് കാണാൻ സാധിക്കുന്നത്. ഇങ്ങനെ വേണം പാപ്പാന്മാരായാൽ ❣️👍🏻. ദയവു ചെയ്ത് അവന്റെ പാപ്പാനെ മാറ്റരുത് എന്നൊരു അപേക്ഷയുണ്ട് ...🙏🏻

    • @VMPRADEEP
      @VMPRADEEP  Год назад +2

      🙏❤️🙏❤️

    • @pintsizedpals
      @pintsizedpals Год назад +1

      Best e pappan anel athinte kannuneer orupad ozhukum. Nth mathrm shout chheithanu ayal aa kuttiyod samsarikmathm anusaripiknathm

    • @amalananthakrishnan2765
      @amalananthakrishnan2765 Год назад

      @@pintsizedpals അവനെ അയാൾ നന്നായി നോക്കുന്നുണ്ട് എന്നാണ് അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്!

    • @pintsizedpals
      @pintsizedpals Год назад +1

      @@amalananthakrishnan2765 mm ok

    • @akhilak2751
      @akhilak2751 Год назад

      ​@@pintsizedpals ente Nadu ente koottukarana ath Ave thammil athra bndhamannu. kanatha karyam parayal

  • @rajasreep.l6497
    @rajasreep.l6497 Год назад

    അമ്മയെ ഓർക്കുമ്പോൾ ഉള്ള ആ രംഗം നേരിൽ കണ്ടു കഴിഞ്ഞദിവസം. ഒത്തിരി സങ്കടം ആയി. 🥺❤🙏. ദൈവമേ പാവം കുഞ്ഞ്. ഒരു തൂണിന്റെ അടുത്ത് ചെല്ലുമ്പോൾ ഇങ്ങിനെ... ഒത്തിരി സങ്കടം തോന്നും.

  • @lissythomas5650
    @lissythomas5650 Год назад +20

    ചക്കരേ...... കാണാൻ കൊതിച്ചിരുന്നു. എത്ര വളർന്നു, എന്തൊക്കെ ചെയ്യും എന്നൊക്കെ അറിയാനും ആഗ്രഹിച്ചിരുന്നു. വേഗം വളർന്നു മിടുക്കനാകണം കേട്ടോ. മോനേ നോക്കുന്നവരല്ലാതെ ആര് എന്തു തന്നാലും വാങ്ങി തിന്നല്ലേ. അമ്മേടെ മുത്തിന് ഉമ്മ. ഈ വീഡിയോക്ക് പ്രത്യകം നന്ദി പ്രദീപ് 🙏🙏

    • @mii254
      @mii254 Год назад

      എന്നാൽ വീട്ടിൽ കൊണ്ട് പോയി ഒപ്പം കിടത്ത് 😕

    • @VMPRADEEP
      @VMPRADEEP  Год назад

      🙏❤️🙏❤️🙏

    • @lissythomas5650
      @lissythomas5650 Год назад

      ഞാൻ റെഡി പക്ഷേ കിട്ടില്ലല്ലോ കുട്ടീ അതിനൊക്കെ ഒരു യോഗം വേണം 🥰🥰@@mii254

    • @LikhithaAnil-tj2po
      @LikhithaAnil-tj2po Год назад +2

      @@mii254 മനുഷ്യത്വം തൊട്ട് തീണ്ടാത്ത പോരാളി 👹👹

    • @mii254
      @mii254 Год назад +1

      @@LikhithaAnil-tj2po പിന്നെ നീയാണല്ലോ ഈ ലോകത്തിലെ തന്നെ ഏറ്റവും വലിയ മനുഷ്യത്തമുള്ള വ്യക്തി 😤😤😤

  • @Manuchanganacherry
    @Manuchanganacherry Год назад +13

    അവന്റെ അമ്മയോർമ്മകൾ....കൊന്നിയുടെ താരാട്ട് കെട്ട് വളരട്ടെ... സ്നേഹമായ് തലോടലായ് വളർത്തച്ഛനുണ്ടല്ലോ.... സുരേന്ദ്രന്റെ കുഞ്ഞനിയന്.....❤

    • @VMPRADEEP
      @VMPRADEEP  Год назад +1

      🙏❤️🙏❤️🙏

    • @pintsizedpals
      @pintsizedpals Год назад

      Ethano valarthachan ah best. How cruel person he is

  • @sreelathamn721
    @sreelathamn721 Год назад

    ആരോഗ്യത്തോടെ സന്തൊഴമയിരിക് മുത്തെ ❤❤

  • @chandruchandraj6359
    @chandruchandraj6359 Год назад +20

    ഇത് ആനയും പാപ്പനും അല്ല ഒരു ഏട്ടന്നും കുഞ്ഞനുജനം തമ്മിലുള്ള ബന്ധം feel ചെയുന്നുണ്ട് 🥰🥰🥰ഈ ബന്ധം ഒരിക്കലും പിരിയാതെ പോകട്ടെ 🥰🥰🥰🙏

  • @sreejap9408
    @sreejap9408 Год назад +1

    അയ്യപ്പനോട് കാര്യങ്ങൾ പറഞ്ഞു കൊടുക്കുമ്പോൾ അവന്റെ പേര് പറഞ്ഞു ചെയ്യിക്കരുതോ. അവനെയും പാപ്പാനെയും ഏറെ ഇഷ്ട്ടം 🥰❤️

    • @VMPRADEEP
      @VMPRADEEP  Год назад

      🙏❤️🙏❤️🙏

  • @sidharth8676
    @sidharth8676 Год назад +8

    ആ വാക്ക് തലിയിട്ട് കാര്യമില്ല ❤❤❤❤

    • @VMPRADEEP
      @VMPRADEEP  Год назад

      🙏❤️🙏❤️🙏

  • @vidyasreeWORLD
    @vidyasreeWORLD Год назад +1

    ചക്കരക്കുഞ്ഞൻ ❣️❣️❣️❣️❣️❤️❤️❤️❤️😘😘😘😘😘😘

  • @ammmuuuuu524
    @ammmuuuuu524 Год назад

    Chakkara❤😘😘Ee pavathine orikkalum vendathe upadravikkaruth🙏

  • @saijus1032
    @saijus1032 Год назад +3

    അങ്ങനെ ഞങ്ങൾ കോന്നികാർക്ക് ഒരു കുട്ടിക്കോമ്പാനുംകൂടി 🔥

    • @VMPRADEEP
      @VMPRADEEP  Год назад

      🙏❤️🙏❤️🙏

  • @vinusurendran5080
    @vinusurendran5080 Год назад +6

    ചെക്കൻ ❤️❤️💯🔥

  • @rejeeshthaiveppil
    @rejeeshthaiveppil Год назад +3

    achada kunjante anusarana kanda . big salute ✋

  • @krishnamoorthy3815
    @krishnamoorthy3815 Год назад +7

    Sooo cute. Nalla anusaranayanu. Paavam kochanu adikkalle,

  • @nisham9483
    @nisham9483 Год назад +4

    കൊച്ചൂസ് വേഗം വലുതാവട്ടെ

  • @preethyk518
    @preethyk518 Год назад +29

    ഇന്നലെ ഞാൻ ഓർത്തതേയുളളു അയ്യപ്പനെയും അവന്റെ പാപ്പനെയും പറ്റിയുള്ള video വന്നില്ലല്ലോയെന്നു 😊... മിടുക്കൻ,നല്ല അനുസരണയുള്ള കുട്ടിയായി..... ഇതൊക്കെയും പഠിപ്പിക്കുന്ന പാപ്പന് ഒരു 👏👏👏👏

    • @VMPRADEEP
      @VMPRADEEP  Год назад

      🙏❤️🙏❤️❤️

    • @pintsizedpals
      @pintsizedpals Год назад

      Nthinn engne padipikanam? Kashtam thanne. Athinte avasa vyavsathayaya ulkkadukalil valarendavaye naatil kond vann chattam padipikunath nth kroorathayanu

  • @sujasanoj9158
    @sujasanoj9158 Год назад

    മുത്താണ്....❤❤❤😍😍

  • @harithathampy
    @harithathampy Год назад +4

    Chettan engane aaane aane enn vilikkathe athinte peruvilikk.. Enitt ethiri snehathode perumarikode

  • @smithasanthosh7667
    @smithasanthosh7667 Год назад +6

    Chakkara Ayyappan😘😘😘😘

  • @hajirajahan.s3537
    @hajirajahan.s3537 Год назад +1

    Athinte ammaye vallathe miss cheyyunnud..paavam😢

  • @ancyshylesh5579
    @ancyshylesh5579 Год назад +2

    സൂപ്പർ 👌👌👌👌

  • @Preetha-vh4rv
    @Preetha-vh4rv Год назад +8

    പാവം കൊച്ചു അയ്യപ്പൻ, ശരീര സുഖം, കൊടുക്കട്ടെ ❤❤❤❤❤

    • @Preetha-vh4rv
      @Preetha-vh4rv Год назад

      അതിനെ വെറുതെ ശല്യം ചെയുന്നത് എന്തിനാ, പേര് വിളിച്ചു സംസാരിച്ചൂടെ , അവനെ കാണാൻ സമയം വൈക്കണം, അവനും റസ്റ്റ്‌ വേണ്ടേ ❤❤❤❤❤❤❤❤

    • @VMPRADEEP
      @VMPRADEEP  Год назад

      🙏❤️🙏

    • @VMPRADEEP
      @VMPRADEEP  Год назад

      🙏

  • @girijamkurup1391
    @girijamkurup1391 Год назад +3

    പൊന്നുമോൻ ❤️❤️

  • @deepsJins
    @deepsJins Год назад +10

    😍🥰😘😘❤️🙏🙏 അച്ചോടാ 🥰🥰ചക്കരക്കുട്ടൻ 😘😘😘😘
    മിക്കവർക്കും ഡിസിപ്ലിൻ ഇല്ല. അതിനൊന്നും കൊടുക്കരുത് എന്ന് പറഞ്ഞാൽ അനുസരിക്കാൻ വയ്യേ?

    • @VMPRADEEP
      @VMPRADEEP  Год назад

      🙏❤️🙏❤️🙏

  • @Charliez726
    @Charliez726 Год назад +3

    Njanum kandu e kuttikurumbane ❤❤

  • @kirankjkattungal8859
    @kirankjkattungal8859 Год назад +5

    Super🎈💞

  • @vrcomic1305
    @vrcomic1305 Год назад +2

    Njan oru aanapremi thannea aanu
    Pakshea evanea enganea koottil adach jailil etta polea😔.. plz leave him

  • @SureshKumar-nl3ly
    @SureshKumar-nl3ly Год назад +79

    ആനയുടെ കുട്ടിയെ വിദേശ രാജ്യങ്ങളിൽ സ്നേഹത്തോടെ കളിക്കാൻ തുറന്നു വിടുമ്പോൾ ഇവിടെ വടിയുമായി നിന്ന് കാലു മടക്കാനും കൈ മടക്കാനും പഠിപ്പിക്കുകയാണ് , ക്രൂരമായി സംസാരിക്കുന്നതും വടിയുമായി അടുത്ത് നിൽക്കുമ്പോൾ ആനയുടെ കണ്ണിൽ നിന്നും കണ്ണ് നീര് വരുന്നത് കാണുമ്പോൾ കിട്ടിയ അടികൾ ആർക്കും മനസിലാകും . ക്രൂരമായി പെരുമാറുന്നവരെ ദയവായി ഇത്തരം ചെറിയ ആനകളെ ഏൽപ്പിക്കാതെ ഇരിക്കൂ . ജനങ്ങൾക്ക് കാണേണ്ടത് അത് സ്വതന്ത്രമായി കളിക്കുന്നത് ആണ് ., അല്ലാതെ അനുസരിക്കുന്നതല്ല

    • @AjiPJ94
      @AjiPJ94 Год назад +6

      നിങ്ങളുടെ കുട്ടികൾ തെറ്റ് കാണിച്ചാൽ നിങ്ങൾ തല്ലാറില്ല? ?? ഈ കുട്ടികുറുമ്പൻ നല്ലത് ആകാനാ അങ്ങനെ ചെയ്യുന്നത്. . ഇവനെ തല്ലുന്നത് എപ്പോഴെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടോ? ? പേടിപ്പിക്കാൻ ഒരു വടി അവിടെ ഇട്ടേക്കുന്നെന്നെ കാണു ചിലപ്പോ

    • @VMPRADEEP
      @VMPRADEEP  Год назад +3

      അവർ നന്നായി സംരക്ഷിക്കുന്നു

    • @vijayakumarkumar6538
      @vijayakumarkumar6538 Год назад +9

      ഞാൻ കോന്നി ആനക്കുടിന്റെ അയൽ വാസിയാണ്. താങ്കൾ പറയുന്ന പോലെയൊന്നും അവിടെ നടന്നിട്ടില്ല. ഞാൻ എല്ലാ ദിവസവും ആനക്കുട്ടിയെ കാണുന്നുണ്ട്. നല്ല പരിചരണം അവന് ലഭിക്കുന്നുണ്ട്. വെറുതെ വിവാദങ്ങൾ ഉണ്ടാക്കരുത്.

    • @SureshKumar-nl3ly
      @SureshKumar-nl3ly Год назад +13

      @@vijayakumarkumar6538 വിവാദം അല്ല സുഹൃത്തേ , അയാളുടെ കുട്ടിയാനയോടുള്ള പെരുമാറ്റം നോക്കൂ , താങ്കൾ അയൽവാസി ആണെങ്കിൽ ഇത് കൃത്യമായി അറിയേണ്ടത് ആണല്ലോ ? എന്തിനാണ് വടി ? എങ്ങിനെ ആണ് പറയുമ്പോൾ കാല് മടക്കാൻ ആനയെ പരിശീലിപ്പിച്ചത് ? ആനയുടെ കണ്ണിൽ നിന്നും ആനന്ദക്കണ്ണീർ ആണോ വരുന്നത് ? ഒരൽപം വാത്സല്യം പെരുമാറ്റത്തിൽ ആയി കൂടെ ? അത് യന്ത്രം ഒന്നും അല്ലല്ലോ കമാൻഡ് കൊടുക്കുമ്പോൾ എക്സിക്യൂട്ട് ചെയ്യാൻ

    • @majeed2113
      @majeed2113 Год назад

      @@vijayakumarkumar6538 ഘ

  • @user-di2rx1py1q
    @user-di2rx1py1q 3 месяца назад +1

    😍😍😍😍😍😍😍😍😍

  • @Agasthyar
    @Agasthyar Год назад +8

    പ്രിയപ്പെട്ട മണ്ടൻ ആന പ്രേമികളുടെ ശ്രദ്ധ്യക്ക്, നിങ്ങളുടെ ഈ നശിച്ച ആന പ്രേമം കാരണം, ഉത്സവത്തിനും മറ്റു പരിപാടികൾക്കും ആന വേണമെന്നുള്ള നിങ്ങളുടെ നിർബന്ധവും കാരണം ഈ പാവം ആനകൾ നിത്യവും പീഡിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്.
    പാപ്പാനും ആനയും തമ്മിൽ യാതൊരു സ്നേഹ ബന്ധവും ഇല്ല. അങ്ങനെ ഉണ്ടെന്നു പറയുന്നത് ശുദ്ധ നുണ ആണ്. ആനയെ ഭയപ്പെടുത്തി അല്ലാതെ ഒരു പരിപാടിയും ചെയ്യിക്കുവാൻ സാധിക്കില്ല. പാപ്പാന്മാർ ആനകൾക്ക് എന്നും ഒരു പേടിസ്വപ്നം ആണ്. കാരണം ആനയെ കൊല്ലാകൊല ചെയ്യാതെ മെരുക്കാൻ സാധിക്കില്ല. പട്ടിയേയും പൂച്ചയെയും പോലെ ഭക്ഷണം കൊടുത്തു ഇണക്കാൻ പറ്റുന്ന ജീവിയല്ല ആന. അതു കൊണ്ട് ആനയെ തല്ലി അവശനാക്കി അവന്റെ ദേഹം തീയിൽ ചുട്ടു പഴുപ്പിച്ച ലോഹം കൊണ്ട് പൊള്ളിച്ച് ആനയുടെ കട്ടിയുള്ള പുറം തൊലി കരിയിച്ചു കളഞ്ഞ് അവിടം തല്ലുവാൻ പാകത്തിനുള്ള നേർത്ത വെള്ള തൊലിയാക്കി, അവനെ ആ പൊള്ളിച്ച ഭാഗത്തു തന്നെ തല്ലി വേദനിപ്പിച്ചു അവശനാക്കി, അവനെ കൊണ്ട് നിലത്ത്‌ കൊമ്പു കുത്തിച്ചു മെരുക്കുന്ന ക്രൂരവും അപരിഷ്കൃതവും ആയ ഈ പരിപാടി ലോകത്തിൽ ഇപ്പോ കേരളത്തിൽ മാത്രമേ ഉള്ളു. അതു മാത്രമല്ല, ഓരോ പ്രാവശ്യവും പപ്പാന്മാർ മാറി പുതിയ പാപ്പാൻ വരുമ്പോൾ, ആനയുടെ നാല് കാലും കെട്ടിയിട്ട് ആഴ്ചകളോളം നീളുന്ന ആനയെ പീഡിപ്പിച്ച് ഒന്നാം പാപ്പാന്റെ ആധിപത്യം ആനയുടെ മേൽ സ്ഥാപിക്കുന്ന ഈ അതി ക്രൂരമായ നിലത്തു കൊമ്പ് കുത്തിക്കൽ വീണ്ടും ആവർത്തിക്കും. ഈ കാരണം കൊണ്ടാണ് ആന ഇടയുമ്പോൾ ആദ്യം ഒന്നാം പാപ്പാനെ തിരഞ്ഞു പിടിച്ചു ആക്രമിക്കുന്നതും, ആ പാപ്പാനെ കൊന്നു കഴിഞ്ഞിട്ടും പിന്നെയും പിന്നെയും ആന ഒന്നാം പാപ്പാന്റെ ശരീരം വലിച്ചു കീറുന്നതും, എന്നിട്ടും കലി അടങ്ങാതെ ആ ശരീരത്തിന്റെ അടുത്തേയ്ക്ക് ആരെയും വരാൻ അനുവദിക്കാതെ മണിക്കൂറുകളോളം അതിനു കാവൽ നിന്ന് വീണ്ടും വീണ്ടും ആ ശരീരത്തെ ആക്രമിച്ചു കൊണ്ടിരിക്കും. ആനയുടെ ഈ പ്രതികരണത്തിന് കാരണം ഒന്നാം പാപാനാണ് ആനയെ ഏറ്റവും കൂടുതൽ ദ്രോഹിക്കുന്നത് അവന്റെ ആധിപത്യം ആനയുടെ മേൽ എന്നും നിലനിർത്തുന്നതിനു വേണ്ടി. കാരണം ആനയെ ഭയപ്പെടുത്തി അല്ലാതെ സ്നേഹിച്ചു പുന്നാരിപ്പിച്ചു കൊണ്ടു നടക്കുവാൻ സാധിക്കില്ല. ആനയെ മേയ്ക്കൽ ഇത്ര ക്രൂരമായ ജോലി ആയതു കൊണ്ടു പലപ്പോഴും ആന പാപാന്മാർ മദ്യപിച്ചിട്ടല്ലാതെ ഈ പണി ചെയ്യാറില്ല. കാരണം ഒരു ജീവിയെ പീഡിപ്പിച്ച് മെരുക്കുന്ന ഈ പണി പലർക്കും സ്വഭോതത്തോടെ ചെയ്യുവാൻ സാധിക്കാറില്ല. കുങ്കി ആനകളെ മെരുക്കുന്നത് ഇതിലും ക്രൂരമായ രീതിയിലാണ്. അതു കൊണ്ട് ഇത് എത്രയും പെട്ടെന്നു നിരോധിക്കണം. കാട്ടാനകളെ മെരുക്കുന്ന ഈ അതിക്രൂരമായ ഈ ഏർപ്പാാട് ആധുനിക സമൂഹത്തിനു ചേർന്നതല്ല. ആന ഇല്ലാതെയും ഉത്സവങ്ങൾ നടത്തണം. നിങ്ങൾക്ക് യഥാർത്ഥത്തിൽ ആനയോട് സ്നേഹം ഉണ്ടെങ്കിൽ ആനയെ സ്വാതന്ത്ര്യമായി ജീവിക്കുവാൻ അനുവദിക്കുക. അതിനു വേണ്ടി പരിശ്രമിക്കുക. നന്ദി

    • @zenspirit3576
      @zenspirit3576 Год назад +2

      താങ്കൾ ഒരു വല്യ സത്യം വിളിച്ചു പറഞ്ഞു സുഹൃത്തേ. അത് കൊണ്ടാവും ചാനൽ മുതലാളി പോലും കമന്റ്‌ ലൈക്‌ ചെയ്യാത്തത്

    • @theerdhasurya5185
      @theerdhasurya5185 7 месяцев назад

      ഇതെല്ലാം നിങ്ങൾ ആന മുതലാളി മാരോടും പറയു ആനക്കാർക്ക് അവരുടെ ജോലി ചെയ്യണ്ടേ മുതലാളിമാരോട് പറ എല്ലാത്തിനെയും കാട്ടിൽ വിടാൻ അപ്പൊ ആനക്കാരെല്ലാം വീട്ടിൽ ഇരുന്നോളും പീഡിപ്പിക്കില്ല 😂😂

  • @sudhasbabu8681
    @sudhasbabu8681 Год назад +4

    നല്ല പാപ്പാൻ അടിക്കാതെപറഞ്ഞു കൊടുക്കുന്നു. ആന ക്കുഞ്ഞും മിടുക്കനാണ്.

  • @sheelakumary7386
    @sheelakumary7386 Год назад +3

    Kannan♥️🥰😘

  • @ritaravindran7974
    @ritaravindran7974 Год назад +5

    So cute

  • @indianmusicaljourney7697
    @indianmusicaljourney7697 Год назад +1

    മുത്ത് ♥️

    • @VMPRADEEP
      @VMPRADEEP  Год назад

      🙏❤️🙏❤️🙏

  • @anas.k.967
    @anas.k.967 Год назад +3

    Vava 🥰🥰🥰🥰

    • @VMPRADEEP
      @VMPRADEEP  Год назад +1

      🙏❤️🙏❤️❤️

  • @saralavb7686
    @saralavb7686 Год назад +2

    Kochauyaaa......❣️❣️❣️❣️❣️❣️

    • @VMPRADEEP
      @VMPRADEEP  Год назад

      🙏❤️🙏❤️🙏

  • @ardhraardhra9181
    @ardhraardhra9181 Год назад +1

    ഞാൻ കോന്നി കാരിയാണ് 😍

  • @budjies3604
    @budjies3604 Год назад +13

    He needs love and affection.not command.Mahout is showing off in front audience.

  • @ajithcs3648
    @ajithcs3648 Год назад +3

    Eswara Avane Nlla Arogyavan Ae Njagalku. priyapetta Kochayyappane Anugrahikanay.....

  • @sherinkamar7401
    @sherinkamar7401 Год назад +1

    Pidi aanayo 😅adipolli

  • @vinodct1980
    @vinodct1980 Год назад +2

    Informative episode...

    • @VMPRADEEP
      @VMPRADEEP  Год назад

      🙏❤️🙏❤️❤️

  • @LikhithaAnil-tj2po
    @LikhithaAnil-tj2po Год назад +8

    ആനകുട്ടനെ അടിക്കല്ലേ ട്ടോ🤩🤩🤩🤩🤩

    • @VMPRADEEP
      @VMPRADEEP  Год назад +1

      🙏❤️🙏❤️🙏

    • @beenamvsudhakaran699
      @beenamvsudhakaran699 Год назад +1

      @@VMPRADEEP സ്നേഹത്തോടെ കുഞ്ഞനെ വിളിക്കുക. പേര് ചൊല്ലി വിളിക്കൂ. പാവം cute

  • @gopalmec3980
    @gopalmec3980 Год назад +1

    Super

  • @theerdhasurya5185
    @theerdhasurya5185 7 месяцев назад +1

    ഇതിൽ ഊള കമെന്റ് ഇടുന്നവര് ഒരുകാര്യം ചെയ്യ് വടിയും ചങ്ങലയും onnnum ഇല്ലാതെ annaye സ്നേഹത്തോടെ കൊണ്ട് നടക്കു അങ്ങനെ നിങ്ങൾ എല്ലാ ആന കാർക്കും ഒരു മാതൃക ആകു.. ഒരു പാപവും ചെയ്യാത്ത പുണ്യാത് മാക്കളെ 😢😢

  • @beenag3177
    @beenag3177 Год назад +3

    ❤️❤️❤️🥰

  • @akhiltk2107
    @akhiltk2107 Год назад +12

    He deserves to be in wild .....the calf is clearly stressed nd forced into an environment where he doesn't belong.....elephants are majestic and intelligent beings which should be left in wild .....

    • @VMPRADEEP
      @VMPRADEEP  Год назад

      🙏🙏🙏

    • @pintsizedpals
      @pintsizedpals Год назад

      Well said

    • @RS25185
      @RS25185 Год назад +1

      It looks like the calf was rescued! Sometimes they are abandoned and the first thing the rescuers would try is to let it reunite with its mom. After multiple try if it’s unsuccessful they will rescue it because the chance of survival for such a small calf in wild without its mom is very less !

  • @reejasentertainment3241
    @reejasentertainment3241 10 месяцев назад

    Kugjendhoru kalianappo❤

  • @BusPremiKannur2255
    @BusPremiKannur2255 Год назад +4

    💖

    • @VMPRADEEP
      @VMPRADEEP  Год назад

      🙏❤️🙏❤️🙏

  • @meenapillai4726
    @meenapillai4726 Год назад +2

    👌

  • @sobhanatv7721
    @sobhanatv7721 Год назад +3

    🥰

    • @VMPRADEEP
      @VMPRADEEP  Год назад

      🙏❤️🙏❤️🙏

  • @anithaskp6926
    @anithaskp6926 Год назад +1

    അനുസരണയുള്ള കുട്ടിയെ പോലെ

    • @VMPRADEEP
      @VMPRADEEP  Год назад

      🙏❤️🙏❤️❤️

  • @tsaboss4526
    @tsaboss4526 Год назад +2

    ❤️❤️

    • @VMPRADEEP
      @VMPRADEEP  Год назад

      🙏❤️🙏❤️🙏

  • @aswinvnair1758
    @aswinvnair1758 Год назад +1

    😍😍😍

    • @VMPRADEEP
      @VMPRADEEP  Год назад

      🙏❤️🙏❤️🙏

  • @elsammathomas6160
    @elsammathomas6160 Год назад +2

    🥰🥰🥰

  • @aswin_sreenivasan_
    @aswin_sreenivasan_ Год назад +2

    ❤😘

    • @VMPRADEEP
      @VMPRADEEP  Год назад +1

      🙏❤️🙏❤️🙏

  • @VidhyaVidhyapkl-nb2xc
    @VidhyaVidhyapkl-nb2xc Год назад

    Ayooo 😹😹nlla rasand kanannan

  • @SeenaBinu-sb9vx
    @SeenaBinu-sb9vx 11 месяцев назад

  • @nityanigil7579
    @nityanigil7579 Год назад +3

    ആ കുരുന്നിനെ അനേ അനേ എന്ന് വിളിക്കാതെ മോനെ എന്ന് വിളിചൂടെ അല്ലെങ്കിൽ പേര് വിളിക്കു
    പാവം അതും ഒരു അമ്മ പ്രസവിച്ച കുട്ടിയല്ലേ പാവം അമ്മയുടെ സ്നേഹം കിട്ടേണ്ട പ്രായത്തിൽ അതിനെ ഒന്ന് ലാളിചൂടെ
    നല്ല ചക്കര വാവ അതിനെ ഒന്ന് കളിപിച്ചൂടെ എപ്പോഴും ഇങ്ങോട്ട് നില്ല് അങ്ങോട്ട് നില്ല് എന്നൊക്കെ പറയുന്നു
    സ്വന്ധം മക്കൾ ആണെകിൽ ഇങ്ങനെ ചെയോ ചെയ്താൽ പൊ തന്ത കാട്ടാളാ എന്ന് പറയും 😔

  • @jacobphilip5187
    @jacobphilip5187 Год назад +1

    I saved your video

  • @luckymission6173
    @luckymission6173 Год назад +3

    🥰🥰🥰🥰🥰😘

    • @VMPRADEEP
      @VMPRADEEP  Год назад

      🙏❤️🙏❤️🙏

  • @shajitha.ashajipa6747
    @shajitha.ashajipa6747 Год назад +3

    Paavam kunjaava. Ammayillatha jeevitham😢😢😢

  • @neenam8196
    @neenam8196 Год назад +1

    Let him play in his empire..please

  • @ShameerPuthussery
    @ShameerPuthussery 3 месяца назад

    Pappan shariyalla

  • @NIKHILDASP-vy2gq
    @NIKHILDASP-vy2gq Год назад +1

    Paavam aanakkutti 4 vayassil padippikkendathu 2 vayassil anghadu thiriyane inghadu thiriyane ennokke paranhu pedippichu chattam padippikkunnu. Athum koottilittu ee aanapappan mare onnu mughyande oppam videshathekku vittu enghane kutti mruganghalodu perumaranam ennu onnu padippikkunnathu nallayhanu ithum oru varimanamalle naadinu? Paavam aa aanakutti ayalude ocha kettal namukku thanne pediyakum athinde yogam inghaneyayi enthu sughamanu aa aanakuttikkullathu?

  • @ChayamEventstravels_2020
    @ChayamEventstravels_2020 Год назад +1

    🥰♥️

    • @VMPRADEEP
      @VMPRADEEP  Год назад

      🙏❤️🙏❤️❤️

  • @reejasentertainment3241
    @reejasentertainment3241 10 месяцев назад

    ❤❤❤

  • @NIKHILDASP-vy2gq
    @NIKHILDASP-vy2gq Год назад +2

    Athoru kunhalle snehathode perumariyal alle thirichum snehikkoo than enthu pappanado thanne aadhyam chattam padippikkanam. Moradan. Athu pedichupokunnu. Vidheshanghalil aanakkuttikal aalukalude koode kalikkunnathu oru video yil enkilum onnu kandu nokki athinodu mayathil perimaaroo. Ammayillatha kuttiyalle? kuttiyalle. .

  • @tejassudharshanan9650
    @tejassudharshanan9650 Год назад +1

    തായ്ലൻഡിൽ ആനകളെ സ്വതന്ത്രമായി ആണ് വളർത്തുന്നത് അല്ലേ ചേട്ടാ. അതാകും അവർ നല്ല ഇണക്കമുള്ള ആനകൾ ആയി മാറിയത്

  • @sreyasn6507
    @sreyasn6507 Год назад

    Paavam!!!😢😢

  • @user-uz2uz3zu5r
    @user-uz2uz3zu5r Год назад +1

    Junior surendran

  • @yourenglish2078
    @yourenglish2078 Год назад +1

    പാവം 🙏❤️

  • @chinchud2569
    @chinchud2569 Год назад +2

    🙏🙏

  • @NIKHILDASP-vy2gq
    @NIKHILDASP-vy2gq Год назад

    Ee channel kanumbol thanne kannu nirayunnu ammayude koode kurumbu kaatti kalikkendavan ivideyum oru koottil athinde jeevithavum kattappoka yalle?

  • @Thanseerkunjumon07
    @Thanseerkunjumon07 Год назад +6

    കൊന്നിയുടെ പഴയ അയ്യപ്പൻ എന്ന രാജാവിന്റെ ഓർമയ്ക്ക് അവനെ കൊച്ചയ്യപ്പൻ എന്ന് വിളിച്ചു 🤍

  • @merlin3515
    @merlin3515 Год назад +7

    പാവം ആ പാപ്പാൻ ഒട്ടും മയമില്ലാതെപെരുമാറുന്നു അത്കുഞ്ഞല്ലേ👎🏿👎🏿👎🏿 കയ്യിൽ വടി കൊണ്ട് പേടിപ്പെടുത്തുന്നു

  • @maloottymalu778
    @maloottymalu778 Год назад +3

    pavam athinde sangadam aarariyunnu

    • @VMPRADEEP
      @VMPRADEEP  Год назад

      🙏❤️🙏❤️🙏

  • @kuttikomban
    @kuttikomban Год назад +1

    Bro cam etha?

  • @rekhaks3605
    @rekhaks3605 Год назад +3

    Balyam muthal thanne peeda thudangiyaal avan manushtarae sathruvaayi kaanaan thudangum

  • @radhachandran8909
    @radhachandran8909 Год назад

    💕💕💕💕💕പൊന്നു മുത്ത് ❤️❤️❤️❤️❤️

  • @LITHU-oh5wt
    @LITHU-oh5wt Год назад +3

    ഉമ്മ 😘

  • @akhilarjuns6281
    @akhilarjuns6281 Год назад +2

    പാവം കാട്ടിൽ കളിച്ചു നടക്കേണ്ട പ്രായത്തിൽ അടിമ കൂട്ടിൽ കഷ്ട്ടം

    • @VMPRADEEP
      @VMPRADEEP  Год назад

      🙏❤️🙏❤️🙏

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 Год назад

    Kombu matramano linka nirnayam nadatunnadu yoni onnum elle ??

  • @dcompany98
    @dcompany98 Год назад +9

    Ivane engilum ചങ്ങലയും അടിക്കണ്ടും വളർത്തുക plz

    • @VMPRADEEP
      @VMPRADEEP  Год назад

      🙏❤️🙏❤️🙏

  • @Fine-fm1kh
    @Fine-fm1kh Год назад

    വല്ലാത്ത സങ്കടം അതിന്റെ അമ്മ 🤣🤣🤣