'കുട്ടി കരഞ്ഞ് കണ്ണ് മേലോട്ടായി, വല്ലാതെ തളർന്നു..ഹോസ്പിറ്റലിൽ പോയാലും എത്തൂലായിരുന്നു'

Поделиться
HTML-код
  • Опубликовано: 24 июн 2024
  • 'കുട്ടി കരഞ്ഞ് കരഞ്ഞ് കണ്ണ് മേലോട്ടായി, വല്ലാതെ തളർന്നു..ഹോസ്പിറ്റലിൽ പോയാലും എത്തൂലായിരുന്നു' കരയുന്നതിനിടെ ശ്വാസം നിലച്ച രണ്ടരവയസുകാരന് രക്ഷകനായി ടെക്സ്റ്റൈൽസ് ജീവനക്കാരൻ
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 162

  • @kadukvlogs8521
    @kadukvlogs8521 Месяц назад +150

    ഷാജഹാൻ സർ ബിഗ് സല്യൂട്ട്, ഈശ്വരന്റെ കയ്യിക്കൽ നിങ്ങളുടെ കുട്ടിയിൽ എത്തി, നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ വീണ്ടും വീണ്ടും 🥰🥰🥰

  • @jaseenaa779
    @jaseenaa779 Месяц назад +61

    ആ മനുഷ്യൻ കാരണം കുട്ടി രക്ഷപ്പെട്ടു അല്ലെങ്കിലും കുഞ്ഞുമക്കളെ രക്ഷിതാക്കൾ കരയിപ്പിക്കാതെ നോക്കുക മക്കൾ കരയുമ്പോൾ എങ്ങനെയെങ്കിലും കരച്ചിൽ മാറ്റുക

  • @ajaykrishnat.s4405
    @ajaykrishnat.s4405 Месяц назад +120

    CPR should be taught at schools, it could save a lot of lives.

    • @rafeek1110
      @rafeek1110 Месяц назад

      Thats correct. All student should learn life essentials along with academics

    • @caratbebe6013
      @caratbebe6013 Месяц назад

      Exactly..All basic life saving measures should be taught at school

  • @user-cb7lp2on8p
    @user-cb7lp2on8p Месяц назад +12

    പ്രിയപ്പെട്ട സഹോദര കുഞ്ഞു ജീവൻ ദൈവത്തെ പോലെ കാത്തു രക്ഷിച്ചു. അതും കിട്ടിയ അറിവിൽ നിന്നും. ഒരുപാട് നന്ദി.ഇതും ഈ അറിവ് എല്ലാവരും മനസിലാകട്ടെ 🙏🏻. നിങ്ങളെ ദൈവം കാത്തു കൊള്ളട്ടെ 🙏🏻

  • @ajiaji4721
    @ajiaji4721 Месяц назад +51

    പരിശീലണം നൽകിയദെ നമ്മുടെ സ്വന്തം ഹസീബ് ആണ് ❤️‍🔥❤️‍🔥

  • @munavarpv2343
    @munavarpv2343 Месяц назад +18

    CPR കേവലംl ലേണിംഗ് ടെസ്റ്റിന് മാത്രം ഒതുക്കാതെ സ്കൂൾതലം മുതൽ ഇത് പഠിപ്പിച്ചു തുടങ്ങണം. പകച്ചു നിൽക്കാതെ കൃത്രിമ ശ്വാസം നൽകിയ സഹോദരന് അഭിനന്ദനങ്ങൾ.

  • @minimolaalinaalin2509
    @minimolaalinaalin2509 Месяц назад +2

    ഷാജു മോൻ നിങ്ങൾക്ക് എല്ലാ അനുഗ്രഹങ്ങളും ദൈവം തരട്ടെ കുഞ്ഞു രക്ഷപ്പെട്ടു എന്ന് വാർത്ത സന്തോഷം നൽകി ദിവസവും കുഞ്ഞുങ്ങൾ അപകടത്തിൽ പെടുന്നത് വാർത്ത ഇത് സന്തോഷം പകരുന്ന വാർത്ത ❤️

  • @ashokkumarkamath-ki3wp
    @ashokkumarkamath-ki3wp Месяц назад +18

    എന്നെ പോലൊരു ധീരൻ ആക്സിഡന്റ് ആയി വഴിയിൽ കിടക്കുന്ന ആളുകളെ ഞാൻ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കാറുണ്ട് സിപിആർവിദ്യ ഓൺലൈൻ വഴി നോക്കിയാണ് ഞാൻ പഠിച്ചത് പക്ഷേ ഇന്നവരെ പ്രയോഗിക്കേണ്ടി വന്നിട്ടില്ല ഇത് ഇത്തരം വിദ്യകളൊക്കെ സ്കൂൾ തലത്തിൽ പഠിപ്പിക്കേണ്ടതാണ് തീർച്ചയായിട്ടും നിങ്ങൾ സഹായിക്കുക കേസും വക്കാണോ നോക്കാൻ നിക്കണ്ട ഒരാളുടെ ജീവൻ രക്ഷപ്പെടുത്തിയാൽ മനസ്സിന് വല്ലാത്തൊരു ആത്മസംതൃപ്തിയാണ്. പിന്നെ നാലഞ്ച് പേരെ ആക്സിഡന്റ് മരിച്ചവരാണ് അവരുടെ വൃക്കകൾ മുതലായ മറ്റുള്ളവർക്ക് പ്രയോജനപ്പെട്ടിട്ടുണ്ട് ചില ബന്ധുക്കാര് അവയവദാനത്തിന് എതിര നിൽക്കാറുണ്ട് അത് വളരെ വിഷമമുള്ള കാര്യമാണ്

  • @KkKk-ns8lj
    @KkKk-ns8lj Месяц назад +33

    ഷാജഹാൻ എന്റെ ബ്രദേർ കണ്ടപ്പോൾ ഒരു പാട് സന്തോഷം

  • @straight188
    @straight188 Месяц назад +6

    വലിയ നന്ദി ദൈവാനുഗ്രഹം

  • @jinajames8562
    @jinajames8562 Месяц назад +13

    ഒരു ജീവൻ രക്ഷിച്ചില്ലേ 🙏🌹

  • @HappyBoardGames-se8rb
    @HappyBoardGames-se8rb Месяц назад +27

    Salute shajahan ❤

  • @NarayananS-py1xq
    @NarayananS-py1xq Месяц назад +17

    ഷാജി മോനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @haneevlog3821
    @haneevlog3821 Месяц назад +2

    100% One and only Real hero 🙏🏽🙏🏽🙏🏽

  • @Royalcousins2x2
    @Royalcousins2x2 Месяц назад +8

    Thanks bro God bless you

  • @aswinkalam3786
    @aswinkalam3786 Месяц назад +6

    God bless you..Importance of common people knowing CPR 🤗👏🏻

  • @EliaUD-gs9oy
    @EliaUD-gs9oy Месяц назад +3

    Great..... God bless you🌹🌹🌹

  • @sreekumar2618
    @sreekumar2618 Месяц назад +2

    അഭിനന്ദനങ്ങൾ❤

  • @jinsjames432
    @jinsjames432 Месяц назад +3

    God bless you dear

  • @saida7715
    @saida7715 Месяц назад +9

    Alhamdulillah 🤲

  • @Adammehzin
    @Adammehzin Месяц назад

    A big salute ❤❤❤
    Really you are a god in that time 🥰🥰🥰
    May Allah bless you kakku

  • @nasheednash4444
    @nasheednash4444 Месяц назад +2

    Congratulations Shaju mon

  • @subishn.p9473
    @subishn.p9473 Месяц назад +5

    Congrts bro❤

  • @binduunnithan37
    @binduunnithan37 Месяц назад

    God bless you shaju congrats 🙌🙌🙏🙏💕💕

  • @raviprakash8394
    @raviprakash8394 Месяц назад +2

    Congrats Shajumon👏🏻👏🏻👍🏻👍🏻

  • @marygreety8696
    @marygreety8696 Месяц назад

    Nokki nilkkaruthu orikkalum. Nammal kalayunna oro second um vilapettathanu. . God bless you abundantly. shaju❤.

  • @FaisalFaisal-zj1ev
    @FaisalFaisal-zj1ev Месяц назад +5

    അൽഹംദുലില്ലാഹ്

  • @Anupama-lm6mh
    @Anupama-lm6mh Месяц назад +2

    Great brother

  • @SrJolly-dn9ky
    @SrJolly-dn9ky Месяц назад

    Very good, God bless 🙏

  • @abdulg1528
    @abdulg1528 Месяц назад

    Great shaju mone.timely your thare like god never forget..

  • @hemagirijan2090
    @hemagirijan2090 Месяц назад

    ഷാജുമോനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤

  • @salimmoosa6966
    @salimmoosa6966 Месяц назад +2

    അൽ ഹംദുലില്ല❤️ SHAJU👌👌👌👌

  • @NIZASALEEM
    @NIZASALEEM Месяц назад +30

    എന്റെ മോൾക്ക് ഒരു വയസ്സ് ആകുന്നതിനു. മുന്പേ മുതൽ ഇങ്ങനെ കരഞ്ഞു. ശ്വാസം നിർത്തുമായിരുന്നു. ആദ്യമൊക്കെ 15മിനിറ്റ് ഒക്കെ ആകുമ്പോൾ ശ്വാസം വീഴും പക്ഷേ ഒരു തവണ 30മിനിറ്റ് ആയിട്ടും ശ്വാസം വന്നില്ല പിന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയി ഇഞ്ചക്ഷൻ എടുത്തുകഴിഞ്ഞാണ് ശ്വാസം വന്നത്. മെഡിക്കൽ കോളേജിൽ കാണിച്ചപ്പോൾ പറഞ്ഞു 1000ത്തിൽ. ഒരു കുട്ടി ക്കു ഇങ്ങനെ ഉണ്ടാകും എന്ന്

    • @reelworldd1464
      @reelworldd1464 Месяц назад

      😮

    • @sirajelayi9040
      @sirajelayi9040 Месяц назад

      ഇപ്പോ

    • @saheer_muhammed
      @saheer_muhammed Месяц назад

      എന്റെ മോനും ഇങ്ങനെ ഉണ്ടായിരുന്നു.. ഡോക്ടറെ കാണിച്ചപ്പോ ഒരുപാട് വാശി പിടിപ്പിക്കരുത് എന്ന് പറഞ്ഞു ഇപ്പൊ അങ്ങനെ ഇല്ല...

    • @ayishaashif7704
      @ayishaashif7704 Месяц назад

      ഏത് ഡോക്ടർ കാണിച്ചത് ഏത് ഹോസ്പിറ്റലിലാണ് എന്റെ മോൾക്ക് 1വയസ് ആയിട്ടില്ല പക്ഷെ അവൾക്കും ഇങ്ങനെയാണ് 😞😞

    • @ayishaashif7704
      @ayishaashif7704 Месяц назад

      pls reply me 😞😞

  • @manjumanoj6561
    @manjumanoj6561 Месяц назад

    അയാൾക്കു നല്ലത് വരട്ടെ 🙏

  • @akhilfrancis3077
    @akhilfrancis3077 Месяц назад +1

    Kudos to you ❤❤

  • @kunjattaboys
    @kunjattaboys Месяц назад

    Masha allah❤

  • @deepsJins
    @deepsJins Месяц назад +4

    Timely intervention 🙏❤️

  • @bareeratm1307
    @bareeratm1307 Месяц назад +4

    Sajumon👍👍👍

  • @ramji8079
    @ramji8079 Месяц назад

    കുട്ടികൾ കരഞ്ഞാലും വെറുതെ ഇരുന്നു കുലുക്കി കുലുക്കി കരച്ചിൽ നിർത്താൻ നോകുന്ന മാതാ പിതാക്കളെ കണ്ടിട്ടുണ്ട് ..
    തീരെ മൈൻഡ് ചെയ്യാതവരെയും കണ്ടിട്ടുണ്ട്.,...
    ഇങ്ങനെ ഒരു സാഹചര്യം ഇനി വരാതെ ഇരിക്കട്ടെ...

  • @sheelamohan-tv9rr
    @sheelamohan-tv9rr Месяц назад

    God bless yu 🙏🏻🙏🏻

  • @premkumarkolasseri2114
    @premkumarkolasseri2114 Месяц назад +1

    Congrats

  • @kollammiracles2565
    @kollammiracles2565 Месяц назад +1

    Good Man

  • @user-wo1pq7mj3l
    @user-wo1pq7mj3l Месяц назад +1

    Big salute shajahan

  • @salmanspeaks504
    @salmanspeaks504 Месяц назад

    നമ്മുടെ ഹസീമ്പാണ് പരിശീലകൻ

  • @sumamr3733
    @sumamr3733 Месяц назад

    Congrats shajahan. You used ur knowlege to save a life

  • @NasarNasar-gu5nt
    @NasarNasar-gu5nt Месяц назад +1

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @shahidabeevi2266
    @shahidabeevi2266 Месяц назад +1

    👍🏻👍🏻

  • @fousifousiya6836
    @fousifousiya6836 Месяц назад +1

    Alhamdulillah

  • @shafadhmuneer8867
    @shafadhmuneer8867 Месяц назад +1

    Al hamdhu lillah

  • @warning1more833
    @warning1more833 Месяц назад

    ഷാജാ ഹാൻ ഭായ് ഒരു ജീവൻ രക്ഷിച്ചനിങ്ങൾ😊 എന്നും നല്ലത് വരട്ടെ. എൻ്റെ ജീവിതത്തിൽ ഒരു വയസ്സ് തികയാത്തെ രണ്ട് കുഞ്ഞുമക്കളെ എനിക്ക് കൃത്യമശ്വാസം നൽകി രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട് രണ്ടുംഎൻ്റെ കുടുബത്തിൽ തന്നെയുള്ള കുഞ്ഞുങ്ങളാണ് ' ഇതൊക്കെ ചെയ്യുബോഴും ഭയങ്കര പേടിയും വിശമവുമുണ്ടാകും പക്ഷെ എല്ലാത്തിനും മേലെ രക്ഷിതാവിനെവിളിച്ച് എങ്ങനെയെങ്കിലുംരക്ഷപ്പെടുത്തിയേ അടങ്ങു എന്ന ഒരു തോന്നലും ദൈരവുമാണ് മനസ്സിലുണ്ടാവുക. NB :
    ഇങ്ങിനെയുള്ള കുഞ്ഞുങ്ങൾ കരയാതിരിക്കാൻ രക്ഷിതാക്കൾ എപ്പോഴും ശ്രദ്ധിക്കുക. ok

  • @user-mv9dm7ih5k
    @user-mv9dm7ih5k Месяц назад +1

    ❤❤

  • @hamzak7270
    @hamzak7270 Месяц назад +2

    Alhamdulilla Alhamdulillah Alhamdulillah Alhamdulillah
    Rabanna anugrhikanay

  • @Ansutkl
    @Ansutkl Месяц назад

    Real Life Hero😍😍😍😍 God bless him ❤️

  • @shajahankldb6037
    @shajahankldb6037 Месяц назад +1

    ❤❤❤

  • @Laila-vo9qx
    @Laila-vo9qx Месяц назад

    الحمد لله

  • @SatheeshM-ct4zn
    @SatheeshM-ct4zn Месяц назад

    Congrzzz Eekka

  • @Pkd.99
    @Pkd.99 Месяц назад

    Alhamdulillah 🎉

  • @sahadsahad673
    @sahadsahad673 Месяц назад +1

    All hamdhu lillah 🎉

  • @user-xb5cl6ib4t
    @user-xb5cl6ib4t Месяц назад +1

    Doctor Shajahan ❤

  • @teaspider1800
    @teaspider1800 Месяц назад

    Good👍👍

  • @ansarmoideen7510
    @ansarmoideen7510 Месяц назад

    ☺️☺️☺️😍maasha allah

  • @kalanair2373
    @kalanair2373 Месяц назад +2

    God bless u

  • @gigibaiju3715
    @gigibaiju3715 Месяц назад

    🙏 ❤

  • @Ajilappu1234
    @Ajilappu1234 Месяц назад

    🙏🙏🙏

  • @AneeshDathP
    @AneeshDathP Месяц назад

    Great bro

  • @elzybenjamin4008
    @elzybenjamin4008 29 дней назад +1

    SHAJI MON ❤❤

  • @saidalavisaidalavi2871
    @saidalavisaidalavi2871 Месяц назад +2

    അൽഹമ്ദുലിലൃ

  • @subaidasubaida-go3bb
    @subaidasubaida-go3bb Месяц назад

    👍👍

  • @user-us9do3tl8g
    @user-us9do3tl8g Месяц назад +1

    ഷാജഹാൻ. ബിഗ് സല്യൂട്ട്

  • @chipppa
    @chipppa Месяц назад

    🙏🏻

  • @fathimac6233
    @fathimac6233 Месяц назад +1

    🙏🏾🙏🏾🙏🏾👌🏾👌🏾👌🏾👌🏾

  • @bindubindu3333
    @bindubindu3333 Месяц назад

    🙏🙏🙏🙏

  • @Sambancn2rd
    @Sambancn2rd Месяц назад

    Gd job bro..4 min ulill circulation kitiyilel kutti pokum ayrn nthayalm daivam kathu

  • @ranjithsujiranjith571
    @ranjithsujiranjith571 Месяц назад

  • @devnam9094
    @devnam9094 Месяц назад

    Ente monum ithupoleyayirunnu. Padachavne nerittu kanda divasamayirunnu. Athokke.

  • @user-ul7tv2ug6h
    @user-ul7tv2ug6h Месяц назад

    🙏🙏👍👍

  • @SibichanPj-ws3fg
    @SibichanPj-ws3fg Месяц назад

    Deaivathinye kayii❤❤❤

  • @Onewords9656
    @Onewords9656 Месяц назад

    എൻ്റെ മകൻ ഇങ്ങനെ ആയിരുന്നു...

  • @thumkeshp3835
    @thumkeshp3835 Месяц назад +1

    🙏👌👍👍👍👍

  • @luckyblessed4954
    @luckyblessed4954 Месяц назад

    ❤❤❤❤

  • @devakint4774
    @devakint4774 Месяц назад

    🙏🙏congrats,👍

  • @vishnuvichu1849
    @vishnuvichu1849 Месяц назад

    🙏🙏🙏❤❤

  • @preethaunnikrishnan3311
    @preethaunnikrishnan3311 Месяц назад

    Midukkan ❤❤❤

  • @prasannakumari9296
    @prasannakumari9296 Месяц назад

    ❤❤💯

  • @SD-jz4fz
    @SD-jz4fz Месяц назад

    💞🙏🏻

  • @sibi-pulliyattu6175
    @sibi-pulliyattu6175 Месяц назад

    🙏🏻🙏🏻🙏🏻🙏🏻

  • @sanmargamjannah6786
    @sanmargamjannah6786 Месяц назад

    ❤❤❤❤❤

  • @zanhaNoushad-pk5ew
    @zanhaNoushad-pk5ew Месяц назад +9

    ❤❤❤ alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @HD_TOON
    @HD_TOON Месяц назад

    🙏🙏🙏🙏❤❤

  • @Whooo499
    @Whooo499 Месяц назад

    👍👍👍👍

  • @georgejos1170
    @georgejos1170 Месяц назад

    🙏🏽👍🏽

  • @rajarammohanroyrrr1858
    @rajarammohanroyrrr1858 Месяц назад +1

    Still CPR and swimming is not compulsory in school

  • @user-ul7tv2ug6h
    @user-ul7tv2ug6h Месяц назад

    👍🙏🙏👍

  • @haneeshajemsheer8650
    @haneeshajemsheer8650 Месяц назад

    👍🏻

  • @nichumon609
    @nichumon609 Месяц назад

    🤲🤲

  • @umarshadsalim3492
    @umarshadsalim3492 Месяц назад +1

    Allhamdullilaa ബിഗ് സല്യൂട്ട് 🎊👍👍

  • @PAJJUFAWAZ
    @PAJJUFAWAZ Месяц назад +1

    Ende mon inale sambavichu 😢

  • @salamkinara8841
    @salamkinara8841 Месяц назад

    ❤❤❤❤❤shajumon

  • @listenersoul907
    @listenersoul907 Месяц назад

    CPR എല്ലാവരും പഠിച്ചിരിക്കണം

  • @yestrack6075
    @yestrack6075 Месяц назад

    CPR എല്ലാവരും മനസ്സിലാക്കണം...ഞങ്ങളുടെ പാലിയേറ്റിവ് വളണ്ടിയർമാർക്ക് ഞങ്ങളുടെ പ്രദേശത്ത്‌ യൂണിറ്റി എന്ന വളണ്ടിയർ
    ടീമിന് കീഴിൽ CPR, ട്രോമ ഒക്കെ പരിശീലനം നൽകിയ ത് ആത്മവിശ്വാസം നൽകി