ഒരാളെ ആദ്യത്തെ കാഴ്ചയിൽ വിലയിരുത്തരുത്. എൻ്റെ മനസിൽ തോന്നിയത് അതായിരുന്നു. പക്ഷേ സംസാരം കേട്ടപ്പോൾ ശ്രദ്ധിച്ചു. പഠിപ്പുള്ള ഒരു വ്യക്തിയാണെന്ന് മനസിലാക്കുന്നു. വിവരങ്ങൾ അടുക്കും ചിട്ടയോടും കൂടി അവതരിപ്പിച്ചു. സൂപ്പർ. എല്ലാ ഭാവുകങ്ങളും.
ഇതുപോലെ ഉള്ള കർഷകരുടെ അനുഭവപാഠം ആണ് കൃഷിക്കാർ സ്വീകരിക്കേണ്ടത് 👍👌👌ഇപ്പോൾ ഉള്ള new ജൻ കൃഷി ഓഫീസർ മാരും കൃഷി ശാസ്ത്രജ്ഞന്മാരും ഇതുപോലെ ഉള്ള മഹാന്മാരെ കണ്ടു പഠിക്കുക 🙏🙏താങ്കൾക്ക് അഭിനന്ദനങ്ങൾ 🌹🙏
തെങ്ങിന് എല്ലാ വർഷവും തടം എടുക്കേണ്ടതില്ല ...എന്നാൽ എല്ലാ വർഷവും തടം സംരക്ഷിക്കണം ..അതായത് തെങ്ങിന്റെ തടത്തിന് ചുറ്റും വരമ്പുകൾ തീർത്ത് തെങ്ങിന് കൊടുക്കുന്ന വെള്ളവും , വളവും നഷ്ടപ്പെടാതെ നോക്കണം ...തെങ്ങിന് ഭക്ഷണം കഴിക്കുവാനുള്ള ഒരു പാത്രം ആയി തെങ്ങിന്റെ തടത്തിനെ കരുതുക ....മഴ വെള്ളം കഴിവതും ഈ പറഞ്ഞ രീതിയിൽ മണ്ണിൽ തന്നെ താഴുവാൻ അനുവദിക്കുക ..
കിണറിന് അല്പം മാറി കുഴിയിൽ ചകരി അടുക്കി വേനലിൽ വറ്റുന്ന കിണറിൽ നല്ല വെള്ളം ലഭ്യമാക്കിയ ആളെ പറ്റി കേട്ടിട്ടുണ്ട്. അതിന് പുരസ്കാരവും കിട്ടിയതായി അറിഞ്ഞിട്ടുണ്ട്.
ഒരാളെ ആദ്യത്തെ കാഴ്ചയിൽ വിലയിരുത്തരുത്. എൻ്റെ മനസിൽ തോന്നിയത് അതായിരുന്നു.
പക്ഷേ സംസാരം കേട്ടപ്പോൾ ശ്രദ്ധിച്ചു. പഠിപ്പുള്ള ഒരു വ്യക്തിയാണെന്ന് മനസിലാക്കുന്നു. വിവരങ്ങൾ അടുക്കും ചിട്ടയോടും കൂടി അവതരിപ്പിച്ചു. സൂപ്പർ. എല്ലാ ഭാവുകങ്ങളും.
ഇതുപോലെ ഉള്ള കർഷകരുടെ അനുഭവപാഠം ആണ് കൃഷിക്കാർ സ്വീകരിക്കേണ്ടത് 👍👌👌ഇപ്പോൾ ഉള്ള new ജൻ കൃഷി ഓഫീസർ മാരും കൃഷി ശാസ്ത്രജ്ഞന്മാരും ഇതുപോലെ ഉള്ള മഹാന്മാരെ കണ്ടു പഠിക്കുക 🙏🙏താങ്കൾക്ക് അഭിനന്ദനങ്ങൾ 🌹🙏
തെങ്ങിന് എല്ലാ വർഷവും തടം എടുക്കേണ്ടതില്ല ...എന്നാൽ എല്ലാ വർഷവും തടം സംരക്ഷിക്കണം ..അതായത് തെങ്ങിന്റെ തടത്തിന് ചുറ്റും വരമ്പുകൾ തീർത്ത് തെങ്ങിന് കൊടുക്കുന്ന വെള്ളവും , വളവും നഷ്ടപ്പെടാതെ നോക്കണം ...തെങ്ങിന് ഭക്ഷണം കഴിക്കുവാനുള്ള ഒരു പാത്രം ആയി തെങ്ങിന്റെ തടത്തിനെ കരുതുക ....മഴ വെള്ളം കഴിവതും ഈ പറഞ്ഞ രീതിയിൽ മണ്ണിൽ തന്നെ താഴുവാൻ അനുവദിക്കുക ..
താങ്കൾ പറഞ്ഞത് ശരിയാണ്..🎉❤
Thanks
വളരെ നല്ല വിവരങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു
നല്ല അനുഭവം മുള്ള കൃഷി രീതി
ഏറ്റവും വലിയ അറിവാണ് അനുഭവം
നല്ല സന്ദേശം
നല്ല അവതരണം ❤
Thanks my brother. Super.masha Allah.......
Good message
ഇനിയും വീഡിയോസ് ചെയ്യണം
But wont bugs and pests breed under the coconut coir waste in the intermediate troughs.
❤😂
Well done brother 😊
👍👍👍
Suuper🎉
Super. Video
Super
👍👍👏
Nalla msg....❤
കൊള്ളാല്ലോ !
കാപ്പില്ലറി ആക്ഷൻ വരെ സംസാരത്തിൽ കൊണ്ടുവന്നു. 🙏🌹
മീ൯ വള൦ ഇട്ടുകൊടുത്താൽ അടുത്തവ൪ഷ൦ തെങ്ങിൽ കുല പൊട്ടുമെന്നാണ് തോന്നുന്നത്.എറണാകുള൦ ജില്ലയിൽ തീരദേശത്ത് വെളുത്ത മണ്ണാണ്.മണ്ണിൽ വളാ൦ശ൦ കുറവ്.അങ്ങിനെയുള്ള ഒരിടത്ത് എത്രമാത്ര൦ പ്രായോഗികമാവുമെന്ന് അറിയില്ല.അതുപോലെ ചിപ്പ൯ പിടിക്കുവാ൯ സാദ്ധ്യതയില്ലെ. 8:48
ചാളമീൻ തെങ്ങിന് നല്ലതാണ്
❤
എത്ര താഴ്ച വേണ്ടി വരും? മേൽ ഭാഗം മണ്ണിട്ടു മൂടാണമോ?
മണ്ണിട്ട് മൂടേണ്ടതില്ല. ചകിരി മട്ടൽ etc വീണ്ടും ഇട്ട് കൊടുക്കാം
2 feet
👏
ചേമ്പ് ധാരാളം കൃഷി കണ്ടു
വിത്ത് എവിടെ കിട്ടും
ഞാൻ മാള ത്രിശൂർ ആണ്
Good
New generation farmer 👍
ചെരിഞ്ഞ ഭൂമിയിൽ അഭികാമ്യം അല്ല എന്ന് പറയാൻ കാരണം?
ചെരിഞ്ഞ ഭൂമിയിൽ ഇളകിയ മണ്ണിലേക്ക് അമിതമായി മഴവെള്ളം താഴ്ന്നിറങ്ങുന്നതാണ് കുന്നിടിയുന്നതിനും പിന്നീട് ഉരുൾപൊട്ടലിലേക്കും നയിക്കുന്നത്
@@niyas6959 ഉരുൾ പൊട്ടാൻ മാത്രം ചെരിഞ്ഞ ഭൂമിയോ മലയോര മേഖലയോ അല്ല
പറഞ്ഞത് ശരിയാണ്.. പക്ഷെ കുടിവെള്ളത്തിനുള്ള
കിണർ / കുളം പരിസരത്ത് ഉണ്ടെങ്കിൽ വെള്ളം കേടു വരുവാൻ സാധ്യത യുണ്ട്
കിണറിന് അല്പം മാറി കുഴിയിൽ ചകരി അടുക്കി വേനലിൽ വറ്റുന്ന കിണറിൽ നല്ല വെള്ളം ലഭ്യമാക്കിയ ആളെ പറ്റി കേട്ടിട്ടുണ്ട്. അതിന് പുരസ്കാരവും കിട്ടിയതായി അറിഞ്ഞിട്ടുണ്ട്.
വെള്ളം കൂടുതൽ ശുദ്ധിയാവുകയേയുള്ളൂ ബ്രോ
നല്ലത് പക്ഷെ പറയുന്നത് കാണിച്ചാലേ ആളുകൾക്ക് അതേപോലെ ചെയ്യാൻ കഴിയൂ
Super