കൃഷിയിടം വൃത്തിയാക്കരുത്! പിന്നെന്ത് ചെയ്യണം?weed Management in Organic farm

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии •

  • @hngogo9718
    @hngogo9718 5 дней назад +38

    വളരെ ശരിയാണ്. മലയാളിയുടെ വൃത്തിക്കെട്ട വൃത്തിബോധം . ഇത് ചിന്താവിഷയമാണ് . എന്നാലോ പൊതു സ്ഥലങ്ങളിൽ ആവശ്യമുള്ള കാര്യത്തിന് ഈ വൃത്തിബോധമില്ലതാനും

  • @elsytomy2190
    @elsytomy2190 2 дня назад +14

    വളരെ നല്ല കാര്യങ്ങളാണ് താങ്കൾ പറഞ്ഞു തന്നത് thank you

  • @lechukrishna8848
    @lechukrishna8848 6 дней назад +38

    പ്രകൃതിയേ മനസ്സിലാക്കിയ ബോധമുള്ള ഒരാളെക്കൂടി കാണാൻ കഴിഞ്ഞതിൽ സന്തോഷം.
    വികസിപ്പിക്കാൻ ഓടി നടക്കുന്നവർ ക്ഷമിക്കണം.
    വികസനം എന്നുപറഞ്ഞാൽ
    സർവ്വ വും നശിപ്പിക്കൽ മാത്രമായി. പ്രോജക്ട് കൾ പണം തട്ടാനുള്ള കുറുക്കു വഴിയും.

  • @sulochanajagannadh4882
    @sulochanajagannadh4882 День назад +3

    വളരെ നല്ല വിവർണം സോദരാ.. താങ്കൾക്ക് ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ തോന്നിയതിന് വളരെ നന്ദി

  • @sreekanth.g.achari4803
    @sreekanth.g.achari4803 3 дня назад +28

    പുല്ല് വെട്ടികളഞ്ഞാലും കുഴപ്പമില്ല,.. അത്‌ വീണ്ടും വളർന്നുവന്നോളും അതിലേക്ക് വിഷം വാങ്ങി സ്പ്രേ ചെയ്യുന്ന വിവരദോഷികൾ ഉണ്ട്... അവന്മാരാണ് ഇതിലും വലിയ ദ്രോഹികൾ....
    അത് ഒഴുകി വയയിലും കിണറിലും കുളത്തിലും എത്തും,.. ആടും പശുവും ഒക്കെ ആ പല്ല് അകത്താക്കും
    വെള്ളത്തിലൂടെയും പച്ചക്കറികളിലൂടെയും പാലിലൂടെയും ഒക്കെ വിഷം
    പ്രബുദ്ധമലയാളിയുടെ അകത്ത് എത്തും...
    റബർ വച് വരുമാനം കണ്ടെത്തും, എന്നിട്ട് വിഷം അടിച്ച പച്ചക്കറി വാങ്ങിക്കഴിച്ചു റബറിൽ നിന്നും കിട്ടുന്ന വരുമാനം ആശുപത്രിയിൽ കൊടുക്കും

  • @Jayasree.G.k
    @Jayasree.G.k День назад +3

    നല്ല അറിവ് ആണല്ലോ പകർന്നു തരുന്നത്. വിദ്യാഭ്യാസം ഉള്ളവരുടെ വീടിന്റെ മുറ്റത്തും വെള്ളം നിൽക്കാനോ പുല്ല് വളരാനോ അനുവദിക്കില്ല.

  • @PREETHA.M-dc7gc
    @PREETHA.M-dc7gc 2 дня назад +11

    ഇദ്ദേഹം പറയുന്നത് സത്യമാണ്. ചെടിയുടെ ചുവട്ടിൽ പുല്ല് വളരാൻ അനുവദിക്കാതെ നോക്കിയാൽ മാത്രം മതി. വല്ലാതെ പുല്ലു ചെത്തി കളഞ്ഞു മുറ്റം പോലെ ആക്കിയാൽ മണ്ണ് പെട്ടന്ന് ഉണങ്ങുന്നതായി കാണാറുണ്ട്. ഞാൻ ചെറിയ രീതിയിൽ കൃഷി ചെയ്യുന്ന ആളാണ്. എനിക്ക് അനുഭവം ഉണ്ട്. മണ്ണ് ഉണങ്ങാൻ അനുവദിക്കരുത്

    • @Heyh_
      @Heyh_ День назад

      💯

  • @sathyanandakiran5064
    @sathyanandakiran5064 20 часов назад +3

    നമസ്തേ
    ഇവിടെയുള്ളവർ വീടും പരിസരവും Tiles ഇട്ട വൃത്തിയാക്കാനുള്ള വൃത്തി കെട്ട ബോധം വീട്ടിലെ ചവർ റോഡിലും പരിസരത്തുള്ള പറമ്പുകളിലും, വെള്ളക്കെട്ടുകളിലും വലിച്ചെറിയാനുള്ള വൃത്തിഹീനതയും ഉള്ളവരാണ്.

  • @Syamalaraju-ke8qh
    @Syamalaraju-ke8qh 4 дня назад +8

    വളരെ നല്ല അറിവുകളാണ്, എങ്കിലും കളകൾ അധികാരിച്ചാൽ കൃഷി നഷ്ടമാകില്ലേ. വിളവ് കുറയില്ലേ.

  • @geethamuraleedharan4224
    @geethamuraleedharan4224 3 часа назад +1

    ❤❤❤🎉🎉🎉 സൂപ്പർ

  • @HappyMarathon-yj2rh
    @HappyMarathon-yj2rh 3 дня назад +4

    താങ്കൾ പറയുന്നത് പകുതി ശരിയാണ്

  • @MkspanDvm-ek7ot
    @MkspanDvm-ek7ot 22 часа назад +3

    ഞാൻ വർഷങ്ങളായി ഈ ഈ രീതി തുടരുന്നു .പക്ഷെ പുറത്ത് നിന്നു വരുന്നവർക്ക് ഇവൻ ഏത് കാട്ടുമാക്കാനാണ് എന്നു തോന്നും.

  • @sherlysunny7116
    @sherlysunny7116 5 дней назад +4

    Wonderful Msg....prakerdhi Snehi...Nalla Arivukal

  • @tomyp.s5901
    @tomyp.s5901 3 дня назад +7

    Big salute ❤

  • @satheeshkumar3049
    @satheeshkumar3049 День назад +2

    സിമന്റ് പ്രയോഗം കൂടി അസുഖം കൂടി എവിടേയുoകളവളരാൻ പാടില്ല. കേരളം ഗുളിക കഴിക്കന്നതിൽ നമ്പർ വൺ അസുഖവും ക

  • @MohandasMalayatil-df6ni
    @MohandasMalayatil-df6ni День назад +2

    നന്ദി

  • @isacjoseph8602
    @isacjoseph8602 5 дней назад +5

    This is a way of natural farming as followed by Japanese scientist 😊 Fukovaka

  • @cheekodhussain8847
    @cheekodhussain8847 6 дней назад +23

    എൻ്റെ നാട്ടിൽ മലകളും, തോട്ടങ്ങളും വയലുകളും, കള വൈവിദ്യങ്ങളുടെ ആഘോഷമായി നിലവിൽ മാറിയിട്ടുണ്ട് - പന്നിവർഗ്ഗം വന്ന ശേഷം അരുo കൃഷി ചെയ്യാറില്ല ഭായി. കള വൈവിദ്യം നിലനിർത്താൻ ഏറ്റവും നല്ല മാർഗ്ഗം പന്നിയെ കൊല്ലുന്നത് 5,7 വർഷം ജൈലിൽ കിടക്കാവുന്ന കുറ്റമാക്കിയതാണ്. ജയ് സർക്കാർ - ജയ് കോടതി.

  • @MYMOONASALAM-o8e
    @MYMOONASALAM-o8e 5 дней назад +2

    Land arrange for new plants
    First soil erosion control methods rain water harvesting by make 2 feet width 2 feet hight long trunches .Then fill the trunches by using coconut husk husk .
    You can plant ginger ,turmeric, kacholam with long life plants .
    If you plant fruits items and trees birds eating seeds balance depositing in soil.
    New plants will automatically groups

  • @sagar5ag
    @sagar5ag 6 дней назад +4

    Great information...i am listening to u more..

  • @sherlysunny7116
    @sherlysunny7116 5 дней назад +4

    Mannine Motta Adikkaruth...good Msg

  • @Aish-123-B
    @Aish-123-B 2 дня назад +2

    Very correct sir

  • @sudheertn22
    @sudheertn22 День назад

    Ok ചേട്ടാ ശരി...
    നെല്ലിന് ഇടവിളയായി എന്ത് നടാം??

  • @myhomemadhavam7324
    @myhomemadhavam7324 2 дня назад +2

    നല്ല വീഡിയോ ❤❤❤❤❤

  • @mathaithomas3642
    @mathaithomas3642 18 часов назад +1

    പാമ്പുകൾക്കും പെരുത്ത് സന്തോഷം

  • @josephmj6147
    @josephmj6147 3 дня назад +1

    Super sir super. Give more. Thanks.

  • @RadhakrishnaBhat-Kongot
    @RadhakrishnaBhat-Kongot 3 дня назад +3

    നല്ല അറിവുകൾ

  • @princepulikkottil8050
    @princepulikkottil8050 3 дня назад +3

    നല്ല ചിന്ത 👌🏻

  • @rajalakshmigopalakrishnan5514
    @rajalakshmigopalakrishnan5514 4 дня назад +1

    🙏വളരെ നല്ല അറിവുകൾ

  • @haneefam627
    @haneefam627 3 дня назад +2

    Good message

  • @NattunanmaEdavanna-sr6wd
    @NattunanmaEdavanna-sr6wd 3 дня назад +2

    പലരും ആദ്യഭാഗം മാത്രം കേട്ടാണ് പ്രതികരണങ്ങൾ ഇട്ടത്. മുഴുവൻ കേൾക്കുക കളനിയന്ത്രിക്കേണ്ടത് എങ്ങിനെ എന്ന് മനസ്റ്റിലാകും

  • @Sajianjilippa
    @Sajianjilippa 6 дней назад +4

    കൊള്ളാം നല്ലത്

  • @bakerquds2199
    @bakerquds2199 4 дня назад +1

    E nalla arivinod yogikkunnu

  • @bhaskaranmulayathil6094
    @bhaskaranmulayathil6094 3 дня назад +1

    എല്ലാം ശരിയല്ല.❤ ഞാൻ തെങ്ങിൻ തൈയുടെ തടത്തിൽ പയർ കൃഷി ചെയ്തു എന്നാൽ പയർ വള്ളി തെങ്ങിൽ കയറി തെങ്ങിന്റെ തൂമ്പിൽ ചുറ്റി കയറി തെങ്ങിന്റെ വളർച്ച കുറഞ്ഞു. അവസാനം പയർ വള്ളി മുഴുവനും വെട്ടിമാറ്റി❤

    • @NattunanmaEdavanna-sr6wd
      @NattunanmaEdavanna-sr6wd 2 дня назад

      ഒന്ന് മറ്റൊന്നിനെ ആക്രമിക്കരുത്

  • @sujapanicker7179
    @sujapanicker7179 2 дня назад +2

    പ്രേയോഗത്തിൽ വരുത്താൻ പാടാണ് പ്രെസങ്ങിക്കാൻ കൊള്ളാം ഒരുപാടു കള പ്രേശ്നമാണ്

  • @Koyamu-c3n
    @Koyamu-c3n 5 дней назад +1

    Annanum. Panniyum. Kurangum. Anayum. Kooli. Vardhanavum. Valla. Pariharavumundo
    .. Ellam. Parsyaneluppam.. Karshakan. Athma. Hathiayude
    Vskkil.

  • @josekaredan7031
    @josekaredan7031 2 дня назад +1

    Good

  • @binojbs5030
    @binojbs5030 6 дней назад

    വളരെ നല്ല അറിവ്

  • @PREETHA.M-dc7gc
    @PREETHA.M-dc7gc 2 дня назад +1

    ഇദ്ദേഹത്തിന്റെ രീതിയിൽ മുന്നോട്ട് പോയാൽ മണ്ണിനു യാതൊരു ദോഷവും ഇല്ല

  • @shymathankappan5428
    @shymathankappan5428 5 дней назад

    Very informative.👍🏼

  • @p.s.alexander7366
    @p.s.alexander7366 4 дня назад +1

    Good 👍

  • @vijayannathan2405
    @vijayannathan2405 День назад

    Parayan mathram kollam
    Practical nadakkukayilla

  • @salemtt
    @salemtt 6 дней назад +1

    Superb

  • @emveedon
    @emveedon 6 дней назад +3

    ഇത്ര 'ശാസ്ത്രീയ' വിവരങ്ങൾ എവിടെ കിട്ടി.

    • @naveen2055
      @naveen2055 5 дней назад

      Google ചെയ്തു നോക്കു

    • @PREETHA.M-dc7gc
      @PREETHA.M-dc7gc 2 дня назад

      അദ്ദേഹത്തിന്റെ അനുഭവത്തിലൂടെ ആണെങ്കിലോ

    • @PREETHA.M-dc7gc
      @PREETHA.M-dc7gc 2 дня назад +1

      ഞാനും ചെടികളുടെ ചുവട്ടിൽ കള ചെത്തിക്കോരി പുത ഇട്ടുകൊടുക്കാറുണ്ട്. നന വളരെ കുറച്ചു മാത്രം മതി. നനവ് നിലനിൽക്കുകയും ചെയ്യും

  • @MalayilOnline
    @MalayilOnline 3 дня назад +2

    ഇയാളെ കൃഷി കാണുന്നില്ല
    പ്രകൃതി സ്നേഹി കൃഷി സ്നേഹി അല്ല

  • @sus_6537
    @sus_6537 6 дней назад +13

    സാങ്കേതികമായി പറഞ്ഞു കാര്യങ്ങൾ കുറച്ചൊക്കെ ശരിയെന്നു പറയാമെങ്കിലും പ്രവൃത്തിപതത്തിൽ കളകയറിയാൽ വള്ളിച്ചെടികൾ ചെടികളെ നശിപിച്ച് കളയും. അതിനാൽ ചെടികളുടെ ചുവട് തെളിക്കുന്നത് നന്നായിരിക്കും.
    ഇടയ്ക്കെവിടയോ സാമ്രാജ്യത്വശക്തികളെ കുറിച്ച് പ്രതിപാദിക്കുന്നതു കേട്ടു. താങ്കൾ ഇട്ടിരിക്കുന്ന ഷർട്ടും പാൻ്റും മൈക്കും യൂ ട്യൂബും അങ്ങനെ മറ്റുപലതും ഇവരുടെ ഒക്കെ കൂടി സംഭാവനയാണ് . ഓരോ കാലഘട്ടത്തിലും മനുഷ്യരാശിയുടെ ചരിത്രം മുഴുവനും ഇത്തരത്തിലുള്ള ചൂഷണം നടന്ന കഥകളാണ്.. ബലമുള്ളവർ ബലമില്ലാത്ത വനെ, ശക്തിയുള്ളവൻ ശക്തിയില്ലാത്തവന്നെ , അങ്ങനെ അങ്ങനെ !! ചിന്തിക്കാൻ കഴിയുന്നെങ്കിൽ ചിന്തിക്കുക.

    • @naveen2055
      @naveen2055 5 дней назад +5

      തനിക്ക് പറഞ്ഞത് ഒന്നും മനസിലായില്ല അല്ലേ 🤣... കളകളെ നിന്ദ്രിക്കണം എന്നാണ് പറഞ്ഞത്...
      സാമ്പ്രാജിത്വശക്തികൾ തന്ന നല്ല കാര്യങ്ങൾ സ്വീകരിക്കണം ചീത്ത കാര്യങ്ങൾ പുറംതള്ളണം... അല്ലാണ്ട് പൊട്ടന്മാരെ പോലെ ഇരിക്കരുത്....
      ഒരു ബുദ്ധിജീവി വന്നേക്കുന്നു 😅

    • @wonderland2528
      @wonderland2528 4 дня назад +1

      ​@@naveen2055😂😂😂😂👍

  • @bindhudas8999
    @bindhudas8999 4 дня назад

    👍

  • @divijtv577
    @divijtv577 4 дня назад

    ❤👌👏

  • @naveen2055
    @naveen2055 5 дней назад

    👏👏👏

  • @unniunni5468
    @unniunni5468 6 дней назад

    12:10

  • @AbdulrasakShandhi
    @AbdulrasakShandhi 6 дней назад

    👍👍🌹

  • @pelukose1860
    @pelukose1860 5 дней назад +2

    എന്റെ സുഹൃത്തേ.... താങ്കൾ ഒരു കൃഷിക്കാരനാണോ.... അതോ കൃഷിക്കാരനായി അഭിനയിക്കുകയാണോ.... 😁

  • @JamesK-o8m
    @JamesK-o8m 4 дня назад

    തങ്ങൾ ഒ പ്രകൃതി സ്നേഹിയാണെ ടൗണാ കഴിയുകയും കാട് അറിയത്ത സ്നേഹിയാണെ

  • @prakashkanjiram8622
    @prakashkanjiram8622 6 дней назад

    കാള എന്നല്ല പറയേണ്ടത് പള്ള എന്നാണ് മലയാളത്തിൽ ശരിക്കും അതിൻറെ അർത്ഥം പള്ള എന്ന് പറഞ്ഞാൽ കൊള്ളുന്നത് മനുഷ്യൻറെ പള്ള എന്ന് പറഞ്ഞാൽ കൊള്ളുന്നത് എന്നാണ് അതിൻറെ അർത്ഥം കള എന്നത് തമിഴ്നാട് അർത്ഥം എനിക്കറിയില്ല മലയാള വാക്ക് പള്ളയാണ് മനുഷ്യൻറെ പള്ള പോലെയുള്ള എന്നാൽ കൊള്ളുന്നത് എന്നാണർത്ഥം

    • @NishaNair-y7h
      @NishaNair-y7h 4 дня назад

      Njangal kala ennum palla ennum parayum in muvattupuzha

    • @PREETHA.M-dc7gc
      @PREETHA.M-dc7gc 2 дня назад +1

      കാള എന്നു പറഞ്ഞില്ല കള എന്നാണ് പറഞ്ഞത്

  • @Vincent-k1p
    @Vincent-k1p 4 дня назад +2

    എടോ മനുഷ്യപറമ്പിൽ കളകൾ കൂടിയാൽ എലിശല്യം കൂടും , പിന്നെ പാമ്പുകളും പെരുകും. പണിയെടുക്കാൻ റോബാട്ടിനെ ഇറക്കേണ്ടി വരും:

    • @PREETHA.M-dc7gc
      @PREETHA.M-dc7gc 2 дня назад

      പൂച്ചയെയും നായയെയും വളർത്തുക.

  • @bsuresh279
    @bsuresh279 6 дней назад +2

  • @majeedma2855
    @majeedma2855 5 дней назад

    Suppe r

  • @ragahavan3038
    @ragahavan3038 4 дня назад +1

    വീടിനകത്തുംശരീരത്തിലുംകളവളർത്തണംമുടിയൊന്നുംമറിച്ച്കളയല്ലേപേന് വശിക്കണ്ടെ

  • @gopinathan223
    @gopinathan223 6 дней назад

    👏🏻👏🏻👏🏻👏🏻😁😁😁

  • @romeomathews55
    @romeomathews55 4 дня назад +2

    ഇയാളെ ഇസ്രായേലിൽ കൊണ്ടുപോയി നിർത്തിയാൽ അവിടുത്തെ കൃഷി കണ്ടാൽ ഈ ചിന്ത മാറിക്കൊള്ളും.

    • @naveen2055
      @naveen2055 4 дня назад +2

      മരുഭൂമിയിലെ കൃഷി അല്ല കേരത്തിലെ ട്രോപിക്കൽ കാലാവസ്ഥക്ക് ചേരുന്നത്

  • @ajobi6318
    @ajobi6318 2 дня назад +2

    Good message

  • @sreekanth.g.achari4803
    @sreekanth.g.achari4803 3 дня назад +2

    നല്ല അറിവ്