സേമിയ ഉപ്പുമാവ് | Semiya Upma Malayalam Recipe | Vermicelli Uppumavu | Easy Kerala Breakfast Recipe
HTML-код
- Опубликовано: 7 фев 2025
- "Semiya Uppumavu" is a delightful and wholesome South Indian dish, predominantly savored as a breakfast or snack. As you embark on preparing this delicious recipe, the captivating aroma of roasted Vermicelli, also known as vermicelli, immediately fills the kitchen, promising a delightful culinary experience ahead. This dish is noted for its simplicity, requiring minimal ingredients and time, making it a favorite amongst individuals leading busy lives.
The process begins with roasting the thin, noodle-like semiya until it attains a beautiful golden hue. The roasted Vermicelli is then combined with a tempting mixture of finely chopped vegetables, chilies, and aromatic spices, ensuring a balance of flavors that dance on the palate. The addition of mustard seeds, urad dal, and curry leaves in hot oil introduces a layer of texture and fragrance that elevates the dish to new heights.
Semiya Upma is not only a pleasure for the taste buds but also a visually appealing dish, presenting a burst of vibrant colors from the mixed vegetables and delicate, golden strands of Vermicelli. This nutritious meal is further enriched with the goodness of vegetables, making it a perfect choice for individuals seeking a balance of taste and health in their diet.
As you enjoy the video, you’ll notice how each step in crafting Semiya Uppumavu is executed with care and precision, ensuring a perfect outcome every time. This easy-to-follow guide will empower even cooking novices to prepare the dish with confidence and success. Indulge in the rich tradition of South Indian cuisine by mastering Semiya Upma, a dish that is sure to win hearts at the dining table.
Whether you are preparing for a regular day’s breakfast or making snacks for a special occasion, it is a versatile choice that never disappoints. Pair it with coconut chutney or enjoy it on its own; every bite of Semiya Uppumavu offers comfort and satisfaction that is unparalleled. Happy cooking!
🍲 SERVES: 3-4 People
🧺 INGREDIENTS
Semiya / Vermicelli (സേമിയ) - 2 Cups (300 gm)
Cooking Oil (എണ്ണ) - 1 Tablespoon
Ghee (നെയ്യ്) - 1 Tablespoon
Mustard Seeds (കടുക്) - ½ Teaspoon
Black Gram / Urad Dal (ഉഴുന്ന്) - ½ Teaspoon
Cashew Nuts (കശുവണ്ടി) - 2 Tablespoons
Dry Red Chillies (ഉണക്കമുളക്) - 1 No
Ginger (ഇഞ്ചി) - 1 Inch Piece (Chopped)
Green Chilli (പച്ചമുളക്) - 1 No (Chopped)
Curry Leaves (കറിവേപ്പില) - 2 Sprigs
Carrot (കാരറ്റ്) - ½ Cup (Chopped)
Onion (സവോള) - 1 No (Small Size) - Chopped
Salt (ഉപ്പ്) - 1½ Teaspoon
Water (വെള്ളം) - 2½ Cup (625 ml)
Ghee (നെയ്യ്) - ½ Tablespoon
Sugar (പഞ്ചസാര) - ½ Teaspoon
⚙️ MY KITCHEN
Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
(ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
www.shaangeo.c...
#semiyauppumavu #semiyaupma
ഷാൻ നെ കാണുമ്പോൾ തന്നെ വലിയ സന്തോഷമാണ്. ഞാൻ ഏത് കറി ഉണ്ടാക്കുമ്പോളും താങ്കളുടെ റെസിപ്പിമാത്രമാണ് നോക്കുന്നത്. ദൈവാനുഗ്രഹം എന്നും കൂടെ ഉണ്ടാകട്ടെ 🌹💞
ഇത്രയും നല്ല രീതിയിൽ ഒരു പറഞ്ഞു തരുന്ന മറ്റൊരു വീഡിയോ കണ്ടിട്ടില്ല.. സൂപ്പർ
ഏത് വിഭവം സെർച്ച് ചെയ്താലും ചേട്ടന്റെ video ആദ്യം കാണുമ്പോൾ തന്നെ സന്തോഷം ആണ്
👍
എന്നത്തേയും പോലെ അവതരണം കൊണ്ട് ഏത് കുഴപ്പം പിടിച്ച പാചകവും സിംപിൾ ആക്കും 😊😊😊
എത്ര views ulla cooking videos വേറെ ഉണ്ടെങ്കിലും ചേട്ടൻ്റെ വീഡിയോസ് കാണാനും കേൾക്കാനും എന്ത് രസമാണെന്നോ, and dishes are very tasty, I've tried your prawns biriyani,came out very delicious 😋
Thnks.ഞാനും try ചെയ്തു്. നല്ലൊരു recipe.ഞാൻ അതിൽ കുറച്ചു തേങ്ങ ചിരകിയത് കൂടി ഇട്ടു കൊടുത്തു
Njan innu undakkum😌
അടിപൊളി... വീട്ടിൽ മിക്കപ്പോഴും കാണുന്ന സാധനങ്ങൾ കൊണ്ട്,കുറഞ്ഞ സമയത്തിൽ അടിപൊളി റെസിപ്പി.... Thankyou shaan bro 👍🔥
Evening എന്തുണ്ടാക്കും tea time എന്ന് ആലോചിച്ചിരിക്കുമ്പോൾ ആണ് ഈ അടിപൊളി റെസിപ്പി ഇന്ന് തന്നെ try ചെയ്യാം 👍🏻
അടിപൊളി ഇത് സ്കൂളിൽ മക്കൾക് കൊടുത്തുവിടാം ചെലവ് കുറഞ്ഞ റെസിപ്പി 👌👌👌
എനിക്ക് സേമിയ ഉപ്പുമാവ് വളരെ ഇഷ്ടാണ്. താങ്കൾ പറഞ്ഞ കൃത്യം അളവെടുത്ത് ഒരാഴ്ച മുന്നേ ഞാൻ ഈ ഉപ്പുമാവ് ഉണ്ടാക്കി നോക്കി. കാര്യമായി പാചകം അറിയാത്ത എൻ്റെ ആദ്യത്തെ successful 'actual meal' item. നന്നായിരുന്നു. വീട്ടിലും നല്ല അഭിപ്രായം കിട്ടി. ഞാൻ അവസാനം അല്പം തേങ്ങ കൂടെ ചേർത്തിരുന്നു ഒരു രുചിക്ക്. പാചകത്തോട് ശരിക്കും ഒരു ഇഷ്ടമൊക്കെ തോന്നുന്നത് ഇങ്ങൾടെ recipes ട്രൈ ചെയ്യുമ്പോഴാണ്. ഇതിൽ ശീലമായികഴിഞ്ഞാൽ സ്വയം improve ചെയ്യാലോ. ❤️
Anta sahodra eelokam motham ningala eshttapadum ningaluda pachakam oronnum parayunnathum teechar padippikkum pola thanks
ഷാൻ നന്നായിട്ടുണ്ട് ലാസ്റ്റ് 2 സ്പൂൺ തേങ്ങ ചിരിവിയത് ഇഷ്ടമാണെങ്കിൽ ചേർക്കാം സെയിം രീതി ആണ് ഞാൻ ഫോളോ ചെയുന്നത് 👍👍👍👍
ഞാൻ ഉപ്പുമാവ് ഉണ്ടാക്കി നോക്കി... Perfect റെസിപ്പി 🥰🥰🥰
Beginners nu vendi oru series pole start cheyaamo . Basic tott start cheyth athyavasham ellaa curries um vekkuna oru paakathil ettikuna series. Vegetables cutting oke include cheyyanm. Veliya useful aavum
ഷാൻ ചേട്ടൻ ആക്കുന്നതല്ലേ സേമിയ ഉപ്പുമാവ് എങ്കിൽ സേമിയ ഉപ്പുമാവ് 😍🥰ഇത് കണ്ടിട്ട് ഇനി ബാക്കി നോക്കാം 😍പൊളി ആയിരിക്കും 👍
Undakkiyo
@@krishnakumarvadakkekara3195 ഉണ്ടാക്കിയില്ല.. സേമിയ ഇല്ല.. Sunday ആക്കണം..
😅
@@celestialsolitude4716 🤔
😂
Yenikku othiri ishttamulla vibhavam njan ithu undakkarundu yenkilum veendum undakkum♥️👌👍👍
Thankalude lelithamaya samayam kondu thayarakkunna recipi mathrame njan follow cheyarullu thanku eeswaran aayusum aarogyavum nalkatte❤❤
ഞാൻ ഇതിൽ അവസാനം കുറച്ചു തിരുകിയ തേങ്ങ കൂടി ഇടാറുണ്ട്. വളരെ tasty ആണ്
Eth reciepiem first time try ceyyunnorkku polum easy ayi mansasilakkan pattunnata shan cettanta videos ellam skip ceyyendathilla,. Valare short timil athpole simple ayi valichu neethatha videos😍😍😍
ഇവിടെ എല്ലാവർക്കും ഇഷ്ടമാണ് ഇടയ്ക്കിടെ ഉണ്ടാക്കാറുണ്ട് 😋😋 Thank you Shanji❤️
Tamilnaadu poyappo umma oru packet semiya kondu vannu ennitt ath uppumavu undakkunna semiya anenn paranju enganeyaanu vekkunnathennonnum ariyathath kondu matti vechekkuvaayirunnu iniyippo innu ath thanna vekkam...❤ Thank you for the recipe♥️
ഇന്നലെ ഷാൻ ചേട്ടന്റെ റെസിപ്പി നോക്കി കൊഞ്ച് ബിരിയാണി ഉണ്ടാക്കി, സൂപ്പർ 👌👌. സേമിയ ഉപ്പ് മാവ് ട്രൈ ചെയ്യാം ❤️❤️.
Nalla reedel parayunnud 👍👍👍👍
6 years munne Tamilnattil work cheyyunna timil Uppuma undakan padikunnatilum munne kazhichatum padichatum semiya uppumavum kichadiyum aanu , Anil company semiya famous aayirunnu. Vegetables illel tomato chert pulip ulla kichadiyum ready aakam. Bachleors Maagi noodles kazhikunnatilum far better aanit . Still I prepare and taste it
കാണാൻ തന്നെ സൂപ്പർ 👍👍കഴിക്കാൻ അതിലും സൂപ്പർ ആയിരിക്കും. ഇനിയും ഒരുപാട് വീഡിയോ പ്രതീക്ഷിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ 🤲🤲🤲🤲
❤
👍🏻👍🏻👍🏻👍🏻
Hi Cheta njan enthayalum ith try cheyyum iee video cheythathinu thanks
Thank you for this recipe. The upma came out really well as explained in the video. Thanks again
ഇത്ര സിംപിൾ ആയിരുന്നോ ഇത്. ഇന്ന് ഈവെനിംഗ് ഉണ്ടാക്കി നോക്കും sure 😆😆👍🏻
Good evening shanji .. nice uppuma recepie. It’s useful for working people.. Becs I m also. Very nice thank u. Ji. God s blessings and everybody’s prayers also with u an family.
അടി പൊളി ഷാൻ ആർക്കും ഒരു ബോറുംഒരിക്കലും തോന്നാത്ത ഒരേ ഒരു ❤️👍വീഡിയോ
Chetta kollam njan bred kond ulla ellam makkalk undakki kodukkum supeer
ഞാൻ ഇന്ന് ആദ്യമായി ഉണ്ടാക്കി super taste എല്ലാവർക്കും ഇഷ്ടമായി Thank you ❤
You're welcome Bincy❤️
I watching your all rrcipis every preperations all fentastic thanks your presentation🙏🏻👏🏻👏🏻❤️
ഞാനും ഉണ്ടാക്കി നോക്കി. Sooper ആയിരുന്നു. Thanks to ഷാൻ ചേട്ടൻ to this വീഡിയോ. Very helpful
നല്ല രീതിയിലാണ് പറഞ്ഞു മനസ്സിലാക്കുന്നത് നന്ദി🎉🎉
Good👍👍👍👍👍👍👍👍👍👍👍 thank you my favorite love you God bless you
Njan enthum shanmonte recepie nokiaanu cheyunnathe very tasty and simple aanu
Shanu bro ഒന്നും പറയാനില്ല. സൂപ്പർ 👍👍👍👍ഉപ്പുമാവ് ഞാൻ ഉണ്ടാക്കി. സൂപ്പർ 👌🏻👌🏻👌🏻👌🏻👌🏻👌🏻
Thank you 🙏
@@ShaanGeo 🌹🙂
Hii shan chettai..njn last day Gothamb dosa undakiarnu my ammako orupad istam ketto
Looking good try cheyyum
എൻ്റെ ഭർത്താവ് അടുക്കളയിൽ കേറി ഒരു പപ്പടം പോലും കാചിയിട്ടില്ല. ഒറ്റ മോൻ ആണ്. Servent പണ്ട് തൊട്ടേ ഉണ്ട്. പക്ഷേ പുള്ളി പോലും ഇപ്പൊ അടുക്കളയിൽ കേറി തുടങ്ങി. താങ്കളുടെ വീഡിയോ ഉണ്ടായിരിക്കും എന്ന് വിശ്വാസത്തിൽ ആരു എന്ത് ഐറ്റം പറഞ്ഞാലും ഞാൻ ഉണ്ടാക്കികോളം എന്ന് പറഞ്ഞു എൽക്കുക ആണ്. ഇത് വരെ പണി കിട്ടിയിട്ടില്ല.. 😂😂😂
😂😂
ayiunnnuuu
😂😂
😂😂
Uppu idunna karyam paranjilla
തേങ്ങയും കൂടി ഇടാം, ഞങ്ങൾ സ്ഥിരമായി ഉണ്ടാക്കാറുണ്ട്, മക്കള്‍ക്ക് ഭയങ്കര ഇഷ്ടമാണ്, പുലാവ് എന്നും പറയും 15 രൂപയുടെ ചെറിയ പാക്കറ്റ് കിട്ടും, ഉപ്പുമാവ് ഉണ്ടാക്കാന്‍ പറ്റിയത്
Adipoly Recepie 👌👌👌
Shaninte recipe almost try cheyarundu very yummy kto
Thanks a lot😊
Semiya uppumavu very nice. Thank you very much. Super. God bless.
Something different looks yummy
Njan payasam vakkan semiya vangi athil kurachu baki vannu appol innathe ravilathe breakfast semiya uppumavu akkamennu vicharichu shanjeointe vidio nokki molodu pachakam cheyyan paranju nannayittundu uppumavu thank you shanjeo
Glad to hear that😊
Favorite channel ❤️❤️❤️❤️
Good evening brother saymiyauppuavu superrr
നല്ല അവതരണം. അടിപൊളി സേമിയ ഉപ്പുമാവ്. Thanks shan ❤️
ഞാൻ ഉണ്ടാക്കി വീഡിയോ യിൽ കാണുന്ന ഭംഗി പോലെ കഴിക്കാൻ നല്ല ടേസ്റ്റ്. സമയവും അളവും പറഞ്ഞു തരുന്നത് കൊണ്ട് ഉണ്ടാകുന്നവർക്കു നല്ല ഗുണം 👍🏻
സൂപ്പർ റെസിപ്പി
Nan enth undakkumboyim chettante vedio an kanjar enik nalla eshttaman nalla avatharanam
Thank you, Shaimon😊
Super tasty semiya upuma. Surely prepare this for breakfast
Super receipe bro adipoli. ❤❤❤❤❤
Shan,it's nice. But it's better to cook roasted smiya in water separately and add to the other roasted ingredients. Just like we boil noodles. Wash with cold water and drain it. Next time you try it. All other things are perfect.
ഞാനും ഇങ്ങനെ ഉണ്ടാക്കാറുണ്ട് ട്ടോ.പക്ഷെ ഇത് perfect 👏👏👏
ഓണത്തിന് വാങ്ങിയ സേമിയ എന്തു ചെയ്യണം എന്ന കാര്യത്തിൽ തീരുമാനമായി ഷാനിക്കാ അടിപൊളി ❤❤❤❤❤❤❤❤👍🏻👍🏻👍🏻❤❤❤
Semiya upma nostu food anu. Ente Amma njn kunj ayirikumbo noodles venam paranjapo enne pattichath ithkond ayirnu. Ithum noodles anenn paranj thannu. Nalla neyyil semiya varuth oru chattiyil enna ozhich kaduk pottich pachamulak inchi ulli oke arinjitt kariveppila koode itt vellam thelapich semiya koode itt dry ayi edkum. Inn amma koode illenkilm ithupole korach food oke ammade memories thanne❤️.
Nale എന്ത് ഉണ്ടാക്കണമെന്ന് ആലോചിച്ചിരിക്കുവായിരുന്നു thank
Hello athoru recipi undaakukayanengilum first ningalude vedeo kanum attavum.aluppathilum kurachu ingredeance kondum aluppathil undaakan kazhiyunna recipi.......orupadu orupadu easy recipi
Thank u for your veraity dish
Thank you for this cheta. I wanted to make .
ചേട്ടൻ കഞ്ഞിവെള്ളം ഉണ്ടാക്കിയാലും kaanum❤
കറക്റ്റ് 😂❤
😂😂
😂😂
😂
❤❤❤ Sooper
ഞാൻ ഇങ്ങനെ ആണ് ഉണ്ടാക്കുന്നത് 👌
വളരെ ഉപകാരപ്പെട്ടു..Thanks a lot
Enikum valare ishtamanu idehathinte vidios thanks❤️
Welcome Sheela😊
അയ്യോ ചേട്ടാ 😂, ഇന്ന് രാവിലെ ഈ സംഭവം തേടി ഞാനിവിടെ വന്നിരുന്നു 🙊, അതറിഞ്ഞത് പോലെ ഇപ്പോൾ വീഡിയോ ഇട്ടിരിക്കുന്നു.... പണ്ട് വട്ടയപ്പം ഉണ്ടാക്കുന്നത് നോക്കിയപ്പോഴും same അതേ ദിവസം വീഡിയോ അപ്ലോഡ് ആക്കിയിരുന്നു അന്നും ഞാൻ comment ചെയ്‌തു ❤
എന്തായാലും നാളെ തന്നെ സേമിയ ഉപ്പുമാവ് ഉണ്ടാക്കിയിരിക്കും 😍
Ithupole semiya vech neychor pole aakikkoode...
Try cheythu....adipoli❤
Glad to hear that😊
❤super wonderful cook
Try cheythu kollam
Very nice and easy to prepare after listening u thanku
Most welcome 😊
Super, very beautiful teaching and also very good tasty recipes items
Thanks a lot😊
Try this thankuuu for the good recipe ❤️
Glad you liked it 😊
ഞാൻ ട്രൈ ചെയ്തു നോക്കും നിങ്ങളുടെ rasipiyokke അടിപൊളിയാട്ടോ ഞാൻ അധികവും നിങ്ങളെ ചാനൽ നോക്കിയിട്ട undakkal
Superrr recipe❤❤❤thanks bro
Nice thanks 🙏🙏 for sharing
അടിപൊളി. 👌👌👌👌👌.
Super 👍
സേമിയ ഉപ്പുമാവ് പൊളിച്ചു..... 🤝
Chattante recipe tray cheyyarund
Njan undaki supper recipe
😍
ഇതിൽ അൽപം തേങ്ങ ചിരകിയത് കൂടി ചേർത്താൽ കുറച്ചു കൂടി നന്നാവും.
Seriya ...njan parayan manasil orthe ullu😊
Adipoli ayirunnu
Thanks a lot Unni😊
അടിപൊളി നാളത്തെ എന്റെ ബ്രേക്ഫാസ്റ് 😍
Very. good taste 🎉
സൂപ്പർ എനിക്ക് ഉണ്ടാക്കി നോക്കണം
Good very easy. Preparation thank you
ഞാൻ ഉണ്ടാക്കി അടിപൊളി
Amazing clarity and thank you
100% professional
One of the favourite channel and love your mottathala
Tried it, came out perfect
Super..My Ever Favourite Semiaupma...thank u Chettai...
ഒരു തക്കാളിയും ചേർക്കാമയിരുന്നൂ .ഞാൻ ഇടയ്ക്ക് ഉണ്ടാക്കാറുണ്ട് .കൂടെ ഉഴുന്ന് വടയും ചടന്യിയും ഉണ്ടെങ്കിൽ സൂപ്പർ ആണ്.
ഞാൻ ഉണ്ടാക്കി നല്ലരുചിയായിരുന്നു കൊച്ചുമക്കൾ നന്നായി കഴിച്ചു🙏🧡
ഞാൻ ഉണ്ടാകാറുണ്ട് നല്ലതാണ്.. ഇഷ്ടം
ഇതു നോക്കി ഉപ്പുമാവ് ഉണ്ടാക്കി.Super
Super and good presentation
Sprr ayirunuuu😊😊😊😊 very tasty
Aaj may banaya ,very good recipe, thanks
Glad you liked the dish❤️