60വയസ്സിലും മുടി വളർത്താം🔥ആഴ്ച്ചയിൽ ഒരു തവണ ചെയ്താൽ മതി🔥അമ്മയുടെ മുടിയിലെ മാറ്റം🤗(തെളിവ് സഹിതം കാണു)

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 45

  • @renukasomasekharan-kk3hw
    @renukasomasekharan-kk3hw 10 дней назад +17

    ചായ പൊടിയും ഉലുവയും കറി വേപ്പിലയും ഉപയോഗിച്ച വെള്ളം തേച്ചു എന്റെ മുടികൊഴിച്ചിൽ നല്ലതുപോലെ കുറഞ്ഞു ❤️❤️❤️👍🙏🙏

  • @midyacleetus6138
    @midyacleetus6138 5 дней назад +15

    സംസാരം കുറച്ച് ആക്കുക കാര്യം മാത്രം പറയുക വെറുതെ വലിച്ചു നീട്ടാതെ

  • @Anishakrishnan806
    @Anishakrishnan806 5 дней назад +2

    Chechi dandruff maran nthelum tips indo ellam use cheyyinde but marunila

  • @user-ht6vv2jb3s
    @user-ht6vv2jb3s 11 дней назад +4

    Chechi enikk bhayankkara mudi kozhichila endhelum oru soluction paranju tharavo pleeeees😢😢😢😢

    • @naithusworldmalayalam9762
      @naithusworldmalayalam9762  10 дней назад

      ഇതിന്റെ മുൻപിൽ ഉള്ള വീഡിയോ കാണു

  • @PrakashShetty-cd7qs
    @PrakashShetty-cd7qs 8 дней назад

    Iam from karnatak...recently i watched ur vedios abt hair ...i followed one of ur remedy fenu greek and coconut milk..its very amazing..after then my hair fall reduced ..now my hair doesnot fall ..and also my hair looking shiny.weekly once i will apply..thanks for ur good remedy

  • @SunilKumar-m3q4b
    @SunilKumar-m3q4b День назад +1

    ശരിയാണ്

  • @Chinnus104
    @Chinnus104 12 дней назад +20

    ചേച്ചി എന്റെ മുടി ഭയങ്കരമായി കൊഴിഞ്ഞു പോകുവാ.. എന്തേലും സൊല്യൂഷൻ പറഞ്ഞു തരുമോ plz 🙏🏻

    • @naithusworldmalayalam9762
      @naithusworldmalayalam9762  12 дней назад +5

      Daily hair oil apply cheyanda.. Weekly 2times mathi..oil apply cheith wash cheithaal pinne next time oil edumbol hair oil apply cheithaal mathi

    • @Chinnus104
      @Chinnus104 10 дней назад

      @naithusworldmalayalam9762 thnks chechi😍☺️🙏🏻

    • @filominavinod6326
      @filominavinod6326 День назад

      00

  • @ambilinair5080
    @ambilinair5080 11 дней назад +4

    mudi താഴെ cut cheyyano mudi valaran.

  • @MaryIndrajith
    @MaryIndrajith 3 дня назад +1

    മുടി മുഴുവനു കൊഴിഞ്ഞ് പോകുന്നു എന്ത് ചെയ്യും ഒന്ന് പറഞ്ഞ് തരാമോ

  • @remyavijuremya7696
    @remyavijuremya7696 12 дней назад +2

    Hi

  • @Arathisukumaran
    @Arathisukumaran День назад

    ❤️

  • @NaseebAkkaravila-z1e
    @NaseebAkkaravila-z1e 3 дня назад +2

    എന്റെ മോൾക് 12വയസായി കറുപ്പ് കളർ മുടിക്കായ തലയിൽ മൊത്തവും ഉണ്ട്‌ അതുകാരണം മുടി വളരുന്നില്ല ഒന്ന് ഹെൽപ്പ് ചെയ്യണേ

    • @rejihareesh8423
      @rejihareesh8423 День назад

      Nanja mudi orikalum cheekaruthu ..ketiyum vakaruthu..athukondanu varunnath...adakkamarathinte thaliru ila arachu thekkuka..aavi kodukkuka mudiyil..ente school time same situation face cheythirunu..nananja mudi cheekunnathum ketivakunnathum nirthiyal thanne nalla difference varum

    • @rejihareesh8423
      @rejihareesh8423 День назад

      Ente mudiyile full mariyarunu aa ila arachu thechapo..pinne ithuvare nananjamudi cheekukayo ketivakukayo cheythitilla..so pine vannite illa ee problem

  • @SasiSasi-vf8nt
    @SasiSasi-vf8nt 9 дней назад

    Nic❤

  • @MariammaAlex-m4b
    @MariammaAlex-m4b 3 дня назад

    Mudi illaths ale kanichu pakshe face kanichilla pinne mudi ulla ale mattikanikkum

  • @Jincy-b7b
    @Jincy-b7b 9 дней назад +1

    ഇടുമ്പോ എത്ര മിനിറ്റ് വെക്കണം

  • @Jincy-b7b
    @Jincy-b7b 9 дней назад +4

    ചേച്ചിന്റെ മുടി സൂപ്പറായിട്ടുണ്ട് എനിക്ക് അതുപോലെ വേണം

  • @bindulalu2251
    @bindulalu2251 12 дней назад +3

    Appol kattar vazhayum
    Uluvayum vende
    Neeru eragunnathinu solution onnumn paranjillalo

  • @JoseJOSEJOSEPH-t9r
    @JoseJOSEJOSEPH-t9r 12 дней назад +7

    മുടി കിളിയ്ക്കുമോ ?

  • @rinaazworld1826
    @rinaazworld1826 12 дней назад +2

    12vayas ulla kuttikalk edamo

  • @sobharmenon
    @sobharmenon 3 дня назад

    താങ്ക്യൂ ❤❤

  • @AshaClayi
    @AshaClayi 10 дней назад +1

    👌👌 ഈ pack ൽ കറ്റാർവാഴ കൂടി ചേർക്കാമോ മോളെ

  • @thafseenathafsi4763
    @thafseenathafsi4763 12 дней назад +1

    എന്റെ മോൾ 10വയസ്സായി നല്ല മുടി കൊഴിച്ചിൽ എണ്ടെങ്കിലും ഹെയർ ഓയിൽ പറഞ്ഞു തരുമോ

    • @naithusworldmalayalam9762
      @naithusworldmalayalam9762  12 дней назад +1

      കറിവേപ്പില, ചെമ്പരത്തി ഇല,പൂവ്, കുറച്ചു ഉലുവ ഇതൊക്കെ ചേർത്ത് ചൂടാക്കി തേച്ചാൽ മതി

  • @jincyprabi3742
    @jincyprabi3742 12 дней назад +2

    Weekil ഒരു വട്ടം ചെയ്താൽ മതിയോ

  • @sheejabyju2337
    @sheejabyju2337 10 дней назад +1

    ആഴ്ചയിൽ എത്ര പ്രാവശ്യം തേയ്ക്കണം

  • @saranyajomon917
    @saranyajomon917 12 дней назад +3

    ഇത് അരിക്കണ്ടേ

  • @sushamak124
    @sushamak124 7 дней назад +1

    Super not kannadá, kannadee

  • @_ammus_wo_rld_
    @_ammus_wo_rld_ 5 дней назад +1

    ruclips.net/video/EeaM_ZIlZNM/видео.htmlsi=eqvY01LRnfbkHB4P