Sir എൻ്റെ ഒരു സംശയം മാതാപിതാക്കളിൽ നിന്ന് കൈമാറി കിട്ടിയ ഷെയർ അല്ലെങ്കിൽ എൻ്റെ തന്നെ ഒരു ഡീമാറ്റ് അകൗണ്ടിൽ നിന്ന് മറ്റൊരു ഡീമാറ്റ് അകൗണ്ടിലേക്ക് മാറ്റിയ ഷെയർ ( അതിന് bye valve പൂജ്യം ആയിരിക്കുമല്ലോ കാണിക്കുന്നത് ) അത് വിൽക്കുമ്പോൾ ക്യാപ്പിറ്റൽ ഗെയ്ൻ ടാക്സ് എങ്ങനെയാണ് വരിക
Hi sir Salaried employee. itr 2 submitted. 2024-25 വർഷത്തിൽ short term & long term equity വിറ്റ വകയിൽ മുതലും ലാഭവുമായി 23. ലക്ഷം രൂപ account. ൽ.. എത്തി. ' ഈ സാഹചര്യത്തിൽapproximate 21 ൽLakhs ൻ്റെ ഒരു വാഹനം വാങ്ങിക്കുമ്പോൾ finance ഇല്ലാതെ ready cash. Account via. കൊടുത്ത് എടുക്കുന്നത് കൊണ്ട് കുഴപ്പങ്ങൾ എന്തെങ്കിലും ഉണ്ടോ?
ഒരു vehicle എടുക്കാൻ dream ഉണ്ടെങ്കിൽ അതു ലോൺ ആണെങ്കിൽ ലോൺ അല്ലെങ്കിൽ ready ക്യാഷ് പോയി എടുക്കുക, അല്ലാതെ ഇങ്ങനെ ചിന്തിച്ചാൽ ഒന്നും തന്നെ achive ചെയ്യാൻ പറ്റില്ല
Sir ഒരു loan എടുക്കുന്നതിന് വേണ്ടി ബാങ്ക് നെ സമീപിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് നമ്മൾ ചോദിച്ചറിയേണ്ടത് ശ്രദ്ധിക്കേണ്ടത് ഒരു short video ചെയ്യാമോ
How about investing the 20 lakhs and doing SWP against the monthly installment will it be a ood idea ??
20 lakhs Mutual fundil invest cheythal 12 to 15 % returns kittum.
Apol loan edukkunnathalle nallath.
Good video sir...
Keep Move on
Thank You
Can u explain regarding KSFE ചിട്ടി
Is it good?
5 -10 വർഷത്തേക്ക് മ്യൂച്വൽ ഫണ്ടിൽ ഇട്ടാൽ ലോൺ എടുക്കുന്നതല്ലേ നല്ലത്
Sir എൻ്റെ ഒരു സംശയം
മാതാപിതാക്കളിൽ നിന്ന് കൈമാറി കിട്ടിയ ഷെയർ അല്ലെങ്കിൽ എൻ്റെ തന്നെ ഒരു ഡീമാറ്റ് അകൗണ്ടിൽ നിന്ന് മറ്റൊരു ഡീമാറ്റ് അകൗണ്ടിലേക്ക് മാറ്റിയ ഷെയർ ( അതിന് bye valve പൂജ്യം ആയിരിക്കുമല്ലോ കാണിക്കുന്നത് ) അത് വിൽക്കുമ്പോൾ ക്യാപ്പിറ്റൽ ഗെയ്ൻ ടാക്സ് എങ്ങനെയാണ് വരിക
Previous owner de cost, purchase cost aayi consider cheyyam
@@MyCAsubinvr
Thank you sir ❤️
Who is bound to pay GST on commission? Receiver or payer? Ksfe chitty commission is example
Very good information sir.
FD against loan aanu edkkunnathenkil, income tax notice varaan chance undo? please replay
Can Electric car get 1.5 lac yearly for tax deductions?
ആ ഫണ്ട് mutualfundil SWP ഓപ്ഷനിൽ ഇൻവെസ്റ്റ് ചെയ്ത് ലോൺ EMI അടക്കാൻ പറ ചേട്ടാ
😂
bulk posting ????
Hi sir
Salaried employee. itr 2 submitted.
2024-25
വർഷത്തിൽ short term & long term equity വിറ്റ വകയിൽ മുതലും ലാഭവുമായി 23. ലക്ഷം രൂപ account. ൽ..
എത്തി. '
ഈ സാഹചര്യത്തിൽapproximate 21 ൽLakhs ൻ്റെ
ഒരു വാഹനം വാങ്ങിക്കുമ്പോൾ finance ഇല്ലാതെ ready cash. Account via. കൊടുത്ത് എടുക്കുന്നത് കൊണ്ട് കുഴപ്പങ്ങൾ എന്തെങ്കിലും ഉണ്ടോ?
No problem
⭕️Taxi സർവ്വീസിന് വേണ്ടി റെഡികാഷ് കൊടുത്ത് കാർവാങ്ങുമ്പോൾ നികുതിയിൽ കുറവ് ലഭിക്കുമോ
Road tax annul aayi adachal mathi
Nri aanu vandi edukkunnathenkil income tax adakkanamo ?
10 ലക്ഷത്തിനു മുകളിൽ ആണെങ്കിൽ TCS വരും. NRI ആയാലും
Onum mansilavunilla
👍
പക്ഷെ ഞാൻ car വാങ്ങിയപ്പോൾ ഇതേ പോലെ cash ഉണ്ടായിരുന്നു. Fd യിൽ 11% കിട്ടി. ലോൺ interest 6.25% ആയിരുന്നു. അപ്പോൾ ലോൺ എടുത്തതല്ലേ നല്ലത്
6.25% flat rate ആയിരിക്കും
@@MyCAsubinvr
അതെ
Sir , I bought a car for 15 lac in 2020.
I file my income tax regularly.
I didn't get any refund, can I try for a refund now?
No
ഒരു vehicle എടുക്കാൻ dream ഉണ്ടെങ്കിൽ അതു ലോൺ ആണെങ്കിൽ ലോൺ അല്ലെങ്കിൽ ready ക്യാഷ് പോയി എടുക്കുക, അല്ലാതെ ഇങ്ങനെ ചിന്തിച്ചാൽ ഒന്നും തന്നെ achive ചെയ്യാൻ പറ്റില്ല
Satyam bro
ഒന്നും ചിന്തിക്കാതെ പോയി എടുത്താൽ അവസാനം ബാങ്കുകാർ വണ്ടി കൊണ്ടു പോകും
@@MyCAsubinvr ആത്മ വിശ്വാസവും പണി എടുക്കാനുള്ള ആരോഗ്യവും ഉണ്ടെങ്കിൽ ഏത് ബാങ്ക് ലോണും അടച്ചു തീരാവുന്നതെ ഉള്ളൂ,this is my real life
👍