Wallets regulated അല്ല, CEX Centralized exchanges like Binance, Coinbase etc regulated ആണ് പൂട്ടിപോകാനും hack ആകാനും ഒക്കെ chance ഉണ്ട് so അതിൽ crypto സൂക്ഷിക്കാതെ personal wallets use ചെയ്യുക like Metamask, Trustwallet, Safepal, Rabby etc. ഇതൊന്നും പൂട്ടിപ്പോകില്ല ഇനി ഒരെണ്ണം പൂട്ടിയാലും seedphrase വെച്ച് വേറെ wallet ലോട്ട് transfer ചെയ്യാം. Seedphrase is the most important thing, അതാണ് password അത് നഷ്ടപ്പെടാനോ മറ്റൊരാൾക്ക് share ചെയ്യാനോ പാടില്ല എന്നാൽ എല്ലാംകൂടി പോയി കിട്ടും ഗുദാ ഗവാ 😜 പിന്നെ ആര് വിചാരിച്ചാലും തിരിച്ചു കിട്ടില്ല.
Bitcoin ullathe wallet il alla. Bitcoin ullathe Bitcoin blockchain il aane. Wallet ennathe blockchain aaye interact chayan use chaya oru medium mathram. Wallet il ullathe private key ( seed phrase) mathram aane. Oru wallet company putti poyal just a private key( seed phrase) vera wallet il import cheytha mathi. Wallet just interact chayan ulla medium mathram anne. Bitcoin is in the blockchain only. Wallet only holds our private key( seed phrase).
Private key or seed phrase safe aaye keep chayetha mathi. Private key or seed phrase use chayethe use can access your bitcoin from any wallet which supports bitcoin.
Crypto currency value increase base എന്താ? ഇത് സമാന്തര സമ്പദ് വ്യവസ്ഥ അല്ലെ?rupee നിയന്ത്രിക്കുന്നത് ആർബിഐ ആണ് ഇതിൻ്റെ കാര്യസ്ഥൻ ആരാണ്? പല പ്രശ്നങ്ങളുണ്ട്
Bitcoin is finite money that you can hold in self-custody and send peer-to-peer without permission. It’s a network secured by energy, decentralized globally, making it truly immutable. It’s a universally accepted set of rules without a ruler.
Bro living in digitalized world, transferring money via link, crypto is next level of forgetting cash. Nasib is not crazy and crypto is real whereas next level earning for any slum can become in future as millionaire
CEX Centralized exchanges like Binance, Coinbase etc regulated ആണ്, ചിലപ്പോൾ അവർ sales lock ചെയ്യും, പൂട്ടിപോകാനും hack ആകാനും ഒക്കെ chance ഉണ്ട് so അതിൽ crypto സൂക്ഷിക്കാതെ personal wallets use ചെയ്യുക like Metamask, Trustwallet, Safepal, Rabby etc.
@lonely-e1k ഇദ്ദേഹം crypto nte positive matrme parayunullu. അതിൻ്റെ negative side polum പോസിറ്റീവ് ആണെന്നു അവകാശപ്പെടുന്നു. നിലവിലെ income tax rule വച്ച് crypto il വലിയ ലാഭമുണ്ടാക്കുക വളരെ വളരെ ബുദ്ധിമുട്ടും അതിലുപരി ഭാഗ്യ പരീക്ഷണവുമാണ്.
ഭാഗ്യം പരീക്ഷിക്കാൻ മാത്രം ചെറിയ തുക crypto യിൽ നിക്ഷേപിക്കാമെന്നല്ലാതെ ഒരു സാഹസത്തിനു എല്ലാം crypto il നിക്ഷേപിക്കുന്നതും trade ചെയ്യുന്നതും മണ്ടത്തരമാകാനാണു സാധ്യത.
Thanks a lot Subin Bro 🙂
Pwoli....❤
Great info sir
Thanks
Wealth Circuit🙃
Good information
tnkyu
Thanks sir 🙏
Definitely crypto is the future 💥
Only 10yr old technology booming this much
Never , ithoke hack avunatho? Namuk ipo BTC and ETH mathram trust cheyam
❤❤🎉
XRP പ്രൈസ് കൂടുന്നുണ്ട്, വാങ്ങി ഇട്ടാൽ 🎉🎉
Xrp pump to 1+ doller
Nasi da grt🎉🎉🎉🎉😊😊❤❤
❤❤
മെറ്റാഫോർസ് ഫോസ്കോയിൻ ഇത് ഫെയിക്ക് ആണോ?
HC കോയിൻ ❤
Bitcoin സൂപ്പറാ പക്ഷെ ഒരു സംശയം. Bitcoin keep ചെയ്യുന്ന wallet regulated ആണോ. Wallet ഒരു ദിവസം പൂട്ടി പോയാൽ എന്ത് ചെയ്യും... എല്ലാം നഷ്ടം ആവില്ലേ?
Wallets regulated അല്ല, CEX Centralized exchanges like Binance, Coinbase etc regulated ആണ് പൂട്ടിപോകാനും hack ആകാനും ഒക്കെ chance ഉണ്ട് so അതിൽ crypto സൂക്ഷിക്കാതെ personal wallets use ചെയ്യുക like Metamask, Trustwallet, Safepal, Rabby etc. ഇതൊന്നും പൂട്ടിപ്പോകില്ല ഇനി ഒരെണ്ണം പൂട്ടിയാലും seedphrase വെച്ച് വേറെ wallet ലോട്ട് transfer ചെയ്യാം. Seedphrase is the most important thing, അതാണ് password അത് നഷ്ടപ്പെടാനോ മറ്റൊരാൾക്ക് share ചെയ്യാനോ പാടില്ല എന്നാൽ എല്ലാംകൂടി പോയി കിട്ടും ഗുദാ ഗവാ 😜 പിന്നെ ആര് വിചാരിച്ചാലും തിരിച്ചു കിട്ടില്ല.
Bitcoin ullathe wallet il alla. Bitcoin ullathe Bitcoin blockchain il aane. Wallet ennathe blockchain aaye interact chayan use chaya oru medium mathram. Wallet il ullathe private key ( seed phrase) mathram aane. Oru wallet company putti poyal just a private key( seed phrase) vera wallet il import cheytha mathi. Wallet just interact chayan ulla medium mathram anne. Bitcoin is in the blockchain only. Wallet only holds our private key( seed phrase).
Private key or seed phrase safe aaye keep chayetha mathi. Private key or seed phrase use chayethe use can access your bitcoin from any wallet which supports bitcoin.
Open source wallet use cheytal mati, source code line by line check cheyam - if you know how to read codes.
Crypto currency value increase base എന്താ? ഇത് സമാന്തര സമ്പദ് വ്യവസ്ഥ അല്ലെ?rupee നിയന്ത്രിക്കുന്നത് ആർബിഐ ആണ് ഇതിൻ്റെ കാര്യസ്ഥൻ ആരാണ്? പല പ്രശ്നങ്ങളുണ്ട്
Crypto tax ഒരുമാതിരി തന്തയില്ലാ തരം ആയിപോയി.. ലാഭത്തിനു 30 + TDS tax അടക്കണം.. Loss വന്നാൽ നമ്മൾ സഹിക്കണം...
Crypto asset is much more than just a currency..
What are the advantages of Crypto Currency when compared to the Currencies like USD?
Bitcoin is finite money that you can hold in self-custody and send peer-to-peer without permission. It’s a network secured by energy, decentralized globally, making it truly immutable. It’s a universally accepted set of rules without a ruler.
I think Big bull will happen in 2025. ക്രിപ്റ്റോ 3 trillion usd ഒഴുകുന്ന കടലാണ്, വമ്പൻ അവസരമാണ് എന്നാണ് എനിക്ക് മനസ്സിലയിട്ടുള്ളത് .❤
കാര്യങ്ങളൊക്കെ ശരിയാണ് പക്ഷേ അതിൽ പണം നിക്ഷേപിക്കുന്നത് അപകടമാണ്
Yes, high risk-reward ratio.
Bro living in digitalized world, transferring money via link, crypto is next level of forgetting cash. Nasib is not crazy and crypto is real whereas next level earning for any slum can become in future as millionaire
Money Save anel stable coinil iduka ! Investment aanel other coins ൽ ഇടുക! Savings um investment um crypto യിൽ നടക്കും 🔥
Stable coins are also subjected to depeg risk. Better DCA btc and eth
@bhaska_ran Funny 😀
A stablecoin (USDT) is always equal to USD. This is to keep your money free from price fluctuations.
Bro crypto sell chyth inr akumbol matram tax chythal porea....? Oru 5 yr okea hold chyunna crypto ik tax file chyano? Below1 lakh anekilum tax chyano...eni adhava tax chythilenkil nth ayirikum consequences....?
pay tax for the capital gain when you convert it to INR regardless of yrs you hold the asset.
Apex token 🎉🎉
itsa scam project
@amnomad5565 buy some tokens . Thanks to me after a few days. Listed in Lbank Today. Just explore it on the coin market cap
@@amnomad5565 അങ്ങിനെ പറയാന്‍ മാത്രം എന്ത് തെളിവാണ് നിങ്ങൾ കണ്ടത്
. Now it's going good.....
Ubit എന്താണ്
Sir Nasib ന് tutoring ഉണ്ടോ
Yes. He is a Tutor of Crypto
@MyCAsubinvr how can we contact him?
Please do more videos?
How to contact ?
Good information
If we can do it free, m
I brought it in INR 7.10 . 2011. Not easy to keep and sell 😢
yes, wazirx il fund ippol lockaanu
They scammed
cryptocurrency UPI kku mumbuthanne undallo
Who regulates this?
What are the chances of forgery?
ഫോറെക്സ് ട്രേഡിങ് നിന്നുള്ള ലാഭം ഇതിൽ പെടുമോ
ഇല്ല, അത് വേറെ crypto വേറെ
👍🏻😃
അപ്പോൾ exhangel hold ചെയ്യരുത് എന്നാണോ പറയുന്നെ( അവിടെ sell cheyyan പറ്റില്ലേ )
CEX Centralized exchanges like Binance, Coinbase etc regulated ആണ്, ചിലപ്പോൾ അവർ sales lock ചെയ്യും, പൂട്ടിപോകാനും hack ആകാനും ഒക്കെ chance ഉണ്ട് so അതിൽ crypto സൂക്ഷിക്കാതെ personal wallets use ചെയ്യുക like Metamask, Trustwallet, Safepal, Rabby etc.
Also carefully store private wallet seed phrase .
@@bhaska_ran is it possible to sell crypto through trust wallet directly through bank account
@@believeyoucan466no. You need to rely on a CEX for crypto to Fiat conversion. Eg binance, kucoin. Also note KYC is mandatory on most of the CEX
Ithu legal aano suhrithe
Yes
500000% legal and profitable!
Njan already 18 lakh earn cheythu settled aayi ❤ (during 2020-2021)
Eeh augustil pinneyym 2 lakh invest cheythu. Ipol already 4 lakh profitil aanu!
Yes legal ആണ് അതുകൊണ്ടാണ് tax അടയ്ക്കുന്നത്
Bit coin is too costly and may come down.go for good alt coin.how is Kairaa indian coin any expert
Pronpotex geniun aanno
If anyone has usdt to sell. Please reply
Meme coins
Game coins pinne
AI coins
What about DEONEX Coin
Probably scam or garbage 🗑️.
DONT VIEW CRYTPO AS A CURRENCY ITS IS A NEW ASSET CLASS.
30% ടാക്സ് എന്ന് കേൾക്കുമ്പോ തന്നെ ആളുകൾക്ക് പ്രതീക്ഷ നഷ്ടപ്പെടും.
Really the Indian tax provisions in crypto currencies does not make any sense.
ഓൺലൈൻ അല്ലാതെ ക്രൈപ്റ്റോ യെ പറ്റി പഠിക്കാൻ ഉള്ള വല്ല വഴിയും ഉണ്ടോ....
Ssd
എഡ്യൂക്കേഷൻ purpose നു വേണ്ടി beginners നു പറ്റിയ ക്രൈപ്റ്റോ എക്സ്ചേഞ്ച് ഏതാണ് നല്ലത് userfriendly
@@noufalp968 binance
@@noufalp968binance
Nilavil angane onn ella bro online vazhi self learning mathre vazhi ull
The future is investing in RWA. Memies are just for hype.
Memes supercycle is coming, search for 'muststopmurad'
Wazirx oombichu
Study self custody. Don’t leave any of your coins in exchanges. ‘Not your keys, not your coins’. Self custody is very simple.
Nasib നിങ്ങൾ അന്തമായി crypto il അകപ്പെട്ടിരിക്കുകയാണ്. നിങ്ങളുടെ ഉത്തരങ്ങളിൽ നിന്നുതന്നെ നിങ്ങൾ biased ആണെന്നു തോന്നുന്നു.
നിങ്ങളുടെ തോന്നൽ മാത്രം 😊
@lonely-e1k ഇദ്ദേഹം crypto nte positive matrme parayunullu. അതിൻ്റെ negative side polum പോസിറ്റീവ് ആണെന്നു അവകാശപ്പെടുന്നു. നിലവിലെ income tax rule വച്ച് crypto il വലിയ ലാഭമുണ്ടാക്കുക വളരെ വളരെ ബുദ്ധിമുട്ടും അതിലുപരി ഭാഗ്യ പരീക്ഷണവുമാണ്.
ഭാഗ്യം പരീക്ഷിക്കാൻ മാത്രം ചെറിയ തുക crypto യിൽ നിക്ഷേപിക്കാമെന്നല്ലാതെ ഒരു സാഹസത്തിനു എല്ലാം crypto il നിക്ഷേപിക്കുന്നതും trade ചെയ്യുന്നതും മണ്ടത്തരമാകാനാണു സാധ്യത.
@@vinuvr7800 athu crypto ne kurich ariyathathu kondaanu! Njan 8 varshathinumele ayi crypto yil! Njanum tax adakkunnindu. Positive and negative ellathinum und.
@@vinuvr7800 athu ningalude knowledge & skill mayi bhathapetta karyam! Mattullavarude karyam angane alla