മലയാളിക്ക് എല്ലാം ഒറിജിനൽ വേണം.. സ്റ്റുഡിയോ ക്ലാരിറ്റിയിൽ വേണം.. അങ്ങിനെ വാശി പിടിക്കുമ്പോൾ sequencing അല്ലാതെ രക്ഷ ഇല്ല.. ഹിന്ദി കാരെ കണ്ട് പഠിക്കൂ... അവർ ലൈവ് പ്രോഗ്രാം പ്രോത്സാഹിപ്പിക്കുന്നത്... ഒന്ന് തെറ്റിയാലും ചെറുതായി കാണാൻ ഉള്ള മനസ്സ് ഉണ്ടാകണം
Ithil Enthonu? Keyboardile next pattinulla minus track ariyathe play ayathanallo.. Allathe ayalude voice record chaith chundanakkitillallo. Mika ganamelakalum minus track use chaiyarund.
എന്തു മലയാളി,(... ളി )വീട്ടിൽ സന്തോഷം കിട്ടാത്തവൻ സർക്കാരിന്റെ സർക്കാരിന്റെ കള്ള് കുടിച്ചിട്ട് തുള്ളും. അല്ലിയാമ്പിൽ കടവിൽ മുതൽ, ഇന്നുവരെ ഉള്ള പാട്ടുകൾ കയ്യിൽ വായിക്കുന്ന artist കൾ കേരളത്തിൽ ഉണ്ട്. അവരെ ഉൾപ്പെടുത്തി ganamala നടത്തുക. 🙏🙏🙏
സുദീപ്കുമാർ നല്ലൊരു സിംഗറാണ് ഈ പാട്ട് ഇൻസ്ട്രുമെൻ്റെൽ ഇല്ലാതെ നന്നായ് പാടുന്ന ഒരാളാണ് സ്റ്റുഡിയോ റെക്കോർഡിംഗിൽ ഒരു പാട്ടിനായ് ഉപയോഗിച്ച മുഴുവൻ സെറ്റപ്പ് ഒന്നും എല്ലാ വേദിയിലേക്കു ഒരിക്കലും കൊണ്ടുവരാൻ പറ്റില്ല അപ്പോ ചിലപ്പോ ഫ്ലോപ്പി ഡിസ്ക്ക് ഉപയോഗിക്കും സ്റ്റേജിൽ അപ്പോ ചിലപ്പോ 4OR 5 ഓക്കസ്ട്ര പീസേ ഉണ്ടാവള്ളു അവർ അപ്പോൾ ആ ട്രാക്കിനെ സപ്പോർട്ട് ചെയ്യും അത്രേ ഉള്ളു പിന്നെ ചില സിംഗേഴ്സ് ചില വേദികളിൽ വോയ്സ് അടക്കം സെറ്റ് ചെയ്ത ട്രാക്ക് പ്ലെ ചെയ്യും ചുമ്മാ ആ വരികൾക്ക് ചുണ്ടനക്കും ജനങ്ങളെ പറ്റിക്കും ഇവിടെ സുധീപ് അത്തരം സാഹസം നടത്തിയിട്ടില്ല കീബോർഡ് വായിച്ചവനാണ് പണി പാളിച്ചത്😅😅😅
മലയാളിക്ക് എല്ലാം ഒറിജിനൽ വേണം.. സ്റ്റുഡിയോ ക്ലാരിറ്റിയിൽ വേണം.. അങ്ങിനെ വാശി പിടിക്കുമ്പോൾ sequencing അല്ലാതെ രക്ഷ ഇല്ല.. ഹിന്ദി കാരെ കണ്ട് പഠിക്കൂ... അവർ ലൈവ് പ്രോഗ്രാം പ്രോത്സാഹിപ്പിക്കുന്നത്... ഒന്ന് തെറ്റിയാലും ചെറുതായി കാണാൻ ഉള്ള മനസ്സ് ഉണ്ടാകണം
Karoke ennu paranju kuranja rate il programme cheithoode
ഇത് സീക്വൻസിങ് ഒന്നും അല്ല. Rhythm കമ്പോസ്റിൽ ട്രാക്ക് മിക്സ് അപ്പ് ആയി പോയതാണ്.
അടുത്ത ഗാനമേള ഫ്രീയായി ചെയ്തു കൊടുക്ക പ്പെടും
Ithil Enthonu? Keyboardile next pattinulla minus track ariyathe play ayathanallo.. Allathe ayalude voice record chaith chundanakkitillallo. Mika ganamelakalum minus track use chaiyarund.
ഇപ്പോൾ എല്ലാവരും ട്രാക്ക് പ്ലേ ചെയുന്നു പാട്ടുകാർ ചുണ്ടനക്കുന്നു.. കഷ്ടം
ഇത് നേരിട്ട് കണ്ട ആരേലും ഉണ്ടേൽ സത്യാവസ്ഥ ഒന്ന് പറയൂ......
ഇത് കരോക്കേ മാറിയത് അല്ലെ അതിനിപ്പോ എന്താണ്
😁😁😁😁
എന്തു മലയാളി,(... ളി )വീട്ടിൽ സന്തോഷം കിട്ടാത്തവൻ സർക്കാരിന്റെ സർക്കാരിന്റെ കള്ള് കുടിച്ചിട്ട് തുള്ളും. അല്ലിയാമ്പിൽ കടവിൽ മുതൽ, ഇന്നുവരെ ഉള്ള പാട്ടുകൾ കയ്യിൽ വായിക്കുന്ന artist കൾ കേരളത്തിൽ ഉണ്ട്. അവരെ ഉൾപ്പെടുത്തി ganamala നടത്തുക. 🙏🙏🙏
1:08 😂😂😂
Plus track ittu paadiyitt track maari pinne paadiyatha live.Janangal mandanmaar
😂😂😂
ഇത് തട്ടിപ്പും കോപ്പുമല്ല.... അറിവില്ലാഴ്മ പറയരുത്....
അത് കഴിഞ്ഞു അയ്യാൾ പാടിയ സാരിസ സസരിസ കേമം ആയിരുന്നല്ലോ
സുദീപ്കുമാർ നല്ലൊരു സിംഗറാണ്
ഈ പാട്ട് ഇൻസ്ട്രുമെൻ്റെൽ ഇല്ലാതെ നന്നായ് പാടുന്ന ഒരാളാണ്
സ്റ്റുഡിയോ റെക്കോർഡിംഗിൽ ഒരു പാട്ടിനായ് ഉപയോഗിച്ച
മുഴുവൻ സെറ്റപ്പ് ഒന്നും എല്ലാ വേദിയിലേക്കു ഒരിക്കലും കൊണ്ടുവരാൻ പറ്റില്ല
അപ്പോ ചിലപ്പോ ഫ്ലോപ്പി ഡിസ്ക്ക് ഉപയോഗിക്കും
സ്റ്റേജിൽ അപ്പോ ചിലപ്പോ 4OR 5
ഓക്കസ്ട്ര പീസേ ഉണ്ടാവള്ളു
അവർ അപ്പോൾ ആ ട്രാക്കിനെ സപ്പോർട്ട് ചെയ്യും അത്രേ ഉള്ളു
പിന്നെ ചില സിംഗേഴ്സ് ചില വേദികളിൽ വോയ്സ് അടക്കം സെറ്റ് ചെയ്ത ട്രാക്ക് പ്ലെ ചെയ്യും ചുമ്മാ ആ വരികൾക്ക് ചുണ്ടനക്കും
ജനങ്ങളെ പറ്റിക്കും
ഇവിടെ സുധീപ് അത്തരം സാഹസം നടത്തിയിട്ടില്ല
കീബോർഡ് വായിച്ചവനാണ് പണി പാളിച്ചത്😅😅😅
മെട്രോവോയ്‌സ് തിരുവനന്തപുരം
കൂടുതൽ പതപ്പികത്തെ ഇറങ്ങി പോടെ, 🙏 ആ പാട്ട് ഇല്ലാണ്ടായി,,
LALISOM
ഇയാൾ ആള് ഉടായിപ്പാണ്