സ്‍മാർട്ട്‌ഫോണുകൾ അങ്ങനെയൊന്നും വേഗം പൊട്ടിത്തെറിക്കില്ല;അപകട സാധ്യത അനായാസം ഒഴിവാക്കാം | Smartphone
HTML-код
- Опубликовано: 8 фев 2025
- സ്മാർട്ട്ഫോണുകളുടെ ഉപയോഗം വലിയ തോതിൽ വർധിച്ചിരിക്കുന്ന കാലഘട്ടത്തിൽ, ഈ ഡിവൈസുകൾ പൊട്ടിത്തെറിക്കുന്നതായി റിപ്പോർട്ട് ചെയ്യുന്ന സംഭവങ്ങൾ വല്ലപ്പോഴുമെങ്കിലും കേൾക്കാറുണ്ട്. പലർക്കും ഇതു ഭയപ്പെടുത്തുന്ന ഒരു വിഷയമായിരിക്കാം, പക്ഷേ ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നത്? സ്മാർട്ട്ഫോൺ പൊട്ടിത്തെറിക്കുന്നത് ഒഴിവാക്കാൻ നമുക്ക് എന്തൊക്കെ ചെയ്യാം?
#Smartphone #MobileExplosion #AsianetNewsLive #KeralaNewsLive #MalayalamNewsLive #Tech
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
ഇപ്പോളത്തെ ബാറ്ററി lithium ion batteries ആണ് ഫോൺ ഓവർ ഫുൾ ചാർജ് ആകുമ്പോൾ ഓട്ടോ ക്യൂട്ടോഫ് ആകും കൂടുതലും ബ്ലാസ്റ് ആകുന്നത് പഴയ സ്മാർട്ട്ഫോൺ ആണ്😊
Valuable information 👍
Good information👍🏻
Tan x❤🙏
Avarthichu charge cheyyunnath kond blast akan chance valare kuravanu, mother boardil OVP und. Batterykullilum UVP and OVP und, so charge cheyunna kond pottitherikilla nilavil.. amithamay heat ayal blast akaam athinu charger venamennilla, even over ay sun light o vehicle engine heat o affect cheythalum mathi,
Lithium ion battery ennu kettitundo automatic cut off aanu orikalum overcharge aavila.. don't spread fake information.. phone outside use carefully cheyuka athanu important
Fast charging
Redmi note 7 pro upayogiykkunna njan.. 😍🥰
പുതിയത് വാങ്ങിയ്ക്കുന്നതാ അല്ലെ നല്ലത്
നല്ല തള്ളൽ ആണല്ലോ സെച്ചി 🤣🤣🤣