വണ്ണം കൂടുന്നതില്‍ അസ്വസ്ഥരാണോ? ജപ്പാൻകാരുടെ ഈ പൊടിക്കൈകൾ പരീക്ഷിച്ച് നോക്കൂ! | Japanese Fitness

Поделиться
HTML-код
  • Опубликовано: 8 фев 2025
  • ദിവസം മുഴുവന്‍ സജീവമായിരിക്കുക എന്നതാണ് ജപ്പാന്‍കാരുടെ പോളിസി. അവരുടെ ചലനാത്മകത എടുത്തുപറയേണ്ടതാണ്. ജീവിതത്തില്‍ ആഴത്തില്‍ വേരൂന്നിയ ചലനാത്മകതയാണ് ജപ്പാൻ ജനതയെ ആരോഗ്യത്തോടെ മുന്നോട്ടു നയിക്കുന്നത്. ആരോ​ഗ്യകരമായ വണ്ണവും ഫിറ്റ്നസും നിലനിർത്താൻ അനുയോജ്യമായതാണ് ജപ്പാൻകാരുടെ ജീവിത രീതി
    #JapaneseFitness #FitnessTips #Fitness #Japan #JananeseHealthHacks #AsianetNewsLive #KeralaNewsLive #MalayalamNewsLive #Life
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 67

  • @raghunathraghunath7913
    @raghunathraghunath7913 5 дней назад +78

    ജപ്പാൻ്റെ എല്ലാം മേഖലയിലും .ജീവിതം,ആരോഗ്യം ,ജോലി അവിടുത്തെ ഒരോ product എടുത്ത് എടുത്ത് പറയണം പ്രത്യേകിച്ച് Electronics മേഖലയിൽ.ചൈന ഇപ്പോൾ അവരുടെ businass മാർക്കറ്റിൽ ശത്രു.അന്നാലും അവർക്ക് ഒരു പരാതി ഇല്ല അതാണ് അവരുടെ പ്രതികാരം.

  • @AyanNihal-p4d
    @AyanNihal-p4d 2 часа назад +1

    ഇക്കാര്യം കുറെ ദിവസം മുമ്പേ dr rsjeshkumar വീഡിയോ ചെയ്തിരുന്നു 👍🏼👍🏼👍🏼🥰

  • @Freethinker-y7m
    @Freethinker-y7m 21 час назад +4

    നമ്മുടെ പ്രധാന പ്രശ്നം ടെൻഷനാണ് എല്ലാറ്റിനെയും കുറിച്ച് ടെൻഷൻ നാളെ നമ്മൾ ജീവിച്ചിരിക്കുമോ എന്നറിയില്ലെങ്കിലും അടുത്തവർഷം എങ്ങനെയായിരിക്കും എന്ന് ആലോചിച്ച് ടെൻഷൻ പിന്നെ മറ്റുള്ളവരുടെ ജീവിതം നോക്കി അവനെപ്പോലെ ജീവിക്കാൻ കഴിയുന്നില്ലല്ലോ അവൻ്റെ അത്ര സമ്പത്ത് ഇല്ലല്ലോ എന്നാലോചിച്ച് പിന്നെയും ടെൻഷൻ അങ്ങനെ ചിന്തിച്ചു ടെൻഷനടിച്ച് പലവിധ രോഗങ്ങളും വരുത്തിവെക്കുന്നു എന്നിട്ട്ചികിത്സിക്കാൻ ക്യാഷ് ഇല്ലല്ലോ എന്ന് ആലോചിച്ച് പിന്നെ പിന്നെയും ടെൻഷൻ

  • @y2TechGuys07
    @y2TechGuys07 5 дней назад +20

    Japan is so different from all other countries around the world... In all aspects they are so ahead

  • @Sssskla
    @Sssskla 5 дней назад +25

    Eth Njan follow chaythittundavirunnu oru english vlog kanda shesham Njan oru 3 months kond oru ksheenamo asughamo illathey 64 innu 53.5 kgil ethi . Oru gymum venda enthe periods varey regular ayi , sleep cycle improve ayi , nalla glow vannu mudhathu , class il ella subjects inu nalla markum kittund .... Life nalla change vannayirunnu

  • @dr.saijipr5383
    @dr.saijipr5383 12 часов назад

    ലാലേട്ടാ ഇനിയും ഇനിയും
    എഴുതുക ഞങ്ങൾ കാത്തിരിക്കുന്നു

  • @EssAar80
    @EssAar80 5 дней назад +64

    നമ്മൾക്ക് ബോഡി ഫിറ്റല്ല വേണ്ടത് തലക്കാണ് അതിനുള്ള സൗകര്യം ഗവണ്മെന്റ് ചെയ്തു തരുന്നുണ്ട്

  • @IlahGod
    @IlahGod 4 дня назад +27

    0:37 നമ്മുടെ നാട്ടിലെ ഫുഡ് ബ്ലോഗർമാർ വാ പൊളിക്കുന്നത് കണ്ടിട്ട് ഞാനും പോയിട്ടുണ്ട് , കയ്യിലെ പൈസ മാത്രം അല്ല പോയത് ആരോഗ്യം കൂടിയാണ്..

    • @meenakshiriju3222
      @meenakshiriju3222 2 дня назад +2

      സത്യം.. മൃനാൾ ഒക്കെ ചോറ് ആൻഡ് കുറെ കറി ഒക്കെ കുഴച്ചു ഫുൾ vaa തുറന്നു കണ്ണും തള്ളി കാണിക്കും അറപ്പ് തോന്നും

  • @remanair-pg4js
    @remanair-pg4js 3 дня назад +8

    Hiroaki Tanaka എന്ന ജപ്പാൻകാരൻ വികസിപ്പിച്ച slow jogging രീതികൾ എല്ലാ പ്രായത്തിൽ ഉളള ആൾക്കാർക്കും നല്ല ഒരു വ്യായാമ മുറ ആണ് .

  • @MartinaThomas-s4g
    @MartinaThomas-s4g 15 минут назад

    Suuuupper. Eividea. Oro. Vakkutta. Chorum.
    Beeeffum
    Chikken
    Porkku
    Mutton
    Valichu. Varry. Thinnu.......ho. ...
    fish. ...kazhikkunnathu. kurava.......

  • @sidharthanjithu2691
    @sidharthanjithu2691 4 дня назад +6

    IKIGAI❤

  • @Cocolandrapper
    @Cocolandrapper 5 дней назад +7

    Nice video informative ❤

  • @shyamds6265
    @shyamds6265 3 дня назад

    Super message

  • @Sololiv
    @Sololiv 5 дней назад +8

    ഇക്കി ഗായ് ❤

  • @rohithbrahmanandan1809
    @rohithbrahmanandan1809 5 дней назад +5

    Ikigai 😊

  • @SALINIS-v1m
    @SALINIS-v1m 4 дня назад +4

    Ikigai🥰

  • @Muhammedazlam-rr3it
    @Muhammedazlam-rr3it 5 дней назад +53

    മലയാളിക്ക് റേഷൻ കിട്ടുന്നത് തന്നെ മഹാഭാഗ്യം 🤣

  • @unni-sv4zy
    @unni-sv4zy 3 дня назад +9

    ഇവിടെ ഞമ്മക്ക് പൊറാട്ടയും പോത്തും ഒഴിവാകാൻ പറ്റൂല😂

  • @awakeningthings
    @awakeningthings 3 дня назад +6

    ശ്രെദ്ധിക്കു
    ജപ്പാൻകാരുടെ ശീലം എന്നു നാം പറഞ്ഞു. ഇത്ങ്ങനെ ഉണ്ടായി എന്നു നാം ചിന്തിക്കുനില്ല. അവരെ മനസിലാക്കുന്ന ഒരു നേതൃത്വം അവിടെ ഉണ്ട്. കുട്ടികളെ പ്രാക്റ്റീസ് ചെയ്യുപ്പിക്കുന്നു ഒരാളെ കാണുമ്പോ എങ്ങനെ പെരുമാറണം എന്നു. അതാണ് ആദ്യേം ചെയ്ണ്ടത്.. പിന്നെ എല്ലാം മാറിക്കോളും. കുട്ടികൾ കണ്ടു വരുന്നത് മാതാപിതാക്‌ളുടെ ആഗ്രഹങ്ങളെ ആണ്. അവര്ക് അത്‌ കിട്ടിയില്ല.എന്താണ് നമ്മൾ ചയ്ണ്ടേത് സമൂഹത്തിലെ പ്രശ്നങ്ങൾ ങ്ങനെ ഉണ്ടാകുന്നു. 60% സാമ്പത്തികവും 40% മറ്റു പ്രശ്നങ്ങളും ആണ്. 60% പ്രശ്നങ്ങൾ ഉണ്ടാകുന്നത് ഉത്തരവാദി ആരാണ്. സ്വന്തം നാട്ടിൽ പഠിച്ചറിങ്ങുന്നവർക് ജോലി കിട്ടുന്നില്ല, സാലറി കുറവും ചെലവ് കൂടുതലും,,, വെളിച്ചെണ്ണ മുതൽ പെട്രോൾ വില അറിയാലോ പറയേണ്ടത്തില. സർക്കാർ കൃഷിക്ക് യാതൊരു support ഇല്ല. കൃഷിയെ പറ്റി ഒരു study ക്ലാസുകൾ സ്കൂൾ തലത്തിലും കോളേജിലും പഠിപ്പിക്കുന്നില്ല. എന്താണ് ഇതിനു കാരണം ആരാണ് ഇതിനു പിന്നിലുള്ളത്. സകല സാധങ്ങൾക്കു വില കയറ്റം. ബഹിഷ്കരിക്കുക സകല (പെട്രോൾ, മൊബൈൽ, ഇന്റർനെറ്റ്‌, gas, ആൽക്ഹോൾ,)സാധനങ്ങളും.
    ഇങ്ങനെ കുറെ കാര്യങ്ങൾ വീഡിയോ കണ്ടാലും നമ്മൾ മാറാൻ പോകുന്നില്ല കാരണം കുട്ടികളെ പഠിപ്പിക്കുന്നത് രീതി ശരി അല്ല.

  • @rithasp3015
    @rithasp3015 4 дня назад +2

    素晴らしい

  • @shadowspeaks.6652
    @shadowspeaks.6652 5 дней назад +19

    Japan karante kindi onnum Venda... Venda colories mathram kazhikuka...athil venda nutritious aaya foods mathram include cheyuka...two times a day mathram food edukuka...hardly physical labour cheyunnavar 3 times kazhikam no problem...ithinte koode cardio, strech ,body weight training cheyuka..7 to 8 hours of sleep.... stress kuraykaan ishtam ulla passions follow cheyuka....ithrem mathi

    • @sethulakshmyes7534
      @sethulakshmyes7534 5 дней назад +1

      Yes. Sadharana nammal oru neram kazhikkunna chorinte alavu kurachal thanne pakuthi pani kazhiyum. Moonnalkkulla food aanu otta neram nammal kazhikkunnathu. Anavashya junk food ozhivakki kooduthal um veettile food kazhikkuka, divasam oru 1hr nadakkuka. Ithu oru moonnu masam cheythapo enikku kyranjathu 10kg aanu. No gym, no extra diet. Nammude bhakshana reethikku oru kuzhappom illa. Pinne asian body south Asiansnte body aayi compare cheyyan pattilla. We are anatomically different than them. This is rediculous

    • @shadowspeaks.6652
      @shadowspeaks.6652 5 дней назад +2

      @sethulakshmyes7534 നമ്മുടെ ഭക്ഷണരീതിയിൽ അന്നജത്തിൻ്റെ അളവ് കൂടുതലും പ്രോട്ടീൻ്റെ അളവ് വളരെ കുറവുമാണ് അതൊന്ന് ശ്രദ്ധിക്കണം

    • @Travelsfar
      @Travelsfar 5 дней назад +3

      Hardly means rarely, hardly physical labour means no labour

  • @lmslans543
    @lmslans543 4 дня назад +1

    Lunch break 45 min in school 10 min for walk up and down for wash

  • @RKV-f7f
    @RKV-f7f 5 дней назад +18

    ജപ്പാനിൽ ദാരിദ്ര്യം ഇല്ല....തൊഴിലുകളും ഉണ്ട്‌...ഇവിടെ ഒരു ജോലി കണ്ടെത്താൻ പെടാപാട് പെടുമ്പോൾ എല്ലാത്തിനും സമയം കിട്ടും 😄😄😄😄😄😄😄😄😄

  • @Shabinshaphysio12
    @Shabinshaphysio12 5 дней назад +4

    Ithoke aviduthe climate depend cheyth irikum... pine nammude south Indian skinny fat nature annu

    • @lekshmikrishna1868
      @lekshmikrishna1868 4 дня назад +3

      Allathe porottayum mayonnaise oke kazikunnakondalla😂

  • @noeleszyt5321
    @noeleszyt5321 5 дней назад +3

    Mm idea 👍🏻

  • @sangeethkarthi
    @sangeethkarthi 5 дней назад

    👍👍

  • @minimol1439
    @minimol1439 5 дней назад +16

    ഈ രാജ്യത്തു കർഷകരും ദാരിദ്രരറും ഇല്ലേ അവരെ കാണിച്ചില്ല

  • @Japanlife-amansworld
    @Japanlife-amansworld 5 дней назад +3

    Sure,ഞങ്ങൾക്ക് സ്കൂളിൽ പോവാൻ വണ്ടിയില്ല. നടക്കണം.അവര്ക് വേണ്ടത് അവർ സാവധാനം waste ആക്കാതെ കഴിക്കും.

  • @stp7343
    @stp7343 2 дня назад

    Kurachu porotta edukatte?!

  • @girishkumar7110
    @girishkumar7110 5 дней назад +2

    wow

  • @worldcreations822
    @worldcreations822 5 дней назад +1

    Junk food kazhich marikyum

  • @lallal8252
    @lallal8252 22 часа назад

    വനജേ കഞ്ഞി ആയില്ലേ😮?

  • @Kireedam2369
    @Kireedam2369 5 дней назад +11

    മലയാളി ആരോഗ്യം നിലനിർത്തുന്നത് എങ്ങനെയെന്ന് കണ്ടു നോക്കൂ ... എന്ന് ഒരു ജപ്പാനീസ് ചാനലിൽ കണ്ടു .

  • @Fun.withsiraj
    @Fun.withsiraj 4 часа назад

    ആരോടാ ഈ പറഞ്ഞു കൊടുക്കുന്നത് 😂😂😂
    വയർ നിറയെ food കഴിച്ചിട്ട് കിടന്നുറങ്ങുന്ന മലയാളികളോടോ 😂😂😂

  • @JJ-pc7xx
    @JJ-pc7xx 3 дня назад

    ഇത് news channel തന്നെ ആണോ???

  • @Jayeshjayan254
    @Jayeshjayan254 4 дня назад

    😍🤎🔥

  • @junaidjunu592
    @junaidjunu592 5 дней назад +4

    വണ്ടി ഇടിച്ച് മരിക്കാൻ കിടന്നാൽ ഒരു ജപ്പാൻകാരനും തിരിഞ്ഞ് നോക്കില്ല 😂

    • @JJ-pc7xx
      @JJ-pc7xx 3 дня назад

      അവരുടെ കാര്യം മാത്രം നോക്കി ജീവിക്കുന്നു 😅