ഉറങ്ങുന്നതിനു മുൻപ് വഴക്ക് തീർക്കണം😁 Abhishad Guruvayoor | Fun | Audience Interaction |

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии • 136

  • @mohamedthattayil6881
    @mohamedthattayil6881 15 часов назад +6

    ഇയാള് ചിരിപ്പിച്ചു കൊല്ലും ❤❤😂😂..
    കുറെ അറിവും,, കുറെ തമാശയും കിട്ടുന്ന ഒരേ ഒരു class ❤❤❤

  • @e.krishnan.e.k.rejimon8706
    @e.krishnan.e.k.rejimon8706 День назад +52

    എൻ്റെ സഹോദരാ താങ്കളുടെ വീഡിയോ കാണുന്നതിന് മുൻപേ ഞാൻ like ചെയ്യും. ചിരിക്കില്ല എന്ന് ഞാൻ തീരുമാനിക്കും. വീണ്ടും പഴയത് പോലെ തന്നെ ചിരിക്കും ചിന്തിക്കും❤❤❤

  • @UserUser-y7y8m
    @UserUser-y7y8m День назад +63

    നേരിട്ട് സാറിന്റെ ക്ലാസൊന്ന് കേൾക്കാൻ ആഗ്രഹമുണ്ട്

  • @SujithaSujitha-wp7xb
    @SujithaSujitha-wp7xb 2 минуты назад

    എല്ലാ ക്ലാസും കാണാറുണ്ട്. Motivation👌നേരിട്ട് കാണാനും ക്ലാസ്സ്‌ attend ചെയ്യാനും ഒരുപാട് ആഗ്രഹം ഉണ്ട് 😊

  • @mariyahmari3257
    @mariyahmari3257 День назад +32

    ഇദ്ദേഹം ഒരു സംഭവംആണ് 👌❤️❤️❤️❤️❤️❤️❤️❤️

  • @AmbilyB-gk3nt
    @AmbilyB-gk3nt День назад +12

    ഹായ് സാർ സൂപ്പർ ❤❤

  • @sandhyaprabha1097
    @sandhyaprabha1097 День назад +134

    നേരിട്ട് ഒരു class കേൾക്കാൻ വളരെ ആഗ്രഹമുണ്ട്...... എന്തെങ്കിലും ടെൻഷൻ ഉണ്ടെങ്കിൽ sir ന്റെ class കാണും.... Thankyou 🙏🏻

  • @myappel5509
    @myappel5509 День назад +8

    Sir സൂപ്പർ ക്ലാസ്സ് 👍👍👍👍👍👍👍👍🤣🤣🤣🤣🤣

  • @JishaR-ep4du
    @JishaR-ep4du День назад +12

    Hloo.. Sir. Sirnte videos kanumbol bhayankara relax anu sir.. ❤️

  • @ChithraChithra-w8k
    @ChithraChithra-w8k День назад +4

    Pwoli😂😂😂😂❤

  • @Hadi_kp
    @Hadi_kp 3 часа назад

    ഒരുപാട് ഇഷ്ടം sir ❤❤

  • @Sworld-rs9ht
    @Sworld-rs9ht День назад +11

    കഷട്ടം തന്നെ അവര് വലിയ കാര്യമായിട്ട് പറഞ്ഞ് വന്നതാണ്😂😂😂😂ഭാഗ്യം ആസ്ഥാനത്ത് പോയി നിൽക്കാൻ കഴിയാഞ്ഞത്

  • @JijiSabu-g6s
    @JijiSabu-g6s 9 часов назад +1

    ഇദ്ദേഹം ചിരിപ്പിച്ചു ചിരിപ്പിച്ചു ഒരു വഴി ആകും മാതാവേ പാവം മനുഷ്യൻ സാർ നമ്മുടെ കൊച്ചി രാജാവ് എന്ന് മുവിയിൽ ഓട്ടോയിൽ കാർ വന്നിടിക്കുന്ന ഒരു രംഗം ഉണ്ട് അപ്പൊ ദിലീപ്പ് പറയുന്നു ഉണ്ട് ഞങ്ങൾ വണ്ടി ഇവിടെ നിർത്തി ഇട്ടിരിക്കുക ആയിരുന്നല്ലോ നിങ്ങൾ ആണല്ലോ വണ്ടി കൊണ്ട് വന്നു ഇടിച്ചതു ഇനി മേലാൽ ഇങ്ങനെ ഉണ്ടാവില്ല എന്ന് പറഞ്ഞത് പോലെ ഇദ്ദേഹം പറയുന്ന മിക്കവാറും വീഡിയോ അങ്ങനെ ആണ് ലാസ്റ്റ് ചിരിച്ചു ഒരു വഴി ആകും നല്ല മനുഷ്യൻ ആയുസ്സും ആരോഗ്യം മാതാവ് കൊടുക്കട്ടെ ആമ്മേൻ 🙏

  • @noushadcnoushadc8227
    @noushadcnoushadc8227 День назад +8

    വല്ലാത്ത ജാതി😅😅

  • @Suhaimaabid
    @Suhaimaabid 22 часа назад +1

    എന്നും നോക്കും vedio ഇട്ടിട്ടുണ്ടോന്നു ❤️❤️❤️❤️

  • @sujis6681
    @sujis6681 14 часов назад

    ഡോ.. മനുഷ്യാ... ഒരു രക്ഷ ഇല്ലടോ 😂😂😂😂😂

  • @shamsushamsudheen-gp6en
    @shamsushamsudheen-gp6en 21 час назад +2

    പുതിയ പ്രഭാതത്തിൽ വീണ്ടും തുടങ്ങാം 😂😂

  • @user-bd4nb1py4r
    @user-bd4nb1py4r День назад +14

    അപ്പോൾ നിങ്ങൾ നല്ല ഒരു ഭർത്താവ് ആണ് Abhishad. ഏറ്റവും പ്രശ്നങ്ങൾ അനുഭവിക്കുന്ന അപ്പോഴും ഒരു പരിഗണനയും തരാത്ത ഭർത്താവ് ആണ് ഇവിടെ ഉള്ളത്. ദിനചര്യ പോലെ കുറ്റങ്ങൾ മാത്രം അപ്പോഴും പറയൂ. പിന്നെ ദേഷ്യം മുൻകോപം അത് പിന്നെ എനിക്ക് മിക്കപ്പോഴും കൂടെ ഉണ്ട്. അത് വേറെ കാര്യം. 😄

  • @sajeercholapparambil-uo1yq
    @sajeercholapparambil-uo1yq 13 часов назад

    എന്നെ പോലെ 😄😄😄എന്നാലും കുറ്റം ബാക്കി 😄😄

  • @sujathapuramon5602
    @sujathapuramon5602 День назад +3

    സൂപ്പർ, 👍👍

  • @Jaleelkalfonoon
    @Jaleelkalfonoon День назад +66

    പിണങ്ങുന്നത് സ്നേഹമുള്ളവരാണ് എന്ന തള്ള് ഭയങ്കരമാണ് ഈഗോ ഉള്ളത് കൊണ്ടാണ് കൂടുതൽ പേരും പിണങ്ങുന്നത് എന്നതാണ് സത്യം എന്നിട്ട് ഒരു സ്നേഹത്തള്ളും 😂😂

    • @prajianu7885
      @prajianu7885 23 часа назад

      ninte veetile karym alla parayunnath

  • @Suhaimaabid
    @Suhaimaabid 22 часа назад +3

    Sir ne നേരിട്ട് കാണാനും ക്ലാസ്സ്‌ കേൾക്കാനും ആഗ്രഹമുണ്ട്

  • @sijoaugustine1358
    @sijoaugustine1358 20 часов назад +1

    എന്റെ പൊന്നു സാറേ നമിച്ചു 🥰🤣

  • @sreedeviram2667
    @sreedeviram2667 20 часов назад

    ഹായ് സാർ 👍👍👍👍👌👌🥰🥰🥰😂😂😂😂

  • @Jamsheer694
    @Jamsheer694 День назад +20

    അഭി സാറേ പിണങ്ങുക എന്നത്.അത് സ്നേഹിക്കുന്നവർക്ക് പറഞ്ഞിട്ടുള്ളതാണ്

    • @SmithaBA-h5n
      @SmithaBA-h5n 21 час назад +1

      Appo pinangathavar sneham illyathar aano

  • @raheesckraheesck5942
    @raheesckraheesck5942 День назад +1

    Enik sangadam വന്നാല്‍ അപ്പോൾ സാറിന്റെ vdos കാണും.😊appo chirikkum

  • @rajeshowriamma5182
    @rajeshowriamma5182 День назад +1

    എന്റെ വീട് പുനലൂര് ആണ്, അടുത്ത് എവിടെങ്കിലും വന്നാൽ അറിയിക്കുമോ ❤️❤️❤️❤️❤️ കാണാനും കേൾക്കാനും കൊതിയ ❤

  • @abhilashptb
    @abhilashptb 23 часа назад +1

    പഹയാ, ഇങ്ങള് സംഭവം തന്നെ

  • @abdurahmanbushra1600
    @abdurahmanbushra1600 День назад +1

    Hlooo sir ❤❤❤

  • @shafipurangu
    @shafipurangu День назад

    😂😂😂pwoli

  • @unnikrishnannair-t9q
    @unnikrishnannair-t9q День назад +2

    Correct 💯

  • @musthafaputta9437
    @musthafaputta9437 19 часов назад

    അവസ്ഥ എന്താണ് ജീവിച്ചിരിപ്പുണ്ടോ😅😅😅

  • @Naseerapc-rp6tm
    @Naseerapc-rp6tm День назад +15

    സാർ ഞാൻ ഒരുപാട് മാനസിക പ്രയാസം അനുഭവയിക്കുന്ന ആളാണ് എത്ര ശ്രമിച്ചിട്ടും സന്തോഷം ഇല്ല എപ്പോഴും എന്തോ ഭയ മാണ്

    • @Sabah-m-i5f
      @Sabah-m-i5f День назад +10

      ഞാനും ഇതു പോലെ ഭയപ്പെട്ടു ജീവിക്കുന്ന ആളായിരുന്നു, പക്ഷേ ഭയപ്പെട്ടാൽ ഭയം കൂടി കൂടി വരുകയേ ഉള്ളൂ, അതുകൊണ്ടു എല്ലാം വരുന്നിടത്ത് വെച്ച് കാണാ൦
      എന്ന് വിചാരിച്ചു ജീവിക്കുക, നമ്മളായിട്ട് പ്രശ്നങ്ങൾ ഉണ്ടാക്കാതിരിക്കുക, , എല്ലാം ശരിയാകും😊

    • @alphonsakuniyil8482
      @alphonsakuniyil8482 День назад +1

      നമ്മളെ നമ്മൾ സ്നേഹിക്കുക

    • @clearthings9282
      @clearthings9282 День назад +1

      Youtubil RUQYA FOR FEAR , ennu type cheythu kittunnathellaam headfone vechu kelkkukaaaaa

    • @fousiyashajahan1847
      @fousiyashajahan1847 День назад +3

      Qur'anil orupad aayathukal undallo mole..ath chollu..urappayum marum ..anubavam aan

    • @clearthings9282
      @clearthings9282 День назад +1

      @fousiyashajahan1847 paranjaal aarenkilum vishvasikkande? Surath QURAISH ettavum best aanu....

  • @YoonassalimSalim-e5t
    @YoonassalimSalim-e5t День назад +2

    പാവം ഭട്താവ് 😂😂😂

  • @SajimolBiju-of6zb
    @SajimolBiju-of6zb День назад

    സത്യം 😂

  • @psychologist-r1y
    @psychologist-r1y День назад +21

    പൊള്ളയായ diolog ആണ് ഇതൊക്കെ.... രാത്രി ഉറങ്ങുന്നതിനു മുൻപ് പിണക്കം തീർക്കണം എന്നൊക്ക പറഞ്ഞു തേഞ്ഞ idea ആണ്.... സീരിയസ് ആയ പ്രശ്നങ്ങൾ ഒന്നും അങ്ങിനെ തീരില്ല..... സാരി വാങ്ങിയ കാര്യമോ വാഷിംഗ്‌ മെഷീൻ വാങ്ങാത്ത പ്രശ്നമോ, എതു കല്യാണത്തിന് പോകണം എന്ന തർക്കാമോ പിണക്കമോ പറഞ്ഞു തീർക്കാൻ പറ്റും.... വലിയ സമ്പത്തിക പ്രശ്നങ്ങളോ, രോഗചികിത്സ വൈകുന്നതോ, അവിഹിത ബന്ധം പോലെയുള്ള പ്രശ്നങ്ങളോ ഉറങ്ങുന്നതിനു മുൻപ് പറഞ്ഞു തീർക്കാൻ പറ്റുമോ...... അഭിഷാദ് നല്ല വ്യക്തിയാണ് തൃശൂർ ഭാഷയിൽ പറഞ്ഞു ചിരിപ്പിക്കാൻ കഴിവുണ്ട്...... പക്ഷെ ഇത് motivetion class എന്ന് പറയുന്നതിനോട് യോജിപ്പില്ല......

    • @abhilashkalarikkal1031
      @abhilashkalarikkal1031 День назад +3

      Chettanu ithilum nannayi motivation edukkan ariyo… enthanu chetta..

    • @shuhaibeettikkal7253
      @shuhaibeettikkal7253 День назад +9

      . ഞാൻ യോജിക്കുന്നു നിങ്ങളുടെ കംമെന്റിനോട്....ചെറിയ പിണക്കങ്ങളെ കിടക്കുന്നതിനു മുൻപ് തീർക്കാൻ കഴിയുകയുള്ളു....അവിഹിത ബന്ധങ്ങളൊന്നും മാസങ്ങൾ കഴിഞ്ഞാലും തീർക്കാൻ കഴിയില്ല.......

    • @Safeenapattiyeri
      @Safeenapattiyeri День назад

      Ningl prnjthine thettu pryn pattilla.becse 16 vrsham ente husband nu vendi jeevichu.avrkku affair undyirunnu.ippo njn thanichayi...njn athil ninnum padichthu nmml oru divsm kond theerumanm edukknm ennanu...illel pinne mkkle aayi avreyum kond nmml kudungum...

    • @moideenkutty1966
      @moideenkutty1966 21 час назад +3

      ശരിയാണ്, അവിഹിതം ഉണക്കമീൻ പോലെയാണ്.
      കഴിക്കുന്നവർക്ക് രുചിയും അടുത്തുള്ളവർക്ക് നാറ്റക്കേസുമാണ്.
      പെട്ടെന്ന് ഉറങ്ങുന്നതിനു മുൻപ് പറഞ്ഞു തീർക്കാൻ കഴിയില്ല. 😃

    • @dollyjolly1575
      @dollyjolly1575 21 час назад +3

      ഉവ്വ്, അന്നന്നു പറഞ്ഞുതീർത്ത് സ്നേഹിച്ചിരുന്നെങ്കിൽ അവിഹിതം ഉണ്ടാകില്ല, തീർച്ച. പലതും വീട്ടിൽ കിട്ടാത്തപ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. പിന്നെ സാമ്പത്തികം, അതും തുടക്കത്തിൽ അറിഞ്ഞാൽ തീർക്കാൻ പറ്റും, സ്വയം ചുമക്കാൻ പറ്റാതെവരുമ്പോൾ പറയും അപ്പോഴേക്കും എല്ലാം കൈവിട്ടുപോകും

  • @noufalm902
    @noufalm902 22 часа назад +5

    എന്ജോയ്മെന്റ് ഉള്ള ക്ലാസ്സ്‌ ❤️

  • @shahirah9710
    @shahirah9710 День назад +1

    Pinnaghiyal pine ake relay kittilla❤❤❤

  • @FazhraFath
    @FazhraFath День назад +5

    hmm...aaa ingot vannu sorry parayunna....aa..modhalille..adhu RARE PIECE aanu makkaleeee😂

  • @mayamayagod9173
    @mayamayagod9173 День назад +3

    ❤❤❤❤❤😂😂😂😂😂

  • @tcttct7132
    @tcttct7132 День назад +5

    കോപിക്കാം; എന്നാല്‍, പാപം ചെയ്യരുത്‌. നിങ്ങളുടെ കോപം സൂര്യന്‍ അസ്‌തമിക്കുന്നതുവരെ നീണ്ടുപോകാതിരിക്കട്ടെ.
    എഫേസോസ്‌ 4 : 26

  • @lizysunny7855
    @lizysunny7855 22 часа назад +1

    അയ്യോ ദിവസം മുഴുവൻ മിണ്ടാതെ ഇരുന്നിട്ട്, എന്തിനാ അങ്ങനെ അപ്പൊ തന്നെ വഴക്ക് തീർക്കണം പെണ്ണുങ്ങൾ അഹങ്കാരം കൂടുതൽ സത്യം

  • @shas54247
    @shas54247 5 часов назад

    Sathyam parayaallo..raavile thanne manassinu sugham illathe vattu pidichu irikaayirunnu.chumma youtube nokannu vechu kandathu ee video..ippo oru samaadhanam

  • @RahmathNiyas2018
    @RahmathNiyas2018 12 часов назад

    Ningal manushyane chirippich kollolo bhai😂

  • @HappyConchShell-rb1mw
    @HappyConchShell-rb1mw День назад +17

    സ്ത്രീകളുടെ ഒരുമാസത്തിലെ 7ഡേയ്‌സ് വളരെ പ്രയയാസത്തി ത്തിലുള്ള ദിനങ്ങൾ ആണ് ഈസമയത്തെ ആണുങ്ങൾ തിരിച്ചറിയണം ഉപദേശങ്ങളും ദേഷ്യാ പ്പെടലും ഇഷ്ടമില്ലാത്ത സമയമാണ് പക്വമായ പെരുമാറ്റമാണ് ഉത്തമം

  • @ARUNSAGAR2255
    @ARUNSAGAR2255 День назад +1

    ❤from Qatar🥰

  • @sheebaa9278
    @sheebaa9278 23 часа назад

    Super sir

  • @kmfaisalfaisal4935
    @kmfaisalfaisal4935 23 часа назад +4

    ഉറങ്ങൻ കിടക്കുന്നതിന്മുമ്പ് പിണക്കങ്ങൾ തീർക്കണം പൊരുത്തപെടുവിക്കണം എന്നിട്ടേ ഉറങ്ങവൂ (പ്രവാചകൻമുഹമ്മദ്‌ നബി) ഒരുപക്ഷെ ഉണർന്നില്ലെങ്കിലോ

  • @fazeelaalfa3851
    @fazeelaalfa3851 День назад +2

    💯❤️

  • @UmmuttiMoothamma
    @UmmuttiMoothamma День назад +2

    ഉറങ്ങാൻ സമയത്ത് പുരുഷൻ Sorry പറഞ്ഞ് വരുന്നത് അവർക്ക് അവരുടെ ആവശ്യം നടക്കണം അതിനാണ്.
    പുരുഷൻ പരാജയപ്പെടുന്നതും അവിടെയാണ് ..ആ അവസരം മുതലെടുക്കുന്നവരാണ് സ്ത്രീകൾ😄😄

  • @priyavilson5348
    @priyavilson5348 День назад +1

    അയ്യോ 🤣🤣🤣🤣🤣🤣🤣കുടുംബം ഒരു പ്രശ്നം ഇല്ലാതെ പോകാൻ നല്ല തീരുമാനം 😂😂😂😂😂😂😂😂😂

  • @nimishat.s3638
    @nimishat.s3638 День назад

    I also want to listen your class

  • @KhadeejashaTanur
    @KhadeejashaTanur День назад

    ❤❤🎉🎉🎉🎉

  • @jamsheedpk438
    @jamsheedpk438 19 часов назад

    എൻ്റെ ജീവിതം വെച്ച് നോക്കുമ്പോൾ നിങ്ങൾ പറഞ്ഞത് 101 % ശരിയണ്. നിങ്ങടെയോ ?

  • @TheOshaah
    @TheOshaah День назад +1

    👌👌

  • @VattakkandiSajeer
    @VattakkandiSajeer День назад +1

    അരിശം ഉള്ളവർക്കേ പിരീഷം ഉണ്ടാവുള്ളു 🌹🌹🌹

  • @jayanthyravindran9378
    @jayanthyravindran9378 3 минуты назад

    Pavam chekan

  • @manjueldhose5022
    @manjueldhose5022 День назад

    👍💯💯💐

  • @nidhanasar4753
    @nidhanasar4753 День назад

    ഇതിന്റെ full വീഡിയോ കിട്ടുന്നില്ലല്ലോ

  • @SafiyaSafiya-qm8ol
    @SafiyaSafiya-qm8ol 19 часов назад

    ഞാൻ തീർക്കില്ല

  • @SHANVASKK
    @SHANVASKK День назад +1

  • @shaheerglobe350
    @shaheerglobe350 День назад

    🥰👍

  • @ArTWoRlD128
    @ArTWoRlD128 День назад

    കുറച്ച് ഭാഗം മാത്രം ഇട്ടുള്ളൂ😮 this is too much

  • @Paurnamisworld
    @Paurnamisworld 19 часов назад

    🎉😂

  • @shamnithashani5130
    @shamnithashani5130 23 часа назад

    Enik sirnte clas ishtamaan

  • @lekhavijayan749
    @lekhavijayan749 День назад +2

    😂😂😂😂😂🙏

  • @sabithnelliyott101
    @sabithnelliyott101 День назад

    Sathyam

  • @കണ്ണൂർക്കാരൻ-ല7ഖ

    എന്ത് പ്രശ്നം വന്നാലും നമ്മൾ തന്നെ ഇവരോട് സോറി പറയണം

  • @safesafeena9759
    @safesafeena9759 23 часа назад

    Tention maranenkil sarinte class kettal mathi

  • @naseerbahrain4964
    @naseerbahrain4964 День назад

    ഇത്രയും നല്ല ഭാര്യയാണോ നിങ്ങളുടേത് ഏതെങ്കിലും ഒരു ക്ലാസ്സിന് ആ bavathiye കൊണ്ട് വരണം കാരണം എല്ലാ ഉദാഹരണവും അവരെക്കൊണ്ടാണ്

  • @ajithap693
    @ajithap693 19 часов назад

    എന്റെ സർ എനിക്ക് നിങ്ങളുടെ ക്ലാസ് ഒന്നും നേരിട്ട് കേൾക്കാൻ ആഗ്രഹം ഉണ്ട് ഇരിട്ടി യിൽ വരുമോ എപ്പോ ഴ് കിലും

  • @SameeraShafeek-z8f
    @SameeraShafeek-z8f День назад

    സിർന്റെ കൗൺസിലിങ് കിട്ടുമോ. വല്ലാതെ അനുഭവിക്കുന്ന ഒരു ഫാമിലിക്കും വേണ്ടിയാണ്

  • @dr.muhammadalisaqafi3887
    @dr.muhammadalisaqafi3887 День назад +1

    വെറുതെയല്ല; പുരുഷ കമ്മീഷൻ വേണം എന്ന് പറഞ്ഞത്😀

  • @Ckshaju9999
    @Ckshaju9999 23 часа назад

    സംസാരത്തിൽ പരസ്പര ബഹുമാനo ഉണ്ടാവുകയും, പെട്ടെന്ന് ദേശ്യപ്പെടുന്ന സ്വഭാവം ഇല്ലാതിരിക്കുകയും ,ആണെങ്കിൽ, അങ്ങനെയുള്ളവർ പരസ്പരം തർക്കിക്കേണ്ടി വരില്ല,,,,

  • @MalluFasi
    @MalluFasi День назад

    😂😂😂😂

  • @ArTWoRlD128
    @ArTWoRlD128 День назад +2

    ഇവിടെ ആൾ വരില്ല ആരുടെ ഭാഗത്ത് ആണ് തെറ്റെങ്കിലും, കൂർക്കം വലിച്ചോണ്ട് ഉറങ്ങും, ഞാൻ മിണ്ടണ്ട എന്നൊക്കെ കരുതി കനത്തിൽ ഇരിക്കും, പക്ഷേ ഉറക്കം വരില്ല, സങ്കടം ,കരച്ചിൽ ,പിഴിച്ചിൽ, എന്നിട്ട് ഒരു essay അങ്ങട് ഇക്കാടെ വാട്സാപ്പിൽ അയക്കും😅😅😅, എന്നിട്ട് അതിങ്ങനെ വായിച്ച് വായിച്ച് കരഞ്ഞു ഉറങ്ങി പോകും, രാവിലെ എഴുന്നേൽക്കുമ്പോൾ ഞാൻ അയച്ച മെസ്സേജ് ഞാൻ ഒന്നൂടെ വായിക്കും, അപ്പോ തോന്നും വേണ്ട ഇതൊക്കെ ഡിലീറ്റ് ചെയ്തേക്കാം, ഇല്ലെങ്കിൽ ഇക്ക ഇത് വായിക്കുമ്പോ വിഷമായാലോ എന്ന് 😅😅😅😅,എന്നിട്ട് മണിക്കൂറുകൾ ചിലവഴിച്ച് എഴുതി അയച്ച ആ essay ഞാൻ തന്നെ അങ് delete for everyone എന്ന് സെലക്ട് ചെയ്ത് ഡിലീറ്റ് ആക്കും😂😂😂😂😂😂😂😂😂😂

  • @ArTWoRlD128
    @ArTWoRlD128 День назад

    ഈ ടോപ്പിക്ക് ഫുൾ കിട്ടിയിട്ട് വേണം എൻ്റെ ഇക്കാക്ക് അയച്ച് കൊടുക്കാൻ😂😂 ദേ കണ്ട, കേട്ടാ ഇങ്ങനെയാണ് സ്നേഹം ഉള്ള ഭർത്താക്കന്മാര്

    • @harikrishnant5934
      @harikrishnant5934 День назад

      Evide muslim☪️️ ladies Aarumillallo.. 😅😅ooh anya Purushanmaarumaayi talk njammante Pennungal Nadathanda😅😅😅

  • @krdevagi3139
    @krdevagi3139 День назад

    Kurachu pinakkavum, thallum okka nalladhalla Sir 😀 Appozha jeevidham intrestingai erikku 👍alangil dramatical jeevidhamai pogum ala ❤❤❤

  • @jimshajimi1676
    @jimshajimi1676 17 часов назад

    Crorect

  • @aleenashaji580
    @aleenashaji580 День назад

    Super sir ❤😂👍👍👍

  • @julibiju1357
    @julibiju1357 День назад

    😅😅😅 sir super 😂😂😂

  • @keralagreengarden8059
    @keralagreengarden8059 День назад +1

    😂😂😂❤😅😅🎉🎉❤

  • @muhammadshereef8834
    @muhammadshereef8834 День назад

    സാറ് പൊളിയാണ് 😂

  • @BushraVp-b2b
    @BushraVp-b2b 21 час назад

    സാറേ എല്ലാ ക്ലാസും കഴിഞ്ഞിട്ടു വീട്ടിൽ പോയാലുള്ള ഭാര്യയുടെ അവസ്ഥ എന്താ ഭാര്യ നല്ല രീതിയിൽ സ്വീകരിക്കാറുണ്ടോ

  • @ShanBan-u6s
    @ShanBan-u6s День назад

    പുതിയ ഒരു പ്രഭാതത്തിലേക്ക് പുതിയ അടി ഉണ്ടാക്കാൻ വേണ്ടി എഴുന്നേൽക്കണം

  • @ThwahirP
    @ThwahirP 21 час назад

    തമ്പ് നയിലിൽ ഏതെങ്കിലും പെൺ പിളകളകളുടെ pic ഇടാതെ നിങ്ങളുടെ pic ഇടൂ.
    കോൺഫിഡൻസോടെ

  • @AbhilashAbhilash-g5u
    @AbhilashAbhilash-g5u День назад

    "ഇതുപോലൊക്കെ ഉള്ള പെണ്ണുങ്ങളെ കെട്ടാത്തവൻ ഭാഗ്യവാൻ.. 🤣🤣

  • @shamsmi3723
    @shamsmi3723 День назад

    😂😂😂😂😂😂❤❤❤❤❤

  • @soumyakunjappan7904
    @soumyakunjappan7904 День назад

    😂😂😂❤

  • @mehabushanu2051
    @mehabushanu2051 День назад

    ❤❤😂😂😂😂

  • @TheOshaah
    @TheOshaah День назад

    👌👌

  • @muhammadhashir6079
    @muhammadhashir6079 День назад

    😂

  • @soniyawilson3565
    @soniyawilson3565 День назад +1

    👌👌

  • @jyothishaiju-j5h
    @jyothishaiju-j5h День назад +1

    ❤❤

  • @manjuprasad9204
    @manjuprasad9204 День назад

    😂😂😂😂❤

  • @abdulrazak9565
    @abdulrazak9565 День назад

    😂

  • @shabina1098
    @shabina1098 4 часа назад

    ❤❤❤❤😂😂😂

  • @dunmoretours8078
    @dunmoretours8078 21 час назад

    😂😂😂😂

  • @YousafKoya-ul3ne
    @YousafKoya-ul3ne День назад +1

    ❤❤❤

  • @Prameeladevadasan
    @Prameeladevadasan День назад +1

    ❤❤❤❤