പലരുടെയും motivitatonal videos അവനവൻ എല്ലാം തികഞ്ഞവൻ ആണെന്ന ഭാവത്തിൽ ഉള്ള ഉപേദേശമാണ്. സ്വയം നല്ലവൻ ആണെന് കാണിക്കാൻ. Sir sirnte പോരായ്മകൾ പറഞ്ഞുകൊണ്ട് തന്നെ motivational class എടുക്കുന്നു. U r really inspiring.
So nice to see my college Auditorium after 23 years. No major changes . Thank you sir for this video. While enjoying your class, I took a trip down the memory lane.
ന്റെ ക്ലാസ്സൊക്കെ നിങ്ങള്ക്ക് ഇഷ്ടപ്പെടുന്നുണ്ടോ എന്ന് sir ചോദിക്കുന്നത് കേട്ടപ്പോൾ sir ൽ ഒരു കാമുകനെ കണ്ടതുപോലെ എനിക്ക് തോന്നി,,, അത് sir ന്റെ ആ സംസാരത്തിൽ വന്ന ഒരു ഒരു മയം ആവാം 🥰🥰
What many might not know is that the young man sitting amidst the crowd Aji has been a great inspiration and influence in the journey that abhishad is going through.He too has made a great journey and would one day I hope share his experiences
എന്റെ മനുഷ്യ ഇങ്ങളെ എങ്ങനെ ഒന്ന് കാണാൻ പറ്റാ..... ഇങ്ങളെ കണ്ടിട്ട് ഒന്ന് ഹഗ്ഗ് ചെയ്യണം എന്ന് എനിക്ക് ഒത്തിരി ആഗ്രഹം ഉണ്ട്.... സാധിക്കുമോ എന്ന് അറിയില്ല.....❤u... Sir ഇങ്ങനെ പറഞ്ഞത് എന്താ എന്നറിയോ.... നിങ്ങടെ സംസാരം..... ഒത്തിരി സന്തോഷം തരുന്നുണ്ട്..... ഞാൻ എന്റെ ഹസ്സ് ഇല്ലാതെ മക്കൾ 2 പേര് കൂടെ ഇല്ലാതെ ജീവിക്കാൻ തുടങ്ങി യിട്ട് 12 വാർഷം ആയി.... ഞാൻ ഒത്തിരി സങ്കടം അനുഭവിക്കുന്നുണ്ട്.... പക്ഷെ അതിൽനിന്നും ഒരു സമാധാനം കിട്ടുന്നത് നിങ്ങടെ ഓരോ എപ്പിസോടും കാണുമ്പോഴാ.... Thangs അബി sir 🥰🥰🥰
ഇദ്ദേഹം ഇദ്ദേഹത്തിന്റെ തൊഴിൽ ആണ് ചെയ്യുന്നത്. അതു കാണുന്നവർക്കൊക്കെ അയാളെ കെട്ടിപിടിക്കണം എന്നത് അതിമോഹം ആണ്. അയൽക്കത് അസൗകര്യമാണ്. നിങ്ങളുടെ ഹസ്ബൻഡ് ഇല്ലാതെ ജീവിക്കുന്നതിലുംഇയാൾക്കൊന്നും ചെയ്യാനില്ല. ഇയാൾ മന്ത്രിയല്ല. ഇന്ത്യൻ സംസ്കാരവും ഇസ്ലാമും hugging അനുവദിക്കുന്നില്ല. നിങ്ങളുടെ ഭർത്താവ് കൂടെയുണ്ടെങ്കിൽ അയ്യാളുടെ പരിചയക്കാരൊക്കെ hugg ചെയ്യുന്നത് നിങ്ങൾ അനുകൂലിക്കുമോ?
എനിക്ക് ഇപ്പൊ എത്ര ഏജ് ഉണ്ടെന്ന് നിങ്ങൾക്ക് അറിയുമോ..... ഞാൻ ആരാണെന്ന് നിങ്ങൾക്ക് അറിയുമോ.... അങ്ങേരുടെ കുടുംബം കലക്കൻ വേണ്ടി വന്നതാണെന്ന് നിങ്ങളോട് ആരാ പറഞ്ഞെ.... എനിക്ക് ഹസ്ബെന്റു ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് കൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞതെന്ന് നിങ്ങളോട് ആരാ പറഞ്ഞെ.... സത്യത്തിൽ നിങ്ങളുടെ പ്രശ്നം എന്താ....
@mariyammaliyakkal9719 താൻ ഇങ്ങനെ എത്ര പേരെ നന്നാക്കാൻ.... നോക്കുന്നെ എനിക്ക് അദ്ദേഹത്തെ ഒരു ജേഷ്ഠൻ ആയിട്ട് കാണാൻ ആണ് ഒത്തിരി ഇഷ്ട്ടം അല്ലാതെ എന്റെ മാണിക്ക കല്ലിന്റെ സ്ഥാനത്ത് വേറെ ആരെയും ഞാൻ കാണില്ല..... എന്റെ ഇക്ക എന്നെ വിട്ടു പോയിട്ട് മക്കളെ യും കൊണ്ട് പോയിട്ട്.... അത് അള്ളാന്റെ വിധി ആണ്....
അവസാന ഭാഗം Release ആയിട്ടുണ്ടേ😀
🥰🥰🥰🥰
തൃശൂർ കാരുടെ ആസ്ഥാന പല്ലവികളിൽ ഒന്ന്...
പിശാച്
ഗഡി
ശവി...
എന്തുട്ടാ...
ഇതൊക്കെ ആണ്...😂
അടിപൊളി ആണ് നേരിട്ട് കണ്ട സന്തോഷം ഇപ്പഴും ഉണ്ട്
പലരുടെയും motivitatonal videos അവനവൻ എല്ലാം തികഞ്ഞവൻ ആണെന്ന ഭാവത്തിൽ ഉള്ള ഉപേദേശമാണ്. സ്വയം നല്ലവൻ ആണെന് കാണിക്കാൻ. Sir sirnte പോരായ്മകൾ പറഞ്ഞുകൊണ്ട് തന്നെ motivational class എടുക്കുന്നു. U r really inspiring.
അഭിഷാദ് നിങ്ങൾ സൂപ്പർ ആണ് ട്ടൊ.എന്നും കാണും വീഡിയോസ്
ഞാൻ ഇപ്പൊ കോമഡി ഉൽസവ്,സ്റ്റാർ മാജിക് ഒന്നും കാണാറില്ല,,,അതിനേക്കാളും കോമഡി പ്ലസ് അറിവും ഇവിടെ കിട്ടും😂😂😂😂
ഇതാണ് മോട്ടി വേഷൻ എത്ര ബലം പിടിച്ചിരിക്കുന്ന വനും ഒന്ന് ഇളകി പോകും എന്ത് രസ. കേ ട്ടിരിക്കാൻ തന്നെ 😅😅👌👌👍👍🙏🙏
Sir ന്റെ class അടിപൊളിയാ ഞാൻ എല്ലാ videos കാണാറുണ്ട്
താങ്കളെ അനികരിക്കുന്ന മോളുണ്ട് ഞൻ അവളുടെ ഫാനാണ്
ഞാനും
Aara ath
എന്റെ പടച്ചോനെ ഈ മൊതലിനെ ഒന്ന് നേരിൽ കാണാൻ ഭാഗ്യം ഉണ്ടാവോ എനിക്ക് 🥰🥰
So nice to see my college Auditorium after 23 years. No major changes . Thank you sir for this video. While enjoying your class, I took a trip down the memory lane.
Nice of you to say so.it's allways great to recoellct alma mater
ന്റെ ക്ലാസ്സൊക്കെ നിങ്ങള്ക്ക് ഇഷ്ടപ്പെടുന്നുണ്ടോ എന്ന് sir ചോദിക്കുന്നത് കേട്ടപ്പോൾ sir ൽ ഒരു കാമുകനെ കണ്ടതുപോലെ എനിക്ക് തോന്നി,,, അത് sir ന്റെ ആ സംസാരത്തിൽ വന്ന ഒരു ഒരു മയം ആവാം 🥰🥰
സങ്കടം വന്ന് ഇരിക്കുന്ന സമയം നിങ്ങളെ വീഡിയോ ഒന്ന് കണ്ടാൽ മതി അന്നത്തെ ദിവസത്തേക്കുള്ളതായി ചിരിച്ചു ചിരിച്ചു ഒരു വൈകാവും
താങ്കൾ ഒരു സൂപ്പർ നടനാണ് സാർ❤
സാറിന്റെ ഒരു ക്ലാസിൽ ഇരിക്കാൻ ആഗ്രഹമുണ്ട്.. നേരിട്ട് കാണാൻ ആഗ്രെഹിക്കുന്നു ❤️❤️
What many might not know is that the young man sitting amidst the crowd Aji has been a great inspiration and influence in the journey that abhishad is going through.He too has made a great journey and would one day I hope share his experiences
Absolutely dear..and you have played a very vital role in his successful career as well
@ 🙏
എങ്കിൽ പിന്നെ എല്ലം നാളെ ഒരു മിച്ചു ഇട്ട പോരാ. ആ മൂട് പോയി 🤣🤣🥰
അവസാന ഭാഗം Release ആയിട്ടുണ്ടേ😀
Abishad you are doing a great work 👍
മാഷേ ഒന്ന് കാണണം ❤
എന്റെ മനുഷ്യ ഇങ്ങളെ എങ്ങനെ ഒന്ന് കാണാൻ പറ്റാ..... ഇങ്ങളെ കണ്ടിട്ട് ഒന്ന് ഹഗ്ഗ് ചെയ്യണം എന്ന് എനിക്ക് ഒത്തിരി ആഗ്രഹം ഉണ്ട്.... സാധിക്കുമോ എന്ന് അറിയില്ല.....❤u... Sir ഇങ്ങനെ പറഞ്ഞത് എന്താ എന്നറിയോ.... നിങ്ങടെ സംസാരം..... ഒത്തിരി സന്തോഷം തരുന്നുണ്ട്..... ഞാൻ എന്റെ ഹസ്സ് ഇല്ലാതെ മക്കൾ 2 പേര് കൂടെ ഇല്ലാതെ ജീവിക്കാൻ തുടങ്ങി യിട്ട് 12 വാർഷം ആയി.... ഞാൻ ഒത്തിരി സങ്കടം അനുഭവിക്കുന്നുണ്ട്.... പക്ഷെ അതിൽനിന്നും ഒരു സമാധാനം കിട്ടുന്നത് നിങ്ങടെ ഓരോ എപ്പിസോടും കാണുമ്പോഴാ.... Thangs അബി sir 🥰🥰🥰
ഇദ്ദേഹം ഇദ്ദേഹത്തിന്റെ തൊഴിൽ ആണ് ചെയ്യുന്നത്. അതു കാണുന്നവർക്കൊക്കെ അയാളെ കെട്ടിപിടിക്കണം എന്നത് അതിമോഹം ആണ്. അയൽക്കത് അസൗകര്യമാണ്.
നിങ്ങളുടെ ഹസ്ബൻഡ് ഇല്ലാതെ ജീവിക്കുന്നതിലുംഇയാൾക്കൊന്നും ചെയ്യാനില്ല. ഇയാൾ മന്ത്രിയല്ല.
ഇന്ത്യൻ സംസ്കാരവും ഇസ്ലാമും hugging അനുവദിക്കുന്നില്ല. നിങ്ങളുടെ ഭർത്താവ് കൂടെയുണ്ടെങ്കിൽ അയ്യാളുടെ പരിചയക്കാരൊക്കെ hugg ചെയ്യുന്നത് നിങ്ങൾ അനുകൂലിക്കുമോ?
എനിക്ക് ഇപ്പൊ എത്ര ഏജ് ഉണ്ടെന്ന് നിങ്ങൾക്ക് അറിയുമോ..... ഞാൻ ആരാണെന്ന് നിങ്ങൾക്ക് അറിയുമോ.... അങ്ങേരുടെ കുടുംബം കലക്കൻ വേണ്ടി വന്നതാണെന്ന് നിങ്ങളോട് ആരാ പറഞ്ഞെ.... എനിക്ക് ഹസ്ബെന്റു ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് കൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞതെന്ന് നിങ്ങളോട് ആരാ പറഞ്ഞെ.... സത്യത്തിൽ നിങ്ങളുടെ പ്രശ്നം എന്താ....
@mariyammaliyakkal9719 അതൊരു നല്ല മനുഷ്യൻ ആണ് അങ്ങേർക്ക് ഇല്ലാത്ത ബുദ്ധിമുട്ട് തനിക്ക് എന്തിനാ
ഞാൻ നിങ്ങളോട് സംസാരിച്ചില്ലല്ലോ പിന്നെ തന്റെ പ്രശ്നം എന്താ
@mariyammaliyakkal9719 താൻ ഇങ്ങനെ എത്ര പേരെ നന്നാക്കാൻ.... നോക്കുന്നെ എനിക്ക് അദ്ദേഹത്തെ ഒരു ജേഷ്ഠൻ ആയിട്ട് കാണാൻ ആണ് ഒത്തിരി ഇഷ്ട്ടം അല്ലാതെ എന്റെ മാണിക്ക കല്ലിന്റെ സ്ഥാനത്ത് വേറെ ആരെയും ഞാൻ കാണില്ല..... എന്റെ ഇക്ക എന്നെ വിട്ടു പോയിട്ട് മക്കളെ യും കൊണ്ട് പോയിട്ട്.... അത് അള്ളാന്റെ വിധി ആണ്....
സാർഎൻ്റ്റെമോട്ടിവേഷൻ
എന്ധെങ്കിലും ഒക്കെ പറഞ്ഞു കൊടുക്ക് സർ ഏ... പിള്ളേർക്ക്...ജോലി ചെയ്യാൻ പ്രാപ്തർ ആവട്ടെ...
ഞാൻ ഇപ്പൊൾ അഭിഷാദ് സാറിൻ്റെ motivation ക്ലാസും സാജൻ സാറിൻ്റെ മറുനാടൻ മലയാളി യും മാത്രമേ യൂട്യൂബ് ചാനെലിൽ കാണുന്നുള്ളൂ
Can you give some tips for video interviews please 🙏🏻
❤❤❤ സൂപ്പർ
സർ സൂപ്പർ ❤️🥰🥰👍
Pwoli 😂
🎉🎉🌹
Njan upset aayiruna time il aanu ee video kandath. Thank you dear Abhishad Sir. Lots of love from U.S
സാർ സൂപ്പർ ❤🥰🥰🥰
Oru aramanikkoorenkilum post cheyy plssssssa
അവസാന ഭാഗം Release ആയിട്ടുണ്ടേ😀
@Abhishadguru 😍Thankuu
Veettammamark koode oru motivation class eduthoode മാഷേ
First comment ❤
ഹൌ ബല്ലാത്ത ജാദി മനുസ്യൻ 😄😄😄😄♥️
Katta Waiting for part-2....
അവസാന ഭാഗം Release ആയിട്ടുണ്ടേ😀
@Abhishadguru : ഗുരുവേ കണ്ടു... അടിപൊളി ആയിരുന്നൂ. ഇതു പോലെയുള്ള കുറച്ച് ദൈർഘ്യമുള്ള വീഡിയോകൾ വന്നാൽ നന്നായിരുന്നു.
Katta waiting anu sir kanan 🥰
അവസാന ഭാഗം Release ആയിട്ടുണ്ടേ😀
Very interesting classes.
Thanks sir
Waiting....
അവസാന ഭാഗം Release ആയിട്ടുണ്ടേ😀
@Abhishadguru അയിനു😅, ok അണ്ണാ എന്തായാലും കാണും ❤️❤️❤️
ഞാൻ ആണെങ്കിൽ മുഴുവൻ ചോക്ലേറ്റസും എടുത്തേനേ... 🔥🔥❤
എന്റെ sir full അപ്‌ലോഡ് ചെയ്യൂ.... Plz
Tomorrow
അവസാന ഭാഗം Release ആയിട്ടുണ്ടേ😀
Super.kettirikan thonnum.
First🔥🔥🔥
🥰
High potential ❤🔥
Nte ponnoooo😂❤
Sir do you conduct any programmes for general public or only for groups. How can we attend your programmes ?
Super🎉🎉🎉
Yeeeeyyyyyyy Abhishad Sir...... 😍❤🔥🫂
super
Sir palakkad eppozha varuka
Varaarund
Sir❤
Full vedio id mashe oru interview und psc ude
അവസാന ഭാഗം Release ആയിട്ടുണ്ടേ😀
👍👍👍👏👏👏
Good ❤❤❤
Really tension jammer🥰🥰
Superb
Navawin il programing inne anallo kanan pattoola🥰
From Dubai
❤️❤️❤️❤️❤️😄😄😄
❤❤
Hi Sir ..... super anu Manisha nigal
Little flower college guruvayoor? ❤️
yes
സൂപ്പർ sir ❤❤❤
👍🙋👌♥️.
Hii sir😊😊😊
Motivation king 👑
👌👌🤣❤️🙏
പാർട്ടു 2
അവസാന ഭാഗം Release ആയിട്ടുണ്ടേ😀
@Abhishadguru 🤣
Oru full class idamo😌
Allenkil North Paravur oru class vekumo😁. Njangal ellarum varum
അവസാന ഭാഗം Release ആയിട്ടുണ്ടേ😀
Waiting for tomorrows episode
അവസാന ഭാഗം Release ആയിട്ടുണ്ടേ😀
Sir full edavo please
അവസാന ഭാഗം Release ആയിട്ടുണ്ടേ😀
👍❤👍
👍👍👍
🥰
👍👍👍🤣❤
Sir nte class nere kelkkan enthaanu oru margam😢
Ente sare chirichu oru vazhiyayi
Idu guruvayur L.F college alle?
Entammo 😂 “matte pishashu ethanannu “ njan janmathu aa dialogue pratheekshichilla. Chirichu mannu thappi
മറ്റേ പിശാച് വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു 😂😂😂😂😂
സാറെ 🙋♂️മറ്റെ പിശാച് ഏതാണ്🤩🤩
ചോക്ലേറ്റ് വലുത് തന്നെ എടുത്തു 😄🤣
മനുഷ്യ നിങ്ങളെ ഒരു പ്രോഗ്രാം എന്നെങ്കിലും അറ്റൻഡ് ചെയ്യാൻ പറ്റുമോ പിശാശ്ശെ
1 crore episode?
എനിക്ക് സർ നെ കാണാൻ ഭയങ്കര ആഗ്രഹം ആണ്.. സർ കൊട്ടാരക്കര okke വരാറുണ്ടോ...
❤☺️👍😂😂😂
Sir നമസ്കാരം 🙏🙏🙏ഞാൻ വീഡിയോ എല്ലാം കാണാറുണ്ട് ഒത്തിരി ഇഷ്ടം ആണ് സാറിന്റെ നമ്പർ തരുമോ 🙏🙏🙏❤️❤️❤️
Kure interview nu poyittund..kittittila.vishamam varum..pinne minakkettu padichu..govt joli kitty..arde helpum venda...
സർ ഇതിന്റെ sound recording അത്ര clear അല്ല 😂😂😂😂😂🙏
Hall is big and fan sound und..that's the issue
One crore nu vendi Ulla ottathil ആണല്ലോ.... നടക്കട്ടെ
ആ ഓട്ടം ഇങ്ങനത്തെ അല്ല 😅😅
🤣🤣🤣 ഇയാളെക്കൊണ്ട് ചിരിച്ച് ഒരു വക ആയി
Chiriche kollum. Manushyan
👍🏼👍🏼👍🏼👍🏼🤗🤗🤗🤗😍😍😍😍🥰🥰🥰🥰💖💖💖💖
Interesting
❤😂😂
ഇത് ഇലയിട്ട് സൈഡ് ഡിഷസ് വിളമ്പി ചോറ് നാളെ തരാന്ന് പറഞ്ഞപോലെ ആയിപ്പോയി😅
അവസാന ഭാഗം Release ആയിട്ടുണ്ടേ😀
കണ്ടു 😊
Ath Moon walk alle Sir😂😂😂
എന്നേം കൂട്ടുഓ,,,?
അത് അജി ആല്ല സ്റ്റ് ജിൽ ഇരിക്കുനത്
Yes
😄😄😄
സാറേ ഈ പിശാച് എന്നുള്ളത് ത്രിശൂർ ശൈലി ആണോ ഞങ്ങൾ മലപ്പുറംക്കാർക്ക് കുരുപ്പ് എന്നാണ് 😃
YES, Thrissur shyli aanu😀
Koopa
ഞങ്ങളൊക്കെ പേടിയോടെ കെട്ടിരുന്ന പിശാചിനെ സാർ ഒരു കോമഡി കഥാപാത്രമാക്കി 😀😂
മുദ്ര ശ്രദ്ധിക്കണം...
പിശാച് എന്നല്ല പിശാശ് 😂
PSC ezhutan ano arinjit😂😂
Bakki
അവസാന ഭാഗം Release ആയിട്ടുണ്ടേ😀
4th 🤣🤣🤣🤣
🤣