അവസാന ഭാഗം😀ഇൻ്റർവ്യൂ ടെക്നിക്സ് മോട്ടിവേഷൻ😊Final Part | Abhishad Guruvayoor | Interview Techniques |

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 84

  • @PASSION-c2r
    @PASSION-c2r Месяц назад +23

    Mood off ആയി ഇരിക്കുന്ന time ൽ താങ്കളുടെ vedio കാണുമ്പോൾ എല്ലാ വിഷമവും മാറും. Thanks alot.. ❤️

  • @Sarithastalin-q7r
    @Sarithastalin-q7r 11 дней назад +4

    ഞാൻ sir ന്റെ ഓരോ ക്ലാസും കാണുന്നത് മനസ്സ് ഒരുപാടു വിഷമിക്കുമ്പോൾ ആണ്,,, sir ന്റെ സംസാരം കേട്ടുകഴിയുമ്പോൾ ഞാൻ happy ആവും Thank you sir🥰

  • @jus-in-bts
    @jus-in-bts Месяц назад +17

    എവിടുന്ന് കിട്ടുന്നു ഇത്ര ഒറിജിനാൽട്ടികണ്ടെന്റ്റ് bro. സമ്മതിച്ചു ആഡോർ പരിപാടി വീഴാൻ പോകുന്ന ആസംഭവം.. 🥰🥰🥰🥰👍👍

  • @mufeedakp3931
    @mufeedakp3931 Месяц назад +5

    എത്ര time illenkilum ningale vedio kandaal അത് kanditte next paripaadi ullooo, athrakkum energy spread ആണ് ningale vedio.... ❤❤❤

  • @saralakrishnan5202
    @saralakrishnan5202 Месяц назад +14

    ഞാൻ ചപ്പാത്തി അടുപ്പിലിട്ട് ഇതു കണ്ടിരുന്നു, ഇനിയൊന്നും പറയുന്നില്ല -നല്ല കോൺഫിഡൻസ് കിട്ടി 🤦🏻‍♀️അഡിക്ഷൻ..

    • @Abhishadguru
      @Abhishadguru  Месяц назад +7

      Ha..ha..chapati karinjo?

    • @usmankp5401
      @usmankp5401 Месяц назад +7

      ​@@Abhishadguruഉണ്ടാക്കൽ നിർത്തിയിട്ടുണ്ടാവും ഇനി വേണ്ടവർ ഉണ്ടാക്കട്ടെ. ആ കോൺഫിഡൻസ് കിട്ടിയെന്ന് 😄😄

    • @User2671-e4g
      @User2671-e4g Месяц назад

      😄😄😄😄

    • @aswathip7758
      @aswathip7758 19 дней назад

      ​@@Abhishadguruagrahangaley!!!

    • @SHIBU_shorts23
      @SHIBU_shorts23 4 дня назад

      😂😂

  • @nishanjalisatheesh9173
    @nishanjalisatheesh9173 Месяц назад +5

    നിങ്ങളെ കാണുമ്പോ തന്നെ ഹാപ്പിയാവും ❤❤

  • @abhinavshaju3880
    @abhinavshaju3880 Месяц назад +6

    സാർ ന്റെ ക്ലാസ് അറ്റൻഡ് ചെയ്യാൻ ഒരുപാട് ആഗ്രഹം ❤

  • @mashoodsanu6361
    @mashoodsanu6361 Месяц назад +10

    കാത്തിരിക്കുകയായിരുന്നു

  • @abdulsathar367
    @abdulsathar367 15 дней назад +5

    ഗൾഫിൽ ഓഫീസിൽ ജോലി ചെയ്യുന്ന ഫിലിപ്പിനികൾ ഇതൊക്കെ പഠിക്കുന്നു - ഗൾഫിലെ ഏത് ഓഫീസിൽ പോയാലും Excuse me please എന്ന് പറഞ്ഞേ വരുന്നവരോട് അധിസംബോധനം ചെയ്യുള്ളൂ എന്നാൽ നമ്മുടെ ഗവൺമെൻ്റ് ഓഫീസിൽ പോയാൽ അപ്പ കൂട് പോലെത്തെ മുഖങ്ങളും ഒന്ന് ഇരിക്കൂ എന്ന് പറയാത്ത മേലുദ്യോഗസ്ഥരും - അത് കൊണ്ട് ഗവണ്മെന്റ് ഉദ്യോഗസ്ഥർക്കും മോട്ടിവേഷൻ ക്ലാസ് കൊടുക്കണം. ഈ ഇരുന്ന ചിരിക്കുന്ന പിള്ളേർ ഗവൺമെൻ്റ് ഓഫീസ്റ്റിൽ ജോലി കിട്ടട്ടേ തികച്ചും അപരിഷ്കൃതമായി മാറും😊😊

    • @noushadrajeena4320
      @noushadrajeena4320 13 дней назад

      അവർക്കു വരുന്നതിനു മുൻപ് എല്ലാ instructions ും കൊടുക്കും, അതൊരു house made ആണെങ്കിൽ പോലും അവർക്കു ഒരുമാസം ട്രെയിനിംഗ് ഉണ്ട്, നമ്മുടെ നാട്ടിൽ വിസ ഉണ്ട്, പോണോ, 2ലക്ഷം രൂപ താ,ബാഗ് റെഡി ആക്കിക്കോ,
      അവരൊന്നും 5 പൈസ ചിലവാക്കി ഇങ്ങോട്ടും പോവില്ല,(അവരുടെ കയ്യിൽ ഉണ്ടാവുകയും എല്ലാ, അത്രക്ക് ദാരിദ്ര്യമാണ്, എന്നാലും അവരുടെ സ്റ്റാൻഡേർഡ് വിട്ടൊരു കളിയുമില്ല, പക്ഷെ അഹങ്കാരം വേണ്ടുവോളമുണ്ട് താനും) പക്ഷേ പെരുമാറാനും ആളുകളെ കയ്യിലെടുക്കാൻ അവർ expert ആണ്

    • @shefffi
      @shefffi 9 дней назад

      'അഭിസംബോധനം'

    • @vysakhma837
      @vysakhma837 7 дней назад +1

      😊

  • @AhzaZiyan
    @AhzaZiyan Месяц назад +6

    Ella divasom vedios iduooo sir🫣

  • @jumailathshafeeq
    @jumailathshafeeq Месяц назад +3

    Nice class..sir we are expecting more interview related class.. ..

  • @priyajanaki7329
    @priyajanaki7329 Месяц назад +2

    Long time video, thankyou sir.

  • @ShajisKitchenMalabar
    @ShajisKitchenMalabar 14 дней назад +1

    വെറുതെ ഒന്ന് നോക്കിയതാണ്
    മുഴുവനും കണ്ടിരുന്നുപോയി 👍

  • @Paurnamisworld
    @Paurnamisworld Месяц назад +78

    ഈ ചാനലിൽ അടിക്ട് ആയിപ്പോയെ

    • @AksharaBabu-wm5mg
      @AksharaBabu-wm5mg Месяц назад +1

      Sathyam

    • @AksharaBabu-wm5mg
      @AksharaBabu-wm5mg Месяц назад

      Etra stress undengilum Sirnte videos kanumbol ellam marakkum...addicted to this channel.

    • @SAJI___
      @SAJI___ Месяц назад

      💯❤❤❤addicted

    • @abdulsathar367
      @abdulsathar367 15 дней назад +1

      ഈ പിള്ളേർക്ക് ഗവൺമെൻ്റ് ഓഫീസ്സിൽ ജോലി കിട്ടിയാൽ സ്വഭാവം ഒക്കെ മാറും വരുന്നവരോട് ഒന്ന് ഇരിക്കൂ എന്ന് പോലും പറയില്ല - അങ്ങിനത്തെ ഇവർക്കൊന്നും മോട്ടിവേഷൻ കൊടുത്തിട്ട് കാര്യമില്ല-

  • @user-do8yq6kh8f
    @user-do8yq6kh8f Месяц назад +17

    Sound ക്ലാരിറ്റി കുറവായിരുന്നു 🙃

  • @anuayalittleworld126
    @anuayalittleworld126 Месяц назад +3

    വൈറ്റിംഗ് വീഡിയോ 🥰

  • @sgsg2187https
    @sgsg2187https Месяц назад +1

    Action hero ABISHAD sir 🎉🎉

  • @Mikkudad
    @Mikkudad 12 дней назад

    Super class

  • @lionelmessi8471
    @lionelmessi8471 Месяц назад +2

    Ikka poli 😂👍❤

  • @sindhurajeesh7465
    @sindhurajeesh7465 Месяц назад +1

    Ente sir nigale sammathichu

  • @sajnaprem1917
    @sajnaprem1917 Месяц назад +1

    നല്ല മോട്ടിവേഷൻ ആണ് നിങ്ങളെ കാണുമ്പോൾ തന്നെ.... 😄😄വീഡിയോ ഒക്കെ എപ്പോളും കാണാറുണ്ട് 😄

  • @AleemaShaheer
    @AleemaShaheer Месяц назад

    Sir ne neril kanan orupad agraham nd

  • @abduljabbarkm4968
    @abduljabbarkm4968 Месяц назад +10

    ഞാൻ ഇടക്ക് ഇടക്ക് വന്ന് നോക്കും രസകരമായ മോട്ടിവേഷൻ പുതിയത് അപ്‌ലോഡ് ചെയ്തിട്ടുണ്ടോ എന്ന്

  • @aidenjacob5038
    @aidenjacob5038 Месяц назад +1

    അണ്ണാ ❤️❤️🔥🔥🙋‍♂️

  • @actips1234
    @actips1234 Месяц назад +1

    Waiting

  • @saranyaps1923
    @saranyaps1923 Месяц назад +5

    സർ വല്ലാത്ത motivation ആയി പോയി😂...
    കോമഡി ആയിട്ട് കുറെ കാര്യങ്ങൾ പറഞ്ഞു തന്നു....
    I'm a big fan of you...
    ഞാനും job നോക്കി കൊണ്ടിരിക്കെ....നന്നായി help ചെയ്തു ഈ video💫

  • @SHOBHIN471
    @SHOBHIN471 Месяц назад +2

    😍❤️

  • @pransajiremedia8015
    @pransajiremedia8015 Месяц назад +1

    First viewer

  • @drabdulgafoor7305
    @drabdulgafoor7305 Месяц назад

    Thank you❤

  • @hashidpm1254
    @hashidpm1254 Месяц назад +1

    Supper

  • @MercyJohn-mr7gz
    @MercyJohn-mr7gz Месяц назад +2

    Njanum sarinte classinte adict aane

  • @ShareefMohd-lg4zu
    @ShareefMohd-lg4zu Месяц назад +1

    ഈ മനുഷ്യനെ ഞാൻ ❤❤❤

  • @Earnings567
    @Earnings567 Месяц назад +4

    One crore paripadi episode kanunnillalo nirthiyo
    Waiting aanu

  • @fathimathzuhra3298
    @fathimathzuhra3298 Месяц назад

    Poli

  • @SaliniSalinimanoj
    @SaliniSalinimanoj Месяц назад +1

    👏👏👏😍

  • @sandhyam.n.1359
    @sandhyam.n.1359 Месяц назад +1

    👌👌👌👍👍👍🤩

  • @ann77
    @ann77 Месяц назад +7

    Door entry praanjappo My BoSs ormavannu😂😂😂

    • @Abhishadguru
      @Abhishadguru  Месяц назад +2

      Correct..athanu ente manassilum vannath 😊❤❤❤

    • @ann77
      @ann77 Месяц назад +1

      @Abhishadguru ☺️Ok Sir😊Will meet Ub once🥰👍

  • @aleenashaji580
    @aleenashaji580 Месяц назад +1

    ❤☺️👍👍👍👍

  • @jeenas8115
    @jeenas8115 Месяц назад +1

    👌👌👌👌❤️❤️❤️🙏

  • @julibiju1357
    @julibiju1357 Месяц назад +1

    👍👍👍

  • @anjhaly.s_k
    @anjhaly.s_k Месяц назад +1

    Njangalude nattil (Kottarakkara) evidelum class edukkan vannal ariyikkane deshyam sankadam varumpol njan kelkkunnathu abhishadinte class aanu chirikkuvan 😂

  • @baachenliving2063
    @baachenliving2063 Месяц назад +1

    👏👏👏

  • @rejigeevarghese5986
    @rejigeevarghese5986 Месяц назад

    sound is not clear bro... Feel echo ...

  • @faizalraazy91
    @faizalraazy91 Месяц назад

    ഞാൻ പെട്ടന്ന് വായിച്ചപ്പോൾ , FINAL FART എന്ന് ആയിപ്പോയി

  • @BismiBismi-ju4og
    @BismiBismi-ju4og Месяц назад

  • @JJThoughts-JJThoughts
    @JJThoughts-JJThoughts Месяц назад

    😊❤

  • @arapanisherif9620
    @arapanisherif9620 Месяц назад

    നിങ്ങൾ പറയുന്ന എന്തും നമ്മൾ ചെയ്യും നമ്മൾക്ക് ഒരു കോടി കിട്ടണം

  • @ramachandrant2275
    @ramachandrant2275 Месяц назад

    ♥️👍🙋👌♥️

  • @sgsg2187https
    @sgsg2187https Месяц назад

    ❤❤❤🎉🎉🎉🎉😂😂

  • @nahlasworld8770
    @nahlasworld8770 Месяц назад +1

    😅😅😅😅😅

  • @Thawiha
    @Thawiha Месяц назад +3

    L K G യിൽ പോയത് സത്യമാണോ
    അതിന്റെ ലിങ്ക് ഉണ്ടോ

  • @ansilashajahan1121
    @ansilashajahan1121 Месяц назад

    ❤😂

  • @sujiraj6271
    @sujiraj6271 Месяц назад

    😆👍🏻

  • @nahlasworld8770
    @nahlasworld8770 Месяц назад +1

    😂😂😂😂😂😂😂😂😂

  • @farhanpayerichi6465
    @farhanpayerichi6465 Месяц назад +2

    Enikk sirine kananam pls enikk number tharumo sir

  • @thasnisalam801
    @thasnisalam801 Месяц назад +1

  • @shaheerglobe350
    @shaheerglobe350 Месяц назад +1

    🥰👍

  • @RajeenaNoushad-ew6ep
    @RajeenaNoushad-ew6ep Месяц назад +1

    👍👌

  • @seenakp6323
    @seenakp6323 Месяц назад +1

    ❤❤

  • @ABHISHEKPT07
    @ABHISHEKPT07 Месяц назад +2

  • @RejaniAnil-k7u
    @RejaniAnil-k7u Месяц назад +1

    ❤❤

  • @crazyheart8371
    @crazyheart8371 Месяц назад +1

    ❤❤❤

  • @afsaltm822
    @afsaltm822 Месяц назад +1

  • @Nandhu_A10xz
    @Nandhu_A10xz Месяц назад

    ❤❤

  • @NishadCk-p3c
    @NishadCk-p3c Месяц назад +1

    ❤❤

  • @lalimanayil8302
    @lalimanayil8302 Месяц назад

  • @rameshak8007
    @rameshak8007 Месяц назад

    ❤❤❤❤❤

  • @Skvlogs369-m7k
    @Skvlogs369-m7k 14 дней назад

    ❤❤❤