എല്ലാർക്കും അറിയണ്ടത് ശ്രുതി ചേച്ചിയുടെ മോൻ എവിടെ ആണ് എന്ന്??? ഒരുപാട് തവണ കല്യാണി ചേച്ചി പറഞ്ഞിട്ട് ഉണ്ടല്ലോ മോൻ അവിടെ ഉണ്ട്, വിഡിയോയിൽ കാണിക്കാത്തത് personal reason ഉള്ളത് കൊണ്ട് ആണ് എന്ന്....നിങ്ങൾക് അപ്പുക്കുട്ടനേയും കല്യാണിച്ചേച്ചിയുടെ വർത്താനം വീട്ടുവിശേഷം ഒന്നും കാണാൻ അറിയില്ല?ഇനി ശ്രുതി ചേച്ചിയുടെ മോനെ കണ്ടിട്ടേ അടങ്ങു എന്നുള്ളകിൽ 😜😜😜like ചെയ്തിട്ട് പോയിക്കോ 😂😂😁😁
Da athu kalayani dae personal reason aanu samathichu but aa mon nalla positive vibe aayirunu avantae comedy okay nalla rasam aayirunu atha chilla alkar aa monae annoshikyunathu.Miss cheyunathu kondu anoshichu athrae ullu, let that child live his life as he wish, May God bless him with all happiness 😊🥰🥰
കല്ല്യാണിയുടെ അമ്മായി അമ്മയും അച്ഛനും പെങ്ങളും കല്ല്യാണിയോട് എന്ത് സ്നേഹത്തിലാ അങ്ങനെ ഉള്ള അവരെ കിട്ടിയ കല്ല്യാണി ഭാഗ്യവതിയാ എനിക്കും ഉണ്ട് ഒരു അമ്മായി അമ്മയും അച്ഛനും അനിയനും. സ്വന്തം മകനും ഭാര്യയും മോളും എങ്ങനെ ജീവിക്കുന്നു എന്നു പോലും തിരക്കില്ല
Kalyani is an outstanding mom, wife and a daughter in law. Kuttikalde anavashyam aya vaashik kottunikathe neeraya reethik valarthun und. Nale appu nalla oru kutti aayi valarumbo you will be so proud as a mom kalyani...
Kalyani , Ammakku oru New mixi vaangi gift cheyyu from the RUclips revenue ..just a suggestion . She is contributing to your video .I like your Amma .She is an expert cook .
അവിടെ ഉണ്ട്, വിഡിയോയിൽ കാണിക്കാത്തത് personal reason ആണ്...ശ്രുതി ചേച്ചിയുടെ മോനെ കാണാൻ ആണോ വീഡിയോ കാണുന്നത്????കല്യാണി ചേച്ചിയും അപ്പുക്കുട്ടനും വീട്ടിലെ വിശേഷം ഓക്കേ ഉണ്ടല്ലോ കാണാൻ ❤❤❤
ചേച്ചി ഞാൻ instagramil msg അയച്ചിരുന്നു... ഒന്ന് നോക്കുമോ... കൊല്ലം kannanallor ആണ് വീട്... ഒരു doubt ചോദിക്കാൻ വേണ്ടിയാണു msg ഇട്ടത്... ഒന്ന് നോക്കുമോ pls
Hostel il nikkunnavark without hot water, milk, e- kettle , prepare cheyyan pattunna oru coffee onn share cheyyo?? Plz ...onn try cheythitt parayo. Hostel nikkunna coffee kudikkan oru maragav illatha kure students nu ath helpful akum. Plz consider my request..😢

❤
Aaa koch avde illa athinte achante vtl aanu ente veedinte aduth aanu achante veed njn avde vech kandayirunnu srudhi chechide kochine
Da athu kalayani dae personal reason aanu samathichu but aa mon nalla positive vibe aayirunu avantae comedy okay nalla rasam aayirunu atha chilla alkar aa monae annoshikyunathu.Miss cheyunathu kondu anoshichu athrae ullu, let that child live his life as he wish, May God bless him with all happiness 😊🥰🥰
@@Siyasanoop1413aa koch athinte ammayude kude thanne und😂❤
@@MyWayByKalyanialla kallam njn avde vech kandayirunnu
ആ അമ്മയെ എനിക്ക് ഭയങ്കര ഇഷ്ടം ആണ്..❤️
കല്ല്യാണിയുടെ അമ്മായി അമ്മയും അച്ഛനും പെങ്ങളും കല്ല്യാണിയോട് എന്ത് സ്നേഹത്തിലാ അങ്ങനെ ഉള്ള അവരെ കിട്ടിയ കല്ല്യാണി ഭാഗ്യവതിയാ എനിക്കും ഉണ്ട് ഒരു അമ്മായി അമ്മയും അച്ഛനും അനിയനും. സ്വന്തം മകനും ഭാര്യയും മോളും എങ്ങനെ ജീവിക്കുന്നു എന്നു പോലും തിരക്കില്ല
സിന്ധു അമ്മയെ കാണുമ്പോൾ തന്നെ ഒരുപാട് സന്തോഷം തോന്നും 🥰🤗
എനിക്ക് ഏറ്റവും ഇഷ്ട്ടം ആയത് അമ്മനേഅമ്മേന്റെ ആ ചിരിയും സംസാരം ആണ് ഒരുപാട് ഇഷ്ട്ടം ആയി🫰❤️
Appukuttan nalloru mon aavum…chechide parenting kandaal ath manassilaavunund.. ❤️❤️
Kalyani is an outstanding mom, wife and a daughter in law. Kuttikalde anavashyam aya vaashik kottunikathe neeraya reethik valarthun und. Nale appu nalla oru kutti aayi valarumbo you will be so proud as a mom kalyani...
Thank u so much dear❤️🥰
ഈ അമ്മയ്ക്കൊരു പ്രത്യേക ചിരിയാ 🥰
Kalyani , Ammakku oru New mixi vaangi gift cheyyu from the RUclips revenue ..just a suggestion . She is contributing to your video .I like your Amma .She is an expert cook .
Now a days your viedos in your home is my relaxing pill
കണ്ടിട്ട് കൊതിയവുവ ഇങ്ങനെ ഒരു വീട്ടിൽ ചെന്നത് കണ്ടിട്ട്
എനിക്ക് ചേച്ചിയുടെ അച്ഛന്റെ കൂടെ ഉള്ള വ്ലോഗ് ആണ് കൂടുതൽ ഇഷ്ടം
❤
Super super God bless you
Washing machine liquid undaakkunna video onu edumo,,,, chammanthi undaakkiyile mixiyil athu engana ennu koodi oru video cheyyane dear
Saketh mon evida
Aa kuttiku ippo videode munpil varan interest illa athu kondu aanu varathe chila kuttikal valarunnathu anusarichu shy aakum athre ollu
Bathroomul poyekkuvaa... Pashanathil krimikal
14:21 shwetha menon
Pani cheyyan oru madiyum illatha amma. Enikkum undu orammayamma. Pani kandal thanne enne pravaan thudangum.
😂 same🤭
😂
Where is saaketh?
Kakkusil poyii @@gopikaar431
@@gopikaar431Pin cheytha cmmt nok
Hi കല്യാണി. കല്യാണിടെ ഡ്രസ്സ് എല്ലാം സൂപ്പർ ആണ് 😍
Aetha vilakuranjathu...achooda pavam ❤ammayum marumolum nathoonum vibe vere level 🎉
Njn fish theere koottatha al enu kalyNiyide e shorts kand kand meen vangarund undakkarund ishttam daily vlogs prathekich ellarum variety kanikum lalyani nammudeyokke veettile poleya food akunne
❤️🥰🫂
Paavam appukuttan😘.. ഒരു കണക്കിന് നല്ലതാ 👍പറയുന്നത് എല്ലാം കരഞ്ഞും പിണങ്ങിയും നേടാം എന്ന attitude പിള്ളാരിൽ ഉണ്ടാവില്ല 😍
22:23 ithano ellarum choikknna chechide mon
Nalla ammaya kalyaniyeyum ishtayi appukuttane tirakinu parayane
Super family ❤️❤️
Ee brand nte snacks ellam super aamu
Chechi entha chettane kanikkathe videoyil
Kalyani Chechi Sruthi Chechi EEAttan Unni Marley അമ്മ അച്ഛൻ Video 👌🏻👌🏻
Amma nalla sundariya....
❤️
Advance happy birthday appukuttaaa 😘😘😘🥳🥳🥳
Chammandhi recipe parayu chechi
🥰🥰 appukuttante pattu super👌👌😄😄
ചമ്മന്തിയുടെ കൂട്ട് പറഞ്ഞു തരുമോ
Athupoleya njn araykkunna chammnthiyum adipoliyaa
Enikku family vlog eshtallayirunnu bt chechide video kandappo enthannariyillaa kandirunnupoyi sherikkum eshtaayi ❤❤❤❤🎉🎉
🥰
share Chammandhi receipe too chechi
Idam
Happy birthday appu🎉❤
പിറന്നാൾ ആണ്, may 29 date
എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു വീഡിയോസ് ഒക്കെ ഞാനിന്ന് ഫസ്റ്റ് കണ്ടതാണ് കുറെ വീഡിയോ കണ്ടു 🥰👍 എന്നും ഇതേപോലെ ഹാപ്പി ആയി തന്നെ ഉണ്ടാവട്ടെ dear
ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ അപ്പുക്കുട്ടാ 🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🍫🍫🍫🍫🍫🍫🍫🍫
Happy birthday appukutta ❤❤🎉🎉😊
ഹായ് കല്യാണി എന്നാ സി ചേട്ടന് വിളിക്കുന്നെ ചേട്ടന്റെ പേര് എന്നാ 🤔❤️❤️😘😘😘😘😘😘അപ്പുകുട്ടൻ സൂപ്പർ 😄😄😄😄
Happy birthday appukuttah🥰❤️
Appukuttanea kandappol actor vineeth polea thonniii❤❤❤
Sruthy chechide mon evida
അവിടെ ഉണ്ട്, വിഡിയോയിൽ കാണിക്കാത്തത് personal reason ആണ്...ശ്രുതി ചേച്ചിയുടെ മോനെ കാണാൻ ആണോ വീഡിയോ കാണുന്നത്????കല്യാണി ചേച്ചിയും അപ്പുക്കുട്ടനും വീട്ടിലെ വിശേഷം ഓക്കേ ഉണ്ടല്ലോ കാണാൻ ❤❤❤
Haii chechiiiiii appukuttaaa 😘😘😘😘othiri ishtam
Frm kannur❤❤❤❤❤
Super vlog chechi❤❤Chechi Saageth evide poyi
Sweet family... God bless you.. ❤
Sindhu amaaaaaaa....ummmaaaaaahhhh
Apo a chammanthi recipe plsss
Chammandi. Recipe pls kalyani
Enikkk nalla ishttaanu chammandi
Yellavarum orupade ishttam ❣️❣️❣️
Chamandhi sujichettam gathigalond kazhikkunnada 😂
കല്യാണി നിന്റെ ഭാഗ്യം മോളെ നല്ല 👍
Special Chammanthi receipie parayane
25:09 illa mone 😂😂 paavam appus 😂❤
ഹായ് കല്യാണി അപ്പുക്കുട്ട ഒരു പാടിഷ്ടമാണ് നിങ്ങളുടെ ഫാമിലിയെ❤❤❤❤❤❤❤❤❤
🤩
Chechi kollthu evidya
Mayyanadu ano
Chechi powliya 😍
Amma super. Convey my regards
Next time njn naatil varumbo eniku kalyaniye kaananam ennund...
I wish i could come and see you❤️❤️❤️❤️❤️lots of luv from ireland🫂🫂❤️
Urappayum ❤️🥰
Kaliyaniude aammaum nathoonum sooopppperrrrrr
Back to school shopping chayavo...
ചേച്ചി ഞാൻ instagramil msg അയച്ചിരുന്നു... ഒന്ന് നോക്കുമോ... കൊല്ലം kannanallor ആണ് വീട്... ഒരു doubt ചോദിക്കാൻ വേണ്ടിയാണു msg ഇട്ടത്... ഒന്ന് നോക്കുമോ pls
Happy happy birthday appukuttaaaa❤❤❤❤❤❤❤
ചമ്മന്തി recipe ഇടൂ
Advance happy birthday Apputta❤
Chechi vlog cheyyan eth phone aanu use cheyyunne ,vlog cheyyan use cheyyunna stand oke ulpeduthi oru video cheyyamo chechi..appukutta ❤❤
Satjodam
Satjodam
@@RaziaSaleem-yt1yk 🤔🤔
നല്ല അമ്മ.... ഒരു ദിവസം കൊണ്ട്, ഒരാഴ്ച്ച ത്തെ പണി ചെയ്തു.....
Happy birthday appukuttah🥰🥰🥰🥰
Chammandi recipe parayumo❤❤
ചമന്തി റെസിപ്പി cheyyane ചേച്ചി
Chammanthi recipe idane
Idam
Njn anelm ollath kazhichit pokan parayum..😂
Happy birth day appoose
Amma super❤...achanu enthayirunnu job
Ex Military
Hai kallu aunty ,kottiyathu evdanu auntide veedu ,njangal paravoora ,njangalkum oru channel undu ,Gagana Gayana vlogs,auntyde vdo ellam kandu varunne ullu
Enta veed mayyand ann ettan tea veed evdaa
Umayanallor
Appu nu etra vayaa ayi
Hi chechi appukkutta ❤
അമ്മയെ ഇഷ്ടം❤️❤️കല്യാണി സൂപ്പർ 🥰
Achan❤Amma❤
Chechi sound adipolio ana
Hy chechi ❤❤😊
Achanethayirunnu joli
വിട്ടിൽ ഉള്ള ചേച്ചി nigale nathoon ano
Athe
Sruthi chechi athu subject aanu padippikunne
. Hi dear ❤❤❤. I'm Swapna Biju from Kannur.
New follower ആണ്.one week ആയുള്ളൂ channel കാണാൻ തുടങ്ങിയിട്ട്. Kalyaniye othiri ishtamanu ❤❤
🥹😍
Njan achante kallu pidikkam plzzz😂
Hi kalyani ❤❤
Hostel il nikkunnavark without hot water, milk, e- kettle , prepare cheyyan pattunna oru coffee onn share cheyyo?? Plz ...onn try cheythitt parayo. Hostel nikkunna coffee kudikkan oru maragav illatha kure students nu ath helpful akum. Plz consider my request..😢
Sruthichechi see chettante chechi ahno❤️❤️❤️❤️
Aniyathu
Supermarketil sadanam vangan poyapo ula scenes nala rasam indayrnu.. nala amma valarare pleasant..❤❤❤
അപ്പുക്കുട്ടന് ഉണ്ടാക്കി പാട്ട് പാടാൻ അറിയാമല്ലോ ❤
Othiri kaathiruna video
സൂപ്പർ 🥰
നബർ ഇടുമോ മോളെ 🥰🥰🥰🥰
Nalla family ❤
Mon athu school il anu
Achante kalupidikkam....appumonte varthamanam...😂
Saketh മോൻ സുഖണോ ❤️