സ്കൂൾ തുറന്നതിൽ പിന്നെ ഇങ്ങനെയൊക്കെ തന്നെയാണ് എൻറെ എല്ലാ ദിവസവും പോകുന്നത് Day In My Life❤️

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 418

  • @shahanarashid1583
    @shahanarashid1583 День назад +1

    ഞാൻ ചേച്ചീടെ വീഡിയോസ് കാണാറില്ലയിരുന്നു. ഉണ്ണീടെ അമ്മ ഇടയ്ക്കിടെ കല്യാണി കല്യാണിന്ന് പറയുന്നത് കേട്ട് സെർച്ച്‌ ചെയ്തപ്പഴാ കണ്ടേ. ഇപ്പൊ സ്ഥിരായിട്ട് ഓരോ വിഡിയോസും കണ്ട് തീർക്കാണ്. പിന്നെ ഇപ്പൊ അടുത്ത ഉണ്ണിയും നിങ്ങളും ഒരു സ്ഥലത്തേക്ക് പോയപ്പോ ഉണ്ണിയെ നന്നായി നോക്കിന്ന് പറഞ്ഞു ചേച്ചി. അപ്പൊ കല്യാണി ചേച്ചിയോട് പ്രത്യേഗം സ്നേഹം thonni❤️

  • @mvishnunamboothiri7388
    @mvishnunamboothiri7388 5 месяцев назад +117

    വീട്ടില് ഒരു ചെറിയ പൂജമുറി ഉണ്ടാക്കണം -ഒരു 5-6അടി വീതിയിൽ ഒക്കെ മതി -ഗുരുവായൂരപ്പൻടെയോ വേറെ ദൈവങ്ങളുടെയോ ഒക്കെ foto ഒക്കെ വെച്ച് -കുളി ഒക്കെ കഴിഞ്ഞു വന്നു വിളക് കത്തിക്കുക -ചന്ദന തിരി പുകക്കുക -പ്രാർത്ഥിക്കുക ഒക്കെ വേണം -നമ്മള് കുട്ടിക്കാലത് പല കഷ്ടപ്പാടും -ഇപ്പൊ സുഖാണ് -ഇനിയുള്ള കാലവും. നമുക്ക് അറിയില്ല -ഈ ജന്മം ഇങ്ങനൊക്കെ -അടുത്ത ജന്മത്തിലേക് നമ്മൾ മറ്റുള്ളോർക് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ -അവര്ക് അത് സഹായം ന്ന് തോന്നിയിട്ടുണ്ടെങ്കിൽ അതൊക്കെ അതൊക്കെ അടുത്ത ജന്മത്തേക്കുള്ള സമ്പാദ്യം ആണ് ദൈവത്തിന്റെ നമ്മടെ a/c ൽ -ദിവസം യ്തുടങ്ങുമ്പോ രാവിലെ തന്നെ ദൈവത്തോട് ഇന്നത്തെ ദിവസം കുഴപ്പം ഒന്നും ഉണ്ടാവരുതെ -നേരെ ആക്കിത്തരണെ ന്നൊക്കെ പ്രാർത്ഥിച്ചാൽ ഒരു ആത്മ വിശ്വാസമാണ് ദൈവം നമ്മളെ രക്ഷിക്കും ന്ന് -Gevn ❤️❤️❤️

    • @nayanavenu8103
      @nayanavenu8103 5 месяцев назад

      P8p8 8:51 8p8p8p8pp88p9p8p

    • @Akshaya-j1c
      @Akshaya-j1c Месяц назад

      😂😂😂 deivam kondu koduthe aavum ellam allathe avar kashtapettit alla onn podey😂😂😂

  • @abcamj7340
    @abcamj7340 5 месяцев назад +17

    Mirroril ചെറുതായി വെള്ളം spray ചെയ്തിട്ട് news paper വെച്ച് തുടച്ചാൽ മതി. നല്ല ക്ലിയർ ആകും. Try ചെയ്തിട്ട് പറയണേ..

  • @Saranya-xq2yr
    @Saranya-xq2yr 5 месяцев назад +61

    ചേച്ചിയുടെ വീഡിയോസ് എല്ലാം ഒത്തിരി ഇഷ്ട്ടമാണ്. അടുക്കളയിൽ കുക്കിംഗ്‌ ചെയ്യുമ്പോൾ ചേച്ചി കിച്ചൻ വൃത്തി ആകുന്നതും ഒക്കെ ഓർമ വരും നല്ല inspiration ആണ് ചേച്ചി ♥️

  • @SurabhiRajesh-gz2hu
    @SurabhiRajesh-gz2hu 5 месяцев назад +12

    ഈ ഇടയ്ക്ക് ആണ് വീഡിയോ കണ്ടു തുടങ്ങിയെ പക്ഷെ ഇപ്പോൾ ഒരുപാട് ഇഷ്ടം ആണ് 😍

  • @anjurakesh7805
    @anjurakesh7805 5 месяцев назад +15

    രാവിലെ കഷ്ട്ടപെട്ടു വീഡിയോ എടുത്ത ചേച്ചിക്ക് thank you ❤❤❤❤❤

  • @anuponnu8963
    @anuponnu8963 5 месяцев назад +25

    അപ്പുക്കുട്ടനെ കാണുമ്പോഴേ ഒരു സന്തോഷം ആണ് 😍ചേച്ചി എത്ര മനോഹരമായാണ് ഓരോ കാര്യങ്ങളും ചെയ്യുന്നത് 🥰

  • @Riswana-96
    @Riswana-96 5 месяцев назад +53

    ഒരു വീട്ടമ്മ എന്തെല്ലാം ചെയ്യണം ല്ലേ 😌ഞാൻ ഇപ്പൊ parents ന്റെ കൂടെ ആയതു കൊണ്ട് വലിയ പ്രശ്നം ഇല്ല... പക്ഷെ ഇതുപോലുള്ള videos കാണുമ്പോ ആണ് ഇത്രയും പണികൾ ഒരാൾ ചെയ്യണമല്ലോ എന്ന് ആലോചിക്കുന്നത് തന്നെ 😌ഇനിയിപ്പോ അടുത്ത വർഷം മോളെ സ്കൂളിൽ ചേർത്ത് കഴിഞ്ഞാൽ ഇതുപോലെ ഞാനും 4.30 ക്കോ 5.00 ഒക്കെ എഴുന്നേൽക്കേണ്ടി വരുമല്ലോ 🙂😌പക്ഷെ എനിക്ക് ഇതുപോലെ ഒറ്റയ്ക്ക് താമസിക്കാനാ ഇഷ്ടം.. പക്ഷെ പറഞ്ഞിട്ടെന്താ.. വീട്ടിൽ ഉള്ളവരെ ഇറക്കി വിടാനൊന്നും പറ്റില്ലാലോ 😆🤭

    • @zumisworld8661
      @zumisworld8661 5 месяцев назад +1

      😂

    • @PraseethasS
      @PraseethasS 5 месяцев назад

      😄😄

    • @SaneeshCT
      @SaneeshCT 5 месяцев назад +5

      Enekkum ottakku thamassikkan anu ishtam

    • @Riswana-96
      @Riswana-96 5 месяцев назад +1

      @@SaneeshCT എന്നെങ്കിലും നമ്മുടെ ആഗ്രഹവും നടക്കുമായിരിക്കും 😇

    • @abeemathewmahew7744
      @abeemathewmahew7744 5 месяцев назад

      മാതാ പിതാക്കളെ പുറത്താക്കുക എന്നിട്ട് സുഖമായി ഒറ്റക്ക് താമസിക്കുക😂

  • @Aswani-vijeesh
    @Aswani-vijeesh 5 месяцев назад +38

    രാവിലെ എണീക്കുന്നത് കാണുമ്പോൾ വിചാരിക്കും ഇതുപോലെ ഒക്കെ ആവണം എന്ന് but ഉറക്കം 😂വീഡിയോ കാണുമ്പോൾ മോട്ടിവേഷൻ 🥰🥰

  • @vineethajibin9579
    @vineethajibin9579 5 месяцев назад +2

    നല്ല അമ്മ, നല്ല ഭാര്യ, നല്ല മരുമകൾ ❤❤❤

  • @soorya2416
    @soorya2416 4 месяца назад

    Hii chechii i watched ur video ❤️
    Enik ravile ezunelkan bhayankara madiyaan pakshe chechiyude ee video kandappo 4:30 kk ezunelkkanamenn enikkum thonni really inspored me thank you chechide mrng nthoru positive aan enikkum ingne positive aakanam
    Thank you chechi love you❤

  • @reshmatheertha4655
    @reshmatheertha4655 5 месяцев назад +4

    Kalyani food undakunathum kazhikunathum kanumbol vayaru nirayum❤

  • @rayonamahesh3785
    @rayonamahesh3785 5 месяцев назад +2

    അമ്മ നല്ല positive attitude❤️

  • @lizzy3869
    @lizzy3869 5 месяцев назад +23

    Chechii nalla hardworking ann enk allochikkann koode vayaa ithrayum pani veetilthe cheydh theerth vlog edit cheydh upload cheydh vere collab video shoot cheydh adhum upload cheydh koode thenne appukuttante karyam plus chettante karyam, chettante veetukare sandhoshippich. Ithrayum karyam okke cheyunna chechiye samadhiche theeru. Ithrayum karyam cheyunnadhinn idayill chechi chechiyeyum shredhikkanee🫂☺

  • @renju3966
    @renju3966 5 месяцев назад +6

    Kalyani jenalinu mosquito net vaikku . Pathiye oru workarea set akku,fanum ,erunnu ariyanulla table um set akku❤

  • @Ami_2211
    @Ami_2211 Месяц назад

    Ullide nhettu bhagam cut aakumbol aanu kannu neeruka...aadyam ellaa ulliyum nhettu bhagam vittittu adi bhagam cut cheyth tholi okke kalanha mathi...avasaanam ellaathinteyum nhettu kalanha mathi..kannu neerilla.

  • @messi8668
    @messi8668 5 месяцев назад +5

    Ivare ishtamullavar arokke und ❤
    👇🤍

  • @beerahareesh1914
    @beerahareesh1914 5 месяцев назад +3

    പാവം ചേട്ടൻ കെഞ്ചി ചോദിച്ചിട്ട് ഐസ്ക്രീം കൊടുത്തില്ലല്ലോ കൊതിച്ചിപാറു കല്യാണി 😍😍😍❤❤❤

  • @sreedevisandeep8433
    @sreedevisandeep8433 5 месяцев назад +14

    Mon 1st std ayille eni ellam thanne🎉 cheyipikkan padipikk... Drss thanne edikkanam.. Fud thanne vari kazhikkatte... Allell valuth avumvol onnum cheyilla... Nammal padipikkunath pole erikkum makkal valuth ayal... Ente husband onnum cheyilla amma kunjile onnum cheyipikkilla... Athkondu njn ente mone ellam padipikkum.. Evde amma parayum kochu kunju alle cheythu kodukkanam ennu bt njn thanne cheyan parayum ipol mon 2nd std ayi ukg thottu avn thanne drs edum fud kazhikkum cheythilla engil njn cheyipikkum

  • @ranjiranju982
    @ranjiranju982 4 месяца назад

    Chechide video s allam epo kanarunde...anike bayagara eshtta....chechi....chamandhi recipe edavo pls...??? reply tharanee..

  • @gopikaminnu6565
    @gopikaminnu6565 5 месяцев назад +4

    Njanum velichenna cover angane vekkarunde❤

  • @ayshasworld2013
    @ayshasworld2013 2 месяца назад

    Correct 💯 njanum varshangalayi psc try cheyunu ipo age out aavarayi😢

  • @radhukrishnaradhu232
    @radhukrishnaradhu232 5 месяцев назад +11

    അപ്പുകുട്ടൻ സ്കൂളിൽ പോകുന്ന ഷോർട്സ് 🎊❤️

  • @jineshathulya5623
    @jineshathulya5623 5 месяцев назад +3

    Evide kayamkulathu chala ( mathi ) kg 400

  • @Sarigah
    @Sarigah 5 месяцев назад +3

    chechi engage padich ponam
    Mental health
    Relationship
    Family Oru penkutti aayathinte oru oru... difficulties
    Angane...pne skincare and hair care (naturally)ellam ulpeduthi oru video. Karanam chechi ipo ente vtle oru angathe polan...chechide visheshangal kananum, kekanum valere thaalparyamaanu petan adh manasilavukayum cheyum.
    Pandokke amma chechide video kanumbam vazhak parayum pothuve phn nokumbo...pakshe ammayum n janum orumicha ipol video kanar... so chechikutty paran jal enik adh mattoral parayunna polavilla...kallu chechine othiri eshtava eeshwaran rakshikkatte love you and bei😘😘😘😘😘

    • @MyWayByKalyani
      @MyWayByKalyani  5 месяцев назад +1

      🤒🥰iidam

    • @Sarigah
      @Sarigah 5 месяцев назад

      @@MyWayByKalyani idanam😚🦩

  • @sindhuantony4155
    @sindhuantony4155 5 месяцев назад +8

    Hus ന്റെ അച്ഛനെയും അമ്മയെയും sahodariyeyum care cheyyunnathu കാണുമ്പോൾ 🙏🥰🥰🥰🥰

  • @johnn.v2469
    @johnn.v2469 5 месяцев назад +2

    എനിക്ക് വയ്യ ശ്വാസം മുട്ടൽ ആണ് സ്കൂളിൽ ഒന്നും പോയില്ല ഹോസ്പിറ്റലിൽ പോയി വന്നപ്പോ തൊട്ടു കാണുവാ ചേച്ചിടെ വീഡിയോസ് എന്റെ കൂടെ അമ്മാ ഇല്ല ചേച്ചീനെ കാണുമ്പോ ഒരു സന്തോഷമാ എന്റെ അമ്മവീടും കൊല്ലത്ത

  • @saranyaravikumarsaranyar-fu4fy
    @saranyaravikumarsaranyar-fu4fy 5 месяцев назад +72

    4.30 a.mനു ആരാണ് വീഡിയോ എടുത്തു തരുന്നേ ചേച്ചി

    • @arunmelevila1317
      @arunmelevila1317 5 месяцев назад +12

      പല്ല് തേച്ചുകൊണ്ടിരുന്നപ്പോൾ ഗ്ലാസിൽ നോക്കിയാൽ മതി കാണാം ആരാ വീഡിയോ എടുക്കുന്നത് എന്ന് 🙂

    • @avanisvlog9774
      @avanisvlog9774 5 месяцев назад

      ​@@arunmelevila1317 അനങ്ങുന്ന tripod ebide കിട്ടും 🤪

    • @sukruthamvlogs
      @sukruthamvlogs 5 месяцев назад +2

      Tripod

    • @Lucky-dub
      @Lucky-dub 5 месяцев назад +3


      Pinnale poyi edukunnundallo.. Apo atho🤔

    • @saranyaravikumarsaranyar-fu4fy
      @saranyaravikumarsaranyar-fu4fy 5 месяцев назад +7

      @@sukruthamvlogs അല്ല. പിറകെ നടന്നു എടുക്കുന്നുണ്ട് വീഡിയോ,.. Tripod അങ്ങനെ പറ്റില്ലല്ലോ

  • @fellahsajianasa-cl2hp
    @fellahsajianasa-cl2hp 5 месяцев назад +1

    Njnum anganeya yenna kazhinjalum njn kuppinte mele aah cover vekkum

  • @beenaani2851
    @beenaani2851 Месяц назад

    KaLyani, youlooks like swetha menon❤

  • @abinemmanuel852
    @abinemmanuel852 4 месяца назад

    Hoo enthorm caring..loved this onee❤

  • @anakhapradeep1258
    @anakhapradeep1258 5 месяцев назад

    Ente chechi avide aha joli cheyunath holy cross hospitalil kalyani chechiye othiri istam😘😘🥰🥰

  • @kichuvsmeettu9163
    @kichuvsmeettu9163 5 месяцев назад +21

    Njanum ingane vekkum oil cover 🤓

  • @shameeraramchandran8239
    @shameeraramchandran8239 5 месяцев назад +4

    New subscriber moley valia ishtamanu ithupoloru moley miss cheyyunnu

  • @manjupratheep773
    @manjupratheep773 5 месяцев назад +1

    Kalyani, early mrng alone purathek erangalletto, kalam nallathalla, neram onnu veluthitte erangavu, be careful, vegam work area set cheyyu...

  • @ansilaazeez6807
    @ansilaazeez6807 5 месяцев назад +6

    Kalyani Rice ethanu use cheyyunnath. Tive vekjunnath gas il aano kanikkamo

  • @beenaupendran832
    @beenaupendran832 2 месяца назад

    Dear kalyani, uppil vellayikidakkunnath upayogichal kaippu varum ennu parayarundallo

  • @Sutxhekydh
    @Sutxhekydh 4 месяца назад +1

    Day in our life with siji chettan cheyyooo

  • @vijishaammu8414
    @vijishaammu8414 3 месяца назад

    Enikum ചന്ദനം തൊടാൻ ഇഷ്ടം

  • @ReshmasyamReshmasyam
    @ReshmasyamReshmasyam 5 месяцев назад +139

    കല്യാണി സവാള ഫ്രിജിൽ വച്ചിട്ട് എടുത്താൽ മതി കണ്ണ് എരിയില്ല ഞാൻ അങ്ങനെയാ ചെയ്യുന്നേ

    • @ans5213
      @ans5213 5 месяцев назад +23

      Savala bacterias ne valich edukan pattuna oru sadhanm anu. So fridge il vache Savala use akaruth. Fridge le bacterias undel athil kerit undakm

    • @AJSereneDiaries
      @AJSereneDiaries 5 месяцев назад +9

      Pls don't keep onion and potato in fridge

    • @Anu-kukkuz
      @Anu-kukkuz 5 месяцев назад +3

      Garlic also

    • @Riswana-96
      @Riswana-96 5 месяцев назад +4

      ​@@ans5213നന്നായി അടച്ചു വച്ചാലോ??

    • @Riswana-96
      @Riswana-96 5 месяцев назад +2

      ​@@Anu-kukkuzginger Garlic ഒക്കെ പേസ്റ്റ് ആക്കി അടച്ചു വച്ചാലോ.. പ്രശ്നം ഉണ്ടോ

  • @sooryavishnu6252
    @sooryavishnu6252 5 месяцев назад +1

    Njanum velichenna cover angane veikarundu😂

  • @athivinayvasu5448
    @athivinayvasu5448 5 месяцев назад +3

    Kalyani recent aayit use cheyuna moisturizer and sunscreen ethane

  • @youknowme997
    @youknowme997 5 месяцев назад +13

    Chechii, video aara eduth thanne? Automatic tripod pole aano??

  • @maluzworld2849
    @maluzworld2849 5 месяцев назад +1

    Mon schoollil ninnu varumbol bus irangunna side il venam wait cheyyan 🙏🏻🥰🥰

  • @sharikamvshari2074
    @sharikamvshari2074 5 месяцев назад +1

    Oil kilo alla littter anu chechi❤

  • @aziyaaasy4623
    @aziyaaasy4623 5 месяцев назад +2

    Holy cross hospital il vech kandarnn thanne

  • @vaidehiratheesh5396
    @vaidehiratheesh5396 5 месяцев назад +1

    Kalyani muttacury veykunna reethi nerathe paranj thanitund.... Annu muthal njn agane anu veykunath.... Athinu shesham muthal yenik mutacury veykan madi ella....aluppam anu🥰🥰🥰🥰achanj vegam sukam akatea🤍🤍🤍🤍

  • @anjalisudheesh
    @anjalisudheesh 5 месяцев назад

    Kalyani...can u plz share egg curry link .i didn't got from shorts.
    Waiting for the recipe dear.

    • @MyWayByKalyani
      @MyWayByKalyani  5 месяцев назад

      ruclips.net/user/shortsPNWAWcOz8mw?si=4SOFEfHVr3cIHSlp

  • @Shamna-latheef
    @Shamna-latheef 4 месяца назад +1

    Huss ano camera man😊

  • @kavithashaji2167
    @kavithashaji2167 3 месяца назад

    Hi Kalyanikkutty, njan orazhcha mumbanu Kalyani yude oru youtube shorts kandathu.Athu vere entho parathiyappo abadhathil kandatha.Pakshe othiri ishtappettu.Ippo Kalyaniyude ella videos um thiranju pidichu kaanukayanu ente pani.

  • @sunithabiren7918
    @sunithabiren7918 5 месяцев назад +5

    Ideal & perfect daughter in law 😊

  • @sariyanavas3676
    @sariyanavas3676 5 месяцев назад

    Supr chechi samsaram kelkumpol thanne oru Energy❤❤❤

  • @ayaansemma2637
    @ayaansemma2637 5 месяцев назад +2

    Ulli tholi kalanj half akki vellathil itt vekkuka ennitt cut akkiyal mathi chechi

  • @nadiyanadiya9839
    @nadiyanadiya9839 5 месяцев назад +31

    വെളുപ്പിനെ പുറത്തു ഇറങ്ങുമ്പോ പേടി ആകില്ലേ. വല്ല കള്ളന്മാരും പതുങ്ങി ഇരുന്നാലോ 😢എനിക്ക് ഇതൊക്കെ പേടിയാ 🥴

    • @snehasunil9588
      @snehasunil9588 5 месяцев назад +5

      Chetan um koode undenn thonnuuu

    • @meeraarun7424
      @meeraarun7424 5 месяцев назад +2

      Pedichal jeevikandae

    • @Loveshore-l6s
      @Loveshore-l6s 5 месяцев назад

      ഇങ്ങനെ പേടിച്ചാൽ ജീവിക്കാൻ പറ്റില്ല..

  • @NayanaViju-sg8hg
    @NayanaViju-sg8hg 5 месяцев назад +5

    Love youuuuu appukuttaa❤❤❤ella videos um kaanarund... Cooking videos cheyyoo pleaseee💕

  • @swethaswe8116
    @swethaswe8116 5 месяцев назад +2

    Chechi brush cheiumbol sakala shakthium eduthu urakarudhu.. Brush cheiunna reethiyil thanne cheiuto.. Pallinu theyimaanam varum.. Videosoke ishtamaanu orupaadu🥰

  • @reejavijayan2049
    @reejavijayan2049 5 месяцев назад

    Chechy kovakka mezhulkuprattiyil vere onnum add cheyyille chilly onnum

  • @Vintageshour_7
    @Vintageshour_7 5 месяцев назад +4

    Chechide videos oke njn kanarund i really like it❤

  • @varshak5269
    @varshak5269 5 месяцев назад +2

    Exercise cheyunnudo?, engane body wait balance cheyyunath?

  • @Jasminniyas320
    @Jasminniyas320 5 месяцев назад +2

    Potato മെഴുക്കുപുരട്ടിയുടെ റെസിപി link തരാമോ

    • @RajiAniyan
      @RajiAniyan 5 месяцев назад

      ഇട്ടിട്ടുണ്ട്

  • @sijosimon6310
    @sijosimon6310 5 месяцев назад +2

    😂 oil ozhichit lastil aa packet kuppiyil vechath same vtl Amma eth pole

  • @ambilysajeev3779
    @ambilysajeev3779 5 месяцев назад +1

    Spr kalyani, നിങ്ങളുടെ video എനിക്ക് നല്ല ഇഷ്ടമാണ്, ഞാൻ കല്യാണിക്ക് msg അയക്കുന്ന ഉണ്ണിമോളുടെ അമ്മയാണ് ❤️

  • @Priya-h2d2c
    @Priya-h2d2c 5 месяцев назад +2

    പൊളിച്ചടുക്കിയ കുക്കർ മുട്ട കറി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @deepthir7430
    @deepthir7430 4 месяца назад

    Mole ulli polichu kurachu netam vellathil ittittu arinjal neerathilla

  • @Myhappyplace012
    @Myhappyplace012 5 месяцев назад +3

    Chechi veetil ninnu edunna dress and Palazzo evdnna vangunne..

  • @divyaranjeesh5637
    @divyaranjeesh5637 4 месяца назад

    ചേച്ചി എനിക്ക് ഒന്ന് കാണണം ❤❤❤❤❤❤❤❤❤❤😀😀😀😀

  • @nadiyanadiya9839
    @nadiyanadiya9839 5 месяцев назад +1

    Ee toothbrush ന്റെ കാര്യം ഇവിടെ എനിക്കും ഇവിടെ പ്രശ്നം ആണ്. എനിക്ക് ഒരു മാസം ഒരു brush ആണ് കണക്. Hus എപ്പോഴും കളിയാക്കും. ഞാനും മിക്സിടെ കാര്യം ഇങ്ങനെ ചിന്തിച്ചിട്ട് ഉള്ളി cut ചെയുന്ന jar എടുത്തിട്ടില്ല 😅

  • @watchandwatch-xe2dl
    @watchandwatch-xe2dl 5 месяцев назад +1

    Kalyani use cheyyunna sun cream eathanu
    ...moisturizer eathanu....alovera gel eathanu...onnu paranju tharamo

    • @MyWayByKalyani
      @MyWayByKalyani  5 месяцев назад

      Alovera natural aanu use aakunne
      Sunscreen derma
      Dermdoc
      Derma

    • @watchandwatch-xe2dl
      @watchandwatch-xe2dl 5 месяцев назад

      Oru vedio edada

    • @dinoakhil3509
      @dinoakhil3509 5 месяцев назад

      Chechi skin Care vdo. Cheyoooo plsssssssssss......

  • @Sreyahh.____.
    @Sreyahh.____. 5 месяцев назад +1

    Chechi mrng video aara eduth thane🤔 siju chettan mrng neerate eanito

    • @MyWayByKalyani
      @MyWayByKalyani  5 месяцев назад

      Njn thanne edukkunne

    • @Sreyahh.____.
      @Sreyahh.____. 5 месяцев назад

      @@MyWayByKalyani oo cam move cheyanath kandapo aaro eduth tharanath pole thonni😅

  • @Priya-g4h7t
    @Priya-g4h7t 5 месяцев назад +1

    പൊളി ഡേ ഇൻ മൈ ലൈഫ് 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @yahoomeradil
    @yahoomeradil 5 месяцев назад +1

    Ravle vilak kathikkilla?

  • @athiraappuathiraappu9693
    @athiraappuathiraappu9693 3 месяца назад

    Appukuttan fans like adi❤👍🏻

  • @NavyaSunil-g8e
    @NavyaSunil-g8e Месяц назад

    Hi chechi

  • @archanadivyesh8652
    @archanadivyesh8652 5 месяцев назад

    സുന്ദരി ചേച്ചി 🥰🥰 face wash etha use cheyunne? Muta cokeril ethra visil venam ready akan?

  • @radikashibin643
    @radikashibin643 5 месяцев назад +3

    Chechi... Dosa tawa engana mayakiyath..? Enganeya care cheyunath? Ethelam onu paranju tharaamoo. Pls

    • @RajiAniyan
      @RajiAniyan 5 месяцев назад +1

      ഒരു വീഡിയോയിൽ പറഞ്ഞിട്ട് ഉണ്ട്

    • @radikashibin643
      @radikashibin643 5 месяцев назад

      Thanks... 😊😊​@@RajiAniyan

  • @pranovmahesh1388
    @pranovmahesh1388 5 месяцев назад +3

    Chechi njn ippo chennaiyil aahnn , video kannumbol vtl povan thonnunu

  • @ambikaambika3445
    @ambikaambika3445 4 месяца назад

    Kalyaniyude sound nallatha kelkkan

  • @kochusrocks1958
    @kochusrocks1958 3 месяца назад

    Hi cheachii ente name arya annu anu nj cheachiyudea new subscriber anu karunagappally anu ntea place. Nj msg ayachathu cheachii ini onion tholi kalayumboyum ariyumboyum 1st salt bottle aduth aduth vachal mathy annit saltilotu noki arijal mathy kannu erikkilla thank you cheachii

  • @stephinbabu
    @stephinbabu 5 месяцев назад

    Chechi…cooker egg curry de video link share cheyyamo…Kure nokki…kittiyilla

  • @mathukrishnan1148
    @mathukrishnan1148 4 месяца назад

    Mixide price ethra

  • @SooryaAji-n6e
    @SooryaAji-n6e 5 месяцев назад +10

    Etra nerathe eneekkan madiyaville, epozha uranguka?

  • @aswanisabu2112
    @aswanisabu2112 5 месяцев назад +1

    Chechi kottiuath evideyanu
    Njan pullichitayil bank coaching vannittund

  • @ShamnavavaShamnavava
    @ShamnavavaShamnavava 5 месяцев назад +1

    എന്റെ കുഞ്ഞിന്റെ സ്വഭാവം മുടി തടകു എന്റെ മോൻ u k g

  • @vijilarahul1266
    @vijilarahul1266 5 месяцев назад

    Chechi, Aa iron kadayi eviduna vagiye. Onnu parayumo

  • @reenatitus56
    @reenatitus56 5 месяцев назад +2

    Kalyani kutty, I am a new subscriber from Delhi. Nice vlog dear. Appukuttan very cute & adorable. Good going Kalyani.

  • @sujask4857
    @sujask4857 5 месяцев назад +2

    ഞാൻ കുറച്ച് ദിവസങ്ങൾ ആയതേയുള്ളൂ ചാനൽ കണ്ടുതുടങ്ങിയിട്ട് .... ഷോട്ട് വീഡിയോയിൽ കൊട്ടിയം എന്നൊക്കെ പറയുന്നത് കണ്ടു തുടങ്ങിയത്....ഞാൻ ചാത്തന്നൂർ ഉള്ള ഒരു ആൻറി ആണ് കേട്ടോ.... മോൾക്ക് ശ്വേതാ മേനോൻറെ ഫേസ് കട്ടോണ്ട്... അമ്മായി അമ്മയെ കണ്ടു പരിചയം ഉണ്ട്.

  • @athirass7048
    @athirass7048 5 месяцев назад +5

    Chechiii after brushing venam keto face oke care cheyan

  • @Priya-y2j9x
    @Priya-y2j9x 5 месяцев назад +1

    Glss thudakkan paper aanu adipoli❤

  • @devdhyan1422
    @devdhyan1422 5 месяцев назад

    Shorts മൊത്തം കുത്തി ഇരുന്നു കണ്ടു..ഉള്ളിക്കറി receipe കണ്ടില്ല 😢😢😢😢pls share the link

    • @MyWayByKalyani
      @MyWayByKalyani  5 месяцев назад

      ruclips.net/user/shortsPNWAWcOz8mw?si=4SOFEfHVr3cIHSlp

    • @devdhyan1422
      @devdhyan1422 5 месяцев назад

      @@MyWayByKalyani thanks da... Try cheythittu parayam🤤🤤🤤🤤🤤🤤

  • @Priya-h2d2c
    @Priya-h2d2c 5 месяцев назад +2

    വൈറൽ ഡേ ഇൻ മൈ ലൈഫ് 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @Mysticsoul127
    @Mysticsoul127 5 месяцев назад

    After marriage ndhoke pani eduthal okum ale cheachii😢😢

  • @mahnasmudhassir
    @mahnasmudhassir 5 месяцев назад

    Chood vellathil kulippikkalle nalladhalla
    Normal water is good

  • @Bun8009
    @Bun8009 5 месяцев назад +3

    Video edth theruna ara ?

  • @anjurakesh7805
    @anjurakesh7805 5 месяцев назад +1

    Waiting for next live ❤❤❤

  • @sijugovindan5195
    @sijugovindan5195 5 месяцев назад

    Kaylanikuttie veettuperu enthanu ❤❤❤❤

    • @RajiAniyan
      @RajiAniyan 5 месяцев назад

      ചെമ്പകശ്ശേരി

  • @AryaJithin508
    @AryaJithin508 5 месяцев назад

    Ente husband epozhum ee ice cream vangi thararund.ithinte cheriya tin l ullathum und.varkala beach le foreigners okke ee ice cream aa kazhikkaru.njangalk beach l resort und avde pokumbo epozhum vangi tharum.yummy aanu😊

  • @SiyasbisminaSiyasbismina-uz7pb
    @SiyasbisminaSiyasbismina-uz7pb 5 месяцев назад +5

    Hi chechi
    I am new subscriber
    Nice vloge chechiii🥰

  • @snehasunil9588
    @snehasunil9588 5 месяцев назад +1

    Ningada love marriage ahno chechi

  • @aswathyaneesh5338
    @aswathyaneesh5338 5 месяцев назад +1

    Savala kurachu neram vellathil ettittu arinjal kannu neerilla try chaithittu reply parayu

  • @fellahsajianasa-cl2hp
    @fellahsajianasa-cl2hp 5 месяцев назад

    Ennum ithupole 4.30nu eneekko chechi.nthina athra nerthokke eneekkunnath