അമ്മായമ്മയുടെയും നാത്തൂന്റെയും കൂടെ എൻറെ ഒരു ദിവസം🦋Day in my life

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 176

  • @sheejasanthakumar5506
    @sheejasanthakumar5506 7 месяцев назад +11

    കല്യാണി പണിയെടുക്കാൻ മടിച്ചിയാണല്ലേ. വാചകമടിച്ച് മറ്റുള്ളവരെക്കൊണ്ട് പണിയെടുപ്പിക്കുന്ന മിടുക്കി.❤❤❤❤

  • @AthiraReni
    @AthiraReni 3 месяца назад +2

    എനിക്ക് ഭയങ്കര ഇഷ്ടം ആണ് ചേച്ചി നിങ്ങടെ വീഡിയോസ്സ് കാണാൻ

  • @allimullaandfamily9278
    @allimullaandfamily9278 7 месяцев назад +5

    ചേച്ചിയാണെന്റെ യൂട്യൂബ് ഗുരു.. സംസാരം അടിപൊളിയാണ് കേട്ടോ

  • @sindhukollam
    @sindhukollam 7 месяцев назад +10

    Maheshwari Chechi yude veedu nalla clean ayi kidakkunnu 👌

  • @cutegirlammu2869
    @cutegirlammu2869 7 месяцев назад +25

    Chechyie 600 k ayi... 😘😘😘😘congrats❤️❤️❤️pettanu 1M avatte kochu penne❤️❤️❤️

  • @radhukrishnaradhu232
    @radhukrishnaradhu232 7 месяцев назад +66

    പണ്ടത്തെ ഓർമ്മകൾ വന്നു അപ്പുറത് വീട്ടിൽ പോയി പുള്ളി, ഫുഡ്‌ ഒക്കെ കറിവേപ്പില ഒക്കെ വാങ്ങാൻ പോകുന്നത്.. നിങ്ങൾക് ഇപ്പോഴും ഇങ്ങനെ ഒക്കെ ജീവിക്കാൻ പറ്റുമല്ലോ ❤️🎊🎊ഗുജറാത്തിൽ ഇരുന്ന് നാടിനെ മിസ്സ്‌ ചെയുന്നു

    • @dainysaji7235
      @dainysaji7235 7 месяцев назад +3

      സത്യം ഞാൻ ബാംഗ്ലൂരിൽ ആണ് ഇതൊക്കെ കാണുമ്പോൾ പഴയ കാലം ഓർമ്മകൾ

    • @MyWayByKalyani
      @MyWayByKalyani  7 месяцев назад +1

      🥰

    • @vilasinikn9789
      @vilasinikn9789 6 месяцев назад

      കല്യാണി ചിരട്ട തല്ലി പ്പൊട്ടിച്ചിട്ട് പതുക്കെ കൊത്തിയെടുക്കണം ഒരു പാട് കനം കുറയ്ക്കണ്ട എന്നിട്ട് മിക്‌സിയിലെ പൊടിയ്ക്കുന്ന ജാറിൽ കറക്കിപ്പൊടിച്ചെടുക്കുക പിന്നെ വറുക്കാൻ എളുപ്പമാണ് വെള്ളം വറ്റിയ തേങ്ങയാണ് ഇങ്ങനെ ചെയ്യാൻ എളുപ്പം

  • @JayaLakshmi-do5ih
    @JayaLakshmi-do5ih 7 месяцев назад +6

    കല്ലു നേരിട്ട് കണ്ടാൽ ഇങ്ങനെ perumaarumo ചിലർക്ക് കറുത്തവരെ പിന്നെ പാവപ്പെട്ടവരെ ഇഷ്ടമല്ല പക്ഷേ അങ്ങനെ വിച്ചരിക്കുന്നവർ അറിയുന്നില്ല എല്ലാം പെട്ടന്ന് തീരും എന്ന് അവർ ഓർക്കുന്നില്ല അനുഭവം കൊണ്ട് പറഞ്ഞതാ മോളെ മോള് ഒരിക്കലും അങ്ങനെ അല്ല എന്ന് തോന്നുന്നു ഇതാവണം എന്നും കല്ലുമോൾ വീഡിയോയിൽ മാത്രം ആവരുത് ഇങ്ങനെ ഞാൻ മാത്രമാണോ ഈ വീഡിയോസ് കാണുമ്പോൾ കരയുന്നത് എന്നറിയില്ല കാരണം ഇങ്ങനെ ഉള്ള വീട്ടുകാരെ ആണ് മോൾക്ക് കിട്ടിയത് അത് ഒരിക്കലും വേർപെടുത്തി കളയാൻ ആർക്കും പറ്റില്ല അത് എപ്പോഴും നില നിൽക്കാൻ ഒരിക്കലും അഹങ്കാരത്തിൽ ജീവിക്കാതെ ഇരിക്കുക ആർക്കും എന്നോട് ദേഷ്യം തോന്നല്ലെ എൻ്റെ ഒരു കൂടപിറപ്പിനോട് പറയുന്നതാണ്

  • @momsmagic2216
    @momsmagic2216 7 месяцев назад +5

    കല്ലൂസിനേയും ഫാമിലിയെയും ഒത്തിരി ഇഷ്ടം❤ എല്ലാ വീഡിയോസും സൂപ്പറാണ്👍 എടാ വീഡിയോയിൽ കാണിച്ച ആ പുഴു ഇരിക്കുന്ന ചെടി അരളിയല്ലേടാ ആ ചെടി വിഷമാണെന്നൊക്കെ പറയുന്നുണ്ടല്ലോ സൂക്ഷിക്കണം കേട്ടോ

  • @mayamoloj4212
    @mayamoloj4212 7 месяцев назад +23

    Sruthi chechi Siju chettante അനിയത്തി ആണോ ഇത്രയും നാൾ ഞാൻ വിചാരിച്ചത് ചേച്ചി മൂത്തത് ആണെന്നാണ്

  • @Priya-v2n3k
    @Priya-v2n3k 7 месяцев назад +8

    ഹൃദയം നിറഞ്ഞ അഭിനന്ദങ്ങൾ ചേച്ചികുട്ടി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Arya-x1t7i
    @Arya-x1t7i 7 месяцев назад +7

    ഇന്നലെ 600K ആയല്ലോ congratulations❤️🥳

  • @aneetajose6629
    @aneetajose6629 7 месяцев назад +4

    അമ്മേടെ ചിരി സൂപ്പർ 🥰🥰❤️

  • @AnusreeAnil-lc8nx
    @AnusreeAnil-lc8nx Месяц назад

    അമ്മ അടിപൊളിയാണ് ❤❤

  • @pauljoseph1764
    @pauljoseph1764 7 месяцев назад +8

    ഇവരുടെ സ്വര്‍ഗ്ഗം...എന്നും ഇതുപോലെ നില്‍ക്കട്ടെ...❤

  • @itsmeanu_
    @itsmeanu_ 7 месяцев назад

    Njn ippo chechide videos kanarind...natural presentation okke poli aahn🤗.chechide vdos kanunmbo nalla positive vibe feel cheyyarund🥰...chechiyum family yum totally adipoli aaa.. ❤️

  • @vidyaanu5356
    @vidyaanu5356 7 месяцев назад +6

    Congrats kalyani u have reached 6lakhs subscriber god bless da

  • @ambilymanuprasad26
    @ambilymanuprasad26 7 месяцев назад +2

    മുത്തുമണീടെ വീഡിയോ കണ്ടപ്പോൾ കല്യാണി സൈലന്റ് ആയ പോലെ തോന്നി

    • @MyWayByKalyani
      @MyWayByKalyani  7 месяцев назад +1

      Ente vidoe varunnunde🥰🥰🥰🥰

  • @RainDropsRenukaVimal5361
    @RainDropsRenukaVimal5361 7 месяцев назад +1

    അത് അരുളിച്ചെടി ആണോ അത് കഴിച്ചാൽ പുഴു ചത്തു പോകുമോ 😂 പാമ്പിനെ കണ്ടാലും എനിക്ക് പേടിയില്ല പക്ഷേ പുഴുവിനെ എനിക്ക് പേടിയാണ് പുഴുവിനെ കണ്ടാൽ ഞാൻ ആ വഴി എങ്ങും പോവില്ല വീഡിയോ സൂപ്പർ എല്ലാവരും നല്ല സപ്പോർട്ട് അല്ലെ ❤

  • @3aswathyJ
    @3aswathyJ 7 месяцев назад +6

    കറിവേപ്പില കയ്യിൽ മേടിക്കല് കല്ലു ❤️

  • @AiswaryaAnurag-Aira
    @AiswaryaAnurag-Aira 7 месяцев назад +2

    Oru cheru punjiriyode kandirunnu muzhuvanum 🥰☺️

  • @ashajohn440
    @ashajohn440 7 месяцев назад +1

    Wardrobe organisation edumo

  • @Priya-v2n3k
    @Priya-v2n3k 7 месяцев назад +6

    കലക്കി തിമിർത്ത ഡേ ഇൻ മൈ ലൈഫ് 😘😘😘😘😘😘😘😘😘😘

  • @suriyavv2440
    @suriyavv2440 7 месяцев назад

    Congratulations 600k ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Ananyashaji04
    @Ananyashaji04 7 месяцев назад +6

    Congratss chechiii 💕

  • @Priya-v2n3k
    @Priya-v2n3k 7 месяцев назад +12

    കല്യാണി ചേച്ചിക്ക് എത്രയും പെട്ടന്ന് ഒൺ മില്യൺ അടിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @lakshmichandran9682
    @lakshmichandran9682 7 месяцев назад +4

    കല്ലു വീഡിയോ ആയി വരുമ്പോൾ sageth ഒള്ളിച്ചിരിക്കുവാണോ..?

  • @AshaAsha-i7b6d
    @AshaAsha-i7b6d 7 месяцев назад +16

    കല്യാണി, അരളിചെടിയുടെ ഇലയും പൂവും ഒക്കെ മാരക വിഷം ആണ്.. വീട്ടിൽ വളർത്താതിരിക്കുന്നതാണ് നല്ലത്...

  • @reenatitus56
    @reenatitus56 7 месяцев назад +2

    Beautiful family

  • @smooth6093
    @smooth6093 7 месяцев назад

    Nathoonu ethra agebund avaride kuttikal hus okke evideya

  • @ambilysajeev3779
    @ambilysajeev3779 7 месяцев назад

    Spr ചമ്മന്തി പൊടി കല്യാണി, മോളുടെ സംസാരം നല്ല രസമുണ്ട് ❤

  • @murukan6266
    @murukan6266 3 месяца назад

    I am bindu what à lovely mother in law

  • @sreedevimidhun
    @sreedevimidhun 7 месяцев назад

    Chechii upayogikkatha Drsukal undel tharamo

  • @harithasudhe
    @harithasudhe 7 месяцев назад +1

    Hi Kalyani vlog adipoli bhyakara relaxaanu

  • @AnjimaS-o3n
    @AnjimaS-o3n 7 месяцев назад

    Kasavunilayam nokku chechi Instagramil, nalla set mundukal ond

  • @SherinThomas-du4jw
    @SherinThomas-du4jw 7 месяцев назад +1

    കല്യാണി സൂപ്പർ
    നിങ്ങളെ.... ഞങ്ങള്ക്ക് ഒരുപാട് ഇഷ്ടം ആണ്.. ഞാനും കൊല്ലത് ഉള്ളത് ആണ്

  • @AdithyaAnilkumar-qs9lx
    @AdithyaAnilkumar-qs9lx 7 месяцев назад +2

    Congrats chechi ❤🎉

  • @AnjanaMS-qf6rb
    @AnjanaMS-qf6rb 7 месяцев назад

    Hello .. chechi ekadrsham oru 1 ,2 masangal munbu oru shop il ninnu dress vangunna video ittillayiruno? Salwar suit sets.a Aa shop inte Perum, locationum share cheyamo?

  • @divyaar1915
    @divyaar1915 7 месяцев назад +2

    എന്റെ മോൾക് 2.1/2 വയസായി. ഞാനും മോളും e വീഡിയോ ഒരുമിച്ച് ആണ് കണ്ടു കൊണ്ട് erikknnth. അപ്പോൾ അവൾ പറയുകയാ ഞാൻ അപ്പുക്കുട്ടന് മാത്രമേ ബിസ്കറ്റും.. Muttayium കൊടുക്കു എന്ന്

  • @MAYASATHYAN-pv4um
    @MAYASATHYAN-pv4um 5 месяцев назад +1

    ശ്രുതിയുടെ hus എവിടെ. മക്കൾ ഇല്ലേ

  • @sherinsunny5844
    @sherinsunny5844 7 месяцев назад

    Product link idamo?

    • @asishebi1228
      @asishebi1228 7 месяцев назад

      Curry leaves അപ്പോയ ഇട. വീഡിയോ കണ്ട് manassilayila

  • @AncySharu
    @AncySharu 7 месяцев назад +3

    Congratulations chechiii

  • @lizzygeorge4437
    @lizzygeorge4437 7 месяцев назад

    Where is shruchechi’s husband

  • @Ananyashaji04
    @Ananyashaji04 7 месяцев назад +4

    Chechi...amma parnjath vaagi kodkkne video cheyyanee

  • @d.dsisters9862
    @d.dsisters9862 7 месяцев назад +3

    Thirinna sadanam ntha vidio adukubol

  • @Lucky_holidays_____________
    @Lucky_holidays_____________ 7 месяцев назад

    enta vandikal kidakunn🌝❤

  • @keerthibabu4847
    @keerthibabu4847 7 месяцев назад

    Chechi അരുളി undo vtl

  • @shahinasathar270
    @shahinasathar270 7 месяцев назад +1

    സൂപ്പർ 🥰

  • @Sreyahh.____.
    @Sreyahh.____. 7 месяцев назад +1

    chechide peeru jeeva ennano kalyani ennano

  • @anilnair4941
    @anilnair4941 7 месяцев назад +2

    Amma chiri❤

  • @Aswani-vijeesh
    @Aswani-vijeesh 7 месяцев назад

    അടിപൊളി അടിപൊളി 🥰🥰🥰🥰🥰

  • @Archana---vishn
    @Archana---vishn 7 месяцев назад +1

    600 k ayi Congratulations 🥳🥳yy

  • @paulvx1580
    @paulvx1580 7 месяцев назад +1

    Hai kalyani enikku othiri eshttamanu❤

  • @gopakumark.p4126
    @gopakumark.p4126 7 месяцев назад +2

    600k❤❤

  • @anoojau6388
    @anoojau6388 7 месяцев назад +1

    Kalyanide അച്ഛൻ എങ്ങനെ ചിയ seeds കഴിക്കുന്നെ
    Engane onnu parayane

  • @noufalpaloli6895
    @noufalpaloli6895 7 месяцев назад

    Adipoli pant ethevidunna vangunney rate

  • @revathirajeesh1823
    @revathirajeesh1823 7 месяцев назад +2

    Innale kalyaniye swapanam kandu 😃😃👍🏻

  • @pooramNettipattam.
    @pooramNettipattam. 7 месяцев назад +1

    Chechine othiri ishta appunem ❤

  • @beenavikraman512
    @beenavikraman512 7 месяцев назад +2

    Achante health engane mole

  • @pjamritha7134
    @pjamritha7134 7 месяцев назад +5

    Siju ചേട്ടന് duty ഇല്ലേ

  • @Sarangi__501
    @Sarangi__501 7 месяцев назад

    Hello chechi ❤️

  • @ansinishu1783
    @ansinishu1783 7 месяцев назад

    Ningal entha ammaye koode nirthathath...

    • @MyWayByKalyani
      @MyWayByKalyani  7 месяцев назад

      Amma chechiyude kude nilkku

    • @Pranasree123
      @Pranasree123 6 месяцев назад

      @@MyWayByKalyanichechi married alle ?

  • @Nilaagovind
    @Nilaagovind 7 месяцев назад +1

    Congrats chechi 600 k subscribers 🤍🥹 keep going

  • @nishadnarayan8734
    @nishadnarayan8734 7 месяцев назад +1

    Thenga thiruman njan varatta Enik othiri ishtaa

  • @Pinki_Rr
    @Pinki_Rr 7 месяцев назад

    Chechi enikk reply tharathilliyo? kazhinja video el comment ettarnnu

  • @ajaynair8048
    @ajaynair8048 7 месяцев назад +1

    ❤❤❤ (kichuz world malayalam)

  • @AthiraMidhun-p7q
    @AthiraMidhun-p7q 7 месяцев назад

    Same drss enikk und❤

  • @Cpy-k2x
    @Cpy-k2x 7 месяцев назад

    നാത്തൂന്റെ hus എവിടെ

  • @greeshmags9176
    @greeshmags9176 7 месяцев назад +4

    Hi chechi

  • @AnittaJoy-ij7jl
    @AnittaJoy-ij7jl 7 месяцев назад

    Jaya jaya jaya he aahn chechi movie

  • @snehamoothedath7316
    @snehamoothedath7316 7 месяцев назад +5

    chammathipodi alla chammanthipodi aan chechi

    • @mango983
      @mango983 7 месяцев назад

      അതെ, എഡിറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കണം കല്യാണി

  • @Devussvlogss
    @Devussvlogss 7 месяцев назад

    Chechii arali ondakil sookshikanee appukuttan edkand

  • @sreelekshmi9339
    @sreelekshmi9339 7 месяцев назад

    Chechi❤✨

  • @ashmithkmahesh4687
    @ashmithkmahesh4687 7 месяцев назад

    Hi Kalyani chechi

  • @mubeenayunus8985
    @mubeenayunus8985 7 месяцев назад

    അനിയത്തിയുടെ mrg കഴിഞ്ഞില്ലേ

  • @RakhiRishu
    @RakhiRishu 7 месяцев назад +4

    Saketh evde ipol kanunilalo

    • @Amrutha-uo7ie
      @Amrutha-uo7ie 7 месяцев назад +1

      Ntho pershnm anu avr thamil

    • @swathy_
      @swathy_ 7 месяцев назад +1

      ​@@Amrutha-uo7ie athu aara

    • @Amrutha-uo7ie
      @Amrutha-uo7ie 7 месяцев назад

      @@swathy_ surthi nn parun ivrude nathunte koch anu saketh

  • @RejiSunil-v3q
    @RejiSunil-v3q 7 месяцев назад +11

    മോളേ ശ്രുതി മോളുടെ ഹസ്ബൻഡ് എവിടാ

    • @jimshatk8909
      @jimshatk8909 7 месяцев назад +5

      Ithnu mathrm ivakk ansr undakarilla

    • @anjur8206
      @anjur8206 7 месяцев назад +1

      Ath Sruthi chechide personal karyam alle avark parayan ishtam undavilla​@@jimshatk8909

    • @Amrutha-uo7ie
      @Amrutha-uo7ie 7 месяцев назад +1

      ​@@jimshatk8909 divorce ano avrude mone um kanikun ila

  • @neethubinubinu966
    @neethubinubinu966 7 месяцев назад

    ❤️❤️❤️🥰🥰🥰🥰

  • @sreelakshmi783
    @sreelakshmi783 7 месяцев назад

    Eth chechidy amma anoo😊

  • @Mypassionbyshenu
    @Mypassionbyshenu 7 месяцев назад +1

    തേങ്ങ മില്ലിൽ കൊടുത്ത് തിരുവിയൽ മതി ഇവിടെ ഒരു തേങ്ങ തിരുങ്ങാൻ 5രൂപ യെ ഉള്ളു

  • @saniyamathew2685
    @saniyamathew2685 7 месяцев назад

    Hey❤

  • @sananahas4323
    @sananahas4323 7 месяцев назад

    Super chechi

  • @Jislyabhilash
    @Jislyabhilash 7 месяцев назад +3

    Sindhu amma ummaaaaaaaa

  • @GireeshKumar.K.S
    @GireeshKumar.K.S 7 месяцев назад +2

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @yamunap5507
    @yamunap5507 7 месяцев назад

    Kalyani,vayadikkuttiiii

  • @abhiramiabhirami6307
    @abhiramiabhirami6307 7 месяцев назад

  • @AryaJithin508
    @AryaJithin508 7 месяцев назад

    First😄

  • @ShatheesanShathesan
    @ShatheesanShathesan 29 дней назад

    അച്ഛൻ ന പറ്റിച്ചു കൊണ്ട് വന്നതല്ലേ 🙏🙏🙏🙏🙏

  • @drishyaraj1089
    @drishyaraj1089 7 месяцев назад +1

    ❤❤❤❤❤😂

  • @bindu......6640
    @bindu......6640 7 месяцев назад +1

    ruclips.net/user/shortsmr4yYuT6vcE?si=h6q16x85PchvQOpN
    Ithano amma paranja set mundu

  • @jomonjoseph357
    @jomonjoseph357 7 месяцев назад +4

    കല്യാണിയുടെ നാത്തു ന്റെ മോൻ എന്തിയെ

    • @Amrutha-uo7ie
      @Amrutha-uo7ie 7 месяцев назад +4

      Athin ivr kanikulla enn aa parya ntho deshiym ollapole

    • @MyWayByKalyani
      @MyWayByKalyani  6 месяцев назад

      Vitil und

  • @vaishnavsanthosh6807
    @vaishnavsanthosh6807 7 месяцев назад +4

    കറിവേപ്പില ഒരാളിന്റെ കൈയിൽ നിന്നും മാറ്റി വകുപ്പോൾ വെള്ളം നനച്ചു വാങ്ങണം ഇല്ലങ്കിൽ അവർ തമ്മിൽ പിണങ്ങും

  • @deepab4759
    @deepab4759 7 месяцев назад +2

    നാസർ അണ്ണന്റെ മീൻ നല്ല ഫ്രഷ് ആണല്ലോ.

  • @yesodak5693
    @yesodak5693 7 месяцев назад

    Hiiii കല്യാണി

  • @AavaniThyaga
    @AavaniThyaga 7 месяцев назад

    Aunty hair pain undo 😁

  • @aswathydevu1792
    @aswathydevu1792 7 месяцев назад +2

    Sigmayano nathoon

    • @MyWayByKalyani
      @MyWayByKalyani  7 месяцев назад

      Athe

    • @aswathydevu1792
      @aswathydevu1792 7 месяцев назад

      @@MyWayByKalyani sigmayum njanum orumichu padichatha N.s.m.g.hssil

  • @Anaghaammu8379
    @Anaghaammu8379 7 месяцев назад

    17:19 sooryan polum thottu pokum ee dedicationu munnil 😂😂

  • @AmbyBabu
    @AmbyBabu 7 месяцев назад

    Hi

  • @RajiAniyan
    @RajiAniyan 7 месяцев назад

    🎉❤😂

  • @NsMagicalTouch
    @NsMagicalTouch 7 месяцев назад +1

    Fst comment 🎉

  • @akhilajayakumar6401
    @akhilajayakumar6401 6 месяцев назад

    കറിവേപ്പില കൈയിൽ കൊടുക്കാൻ പാടില്ല