രാവിലെ 9 മണിക്ക് ഉപ്പുമാവ് കഴിച്ചു പോയി ഒരു മണിക്ക് ഡെലിവറി കഴിഞ്ഞ് വന്നു

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 1,4 тыс.

  • @sajlabadusha6817
    @sajlabadusha6817 6 месяцев назад +379

    Ithaan delivery story...ingane venam parayan ellam open aayi thanne parayanm....ellarum ariyanm nammal pennungal ethoke situation il koode aan kadann povunnath enn...well said kalyani chechi🎉❤ LOTS OF LOVE FOR YOU DEAR❤❤

    • @MyWayByKalyani
      @MyWayByKalyani  6 месяцев назад +19

      🥹🫂

    • @arunimaarunima3671
      @arunimaarunima3671 6 месяцев назад +3

      ​@@MyWayByKalyani ente deliveryum NS il ayirunn... Eath dr aayirunn😊❤️

    • @MohammadShafi-n6c
      @MohammadShafi-n6c 6 месяцев назад +3

      ​@@MyWayByKalyaninjan chirich chirich madthu toooo 😂😂raduthulla penninte story paranjappo 😂😂😂

    • @NoufishaikY
      @NoufishaikY 4 месяца назад +1

      Well said enik parayanullathellam paranji

    • @lovemalakha6904
      @lovemalakha6904 4 месяца назад

      സംസാരം കേട്ടിട്ട് നാഗമണി ആയിരിക്കും ​@@arunimaarunima3671

  • @Ammunaveen1998
    @Ammunaveen1998 6 месяцев назад +88

    പ്രസവശേഷം ഒരു സ്ത്രീയുടെ മനസിലൂടെ കടന്നുപോകുന്ന എല്ലാം ഇത്ര വ്യക്തമായി പറഞ്ഞു 👍🏻👍🏻നല്ല വീഡിയോ ആയിരുന്നു.

  • @Anjali_Syam
    @Anjali_Syam 6 месяцев назад +82

    ചേച്ചി പറയുന്നത് കേട്ടപ്പോൾ എനിക്ക് എന്നെ തന്നെ ഓർമ വന്നു.ഇതൊക്കെ തുറന്ന് പറയാൻ ചിലർക്കു ബുദ്ധിമുട്ട് കാണും. പക്ഷെ ഇത് കണ്ടപ്പോൾ നമ്മുടെ ഡെലിവറി ഓർമ വരുന്നു❤

  • @sreedeviammu
    @sreedeviammu 7 месяцев назад +953

    ഇങ്ങനെ ആരും ഡെലിവറി സ്റ്റോറി പറയുന്നത് കേട്ടിട്ടില്ല 👌😍

    • @BlessySj
      @BlessySj 3 месяца назад

      നല്ല ഒരു സ്റ്റോറി ആണ് എല്ലാവർക്കും ഉപകാരപെടും 👍👍👍ഇടക്ക് കിലുക്കത്തിലെ രേവതി ആണ് 😂😂😂😂e വീഡിയോയിൽ മാത്രം അല്ല ചില വീഡിയോ കാണുബോൾ എനിക്ക് ഇങ്ങനെ തോന്നു 😂😂😂😂😂കല്ലുസ് ❤❤❤❤

    • @ARSWORLD93
      @ARSWORLD93 2 месяца назад

      സത്യം

  • @devikaunni481
    @devikaunni481 6 месяцев назад +166

    വളരെ open ആയി എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു കൊണ്ടുള്ള ഒരു delivery story 👏 സത്യത്തിൽ ഇതൊക്കെ ആണ് ഒരു അമ്മയുടെ മാനസികാവസ്ഥ deliveryk ശേഷം ഉള്ള journey അതൊരു വല്ലാത്ത experience ആണ്

  • @sreedeviammu
    @sreedeviammu 7 месяцев назад +561

    💯 ഈ സ്റ്റോറി കേട്ടപ്പോൾ പ്രസവ വേദന വീണ്ടും വന്നത് പോലെ 😀👌കല്യാണിയെ അന്നും ഇന്നും കാണാൻ നല്ല വ്യത്യാസം ഉണ്ട്

  • @vineethajibin9579
    @vineethajibin9579 7 месяцев назад +50

    തന്നോട് ഒരുപാട് സ്നേഹം തോന്നുന്നു ❤❤❤❤. ഇത്രേം open ആയി ആരും സംസാരിക്കില്ല... താൻ ഒരു pure soul ആണ്. Siji you are a lucky🥰person ❤

  • @chinmayasoumya2631
    @chinmayasoumya2631 7 месяцев назад +243

    പച്ചയായ സത്യം കേൾക്കാൻ തന്നെ നല്ല രസം.. വേറെ ആരും ഇത്രയും deep ആയി പറഞ്ഞു clear cheythittilla.കാര്യങ്ങൾ ഉൾകൊള്ളാൻ പറ്റി..

    • @JijoAlex
      @JijoAlex 6 месяцев назад

      Athe... Sathym... Chchi a oru time period anubhiche karym... Open prnju...

  • @ushapillai3274
    @ushapillai3274 7 месяцев назад +49

    ഇതാണ് മോളേ അമ്മ. നമ്മുക്ക് കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യവും സന്തോഷവും നമ്മുടെ മക്കളാണ്. എന്തെല്ലാം അനുഭവിച്ചാണ് നമ്മൾ ഒരമ്മയാവുന്നത്. ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടേ ❤❤❤❤❤❤

    • @lekshmikrishna1868
      @lekshmikrishna1868 6 месяцев назад

      28te annu kunjinu paadum koduthit NjN kazikan irunnu.kunjinte adth mattelarum und. Kunj kuranju.njan baaki koode kazikukayayirunnu. Ath kand neighbor uncle paranjath ipozum orma und..ipozathe ammamark Kunj karayunnath kettit oru anakkavum illathre

  • @sharafudheenmaanu3803
    @sharafudheenmaanu3803 7 месяцев назад +203

    Delivery story ഇങ്ങനെ പറഞ്ഞത് താൻ മാത്രമായിരിക്കും good നല്ലോണം മനസ്സിലായി 🤩❤️

    • @cachuvrbs
      @cachuvrbs Месяц назад

      Ll😊 😊 😊.

  • @greeshmasumesh1525
    @greeshmasumesh1525 6 месяцев назад +39

    Story ആയിട്ട് തോന്നിയില്ല കാരണം ഇത് ഞാൻ കടന്നു പോയ അതെ അവസ്ഥ തന്നെയാണ്. ശരിക്കും ജീവിതം വിവരിച്ചു. വീണ്ടും കേട്ടിരിക്കാൻ തോന്നി. ❤️

  • @manjusharajesh5583
    @manjusharajesh5583 7 месяцев назад +517

    കല്യാണി പറഞ്ഞത് 100% ശരിയാണ്. ഉള്ളു പരിശോധന എന്ന കാര്യം ഡെലിവറിയേക്കാൾ വേദന ഉള്ള കാര്യമാണ് 😊

    • @vidhyasoman1193
      @vidhyasoman1193 6 месяцев назад +2

      Nalla pain undakumo?

    • @manjusharajesh5583
      @manjusharajesh5583 6 месяцев назад

      പേടിക്കണ്ട ട്ടോ നന്നായി പ്രാർത്ഥിച്ചിട്ടു കിടന്നോളു ഒരു കുഴപ്പവും വരില്ല 😃​@@vidhyasoman1193

    • @karthikasundaran3429
      @karthikasundaran3429 6 месяцев назад +5

      Ayyo ഓർമിപ്പിക്കല്ലേ...😢😢

    • @lutheryt8641
      @lutheryt8641 6 месяцев назад +7

      Enik nere thiricharunnu vedanaye ellarunnu

    • @Manjuu-b3l
      @Manjuu-b3l 6 месяцев назад

      Correct

  • @ummuraheena2312
    @ummuraheena2312 6 месяцев назад +13

    കല്യാണിയുടെ സംസാരം കേട്ടിരിക്കാൻ എന്തൊരു രസമാണ് എനിക്ക് ഒരുപാട് ഇഷ്ടമായി🥰🥰

  • @MDB28
    @MDB28 7 месяцев назад +269

    ഞാൻ 2022 ജനുവരി യിൽ ആണ് ഒരു ആൺകുട്ടിക്ക് ജന്മം നൽകിയത്. എനിക്കെപ്പോഴും തോന്നിയിട്ടുള്ളത് പ്രസവശേഷം അമ്മയ്ക്ക് ആണ് കൂടുതൽ care കൊടുക്കേണ്ടത്. കുഞ്ഞ് അമ്മയുടെ ഭാഗമാണ്. അമ്മ സന്തോഷവതി ആണെങ്കിൽ കുഞ്ഞും ആരോഗ്യവനായിരിക്കും. പെൺകുട്ടികളുടെ വീട്ടുകാർക്ക് മാത്രമേ അവരെ അറിഞ്ഞു സഹായിക്കാൻ ആകു.ഒരു 6 മാസം എല്ലാവരും കൂടി ഒന്ന് മനസറിഞ്ഞു കൂടെ നിന്നാൽ ഒരു വലിയ മാനസികസമ്മർദം ഒഴിവാക്കാം. ഞാൻ 10 പെറ്റതാ, എനിക്കൊരു പ്രശ്നോം ഇല്ലാരുന്നു എന്നൊക്കെ ഉപദേശിക്കാൻ വരുന്നോരെ ഓടിച്ചു വിടുക.

    • @AniAkhi
      @AniAkhi 7 месяцев назад +4

      ഞാനും 2022ജനുവരിയിൽ ആണ് എന്റെ മോനെ പ്രസവിച്ചത് jan 4nu🥰എന്റെ കണ്ണനെ ദൈവം എനിക്ക് തന്നു 🥰

    • @bhadraprasad4922
      @bhadraprasad4922 7 месяцев назад +1

      Well said

    • @reshmamanu1660
      @reshmamanu1660 7 месяцев назад

      Enikum January 1 2022 kunju undayath. COVID time ayathu kond athikam arum Kanan vanila. Athinal updesham kelcandi vanila

    • @MDB28
      @MDB28 7 месяцев назад

      @@reshmamanu1660 enikkum 😅👍

    • @febnafebi570
      @febnafebi570 7 месяцев назад

      😂😂

  • @AksharaVinish-z4v
    @AksharaVinish-z4v 7 месяцев назад +99

    one of the best delivery story i have ever listen too . u were going through postpartum depression but u r such a strong lady u deal it by yourself hatsoff Chechi

  • @rajishatibin2585
    @rajishatibin2585 7 месяцев назад +264

    ചേച്ചി ലാസ്റ്റ് പറഞ്ഞത് വളരെ ശരിയാണ്... വിവാഹം കഴിഞ്ഞ് ഒരു വർഷമെങ്കിലും കഴിഞ്ഞു മതി കുഞ്ഞുങ്ങള് 😍😍👍👍

    • @RejaniTn
      @RejaniTn 7 месяцев назад +8

      മോളെ കല്യാണിക്ക് അറിവില്ല അതുകൊണ്ട് അങ്ങനെ പറഞ്ഞത് പക്ഷെ അങ്ങനെ വിചാരിചകുന്ന അവർ ഒരു കുഞ്ഞുനു വീട്ടിൽ വേണ്ടി ഇപ്പോൾ കൊതികുണ്ട്

    • @nileenababu2665
      @nileenababu2665 7 месяцев назад +10

      അങ്ങനെ വിചാരിച്ചു ഇപ്പൊ 9യേർസ് ആയി 😂😂😂

    • @Meghipk23
      @Meghipk23 7 месяцев назад +18

      In lawe and husband ine nannayi manasilakittu mati kunju.. Illate paksham ammaykku postpartum depression okke undakum

    • @Satyabhamakrishnan108
      @Satyabhamakrishnan108 7 месяцев назад

      ​@@Meghipk23yes athu mathram alla ippozhulla trend kalyanam kazhinju avihitham pinne pathu varshan nannayi jeevikkum ennittu avihitham avihitham vannal husband family polum support chryyatha alkkar undu also valla narcissist personality disorder anenkil kunjungale koodi avar ammayil ninnu akattum ..yes sookshichu mathram amma yavuka full independent anenkil financial also ..

    • @nileenababu2665
      @nileenababu2665 7 месяцев назад +5

      അവര് ചിലപ്പോൾ അനുഭവിച്ച pain മാനസിക ബുദ്ദിമുട്ട് വെച്ചിട്ട് പറഞ്ഞതാരികും എന്തോ ഞാൻ 9യെര്സ് എന്ന് പറഞ്ഞത് എന്റെ കല്ലിയാണം കഴിഞ്ഞു ഉടനെ തന്നെ എന്റെ ഹസ് ഗൾഫിന് പോയി ലീവ് ഇല്ലാരുന്നു പിന്നെ വന്നത്ഒന്നര വർഷം കഴിഞ്ഞാണ് വന്ന് ഒരു 2.3മാസം കഴിഞ്ഞപ്പോൾ പ്രെഗ്നന്റ് ആയി ബട്ട്‌ ട്യൂബിൽ ആയിരുന്നു 😢അതങ്ങ് പോയി ട്യൂബ് കട്ട് ചെയ്യേണ്ടി ഒന്നും വന്നില്ല അതൊക്കെ കഴിഞ്ഞു പുള്ളി ഓരോ തവണയും ലീവിന് വരും പോവും വരും പോവും അങ്ങനെ ആയി ആയി ഹോസ്പിറ്റലിൽ പോയി ട്രീറ്റ്മെന്റ് നടത്താൻ ഒന്നും ടൈമില്ലാരുന്നു എന്നാലും വരുമ്പോൾ ഒക്കെ പോകും ഹോസ്പിറ്റലിൽ എന്തയാലും കൊള്ളാം ഇപ്പോൾ ദേഇത്രയും വർഷം ആയി ഇപ്പൊ ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ പറയ്യാ ട്യൂബ് ബ്ലോക്ക്‌ ആണെന്ന് സ്സജിചെയ്തപ്പോ രണ്ട് ട്യൂബും ബ്ലോക്ക്‌ എന്ന ചെയ്യാനാ ഒന്ന് മെൻസസ് ആകുമ്പോൾ പാഡ് വെച്ചു യൂസ് ആയി ഇൻഫക്ഷൻ ആയത് മറ്റേത് ട്യൂബിൽ ഉണ്ടായതിന്റ എനി യിപ്പോ IVF മാർഗം ഉള്ളു എന്തോ ചെയ്യാനാ

  • @athulyashinuayish5023
    @athulyashinuayish5023 6 месяцев назад +80

    കല്യാണി പറഞ്ഞത് വളരെ ശരിയാണ്.. ഡെലിവറി കഴിഞ്ഞപ്പോൾ എനിക്കും ഒറ്റപ്പെട്ട അവസ്ഥ ആയിരുന്നു. ആർക്കും എന്നെ വേണ്ട കുട്ടിയെ മാത്രം മതി എന്നൊക്ക ഞൻ ചിന്തിച്ചിരുന്നു....

  • @thanziminhaj
    @thanziminhaj 14 дней назад +6

    Ee story kettitt imagine cheyth pain varunna ethra perund😂💯

  • @anbhymedia2891
    @anbhymedia2891 7 месяцев назад +229

    എനിക്ക് c section ആയിരുന്നു but വെറുതെ പോയി ഓപ്പറേറ്റ് ചെയ്തതല്ല, ഓഗസ്റ്റ് 26 രാവിലെ 9 മണിക്ക് ഞാൻ എണീറ്റു, എണീറ്റത്തും എന്തോ ഒരു നനവ് ഫീൽ ചെയ്തു നോക്കിയപ്പോൾ വെള്ളം പോവുകയാണ് എന്ന അമ്മ പറഞ്ഞു .ഞാൻ കുളിക്കാനായി ബാത്ത്റൂമിൽ പോയപ്പോഴേക്കും എന്തോ ബക്കറ്റിൽ കമഴ്ത്തിയ പോലെ വെള്ളം പോയി ഞാൻ പേടിച്ചു. എന്നിട്ട് ഒരു 10.30 am ആയപ്പോ hsptl എത്തി ഡോക്ടർ നോക്കിയിട്ട് പറഞ്ഞു ഡെലിവറി ചെയാമെന്നു. അതിന് ശേഷം നടന്നത് എനിക്ക് ആലോചിക്കാൻ തന്നെ പേടിയ😱. സിസ്റ്റർ വന്നു ഉള്ള് check ചെയ്തു കല്യാണി പറഞ്ഞത് പോലെ സഹിക്കാൻ കഴിഞ്ഞില്ല വേദന🥴.പിന്നെ അവർ മരുന്ന് തന്നു വേദന വരാൻ വേണ്ടി പിന്നെ റൂമിൽ വന്നു ഒരു 5 mnt കഴിഞ്ഞ് വേദന വരാൻ തുടങ്ങി .ഒപ്പം ശർദ്ദിലും ഇതിനിടയിൽ ഇടക്ക് ഇടക്ക് വിളിച് ഉള്ള് ചെക്ക് ചെയ്യുന്നുണ്ടായിരുന്നു🤯,, സമയം പോയിക്കൊണ്ടെ ഇരുന്നു വേദനക്ക് ഒരു കുറവും ഇല്ല 😣ഞാൻ ചോദിച്ചു കൊണ്ട് ഇരുന്നു ഇപ്പോഴാ പ്രസവിക്യാന്നു, സമയം രാത്രി 10 മണി ആയപ്പോൾ വീണ്ടും check cheyan വിളിച്ചു . ഞാൻ കരച്ചിലോ ബഹളമോ ഉണ്ടാക്കുന്നുണ്ടായിരുന്നില്ല അതുകൊണ്ട് തന്നെ എന്നെ check ചെയ്ത് അപ്പോ തന്നെ പുറത്ത് വിടുമായിരുന്നു,, പക്ഷെ ആ വിളിച്ച check ചെയ്യൽ അങ്ങനെയായിരുന്നില്ല😮 എന്നെ ഓരോ സിസ്റ്റർമാരും check ചെയ്തു നോക്കി പഠിക്കുന്ന കുട്ടികളും ഉണ്ടായിരുന്നു എൻ്റെ ജീവൻ പോയ പോലെ ആയി🤯🤯🤯 അതിനു ശേഷം സിസ്റ്റർ പറഞ്ഞു നല്ലോണം ആയിട്ടുണ്ട് 8.6 എന്തോ ആയിട്ടുണ്ട് വേറെ ബെഡ്ഡിലോട്ടു കിടക്കാം എന്ന് പറഞ്ഞു.
    അതിനിടയിൽ എനിക്ക് എനിമ തന്നു, ക്ലീൻ ചെയ്തു, ഞാൻ കുറെ ശർധിക്കുകയും ചെയ്തു.then ഡോക്ടർ വന്നു എന്താ സംഭവം എന്നൊന്നും അറിയില്ല ഒരു 10.30 pm ആയപ്പോൾ എന്നെ അവർ ഓപ്പറേഷൻ തീയേറ്ററിലോട്ടു മാറ്റി എനിക്ക് വേദനെയാക്കൽ കൂടുതൽ സങ്കടമായിരുന്നു,😢 ഇത്രേം വേദന അനുഭവിച്ചിട്ടും!!🥺
    എനിക്ക് ബ്ലീഡിംഗ് വന്നു, പുഷ് ചെയ്യാനുള്ള tendency കൂടുതലായി തോന്ന്ന്നും ഉണ്ടായിരുന്നു ഇതൊക്കെ ഡെലിവറി അടുക്കുമ്പോഴ ഉണ്ടാവുക എന്ന് കേട്ടിട്ടുണ്ട് but എന്തിനാ അറിയില്ല,😢.
    പിന്നെ അവർ എന്നെ തരിപ്പിക്കുന്നതിനൊപ്പം മയക്കുകയും ചെയ്തിരുന്നു അതുകൊണ്ട് ഞാൻ ഒന്നും അറിഞ്ഞില്ല എല്ലാം കഴിഞ്ഞ്10.45 നു കുഞ്ഞിനെ പുറത്തെടുത്തു. ഞാൻ ഒരു 2pm ഉണർന്നപ്പോൾ തരിപ്പ് എല്ലാം വിട്ടിരുന്നു☹️ ജീവൻ പോകുന്ന വേദന😳 ഒന്നു തിരിഞ്ഞു കിടക്കണോ ചുമക്കനോ ഒന്നും പറ്റിയിരുന്നില്ല എന്തിന് ബാത്ത്റൂമിൽ പോലും പോകാൻ പറ്റിയിരുന്നില്ല.😱 പിറ്റെ ദിവസം രാവിലെ റൂമിലോട്ടു കൊണ്ട് വന്നു കുഞ്ഞിനെ കണ്ട് ബേബി ബോയ് ആയിരുന്നു 2.280 ഉണ്ടായിരുന്നു കുഞ്ഞ്.😊 അതിനു ശേഷം കുഞ്ഞിനെ മഞ്ഞ യാണ് എന്ന് പറഞ്ഞു icu ആക്കി വീണ്ടും തുടങ്ങി എനിക്കുള്ള പണി🥴.ഈ വേദനയും കൊണ്ട് നടന്നു പോകണമായിരുന്നു ഓരോ നേരവും പാൽ കൊടുക്കാൻ😓 അങ്ങനെ 5 ദിവസം അതെല്ലാം സഹിച്ചു അത് കഴിയുമ്പോഴേക്കും എനിക്ക് വയ്യാതെ😢😥😰 ആയി വിട്ടു മാറാത്ത തല വേദന,
    തല ഒന്നു അനക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.😮 കഴുത്തും വല്ലാത്ത വേദന.അത് ഓർക്കാൻ പോലും പേടിയ🤯 അതുകാരണം വീണ്ടും എന്നെ icu ആക്കി check ചെയ്തു ..
    ഓപ്പറേഷൻ ടൈമിൽ അനസ്തേഷ്യ തരുന്നതിനൊപ്പം ഇവർ എനിക്ക് സെഡേഷൻ തന്നിരുന്നു അതുകൊണ്ടാണ് ഈ വേദന എന്ന് വെളിയിൽ നിന്ന് വന്ന ഒരു ഡോക്ടർ പറഞ്ഞു ,(അതായത് എനിക്ക് ഓപ്പറേഷൻ ബെഡ്ഡിൽ കിടക്കുമ്പോഴും പുഷിംഗ് tendency വര്യായിരുന്നു അപ്പോള് ഇവർ എനിക്ക് സെഡേഷൻ തന്നിരുന്നു) പിന്നെ രണ്ടു ദിവസം കഴിഞ്ഞ് ഡിസ്ചാർജ് ചെയ്തു 😌
    വീട് എത്തിയിട്ടാണ് ഞാൻ എൻ്റെ കുഞ്ഞിനെ ഒന്നു നന്നായിട്ട് നേരിൽ കാണുന്നതും എടുക്കുന്നതും🥺.ഇതാണ് എൻ്റെ ഡെലിവറി സ്റ്റോറി .
    എല്ലാവർക്കും ഒരു ധാരണയാണ് ഓപ്പറേഷൻ വേദനിക്കില്ല എന്ന് ,ശെരിയാണ് വേദനിക്കില്ല, അത് ചെയ്യുമ്പോൾ. അത് കഴിഞ്ഞ് ഒരു വേദന വരാനുണ്ട്😮😮 ഇതിൻ്റെയെല്ലാം അനുഭവം പോരാഞ്ഞിട്ടാണ് നിനക്ക് സുഖമല്ലേ നിനക്ക് ഓപ്പറേഷൻ അല്ലെ ഒന്നും അറിയേണ്ടല്ലോ എന്ന കുത്ത് വാക്കുകളും😢 കൂടെ നിന്ന് ഇത്രയും എൻ്റെ വേദന കണ്ടതിനു ശേഷവും പറയുന്ന ആളുകൾ ഉണ്ട്... BUT എല്ലാവരോടും ഒന്നെ പറയാനുള്ളൂ ഒരു കുഞ്ഞിന് ജന്മം നൽകുന്നത് വലിയ ഒരു കാര്യമാണ് അത് എങ്ങനെയാണ് എന്ന് ചോദിച്ചു അമ്മമാരെ വിശമിപ്പിക്കതിരിക്കുക പ്രസക്കുന്നതിനേക്കൾ കഷ്ടപ്പാട് അവരെ നന്നായി വളർത്താനാണ്. ഒന്നു ഉറങ്ങാൻ പോലും കഴിയാതെ, നമ്മുടെ ദേഹം നോക്കാതെ, ക്ഷീണം നോക്കാതെ, വയ്യായ്ക നോക്കാതെ, കുഞ്ഞിനോട് യാതൊരു പരാതിയും പരിഭവവും ഇല്ലാതെ ഇതെല്ലാം ക്ഷമയോടെ ചെയ്യാൻ ഒരു അമ്മക്ക് മാത്രേ പറ്റുള്ളൂ.❤ അമ്മക്ക് തുല്യം അമ്മ മാത്രം.🥰

    • @Satyabhamakrishnan108
      @Satyabhamakrishnan108 7 месяцев назад +3

      Angane kaliyakkunnavare adikkanam ..😢😢ho nthellam sahichu saramillada kunjine kitiyille lifelong friend ayille😊pinne e kuttikal kanann vannathokke boys and girls ano atho girls mathram ano doctire woman ayirikille

    • @anbhymedia2891
      @anbhymedia2891 7 месяцев назад +2

      @@Satyabhamakrishnan108 എല്ലാം girls തന്നെ ആയിരുന്നു ഡോക്ടറും women 😌
      but anesthesiologist men ആയിരുന്നു☹️
      പിന്നെ ഇതിൻ്റെയെല്ലാം വേദനയുടെ ഇടയിൽ ഒന്നും അപ്പോള് തോന്നിയില്ല ഇപ്പോഴാ അതോർക്കുമ്പോൾ എന്തോ പോലെ😓
      Husband നല്ല support ആണ് പിന്നെ എല്ലാം മെഡിക്കൽ എത്തിക്സ് അല്ലെ🤗

    • @mvmanjunath8958
      @mvmanjunath8958 7 месяцев назад

      Eniku D section aayirinu

    • @anbhymedia2891
      @anbhymedia2891 7 месяцев назад +1

      @@mvmanjunath8958 D section എന്നാൽ എന്താ

    • @nasilahamza4796
      @nasilahamza4796 7 месяцев назад

      ​@@anbhymedia2891Anaesthetist anu crct

  • @anumolmanoj3840
    @anumolmanoj3840 7 месяцев назад +24

    ശെരിക്കും നല്ല രീതിയിൽ delivery story പറഞ്ഞു. ഞാനും തന്റെ കൂടെ ഉണ്ടായിരുന്നെന്നു തോന്നിപോയി. എനിക്ക് രണ്ട് കുഞ്ഞുങ്ങളാ. പെട്ടെന്ന് കുഞ്ഞുങ്ങൾ ആയതിന്റെ പ്രശ്നം എനിക്കും ഉണ്ടായിരുന്നു. ജീവിതം enjoy ചെയ്യാൻ പറ്റിയില്ല. കുഞ്ഞുങ്ങളുടെ പിറകെ ആ

  • @sethulekshmi7425
    @sethulekshmi7425 6 месяцев назад +16

    Aadyamayittanu oru delivery story kettitt ithrem feel cheyyunnath,, oronn kelkumpozhum imagine cheyth aa seen kanunnnapole live ayittulla oru feel,, pakshe ella story kelkumpozhum pedi thonnarund but ith kettapo nalloru feel ❤

  • @asiyaachu7913
    @asiyaachu7913 6 месяцев назад +47

    എന്റെ പൊന്ന് ചേച്ചി സ്റ്റോറി കേട്ട് ഞാൻ കുറെ ചിരിച്ചു 😂😁. രാത്രി 2 മണിക്ക് ആണ് ഞാൻ സ്റ്റോറി കേൾക്കുന്നത്. എന്റെ ഡെലിവറി കഴിഞ്ഞ് 38 dys ആയി. മോൻ ആണ്. ഒത്തിരി complecate ആയ ഡെലിവറി ആയിരുന്നു എന്റെ. 28 weeks ആയപ്പോൾ എമർജൻസി സിസറിയൻ ആയിരുന്നു. മോൻ wt നല്ല കുറവ് ആയിരുന്നു. 23 dys മോൻ nicu ആയിരുന്നു. ഇപ്പൊ മോൻ സുഗായിരുന്നു. Postpartum എന്നെ സംബന്ധിച് ഒത്തിരി depressed ആയിരുന്നു. കൂടെ മോൻ ഇല്ല. പിന്നെ എന്റെ pain. എല്ലാം കൂടി മരിച്ചാൽ മതി എന്ന് ആയിരുന്നു. ഇപ്പൊ എല്ലാം ok ആയി Happy ആയിരിക്കുന്നു.❤🧿🫂

  • @NimeshSoorya
    @NimeshSoorya 6 месяцев назад +22

    കുറെ ഡെലിവറി സ്റ്റോറി കേട്ടിട്ട് ഉണ്ട് ചേച്ചി പക്ഷെ ഇങ്ങനെ തുടക്കം മുതൽ full സ്റ്റോറി namml അത് അനുഭവിച്ച പോലെ ഉള്ള ജീവിത കഥ ആദ്യം ആയിട്ട് ആണ് ചേച്ചി കേക്കുനെ, സൂപ്പർ ചേച്ചി ❤❤❤

  • @Life_today428
    @Life_today428 7 месяцев назад +86

    Hi dear 🥰❤️ . പ്രസവം കഴിഞ്ഞാൽ അമ്മമാരെ ആരും തിരിഞ്ഞു നോക്കാറില്ല. അവരുടെ മാനസികാവസ്ഥ മനസ്സിലക്കേണ്ടവർ മനസ്സിലാകില്ല... അങ്ങനെയാണ് പൊതുവെ..
    ഇപ്പൊൾ പോസ്റ്റ്പാർട്ടം ഡിപ്രഷൻ നെക്കുറിച്ചൊക്കെ കുറെപ്പേർക്കൊക്കെ അറിയാവുന്നത്തുകൊണ്ട് കുറെപേർ വിവരമുള്ളവർ ഒക്കെ അമ്മമാരേക്കൂടി care ചെയ്യും.

  • @irfananargees6663
    @irfananargees6663 6 месяцев назад +8

    ചേച്ചിപറഞ്ഞതു 100%ശെരിയാണ്..
    എനിക്ക് രണ്ടു cs കഴിഞ്ഞതാ... Pv pain ആയി തോന്നീട്ടില്ല, csum vedhana തോന്നീല്ല. Bt ഡെലിവറി കഴിഞ്ഞ ശേഷമുള്ള കൊറച്ചു days..... ഹോ ആലോചിക്കാൻ വയ്യ..

  • @NisaYousuf-cw8cd
    @NisaYousuf-cw8cd 7 месяцев назад +52

    ആദ്യത്തെ ബേബിക്ക് രാത്രിയിൽ ഉണ്ടാകുന്ന ഉറക്കക്കുറവും, കരച്ചിലും മറ്റു ബുദ്ധിമുട്ടുകളും ഒന്നും രണ്ടാമത്തെ ബേബി ക്ക് ഉണ്ടാവാൻ ചാൻസ് ഇല്ല . എന്റെ അനുഭവം അങ്ങനെയാണ്. എന്റെ ആദ്യത്തെ മോൻ കല്യാണിയുടെ അപ്പു നെ പോലെ തന്നെയായിരുന്നു. 3മാസം രാത്രി എന്നെ ഉറക്കിയിട്ടില്ല. രാത്രി മുഴുവൻ ചരിഞ്ഞു കിടന്നു പാല് കൊടുത്ത് ശരീരം ഒരു വശം മുഴുവൻ മരവിച്ച അവസ്ഥ ആയിരുന്നു. ആ tym ൽ ഒക്കെ നമുക്ക് കുഞ്ഞിനോട് പോലും ദേഷ്യം തോന്നും. എന്നാൽ എന്റെ സെക്കന്റ്‌ ബേബി ഇങ്ങനെ ഒരു പ്രശ്നോം ഉണ്ടായില്ലാട്ടോ.. അവൾ രാത്രി മുഴുവൻ എന്നോടൊപ്പം തന്നെ ഉറങ്ങും. ഇടക്ക് പാൽ കുടിക്കാൻ പോലും ഉണരാറില്ല. വല്ലാത്തൊരു ആശ്വാസം ആയിരുന്നു അത്. ഈ വീഡിയോ കണ്ടു ചിലരെങ്കിലും നെഗറ്റിവ് കമന്റ് ഇടുമായിരിക്കും. പക്ഷെ.. യഥാർത്ഥ പ്രസവ വേദന അനുഭവിച്ച ഒരു അമ്മയും ഇതിനെ തെറ്റായ അർത്ഥത്തിൽ എടുക്കില്ല. ഒരു പകൽ മുഴുവൻ ഡെലിവറി pain അനുഭവിച്ചിട്ടും ഡെലിവറി നടക്കാതെ സീസറിയൻ ചെയ്യേണ്ടി വന്ന ഒരാളാണ് ഞാൻ. രണ്ടു വലിയ വേദനകളും ഒരു പകൽ കൊണ്ട് അനുഭവിക്കേണ്ടി വന്ന എനിക്ക് കല്യാണിയുടെ ഈ അനുഭവങ്ങൾ കേൾക്കുമ്പോ കഴിഞ്ഞു പോയ ആ ദിനങ്ങൾ ഓർമ വരുന്നു.
    നല്ലൊരു വീഡിയോ ആയി തോന്നി ഇത്. ഡെലിവറി ഒക്കെ അടുത്ത് വരുന്ന പല പെൺകുട്ടികൾക്കും ഈ വീഡിയോ ഉപകാരപ്രദമാവട്ടെ 👍

    • @AnjaliRamachandran-zs8tz
      @AnjaliRamachandran-zs8tz 6 месяцев назад

      Ente first baby rathri urangikolumayirunnu. Ipo randamath pregnant aanu. Enthakjmo ntho 😬

  • @salinis9283
    @salinis9283 6 месяцев назад +13

    സത്യമാണ് ചേച്ചി എൻ്റെ അനുഭവം തന്നെ എൻ്റെ കഥ തന്നെ കേട്ട പോലെ തന്നെ തോന്നി

  • @sabithadevadas4295
    @sabithadevadas4295 7 месяцев назад +85

    എല്ലാം വ്യക്തമായി പറഞ്ഞു... എനിക്കും same feelings ആരുന്നു ആദ്യത്തെ പ്രസവത്തിനു... ശരിക്കും കല്യാണി പറയുന്നത് കേട്ടപ്പോ അന്നത്തെ വേദനയും, സങ്കടവും, വയറ് കണ്ടപ്പോ ഉള്ള ബുദ്ധിമുട്ടും എല്ലാം same

    • @anaswara-jithin
      @anaswara-jithin 7 месяцев назад +3

      സത്യം

    • @corbelengg8116
      @corbelengg8116 7 месяцев назад +4

      Same

    • @anjanasavin8890
      @anjanasavin8890 7 месяцев назад +3

      Same experience

    • @Satyabhamakrishnan108
      @Satyabhamakrishnan108 7 месяцев назад +2

      Aah vayaru kandappol ayyennu kanicha aah nurseinu athe gathi varille aval evidetha pennanu njan anenkil samadhanippichu oru hugum koduthu super you did it you are a super woman ennu paranju vidumayirunnu e nurses maru ellam kurachu over anu emotional intelligence ullavare venam profeßion edukkan allenkil avare nitbhandhamyum training padipikkanam

  • @Archana---vishn
    @Archana---vishn 7 месяцев назад +52

    കല്യാണി പറഞ്ഞത് പോലെ തന്നെ ആയിരുന്നു എനിക്കും വേദന വന്നത്. ഡെലിവറി കഴിഞ്ഞു എന്റെ കുഞ്ഞും ഇതുപോലെ കരയുവായിരുന്നു. അന്നും എനിക്ക് ഇതുപോലെ വൈകിട്ട് ആകുമ്പോൾ പേടി ആയിരുന്നു. ഡെലിവറി കഴിഞ്ഞു എല്ലാവരും നമ്മളോട് കുട്ടിയെ നോക്കാൻ പറയും. നമ്മുക്ക് എങ്ങനെ ഉണ്ട് എന്ന് ആരും ചോദിക്കില്ല.

    • @MyWayByKalyani
      @MyWayByKalyani  6 месяцев назад +2

      🫂

    • @amruthak7454
      @amruthak7454 6 месяцев назад

      ​@@MyWayByKalyani Chechi after delivery enike stich pain sahikan pattenjitha

    • @amruthak7454
      @amruthak7454 6 месяцев назад

      ​@@MyWayByKalyani govt.hospital

  • @diaryofamedstudent-gg4739
    @diaryofamedstudent-gg4739 6 месяцев назад +18

    Nurses need to be trained better. Kudos to you for sharing your story in such a raw manner !

  • @jovithajohn1369
    @jovithajohn1369 7 месяцев назад +33

    Very cute presentation ❤❤❤❤sherikum oru film kanunnapole manasil vanuu very nice ❤❤❤

  • @annapoornavlogs8055
    @annapoornavlogs8055 7 месяцев назад +16

    Chechi പറഞ്ഞ കഥ കേട്ടപ്പോൾ എനിക്ക് എന്റെ ഡെലിവറി സ്റ്റോറി ഓർമ്മ വന്നു. രണ്ട് വർഷം മുൻപ് ആയി രുന്നു. Pv ചെയ്യാൻ വന്ന dr ഞാൻ ചവിട്ടി തേറുപ്പിച്ച, dr വീണു. തല പൊട്ടി,,,

  • @Rinseena-qi2xw3vq8k
    @Rinseena-qi2xw3vq8k 6 месяцев назад +11

    ചേച്ചി പറഞ്ഞ കാര്യങ്ങൾ കേൾക്കുമ്പോൾ. പ്രസവിച്ചു വന്ന ഫീലിംഗ്സ് ഉണ്ട്. 3 വർഷം ആയി എനിക്കി കുഞ്ഞ് ആയിട്ടില്ല. പക്ഷെ കേട്ടപ്പോൾ പ്രവിച്ചു വന്നതുപോലെ തോന്നി. നന്നായി മനസിലായി 😊

  • @vineeshamannarkkad8284
    @vineeshamannarkkad8284 7 месяцев назад +53

    ന്റെ ചേച്ചി... ഇത് കണ്ടിട്ട് ഞാൻ കല്യാണം കഴിക്കണോ എന്ന് ആലോചിക്കാണ് 🥹🥹.... ചേച്ചി പറയുന്ന കേട്ടിട്ട് പേടിയാവുന്നു 🥹🥹🥹

    • @karthikasundaran3429
      @karthikasundaran3429 6 месяцев назад +4

      😂😂.. അതൊക്കെ ഒരു ഭാഗ്യം ആണ് മോളെ പിന്നെ ആലോചിക്കുമ്പോ ഭയങ്കര feelings aanu

    • @shilpasebastian7375
      @shilpasebastian7375 6 месяцев назад +2

      Pedikanda. Nammal achive cheyum.. Njn oru injection polum pedi ayirunuuu

    • @aryaa775
      @aryaa775 5 месяцев назад

      Daa finacially stable ayittu nennea manasilakkunea orallea marriage cheyu,

  • @shajikvshajikv9561
    @shajikvshajikv9561 7 месяцев назад +9

    ഞാൻ വെള്ളം മുഴുവൻ പോയിട്ടാണ്hospital ചെന്നത്. അവിടെ ഒരു മൂധേവി nurse ആയിരുന്നു ആദ്യമായിട്ട് പ്രസവിക്കുന്ന ഒരു കുട്ടിയോട് പെരുമാറുന്നതുപോലെയല്ല അവളെന്നോട് പെരുമാറിയത്. ആ സ്ത്രീ ഡോക്ടർ വന്നപ്പോൾ പറഞ്ഞു ഇവള് ഉള്ളു പരിശോധിക്കാൻ പോലും സമ്മതിക്കുന്നില്ല. പിന്നെങ്ങനെ പ്രസവിക്കാനാ എന്ന് പക്ഷേ ആദുഷ്ട പോയതിനു ശേഷം വന്ന Sisters നല്ലവരായിരുന്നു സ്നേഹത്തോടെ പെരുമാറി. പക്ഷേ ഡോക്ടർ ഓപ്പറേഷൻ ചെയ്യട്ടെയെന്ന് Hus നോട് പറഞ്ഞു. കുറച്ച് BP ഉണ്ടെന്ന് പറഞ്ഞു. ആ Sisters പരസ്പരം പറയുന്നുണ്ടായിരുന്നു എന്തിനാ ഓപ്പറേഷൻ പെട്ടെന്ന് ചെയ്യണെ ഇത് normal തന്നെ ആവൂലോ എന്ന് .ഇന്ന് 16 വർഷത്തിനു ശേഷവും ആ ദുഷ്ടസ്ത്രീയുടെ മുഖം ഓർമ്മയിലുണ്ട്.

  • @sabarivisakh1593
    @sabarivisakh1593 6 месяцев назад +4

    ചേച്ചി പറഞ്ഞത് എല്ലാം ശരിയാണ് ഡെലിവറിക് ശേഷം കുട്ടികളുടെ കരച്ചിൽ അത് പറയാൻ പറ്റില്ല എനിക്ക് ട്വിൻസ് ആയിരുന്നു ഞാൻ ചേച്ചി പറഞ്ഞ ജീവതത്തിലൂടെ കടന്നു പോയതാണ്

  • @hbandsshop6329
    @hbandsshop6329 6 месяцев назад +522

    എന്റെ രണ്ടു ഡെലിവറിക്കും postpartum ഡിപ്രെഷൻ അനുഭവിച്ച ആളാണ്.. ഇപ്പൊ ഒട്ടും പ്രതീക്ഷിക്കാതെ മൂന്നാമതും പ്രെഗ്നന്റ് ആണ്... Mentally തീരെ ok ആകുന്നില്ല.. എവിടെ നിന്നും ഒരു care കിട്ടണില്ല.. മിക്കവാറും ഡെലിവറിടെ മുന്നേ തന്നെ ഡിപ്രെഷനിലേക് പോകനുള്ള ചാൻസ് ഉണ്ട് 😢എല്ലാവരും എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ..

    • @michusworld6120
      @michusworld6120 6 месяцев назад +17

      Happy aayi eriku onnum undavilla

    • @Farhaa497
      @Farhaa497 6 месяцев назад +28

      ഞാനും same depression ലൂടെ കടന്ന് പോയിക്കൊണ്ടിരിക്കുന്നു, നമ്മൾ തന്നെ സ്വയം സമാധാനം കണ്ടെത്തണം, നമുക്കും നമ്മുടെ മക്കൾക്കും നമ്മളെ ഉള്ളു 🥲 അത് ചിന്തിച്ചാൽ മതി 😊👍🏻

    • @priyasubu3343
      @priyasubu3343 6 месяцев назад +13

      നന്നായിട്ട് ഇട്ടിക്കെടോ എല്ലാം ശെരിയാകും... ഒന്നും അമിതമായി chindhichu കൂട്ടല്ലേ 👍🥰

    • @anjubnair2230
      @anjubnair2230 6 месяцев назад +6

      Da pls talk with a psychologist.. For you and for your baby.. Ninak thanne ariyam ne ok allennu.. Vere arum help cheyan ilathapo ne thanne athinu solution kaananam

    • @hbandsshop6329
      @hbandsshop6329 6 месяцев назад +1

      @@anjubnair2230 ഞാൻ ഹോസ്പിറ്റലിൽ പോയപ്പോൾ ഞാൻ mentally അത്രേം വീക്ക് ആണെന്ന് അവർക്ക് തന്നെ തോന്നീട്ട് കൗൺസിലേറുടെ അടുത്ത് കൊണ്ട് പോയിരുന്നു.. കുറെ പറഞ്ഞു തന്നു ആരിൽ ഒന്നും സ്നേഹവും കേറിങ്ങും ഒന്നും പ്രതീക്ഷിക്കരുതുന്നൊക്കെ.. പക്ഷെ എങ്ങനെ അതിനൊക്കെ പറ്റാ.. എല്ലാവരും പോട്ടെ ആരെങ്കിലുമൊക്കെ നമുക്ക് ആ കേറിങ്ങും പരിഗണനയു തരണേൽ പിന്നേം നമ്മൾ പ്രെഗ്നൻസി timeil happy ആകും.. പക്ഷെ അതൊന്നും ഇക്ക് കിട്ടണില്ല...

  • @vishnupriya2880
    @vishnupriya2880 7 месяцев назад +42

    such a genuine talk 💛love and hugs to you chechi kutty 🥰🥰🥰

  • @RejaniTn
    @RejaniTn 7 месяцев назад +28

    അതാണ് കല്യാണി ഒരു അമ്മ അത്രയും കഷ്ടപെട്ടനെ നമ്മളെ വളർത്തിയത് അങ്ങനെ പറയല്ലേ അമ്മ ആകുന്നത് ഒരു ഭാഗ്യം ആണ് എല്ലാം ഒരു സമയം ആണ് അത് നേരത്തെ ആയതിനാൽ സന്തോഷക്കുക

  • @SreelaHaridas
    @SreelaHaridas 7 месяцев назад +8

    ആ time ലെ കല്യാണി യുടെ മെന്റൽ ഫീലിംഗ്സ് ഒക്കെ ഈ വീഡിയോ കണ്ടപ്പോ മനസിലായി.. Heart touching ❤❤❤

  • @RenjiniRKurup
    @RenjiniRKurup 7 месяцев назад +15

    എന്റെ പ്രസവേദനയിൽ കുടി കടന്നു പോയത് പോലുണ്ട് ഇതൊക്കെ ലോകത്ത് എല്ലാരും അറിയണം ഒരമ്മ എത്ര വേദന തോന്നണു മക്കളെ പ്രസവിക്കുന്നതെന്നു

  • @donajoseph7502
    @donajoseph7502 22 дня назад +1

    Ee talk kettitt oru hug tharan Matrame thonnullu❤

  • @maheshmilana628
    @maheshmilana628 7 месяцев назад +25

    ❤❤❤ Super video❤❤ എന്റെ അനുഭവങ്ങളുഠ Same ആയിരുന്നു. ഇപ്പോൾ Happy മോളാണ് 8 വയസ്സ്

  • @vipinvijayan3764
    @vipinvijayan3764 27 дней назад

    ഇത്രയും കഷ്ടപ്പെട്ട് ആണ് ഓരോ സ്ത്രീയും നമ്മളെ പ്രെസവിക്കുന്നത്. ഒരു സൃഷ്ടിക്ക് കാരണം ആകുന്ന അമ്മയ്ക്ക് മുന്നിൽ എന്റെ ഹൃദയ നന്മകൾ എടുത്തു നമിക്കുന്നു.

  • @rudhrarajan3539
    @rudhrarajan3539 7 месяцев назад +19

    Story kettappo oru delivery kazhinja pole feel😅😅

  • @athirasurendran1309
    @athirasurendran1309 29 дней назад

    Thank you.., എനിക്ക് ഡേറ്റ് അടുത്തിരിക്കുവ ആകെ tension അടിച്ച് ഇരിക്കുമ്പോള ഇത് കണ്ടത്. എന്തോ ഒരു സമാധാനം

  • @athirajayan3458
    @athirajayan3458 7 месяцев назад +23

    ഒരുപാട് നാളായി ഞാൻ റിക്വസ്റ്റ് ചെയ്ത വീഡിയോ ആണ് thank u chechiii

  • @Ch87family
    @Ch87family День назад

    ഫസ്റ്റ് 😊ഡെലിവറി കഴിഞ്ഞു കണ്ണാടിയിൽ വയറു കണ്ട് എത്ര ദിവസം കരഞ്ഞു 🥰🥰

  • @yasminshareef1308
    @yasminshareef1308 7 месяцев назад +23

    Chechi paranjtha sheriyanu after delivery arum nammale manassilakilla

  • @Unique-bb3zl
    @Unique-bb3zl 7 месяцев назад +9

    Chechi edh open aayi paranjad nannayi.. ipo orupaad ishtam thonunnu chechiyod💯

  • @bismiyashameer1996
    @bismiyashameer1996 7 месяцев назад +42

    Chechi paranja delivery kazhinjulla karyangalellam orupadu sheriyanu.urangan pattatha rathrikal,gas kayari kunju karayunnathokke enikkum undayittulla same avasthaya chechi.

  • @Neethuudayan96
    @Neethuudayan96 7 месяцев назад +50

    "യെന്തേലും സംശയം ഉണ്ടേൽ ചോതിച്ചാൽ മതി".......ഇതിലെന്ത് സംശയം.... 🤣🤣

  • @fadhirafeeqfadhirafeeq885
    @fadhirafeeqfadhirafeeq885 7 месяцев назад +54

    ഇങ്ങനെ ഡെലിവറി സ്റ്റോറി കേള്ക്കുന്നതാ ആദ്യമായിട്ടാ😊. കേട്ടിരിക്കാൻ നല്ല രസണ്ട്. ഞാനും രണ്ട് കുട്ടികളുടെ ഉമ്മയാണ്. കുറെ കാര്യങ്ങൾ same ആണ്. എനിക്കും ഡെലിവറിക്ക് ഒരു പേടിയില്ല ഇല്ല. അത് കഴിഞ്ഞിട്ടുള്ള ദിവസങ്ങളാണ് ഓർക്കുമ്പോ പേടി🤭🤭

  • @SelvaSelva-dy1vt
    @SelvaSelva-dy1vt 5 месяцев назад +3

    Very usefully video....chechi engane vennam karayam parayan open ayi paranja ellam clear ayi ariyam🥰🥰❤❤

  • @preweldza4174
    @preweldza4174 7 месяцев назад +39

    Kalyani chechi u are a strong woman .The way u explained this is just sooo amazing . I saw the whole video without skipping . More power to u

  • @roopajarun
    @roopajarun 7 месяцев назад +33

    എന്റെ പൊന്നു ചേച്ചി എന്റെ കഥയാണ് ചേച്ചി പറഞ്ഞത് മൊത്തം... 🥹ഞാൻ അനുഭവിച്ചതും സങ്കടപ്പെട്ടതുമായ കൊറേ കാര്യങ്ങൾ...😢ചിലതൊക്കെ കേട്ടപ്പോൾ ന്റെ കണ്ണ് നിറഞ്ഞുപോയി....❤അനുഭവിച്ചവർക് മാത്രെമേ ഇതിന്റെ ആഴം മനസിലാകൂ...ഒറ്റ വ്യത്യാസം എനിക്ക് CS ആയിരുന്നു... സ്റ്റിച്ചിന്റെ വേദനയും ഉറക്കമില്ലായ്മയും എല്ലാം കൊണ്ട് ഞാനും ഒത്തിരി അനുഭവിച്ചു... എല്ലാം നമുക്ക് സഹിക്കാം ചുറ്റം നിൽക്കുന്നോരുടെ കുറ്റപ്പെടുത്തൽ ആണ് എന്നെ തളർത്തിയത്... കളിയ്ക് അവർ പറയുന്ന കാര്യങ്ങൾ പോലും എനിക്ക് ഭയങ്കര സങ്കടം ഉണ്ടാക്കി... 🥹പ്രസവിക്കാൻ കിടന്നപ്പോ ഞാൻ ന്റെ അമ്മയെ ഒരു 1000 വട്ടം തൊഴുതു കാണും... എത്രെ കുറ്റം പറഞ്ഞാലും ന്റെ മോനേ പൊന്നു പോലെ ഇപ്പോഴും നോക്കുന്നത് ന്റെ അമ്മയാണ്....❤കൂടെ katta സപ്പോർട്ട് ആയിട്ട് ന്റെ ഏട്ടനും 🥰...
    ഈ സമയത്ത് നമ്മുടെ കൂടെ കട്ടക്ക് ഒരാളെങ്കിലും നമ്മുടെ സ്‌ട്രെസ്സും വിഷമവും മനസിലാക്കി നിന്നാൽ നമ്മൾ എല്ലാ വേദനയും മറികടക്കും... 🥰💯
    ഒത്തിരി പറയണം എന്നുണ്ട് പക്ഷെ ഒന്നും പറയാൻ പറ്റുന്നില്ല... 🥰 ന്റെ കഥ, ന്റെ മനസ് മറ്റൊരാൾ തുറന്നു കാട്ടുമ്പോലെ എനിക്ക് തോന്നി.... ❤️🥰

    • @roopajarun
      @roopajarun 6 месяцев назад

      ​@@S_B_S_S6 മണിക്കൂർ കഴിഞ്ഞപ്പോ എനിക്ക് pain തുടങ്ങി... മരണ വേദന... Painkiller poit ഒരു നല്ല വാക്ക് ഞാൻ ഹോസ്പിറ്റലിൽ കേട്ടിട്ടില്ല...😢അതും Govt ഹോസ്പിറ്റലിൽ... Delivery കഴിഞ്ഞു next day കുളിക്കാനും പറഞ്ഞു... 🥹
      എനിക്ക് ആ നാളുകൾ ഓർക്കാൻ വയ്യ...😢

  • @sanashami8036
    @sanashami8036 7 месяцев назад +19

    Adipoli story ❤❤
    Love you chechi

  • @ponnusvlogzzzz6276
    @ponnusvlogzzzz6276 6 месяцев назад +1

    കെട്ടിരിക്കുമ്പോ ആ moments വിശുലിസി ചെയുന്ന പോലെ ഒരു feel genuine talk

  • @VinithaRs-vz9my
    @VinithaRs-vz9my 7 месяцев назад +43

    കല്യാണി പറഞ്ഞതൊക്കെ എനിക്കു മനസിലാകും... എന്റെയും അവസ്ഥ almost ഇതുപോലെയൊക്കെ ആയിരുന്നു... But ഞാൻ ഒന്നിൽ ഒതുങ്ങിയില്ല ഇപ്പോ 3 പേരുണ്ട്...❤❤❤

  • @dreamlover4830
    @dreamlover4830 7 месяцев назад +14

    ചേച്ചി ഇത് എനിക്ക് ഒരുപാട് useful ആയി എന്റെ കല്യാണം കഴിഞ്ഞു 8 months ആയി ഏട്ടൻ ഗൾഫിൽ പോയി ഞാൻ പ്രെഗ്നന്റ് ഒന്നുമല്ല പ്രെഗ്നന്റ് avan എനിക്ക് ഭയങ്കര peadi ആണ് പ്രസവിക്കാൻ ഓരോത്തരും മരണ വേദന എന്നൊക്കെ പറയുമ്പോൾ ഭയങ്കര ടെൻഷൻ ആണ് എനിക്ക് ഏത് type pain ആണ് എന്ന് ഒന്നും അറിയില്ലലോ അതിന്റെ ടെൻഷൻ അങ്ങനെ ഒക്കെ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഏകദേശം കാര്യം മനസിലായി എനിക്ക് ഇപ്പോൾ പകുതി ആശ്വാസം ആയി ചേച്ചി ഒരുപാട് നന്ദി ഉണ്ട് ഈ വീഡിയോ ചെയ്തതിനു

    • @MyWayByKalyani
      @MyWayByKalyani  7 месяцев назад +2

      🫂❤️

    • @lekshmikrishna1868
      @lekshmikrishna1868 6 месяцев назад +2

      Ee pain oru amma thangum..athinu athinulla sakthi daivam ororutharkum tannitund. Ithil paranja atre oke arinja mati..kooduthal vedio oke kand pedikanda oru karyavum illa.normal delivery anel kunj purath vanna apo pain marum.ath Orth nammalk sahana sakthi kittum

    • @dreamlover4830
      @dreamlover4830 6 месяцев назад

      @@lekshmikrishna1868 🥰thanku

  • @kannanmohan3984
    @kannanmohan3984 7 месяцев назад +18

    കല്യാണി പറഞ്ഞ കാര്യങ്ങൾ കുഞ്ഞു കരയുന്നതും ഉറങ്ങാൻ കഴിയാത്ത തും ഒക്കെ ഏറെക്കുറെ സാധാരണ എല്ലായിടത്തും ഒരു പോലെ ആണ്

  • @SR_couples_mallu
    @SR_couples_mallu Месяц назад

    Vdos കാണുമെങ്കിലും കല്യാണിയോട് ഉള്ള ഇഷ്ട്ടവും സ്നേഹവും ഒത്തിരി ഒത്തിരി കൂടിയ നിമിഷം 😘😘😘😘
    ഈ story കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി... Bcoz, ഞാനും ഇപ്പൊ ഒരു കുഞ്ഞുവാവക്ക് വേണ്ടി waiting ആണ്. Love you kalyani🤗😘

  • @rabeenarazak1413
    @rabeenarazak1413 7 месяцев назад +16

    Hi. Vedios kanarund.ithuvare comment cheythittilla. Ippo ee delivery story kettappol orupad feel cheythu... Ennum santhoshayi irikkan kazhiyatte👍

  • @fathimaashraf-ye3gd
    @fathimaashraf-ye3gd Месяц назад +2

    Chechi ano aa photo il ullath ...entha ippozhathe oru shape um thonnanilla😮

  • @saranyamanoj5467
    @saranyamanoj5467 6 месяцев назад +4

    Etreykum touching aayitte aarum delivery story paranjittilla chechi ♥️👌love u 💗really heart touched

  • @Naseemakp-mj7nz
    @Naseemakp-mj7nz 12 дней назад +1

    Nte kalliyaanii.... Sherikkum delivery pain anubavicha polund story kelkumbo...😊, nte delivery kezhinj 1 year kezhinja ee story njn kelkunnath.... Veendum aah oru timil nammal ullath pole... 😍😍👍🏻

  • @abhirami6406
    @abhirami6406 7 месяцев назад +12

    Thaan sherikm oru nishku aanu... Kandit sangadavum.... Pavavum... Chirim oke vannu.... 1 st half nalla enjoy cheythu.... 2 nd half iyyalde mughm marya pole entem mari.... Nyc video....❤theerche aayitm upakara pedum... Tanq dr for this video🥰thanik etra age und da..

    • @RajiAniyan
      @RajiAniyan 7 месяцев назад

      29

    • @abhirami6406
      @abhirami6406 7 месяцев назад +1

      Angne aanel chechiya... 😂😂but chechi feelilla... Oru friend kanakka..😊

  • @aadhisworld1178
    @aadhisworld1178 6 месяцев назад +7

    Chechiyudey way of presentation is soo good🥰🥰🥰naturally super

  • @Thani_ma
    @Thani_ma 7 месяцев назад +8

    Enikk രണ്ട് ankuttgalan... cesarean ആയിരുന്നു ..after delivery ningal പറഞ്ഞ പോലെ തന്നെ ആയിരിന്നു.... ഒരുപാട് കഷ്ടപ്പട്ടു....Nice sharing....🥰

  • @anooja777
    @anooja777 7 месяцев назад +15

    Kalyani paranjathu ellam correct annu.. arum delivery cinematic anenu vicharikaruth.. pregnant akumbol ulla caring deliveryku shesham ellarkum kittila.. full focus babyku ayirikum.. nyanum vicharichitund baby vendayirunu ennu. Ratri edaku edaku feeding cheyumbol ariyathe kunjinodu deshayam thonnum.. aa samayathe nammalude sangadam arkum manasilavilla

  • @varshak5269
    @varshak5269 7 месяцев назад +65

    ഇതിലും വ്യക്തമായി ഇനി പറയാനില്ല 😍🙏

  • @aryamol4916
    @aryamol4916 2 месяца назад +1

    ചേച്ചി പറഞ്ഞത് കറക്റ്റ് ആണ് എന്റെ കല്യാണം കഴിഞ്ഞ് രണ്ടരവർഷം കഴിഞ്ഞാണ് കുഞ്ഞ് ഉണ്ടായത്. ജീവിതം ആസ്വദിച്ചശേഷമാണ് ഞങ്ങൾക്ക് കുഞ്ഞ് ഉണ്ടായത്. കുഞ്ഞ് ഉണ്ടാകുന്നതിനു മുൻപും ശേഷവും രണ്ടു രീതിയിലാണ് ലൈഫ് പോകുന്നത്, partner മായി ആവശ്യത്തിനു സമയം ചിലവഴിച്ച ശേഷം കുഞ്ഞു ഉണ്ടാവുന്നതാണ് ഏറ്റവും നല്ലത്.

  • @ushakumaris7752
    @ushakumaris7752 7 месяцев назад +17

    ഇത് ഞാൻ എൻറെ മകന് അവൻ ജനിച്ച കഥ പറഞ്ഞു കൊടുത്ത പോലെ...കല്യാണി പറഞ്ഞ ഒരു ഫീലിംഗം ഞാനറിഞില്ല...കാരണം pergnant ആണെന്ന് അറിഞ്ഞ മുതൽ കോഴിക്കോട് ബേബി ആശുപത്രിയിൽ ആയിരുന്നു. ...പ്ളാസെൻറാ പ്രീവിയ ആയിരുന്നു. ....എന്തായാലും ആ സമയം വേദന വരാൻ ഒരു ഇൻജക്ഷൻ എടുത്തു. മെയിൻ ഡോക്ടർ താഴെ നിന്നും 3 നിലയിൽ എത്തിയപ്പോഴേക്കും ഞാൻ പ്രസവിച്ചു. ...2 കീറ് എനിക്കും കിട്ടി...ഈ പറഞ്ഞത് ഒക്കെ പിന്നെ ആണ് അനുഭവിച്ചത്.....❤❤..
    .

  • @in___sha2163
    @in___sha2163 7 месяцев назад +2

    ഒരു രക്ഷയും ഇല്ല...എന്ത് പറയണം എന്ന് അറീല,Really soooppeerb... എല്ലാം പറഞു. 🤩🤩🤩🤩

    • @in___sha2163
      @in___sha2163 7 месяцев назад

      ഈ പറന്നതിലൊന്നും ഒരു തെറ്റും ഇല്ല... Connect ആവുന്നവർക് അറിയാം😘

    • @MyWayByKalyani
      @MyWayByKalyani  6 месяцев назад +1

      🫂🥰

  • @ARYANP-zl9oj
    @ARYANP-zl9oj 7 месяцев назад +14

    Kettathill ettavum sathyam ulla story ❤

  • @jijugokul3014
    @jijugokul3014 7 месяцев назад +20

    Nannayittundu narrative. Entethum ethandu ithupoleyokke thanne aayirunnu. 2002 il aayirunnennu mathram😊
    Shorts kanarundu. Love your simplicity and exuberance 🫶

  • @jessymol6421
    @jessymol6421 11 дней назад

    🥰😊 chechi onnum parayan pattunnilla sneham maathram 🥰

  • @scorpion688
    @scorpion688 7 месяцев назад +30

    Well explained. after delivery aan baryamarea kooduthal care cheyyendath. Post partom depression ennath tharanam cheyth varunnath cheriya karyamalla. anyway you are strong❤

  • @fathimasherin4764
    @fathimasherin4764 6 месяцев назад +1

    ചേച്ചി പറയുന്ന ഓരോ കാര്യവും എനിക്ക് മനസിലാക്കാൻ സാധിക്കുന്നുണ്ട്. കാരണം എനിക്കും തുടക്കം മുതൽ ചേച്ചി യുടെ അതെ അവസ്ഥ തന്നെ ആയിരുന്നു. 😍

  • @hannafathima8140
    @hannafathima8140 7 месяцев назад +43

    ശരിക്കും ഇതാണ് എല്ലാരുടെയും അനുഭവം, well said 🫂

  • @ReebaJohn-ki5sv
    @ReebaJohn-ki5sv Месяц назад +1

    സത്യം ഇതാണ് ഇത് തന്നെയാണ് ശെരിക്കും delivery story ♥️

  • @SREEPRIYAC
    @SREEPRIYAC 7 месяцев назад +22

    Vayaru njekkki piziyunnath after delivery nammade ullile placenta (ath baby kku chuttum ulla oru coverage aanu. Placenta vazhi anallo baby kku nammal kazikunna fud, oxygen& etc kittunath)purath varaan aanutto.

  • @vaishnavivishnu920
    @vaishnavivishnu920 6 месяцев назад +5

    എനിക്കാണെങ്കിൽ ട്വിൻസ് ആയിരുന്നു... രണ്ടുപേരും മാറി മാറി കരഞ്ഞു രാത്രിയും പകലും ഉറക്കമേ ഇല്ലായിരുന്നു.. നോക്കാൻ റിലേറ്റീവ്സ് ഒക്കെ മാറി മാറി വന്നു നിന്നു കുഞ്ഞുങ്ങളെ നോക്കാൻ... അവസാനം ഒക്കെ ആയപ്പോ കുഞ്ഞുങ്ങളോടും ദേഷ്യം ആയി.. പിന്നെ hus എപ്പോഴും എന്നെ കൂടുതലായി ശ്രദ്ധിച്ചു തുടങ്ങിയപ്പോ ok ആയി.. വല്ലാത്ത ഒരു പീരിയഡ് ആയിരുന്നു അത്.. സിനിമയിലൊക്കെ കാണുമ്പോലെ ആഫ്റ്റർ ഡെലിവറി ഒട്ടും എൻജോയ് ചെയ്തിട്ടില്ല ഞാൻ..

  • @Shayoon
    @Shayoon 6 месяцев назад +7

    കുഞ്ഞ് ജനിച്ചശേഷം അത് വരെ എല്ലാവരും നമ്മളോട് കാണിക്കുന്ന സ്നേഹവും കെയറിങ്ങും പെട്ടെന്ന് ഇല്ലാതാകും അത് മെന്റലി നമ്മളെ വല്ലാതെ എഫക്ട് ചെയ്യും ഞാനും ഒരുപാട് കരഞ്ഞിട്ടുണ്ട് അതോർത്തു 😶

  • @FaseelaAadhilu
    @FaseelaAadhilu 7 месяцев назад +3

    ഞാനും വേദന സമയത്ത് കൈ ചോദിച്ചപ്പോൾ nurse training ninna ഒരു കുട്ടി എനിക്ക് കൈ തന്നു aa ടൈമിൽ. ഞാനും ഇപ്പോഴും aa kuttye ഓർക്കും9വർഷം മുൻപുള്ള കാര്യമാണ്

    • @lekshmikrishna1868
      @lekshmikrishna1868 6 месяцев назад +1

      Enikum oru kutty nursing padikunnatarunnu..10 yr munne nadu tirummi tannu...marakilla

  • @reshmab2129
    @reshmab2129 6 месяцев назад +4

    Jeeva chechi... delivery kazhinjitullatheennum skin tone ippo othiri bright aayille. Athenganannu parayamo

  • @Athisheeeeeey
    @Athisheeeeeey 3 месяца назад +1

    ഞാനുംഇതുപോലെ സിറ്റുവേഷനിളൂടെ കടന്നു പോയിട്ടുണ്ട് 👍👍ഇന്നാണ് ഞാൻ ഇത് കാണുന്നത് 🥰

  • @Linsaprince
    @Linsaprince 6 месяцев назад +3

    ചേച്ചിയുടെ പോലെ സെയിം ആയിരുന്നു എനിക്കും കല്യാണം കഴിഞ്ഞു പെട്ടന്ന് തന്നെ പ്രെഗ്നന്റ് ആയി, എല്ലാം വളരെ പെട്ടന്ന് ആയിരുന്നു ബട്ട്‌ its simply സൂപ്പർ. ആദ്യമായി ആണ് എങനെ പ്രെഗ്നൻസി ടൈം explanation ഇത്രെയും ഡീറ്റൈൽ ആയിട്ട് കേള്ക്കുന്നെ, so cool and your video presentation is impressive as a normal girl from our life good bless you reach higherr😍😍😍🤩🤩🤩🥰🥰🥰🥰

  • @petworldshimu1514
    @petworldshimu1514 Месяц назад

    Cheechi agrahicha pole ethra pettanu oru mole kudi undavatt

  • @rakhithedreamer
    @rakhithedreamer 7 месяцев назад +4

    Ente ponnu kalyani🥰🥰🥰ഏറ്റവും മികച്ച വീഡിയോ.സത്യം ഫസ്റ്റ് കമന്റ്‌.. എന്നും വീഡിയോ കാണുമെങ്കിലും ചിരിക്കുക അല്ലാതെ കമെന്റ് ഇടാറില്ല but ഇതിനു കമെന്റ് ഇടാതിരിക്കാൻ കഴിഞ്ഞില്ല... ഇതാണ് ഇതാണ് ഡെലിവറി.... ഇങ്ങനെ കണ്ടിട്ടില്ല .. ഞാനും ഇടക്കാട് ആണുട്ടോ. ഒന്ന് kanane😄

    • @RajiAniyan
      @RajiAniyan 7 месяцев назад

      കാണാല്ലോ അവൾ വരുമ്പോ പറയാം, ഇടക്കാട് എവിടെ ആണ്, ഞങ്ങൾ കാഞ്ഞിരവിള ഭാഗം

  • @Devikadevu6315
    @Devikadevu6315 4 месяца назад +1

    Hii chechii njanum ippo 5mnth pregnant ann,anikk ippazey payankara pedii okk ond,but ee story kekkumboo anikk karachill varunnu angillum oru cheriya santhonsavum thonnunn🥰

  • @sabisabiha9385
    @sabisabiha9385 7 месяцев назад +8

    Same experience but husbantin presava sheshsm ulla depresssionum karyagalum okke ariyavunnath kond he will support. kchechi ee story paranjappl ente life um ay relate cheyyan patty. 🥰

  • @sruthisreekumar8655
    @sruthisreekumar8655 6 месяцев назад +2

    Kalyani valare transparent ayi paranju...ithu thane anu situation.....jeevitham oru valathe avastha il koodi pone pole thonum....kunju karayumbol chuttum ula varum namale pedipikyum. Thanks for speaking so openly about pospartum.

  • @donaantony7297
    @donaantony7297 7 месяцев назад +10

    Well explained. Highly relatable😊

  • @saranyapradeep96
    @saranyapradeep96 6 месяцев назад +1

    എന്റെ ഡെലിവറി ഓഗസ്റ്റ് 15 2023 ആരുന്നു.എനിക്ക് ചെറിയ pain ഉണ്ടാരുന്നുള്ളു. 36 വീക്ക്‌ ആയെ ഉള്ളു. അഡ്മിറ്റ്‌ ചെയ്യും മുന്നേ pv ചെയ്തപ്പോൾ പൈൻ അറിഞ്ഞില്ല becoz 2 finger dilation വന്നിരുന്നു..തലേന്ന് എനിമ വച്ചു പിന്നെ ഷേവ് ചെയ്ത്. ഓഗസ്റ്റ് 15 ന് രാവിലെ pain കൂടാൻ മെഡിസിൻ തന്നു. എക്സ്പീരിയൻസ് ഉള്ള ചിറ്റെം അമ്മയും ഒകെ പറഞ്ഞത് കേട്ട് നടന്നു തുടങ്ങി. പിന്നെ breathing techniques oke practice ചെയ്തിരുന്നു നേരത്തെ. പൈൻ വന്നപ്പോൾ മുതൽ അത് apply ചെയ്തു. Nyt ആയപ്പോൾ pv നോക്കി പറഞ്ഞു ഇന്ന് നടക്കില്ല റസ്റ്റ്‌ എടുത്തൊന്ന്. ഞാൻ ആണേൽ ഉടനെ order ഇട്ടു എനിക്ക് ചിക്കൻ ഫ്രൈഡ് റൈസ് വേണം ഏട്ടാ ന്ന്. രാത്രി 8 മണിക്ക് അത് കഴിച്ചതെ ഓർമ ഉള്ളു പീന്നെ അങ്ങ് പൈൻ കൂടി. നേഴ്സ് വന്നു പെട്ടന്ന് റൂം ന്ന് ലേബർ റൂമിലോട്ട് മാറ്റി. അവിടണേൽ ഞാൻ മാത്രം. പേടി ആയി പോയി. ഒറ്റക്ക ഞാനും കുറെ നഴ്സിംഗ് students um head nurse um മാത്രം. ഇടക് അമ്മേം ഏട്ടനും വന്നു നോക്കാൻ സമ്മതിക്കും വേറാരും ഇല്ലാത്തോണ്ട്. പിന്നങ്ങോട് എന്താ നടന്നെന്ന് ചോദിച്ച ആാാ... ഡ്രിപ് ഇട്ടു, ഡോക്ടർ നെ വിളിക്കുന്നു. വെള്ളോം പൊട്ടിക്കുന്നു. പൈൻ അങ്ങ് അറ്റം ആയി. പെട്ടന്ന് ലേബർ ഡ്രസ്സ്‌ ഇടുപ്പിച്ചു. എങ്ങനെ ഇട്ടോ എന്തോ. അറിഞ്ഞൂടാ. പൈൻ അങ്ങനെ കൂടി വന്നപ്പോൾ നടത്തിച്ചു മെയിൻ ലേബർ ബെഡ്, ലേക്ക് മാറ്റി. അതുവരെ ഞാൻ ബഹളം. വക്കാതെ പിടിച്ചു നിന്നു. പിന്നെ വന്ന pain ൽ ഞാൻ അലറി വിളിച്ചു കരഞ്ഞു. അവർ എല്ലാം സെറ്റ് ചെയ്യുന്നു. എനിക്കാണേൽ പുഷ് ചെയ്തോളാൻ വയ്യ. ഞാൻ വിളിച്ചു കൂവി എനിക്കിപ്പോൾ പ്രസവിക്കണേ ന്ന് 🤣🤣🤣🤣.. ആ എന്നോട് അവർ ഹോൾഡ് ചെയ്യാൻ പറഞ്ഞു. വേഗം സെറ്റ് ആയി. 4 പുഷ് അയ്യോ.. 10 :30 ന്.. എന്റെ മോൻ വന്നു.. എനിക്ക് മരപ്പിച്ചു പക്ഷെ സ്റ്റിച്ച് ഇട്ടപ്പോൾ നല്ല പൈൻ ഉണ്ടാരുന്നട്ടോ. 1സ് ഡെലിവറി ആരുന്നേലും ഞാൻ ഒരുപാട് പ്രെപരെഡ് ആരുന്നു. Deivavum കൂടെ നിന്നു. പിന്നെ ഒരുപാട് കരഞ്ഞു.. ദേഷ്യപ്പെട്ടു ആ ഒരു ഡിപ്രെഷൻ സ്റ്റേജ് ലൂടെ പോയി.. ഓ ഓർക്കാൻ വയ്യ... ആഹാരം പോലും നേരെ കഴിക്കാതെ വരി വലിച്ചു എന്തോ ചവർ പോലെ കഴിച്ചിട്ട് ഓടും. എല്ലാം മാറി.. എന്നെ ആരും നോക്കുന്നില്ല ചത്താലൊന്ന് വരെ തോന്നിപ്പോയി. ബട്ട്‌ അതൊക്കെ തുറന്ന് പറയാൻ എന്റെ കൂടെ ഒരുപാട് പേരുണ്ടായിരുന്ന.. ഇപ്പോൾ ഒരുപാട് ഹാപ്പി ആണ്.. Everything will be cured. But it will take time

  • @anusreems2026
    @anusreems2026 7 месяцев назад +13

    Chechii nalla avatharnm❤️🥰

  • @priyapadmanabhan2278
    @priyapadmanabhan2278 3 месяца назад

    ആദ്യമായി ഇങ്ങനെ ഒരു വീഡിയോ ഇട്ടതിനു നന്ദി. എല്ലാരും കാണേണ്ട വീഡിയോ. ഈ പറഞ്ഞ phisical um mentallum ആയ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട് ഞാൻ.. എനിക്കറിയാവുന്നവർക്കൊക്കെ ഞാൻ എന്റെ അനുഭവം പറഞ്ഞു കൊടുക്കാറും ഉണ്ട്... ഇനി എല്ലാർക്കും ഈ വീഡിയോ അയച്ചു കൊടുക്കാം.❤

  • @archakanna1429
    @archakanna1429 7 месяцев назад +5

    30 weeks pregnant today and got the notification in minutes..thanks for sharing your experience..

  • @foryouforyou1926
    @foryouforyou1926 6 месяцев назад +2

    ചേച്ചി same അവസ്ഥ ആയിരുന്നു എന്റെ മോൾക് 4 വയസ്സായി ഇപ്പോൾ കുഞ്ഞിലെ വെളുപ്പിന് 6 മണി വരെ ഉറങ്ങില്ല മോള്,പാലും ഇല്ല എനിക്ക് ഉറങ്ങണം പഠയുമ്പോൾ എല്ലാരും എന്നെ വഴക്ക് പറയും അമ്മ ആയാൽ ഉറക്കം ഒകെ പോകും അത് സഹിച്ചോണം എന്നൊക്കെ പറഞ്ഞു കുഞ്ഞിനെ തന്നെ വെറുക്കാൻ തുടങ്ങി ഞാൻ കൂടെ എന്റെ വീട്ടുകാരെയും😢 ഇപ്പോൾ ഞാൻ അതൊക്കെ ഓർത്ത് വിഷമിക്കും എന്റെ മോള് എന്റെ ജീവന്റെ ജീവനാണ് എനിക്ക് ഇപ്പൊ ഞാൻ ഹാപ്പി ആണ്😊😢❤

  • @MeenuMeenu-e1d
    @MeenuMeenu-e1d 7 месяцев назад +3

    ചേച്ചി ഇത് പറയുമ്പോൾ എനിക്കും കണ്ണ് നിറയുന്നുണ്ട് കരണം ഞാനും ഈ അവസ്ഥയെ ഫേസ് chaythatha എല്ലാവരും അടുത്തുണ്ട് എന്നാലും ഒറ്റ് pettupoyapole അത് ഒക്കെ വീണ്ടും അലോജിക്കുമ്പോൾ വീണ്ടും preganant അവൻ പേടി തോനുന്നു