പോരാളി ഷാജിയെ പൊക്കിയില്ല... വീണ്ടും നമ്മൾ വിഡ്ഢികൾ I Porali shaji and Pinarayi vijayan

Поделиться
HTML-код
  • Опубликовано: 10 сен 2024
  • പോരാളി ഷാജിയെ പൊക്കിയോ? ചുമ്മാ… ആ വഹാബ്ഡ്യൂപ്ലിക്കേറ്റ്..വീണ്ടും നമ്മൾ വിഡ്ഢികൾ..
    #pinarayivijayan #poralishaji #cpim #keralagovernment #keralapolice
    #shafiparambil #keralapolitics #kkshailaja #mm001 #Me001

Комментарии • 185

  • @sudhisukumaran8774
    @sudhisukumaran8774 27 дней назад +137

    എല്ലാം മേഖലയിലും തോൽവിയാണെങ്കിലും പേരാണുഗ്രൻ വിജയൻ😂😂😂

    • @deveshd5880
      @deveshd5880 27 дней назад +6

      😂😂😂😂👍🏻👍🏻👏🏻👏🏻👏🏻👏🏻👏🏻

    • @abduaman4994
      @abduaman4994 27 дней назад +4

      ചിലർക്ക് സുന്ദരൻ എന്ന് പേരിടുന്ന പോലെ 😂😂

  • @vinayanpalliath6023
    @vinayanpalliath6023 27 дней назад +105

    മുഖ്യ മന്ത്രിക്ക് വായിക്കുവാൻ ഉപദേശകരിൽ നിന്ന് കുറിപ്പ് ഒന്നും കിട്ടിയില്ല. അതാണ്....

    • @anudr.5878
      @anudr.5878 27 дней назад

      അടിപൊളി...

    • @OnceUponAtimetherelivedaking
      @OnceUponAtimetherelivedaking 26 дней назад +1

      ആരും ഒന്നും പേടിക്കണ്ട ഇയാളോട് കൂടി ഈ പാർട്ടി അവസാനിക്കും 👍🏻

    • @user-ql5vo2bt8c
      @user-ql5vo2bt8c 26 дней назад

      ​🎉🎉🎉@@anudr.5878

  • @heavansaj2185
    @heavansaj2185 27 дней назад +96

    മുഖ്യനെ കാണുമ്പോൾ മൂത്രം ഒഴിക്കുന്ന മാപ്രകൾ. നാണവും നെറിയും ഉളുപ്പുമില്ലാത്ത വർഗ്ഗം.

    • @johnmathew8053
      @johnmathew8053 27 дней назад +2

      ഇത്രയും ഭീരുക്കൾ ആയ പത്രക്കാർ രാജ്യത്ത് മറ്റൊരു State ലും ഇല്ല...

  • @VimalrajMoozhiyil
    @VimalrajMoozhiyil 27 дней назад +33

    എല്ലാം ശരിയാകും എന്ന് വിശ്വസിക്കുന്നവരാണ് വിഡിയായ ജനങ്ങൾ ?
    മറുനാടൻ Sir❤❤❤

  • @mv2552
    @mv2552 27 дней назад +67

    മരുമോനാണ് നിഴൽ മുഖ്യമന്ത്രി
    ശൈലജയെ എങ്ങനെയും താഴ്ത്തിക്കെട്ടി അപമാനിച്ച് പുറത്താക്കിയാൽ മാത്രമേ അടുത്ത അനന്തരാവകാശിയാകാൻ കഴിയൂ
    മരുമോൻ പല കളിയും കളിക്കും

  • @sheethalagopalakrishnan3735
    @sheethalagopalakrishnan3735 27 дней назад +37

    മടിച്ചു മടിച്ചല്ല 🥺പേടിച് പേടിച്ചു എന്ന് തിരുത്തണം ഷാജൻ സാറെ 😁അതാണ് നമ്മുടെ ധീരമാധ്യമങ്ങൾ 😮😮

  • @പൊന്നുസ്വത്തു
    @പൊന്നുസ്വത്തു 27 дней назад +68

    വർഗ്ഗീയത വിറ്റ് ജീവിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകൾ, ഇവരില്ലെങ്കിൽ ഇവിടെ സ്വർഗ്ഗമാവും.

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 27 дней назад +42

    കേന്ദ്രത്തിൽ ഒന്ന് സമ്മർദ്ദം ചെലുത്തിയാൽ പുല്ലന്മാരെ മുഴുവൻ വെളിയിൽ വരുത്താം!!!പക്ഷേ ചെയ്യണം.... ചെയ്യില്ല!!!

  • @isacpabraham7723
    @isacpabraham7723 27 дней назад +22

    ഇങ്ങനെ ഒരു ഉളുപ്പില്ലാത്ത ആഭ്യന്തര വകുപ്പ് മന്ത്രി. കഷ്ടം തന്നെ.

  • @adarshpanthalanikkal8723
    @adarshpanthalanikkal8723 27 дней назад +26

    ഇയാള് ഇവിടത്തെ ആഭ്യന്തര മന്ത്രിയാണെന്ന് ദിവസവും ഇയാളെ ആരെങ്കിലും ഒന്ന് ഓർമ്മിപ്പിക്കുന്നത് നല്ലതാണ്

  • @josemenachery8172
    @josemenachery8172 27 дней назад +10

    ദയവായി ആതിരുമോന്ത ഇങ്ങനെഅടിക്കടികാണിക്കാതിരിക്കാമൊ ദയവായി

  • @abdulhameedmuhamedmunnakka2382
    @abdulhameedmuhamedmunnakka2382 27 дней назад +13

    സത്ത്യത്തിൽ കഫിർ എന്ന അറബി വാക്കിനർത്തം സത്ത്യം മറച്ചു വെക്കുന്നവൻ എന്നാണർത്തം അങ്ങനെ നോക്കുമ്പോൾ എല്ലാ CPM കാഫർ തന്നെ

  • @Kaafir916
    @Kaafir916 27 дней назад +13

    ആഭ്യന്തരകാര്യങ്ങൾ “ശശി”യോട് ചോദിക്കണം ഷാജൻ സാറെ…..🤪🤪

  • @karunankannoli2422
    @karunankannoli2422 27 дней назад +17

    ഏതെങ്കിലും ഒരു ചാനലുകാർ മുഖിയവനോട് ചോദിക്കു തുർക്കിക്ക് പത്തുകോടി കൊടുത്തു നമ്മുടെ ദുരുതത്തിന് തുർക്കി എത്രയാണ് തന്നതെന്ന്

  • @pradeepr4811
    @pradeepr4811 27 дней назад +8

    പോലീസ് മന്ത്രി റിപ്പോർട്ടുകൾ കാണുന്നത് പത്രത്തിൽ കൂടിയാണ്, ഇത് പുതിയ അറിവാണ്,,,

  • @SasiKumar-qc5jr
    @SasiKumar-qc5jr 27 дней назад +11

    ഉദ്യോഗസ്ഥർ പറയുന്നിടത്ത് ഒപ്പിട്ട് ഉദ്ദ്യോഗസ്ഥർ പറയുന്നത് പറയുന്ന വിശ്വസിക്കുന്ന . പ്രസ് സെക്രട്ടറി എഴുതി കൊടുക്കുന്നത് നോക്കി വായിക്കുന്ന . മുഖ്യനിൽ നിന്ന് ഇതിൽ കൂടുതൽ മറുപടി പ്രതിക്ഷിച്ചിട്ട് എന്ത് കാര്യം

  • @Babukrishnan-qb9mh
    @Babukrishnan-qb9mh 27 дней назад +17

    പത്ര കാർക്ക് എന്ത് വിനയമാണ് ?😂😂😂😂😂😂😂😄

  • @littlewondergirl3901
    @littlewondergirl3901 27 дней назад +12

    പ്രിയപ്പെട്ട ആരോ ആവും ഈ പോരാളി ഷാജി അണ്ണൻ 🤩

  • @Mummunichu
    @Mummunichu 27 дней назад +4

    Thankalk big salut❤❤

  • @user-os7nh7ld1b
    @user-os7nh7ld1b 27 дней назад +15

    വിജയൻ കേരളത്തിലെ മുഖ്യമന്ത്രി തന്നെയല്ലേ 😂😂😂

  • @shanayyan93
    @shanayyan93 27 дней назад +10

    ഞങ്ങളെ, അങ്ങനെ വിളിച്ചാലും തെറ്റില്ല.

  • @sureshkumar-fp8bl
    @sureshkumar-fp8bl 27 дней назад +3

    വിണ്ടും വിണ്ടും ഇനിയും അവർത്തിക്കും ചെററത്തരങ്ങൾ ഇവരുടെ കുടപിറപ്പ്ആണ്. പക്ഷേ ജനങ്ങൾക്ക് കാര്യങ്ങൾ നല്ലത് പോലെ മനസ്സിലാക്കുന്നുണ്ട്.

  • @sachusworld541
    @sachusworld541 27 дней назад +7

    ഹെൽമെറ്റും, ചെടിച്ചട്ടിയും കൊണ്ടുരക്ഷപ്രേവർത്തനം നടത്തിയടീം അല്ലേഅപ്പോൾ ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി😂😂😂

  • @SreejaN-cx5qb
    @SreejaN-cx5qb 27 дней назад +6

    പോരാളി ഷാജി .സാർ പറങ്ങത് തന്നെ ശരിയാ ഡ്യൂപ്പിക്കേറ്റ്

  • @catlov97
    @catlov97 27 дней назад +9

    പോരാളി ഷാജിയോ. അല്ല. ഇവനാണാ അലവലാതി ഷാജി.

  • @GauriP-di3yk
    @GauriP-di3yk 27 дней назад +3

    ഭഗവാനെ അയാളോട് ഒന്നും
    പറഞ്ഞിട്ട് കാര്യമില്ല വിജയൻ
    ഉളള കാലോത്തോളം
    പാവങ്ങൾ രക്ഷയില്ല 😢🙆🙏

  • @RajeshKumbanad-rg2yg
    @RajeshKumbanad-rg2yg 27 дней назад +1

    നമ്മളുടെ മുത്താണ്,,,, സ്വത്ത്‌ ആണ്,,,,, ദാസപ്പനും,,, രായകുമാരനും,,,, അത് കൊണ്ട് അടുത്ത പ്രാവശ്യവും,,,, രായാവ് ആക്കണം,,,,,,, അതോടെ കേരളം കടൽ വിഴുങ്ങും,, പ്രകൃതിക്ക്,,, പോലും,,, സഹിക്കാൻ പറ്റുന്നില്ല

  • @agnair1859
    @agnair1859 27 дней назад +3

    പാർട്ടിയുടെ പോരാളികൾ എങ്ങിനെ എതിരാളികൾ ആകും ?
    അവരേ എതിരാളികളാക്കിയാൽ മുഖ്യനാണ് ആദ്യം പണി കിട്ടുക. തുടർന്നു ജയരാജമണിമാണിരാജന്മാരും പെടും ...
    എല്ലാം ""മറിമായം"" ആണ്‌ ടീച്ചറെ ??
    മുള്ളുകൾ രക്ഷപ്പെടും "ഇലകൾ" കഷ്ടപ്പെടും .... അതാണ്‌ തൊഴിലാളി പാർട്ടിയുടെ പുരോഗമന സിദ്ധാന്തം 👏👏👏

  • @jamesplappally416
    @jamesplappally416 27 дней назад +4

    കാഫിർ വിവാദം ഷാഫിയുടെ ഭൂരിപക്ഷം വർദ്ധിപ്പിക്കാൻ സഹായിച്ചു.

    • @user-kp9rq8xu7k
      @user-kp9rq8xu7k 27 дней назад

      അല്ലെങ്കിലും കഫെർനെ തൊടാൻ കഴിയില്ല 😂

  • @sajithmohan4648
    @sajithmohan4648 27 дней назад +1

    ഇത് ഇപ്പോൾ, കള്ളന്റെ അടുത്ത് ചെന്ന് കള്ളനെ കണ്ടോ എന്ന് കേൾക്കുന്നത് പോലെ ആയിപോയി

  • @sumakumar6626
    @sumakumar6626 27 дней назад +3

    നമുക്ക് ഈപിണറായിസത്തിൽ നിന്നും സ്വാതന്ത്ര്യം കിട്ടണം എങ്കിൽ ഈനാടും നാട്ടാരും രക്ഷപ്പെട്ടു

  • @TheSuresh2011
    @TheSuresh2011 27 дней назад +1

    Mandrake എഫക്ട് 😜😝😝

  • @noelcreations
    @noelcreations 27 дней назад +2

    Law is below our elected representatives. People get what they deserve in democracy.

  • @shajikannadi
    @shajikannadi 27 дней назад +2

    ഇങ്ങേരുടെ അച്ഛനമ്മ മാരെ സമ്മതിക്കണം... തോറ്റു... തോറ്റു... നിൽക്കുകയാണ്... എങ്കിൽ പോലും "വിജയാ..." എന്ന് ആണ് വിളിപ്പേര്.. 😄

  • @shibukuriakose8957
    @shibukuriakose8957 27 дней назад +2

    ഈ പാർട്ടിയെക്കുറിച്ചു ഒരു ചുക്കും അറിയില്ലെന്ന് പറഞ്ഞപ്പോൾ ആരും വിശ്വസിച്ചില്ലല്ലോ..... ഇനിയും തെളിവുകൾ വേണോ പ്രബുദ്ധരേ.......😂

  • @SreedharanCheloor-vx2zz
    @SreedharanCheloor-vx2zz 27 дней назад +2

    വിജയം തന്നെ നിലനിൽക്കുന്നത് പോരാളി ഷാജിയിൽ കൂടിയാണ് അപ്പോൾ ആർക്കായിരിക്കും സല്യൂട്ട് അടിക്കുക

  • @VinodKumar-lf8rd
    @VinodKumar-lf8rd 26 дней назад +1

    പോരാളി ഷാജി ഇന്നും അഞ്‌ജാതനായി തുടരുന്നു യഥാർത്ഥ ഷാജി ഇതെല്ലാം കണ്ട് എവിടേയൊ ഇരുന്ന് ചിരിക്കുന്നുണ്ടാവും

  • @Sreejithss86
    @Sreejithss86 26 дней назад +1

    Pinnugu: Ennaku ariyilla. 🤣🤣🤣

  • @rejijoseph769
    @rejijoseph769 26 дней назад

    കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന കിടങ്ങൻമാർക്ക് എന്ന് ബോധം ഉണ്ടാകും അന്നെ ഈ നാട് രക്ഷപെടു

  • @krishnanko3474
    @krishnanko3474 26 дней назад +1

    പുറത്തു നിന്നുള്ള ഏജൻസി അന്യഷിച്ചാൽ മാത്രമേ സത്യം പുറത്തു വരൂ.😄

  • @rajuthumpunkal6307
    @rajuthumpunkal6307 26 дней назад

    കഷ്ടം! ഒരു മുഖ്യമന്ത്രി പത്രത്തിൽ കണ്ട കാര്യങ്ങൾ അറിയുന്നതെന്ന് ,

  • @PremKumar-re7xj
    @PremKumar-re7xj 27 дней назад +1

    He is not living in this part of the world

  • @prakashyayan885
    @prakashyayan885 27 дней назад +1

    Don’t show him

  • @drranjithkumarnarayanapill7053
    @drranjithkumarnarayanapill7053 24 дня назад

    പ്രതിപക്ഷം ഇല്ലേ ഇവിടെ

  • @sabuvp1133
    @sabuvp1133 26 дней назад

    CPM ആണെങ്കിൽ കേസ്സും കോടതിയും പാർട്ടിയാണെന്ന് അറിയില്ലേ😂

  • @muneerlfc9993
    @muneerlfc9993 26 дней назад

    പോലീസ് ർപോർട്ട് കൈയിൽ ഇല്ലാത്ത ഏക മുക്യമന്ത്രി കാരകൂട്ടിൽ ദാസപ്പാൻ എന്നാ k ദാസൻ

  • @antoplackattu9653
    @antoplackattu9653 26 дней назад

    This is not the first instance of C
    PM fooling people .

  • @rajanbabu6209
    @rajanbabu6209 27 дней назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mathewpanicker5673
    @mathewpanicker5673 27 дней назад +1

    Kazhuthakal....😂

  • @sivarajan3399
    @sivarajan3399 27 дней назад +1

    പത്രം വായിക്കുമോ. വേറെ ആരെങ്കിലും പറഞ്ഞല്ലെ വിവരം അറിയുന്നത്.

  • @user-tl2lt3pt5p
    @user-tl2lt3pt5p 27 дней назад

    Nammalu rekshikkum
    Prathipaksham ennonnu illaathathukondu
    Ellaathinum kodathi vendivarunnathu

  • @karunakaranmv1271
    @karunakaranmv1271 27 дней назад

    Not only Ajit but also it's body guard the latti man got award

  • @sreejithbabu423
    @sreejithbabu423 24 дня назад

    enthinaa ingane oru abhyanthara manthri!!!

  • @ramadasankg4671
    @ramadasankg4671 27 дней назад

    Impossible. Double im
    😊possible.

  • @ramadasankg4671
    @ramadasankg4671 27 дней назад

    How ever he is great.

  • @sanju627
    @sanju627 26 дней назад

    അപ്പോൾ എനിക്ക് മാത്രമല്ല അങ്ങനെ തോന്നിയത് 😊

  • @natarajapillai2230
    @natarajapillai2230 26 дней назад +1

    Please 2:05 Ivante photo kaniykkaruthu.

  • @RenjithRenjith-zy6yr
    @RenjithRenjith-zy6yr 27 дней назад

    No🙏👍

  • @pradeeparai4002
    @pradeeparai4002 26 дней назад

    അതാണ് ഞാൻ ഇന്നലെ കമൻ്റ് ചെയ്തത്
    കാഫിർ കേസിൽ പോലീസ് വെട്ടിലായി സഖാക്കൾ നൈസ് ആയി തലയൂറും ഇതിൻ്റെ ശിഷ്ടകാലം അനുഭവിക്കുന്നത് ഒന്നും അറിയാത്ത ഇതിങ്കിൽ പാവം സഖാവ് ആയിരിക്കും:

  • @vinodk1995
    @vinodk1995 27 дней назад

    Mru. Mon alladhara

  • @shameerasukumaran3634
    @shameerasukumaran3634 26 дней назад

    ഷഫി സൂക്ഷിചോ കുറചു നേദാക്കൾക്കു സീറ്റുപോലു൦ കൊടുക്കരുതു എനാണു ഉത്തര൦ ശോഭയപടേ മകളുടേ ഉത്തരവു അടൂ൪ പ്രകാശു സാ൪ ഉൽപ്പട സൂക്ഷിചോ

  • @vinodk1995
    @vinodk1995 27 дней назад

    Marumon varum allam sariyagum

  • @kvasokan7461
    @kvasokan7461 26 дней назад

    മറുനാടൻ മലയാളി, നമ്മൾ ഇപ്പൊൾ ജീവിക്കുന്നത് ഉത്തര കൊറിയയിൽ ആണ്😂

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 27 дней назад

    M M ❤🎉

  • @shameerasukumaran3634
    @shameerasukumaran3634 26 дней назад

    കൊറചു പണ൦തിന്നതല്ലേപത്രകാ൪ മാധ്യമ്യ൦ കാ൪ കൊഴുതു

  • @HariDasan-xr3dz
    @HariDasan-xr3dz 26 дней назад

    കേരളത്തിൽ പോലീസ് മന്തിരി ആരാണ്

  • @beenavs6668
    @beenavs6668 26 дней назад

    😅

  • @shyjuindian-up7ui
    @shyjuindian-up7ui 27 дней назад

    Marumonum molum aayirikkum

  • @daisyantoney9600
    @daisyantoney9600 27 дней назад

    Iyal 100/ parajayam aanannu ellavarkkum ariyam..keralathinte gethikedu🤬🤬🤬

  • @ammus00099
    @ammus00099 27 дней назад

    കേരളത്തിലെ ന്യൂന പക്ഷങ്ങൾക്ക് എന്ന് വിവരം വെക്കുന്നോ, എന്ന് അവര്ക് അവരുടെ വില മനസ്സിലാക്കുന്നോ അന്ന് കേരളം രക്ഷപെടും.

  • @SudhiArackal-z2g
    @SudhiArackal-z2g 26 дней назад

    മാപ്രയുടെ വിനയം.... 😂😂😂😂

  • @jacksonkj2260
    @jacksonkj2260 26 дней назад

    ദൂലോക പരാജയം 😂

  • @johnsonmathew7697
    @johnsonmathew7697 27 дней назад

    Lethika poraliye arrest cheyyka ennal ellam purarhu varum

  • @beenap1566
    @beenap1566 26 дней назад

    Kaneandathu kanilla kealkkeandathu kealkkilla ariyendathu ariyilla. Bedhiranum mookanum andhanumanu

  • @tkdhanesh01
    @tkdhanesh01 27 дней назад

    കേരളത്തിൽ കമ്മ്യൂണിസം എല്ലാ കാലവും നിലനിൽക്കും. എന്തെന്നാൽ ഒരു വലിയ ജനവിഭാഗം പൊതുവെ മടിയന്മാരും കൈ നനയാതെ മീൻ പിടിക്കാൻ ഇഷ്ടപ്പെടുന്നവരും ആണ്. PSC ജോലി നോക്കിയിരിക്കുന്ന ഇക്കൂട്ടർ ഉദേശം കൈക്കൂലിയും അധികാരവും സുഖിക്കലും ആണ്. അവർക്ക് ചേർന്ന ഒരു സിദ്ധാന്തം ആണ് കമ്മ്യൂണിസം .

  • @govindram6557-gw1ry
    @govindram6557-gw1ry 27 дней назад

    പേരെന്താ -മുഖ്യ നോടുള്ള ചോദ്യം അനക്കറിയില്ല. ഓഫീസിൽ ചോദിക്കൂ😅😅😅

  • @samjohn9061
    @samjohn9061 26 дней назад

    ഷാഫി പറമ്പിലിന്റെ ഇല്ലാത്ത ഫോണിൽനിന്നും ഉണ്ടാക്കി എന്ന് പോലീസ് പറയാൻ സാധ്യതയുണ്ട് . .
    'Self Goal' എന്നു കേട്ടിട്ടെ ഉള്ളു , ഇപ്പൊൾ കണ്ടു !!
    Teacher ആകാൻ പറ്റിയ ഒരാൾ, എങ്ങനെ Teacher അയി എന്നു കൂടി അന്വഷിക്കണം.
    MP ആകാൻ പറ്റിയ ഒരാൾ
    CM ആകാൻ പറ്റിയ ഒരാൾ

  • @shybisalimon5658
    @shybisalimon5658 27 дней назад

    😁😂😂

  • @EPJ983
    @EPJ983 25 дней назад

    Mr shajan bhai sree mathy teacher ku covid kalathi kittiya angeekaarathe polikkaan nadathiya game aanu ithu

  • @goodvoice4410
    @goodvoice4410 27 дней назад +1

    നാടു നശിപ്പിച്ചേ അടങ്ങു എന്നു ചിന്തിക്കുന്നവരുടെ നാടായി വിവരദോഷികളുടെ കേരളം.😢

  • @MrRobinhood501
    @MrRobinhood501 27 дней назад

    Aano ..angane aano...eniki ariyilla..ohh angane sambavicho..angane onnu nyan kettitilla...eniki onnu ariyilla.....onam nu kitto....appo ellarkum happy onam

  • @RossammaBabu-ns2zr
    @RossammaBabu-ns2zr 27 дней назад

    Ente ponnusir,durantha mugham kanikalle please

  • @lumumbaveliyam8588
    @lumumbaveliyam8588 26 дней назад

    പോരാളി ഷാജി മുഖ്യനാണ് അത് നട്ടാരറിയരുത് എന്ന് നിർബന്ധമാണ് പോരാളി ഷാജിയെ ഇതിയാൻ പിടിക്കില്ല എങ്കിലെ അതിയാൻ പോരാളി ഷാജിയെ സമയം പോലെ ഉപയോഗിക്കാൻ പറ്റു മുഖ്യൻ പറയണം ഞാനാണ് പോരാളി സാജൻ സാറെ അത് നടക്കില്ല ഇയാള് ഞാനാ ണന്ന് പറയില്ല മുഖ്യന്റെ വ്യാപാരത്തിന്റെ കടി ഞ്ഞാൺ പിടിയ്ക്കാൻ പോരാളിയെ പേയ്മന്റ് പോസ്റ്റിംഗ് ചെയ്തിരിക്കുയാണ്

  • @user_zyzymvb
    @user_zyzymvb 27 дней назад

    pakaram k m shji ya pokkum

  • @LE-xe3kh
    @LE-xe3kh 27 дней назад

    ഇതാണ് ഷാജൻ udf, ldf ഇവർ ഒന്നാണെന്ന് സാബു ജേക്കബ് പറയുന്നത്

  • @sethumadhavank5255
    @sethumadhavank5255 27 дней назад +2

    ദാസൻ്റെ ദാസി പണി ചെയ്യുന്ന മാപ്രകൾ...

  • @mohankumars3033
    @mohankumars3033 27 дней назад

    പോരാളി ഷാജിയെ ആര് അറസ്റ്റ് ചെയ്യാൻ. പിണറായി വിജയന്റെ മാനസപുത്രൻ പോരാളി ഷാജിയെ അറസ്റ്റ് ചെയ്താൽ അറസ്റ്റ് ചെയ്ത പോലീസ്കാരന്റെ ജോലി സ്വാഹാ.

  • @joejim8931
    @joejim8931 27 дней назад

    പോരാളി ഷാജി മുഖ്യന്റെ ആപ്പീസിൽ ആണ്

  • @hamidkp4484
    @hamidkp4484 27 дней назад +1

    കാഫിർ എന്ന് വാക്കിന് അർത്ഥം അറിയുമോ

    • @RAMAIAHRamaih-de3bq
      @RAMAIAHRamaih-de3bq 27 дней назад +4

      Non Muslim
      Non sunny

    • @user-kp9rq8xu7k
      @user-kp9rq8xu7k 27 дней назад +1

      അത് ഇസ്രായേൽ കാണിച്ചു തരുന്നുണ്ടല്ലോ ബംഗ്ലാദേശിലും കാഫർ ന്റെ അർത്ഥം ഞമ്മന്റെ ആളുകൾ കാണിച്ചു തന്നല്ലോ അതിൽ നിന്ന് അർത്ഥം മനസിലായി ലോകം മുഴുവൻ ഇപ്പോൾ കാഫർ ശക്തി പെടുന്നുണ്ട് ഫ്രാൻസ് uk ജെർമനി 😂

  • @karunakaranmv1271
    @karunakaranmv1271 27 дней назад

    That time itself it is presumed as duplicate IUML man supplied by Ice-cream Motta okkachangathy of Vulture.,just withdraw the real culprits CPM men from the trapped heads.

  • @GNN64
    @GNN64 27 дней назад

    Pathrathil Kandu maatram ariyunna POLICE KARUDE RAJAV😂

  • @ManiDharaniJana
    @ManiDharaniJana 27 дней назад

    Sound illallo

  • @aravidakshanv6515
    @aravidakshanv6515 27 дней назад

    പോരാളിമാരെ ഈ സർക്കാർ പിടിക്കില്ല, അവർ തന്നെയാണ് പോരാളി മാർ .

  • @shijuthomas-ci1gv
    @shijuthomas-ci1gv 27 дней назад

    Cheeee… mmm

  • @anishthomas770
    @anishthomas770 27 дней назад

    ദൈവത്തിന്റെ സ്വന്തം നാട്ടിലെ, ജനങ്ങളുടെ,, ധാർമികബോധവും ഭരണാധികാരികളുടെ, സത്യസന്ധതയും,, ജനങ്ങളുടെ പരസ്പര ബഹുമാനവും,,, ഈ ഭരണ കാലത്ത്, കാണേണ്ടത് തന്നെ
    ""തെരുവ് പട്ടികൾ, നാണിച്ചു തല താഴ്ത്തും" ""

  • @ksanu129
    @ksanu129 26 дней назад

    അയാൾക് അറിയില്ലെങ്കിൽ അയാൾ എന്ത് മിനിസ്ടെർ ആണ്

  • @ramachandrakamath4972
    @ramachandrakamath4972 26 дней назад

    Ee kulamkuthi Pinam Narri Vijayan Perum kallan anu.

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 27 дней назад

    Masapadi=V myth party 2025/6 😮

  • @NRSmoneyNRSmoney-c4q
    @NRSmoneyNRSmoney-c4q 26 дней назад

    പേടിയ😅😅😅 മുക്കിയ നോ

  • @Adivasi7777
    @Adivasi7777 27 дней назад

    ദാസൻ കേറി കടിക്കും 😅