ഇതുവരെ കേട്ടത് ഡൂക്കിലി..ഇനി വീഴുന്നത് സിനിമയിലെ വന്മരങ്ങൾ I High court on hema committee report

Поделиться
HTML-код
  • Опубликовано: 16 сен 2024
  • ഹൈക്കോടതിയുടെ ഇടിവെട്ട് നീക്കം... ഹേമാ കമ്മീഷനിൽ വന്മരങ്ങൾ വീഴും..
    #highcourtofkerala #keralagovernment #hemacommitteereport #filmindustry
    #mm001 #me001

Комментарии • 650

  • @sudhisukumaran8774
    @sudhisukumaran8774 6 дней назад +440

    വീണ്ടും വീണ്ടും
    തോൽവി സർക്കാരിനെ എടുത്ത് ഭിത്തിയിൽ തേക്കുന്ന ബഹുമാനപ്പെട്ട ഹൈക്കോടതിക്ക് ഹൃദയത്തിൽ നിന്നും ബിഗ് സല്യൂട്ട്🙏🙏🙏❤❤

    • @sajeevanvm8812
      @sajeevanvm8812 6 дней назад +11

      Salute nu varatte.Ippol aa magistrate nu munpil varunna pralophanangalum Bheeshanikalum enthoke aayirikkum? . Athum koodi addeham athijeevichittu pore BIGGG SALUTE ?

    • @Mahalakshmi-t6l6y
      @Mahalakshmi-t6l6y 6 дней назад

      ചുരുക്കി പറഞ്ഞാൽ കൈ കൂലി കിട്ടിയാൽ ജഡ്ജി മറു കണ്ടം ചാടും എന്നു 🤣😂​@@sajeevanvm8812

    • @keralaclicks6464
      @keralaclicks6464 10 часов назад

      ഹൈ kortt കൺട്രോളഡ് ബൈ പിണറായി ഗവണ്മെന്റ്. പിണറായി ക്ക് എതിരെയുള്ള ഒരു ഹർജി പോലും ഹൈ കോമഡി സ്വീകരിക്കില്ല

  • @MrJoy8888
    @MrJoy8888 7 дней назад +347

    ഇവിടുത്തെ പല വിഗ്രഹങ്ങളും വീണുടയണം.... അത് സിനിമ രംഗത്തായാലും രാഷ്ട്രീയത്തിലാണെങ്കിലും.... അതാണ്‌ ലോകനീതി എന്ന് നമ്മൾ വിശ്വസിക്കുന്നതും വിശേഷിപ്പിക്കുന്നതും 🙏🙏🙏🙏നമ്മുടെ രാജ്യത്ത് വിശ്വസിക്കാവുന്ന ഒരു നീതിപീഠം ഉണ്ടെന്നുള്ളത് ഒരു ആശ്വാസം തന്നെ ❤❤❤❤

    • @sreetamachandrankonnedath7156
      @sreetamachandrankonnedath7156 6 дней назад +7

      Njan valare munpu eppol alla. Innocent politics ill erangiyappol aanu. Kaaranam ammaye rashtreeyavalkarikuka ennathu cpim nte ajanda aayirunnu. Annu muthal evarude janmam kulam thondi. Ntha seriyalle.

    • @nandu-qb4lg
      @nandu-qb4lg 6 дней назад

      ​@@sreetamachandrankonnedath7156Uio😂oi🎂iu4frjjihihjijhjjihhhjjjhhjhjhhjhjjhjiijjhjhhjhhioihhjhjoojjojiijiijiihjoojhhiijiiiiijkhjhjhhkijoiihjihjjhjjijhihihjoiijihiijooiojhhjiijiojhhjojijjjioiijhjihkjhihijikhiihf

    • @maryalex5494
      @maryalex5494 6 дней назад

      ,

  • @komalamcd1561
    @komalamcd1561 6 дней назад +95

    ഹൈക്കോടതിക്ക് ഒരു ബിഗ് സല്യൂട്ട്
    ഒപ്പം ഷാജൻ സാറിനും
    👍👍👍👍👍

  • @abhinandsthampi8900
    @abhinandsthampi8900 7 дней назад +255

    ഹൈക്കോടതിക്ക് ബിഗ് സല്യൂട്ട്

    • @LoransNereppil
      @LoransNereppil 6 дней назад +4

      ആവേശം കാണിക്കാൻ വരട്ടെ 😂😂

    • @SomancpThankam
      @SomancpThankam 6 дней назад

      സല്യൂട് 🙏🙏🙏

    • @keralaclicks6464
      @keralaclicks6464 10 часов назад

      ഹൈ കോടതി ക്ക് സല്യൂട്ട് കൊടുക്ക്. കുണ്ണപ്പള്ളിയെയും,ഉകേഷിനെയും തൊടാൻ ചങ്കുറ്റം ഇല്ലാത്ത ഹൈ കോമഡി ക്ക് mla മാർ അല്ലാത്തവർക്ക് എതിരെ നടപടി എടുക്കാനെ കഴിയു 😂

  • @sheenajohn5492
    @sheenajohn5492 6 дней назад +92

    ബിഗ് സല്യൂട്ട് കോടതിക്ക് 👍🏻

  • @anilkumarthulasi9055
    @anilkumarthulasi9055 6 дней назад +168

    കോടതി മുന്നോട്ടു വന്നാൽ ഇവിടെ കുറേ അനീതികൾ കുറയ്ക്കാൻ കഴിയും

    • @user-xq2cg2vh9f
      @user-xq2cg2vh9f 6 дней назад +10

      കുറച്ചു വെയിറ്റ് ചെയ്യൂ... കോടതി തന്നെ മലക്കം മറിയുന്നത് കാട്ടി തരാം 😆😆😆

    • @tsugathan
      @tsugathan 6 дней назад +6

      പക്ഷെ വരില്ലല്ലോ... നമ്മൾ നിത്യവും കാണുന്നത് അതല്ലേ?

    • @aaaultimatesincerity3094
      @aaaultimatesincerity3094 6 дней назад

      ഉവ്വ

    • @hookmuiyb
      @hookmuiyb 6 дней назад

      100 മാർക്ക്‌.. വാസ്തവം

    • @Sk8llx
      @Sk8llx 6 дней назад

      പിന്നല്ലേ

  • @shanthiprasad7723
    @shanthiprasad7723 6 дней назад +246

    പൊയ്മുഖങ്ങൾ ആരാണെന്ന് ജനങ്ങൾ അറിയട്ടെ.. 👍👍

    • @cup52
      @cup52 6 дней назад +3

      Chumma

    • @amhardwarearyanad5642
      @amhardwarearyanad5642 6 дней назад

      ENTHU ARIYAAN IRIKKUNNU ,? ELLANNAVUM POKKAA,ELLAAM VEEZHUM,NAMMAL MANDANMAR IVANTE OKKEYUM IVALUMARUDEYUM PURAKE PANAVUM KONDU POYI PADAM KANDU VIJAYIPPICHU CELIBRITIKAL AAKKUM.POTHUJANAM KAZHUTHA THANNE.

    • @kuttettan1000
      @kuttettan1000 6 дней назад +7

      ഒരിക്കലു൦, ആരു൦ അറിയില്ല..

    • @ManHunter350
      @ManHunter350 6 дней назад +4

      മോഹൻലാൽ, മമ്മൂട്ടി confirmed.

    • @aadhiaadhi487
      @aadhiaadhi487 6 дней назад +2

      അതെല്ലാം സത്യം ആണെന്ന് എന്ത് ഉറപ്പു 😂

  • @rejvs
    @rejvs 6 дней назад +96

    ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനമൊക്കെ അര്‍ഥവത്താണ്. എന്നാല്‍ ഹേമാ കമ്മറ്റി രൂപീകരണത്തിനു പ്രേരകമായ നടി ആക്രമിക്കപ്പെട്ട കേസിലെ
    വിചാരണ 2024 അവസാനിക്കാറായിട്ടും തീരുന്നില്ലല്ലോ. അപ്പോള്‍ ഇത്രയും കാലം എന്തുചെയ്യുകയായിരുന്നുവെന്ന വിമര്‍ശനത്തില്‍ കഴമ്പില്ല. പൊതു
    താല്‍പര്യം അന്തര്‍ഭവിച്ചിട്ടില്ലാത്ത ഒരു കമ്മറ്റിക്ക് വേണ്ടി പൊതുഖജനാവില്‍ നിന്നു ഒരു കോടിയിലധികം രൂപ ചെലവ് ചെയ്തുവെങ്കിലും റിപ്പോര്‍ട്ട് അഞ്ചു വര്‍ഷത്തോളം കാലം രഹസ്യമാക്കി വെച്ചു. അവസാനം ഒരു വിവരാവകാശ കമ്മീഷണറുടെ ഉത്തരവ് വേണ്ടിവന്നു റിപ്പോര്‍ട്ട് ഭാഗികമായി പുറത്തു വരാന്‍. അപ്പോള്‍ ഹൈക്കോടതിയും ഉഷാറായി. 236 കോടി രൂപയുടെ AI ക്യാമറ പദ്ധതി അഴിമതി, 1500 കോടി രൂപയുടെ കെ-ഫോണ്‍ പദ്ധതി അഴിമതി, മാസപ്പടി, ദുരിതാശ്വാസനിധി ദുര്‍വിനിയോഗം, ലോകായുക്ത നിയമ ഭേദഗതി ഇത്യാദി വിഷയങ്ങളില്‍ നല്‍കപ്പെട്ട ഹര്‍ജികളില്‍ ഒന്നിലും ഇന്നേ വരെ വിധി പറയാന്‍ ഹൈക്കോടതിക്ക് കഴിഞ്ഞിട്ടില്ല. എന്തിന് പറയുന്നു പെന്‍ഷന്‍ കിട്ടുന്നില്ലെന്ന് കാണിച്ചു മറിയക്കുട്ടിയമ്മ കൊടുത്ത ഹര്‍ജിയിലും തീരുമാനം ഇല്ല. 2015 ല്‍
    നടന്ന നിയമസഭയിലെ ഉപകരണങ്ങള്‍ തകര്‍ത്ത സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പൊഴും ടി.വി. ചാനലുകളില്‍ ഇടക്കിടെ വന്നുകൊണ്ടിരിക്കുന്നു. എന്നിട്ടും ഒരു വിധി പുറപ്പെടുവിക്കാന്‍ മജിസ്ട്രേറ്റിന് കഴിയുന്നില്ല. ഒന്‍പതു വര്‍ഷമാകാന്‍ പോകുന്നു. ഇതാണോ നീതിനിര്‍വഹണം? നടിയെ ആക്രമിച്ച
    2017 ലെ കേസില്‍ വിചാരണ ഇപ്പൊഴും നടന്നുവരികയാണത്രേ. ഓസ്ട്രേലിയന്‍ പൌരനില്‍ നിന്നു ചരസ് കണ്ടെടുത്ത കേസിലെ തൊണ്ടിയായ അണ്ടര്‍
    വെയറില്‍ കൃത്രിമം കാണിച്ച കേസും ഗതികിട്ടാപ്രേതം പോലെയായി. 2014 ല്‍ എടുത്ത കേസില്‍ 22 തവണ പോസ്റ്റിങ് ഉണ്ടായെങ്കിലും 22 തവണയും
    ആന്റണി രാജു ഹാജരായില്ല. ഹാജരാകാന്‍ JFCM കോടതി നിര്‍ബന്ധിച്ചുമില്ല. ജുഡീഷ്യല്‍ സംവിധാനത്തിന്‍റെ വേഗതയിലുള്ള ഇത്തരത്തിലുള്ള
    അപര്യാപ്തത കൂടി കോടതി ശ്രദ്ധിക്കേണ്ടതുണ്ട്.

    • @shebaabraham687
      @shebaabraham687 6 дней назад +2

      സംഭവാമി യുഗേ യുഗേ 😊

    • @BaburajBabu-m1w
      @BaburajBabu-m1w 6 дней назад +8

      ലാവ്‌ലിൻ കേസ്‌ 😂

    • @Rajprasad-hc1yz
      @Rajprasad-hc1yz 6 дней назад +7

      കേരളത്തിലെ ഹൈ കോടതി പിണറായിയുടെ റാൻ മൂളി ആണ്. എന്തെങ്കിലും തീരുമാനം സുപ്രീം കോടതിയിൽ നിന്നെ ഉണ്ടാകു. ജട്ടി രാജുവിന്റെ കേസ് പോലെ

    • @skpaalappzha9382
      @skpaalappzha9382 6 дней назад +4

      സൂപ്പർ സ്റ്റാർ നടൻ മാർക്കു ഒരു ഉണ്ടയും സംഭവിക്കാൻ പോകുന്നില്ല പണത്തിനു മീതെ ഒരു കോടതി വിധി യും വരാൻപോകുന്നില്ല, ഇതൊക്കെ കണ്ടു സമയം കളയുന്നവർ മണ്ടന്മാർ 😂😂

    • @josephmathew1161
      @josephmathew1161 6 дней назад

      Kunjikkoonan's future in the Cenema Industry is almost over now.
      His last hit movie was Ramleela.There after his all movies were uttar failure.

  • @sureshkumarpb
    @sureshkumarpb 7 дней назад +167

    യാഥാർഥ്യം അറിയണമെങ്കിൽ മറുനാടൻ തന്നെ..മറുനാടൻ ഷാജൻ സ്കറിയ...

    • @achuachu-on2bq
      @achuachu-on2bq 6 дней назад +2

      സത്യം ❤️

    • @steelBird-i9d
      @steelBird-i9d 6 дней назад +4

      എന്നായിരിക്കും 'മറുനാടന്‍ മലയാളി ' പത്രം നമുക്ക് രാവിലെ വീട്ടില്‍ കിട്ടുന്നത് ...

    • @Gkm-
      @Gkm- 6 дней назад +2

      @@steelBird-i9dദേശാഭിമാനി അവസാനിക്കുന്ന ദിവസം 😂

  • @MohanMohan-x3t
    @MohanMohan-x3t 6 дней назад +19

    ഉറച്ച ശബ്ദത്തോടുകൂടി മുന്നോട്ടുതന്നെ പോകും സാർ അങ്ങയോടൊപ്പം ഞങ്ങളും ഉണ്ട് കൂടെ 🙏🏻🙏🏻🙏🏻

  • @wayfarer7818
    @wayfarer7818 6 дней назад +61

    ആരും കേസിനു പോകില്ല അങ്ങനെ എല്ലാം കേട്ട് അടങ്ങും....വലിയ മീനുകൾ രക്ഷ പെടും...

  • @MohandasE_53
    @MohandasE_53 6 дней назад +103

    കോടതിയെ പോലും വിലക്കു വാങ്ങാൻ കഴിവുള്ളവരാണ് പ്രതിഭാഗത്ത് ........ കോടതിയെ പൂർണ്ണമായും വിശ്വാസമർപ്പിക്കുന്നത് മണ്ഡത്തരമാണ്.🤗

    • @indukumari5546
      @indukumari5546 6 дней назад +3

      50+50🤪

    • @raveesbrahma1834
      @raveesbrahma1834 6 дней назад +3

      You 6 right.

    • @aram7117
      @aram7117 6 дней назад +1

      ഇന്ത്യ ൻ നീതി ന്യായവ്യവസ്ഥ എന്ത് എന്ന് ഇതിലൂടെ വിലയിരുത്താൻ കഴിയും....

    • @csatheesc1234
      @csatheesc1234 6 дней назад

      മണ്ടന്മാരായ ജനങ്ങളെ മണ്ടന്മാരും ഭയശാലികളുമായി നിർത്തേണ്ട ആവശ്യം രാഷ്ട്രീയ, ഭരണരംഗത്തുള്ളവർക്ക് ഉണ്ട് അതിന് ചില എഡ്ജസ്റ്റുമെന്റുകൾ ചെയ്തുകൊടുക്കുന്നുണ്ട് കോടതികൾ അത്രേയുള്ളൂ 🤣😂😂
      പണത്തിനു മീതെ എത്ര വലിയ പക്ഷിയും പറക്കില്ല എന്നല്ലേ ചൊല്ല്
      അഥവാ പറക്കാൻ നോക്കിയാൽ ഇരുട്ടിന്റെ മറവ് അല്ലെങ്കിൽ റോഡ് ആക്‌സിഡന്റ്
      അത്രേയുള്ളൂ

  • @LoransNereppil
    @LoransNereppil 6 дней назад +113

    വന്മരങ്ങൾ വീഴില്ല, ഇലകൾ കൊഴിയും, ഇന്ത്യയിൽ നിയമങ്ങൾ വെറും കടലാസ്സ് പുലികൾ മാത്രം

    • @geethakalappurackkal134
      @geethakalappurackkal134 6 дней назад +7

      ലാവ്‌ലിൻ കേസ് പോലെ

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz 6 дней назад

      ഒരു ദിവസം കോടതിയിൽ ഹാജരാകുന്നതിനു കോടികൾ ഫീസ് വാങ്ങുന്ന വക്കീലന്മാർ ഉള്ളപ്പോൾ സാധാരണക്കാരന് കോടതികളിൽ വിശ്വാസം നഷ്ടപ്പെടുന്നു

    • @gincydavis8988
      @gincydavis8988 6 дней назад +2

      Sssssduper 🎉🎉😂😂😂❤❤❤❤

    • @sahadevan2594
      @sahadevan2594 6 дней назад +2

      അതേ

    • @kuttettan1000
      @kuttettan1000 6 дней назад +1

      100℅ ശരി 🎉

  • @sudhisukumaran8774
    @sudhisukumaran8774 6 дней назад +165

    രാഷ്ട്രീയത്തിലും സിനിമയിലും ഉള്ള നന്മ മരങ്ങളുടെ പൊയ്മുഖം ജനത്തിന് മുന്നിൽ അഴിഞ്ഞു വീഴുന്ന കാലം വിദൂരമല്ല 😡😡😡

    • @BaburajBabu-m1w
      @BaburajBabu-m1w 6 дней назад +2

      മാധ്യമ കാരുടെയും 😂

    • @DHANAM550
      @DHANAM550 6 дней назад

      സിനിമാമേഖലയിലെ എല്ലാവരെയും ഉൾമുനയിൽ നിർത്തുന്ന ഇത്തരത്തിലുള്ള വാർത്തകൾ നല്ലവരായ നടന്മാരുടെ കുടുംബത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ വലുതാണ്. തെറ്റ് ചെയ്തവരെ കണ്ടെത്തി ശിക്ഷിക്കുക. അല്ലാതെ എല്ലാവരെയും സംശയത്തിന്റെ മുനയിൽ നിർത്തി ക്രൂശിക്കരുത്

  • @babyampatt468
    @babyampatt468 6 дней назад +73

    നിയമ സഭ തല്ലി പൊളിച്ചത് നമ്മൾ നേരിട്ട് കണ്ടതാണ്........ഇതും കൂടി ബഹു.കോടതി പരിഗണിക്കണം 😮😮

    • @mediamonarch5482
      @mediamonarch5482 6 дней назад +2

      Athu pakshe avakaasham aanallo 😂

    • @PRAKASHMS1997
      @PRAKASHMS1997 6 дней назад

      😂😂😂😂😂😂😂😂😂😂

  • @anvarjohn423
    @anvarjohn423 6 дней назад +41

    HIGH COURT , THANKS ...VERY VERY GOOD

  • @Velayudhan-y6o
    @Velayudhan-y6o 6 дней назад +44

    കോടതിക്ക് ബിഗ് സല്യൂറ്റ്

  • @KSubash-yy3ki
    @KSubash-yy3ki 6 дней назад +16

    മറുനാടനെ പൂട്ടിക്കാൻ നടക്കുന്നവർ അറിയുക,.... പലപ്പോഴും കൃത്യമായി വാർത്ത അറിയാൻ മറുനാടൻ ആവശ്യമാണ്.

  • @sudhisukumaran8774
    @sudhisukumaran8774 6 дней назад +140

    അമ്മയുടെ ഓഫീസ് ഇനിയുള്ള കാലം കോടതി വരാന്തയിലേക്ക് മാറ്റുന്നതാണ് നല്ലത്😂😂😂

    • @rkwind1
      @rkwind1 6 дней назад +1

      As early as possible

    • @shebaabraham687
      @shebaabraham687 6 дней назад +3

      ഒന്നും നടക്കാൻപോകുന്നില്ല പിണുവല്ലേ സാധനം മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി നല്ല കമ്പനി ആയിരുന്നു ഇപ്പോൾ എങ്ങനെയാണെന്ന് അറിയില്ല😊

    • @ManHunter350
      @ManHunter350 6 дней назад +2

      100 രൂപ കൊടുത്താൽ ജഡ്ജി ഇങ്ങോട്ട് മറിയും.

    • @bahubali68
      @bahubali68 6 дней назад +1

      സിനിമാ പ്രവർത്തകർ എന്നാൽ "അമ്മ" എന്നാണോ? 😂

    • @PRAKASHMS1997
      @PRAKASHMS1997 6 дней назад

      😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @UshaVenkateswaran-j3j
    @UshaVenkateswaran-j3j 6 дней назад +38

    ഉടൻ തന്നെ ജനശ്രദ്ധ തിരിച്ചു വിടാൻ എന്തെങ്കിലും അപകടം പ്രതീക്ഷിക്കാം, matramall😄 ജഡ്ജിമാരുടെ സ്ഥാനചലനവും പ്രതീക്ഷിക്കാം

  • @sunilbhaskar5840
    @sunilbhaskar5840 6 дней назад +26

    സാർ പറഞ്ഞുവന്നത് പ്രകാരം നോക്കുകയാണെങ്കിൽ കേസുമായി കോടതി കയറിഇറങ്ങാൻ ഇരകൾ തയ്യാർ ആവില്ല... കേസ് ഒന്നുമല്ലാതായിതീരും എന്ന് സാരം

  • @ashokeratt1264
    @ashokeratt1264 6 дней назад +6

    സമ്മതിച്ചു വളരെ വ്യക്‌തമായ വിശകലനം!സത്യത്തിനും ധർമത്തിനും നീതി നിർവഹണം സാധാരണക്കാർക്കു മനസ്സിലാക്കി കൊടുക്കുന്നതിന് നന്ദി

  • @gracenpeace2244
    @gracenpeace2244 7 дней назад +48

    ഹൈ..കോടതി ❤❤

  • @satheeshanthottiyil7451
    @satheeshanthottiyil7451 6 дней назад +76

    വലിയ വിവാദം ആയിട്ടു വരും. പിന്നെ ഒന്നും ഇല്ല പാവം ജനങ്ങൾ പറ്റിക്കപ്പെടുന്നു.

    • @Varshadeaf
      @Varshadeaf 6 дней назад

      Yes...poor family a angry ❤😂😂❤😮

  • @athiraps787
    @athiraps787 6 дней назад +4

    സിനിമ ഫീൽഡിൽ മാത്രം അല്ല. സാധാരണ ജനങ്ങൾക്കും ഇങ്ങനെ തുറന്നു പറയാൻ അവസരം ഉണ്ടാകണം.

  • @josephthomas7250
    @josephthomas7250 6 дней назад +22

    ഷാജാ അടയിരുന്നത് കുഞ്ഞു വിരിയാൻ ആണ് എന്നു ഇപ്പോൾ മനസ്സിലായി

  • @LoransNereppil
    @LoransNereppil 6 дней назад +31

    വർഷങ്ങളായി നിയമ ലംഘനംമാത്രം നടത്തി മുന്നേറുന്നസർക്കാരിൽ നിന്നും നീതി പ്രതീക്ഷിക്കുന്നുവോ 😂😂😂

  • @shynshyraj5232
    @shynshyraj5232 6 дней назад +15

    ബൗൾ ചെയുന്നവനും
    ബാറ്റ ചെയുന്നവരും ഒരേ ടീം 👍

  • @ambikadevi1330
    @ambikadevi1330 6 дней назад +29

    അവര് ഇനി മഞ്ജു വാര്യരെ പോലെ മാറ്റി പറഞ്ഞാൽ അനുഭവിക്കുക തന്നെ

  • @sekharck501
    @sekharck501 6 дней назад +65

    ബഹുമാനപ്പെട്ട ഹൈക്കോടതി, ബഹു. Justice Hema യോട് റിപ്പോർട്ടിന്റെ കോപ്പി നേരിട്ടു വാങ്ങി, സർക്കാർ സമർപ്പിക്കുന്ന റിപ്പോർട്ടുമായി ഒത്തു നോക്കണം. ഈ സർക്കാർ തരികിട കാണിച്ചേക്കാം, നമ്പി കൂടാ

  • @premkumar-ed8lp
    @premkumar-ed8lp 6 дней назад +21

    നല്ല തീരുമാനം. പക്ഷെ ഇനിയങ്ങോട്ട് മൊഴിമാറ്റങ്ങളുടെ ഒരു ഘോഷയാത്രയാവും 😊

  • @ushas504
    @ushas504 6 дней назад +18

    എല്ലാം നേരേയാകണമെങ്കിൽ ഈ റിപ്പോർട്ട് വെളിയിൽ വരട്ടെ. ഏതാനും പേപ്പർ എന്തിനു ഒളിച്ചു വയ്ക്കുന്നു. സർക്കാർ ആരെയൊക്കയോ സംരക്ഷിക്കാൻ ശ്രമിച്ചു. അതൊക്ക ആരാണന്നു ജനങ്ങൾക്കും അറിയണം.

    • @SasankanS-u2c
      @SasankanS-u2c 6 дней назад

      സർക്കാരി നെ ചില നടപടി കളുണ്ടാകും. മറുനാടൻ ശരിയാണെന്ന തു് എല്ലാം ശരിയാവില്ല

  • @reghunp6468
    @reghunp6468 6 дней назад +2

    ഹേമ കമ്മിറ്റി റിപ്പോർട്ട് കടലിൽ ഉണ്ടായ ഒരു വൻതിരയാണ്. അത് കടലിൽ തന്നെ അലിഞ്ഞില്ലാതെയാവും.😢

  • @tessyjaimon5165
    @tessyjaimon5165 6 дней назад +22

    എല്ലാ artist കളും പേടിച്ചു വിറച്ചിരിക്കുകയായിരിക്കും. ആര് ആരുടെ പേര് പറഞ്ഞെന്ന് എങ്ങെനെയറിയും?😂

  • @sanalkumarpn3723
    @sanalkumarpn3723 6 дней назад +13

    നല്ല വിധി വെറുതെ കേസ് എടുത്ത് കാശ് വാങ്ങി ഒത്തുതീർപ്പാക്കാൻ ഇടകൊടുക്കരുത്. 164 സ്റ്റേറ്റ്മെൻ്റ് എടുത്ത് മാത്രം മുന്നോട്ട് പോകണം. കാശ് മേടിച്ച് ഒത്തുതീർപ്പാക്കാൻ ഇടകൊടുക്കരുത്.

  • @sunishkumar5497
    @sunishkumar5497 6 дней назад +81

    മമ്മൂട്ടി - ഫഹദ് - കമാലുദ്ദീൻ - ദുൽഖർ.... മാരെ രക്ഷിക്കാൻ എന്തിനു ശ്രമിക്കുന്നു. വോട്ട് ബാങ്ക് പൊളിറ്റിക്സ് കളിച്ചു, ഇസ്ലാമിക ചതിയിൽ തന്നെ ആ പാർട്ടികൾ നശിക്കുന്നത് കണ്ടിട്ടും.❤

    • @sunishpk6514
      @sunishpk6514 6 дней назад +4

      മോഹൻ ലാൽ.. ദിലീപ്.,. മഞ്ജു വരിയർ... കാവ്യ... ദിവ്യ ഉണ്ണി... അവരുടെ കളി യും വെളിച്ചത്തു വരും

    • @sebajo6643
      @sebajo6643 6 дней назад

      ഇതിൽ ഫഹതും ദുൽഖരും പെടുകേല . കിളവൻസ് ആണ് പ്രശ്‌നം . സുടുക്ക , കമാലുദ്ധീൻ ഒക്കെ പ്രശ്നക്കാർ ആണ്

    • @BaburajBabu-m1w
      @BaburajBabu-m1w 6 дней назад +4

      ​@@sunishpk6514വരണം മുൻപ് പറഞ്ഞവൻ മാരുടെയും വരണം കൊതം നോക്കി മതേതരർ ആക്കാതിരുന്നാൽ മതി.. കൊതം നോക്കി മതം പറയുന്നവർക്ക് നന്ദി 😂

    • @rajithanbrchandroth4043
      @rajithanbrchandroth4043 6 дней назад

      Pocso casel oru pramukhan und athu mohanlal or sureshgopi aakananu sadhyatha😀😄pinarayi TVM mohanlaline pokki pidikkunnath ithu konda😁😡

    • @rajithanbrchandroth4043
      @rajithanbrchandroth4043 6 дней назад +2

      ​@@BaburajBabu-m1wpocso casel petta nadan aaranu😊mohanlal or sureshgopi aano😊keralam vittal kendrathol polum swadheenam ulla oral athara😥

  • @krishnanko3474
    @krishnanko3474 6 дней назад +11

    എല്ലാം കോടതി തന്നെശരണം. 👌🏻

  • @RaveendranRaveendran-vf1ri
    @RaveendranRaveendran-vf1ri 6 дней назад +1

    ഒത്തിരി പ്രമുഖ നടന്മാരുടെ അക്കൗണ്ട് കാലി ആകും... 😩🪓🐖

  • @user-dh9ob9gd6i
    @user-dh9ob9gd6i 6 дней назад +6

    ❤❤ അന്വേഷണ സമയത്ത് ഈ വിധിയെ അട്ടിമറക്കാനാ ണ് സാധ്യത. മൊഴിയെടുക്കു ന്ന സമയത് കേസിന് പോയാ ൽ ഉണ്ടാകാവുന്ന ബുദ്ധിമുട്ടു കളെ കുറിച്ച് പറഞ്ഞ് പരാതി ക്കാരെ പേടിപ്പിച്ച് കേസ് വേ ണ്ട എന്ന തീരുമാനത്തി ലെത്തക്കും. കഴിഞ്ഞില്ലെ ?
    പ്രതികൾക്ക് നിയമപരമായി
    ഒരു സംരക്ഷണവും കൊടു. ക്കാൻ നിയമത്തിനോ, സർക്കാരിനോ, കോടതി ക്കോ ബാധ്യതയില്ല. പിന്നെ ന്തിനാണ് അവരുടെ പേരുക ൾ രഹസ്യമാക്കി വെച്ചു് അ വരെ സംരക്ഷിക്കുന്നത്. ആ പേരുകൾ പുറത്തുവിടുന്ന താണ് ഈ കേസിലെ real trial. Until that is done justice will be aborted someway or the other......

  • @RavijiRome
    @RavijiRome 5 дней назад +2

    🤔👍.... " തല അറിയാതെ
    വാല് ആടില്ല,
    അതുകൊണ്ട് ആ തലയങ്ങ്
    വെട്ടി കളഞ്ഞേക്ക് " എന്ന്
    പണ്ടൊരു മഹാകവി
    പറഞ്ഞത് എത്ര സത്യം ഹേ?
    😂😂😂

  • @varghesev7605
    @varghesev7605 6 дней назад +7

    നിയമം വരാനിരിക്കുന്ന നന്മയുടെ നിഴൽ മാത്രം തനിരൂപമല്ല.

  • @sujanpillai860
    @sujanpillai860 6 дней назад +2

    എന്ന് വച്ചാൽ വേഗം ചെന്ന് ഇരകളെ സ്വാധീനിക്കുക എന്ന്... ചുരുക്കത്തിൽ എല്ലാവരും ഭയന്ന് പിൻമാറിക്കൊള്ളും. വിടന്മാർക്ക് മഹാനടന്മാരായി തുടരാം. ഷാജൻ്റെ സന്തോഷം മനസ്സിലാവുന്നുണ്ട്. 😮😮

  • @shawnvilla4428
    @shawnvilla4428 5 дней назад +1

    പരാതിക്കാർക് പൈസക്കൊടുത്തു ഒത്തുതീർപ് ആക്കാൻ കോടതിവഴിയൊരുക്കി കൊടുത്തു, അങ്ങനെ ഒരുനടപടിയും എടുക്കണ്ടിവരില്ല

  • @ambikadevi1330
    @ambikadevi1330 7 дней назад +15

    താങ്ങൾക്ക് ഇപ്പം എങ്കിലും വിവരം വച്ചല്ലൊ.

  • @joandni561
    @joandni561 6 дней назад +33

    അഴിമതി വീരൻ വേട്ടക്കാർക്കൊപ്പം

  • @verticmight7752
    @verticmight7752 6 дней назад +1

    നേരറിയാൻ മറുനാടൻ ❤

  • @rajamohanan-gl5sq
    @rajamohanan-gl5sq 6 дней назад +2

    ഹൈക്കോടതി വിധി ശരിയാംവിധം നടപ്പാക്കണം. സമസ്ത മേഖലകളിലും സ്ത്രീകൾക്ക് സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനായി അവർക്ക് പരാധി നൽകുന്നതിന് ഹൈക്കോടതി മേൽനോട്ടത്തിൽ പ്രവർത്തന സമതി രൂപീകരിക്കണം.

  • @varghesexavier5618
    @varghesexavier5618 6 дней назад +5

    വന്മരങ്ങൾ താഴെ വീഴുമ്പോൾ പലപ്പോഴും കുറെ ചെറുമരങ്ങളും ജന്തുസസ്യങ്ങളും നശിക്കും.

  • @bintot.t1689
    @bintot.t1689 4 дня назад

    പരാതി ഉന്നയിച്ചു വന്നതെല്ലാം പക്കാ ഫ്രോടുകളാണെന്ന് തെളിയുന്നുണ്ട്. അതാണ് ഏറ്റവും വലിയ പ്രശ്നം....

  • @mariasam2686
    @mariasam2686 6 дней назад +1

    Best ഡീറ്റെയിൽസ് u told us thnx ഷാജൻ bro

  • @jimmyjoset4448
    @jimmyjoset4448 6 дней назад +5

    നിരീക്ഷണം 👌

  • @skariathomas4591
    @skariathomas4591 6 дней назад +2

    എന്റെ ഷാജ, കോടതികൾ സാധാരണ മനുഷ്യരെ തണുപ്പിക്കാൻ വേണ്ടി ആദ്യം ഇങ്ങനെയൊക്കെ പറയും. പിന്നീട് കോടതിയും വായ് തുറക്കാതിരിക്കും. കോടതിയും സർക്കാരും ബായ് ബായ് ആണ്.

  • @mohandamodar6988
    @mohandamodar6988 6 дней назад

    ഈ വന്മരം വീഴും വീഴും എന്ന് അഞ്ചു വർഷം കൊണ്ട് കേൾക്കുന്നു അത് കേട്ടു കേട്ടു മടുത്തു

  • @ejbenjamin4297
    @ejbenjamin4297 6 дней назад

    Thank you Marunadan for the detailed news.

  • @ashokkumar-wk2tf
    @ashokkumar-wk2tf 6 дней назад

    ഒരു പഴയ രാഷ്ട്രീയ കോൺഗ്രസ് മഹാൻ,ഡൽഹി യിൽ, കുറെയേറെ കോൾ ഗേൾസ് നേ നിര ത്തി കിടത്തി ,മേലെ കേറി കിടന്ന്,വയസാൻ കാലത്തും ഉരുണ്ടു മറിഞ്ഞ കഥാ ചരിത്രം കേട്ടി ടുണ്ട്

  • @prasannamenon3646
    @prasannamenon3646 6 дней назад +1

    പരസ്പര സമ്മതത്തോടെ ആരുമായും ബന്ധപ്പെടാം. ഇതാണ് WCCയുടെ policy. ഈ നാട്ടിൽ കല്യാണം എന്ന ഒരു വ്യവസ്ഥ വേണ്ടാ എന്നാണോ ഇവരുടെ അഭിപ്രായം?

  • @prasennapeethambaran7015
    @prasennapeethambaran7015 6 дней назад

    പൊയ്മുഖങ്ങൾ അഴിഞ്ഞു വീഴട്ടെ. സത്യാവസ്ഥ പൊതുജനം അറിയട്ടെ. Big salute to High Court judges.

  • @ecotubevlogs8790
    @ecotubevlogs8790 6 дней назад +2

    ഒരു ചുക്കും സംഭവിക്കില്ല, എല്ലാരും മൊഴി മാറ്റും, ഹേമ കമ്മീഷൻ closed. 😜😜

  • @chandrukoratty
    @chandrukoratty 6 дней назад

    ഹേമ കമ്മിറ്റിയിൽ പരാതി പറഞ്ഞ ഒരു സ്ത്രീയും അന്വേഷണ കമ്മിഷൻ മുമ്പാകെ വന്നു കേസെടുക്കാൻ പറഞ്ഞു മുന്നോട്ടു വരില്ല.

  • @shafivk2064
    @shafivk2064 6 дней назад

    പച്ച മലയാളത്തിൽ പറഞ്ഞാൽ ഒരു കോപ്പും നടക്കില്ല അതാണ് ഇവിടെത്തെ നിതിയും വ്യവസ്ഥയും

  • @kochuthresiajose9146
    @kochuthresiajose9146 6 дней назад

    ഹൈകോടതിക്കു ബിഗ് സല്യൂട്ട് 🙏

  • @hariprasadraveendran2359
    @hariprasadraveendran2359 6 дней назад +2

    ഒരു ചുക്കും സംഭവിക്കില്ല, സിനിമ മേഖലയല്ലേ, അവർ തമ്മിൽ എല്ലാം solve ചെയ്യും, കാരണം ഈ വ്യവസായം മുന്നോട്ടു പോകേണ്ടത് അവരുടെയും സർക്കാരിന്റെയും ആവിശ്യമാണല്ലോ. Report പുറത്തുവിടത്തെ വെക്കുക എന്നുള്ളതിനർത്ഥം. അത് എല്ലാവർക്കും മനസ്സിലാകും. ആവിശ്യമില്ലാത്തതെല്ലാം ഈ മേഖലകളിൽ നടക്കുന്നുണ്ടല്ലോ.

  • @Ratish6655
    @Ratish6655 6 дней назад +2

    സൂടുക്കയും ലാലപ്പനും ഒക്കയും കെണിയുമ്മോ?

  • @rajeshsindhu728
    @rajeshsindhu728 6 дней назад

    ഈ പാഴ്മരങ്ങൾ എല്ലാം വീഴണം.കൂടാതെ 10വർഷം സിനിമ വിലക്കും വേണം

  • @prathapachandran5461
    @prathapachandran5461 6 дней назад

    Yes 100% correct.

  • @stylex7221
    @stylex7221 6 дней назад

    Judiciary is the only hope for common people in kerala

  • @Nandakumar_ck
    @Nandakumar_ck 22 часа назад

    കുറച്ചുകാലമായി ചെളിയുണ്ട്,ചെളിയുണ്ട് എന്നുകേൾക്കുന്നു പൂർണ്ണമായി ചെളിതോണ്ടിമാറ്റാൻ ആർക്കു०കഴിയുന്നുമില്ല

  • @ponnank5100
    @ponnank5100 6 дней назад +1

    ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ല 😂

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 6 дней назад +29

    രണ്ട് മരവാഴകൾ മമ്മൂട്ടി എന്ന മരപ്പട്ടി ലാൽ എന്ന ലാലപ്പൻ രണ്ടും വെറും വെറിയന്മാർ തന്നെ ഈ രണ്ടും കൂടി കേരളം കാമകേരളമാക്കി അടി വീരന്മാർ🥰❤️.❤️

    • @anjus3000
      @anjus3000 6 дней назад +10

      നീ കൂടെ പോയിരുന്നോ????

    • @joseyjohn8776
      @joseyjohn8776 6 дней назад +1

      ദേഷ്യപ്പെടേണ്ട..... വരുന്നുണ്ട്.. അവറാച്ച.... പണി വരുന്നുണ്ട്...😂😂..

    • @MolyJohny-s7h
      @MolyJohny-s7h 6 дней назад

      ഞാനല്ല നിന്റമ്മ​@@anjus3000

    • @vijayaraghavanpulakkat7301
      @vijayaraghavanpulakkat7301 6 дней назад

      😂

    • @anithasanthosh6372
      @anithasanthosh6372 6 дней назад

      Evareyokke aradhichittu edinanu evarkku sadarana manushyatelkal endanu prethyekatha. Kure money undennallathe. Rubbish

  • @sreekumar1384
    @sreekumar1384 6 дней назад +1

    ഒര് നടിയെകൊണ്ട് ചുംബന സീൻ 16 തവണ എടുപ്പിച്ച സൂപ്പർ സ്റ്റാറും കുടുങ്ങും 😄

  • @divakaranpm6944
    @divakaranpm6944 6 дней назад

    ഹേമ കമ്മറ്റി റിപ്പോർട്ട് പ്രകാരം പരാതി കൊടുക്കാൻ താൽപര്യമില്ലാത്ത വ്യക്തികൾക്ക് ഭാവി ഭാവിയിൽ സിനിമ മേഖലയിൽ എന്തെങ്കിലും പീഡനങ്ങൾ ഉണ്ടാവുകയാണെങ്കിൽ പരാതിപ്പെടാനുള്ള അവകാശമുണ്ടായിരിക്കും

  • @dineshg3718
    @dineshg3718 6 дней назад

    പരാതിക്കാർക്ക് കാശുണ്ടാക്കാൻ മാർഗ്ഗം തെളിഞ്ഞു അവർക്കു ലോട്ടറിഅടിച്ചു

  • @sankaran1943
    @sankaran1943 3 дня назад

    അന്ന് കമ്മിറ്റിക്കു മുൻപേ ഏഴുത്തുമൂലം മൊഴികൊടുത്തവർ ഇന്ന് കേസാക്കാൻ താൽപര്യമില്ല എന്നു പറഞ്ഞാൽ അതോടെ എല്ലാം അവസാനിക്കുമോ....ഈ മനം മാറ്റം എങ്ങനെ സാധൂകരിക്കും? അല്ല, കുറേപ്പേർ രക്ഷപ്പെട്ടോട്ടെ എന്നാണോ....

  • @pradeep-pp2yq
    @pradeep-pp2yq 6 дней назад +2

    സൂപ്പർ വിധി..😂👏👏👏

  • @raveendrakurupraghavakurup5638
    @raveendrakurupraghavakurup5638 6 дней назад +2

    കേരളത്തിൻ്റെ ഒരു അവസ്ഥ.ഇതാണോ പ്രബുദ്ധ കേരളം,സാക്ഷര കേരളം.😂😂😂

  • @anneealexander3183
    @anneealexander3183 6 дней назад

    What u said absolutely right. A reformation is highly necessary from judiciary . Hope for that.

  • @shebaabraham687
    @shebaabraham687 22 часа назад

    സർക്കാർ ഇത്രയും കാലം റിപ്പോർട്ട് പൂഴ്ത്തി വെച്ചത് സിനിമ മേഖലയുമായി ബന്ധപ്പെട്ട നടൻമാർ ഉൾപ്പെടെ ഭൂരിപക്ഷം പേരും ഇടതുപക്ഷ അനുഭാവികൾ ആയതുകൊണ്ട് അല്ലേ😊

  • @sudhajoy7427
    @sudhajoy7427 6 дней назад +1

    പരാതിക്കാർക്കു , ഇരകൾക്കു കേസിൽ നിന്ന് പിന്മാറണമെങ്കിൽ പ്രതികൾ എന്ന് ആരോപിക്കുന്നവരുടെ മുൻപിൽ കനത്ത വില പേശലുകൾ നടത്താനുള്ള അവസരം കൂടി അല്ലെ ഈ നിരീക്ഷണങ്ങൾ .

  • @user-sy6gn9gm2d
    @user-sy6gn9gm2d 6 дней назад +2

    Lal
    Vedi veeran
    First

  • @pauljoseph2811
    @pauljoseph2811 6 дней назад +2

    ദാസൻ : എന്നെ തല്ലേണ്ട ഹൈക്കോടതി, ഞാൻ നന്നാവില്ല.

  • @regikurian4704
    @regikurian4704 6 дней назад +1

    Well said Shajan

  • @bindhusuresh9255
    @bindhusuresh9255 6 дней назад +1

    എല്ലാ മരവും വീഴട്ടെ

  • @mssaithalvi2533
    @mssaithalvi2533 6 дней назад

    സിപിഎം ൽ ഒരു ഹേമ കമ്മിറ്റി റിപ്പോർട്ട്‌ വേണം!

  • @shinemadackalsoman7491
    @shinemadackalsoman7491 6 дней назад +1

    ഒന്നും സംഭവിക്കില്ല.ഭാവനയുടെ കാര്യത്തിൽ നാം കണ്ടതാണ്.

  • @manoharan1006
    @manoharan1006 6 дней назад +3

    ആരും കേസുമായി മുന്നോട്ട് പോകാൻ സാധ്യതയില്ല, അങ്ങനെയായിരുന്നു എങ്കിൽ സംഭവം നടന്ന ദിവസങ്ങളിൽ അത് ഉണ്ടായേ.

    • @bindusudhir5842
      @bindusudhir5842 6 дней назад

      അക്കൗണ്ടിൽ പൈസ വരുമോ എന്ന് വിചാരിച്ചു കുറച്ചു ദിവസം ഒന്നു ക്ഷമി...

  • @indiradevi2443
    @indiradevi2443 6 дней назад

    Very clear. Big salute sir. 👍👍

  • @user-sy6gn9gm2d
    @user-sy6gn9gm2d 6 дней назад +2

    Christian
    Cnventilil
    Hema commety
    Venam

  • @Chacko-bx9py
    @Chacko-bx9py 6 дней назад

    എന്തെകിലും അത്ഭുതങ്ങൾ നടക്കുമെന്ന് ജനങ്ങൾ വിചാരിക്കുന്നില്ല

  • @kaviyoorsanthosh1439
    @kaviyoorsanthosh1439 6 дней назад +1

    സിനിമ എന്നു പറയുന്ന ഒരു സംഘടന നിർത്തിക്കൂടെ. സിനിമകൾ കണ്ടിട്ട് ഈ രാജ്യത്ത് എന്തെല്ലാം സംഭവങ്ങൾ സംഭവിക്കുന്നു? പീഡനങ്ങൾ നടക്കുന്നു, ഗുണ്ടാ വിളയാട്ടങ്ങൾ നടക്കുന്നു. സിനിമകൾ കണ്ടിട്ട്. ഈ സംരംഭം ക്ലോസ് ചെയ്യണം സിനിമ

  • @RotniePadua
    @RotniePadua 6 дней назад

    നിഷ്ക്രിയത്വം exact word to describe

  • @bindusabu6744
    @bindusabu6744 6 дней назад +1

    വമ്പൻ സ്രാവുകൾ വലയിൽ വീഴാനുണ്ട്..

  • @geethathomas3687
    @geethathomas3687 6 дней назад

    Thanking the Judiciary for giving us some hope to live in this world

  • @simonsonsimonson1874
    @simonsonsimonson1874 6 дней назад +1

    Ente oru big salutt , kodathy ku !

  • @manilancyb2498
    @manilancyb2498 6 дней назад

    ഇത് ഒന്നും സംഭവിക്കില്ല. തെളിവ് ഹാജരാക്കാൻ സാധിക്കില്ല

  • @shaijansr5533
    @shaijansr5533 6 дней назад +1

    ഉണ്ട.. ഇവിടെ ഒരു പുല്ലും നടക്കില്ല....

  • @mathewpanicker5673
    @mathewpanicker5673 6 дней назад

    Salute to the High Court 💪🙏

  • @ambilirajeshkumar3632
    @ambilirajeshkumar3632 6 дней назад

    സത്യം സത്യം മായി അറിയണം എങ്കിൽ സാജൻ സാർ പറയണം 👍🏻👍🏻👍🏻👍🏻

  • @ShajeendranRagavan
    @ShajeendranRagavan 2 дня назад

    ഈ ജഡ്ജിമാർക്ക് ആയിരം ആശംസകൾ യൂറോപ്പ്യൻ നിലവാരം പുലർത്തുന്ന വിധിയെന്നു പറയാം

  • @georgect7245
    @georgect7245 6 дней назад +1

    കോടതിയിൽ നിന്നും പേരുകൾ പുറത്തുവരും എന്നു കരുതുന്നില്ല. വിശുദ്ധ ഫ്രാങ്കോയെ വെറുതെ വിട്ടതും, സുപ്രീം കോടതി ജഡ്ജിക്കെതിരെ ആരോപണമുണ്ടായപ്പോൾ അദ്ദേഹം തന്നെ തലവനായ അന്വേഷണത്തിൽ അദ്ദേഹത്തെ വെറുതെ വിട്ടതും മറക്കരുത്...

  • @sebastianantony9628
    @sebastianantony9628 6 дней назад

    ഒരു ചുക്കും നടക്കില്ല. ലാവ്‌ലിൻ കേസ് പോലെ ഇതും സ്വാഹാ.