പാർവ്വതിയും നാരായണിയും... l Music Session with

Поделиться
HTML-код
  • Опубликовано: 7 ноя 2024

Комментарии • 35

  • @lalithavj2783
    @lalithavj2783 3 года назад +2

    அடடா அடடா என்ன ஒரு தெளிவான விளக்கம் இசையைப் பற்றி. எனக்கு மலையாளம் தெரியாது இருந்தாலும் அண்ணன் பாடுவது மிக சிறப்பாக உள்ளது 👏👏👏👏😊

  • @ramakrishnaiyer7038
    @ramakrishnaiyer7038 3 года назад +4

    അട ഭീകരാ ! ഇത്രയും സംഗതികൾ കുത്തിനിറച്ച് ഒരു അവിസ്മരണീയ ഗാനം ഒരുക്കി തന്നല്ലോ 😇😇

  • @cksajeevkumar
    @cksajeevkumar 3 года назад +3

    ഓരോ വരിയിലും, ഓരോ വാക്കിലും, ഓരോ അണുവിടയിൽ പോലും ശുദ്ധ സംഗീതത്തിന്റെ മാധുര്യം നിറച്ച്, ഗാനത്തിലെ സാഹിത്യത്തെ പൂർണ്ണമായ അർത്ഥതലത്തിൽ ആസ്വാദകനു സമ്മാനിക്കുന്നു ശരത്തേട്ടൻ. ആവുന്നത്ര ലളിതവും വിശദവുമായി സംഗതികൾ വിവരിച്ചു തന്നുവെങ്കിലും, എന്റെ അജ്ഞത കൊണ്ട് പലതും മനസ്സിലാക്കാതെ പോകുന്നു എന്ന ദുഃഖം മാത്രം നിലനിൽക്കുന്നു. എങ്കിലും, ഞാൻ ആദ്യമായി കേൾക്കുന്ന ഈ ഗാനം വളരെ ... വളരെ .... ഇഷ്ടമായി. അങ്ങേയ്ക്കു നന്ദി.

  • @nikhileshkodiyath
    @nikhileshkodiyath 3 года назад +3

    ആഭേരി രാഗത്തെക്കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ?.
    "മാനസ നിളയിൽ" എന്ന മനോഹര ഗാനം ഒരുപാട് ഇഷ്ടമാണ്. "ധ്വനി" എന്ന ഒരൊറ്റ സിനിമ കൊണ്ട് തന്നെ മലയാളികളുടെ ഹൃദയം കവർന്ന നൗഷാദ് അലി എന്ന അതുല്യ സംഗീത സംവിധായകനെക്കുറിച്ചും അറിയാൻ അഗ്രഹം.
    ഒപ്പം എല്ലാവിധ ആശംസകളും നേരുന്നു സർ.❣️

  • @Nithin.Prasanan
    @Nithin.Prasanan 3 года назад

    Sir. No words can explain how beautiful you are describing. Eagerly seeing each of your videos. Musically rich. Very much helpful for music students.

  • @kishorekausthubham
    @kishorekausthubham 3 года назад

    മനോഹരം ശരത് ഏട്ടാ... ❤️❤️❤️

  • @rageshgr
    @rageshgr 3 года назад

    That’s so true sir, the oscillating and unstable Ga gives Thodi its enigma.

  • @PGR217
    @PGR217 3 года назад +1

    Beautiful ❤️
    I’m from Arizona...started to like all your videos sir!! 👍👍
    If possible, can u share your analysis and thoughts about “Poongathave Thaazh Thiravaai” song from Nizhalgal movie!
    I love that ..every time when I hear, the composition is so mesmerizing!!
    If you can consider this song also in your list, that will be great!! Thank you sir! 🙏

  • @vkv0789
    @vkv0789 3 года назад

    🥰😍😍😍 അതിമനോഹരം

  • @Rajathiraja40
    @Rajathiraja40 3 года назад +1

    gangai karai mannanadi from varusam 16 movie ilayaraja thodi raagam

  • @vasu652002
    @vasu652002 5 месяцев назад

    മിണ്ടാത്തതെന്താണു തത്തേ-ഒന്നും
    മിണ്ടാത്തതെന്താണു തത്തേ
    നീ ഗാനം മറന്നോ നാണം വന്നോ
    മിണ്ടാത്തതെന്താണു തത്തേ
    കരളിന്റെ തന്തിയിൽ ഗാനം തുടിയ്ക്കുന്ന
    കരളിന്റെ തന്തിയിൽ ഗാനം തുടിയ്ക്കുന്ന
    കമനീയ കല്യാണരാവിൽ - ഒന്നും
    മിണ്ടാത്തതെന്താണു തത്തേ
    മാനത്തുനിന്നും വഴിതെറ്റി വന്ന
    മാലാഖയല്ലോ നീ (2)
    മഴവില്ലുപോലെന്റെ മണിമച്ചിൽ വന്ന
    മഴവില്ലുപോലെന്റെ മണിമച്ചിൽ വന്ന
    മണവാട്ടിയല്ലോ നീ - ഒന്നും
    മിണ്ടാത്തതെന്താണു തത്തേ
    കതിർമണ്ഡപത്തിലെ കനകവിളക്കുകൾ
    കളകാന്തി ചിന്തുന്ന രാവിൽ (2)
    പലനാളു ഞാൻ കണ്ട സ്വപ്നങ്ങൾ വന്നെന്നെ
    പലനാളു ഞാൻ കണ്ട സ്വപ്നങ്ങൾ വന്നെന്നെ
    മലർമാലയണിയിച്ച രാവിൽ - ഒന്നും
    മിണ്ടാത്തതെന്താണു തത്തേ
    നീ ഗാനം മറന്നോ നാണം വന്നോ
    മിണ്ടാത്തതെന്താണു തത്തേ

  • @venkatesan1959
    @venkatesan1959 3 года назад +1

    Essence of THODI.. beautifully presented

  • @unnikrishnank9003
    @unnikrishnank9003 3 года назад +2

    Useful knowledge 🥰

  • @shibulaltin
    @shibulaltin Месяц назад

    @sharreth chetta, ആ നിമിഷത്തിൻ്റെ നിർവൃതിയിൽ ഒരു വീഡിയോ ചെയ്യാവോ ?

  • @rageshgr
    @rageshgr 3 года назад

    My favourite Thodi. Love and respect sir !

  • @chinnammun4434
    @chinnammun4434 3 года назад

    Thank you Sharreth Sir🙏

  • @ajeeshfordubai
    @ajeeshfordubai 3 года назад

    Sharreth etta oru request undu... aaraam thampuran santhatham onnu brief chyyamo??
    You are simply the best 😘
    Thx 🙏 🙏🙏🙏

  • @Nithin.Prasanan
    @Nithin.Prasanan 3 года назад

    Thanks a lot.

  • @chandradaschandran8155
    @chandradaschandran8155 3 года назад

    ശരത്തേട്ടാ😍🙏

  • @rvanoop
    @rvanoop 3 года назад +1

    Sir super❤️❤️❤️.Pl analyse Shadaj ne paaya song....Humble request...

    • @rvanoop
      @rvanoop 3 года назад

      Also great BMK Sirs evertime masterpiece Oru naal Podhuma🙏🙏🙏

  • @sidharthsuresh333
    @sidharthsuresh333 Год назад

    😌😌😌

  • @Abhed
    @Abhed 3 года назад

    ❤️❤️❤️

  • @nithinputhumangalamsurendr7755
    @nithinputhumangalamsurendr7755 3 года назад

    🙏🙏🙏♥️♥️♥️

  • @jojipetergeorge791
    @jojipetergeorge791 3 года назад

    studio set cheithu studio yil irunnu video cheyu

  • @our_trunk_stories
    @our_trunk_stories 3 года назад

    ❤️🙏🙏

  • @bharathmusics
    @bharathmusics 3 года назад

    🙏🏻♥️

  • @sidharthsuresh333
    @sidharthsuresh333 3 года назад +1

    Sharathetta kambooji ragam cheyyamo kattile pazmulham

  • @ineverlie9436
    @ineverlie9436 3 года назад

    Is this original sharath sir
    channel.. Or fake...

  • @adithyankp7761
    @adithyankp7761 3 года назад

    SAR Oru samsayam choychotte ee pattakke odakuzhalil vayikan kazhiyumo