ശരത്തേട്ടൻ പറഞ്ഞത് ശരിയാണ് - പാടുവാനായി മാത്രം ദൈവം സൃഷ്ടിച്ച ദിവ്യനാണ് ദാസേട്ടൻ. അതിനോട് ഒരു കാര്യം കൂടി ഞാൻ ചേർത്തു കൊള്ളട്ടെ - ശുദ്ധ സംഗീതത്തിന്റെ നിത്യോപാസകരാകുവാൻ ദൈവം നിയോഗിച്ച അപൂർവ്വം ചിലരുണ്ട്, അവരിലൊരാളാണ് ശരത്തേട്ടൻ , നിസ്സംശയം🙏🏼 ഈ ഒരു ഗാനത്തെപ്പറ്റി പറയുമ്പോൾ , കണ്ണടച്ചു കേട്ടാൽ രാജാ സാറിന്റെ ഒരുഗ്രൻ ഗാനമാണെന്നേ തോന്നൂ (എന്റെ വ്യക്തിപരമായ അഭിപ്രായമാണ്) അത്രക്ക് കേമം👌🏼.... എന്നും മനസ്സിനെ തൊട്ടുണർത്തുന്ന ഗാനങ്ങൾ നമുക്കു നൽകിയ ഔസേപ്പച്ചൻ സാറിന്റെ ഒരു വിശിഷ്ട സൃഷ്ടി. അത് ശരത്തേട്ടൻ പാടിക്കേട്ടപ്പോൾ വേറൊരു തലത്തിലേക്കെത്തി.👏🏼 നന്ദി ശരത്തേട്ടാ .... ഔസേപ്പച്ചൻ സാറിനെക്കുറിച്ച് പറയുമ്പോൾ സാറിന്റെ അതിമനോഹരമായ ഗാനങ്ങൾ നിറഞ്ഞ ഒരു ഫിലിമുണ്ട് - മമ്മുക്കയുടെ 'ഒരേ കടൽ'. ഓരോ പാട്ടും കെങ്കേമം. അതിലെ "ഒരു കടലായ് ഞാൻ നിറയുന്നു" എന്ന ഗാനം ശരത്തേട്ടന്റെ ശബ്ദത്തിൽ, ഒരു unplugged version ആയി കേൾക്കാൻ അതിയായ ആഗ്രഹമുണ്ട്. ശരത്തേട്ടൻ പൊളിക്കും🔥 എന്നെങ്കിലുമൊരിക്കൽ , മൂഡുള്ളപ്പോൾ .......
Perfection that is sharreth sir... Great music ouseppachan sir.. I nevr thought it would be one of ur compos..my all time favrt ♥️♥️♥️🙏🙏🙏🙏🙏 soulfully sung by legendary musician sharreth sir........♥️♥️♥️♥️♥️♥️♥️🙏🙏🙏
Sharath Sir,, big salute from bottom of my heart... Your dedication & passion towards shudha sangeetham is incomparable. Such a divine bliss to listen to ur renderings. Would be a feast to listen to ''Theeram thedum olam'" composed by Ousepachan Sir from the movie - Vandanam.
ശരത് സാറിന്റെ കൈ. ഒപ്പ് ചാർത്തിയ എല്ലാംപാട്ടുകളും വളരെ നല്ല പാട്ടുകൾ ആണ് സാറിന് ഇനിയും ഒരു പാട് നല്ല പാട്ടുകൾ ചിട്ടപെടുത്താൻ സാറിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Thank you so much sir🙏🙏♥️♥️pinne sir ororutharude perukal parayubhol just.avarude photo kudi oru second kanichu poyirunneghil Valare nannayirunnu sir ,Pettennu orthedukkamayirunnu😊Thank you sir 🙏🙏
Hai sharrethetta super duper 🙏🏻🙏🏻 👌👌👍👍👍🥰🥰🥰🥰🥰🥰🥰 ❤❤ Good morning😘
ശരത്തേട്ടൻ പറഞ്ഞത് ശരിയാണ് - പാടുവാനായി മാത്രം ദൈവം സൃഷ്ടിച്ച ദിവ്യനാണ് ദാസേട്ടൻ. അതിനോട് ഒരു കാര്യം കൂടി ഞാൻ ചേർത്തു കൊള്ളട്ടെ - ശുദ്ധ സംഗീതത്തിന്റെ നിത്യോപാസകരാകുവാൻ ദൈവം നിയോഗിച്ച അപൂർവ്വം ചിലരുണ്ട്, അവരിലൊരാളാണ് ശരത്തേട്ടൻ , നിസ്സംശയം🙏🏼
ഈ ഒരു ഗാനത്തെപ്പറ്റി പറയുമ്പോൾ , കണ്ണടച്ചു കേട്ടാൽ രാജാ സാറിന്റെ ഒരുഗ്രൻ ഗാനമാണെന്നേ തോന്നൂ (എന്റെ വ്യക്തിപരമായ അഭിപ്രായമാണ്) അത്രക്ക് കേമം👌🏼....
എന്നും മനസ്സിനെ തൊട്ടുണർത്തുന്ന ഗാനങ്ങൾ നമുക്കു നൽകിയ ഔസേപ്പച്ചൻ സാറിന്റെ ഒരു വിശിഷ്ട സൃഷ്ടി. അത് ശരത്തേട്ടൻ പാടിക്കേട്ടപ്പോൾ വേറൊരു തലത്തിലേക്കെത്തി.👏🏼
നന്ദി ശരത്തേട്ടാ ....
ഔസേപ്പച്ചൻ സാറിനെക്കുറിച്ച് പറയുമ്പോൾ സാറിന്റെ അതിമനോഹരമായ ഗാനങ്ങൾ നിറഞ്ഞ ഒരു ഫിലിമുണ്ട് - മമ്മുക്കയുടെ 'ഒരേ കടൽ'. ഓരോ പാട്ടും കെങ്കേമം. അതിലെ "ഒരു കടലായ് ഞാൻ നിറയുന്നു" എന്ന ഗാനം ശരത്തേട്ടന്റെ ശബ്ദത്തിൽ, ഒരു unplugged version ആയി കേൾക്കാൻ അതിയായ ആഗ്രഹമുണ്ട്. ശരത്തേട്ടൻ പൊളിക്കും🔥 എന്നെങ്കിലുമൊരിക്കൽ , മൂഡുള്ളപ്പോൾ .......
ദൈവികതയുടെ മൂല്യം ഏറെയുള്ള അങ്ങയെപ്പോലുള്ള കലാകാരന്മാർ ഇനിയുമേറെ പ്രശോഭിക്കട്ടെ...!!🧡💛❤️
Thank you sir..you are superb
Perfection that is sharreth sir... Great music ouseppachan sir.. I nevr thought it would be one of ur compos..my all time favrt ♥️♥️♥️🙏🙏🙏🙏🙏 soulfully sung by legendary musician sharreth sir........♥️♥️♥️♥️♥️♥️♥️🙏🙏🙏
ഈ സാധക ബലത്തിനു മുന്നിൽ ശിരസ്സു നമിക്കാതെ വയ്യ..🙏🏼🙏🏼🙏🏼🙏🏼 love you sharath etta..❤️❤️❤️
Sharath Sir,, big salute from bottom of my heart... Your dedication & passion towards shudha sangeetham is incomparable. Such a divine bliss to listen to ur renderings. Would be a feast to listen to ''Theeram thedum olam'" composed by Ousepachan Sir from the movie - Vandanam.
'ANNACHI' trade mark.. love dharmavathi
ശരത് സാറിന്റെ കൈ. ഒപ്പ് ചാർത്തിയ എല്ലാംപാട്ടുകളും വളരെ നല്ല പാട്ടുകൾ ആണ് സാറിന് ഇനിയും ഒരു പാട് നല്ല പാട്ടുകൾ ചിട്ടപെടുത്താൻ സാറിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Perfection ന്റെ മറ്റൊരു പര്യായം ഞങ്ങളുടെ സ്വന്തം ശരത് ഏട്ടൻ
Your voice is..... Great
Dharmavathi.....Shereeth Sir...thank you
Sharreth, you mesmerize
Superb alaaap...well begun in a touching raga..
Sarathetta... veendum pranaamam
നന്ദി ശരത്തേട്ടാ. ഇതിൽ ദാസേട്ടന്റെ തുടക്കത്തിലെ ഹമ്മിങ്ങ്. ആഹാ
Thanks dear Chettan 🥰
ഇളയരാജ ദാസേട്ടൻ കൂട്ടുകെട്ടിലെ പൂവേ സെൻ പൂവേ എന്ന ഗാനത്തിന്റെ ഒരു episode ചെയ്യുമോ sir
Sharrethettaa i love youuu. Anachi sooper anu . ❤️❤️❤️
Vignesh
Anuragalola gatri oru video cheyyumo sir ... humble request
രാഗം aalap കേൾക്കുമ്പോൾ പല പല രാഗങ്ങളും feel ചെയ്തു...ആകെ കൺഫ്യൂഷൻ ആയിപോയി...... ബഹുധാരി രാഗം ഒന്ന് പാടാമോ...... സർ.......
ശരത് സാർ, അതിമനോഹരം. വാസന്തി രാഗം ബേസ് ചെയ്തു ഒന്ന് അവതരിപ്പിക്കുമോ
Already cheythallo
❤️❤️❤️
തുടക്കത്തിൽ ആലപിച്ചത് ധർമവതി തന്നെ ആയിരുന്നോ അണ്ണാച്ചീ? 🤔
🥰🥰🥰
Thank you so much sir🙏🙏♥️♥️pinne sir ororutharude perukal parayubhol just.avarude photo kudi oru second kanichu poyirunneghil Valare nannayirunnu sir ,Pettennu orthedukkamayirunnu😊Thank you sir 🙏🙏
Suggestion bhavayaami padumente
ശരത് സാറേ,❤️❤️❤️❤️ചങ്കെ.മനസ്സു നിറഞ്ഞു🤘
sir green symphony please ragam hindolam ano sudhashanayasi ano please explain llove u sir from aus
Shareth sir.. Mohan sithara യുടെ ഏതെങ്കിലും ഒരു പാട്ട് പാടി തരണേ.....
Sir,, "ninnaiye rethi endru" enna songine kurich onn parayamo.. Plsss
#vedamithra
Sharreth sir, സാധാരണക്കാർക്ക് മനസ്സിലാക്കാൻ സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ പറഞ്ഞു തരുന്ന ഒരു ക്ലാസ് കൂടി തുടങ്ങണേ🙏
Love you so much ❤️