August One Malayalam Full Movie | ആഗസ്റ്റ് വൺ | Mammootty, Sukumaran ,Captain Raju, Urvashi

Поделиться
HTML-код
  • Опубликовано: 13 окт 2024
  • August 1 is a 1988 Malayalam film directed by Sibi Malayil, written by S. N. Swamy, and starring Mammootty, Sukumaran, Captain Raju and Urvashi. The film was produced and distributed by M. Mani under the banner of Sunitha Productions. August 1 is loosely based on the 1971 British novel The Day of the Jackal by Frederick Forsyth.[1]
    This film was remade into Telugu as Rajakeeya Chadarangam (political chess) in 1990 with Akkineni Nageswara Rao portraying the chief minister role and Krishna portraying the inspector role (played by Mammootty in the original).
    A sequel titled August 15, directed by Shaji Kailas, and scripted by S. N. Swamy was released in March 2011
    Directed by - Sibi Malayil
    Produced by - M. Mani
    Written by - S. N. Swamy
    Starring - Mammootty, Sukumaran ,Captain Raju,Urvashi
    Music by - Shyam

Комментарии • 902

  • @akhilchandran426
    @akhilchandran426 5 лет назад +202

    ക്യാപ്റ്റൻ രാജു സർ വില്ലൻ വേഷം ഗംഭീരമായി ചെയ്ത ചിത്രം... പ്രണാമം സർ 🙏

  • @vibinsubramanian7680
    @vibinsubramanian7680 4 года назад +157

    കേപ്ടൻ രാജു തകർത്ത കാലം..
    ഓഗസ്റ്റ് 1 : നമ്മളെ പേടിപ്പിച്ച കില്ലർ
    നാടേടിക്കാറ്റ് : നമ്മളെ ചിരിപ്പിച്ച കില്ലർ..

    • @shyamkrishnan9769
      @shyamkrishnan9769 3 года назад +4

      Both characters will be always alive. RIP Captain Raju😢

  • @hharipraveen
    @hharipraveen 4 года назад +183

    ഇതൊക്കെയാണ് കയ്യടക്കമുള റിയലിസ്റ്റിക് സിനിമ . മാസ് ആൻഡ് ക്ലാസ് . ന്യൂ ജെൻ കുണ്ടൻമാർ കണ്ടു പഠിക്കേണ്ടത് ഇത്തരം സിനിമകൾ ആണ്

    • @VINSPPKL
      @VINSPPKL 4 года назад +8

      ഇത്‌ പക്കാ റിയലിസ്റ്റിക് അല്ല.. പക്ഷെ അന്നത്തെ കാലം വച്ച് നോക്കുമ്പോൾ അങ്ങനെ ആണ്.. കണ്ടു പഠിക്കേണ്ടിയിരുന്നത് newgen alla. 90കളുടെ മധ്യത്തിൽ ത്രില്ലെർ എന്ന പേരിൽ അട്ടഹാസ സിനിമകൾ എടുത്തു മലയാള സിനിമയെ നശിപ്പിച്ച ചിലരാണ്.. പിന്നെ വള്ളുവനാടൻ മാത്രം സംസാരിക്കുന്ന സിനിമയെടുത്തിരുന്ന മറ്റു സിനിമക്കാരും.

    • @sangeethjose6250
      @sangeethjose6250 4 года назад +8

      Vinod Bhasi പോടാ മൈരേ ഇപ്പഴ്ത്തെ ന്യൂജെൻ എന്നു പറഞ്ഞുനടക്കുന്ന മൈരുകളെ എന്തിനു കൊള്ളാം

    • @shammas371
      @shammas371 3 года назад +2

      Motham cherupakaru pillere pole yullavara. Ipparthe padam comedikku polum kollilla

    • @simpsonmathew1361
      @simpsonmathew1361 3 года назад

      @@VINSPPKL koode kore mimicry karum mid 90sil epozhum suvarnakalam mid 80s till mid 90s thanne epzothe dark realistic cinemakal enthengilum repeat watch ondo

  • @manjubiju2364
    @manjubiju2364 4 года назад +14

    എല്ലാത്തരത്തിലും പെർഫക്ഷൻ ഉള്ള ഒരു നല്ല ചിത്രം മമ്മൂട്ടി അതിഭാവുകത്വമില്ലാതെ അഭിനയിച്ച വ്യത്യസ്തമായപോലിസ് വേഷം

  • @charlesa1000
    @charlesa1000 5 лет назад +80

    മമ്മുക്ക അന്നും ഇന്നും എന്നും മാസ്സ് (ഡബ്ബിംഗ് കിടു)
    സുകുമാരനും​ ശ്രീനാഥും അകാലത്തിൽ പൊലിഞ്ഞ ക്ലാസ് 😒
    ക്യാപ്റ്റൻ രാജു അന്യായ പെർഫോമൻസ്

  • @riyas7993
    @riyas7993 5 лет назад +67

    സുകുമാരൻ ചേട്ടൻ
    ഹൂ....
    ഒരു രക്ഷേം ഇല്ല.
    ♥♥♥♥♥♥

  • @jobyjoseph6419
    @jobyjoseph6419 5 лет назад +263

    ക്യാപ്റ്റൻ രാജു എന്ന മനുഷ്യ സ്നേഹിയായ ഒരു അതുല്യ നടന്റെ വാക്കുകൾക്കതീതമായ ഭാവപ്രകടനം. സത്യമായും മലയാള സിനിമ വേണ്ട വിധം ഉപയോഗിക്കാതിരുന്ന ഒരു മഹാ നടൻ തന്നെയായിരുന്നു മണ്മറഞ്ഞു പോയ ശ്രീ ക്യാപ്റ്റൻ രാജു. പ്രണാമങ്ങൾ സർ. അങ്ങയുടെ ആത്മാവിനു നിത്യശാന്തി നേർന്നു കൊള്ളുന്നു.

    • @mahinbabu3106
      @mahinbabu3106 5 лет назад +9

      ക്യാപ്റ്റൻ രാജുവിന് വേണ്ട നിലയിൽ ഉളള അംഗീകാരം മലയാള സിനിമയിൽ നിന്ന് ലഭിച്ചിട്ടിലാ അതുപോലെ പെർഫോം ചെയാൻ പറ്റുന്ന വേഷവും ഒരു വടക്കൻ വീര ഗാദ പോലെ is only exceptation അതുപോലെ നാലോരൂ മനുഷ്യ സ്നേഹിയും

    • @TheKannanmnj
      @TheKannanmnj 5 лет назад

      Enik atra nala abhiprayam ila , iyal karanam mudinju poya orale enik ariyam

    • @randomsnaps07
      @randomsnaps07 5 лет назад +1

      @@TheKannanmnj ?

    • @TheKannanmnj
      @TheKannanmnj 5 лет назад

      @@randomsnaps07 pavanai 916 nte producer ente naatukaran aane , ayal aa movie ke vendi loan edutate ente Amma work cheyuna bank ll ninaaane .some how he got cheated financially by captain raju .everyone says this in our locality .

    • @souththeatre369
      @souththeatre369 5 лет назад

      Over look aaipoy

  • @hijazhusain6468
    @hijazhusain6468 4 года назад +12

    ഇതൊക്കെയാണ് പടം.. ഇപ്പോയെത്ത സീരിയൽ കില്ലർ എക്ക എന്ത്. അടിപൊളി പടം.. മമ്മൂട്ടി the face of indian cinem. എന്ത് അഭിനയം

  • @kamalpaasha
    @kamalpaasha 5 лет назад +115

    Determination എന്ന വാക്കിന്റെ അർഥം സാറിന് ശരിക്കും മനസിലാകാഞ്ഞിട്ടാണ്.. best ഡയലോഗ് ever in mass movies.. 👏👏മമ്മൂക്ക

    • @munambamusicmojo
      @munambamusicmojo 5 лет назад +6

      Vere onn koodi und...malayalathil oru chollund oruthan chavaan thunij irangiyal

    • @rajeevr7621
      @rajeevr7621 5 лет назад +3

      SN സ്വാമി ബ്രില്ലിൻസി..

    • @taoismk8321
      @taoismk8321 5 лет назад

      Ee dialogue thappi vannatha.... Eppozha as dialogue varunne, aa time onn parayaamo?

    • @rajeevr7621
      @rajeevr7621 5 лет назад +2

      @@taoismk8321 2' hr 02 min 39 to 42 sec in this video.. ❤

    • @taoismk8321
      @taoismk8321 5 лет назад

      @@rajeevr7621 thanks buddy

  • @rengikurianvarghese4438
    @rengikurianvarghese4438 4 года назад +37

    34:00 "കൈമൾ സാറേ... ഇനി ആലോചിക്കാം.. വരട്ടേ... നോക്കാം... എന്നൊന്നും പറയാൻ സമയം ഇല്ലാ " 👌👌👌

  • @trinityproductions433
    @trinityproductions433 5 лет назад +54

    എത്ര വട്ടം കണ്ടാലും കില്ലർ വരുമ്പോൾ ടെന്ഷന് ആണ്..കൊല്ലുമോ കൊല്ലുമോ എന്ന പേടി

  • @sulaimankottani3597
    @sulaimankottani3597 3 года назад +9

    ക്യാപ്റ്റിൻ രാജു തകർപ്പൻ പെർഫോമൻസ്. അദ്ദേഹത്തിന്റെ സാധ്യതകളെ നന്നായി ഉപയോഗിച്ച പടം.

  • @yoshvayosh6107
    @yoshvayosh6107 4 года назад +10

    ഇത് വേറെ ലെവല്‍ സിനിമയാണ് , I am watching this movie after 30 years..! mammootty 😎😎😎😎😎 captain raju

  • @sharfuvdhh4053
    @sharfuvdhh4053 5 лет назад +435

    ഇപ്പോഴും കാണുന്നവരുണ്ടോ 😍what a movie

  • @IQBALKNV
    @IQBALKNV 5 лет назад +92

    "ജീവിച്ചിരുന്നെങ്കിൽ ഇയാളോട് ചോദിക്കാമായിരുന്നു. Unfortunately, He is dead..!"
    അതുകഴിഞ്ഞ് ഒരു‌ സല്യൂട്ട് വിത്ത് BGM..!
    പൊളിച്ച്..!!

  • @soorajks8576
    @soorajks8576 5 лет назад +460

    ക്യാപ്റ്റൻ രാജുവിനെ ഇഷ്ടമുള്ളവർ ലൈക് അടിക്കുമോ

    • @mathluke1806
      @mathluke1806 4 года назад +9

      ശല്യം. നിനക്ക് കണ്ടിട്ട് പോയാൽ പോരെ. Like തെണ്ടാൻ നടക്കുന്നു

    • @alexabraham4728
      @alexabraham4728 3 года назад +1

      @@mathluke1806 വെരി ഗുഡ്

  • @JohnWick-tt5uv
    @JohnWick-tt5uv 2 года назад +3

    ക്ലാസ്സിക്‌,,, great scripting and direction,, ക്യാപ്റ്റൻ പൊളി,,,, ഇന്റർനാഷണൽ ലെവൽ ഓഫ് hitman,,,,,, ഒറിജിനൽ പടം the day ഓഫ് the jackal പോലെ പെർഫെക്ട് film,,,,,, mamooty ,,, സുകുമാരൻ and every actors പൊളി,,, ബിജിഎം 👍👍👍

  • @akhilthulaseedharan7755
    @akhilthulaseedharan7755 5 лет назад +51

    Caption Raju ...poli aanu ee filim...a real proffessional killer

  • @08kakz
    @08kakz 4 года назад +9

    ഡിറ്റർമിനേഷൻ എന്നുള്ള വാക്കിന്റെ അർത്ഥം സാറിനു ശെരിക്കും മനസ്സിലാവാഞ്ഞിട്ടാണ്‌ 🔥

  • @shajahanki5649
    @shajahanki5649 3 года назад +1

    2021 ആഗസ്റ്റ്,, ' 4 ബുധനാഴ്ച ഉച്ചക്ക് 2.52 ,, ഊണുകഴിഞ്ഞ്,,, കാണുന്നു. ഈ എവർഗ്രീൻ ഫിലിം,,, കാണുന്തോറും വീണ്ടും വീണ്ടും കാണാൻ തോന്നിക്കുന്ന ഈ സിനിമ,,മമ്മൂട്ടി,,, ക്യാപ്റ്റൻ രാജു,,, പ്രതാപ് പോത്തൻ,,, എന്താ അഭിനയം,,

  • @axnsmanchu
    @axnsmanchu 5 лет назад +79

    മമ്മൂട്ടിയുടെ ശബ്ദം 👍🏻👍🏻👍🏻🥰🥰🥰, 😘😘😘😘😘

  • @eminjohn633
    @eminjohn633 3 года назад +3

    മമ്മൂട്ടി,ക്യാപ്റ്റൻ രാജു,സുകുമാരൻ എന്നിവർ ചേർന്ന് അനശ്വരമാക്കിയ ഒരു ചിത്രം..❤️

  • @aswinsuresh1435
    @aswinsuresh1435 5 лет назад +84

    Nadodikattil പൊട്ടിചിരിപ്പിച്ച athe പ്രൊഫഷണൽ കില്ലർ ഇൗ സിനിമ യിൽ നായകനെ വരെ വിറപ്പിക്കുന്ന കാണുമ്പോൾ അഭിമാനം തോന്നുന്നു മലയാളി ആയി ജനിച്ചതിൽ

  • @COCHINWOOFERS-REBORN
    @COCHINWOOFERS-REBORN 4 года назад +24

    Captain Raju Kolamaasss Villain 🔥
    Mammukka Looks and Sound Modulation 🔥
    Sukumaran style and acting 🔥

  • @muhammednihal5855
    @muhammednihal5855 4 года назад +73

    2019 ലെ അവസാനമായ ഡിസംബറിൽ കാണുന്ന ഞാൻ ✌️☺️

  • @nihan6026
    @nihan6026 2 года назад +2

    എത്ര തവണ കണ്ടു എപ്പോഴും മനോഹരം 👍👍👍

  • @isra6665
    @isra6665 5 лет назад +827

    2019ലും ഇവിടെ വരുന്നവർ ഉണ്ടോ?

  • @Hand690
    @Hand690 4 года назад +18

    മികച്ച നടൻമാർ മികച്ച നടനം പുറത്തെടുത്ത ലക്ഷണമൊത്ത സിനിമ. സ്വാമി തിരക്കഥ👌👌👌

  • @dineshp5974
    @dineshp5974 4 года назад +65

    ക്യാപ്റ്റൻ രാജു മരിച്ചു വർഷങ്ങൾ കഴിഞ്ഞു.എന്നാലും അദ്ദേഹത്തിന്റെ ഈ വില്ലൻ വേഷത്തിലൂടെ ജനമനസുകളിൽ നിലനില്കും

    • @shinjujayan2687
      @shinjujayan2687 3 года назад +2

      അദ്ദേഹം മരിച്ചു എന്ന് കേൾക്കാൻ.ഇഷ്ടപ്പെടുന്നില്ല ബോസ്😥😥

    • @nidhinperiya1704
      @nidhinperiya1704 3 года назад +1

      2 varasam aydayu

    • @subairtsubair4817
      @subairtsubair4817 2 года назад

      🖖🏽👀

    • @mahesh736
      @mahesh736 2 года назад

      S uncle

  • @irfanafarhath.g3332
    @irfanafarhath.g3332 4 года назад +4

    ഞാന് ഇപ്പോഴും 18/012020ശനിയാഴ്ച രാത്രി 7.30മുതൽ കാണുന്നു .ഞാന് എപ്പോഴും കാണും എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ പടം

  • @abhijithmk698
    @abhijithmk698 4 года назад +3

    ക്യാപ്റ്റൻ സാറിന്റെ വില്ലൻ കഥാപാത്രം ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന അത്രയും കിടിലൻ

  • @RashidRash252
    @RashidRash252 4 года назад +5

    ഒരു രാമരാജ്യവും എവിടെ സ്വപ്നം കാണണ്ട ആഹാ പൊളിച്ചു അഹ് ഡയലോഗ്

    • @suluaniln
      @suluaniln 2 года назад +1

      Pinne ninte mohammad nte rajyam veno athu orikallum nadakilla venamenkil angu Pakistan or Afghanistan or syria pokko

    • @RashidRash252
      @RashidRash252 2 года назад

      @@suluaniln Ninte achane paranj vidu siriyayil

  • @arunm.g.8136
    @arunm.g.8136 5 лет назад +50

    പ്രതാപചന്ദ്രൻ, സണ്ണി, അസീസ് ... എന്താ പെർഫോമൻസ് !!

    • @subairk4022
      @subairk4022 4 года назад +1

      ഈ അസീസ് ഇപ്പൊ ഉണ്ടോ

    • @sajeshthalassery1687
      @sajeshthalassery1687 4 года назад +1

      Exactly

    • @swaminathan1372
      @swaminathan1372 4 года назад +1

      @@subairk4022
      ഇല്ല മരിച്ചു പോയി

    • @SabuXL
      @SabuXL 3 года назад

      @@swaminathan1372 അതേ ചങ്ങാതീ. വേമ്പനാട് എന്ന പേരിൽ ഒരു സിനിമയിൽ നായക കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. 👍🏼

    • @swaminathan1372
      @swaminathan1372 3 года назад

      @@SabuXL ആണോ...,ok ചങ്ങാതി

  • @meghan7240
    @meghan7240 5 лет назад +48

    ശ്യാം എന്ന മ്യൂസിക് കമ്പോസറേ നമിക്കുന്നു... എന്താ ഒരു background score..!

  • @saskl1184
    @saskl1184 5 лет назад +74

    ഇന്നത്തെ കാലത്തേക്ക് വേണ്ടി അന്നെടുതൊരു ഫിലിം

  • @shaphy1
    @shaphy1 6 лет назад +36

    Good team work and great movie 🎥
    എല്ലാവരും തകർത്ത് അഭിനയിച്ചു ക്യാപ്റ്റൻ രാജു മാസ്സ്

  • @IRFANMAKHDHOOM
    @IRFANMAKHDHOOM 4 года назад +6

    മത്സരിച്ചു അഭിനയിച്ചു എല്ലാവരും. സുകുമാരൻ ക്യാപ്റ്റൻ രാജു പ്രതാപ് ചന്ദ്രൻ സണ്ണി മമ്മൂട്ടി ജനാർദനൻ

  • @shihasrasheed1991
    @shihasrasheed1991 4 года назад +10

    മമ്മുട്ടി ക്യാപ്റ്റൻ രാജുവിന്റെ സുഹൃത്തിന്റെ വീട്ടിൽ പോകുന്ന സീൻ മിസ്സിംഗ്‌ ആണ്

  • @safuobi9402
    @safuobi9402 5 лет назад +37

    Determination എന്ന വാക്കിന്റെ അർത്ഥം സാറിന് ശരിക്കും മനസ്സിലാകാഞ്ഞിട്ടാണ്

  • @deepakrishnan2131
    @deepakrishnan2131 5 лет назад +66

    Mammookka... The perfect choice for police officer...

  • @GeorgyCreations
    @GeorgyCreations 5 лет назад +10

    മേത്ത, ഗോമസ്, നിക്കോളാസ് അങ്ങനെ പല പേരുകൾ... എന്നാൽ അയാൾ ഒരു പ്രതീകമാണ്,
    for determination !
    ആ റെയിൽവേ പാളത്തിന്റെ അടിയിലിരിക്കുന്ന സീനോക്കെയുണ്ടല്ലോ... യഥാർത്ഥ വില്ലൻ

  • @muhammedshabeebummathoor
    @muhammedshabeebummathoor 5 лет назад +139

    Pwoliiiii....padam👍 2019 Aprilnu kaannunnoorundoo

  • @abhijithmk698
    @abhijithmk698 4 года назад +10

    44:11 ആ ബി.ജി.എമ്മും.കപ്റ്റൻ സാറിന്റെ എന്ററിയും...പൊളി

  • @jobinmgeorge16
    @jobinmgeorge16 4 года назад +8

    2020 ആഗസ്റ്റ് 1 ന് ഈ ആഗസ്റ്റ് 1 എന്ന സിനിമ കാണുന്നവർ ഉണ്ടോ....
    ക്യാപ്റ്റൻ രാജു... പറയാൻ വാക്കുകൾ ഇല്ല അതുല്യപ്രതിഭ

  • @nightshore6365
    @nightshore6365 4 года назад +50

    Quarantine സമയത്ത് കാണുന്നവർ ലൈക്ക് അടിക്കൂ

  • @heznimubark55
    @heznimubark55 5 лет назад +6

    കുറെ തവണ കണ്ടു sn സ്വാമിയുടെ മികച്ച തിരക്കഥകളിൽ ഒന്നാണ്

  • @nisamahammed7604
    @nisamahammed7604 4 года назад +10

    ഞമ്മള് മാത്രമാവുമ്പോളെങ്കിലും ഒന്ന് സത്യം പറഞ്ഞൂടെ, ... പൊളി

  • @vipinsobhanam5287
    @vipinsobhanam5287 2 года назад +1

    ഗോമസ്, പവനായി ഒരു നടൻ രണ്ടു വില്ലൻ കഥാപാത്രങ്ങൾ , രണ്ടു മനറിസം

  • @jayact686
    @jayact686 5 лет назад +89

    2:11:07 look at that police men in uniform , he is a ROCKSTAR 🧢 & he don’t care about anything 😂🤣😂🤣😂

  • @kalandarism
    @kalandarism 5 лет назад +56

    Budget of this movie
    1. Actors salary
    2. Police uniforms
    3. Cigarettes

    • @pramodalex842
      @pramodalex842 4 года назад +1

      Super and Apt comment in today's scenario

    • @merilbenjohn5383
      @merilbenjohn5383 4 года назад +4

      Sibi Malayil later told producer didn't allowed needed budget for this movie.... even shot climax on left over films in producers office.

  • @shabeerabacker9644
    @shabeerabacker9644 5 лет назад +180

    2019 june ലും ഈ പടം കാണാൻ ആളുണ്ടോ

    • @ashrafajin
      @ashrafajin 5 лет назад +1

      Shabeer A Backer undu

    • @asfee313
      @asfee313 5 лет назад

      Und

    • @skids-dt8fc
      @skids-dt8fc 5 лет назад +1

      Pinalla athanu kalathe adhijeevikunna perumal

    • @praveenkr5833
      @praveenkr5833 5 лет назад

      September's

    • @exash3459
      @exash3459 5 лет назад +1

      Watching on September, malayalam cinema kanda ettavm mikacha classic thrillerukalil onn

  • @Eleanor_World
    @Eleanor_World 4 года назад +11

    Ending shot with that terrific bgm like a hollywood movie.
    Syam sir bgm🙏

  • @Keralite77_
    @Keralite77_ 3 года назад +3

    ഇതൊക്കെയാണ് ക്രൈം ത്രില്ലെർ 🔥🔥🔥
    മമ്മൂട്ടി പൊളിച്ചു 👌👌

  • @superwario64
    @superwario64 6 лет назад +68

    the villian deserves respect ..his motivation to kill his target is admirable. true hitman professionalism and captain raju nailed it.

    • @OldschoolFR
      @OldschoolFR 5 лет назад +1

      @cursed Malaya cinema kandit athinu english il comment itta ninne venam adhyam aline vechu kollan ! Haha

    • @subhaajan5104
      @subhaajan5104 5 лет назад

      cursed ..

    • @rifairif6764
      @rifairif6764 2 года назад

      @@OldschoolFR x

    • @rejigopuran3928
      @rejigopuran3928 2 года назад

      @@OldschoolFR ഇംഗ്ലീഷ് അറിയില്ലെങ്കിൽ ആദ്യം പോയി അത് പഠിക്കണം മിസ്റ്റർ. അല്ലാതെ ഇംഗ്ലീഷിലും കമന്റ് ചെയ്യില്ല, മലയാളത്തിലും ടൈപ്പ് ചെയ്യാൻ അറിയില്ല... അങ്ങനെ ഉള്ള ഒരാളാണ് മറ്റുള്ളവരെ കുറ്റം പറയുന്നത്...എന്തോന്നാടെ ഇത്?

  • @Udamamanaf
    @Udamamanaf 4 года назад +47

    Lock down സമയത്ത് കാണുന്നവരുണ്ടോ

  • @dreamshore9
    @dreamshore9 Год назад +1

    Captian raju :
    1986 അധോലോക കുറ്റവാളിയായ സത്യരാജ് ആയി വന്നു നെട്ടിക്കുന്നു
    1987 പ്രൊഫഷണൽ killer ആയ പവനായി ആയി വന്നു നമ്മളെ ചിരിപ്പിച്ചു നെട്ടിക്കുന്നു
    1988 international terror പ്രൊഫഷണൽ killer ആയി വീണ്ടും നെട്ടിക്കുന്നു
    വൻ Popularity കിട്ടിയ കഥപാത്രങ്ങളെ വീണ്ടും വീണ്ടും brake ചെയ്തു പോവുക എന്നുള്ളത് ഒരു നടനെ സംബന്ധിച്ചു വലിയ കാര്യം തന്നെയാണ്
    he is a great artist 🔥

  • @rudypunkass8588
    @rudypunkass8588 4 года назад +3

    1988 ഇൽ പ്രീഡിഗ്രി ഒന്നാം വര്ഷം തുടങ്ങിയ ശേഷം ആദ്യമായോ ക്ലാസ് കട്ട് ചെയ്തു കണ്ട പടം ...പിന്നങ്ങോട്ട് ക്ലാസ്സ് കട്ടിന്റെ പൂരം ആയിരുന്നു .. എന്തായാലും പെരുമാൾ അന്ന് കൊലമാസ്സ് ആയിരുന്നു ...മുട്ടുവരെ folding ഷർട്ട് അന്ന് ട്രെൻഡ് ആയി .."one wants to kill him the other wants to save him " ഇതായിരുന്നു പരസ്യ tag ലൈൻ ...ആദ്യാവസാനം വരെ സസ്പെൻസ് ഉള്ള ഫാസ്റ്റ് paced സിനിമ

    • @Tigers185
      @Tigers185 4 года назад +1

      1988 pre degree പഠിച്ച ആൾ 🤔 അപ്പോ അന്നും കൊലമാസ് പദം ഒക്കെ ഉണ്ടായിരുന്നു അല്ലേ ?

    • @rudypunkass2939
      @rudypunkass2939 2 года назад

      @@Tigers185 അന്നത്തെ വാക് ചെത്ത് എന്നായിരുന്നു തിരുവനതപുരം ഭാഗത്തു

  • @sumeshsumeshps5318
    @sumeshsumeshps5318 3 года назад

    പെരുമാളായി മമ്മൂസ് നിറഞ്ഞാടി, സിബി സാറിന്റെ സംവിധാനം സൂപ്പർബ്, ക്യാപ്റ്റൻ അടിപൊളി. സീനിയർ നടന്മാരെല്ലാം തകർത്തു. സുകുമാരൻ തന്റെ റോൾ മനോഹരമാക്കി. ചെറിയ വേഷമാണെങ്കിലും ഉർവശി നന്നായിട്ടുണ്ട്, സ്വാമിയുടെ പെർഫെക്ട് സ്ക്രീൻ play. എല്ലാം കൊണ്ടും very ഇന്റെരെസ്റ്റിങ്, 👍
    2021 ആഗസ്റ്റ് 18 ബുധൻ : 1:50 pm

  • @sham-1985
    @sham-1985 4 года назад +20

    2020ൽ ആദ്യം കാണുന്നത് എന്റെ പേരിൽ കിടക്കട്ടെ.... ല്ലേ 😎

  • @gift4636
    @gift4636 4 года назад +6

    Scopless supporting cast
    Greatest actors
    Sukumaran
    Kollam Thulasi
    Captain Ji
    Srinath
    Aziz, Muniyandi Thevar....
    Sunny. Etc etc etc ..every single cast perfect..
    Every single dialogue perfect.
    Most timeless movie ever.

    • @esasidharan6573
      @esasidharan6573 2 года назад

      മുനിയാണ്ടി തേവൻ... വിജയൻ... മലയാളി

  • @jishnuks5687
    @jishnuks5687 6 лет назад +60

    ക്യാപ്റ്റൻ രാജു
    മമ്മുട്ടി
    സുകുമാരൻ
    ശ്രീനാഥ്
    പ്രതാപചന്ദ്രൻ
    ഇവർ കലക്കി...

    • @samadpsamadp8508
      @samadpsamadp8508 5 лет назад

      AsianetneesSöhnesimsimSöhneaadharaadharaadharSöhneaadharSöhneaadharp

    • @ev-am6521
      @ev-am6521 5 лет назад

      K.P.A.C Sunny

    • @rengikurianvarghese4438
      @rengikurianvarghese4438 4 года назад

      KPAC Sunny

    • @mohammedshareef2083
      @mohammedshareef2083 4 года назад

      ഇവരെല്ലാം മണ്മറഞ്ഞു പോയി

    • @jishnuks5687
      @jishnuks5687 4 года назад +1

      @@mohammedshareef2083 മമ്മൂട്ടി ഇപ്പോഴുമുണ്ട്

  • @ratedrsuperstar414
    @ratedrsuperstar414 4 года назад +10

    A fabulous cast! Special BGM for both hero and villian! Killer performance from sukumaran, caption raju and mammotty! An absolute gem of a movie! 👌

  • @Diru92
    @Diru92 6 лет назад +19

    Stylish movie in all sense.. 🖤 background score elevates the whole movie to a different level.. especially the climax ✌️

  • @nishanthpk9942
    @nishanthpk9942 3 года назад +2

    2021 ഇത്രയും കാലം ഞാൻ വിചാരിച്ചു ഇതിന്റെ ഡയറക്ടർ കെ.മധു

  • @sandeshmathewkutty508
    @sandeshmathewkutty508 5 лет назад +298

    1:00:58 സിഗരറ്റ് വലിച്ചു കൊണ്ടിരുന്ന ജൂനിയർ ഓഫീസറെ സീനിയർ വിളിക്കുന്ന സ്റ്റൈൽ. പെർഫെക്ട്

    • @sanjupb5710
      @sanjupb5710 5 лет назад +33

      azeez a perfect actor and he is a
      drama artist too

    • @nahsinnixan
      @nahsinnixan 5 лет назад +23

      @@sanjupb5710not only that. He was a DYSP in Kerala Police and if I'm right he served as a Jail Warden at one point.

    • @mufeedk123
      @mufeedk123 5 лет назад +14

      ee seen kandathum nere njan nokiyath comments anu arelum ee seen mention cheythitundo ennu ...❤️❤️❤️

    • @lovefromhevan7006
      @lovefromhevan7006 5 лет назад +17

      ഇതു കണ്ടതും ഞാൻ സീൻ കാണാൻ ആണ് adhiym ആഗ്രഹിച്ചത്‌ നാന്നയിട്ടുണ്ട് നല്ല ഒബ്സർവഷൻ

    • @dileepkumar535
      @dileepkumar535 5 лет назад +4

      Sathyam pazhaya actors super ayirynnu

  • @slavetotherhythm6947
    @slavetotherhythm6947 3 года назад +3

    One word.. one person.. S N Swamy.. The brain behind this movie..

  • @amaljith9778
    @amaljith9778 4 года назад +15

    ഇതുപോലെ ഒരു മുഖ്യ മന്ത്രി ആണ് നമ്മുടെ നാടിനു ആവശ്യം

    • @shijilspa9870
      @shijilspa9870 4 года назад +1

      പിണറായി 💕

    • @sumeshbabu006
      @sumeshbabu006 3 года назад

      @@shijilspa9870 ഇറങ്ങി പോ mayire

    • @jithuraj2438
      @jithuraj2438 3 года назад

      @@sumeshbabu006 സംഘി ആണൊപ്പ 🤓

    • @sumeshbabu006
      @sumeshbabu006 3 года назад

      @@jithuraj2438 അതെന്താ thayoli സംഖിക്ക് മാത്രേ പിണറായിയെ പറയാവൂ എന്ന് ഉണ്ടോ pundaa mayire

    • @jithuraj2438
      @jithuraj2438 3 года назад

      @@sumeshbabu006 ഏട്ടാ ചീത്ത വിളിക്കല്ലേപ്പ. am just 17 yers old boy. ഏട്ടന്റെ വീട്ടിലും ഇല്ലേ അനിയനും അനിയത്തിയൊക്കെ 🙂

  • @samlovesfood
    @samlovesfood 4 года назад +2

    determination enna vakkinde artham sir nu sherikkum manassilakathathu kondanu... 👌🏼👌🏼👌🏼

  • @charlsjoseph3657
    @charlsjoseph3657 4 года назад +6

    ശ്യാം സാർ ഉയിർ 🔥🔥🔥🔥BGM

  • @ashfaqkaliar2987
    @ashfaqkaliar2987 2 года назад +1

    Tension ulla samayath ithonn kanum...mammooty, sukumaran, jagathy, janardhanan ....mind free aakum

  • @ziyadomer1296
    @ziyadomer1296 5 лет назад +45

    Any people watching this year 2019

  • @snentry8193
    @snentry8193 4 года назад +1

    ഓരോരോ മികച്ച സീനിനും അതിലേറെ മികച്ച bgm...😍♥️❤️👌 രോമാഞ്ചം

  • @lajcreation6292
    @lajcreation6292 6 лет назад +74

    ക്യാപ്റ്റൻ രാജു bgm pwoli

  • @sabinkumarvc4562
    @sabinkumarvc4562 5 лет назад +10

    Off course... this is ever shine movie.. first kerala sniper 💪🏼😘

  • @crictalk5444
    @crictalk5444 5 лет назад +40

    ലോക സിനിമയിൽ ആധ്യമായിട്ടായിരിക്കണം ഒരു വില്ലൻ നായകനാൽ അംഗീകരിക്കപെടുന്നത്‌

    • @mhdAslam69
      @mhdAslam69 5 лет назад

      Nop heath Ledger 💖

    • @jayadevanv327
      @jayadevanv327 5 лет назад +1

      @LeNín SathYa ith wikipedia yil okke undallo. Copy adi ennu parayalle inspired ennu venam parayan. Sn swamy thanne paranjittund athine patti. Ee filminte unofficial remake aanu august 1ennu

    • @rudypunkass8588
      @rudypunkass8588 4 года назад +2

      @ lenin ഈ ആരോപണം 1988 ഇല്ത്തന്നെ യുണ്ടായിരുന്നു ...day of the jackal ആണ് ഇതിനു പ്രചോദനം എന്ന് അന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് കാണാൻ പോയത് ... ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ട പടമാ .. തിരുവന്തപുരം ധന്യ രമ്യ

  • @JayakrishnanNairOmana
    @JayakrishnanNairOmana 4 года назад +5

    The ONLY mammootty film where Villain outperforms him in screen presence.

    • @JayakrishnanNairOmana
      @JayakrishnanNairOmana 4 года назад +1

      @@ranjithranji6622 she helps create the caricature used to identify him. The cigarette smoking itself is nothing more than a stylish interlude.

  • @enlightment7372
    @enlightment7372 4 года назад +9

    An extaraordinary screenplay 🌻🌻.. Its a masterpeice of sibi malayil

  • @noushadkodinhi7600
    @noushadkodinhi7600 5 лет назад +43

    1.11.47... മമ്മുട്ടിയുടെ നടത്തം പൊളിച്ചു.....ഷാജി കൈലാസ് 2nd പാർട്ടിൽ കുളമാക്കി

    • @subairk4022
      @subairk4022 4 года назад

      No jayaraj

    • @ranjithranji6622
      @ranjithranji6622 4 года назад +2

      Cbi series ayalum augest 15 ayalum pazhaya class nila nirthi direct cheyan ivar sramikunilla

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 4 года назад +3

    ഇതിലേയും ,ദൗത്യത്തിലേയും bgm കേൾക്കുമ്പോൾ ഇപ്പോഴും രോമാഞ്ചമാണ്
    😊👍🏻👍🏻👍🏻
    ഇജ്‌ജാതി 👏🏻❣️❣️

    • @sajeeshparayil5841
      @sajeeshparayil5841 4 года назад

      മൂന്നാം മുറ . ബീജിയം കിടു.

  • @manudasmd
    @manudasmd 5 лет назад +31

    ഇതിലെ ഒരു bgm ഒണ്ട്. എന്റമ്മോ. കൊലമാസ്സ്... Captain raju verumbo !. (1:21:03 തൊട്ട് ) മരണമാസ് !

  • @arunnalloor6778
    @arunnalloor6778 4 года назад +11

    2020 FEB ഇപ്പഴും കാണുന്നുണ്ട് ഈ സിനിമ

  • @ajuwilson9915
    @ajuwilson9915 5 лет назад +172

    2019- ൽ കാണുന്നവർ

  • @vishnuprasad_j.s
    @vishnuprasad_j.s 5 лет назад +7

    Watched on 18/05/2019 @1.am!! What a movie! ❤❤

  • @pramodalex842
    @pramodalex842 4 года назад +3

    Today watching again..
    ..May be more than 50 times in total

  • @RR-vp5zf
    @RR-vp5zf 5 лет назад +22

    2019 july ൽ ആരെങ്കിലും വന്നവരുണ്ടേ like അടിച്ചോളിൻ 👍👍👍

  • @യശ്വന്ത്സഹായി

    *That is none of your business*
    *CAPTAIN MASS 🔥*

  • @sheikabdulkadharhoodabaksh3134
    @sheikabdulkadharhoodabaksh3134 5 лет назад +3

    So balanced story and super presentation. Every actor has done perfect and near realistic. I don't exactly know how many times I watched this movie.

  • @bibinjacquard9274
    @bibinjacquard9274 5 лет назад +4

    ഓഗസ്റ്റ് 1 എന്ന ഈ ത്രില്ലറിന്റെ ഹൈലൈറ്റ് 'ഗോമസ്' എന്ന epic സൈക്കോ കില്ലറെ അവതരിപ്പിച്ച ക്യാപ്റ്റൻ രാജു തന്നെ ആണ് . S N സ്വാമി ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ആ റോൾ ചെയ്യാൻ രാജുവിനോളം മറ്റൊരാൾ തന്റെ മനസ്സിൽ ഇല്ലായിരുന്നു എന്ന്. 1987ൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ശ്രീലങ്കയിലെ കൊളംബോയിൽ വച്ച് സല്യൂട്ട് സ്വീകരിക്കുന്നതിനിടെ വിജിത രോഹന എന്ന നേവി സൈനികൻ അദ്ദേഹത്തെ ബയണറ്റ് ഗൺ വച്ച് അടിക്കുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവമാണ് ഇതിൽ ക്ലൈമാക്സ്‌ ആയി ഉപയോഗിച്ചിരിക്കുന്നത്. പോലീസ് ഓഫീസർ ആയി അഭിനയിക്കാൻ ഉള്ള തന്റെ പാടവം മമ്മൂട്ടി ഒരിക്കൽ കൂടി തെളിയിച്ച ചിത്രം.
    പക്ഷെ സങ്കടകരം എന്ന് പറയേണ്ടി വരും ഇതിന്റെ sequel ആയി ഇറക്കിയ ഓഗസ്റ്റ് 15 പൂർണ്ണ പരാജയമാകാൻ കാരണം അതിലെ വില്ലൻ ആയി എത്തിയ സിദ്ദിഖ് ഒട്ടും യോജിച്ചില്ല എന്നതാണ്. ഷാജി കൈലാസിനെ കണ്ട് ആ റോൾ സിദ്ദിഖ് പിടിച്ചു വാങ്ങുക ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്. S N സ്വാമിയുടെ മനസ്സിൽ ഉള്ള ആൾ മാറിയപ്പോൾ കഥയിലും ഒരുപാട് മാറ്റമുണ്ടായി. അങ്ങനെ അത് പരാജയമായി.

  • @vaj121
    @vaj121 5 лет назад +7

    Actually this movie is based on novel by fredrerick Forsyth " The day of the jackal". There is also a movie.. highly recommended..

  • @qmsarge
    @qmsarge 2 года назад +1

    Nice adaptation of the Frederick Forsyth classic "Day of the Jackal". അതിൽ ഫ്രഞ്ച് പ്രസിഡണ്ട് , ഇവിടെ കേരള മുഖ്യ മന്ത്രി.

  • @jithuraj2438
    @jithuraj2438 3 года назад +3

    സുകുമാരൻ exelent acting.
    Real മിനിസ്റ്റർ.

  • @jeevanprince6362
    @jeevanprince6362 3 года назад +1

    ഞാൻ ഒരു ലാലേട്ടൻ ഫാൻ ആണ് എന്നാലും പറയട്ടെ പടം ഒക്കെ കൊള്ളാം but Sibi Malayilinte ഒരു way of filming alla ithinu vendiyrunathu K Madhu aaayrunel kurekoodi polichene 💥💥💥💥 athu pole thanne Ustad Shaji Kailas cheythrunel kurekoodi hit ayene Sibi Malayilinu pattunnathu dasaratham, bharatham,സദയം, തനിയാവർത്തനം, ധനം ഒക്കെ പോലുള്ള പടങ്ങൾ ആണ് 😌 ഇത് എന്റെ മാത്രം അഭിപ്രായം ആണ് കേട്ടോ 😔🙏

  • @hashiim966
    @hashiim966 5 лет назад +5

    Captain Raju HANDSOME VILLAIN of Malayalam film......

  • @ABINSIBY90
    @ABINSIBY90 Год назад

    സിബി മലയിൽ സംവിധാനം ചെയ്ത കെ മധു മോഡൽ സിനിമ. ക്യാപ്റ്റൻ രാജു സൂപ്പർ പെർഫോമൻസ്.. nice movie

  • @rajeshpg1215
    @rajeshpg1215 5 лет назад +3

    All time epic movie ✌️captain Raju sir😍 Mammukka looking more stylish❤

  • @kuttaishajahan3469
    @kuttaishajahan3469 4 года назад

    12.9.2020. ഇഷ്ട്ടം ക്യാപ്ടൻ രാജു സർ. ആദരാഞ്ജലികൾ....

  • @onroadexplore6369
    @onroadexplore6369 5 лет назад +41

    ഇപ്പോഴത്തെ രാഷ്ട്രീയക്കാരെ ഒന്ന് കാണിച്ചാലോ ഇൗ പടം.

  • @tinz5240
    @tinz5240 3 года назад

    Mamuka ningal kidu aanu, enthoru characterisation aanu,
    CBI, August 1, king, Nair Saab, truth, aavanazhi, Kauravar, dhruvam, samrajyam, mahayaanam, sangham, Kottayam kunjachan, Elam oninonu Mecham✌🏻

  • @emilantony22
    @emilantony22 5 лет назад +6

    ഡിറ്റർമിനേഷൻ made villian a step ahead of മമ്മൂക്ക

  • @akhiltm2328
    @akhiltm2328 2 года назад +1

    Last dialogue ഇത്രേം പേരുടെ കണ്ണു വെട്ടിച്ചു ഇവൻ എങ്ങനെ ഈ പരേഡിനകത്തു കേറി പറ്റി, അപ്പൊ മമ്മൂട്ടി: ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അവനോടു ചോദിക്കമായിരുന്നു but unfortunately he is dead. 😀😀