സദ്യകളിൽ ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് മാമ്പഴ പുളിശ്ശേരി മാമ്പഴ പുളിശ്ശേരി കാണുമ്പോഴേ വായിൽ വെള്ളം വരും അത്രയ്ക്കും മനോഹരമായിട്ട് തന്നെ തയ്യാറാക്കി കാണിക്കുകയും ചെയ്തു വളരെ നല്ലൊരു റെസിപ്പിയായിരുന്നു ഇനിയും ഇതുപോലുള്ള റെസിപ്പികൾ കൊണ്ടുവരണം
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കറിയാണ് ഇതുപോലെ ഒന്ന് ചെയ്തു നോക്കുന്നുണ്ട് വളരെ എളുപ്പത്തിൽ വളരെ നല്ല രീതിയിൽ കാണിച്ചു തന്നു. നല്ല വീഡിയോ നല്ല അവതരണം ഇതുപോലുള്ള വ്യത്യസ്ത വീഡിയോയുമായി ഇനിയും വരുക
മുളക് പൊടി ഇപ്പോൾ വേണ്ട, കുറച്ചു സർക്കരയും ചേർത്ത് നല്ലവണ്ണം വേവിക്കണം. പുളിയുള്ള തൈര് ചേർത്ത് തേങ്ങ അരക്കണം. കടുകും, ഉലുവയും, വേപ്പിലയും, മുഴുവൻ ഉണക്ക മുളകും, വെളിച്ചെണ്ണയും, കൂടെ നെയ്യും ചേർക്കണം താളിക്കാൻ. അൽപ്പം വെള്ളുള്ളി ചേർക്കാം
അടിപൊളിയായിട്ടുണ്ട് മാമ്പഴ പുളിശ്ശേരി തീർച്ചയായിട്ടും ഇതുപോലെ ഒന്ന് ചെയ്തു നോക്കുന്നുണ്ട് നല്ല വിതരണം നല്ലൊരു വീഡിയോ
Ennum epozhum enik priyapettathanu mambazha pulissrry, nadan mamzham kondulla pullisery de ruji onnu vere thanne, yummy & perfect
Mambazha pulissery enikku orupaadu ishtaanu, nice and perfect preparation..enthayalum ithupole try cheiythu nokkam
Mambazha pulissery undenkil vere curry onnum venda ..looks perfect ..well presented ..will try ..thanks for sharing
Sadyayil enikk etavum ishtamulla oru iteman mambazhapulisseri. Ethu kandal thanne ariyam nalla tasty anenn. Theerchayayum ethupole undakki nokkanam.
Manga pulisseri nannayittund
Ivde ellavarkum orupad ishdamanu
Ini undakkumbol ithpole undaki nokkanam
Enikketavum ishtamulla item aanutto mambazhapulissery.Kandappol thanne vayil vellamoori.Ini undaakkumbol ithupole undakki nokkanam
ellavarkkum ishtappedunna oru curry aanu mambazha pulisseri pettannu undakkanum pattum valare nannayittund tempting recipe aanu super aayittund
ente avourite aanu mambazha pulisseri valare nannayittund enthayalum ithupole undakki nokkanam
Mambazha pullissery adipoli aaytundu.... Kanditu thanne kothiyayi...Good recipe
Ente favourite anu. Nalla perfect ayittu kittiyittundallo. Njan try cheyyum ithepole
Kanumbol thanne kothiyavunnu.... perfectly made dear..looks so yumm
Mambazha pulisseri ente favourite aanu njan nale thanne Ithupole undakkiyedukkum
Mambazha pulissery kodhiyavunnu adipoli dear nattil varumpol andhayalum njann edhu pole undakkum e manga vechu undakkiyal anu sharikkum ulla taste kittolu
adipoli....Kanumbol thanne kothiyavunnu... nadan mamzham kondulla pullisery de ruji onnu vere thanne..kidu
😍😍
Mango curry kanumbol thanne ariyam tasty my favourite curry super great sharing thanks waiting next recipe video
Good preparation..Kandal thanne ariyam atinte ruchi..Nalle thanne njan trh cheyyum
Mambazha pulisseri suppar nammde kannuru kark athra parichayamillatha recipeyanith nice presentation thank u for sharing
Thank you for the feedback 😊
mambazha pulisheri ente fav anu kandappo thanne kothiyayi adipoli
adipoli recipe. thanks for sharing this yummy recipe expecting more videos like this
Mambazha pulissery undenkil vere curry onnum venda great sharing dear
adipoli recipe. thanks for sharing this yummy recipe. i will try this for sure. keep posting .
Supper
സദ്യകളിൽ ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് മാമ്പഴ പുളിശ്ശേരി മാമ്പഴ പുളിശ്ശേരി കാണുമ്പോഴേ വായിൽ വെള്ളം വരും അത്രയ്ക്കും മനോഹരമായിട്ട് തന്നെ തയ്യാറാക്കി കാണിക്കുകയും ചെയ്തു വളരെ നല്ലൊരു റെസിപ്പിയായിരുന്നു ഇനിയും ഇതുപോലുള്ള റെസിപ്പികൾ കൊണ്ടുവരണം
Gjljlaagljflsjlsfjhlads in Dallas llf
do
Sljasgll
Mango cury is looking very tempting the colour of recipe is looking osam
Good preparation and good presentation
Thanks dear 😘
My favourite anu ketto pulishery choru ponnath ariyilla athrakkum taste ayirikkum avatharanam enikkishtayi ketto
Thank you for the feedback 😊
Ethupolethanne aane nyanum undakare
Naan cheyith nokiyirunnu
Anik eshttapettu 🍛
Thanks for the feedback 😊Keep supporting dear ❣
Mambazha pulissery looks soo yummy and tempting,,,
mambazha pulissery enikk valare ishtamanu kanumbol thanne kothiyavunnu enthayalum onnu try cheyyanam thanks for sharing...
👍 nice.. good explanation 🎉
Thank you for the feedback 😊Keep supporting 😘
sadyayil enikku ettavum ishtam mambazha pulissery aanu ini undakkumbol ithupole undakki nokkanm
Thank you so much ❣
Really so very yummy it looks 😋😋😋....
Thank you for feedback
Wao sister ماشاءاللہ
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കറിയാണ് ഇതുപോലെ ഒന്ന് ചെയ്തു നോക്കുന്നുണ്ട് വളരെ എളുപ്പത്തിൽ വളരെ നല്ല രീതിയിൽ കാണിച്ചു തന്നു. നല്ല വീഡിയോ നല്ല അവതരണം ഇതുപോലുള്ള വ്യത്യസ്ത വീഡിയോയുമായി ഇനിയും വരുക
Mathuravum pulipum ulla kari undenkil kusal aayi oone alle from ANDAMAN
Thanks dear friend 😘
മാമ്പഴ പുളിശ്ശേരി ഒരുപാട് ഇഷ്ടമാണ് വളരെ മനോഹരമായിട്ട് ഉണ്ടാക്കി കാണിച്ചു നല്ലൊരു വീഡിയോ ആയിരുന്നു
adipoli recipe well presented keep going
God bless you and family.
🙏❣🥰
Ok...🥰🥰🥰❤❤ thank you chechi ...ini undakki kazhikkanam 😊 ithuvarey ariyillayirunnu ....👍🙏
Keep supporting dear friend 😊😘❤
malayalikalude all time favourite..super aayitund.
njaghade nattil chakiri mangha
❣❣
Super resipi 👌😋
Thank you for the feedback
Adipoly anu to
Thank you for the feedback 😊Keep supporting dear ❣😘
സൂപ്പർ കൊള്ളാം കേട്ടോ 😊🤝🤝👍🏻
Keep supporting dear friend 😊😘
കൂടെ കൂടെ ഞാൻ എന്ന വാക്ക് മാറ്റണം ബാക്കി ഒക്കെ ഓക്കെയാണ് ദൈവം അനുഗ്രഹിക്കട്ടെ
ശ്രദ്ധിക്കാം😍🙏
@@sreejasfoods7084//'. I😢
Mampazha pulissery looks so tasty ...well explained and presented too...nice share
Mi❤❤
Super❤️
Thanks❤
കൊള്ളാം
Keep supporting dear ❣
Mulaginu pagaram kurunulag edunnadanu nallad(Thrissur) agane anu
Mambazha pulissery looks soo yummy and tempting,,,mouth watering too,,,thanks for sharing
Sadhyayil Ente favorite item aan we Mambazha pulissery,,,mouth watering recipe,,,thanks for sharing
👌👌
❤❤❤ suppar
ഞങ്ങളും പാലക്കാട് ഇതേ പോലെ തന്നെയാണ് മാമ്പഴം പുളിശ്ശേരി ഉണ്ടാക്കുന്നത്...
Keep supporting dear friend 😊😘
ഇതിൽ ഉള്ളി ഇട്ടാൽ ആണ് ടേസ്റ്റ് കിട്ടുള്ളു
Pulisserry alle apol ulli🤗
ഓർമ്മയുണ്ടോ 😄😄
മാമ്പഴ പുളിശ്ശേരി കണ്ടപ്പോൾ തന്നെകൊതി വന്നു. അടിപൊളി
Suuuuuuuuuppeer
Thanks dear friend 😘❤Keep supporting
Sree Hari Krishna
Kandittu randu spoon oil anennu thonnunnilla
ഏകദേശം ഇതുപോലെ ഒക്കെ തന്നെയാ ഉണ്ടാക്കുന്നത് ഞങ്ങളും
Keep supporting dear ❣
7po@@sreejasfoods7084
ivdy i e manga kittarilla adipoli recipe thanks share
Thank you for the feedback 😊
Super
Keep supporting dear ❣😘
Yummy 😋
Thanks 😊
❤❤❤
Thairu cherkandey
Cherthalloo kandille🤔
❤
മുളക് പൊടി ഇപ്പോൾ വേണ്ട, കുറച്ചു സർക്കരയും ചേർത്ത് നല്ലവണ്ണം വേവിക്കണം. പുളിയുള്ള തൈര് ചേർത്ത് തേങ്ങ അരക്കണം. കടുകും, ഉലുവയും, വേപ്പിലയും, മുഴുവൻ ഉണക്ക മുളകും, വെളിച്ചെണ്ണയും, കൂടെ നെയ്യും ചേർക്കണം താളിക്കാൻ. അൽപ്പം വെള്ളുള്ളി ചേർക്കാം
250gm oil undallo
ഞാൻ ഇതുവരെ കഴിച്ചില്ല😔
😍❣
Hai 👍👍👌🌹🌹
മാങ്ങ ഫുൾ ആയിട്ടാണ് ഇടുന്നത് അതിനകത്ത് പുഴു ഉണ്ടെങ്കില്‍ എന്ത് ചെയ്യും കട്ട് ചെയ്ത് ഇടാൻ പറ്റില്ല എന്റെ ഒരു സംശയമാണ് ചോദിച്ചത് ❤
ഈ മാങ്ങയിൽ പുഴു ഉണ്ടാവാറില്ല.എന്നാൽ മറ്റേത് മാങ്ങയിലും പുഴു ഉണ്ടാകാം❣
Eee mangoyil sadarana puzhu vararilla pinne murikkanum padanu
Mambazha pulissery super. Varshangaluk munb ee pachamanam onnum illayirunnu
😍😍
ഇത്രയും വെളിച്ചെണ്ണ വേണോ 250ml വെളിച്ചെണ്ണ ഉണ്ടല്ലോ
Varuthidanulla Pathram kurach valuthayond thonnunnathanu
തേങ്ങാ അറക്കുന്നകൂടെ ഒരു രണ്ട് അല്ലി വെളുത്തുള്ളിയും കറിവേപ്പിലയും ചേർത്താൽ ഒരു മണവും രുജിയും കൂടും
Annoo....
Thank you for the feed back
മാമ്പഴ പുളിശ്ശേരി യിൽ വെളുത്തുള്ളി ചേർക്കില്ല
SUPPER.AVIYAL.PROGHRAME.VATTUNNATHUCHAITHUTHARUMADAME
ഇത്രയും എണ്ണ കടുകു വറുക്കാൻ ആവശ്യമില്ല
3 ടേബിൾ സ്പൂൺ മാത്രം മതി.
അത്രേ എടുത്തുള്ളൂ😍
മാമ്പഴപുളിശ്ശേരി ok പക്ഷെ ഒരു കാര്യം ചോദിച്ചോട്ടെ ഇത് വെളിച്ചെണ്ണയോ വെള്ളമോ ഈ വെളിച്ചെണ്ണ വെള്ളം ഉപയോഗിക്കുന്നത് പോലെ തന്നെ ഉപയോഗിക്കാനോ
മൂന്ന് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ആണ് കടുക് താളിക്കാൻ എടുത്തത്.
QA àààà
N 4:13
സംസാരം കുറച്ച് കൂടിപ്പോയി
🤗
Toooooo much velichennaaaaaaa….!
👍👍👍👍🥰
വെളിച്ചെണ്ണ ഓയിൽ അല്ലേ ചേച്ചീ?
"കൈപ്പ് അടിക്കും"
ഏതാ നാട്?🤔
Coconut oil
❤
Yummy 😋
Keep supporting dear ❣
Super
Thanks 😊
Super