പഴുത്തമാങ്ങാ ഉണ്ടോ? എളുപ്പത്തിൽ ഒരു മാമ്പഴ പുളിശ്ശേരി ഉണ്ടാക്കാം 😋👌💯| Mambazha Pulissery|Keralastyle

Поделиться
HTML-код
  • Опубликовано: 15 окт 2024

Комментарии • 102

  • @parvathyj9875
    @parvathyj9875 5 месяцев назад +18

    മാമ്പഴക്കറി സൂപ്പർ മൺചട്ടിയിൽ ഉണ്ടാക്കണം

  • @beenaanand8267
    @beenaanand8267 5 месяцев назад +2

    മാങ്ങാ കാണുമ്പോൾ കൊതിയാകുന്നു. ഈ കൊല്ലം എവിടെയും മാങ്ങാ ഇല്ലാ 👌👌

  • @vimalal8664
    @vimalal8664 5 месяцев назад +5

    മാമ്പഴസീസണിൽ ഉണ്ടാക്കാറുണ്ട്,,,, ശർക്കര ചേർക്കും,,, മൺചട്ടിയിൽ കൂടുതൽ രുചി ആണ്,, അതുപോലെ തന്നെ നാട്ടുമാങ്ങയാണ് ഈ കറി വയ്ക്കാൻ ഉത്തമം

    • @prasannaunnikrishnan3634
      @prasannaunnikrishnan3634 5 месяцев назад +1

      ഇവിടെ കൽച്ചട്ടിയിലാണ് ഉണ്ടാക്കുന്നത്

  • @anjanagnair6151
    @anjanagnair6151 5 месяцев назад +8

    ഞങ്ങളും ഇതേ രീതിയിലാണ് മാമ്പഴ പുളിശ്ശേരി ഉണ്ടാക്കുന്നത്, പക്ഷേ മാമ്പഴം കൈ കൊണ്ട് ഞെരടി ചേർക്കും ഒരു നുള്ള് ജീരകം കുറച്ച് തേങ്ങ എന്നിവ ചേർക്കും

  • @anilathankappan6563
    @anilathankappan6563 5 месяцев назад +2

    സൂപ്പർ 👌🏻👌🏻മൺചട്ടിയിൽ ഉണ്ടാക്കി, ഒരുദിവസം വെച്ചിട്ട് കഴിക്കാൻ എന്താ സ്വാദ് 😋😋😋😋

  • @ushadharan8231
    @ushadharan8231 5 месяцев назад +2

    Nin stick paninekkal nalla കുഴിയുള്ള മഞ്ചട്ടിയോ steel പാത്രമോ ആയിരുന്നേൽ ഇനീം അടിപൊളി❤

    • @RejaniSajan-r4i
      @RejaniSajan-r4i 5 месяцев назад

      സ്റ്റീൽ . അലുമിനിയം' നോൺസ്റ്റിക്ക് പാത്രങ്ങളിൽ പുളിയുള്ള ആഹാരം പാകം ചെയ്യാൻ പാടില്ല.. പ്രത്യേകിച്ച് വച്ച് വയ്ക്കാൻ പാടില്ല😊

  • @sobhayedukumar25
    @sobhayedukumar25 5 месяцев назад +1

    മൺചട്ടിയിൽ ആണെങ്കിൽ അൽപ്പം സമയം ഇരുന്നാൽ പുളിശ്ശേരി ഒന്നുകൂടി നന്നാവും. Last ഒരു കഷ്ണം ശർക്കര ചേർക്കും. Super കറി ആണ്

  • @jollyasokan1224
    @jollyasokan1224 5 месяцев назад +2

    മാമ്പഴ പുളിശ്ശേരി അടിപൊളിയായിട്ടുണ്ട് മൺചട്ടി ഇല്ലേ ചേട്ടാ ഒരെണ്ണം വാങ്ങൂ plz😋😋😋🥰😘❤️

  • @Nandhu-rg7nn
    @Nandhu-rg7nn 5 месяцев назад

    Njan mampazham aduppil vachittanu recipe nokkiyath.

  • @malathigovindan3039
    @malathigovindan3039 5 месяцев назад

    ടേസ്റ്റി മാമ്പഴ പുളിശ്ശേരി👌👍😋

  • @arunk-kq1ye
    @arunk-kq1ye 5 месяцев назад

    ഇതേപോലെ തന്നെ ഉണ്ടാക്കി നോക്കടാം.കണ്ടിട്ട് തന്നെ കഴിക്കാൻ തോന്നുന്നു

  • @ambikabalakrishnan7540
    @ambikabalakrishnan7540 3 месяца назад

    Old is gold very true

  • @jinuvarghese2498
    @jinuvarghese2498 5 месяцев назад

    ikka ur 1year old racepe today i'm try manga vallarika curry. Very tasty, old is gold. 🙏👌❤️ god bless ur family. ♥️♥️

  • @bonney21
    @bonney21 5 месяцев назад +1

    മാമ്പഴ പുളി്ശേരി സൂപ്പർ ഇക്കാ... അശോക് 😊

  • @sonofnanu.6244
    @sonofnanu.6244 5 месяцев назад +2

    ഓർമ്മപ്പെടുത്തലിന് നന്ദി........ ഷോപ്പിലെ കാർട്ടൂണിലിരുന്ന മാമ്പഴംകണ്ടിട്ടും........ മാമ്പഴപുളിശ്ശേരിയുടെ കാര്യം ഓർത്തില്ല.
    Very nice 👌

  • @Remadevi-up3xy
    @Remadevi-up3xy 5 месяцев назад +2

    Curd( thayru) orikkalim choodakki upayogikkaruthu

  • @sasibhaskarakripa
    @sasibhaskarakripa 5 месяцев назад

    Nalla avatharanam. Ariyamengilum channel ennum kanum . Nallathu varatte ennum

  • @Priya-t3n4p
    @Priya-t3n4p 5 месяцев назад +1

    സ്വീറ്റ് ആൻഡ് സോർ മാമ്പഴ പുളിശ്ശേരി 😘😘😘😘😘😘😘😘😘😘😘😘😘

  • @musiclover-zw2mw
    @musiclover-zw2mw 4 месяца назад

    ഉലുവ പൊട്ടിക്കണം ഒരു കഷണംശർക്കര ഇടാം
    പിന്നെ തൈര് ഒഴിക്കുന്നതിന് മുൻപ് ഒരു ചിപിടി പച്ചരി അരച്ച് ചേർത്താൽ കുറുകയും ചെയ്യും രുചിയുമാണ് ഞാൻ അങ്ങനെയാണ് ചെയ്യാറ്

  • @meenamohan4602
    @meenamohan4602 4 месяца назад

    👍

  • @dailywyoming
    @dailywyoming 5 месяцев назад

    Ebnikkithu എത്ര കിട്ടിയാലും മതിയാകില്ല 👍

  • @premalathasaju7597
    @premalathasaju7597 5 месяцев назад +5

    Wow yummy mouth-watering receipe. Was waiting for this 👌👍❤😊

  • @SanjaySaji-eo3zj
    @SanjaySaji-eo3zj 5 месяцев назад +1

    👌👌

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 5 месяцев назад +1

    ഇവിടെ നാടൻ മാങ്ങയുണ്ട്', എല്ലാദിവസവും മാമ്പഴ ക്കറിയാണ്❤❤❤😂🎉

    • @haneefapallimanhalil5881
      @haneefapallimanhalil5881 5 месяцев назад +1

      കുറച്ചു തരാമോ നാടൻ മാങ്ങ എന്റെ വീട്ടിൽ മുവ്വാണ്ടൻ ആണ് അത് വെച്ച് ഉണ്ടാക്കി നാല് തവണ

  • @inazesudheesh9123
    @inazesudheesh9123 5 месяцев назад +1

    സൂപ്പർ മാമ്പഴ പുളിശ്ശേരി

  • @annieoscar6209
    @annieoscar6209 5 месяцев назад

    എന്തെളുപ്പം...thanks kakka..

  • @SaliniShalu-k7t
    @SaliniShalu-k7t 5 месяцев назад +2

    കൊതിയാവുന്നു ചേട്ടാ...😂😂😂

  • @PratheekshaRanjith
    @PratheekshaRanjith 5 месяцев назад +1

    😋😋സൂപ്പർ 😋😋

  • @sherlyphilip735
    @sherlyphilip735 3 месяца назад

    Adipoli ❤😂

  • @davidarackal8022
    @davidarackal8022 5 месяцев назад

    Pettennu karyanghal paranju theerkuka mattullavarude samayathe manickuka . Chukku kappy supper. O.k. .

  • @vineethashiju2058
    @vineethashiju2058 5 месяцев назад

    അടിപൊളി മാമ്പഴ പുളിശ്ശേരി 👌

  • @sarathns2807
    @sarathns2807 5 месяцев назад

    മസാലപ്പൊടി സൂപ്പർ

  • @ShahulHameed-d9x
    @ShahulHameed-d9x 5 месяцев назад

    മൂവാണ്ടൻ മാങ്ങ ഉപയോഗിക്കാൻ പറ്റോ

  • @Sap25122
    @Sap25122 5 месяцев назад

    Mango fruit, harimirch, haldi, uppu, mirchi pdr , kadipata, water, boil 6minutes
    Mixie, coconut, harimirch, jeera
    Curd half litre, uluva pdr, sugar
    Tadka, oil, kadak, lal mirch, kadipata

  • @srikumarputhyakodiyil4094
    @srikumarputhyakodiyil4094 5 месяцев назад +2

    Mouth watering recipe.❤

  • @RatheeshVS-bj4gx
    @RatheeshVS-bj4gx 5 месяцев назад

    Mabaya Puli serrysuper

  • @benjaminchacko3582
    @benjaminchacko3582 5 месяцев назад

    ഒരു രക്ഷയും ഇല്ലേ 😋😋😋😋❤

  • @gireeshkumarkp710
    @gireeshkumarkp710 5 месяцев назад

    ഹായ്,നസീർഇക്ക, മാമ്പഴപുളിശ്ശേരി, സൂപ്പർ,❤

  • @jojicherian7889
    @jojicherian7889 5 месяцев назад

  • @aslaasna2453
    @aslaasna2453 5 месяцев назад +1

    👍👍👍❤❤❤❤❤❤

  • @kurianphilip4289
    @kurianphilip4289 5 месяцев назад

    മൺചട്ടി, പഞ്ചസാര വേണ്ട ശർക്കര ചേർക്കൂ. വറവിടുമ്പോൾ ചെറിയ ഉള്ളി ചേർക്കണേ ❤

  • @liniroy5874
    @liniroy5874 5 месяцев назад +1

    Yummy super👍🏻😋

  • @shemishemi4023
    @shemishemi4023 5 месяцев назад

    ❤❤❤❤❤❤❤

  • @shatakshi2008
    @shatakshi2008 5 месяцев назад

    Super ekka

  • @saraswathipillay90
    @saraswathipillay90 4 месяца назад

    Super

  • @sheelajacob4273
    @sheelajacob4273 5 месяцев назад

    Adipoli Curry❤️

  • @amananisar386
    @amananisar386 5 месяцев назад

    Annaa super 🎉

  • @ushab2665
    @ushab2665 5 месяцев назад

    സൂപ്പർ

  • @PrasadPrasad-qk6xd
    @PrasadPrasad-qk6xd 5 месяцев назад +1

    Superaaa

  • @sheethalsaji9459
    @sheethalsaji9459 5 месяцев назад

    സൂപ്പർ❤❤❤❤❤🎉🎉🎉🎉

  • @AmminiKv-ik6cm
    @AmminiKv-ik6cm 5 месяцев назад

    നല്ല കറി ❤️❤️❤️

  • @indiranair5019
    @indiranair5019 5 месяцев назад

    Adipoli pulicheri

  • @l.lawlet6299
    @l.lawlet6299 5 месяцев назад

    Nan undakarund adipoly

  • @noushadkaippanveetil3573
    @noushadkaippanveetil3573 5 месяцев назад

    🔥👌🤲

  • @Smithaasurendran
    @Smithaasurendran 5 месяцев назад

    ,👌👌👌

  • @CHEF-RAMA05
    @CHEF-RAMA05 5 месяцев назад

    Nice im chef from rwanda in africa

  • @minidavis4776
    @minidavis4776 5 месяцев назад

    Yummy😊😊

  • @radamani8892
    @radamani8892 5 месяцев назад

    സൂപ്പർ 👍🏻

  • @GopinathRajamma
    @GopinathRajamma 5 месяцев назад

    പുളിശേരി സൂപ്പർ, പക്ഷേ കറിക്ക് ടേസ്റ്റ് കൂടുതൽ വരണമെങ്കിൽ ഒരു ആറ് മാങ്ങയെങ്കിലും വേണം.😊

  • @akhilharikumar6165
    @akhilharikumar6165 5 месяцев назад +1

    വായിൽ കപ്പലോടി....😊

  • @aliceebby6386
    @aliceebby6386 5 месяцев назад

    മാമ്പഴം കിട്ടുമ്പോൾ കവറിലാക്കി freezerൽ സൂക്ഷിച്ചാൽ ഒരു വർഷം വരെ പുളിശ്ശേരി ഉണ്ടാക്കാം.

  • @selinanoush149
    @selinanoush149 5 месяцев назад

    👌👌👌👌❤️❤️❤️❤️

  • @antonyaruja5320
    @antonyaruja5320 5 месяцев назад

    thanks chetoi..for the recipe 🤗

  • @gracyjose9009
    @gracyjose9009 5 месяцев назад

    ഉപ്പു നോക്കുമ്പോൾ കയ്യിൽ ഒഴിച്ച് നോക്കണേ

  • @5663
    @5663 5 месяцев назад

    ❤❤❤❤

  • @donvargheseantony6429
    @donvargheseantony6429 5 месяцев назад

    Poli

  • @jinuvarghese2498
    @jinuvarghese2498 5 месяцев назад

    Very very nice 👌👌❤️❤️ikka

  • @Reshma34846
    @Reshma34846 5 месяцев назад

    Wow powli 😍👌👌

  • @ShyamalaNair-t5f
    @ShyamalaNair-t5f 5 месяцев назад +3

    പഞ്ചസാര അല്ല ഒരു ശർക്കര ആണ് ചേർക്കണ്ടത്

  • @johnvarghese6421
    @johnvarghese6421 5 месяцев назад

    Super 👍👍👍👍

  • @junaidksd5997
    @junaidksd5997 5 месяцев назад +2

    Undh icha manga undh ingal poli Ikka nallaru vektiyan ingal Njan Kasaragod kolliyail annh oru 5 like tharumo Plzz 🙋🙏

  • @sumadas3149
    @sumadas3149 5 месяцев назад +1

    Sarkaraya idunne

  • @minuvarghese2079
    @minuvarghese2079 5 месяцев назад

    Super ❤️❤️

  • @ChinnuUllasChinnuUllas
    @ChinnuUllasChinnuUllas 5 месяцев назад

    😋😋😋😋

  • @SunithaAmeer-nb4ix
    @SunithaAmeer-nb4ix 5 месяцев назад

    എല്ലാ പച്ചടികളും വെച്ച് തണുത്ത കഴിയുമ്പോൾ അല്ലെ തൈര് ചേർക്കൂ

  • @harikrishnakammath9280
    @harikrishnakammath9280 5 месяцев назад

    👌👌👌👌

  • @preethachandru8230
    @preethachandru8230 5 месяцев назад

    1 ടീസ്പൂൺ കടുക് കൂടി അരപ്പിൽ ചേർത്താൽ സൂപ്പർ ആയിരിക്കും

    • @padmakumari1493
      @padmakumari1493 5 месяцев назад

      കടുക് അരച്ചാൽ പച്ചടിയാകും.ഇതാണ് പളിശ്ശേരി.

  • @prasannankumar2269
    @prasannankumar2269 5 месяцев назад

    മൂവാണ്ടൻ മാങ്ങ മാമ്പഴ പുളിശ്ശേരിക്ക് സാധാരണ എടുക്കാറില്ല, നാട്ടു മാങ്ങാ ആണ് നല്ലത്, അതുപോലെ മൺചട്ടിയിൽ പുളിശ്ശേരി ഉണ്ടാക്കാവു

  • @gracygeorge8149
    @gracygeorge8149 5 месяцев назад

    Super curry... 😂❤🎉

    • @anicejawahar4949
      @anicejawahar4949 5 месяцев назад

      ഇഞ്ചിയും വെളുത്തുള്ളിയും ചുവനുള്ളിയും കൂടെ വഴട്ടീട്ട് മൺചട്ടിയിൽ മാമ്പഴം ചേർത്ത് വേവിച്ചാൽ ഒന്നുടെ ടേസ്റ്റ് ആണ്

  • @junaidcm4483
    @junaidcm4483 5 месяцев назад +1

    👌🪅🪅💗

  • @lipsyanoop7027
    @lipsyanoop7027 4 месяца назад

    😏

  • @AchiNair
    @AchiNair 5 месяцев назад

    Eka voo

  • @parvathyj9875
    @parvathyj9875 5 месяцев назад

    ഉലുവ പൊട്ടിച്ചിട്ടില്ല

  • @anilkurian3638
    @anilkurian3638 5 месяцев назад

    എനിക്ക് മാമ്പഴ പുളിശ്ശേരി ഇതുപോലുള്ള കാര്യങ്ങൾ എനിക്കിഷ്ടമുള്ള കാര്യമല്ല. വല്ല കുഴിമന്തി ഉണ്ടാക്കുന്നത് കാണിക്കൂ

  • @SANUHANEEFA
    @SANUHANEEFA 5 месяцев назад

    👌👌👌

  • @rasmithperambra8157
    @rasmithperambra8157 5 месяцев назад

  • @subadhrakaladharan359
    @subadhrakaladharan359 5 месяцев назад

    Super

  • @sridevinair4058
    @sridevinair4058 5 месяцев назад

    👌👌👌

  • @anithanatarajan8602
    @anithanatarajan8602 5 месяцев назад

    Super

  • @MallifaBadar
    @MallifaBadar 5 месяцев назад

    Super

  • @chinnuMol-j4b
    @chinnuMol-j4b 5 месяцев назад

  • @MarkuttyBabu-s4w
    @MarkuttyBabu-s4w 5 месяцев назад

    Super

  • @bharathipalambalath4464
    @bharathipalambalath4464 5 месяцев назад

    Supper

  • @suseelamenon4209
    @suseelamenon4209 5 месяцев назад

    Super