ആദ്യമായിട്ടാണ് മാമ്പഴപുളിശ്ശേരി ഉണ്ടാക്കിയിട്ട് ഇത്രയും രുചി കിട്ടിയത്... ആദ്യമൊക്കെ ഉണ്ടാക്കിയാലും ഒരു തൃപ്തി കിട്ടാറില്ല...husband ഉം പറഞ്ഞു ഇവിടെ ഉണ്ടാക്കിയതിൽ വച്ച് ഏറ്റവും രുചിയുള്ള മാമ്പഴ പുളിശ്ശേരി ആണ് ഇത് എന്ന്.. 😋😋😋 Thank you sooo much.. മുഴുവൻ credit ഉം ചേച്ചിക്കാണ്..👍👍 😘😘😍
Dear Veena Chechi.. I am a north India born Malayalee.. Kerala food is very close to all my childhood memories. But i have not been able to cook authentic Naadan food. We had some ripen mangoes with us from Kerala. My husband suggested that i make Maanga curry. I just checked your vlog and found this recipe. I followed every word that you instructed.. My husband said that it was very authentic and thani naadan.. My kids loved it!! I thank God for you! Thank you so much dear Chechi. . You are doing a service to all Marunaadan Malayalees like me.. ❤ Waiting patiently for you to hit a million subs soon..👏👏
Hi Veena... I came across your channel while looking for authentic Kerala dishes since I'm a Pune born malayali. My husband loves traditional Kerala dishes.I've tried some of your other recipes too. Must say all have come out excellent. Tried this mabazha pullissery today. It was so yummy. Thank you for being a life saviour in the kitchen !
നമ്മുടെ VCW നോക്കിയാണ് ഞാൻ ആദ്യമായി മാമ്പഴ പുളിശ്ശേരി ഉണ്ടാക്കുന്നത്....😍😍അതിന് ശേഷം പലപ്രാവശ്യം ഞാൻ ഇതുണ്ടാക്കി....😊😊 എന്നിട്ടും കൊതി തീരുന്നേ ഇല്ല.....😋😋 ചപ്പിക്കുടിയൻ മാങ്ങ എവിടെ കണ്ടാലും ഞാൻ കുറച്ചെണം അടിച്ചുമാറ്റും...🥰🥰 ഇപ്പോഴും അതുതന്നെ സംഭവിച്ചു...💖💖 Finger licking taste Mambazha Pulissery
Chechi de same recipe follow cheythu. First time aanu mambazha pulissrry undakiyethu, super duper hit aayi. Kurachu friendsnum kodthu, minimum 5 aalkardennu compliments kittitundu! All thnx to you! Husband 2 rounds choru kazhichu, athil 1 round verum mambazha pullisery matram kooti aanu choru undathu! Pine chechide thanne dry aviyal um undaki,Thankyou very much chechi! Belated vishu aashamsakal.
Thank you Chechi for this wonderfull recepie , I am beginner in cooking and I tried this one , it came out so good , you are my cooking guide ❤️❤️Thank you ❤️❤️
മാമ്പഴ പുളിശ്ശേരി ഇത് വരെ ഞാൻ ഉണ്ടാക്കിയിട്ടില്ല സത്യം പറഞ്ഞാൽ എനിക്കത് ഉണ്ടാക്കാൻ അറിയില്ലായിരുന്നു ഇനി ഒന്ന് ട്രൈചെയ്തു നോക്കണം എന്തായാലും ചേച്ചിമാങ്ങ ചീഞ്ഞു പോകും മുമ്പ് മാമ്പഴപ്പുളിശ്ശേരി ഉണ്ടാക്കിയത് കൊണ്ട് എനിക്കും വളരെ ഉപകാരമായി ഉണ്ടാക്കുന്ന രീതി കണ്ടിട്ട് നല്ല ടേസ്റ്റ് കാണുമെന്ന് കരുതുന്നു ഇതുപോലുള്ള റെസിപ്പികൾ പ്രതീക്ഷിക്കുന്നു താങ്ക്യൂ
I tried your recipe was too good, I usually don't add pepper and it gave a distinct taste, awesome add chillies I do add it with the coconut when blending. And mangoes I do cut in small pieces discard anndi because kids don't know to relish it how we used to when we were small.
ഞാൻ രണ്ടു മൂന്നു വട്ടം ഉണ്ടാക്കി. എപ്പോൾ undakkumzhum ഇത് പോലെ ആണ് ഉണ്ടാക്കിയത്. നല്ല ടേസ്റ്റ് ആയിരുന്നു. എല്ലാവർക്കും ഇഷ്ട്ടം aayi.. thank uu വീണ ചേച്ചി.. ഇപ്പോൾ വീണ്ടും ഉണ്ടാക്കാൻ pokunnu.. കാലത്തും ചേച്ചിയുടെ receipe ആയിരുന്നു. കടല കറി 😍😍😍😍😍😍😍😍😍😍😍😍
Hai ചേച്ചി.... ഇന്ന് ഞാനും ഉണ്ടാക്കി.. എനിക്ക് പൊതുവെ മധുരം ഉള്ള കറികൾ ഇഷ്ടമല്ല. പക്ഷെ ഇതു പറയാതിരിക്കാൻ വയ്യ. അടിപൊളി ആയിരുന്നു. മാമ്പഴ പുളിശ്ശേരി ഇഷ്ടമില്ലാത്ത husband പോലും കഴിച്ചു.. thank you so much.. ♥️♥️
Hi Veena! We don’t get these mangoes in the US. I tried your recipe today with chopped Mexican mangoes and frozen coconut. It came out really well. Thank you.
കുറച്ചു മാമ്പഴം കിട്ടിയുമ്പോൾ first വന്ന് യൂട്യൂബിൽ കേറി.... അതിൽ ദേ കെടക്കുന്നു നമ്മുടെ വീണ ചേച്ചിയുടെ അടിപൊളി മാമ്പഴകറി 😍😍പിന്നെ ഒന്നും നോക്കിയില്ല... അങ്ങ് വെച്ചേക്കൻ തീരുമാനിച്ചു.... 😜😜😜എന്നാൽ ഞാൻ പോയി റെഡിയാക്കിയിട്ട് വരവേ 🥰🥰🥰
Today in kuwait again iam searching veena' name with all the curry which i want to prepare. 06/05/23...now veena your saree.. Smile... Ornamrnts... Presentation alll we admire... ♥️
Hi Veenaji - this is a very old video of yours but for for people like me who has lived my life outside if Kerala, your recipes are always the one that I refer to whenever I have to cook Trichur style curries. Thanks for all your efforts 😊😊.
Thank you for your detailed recipes and tips! because of that i managed to make my first Onam Sadya for family and friends yesterday. Wish you a very happy Onam!
nice recipe . i have used this recipe over and over again and it never fails. Thank you Veena for this recipe. I live in Canada so hard to find ripe mangoes so i use raw mangoes :-)
Hi... We make this recipe always at home whenever we get raw mangoes... It is very tasty recipe... ഇത് ഉണ്ടെകിൽ പിന്നെ വേറെ ഒന്നും വേണ്ട ചോറ് ഉണ്ണാൻ.😍 My daughter loves this recipe a lot... 🙏
ചേച്ചി... ഇന്ന് ഞാൻ ഉണ്ടാക്കിയിട്ട്....As usual... Simply superb.... ആദ്യം ആയിട്ട് ഉണ്ടാക്കിയതാണ്..... എന്നാലും kidukki.... Love you ചേച്ചി.. Lots of love from thrissur😘😘😘😘😘
Chechi oru mambazhapulissery Ondkan thonni... apole chechide recipie eduthu.... 4 varsham munpolla e vdeoil ninnum etarayo heights ente chechi valarnu.... so proud of u chechii... feedback ondakit parayato...😍😍❤😘🥰🥰🤩🤩
മാമ്പഴ പുളിശ്ശേരി സൂപ്പറായിട്ടുണ്ട് കൊതി ആകുന്നു ഞാൻ ഒമാനിൽ നാട്ടിൽ പോയിട്ട് വേണം ഇതുപോലുള്ള ഫുഡ് ഒക്കെ ഉണ്ടാക്കി കഴിക്കാൻ ഇവിടെ കമ്പനി ഫുഡ് ആണ് പിന്നെ ചേച്ചിയുടെ ഫുഡുകൾ എല്ലാ സൂപ്പർ ആണ് ഞാൻ എന്തെങ്കിലും ഉണ്ടാക്കുമ്പോഴും ചേച്ചിയുടെ വീഡിയോസ് വെച്ചാണ് ഉണ്ടാക്കുന്നത്
chechi innu njan ithu try cheythu.super aayi.first try aayirunnu. ente mother in law kku bayangara ishttayi.thanks chechi for Sharing such tasty authentic recipe.
Ente veenechi ningal ingane kothippikkalle. Ente Ella controllum poy. entha cheyyaa season allallo. Saramilla vacation aavattennu swayam samadhanichu🤤🤤🤤🤤🤤🤤😍😍😍😍😋
Hey chechi. ..kore manga kittiyappo oru idea thinniyathaan mambazha pulisseri Searchil first Anne chechide vdo Ee manga thanneyaan ente kayyilum. Inn Ee recepe nokkiyittan undakkunne😉😄😋😋😋😋
ഇന്ന് ഞാൻ ഉണ്ടാക്കുന്നത് ഈ കറിയാണ് എനിക്ക് നല്ല മധുരമുള്ള കുറേ മാങ്ങ ഭർത്താവ് കൊണ്ടുവന്നു തന്നു എന്നിട്ട് ചേച്ചീടെ വീഡിയോ നോക്കി മാമ്പഴ പുളിശ്ശേരി ഉണ്ടാക്കി തരാനാ ഓർഡർ ഇട്ടേക്കുന്നേ
Veenechii njan inn tri cheythu taaaa. Adipoliyayitunt.. ellaarkum ishtaaayi. 1 st time intaaakiyathaa. Thnkyou so much chechi.. njan chechide veed kantitunt taaa. Relative nte home perinjanam aaan😍
Ho ente Chechi..My very very very fav..Epozha ee video kannil pettath..Thank you..😘😘 Sound kettappol entho change thonniyirunnu tto..Annu cold aayirunnu le..
ആദ്യമായിട്ടാണ് മാമ്പഴപുളിശ്ശേരി ഉണ്ടാക്കിയിട്ട് ഇത്രയും രുചി കിട്ടിയത്... ആദ്യമൊക്കെ ഉണ്ടാക്കിയാലും ഒരു തൃപ്തി കിട്ടാറില്ല...husband ഉം പറഞ്ഞു ഇവിടെ ഉണ്ടാക്കിയതിൽ വച്ച് ഏറ്റവും രുചിയുള്ള മാമ്പഴ പുളിശ്ശേരി ആണ് ഇത് എന്ന്.. 😋😋😋 Thank you sooo much.. മുഴുവൻ credit ഉം ചേച്ചിക്കാണ്..👍👍 😘😘😍
great to hear that dear😁👍
Aa paatram eadaa
❤❤❤❤0
😊😊😊😊😊😊😊😊😊😊
ഇന്ന് എന്റെ ഭാര്യ മാമ്പഴപുളിശ്ശേരി ഉണ്ടാക്കി നന്നായിരുന്നു...... ഭാര്യയുടെ സ്നേഹം കൂടി അയപ്പോൾ മാമ്പഴ പുളിശ്ശേരി സൂപ്പർ
നന്ദി വീണ ചേച്ചി
atheyo 😁👍orupadu santhosham kettappol
Aaanno kunje?
Dear Veena Chechi..
I am a north India born Malayalee..
Kerala food is very close to all my childhood memories. But i have not been able to cook authentic Naadan food.
We had some ripen mangoes with us from Kerala. My husband suggested that i make Maanga curry. I just checked your vlog and found this recipe. I followed every word that you instructed..
My husband said that it was very authentic and thani naadan.. My kids loved it!!
I thank God for you!
Thank you so much dear Chechi. .
You are doing a service to all Marunaadan Malayalees like me.. ❤
Waiting patiently for you to hit a million subs soon..👏👏
thats so nice to hear from u dear😁😁😍happy to hear that u all liked mambazha pulisseri 👍👍
2024 watching
ചേച്ചീ ഞാൻ ഇത് ഉണ്ടാക്കി എന്താ ഒരു ടേസ്റ്റ് Thank You ചേച്ചീ
1st Thanksss...my dear sweet 😍😍 chechi.. ee recepie nijan ìnu try cheyuthu nalla taste undayirnu ..ente favourite anu ee recepie...❤ u chechiii...
Hi Veena... I came across your channel while looking for authentic Kerala dishes since I'm a Pune born malayali. My husband loves traditional Kerala dishes.I've tried some of your other recipes too. Must say all have come out excellent. Tried this mabazha pullissery today. It was so yummy. Thank you for being a life saviour in the kitchen !
Great to hear from u dear 🥰🥰❤️🙏
രണ്ട് മാങ്ങ കിട്ടിയപ്പോ നേരെ യൂട്യൂബ് തുറന്ന്.. അപ്പഴും 5 കൊല്ലം മുന്നേ ചേച്ചി ഇട്ട പുളിശ്ശേരിയുടെ തട്ട് താണ് തന്നെ ഇരിക്കും
💕💕😀🙏
Njnm😀😀
Njanum😀
Njanumm😂😂
Njanum
ayyo kothi varunnu... ithu chorinte koode kayichu kayinjalum ezhunelkilla...aa mangayude kattandi chappi ... pinne undakunna chattikku vendi adi koodalum...nostalgic😓😓😓
sathyam
നമ്മുടെ VCW നോക്കിയാണ് ഞാൻ ആദ്യമായി മാമ്പഴ പുളിശ്ശേരി ഉണ്ടാക്കുന്നത്....😍😍അതിന് ശേഷം പലപ്രാവശ്യം ഞാൻ ഇതുണ്ടാക്കി....😊😊 എന്നിട്ടും കൊതി തീരുന്നേ ഇല്ല.....😋😋 ചപ്പിക്കുടിയൻ മാങ്ങ എവിടെ കണ്ടാലും ഞാൻ കുറച്ചെണം അടിച്ചുമാറ്റും...🥰🥰 ഇപ്പോഴും അതുതന്നെ സംഭവിച്ചു...💖💖
Finger licking taste
Mambazha Pulissery
Mambazha season aaayappole veena chechide receipes thappi eduth vechu.... 😍😍
😍😁
Chechi de same recipe follow cheythu. First time aanu mambazha pulissrry undakiyethu, super duper hit aayi. Kurachu friendsnum kodthu, minimum 5 aalkardennu compliments kittitundu! All thnx to you! Husband 2 rounds choru kazhichu, athil 1 round verum mambazha pullisery matram kooti aanu choru undathu! Pine chechide thanne dry aviyal um undaki,Thankyou very much chechi! Belated vishu aashamsakal.
orupadu santhoshamayyitto 🥰🥰🥰
Thank you Chechi for this wonderfull recepie , I am beginner in cooking and I tried this one , it came out so good , you are my cooking guide ❤️❤️Thank you ❤️❤️
മാമ്പഴ പുളിശ്ശേരി ഇത് വരെ ഞാൻ ഉണ്ടാക്കിയിട്ടില്ല സത്യം പറഞ്ഞാൽ എനിക്കത് ഉണ്ടാക്കാൻ അറിയില്ലായിരുന്നു ഇനി ഒന്ന് ട്രൈചെയ്തു നോക്കണം എന്തായാലും ചേച്ചിമാങ്ങ ചീഞ്ഞു പോകും മുമ്പ് മാമ്പഴപ്പുളിശ്ശേരി ഉണ്ടാക്കിയത് കൊണ്ട് എനിക്കും വളരെ ഉപകാരമായി ഉണ്ടാക്കുന്ന രീതി കണ്ടിട്ട് നല്ല ടേസ്റ്റ് കാണുമെന്ന് കരുതുന്നു ഇതുപോലുള്ള റെസിപ്പികൾ പ്രതീക്ഷിക്കുന്നു താങ്ക്യൂ
I have tried this mabhazha pulissery today. It was superb, yummy.... Thank u so much chechiii ❤️
🥰🥰
ഇന്ന് ഉച്ചക്ക് ഊണിനു സ്പെഷ്യൽ ചേച്ചിടെ ഈ മാമ്പഴപുളിശ്ശേരി ആയിരുന്നു..
എന്റെ ജീവിതത്തിൽ ആദ്യമായിട്ടു ഉണ്ടാക്കിയതാ
എല്ലാർക്കും ഇഷ്ടമായി
thanks chechi.
🤗🙏💕
I tried your recipe was too good, I usually don't add pepper and it gave a distinct taste, awesome add chillies I do add it with the coconut when blending. And mangoes I do cut in small pieces discard anndi because kids don't know to relish it how we used to when we were small.
😍😍🙏
ഞാൻ രണ്ടു മൂന്നു വട്ടം ഉണ്ടാക്കി. എപ്പോൾ undakkumzhum ഇത് പോലെ ആണ് ഉണ്ടാക്കിയത്. നല്ല ടേസ്റ്റ് ആയിരുന്നു. എല്ലാവർക്കും ഇഷ്ട്ടം aayi.. thank uu വീണ ചേച്ചി.. ഇപ്പോൾ വീണ്ടും ഉണ്ടാക്കാൻ pokunnu.. കാലത്തും ചേച്ചിയുടെ receipe ആയിരുന്നു. കടല കറി 😍😍😍😍😍😍😍😍😍😍😍😍
Thank you dear 💕💕
@@VeenasCurryworld 😘😘😘
Njan innu undaki! Easyum arnu nalla tastyum arnu! Thankyou so much Veenachechi❤️
Hai ചേച്ചി.... ഇന്ന് ഞാനും ഉണ്ടാക്കി.. എനിക്ക് പൊതുവെ മധുരം ഉള്ള കറികൾ ഇഷ്ടമല്ല. പക്ഷെ ഇതു പറയാതിരിക്കാൻ വയ്യ. അടിപൊളി ആയിരുന്നു. മാമ്പഴ പുളിശ്ശേരി ഇഷ്ടമില്ലാത്ത husband പോലും കഴിച്ചു.. thank you so much.. ♥️♥️
🙏😊💕
ഇന്ന് മാമ്പഴപുളിശേരി ട്രൈ ചെയ്തു.... Simple & Super.. 👌
Veena chechide mambazha pulisseri paalippokillenna uracha viswasathil undaakki. Sabhavam 👌👌👌.kidu aayi. Eallarum dhairyamayi try chytho.100%success
Thank you so much dear 🥰🙏
Hi Veena! We don’t get these mangoes in the US. I tried your recipe today with chopped Mexican mangoes and frozen coconut. It came out really well. Thank you.
adipoli 😁
കുറച്ചു മാമ്പഴം കിട്ടിയുമ്പോൾ first വന്ന് യൂട്യൂബിൽ കേറി.... അതിൽ ദേ കെടക്കുന്നു നമ്മുടെ വീണ ചേച്ചിയുടെ അടിപൊളി മാമ്പഴകറി 😍😍പിന്നെ ഒന്നും നോക്കിയില്ല... അങ്ങ് വെച്ചേക്കൻ തീരുമാനിച്ചു.... 😜😜😜എന്നാൽ ഞാൻ പോയി റെഡിയാക്കിയിട്ട് വരവേ 🥰🥰🥰
💕💕👍
Today I made this recipe. Turned out very good. Thank you. ☺️Looking forward to more such dishes.
thank you dear 😍😍🙏plz watch other videos too
Thanks veena.my first attempt for mampazhapulissery success. Sooo tasty.don't know how to express my feelings.😘
Thank you so much 💕..njnum try cheydhu..came out well..veetil ellarkum ishtayi..
ഞാനും ഉണ്ടാക്കി അടിപൊളി ഭയങ്കര സ്വാദ് ആയിരുന്നു എന്നിക്ക് food ഉണ്ടാക്കാൻ അറിയില്ല🙄😔😔😔 ചേച്ചിയുടെ പാചകം ആണ് മിക്കപ്പോഴും ഉണ്ടാക്കുന്നത്😄😄 tku ചേച്ചി
Vishu sadhyak almost chechide sadhya recipe's ellam thanne njn try chythu. Dry aviyal, parippu, sambar, beetroot pachadi, mampazha pulissery, koottukari.....etc etc😊 ellam adipoli aarunnu. Thanks alot chechiii...stay blessd 😘
great to hear Rakhy😍
Today in kuwait again iam searching veena' name with all the curry which i want to prepare. 06/05/23...now veena your saree.. Smile... Ornamrnts... Presentation alll we admire... ♥️
Thank u so much dear Kavitha ❤️❤️🥰🤗
Wow Very nice.I like this recipe so much.Thanks for sharing. God bless U. One doubt. kalchatty induction stave il use cheiyaamo. old tell me.
Vijayalakshmi Sadanandam... NO
Hi Veenaji - this is a very old video of yours but for for people like me who has lived my life outside if Kerala, your recipes are always the one that I refer to whenever I have to cook Trichur style curries. Thanks for all your efforts 😊😊.
That’s so sweet of u dear ❤️😊🙏
This is the one of the best mambhazha pullisseri recipe I ever came across, thanks Veena👍
Thank you for your detailed recipes and tips! because of that i managed to make my first Onam Sadya for family and friends yesterday. Wish you a very happy Onam!
🥰🥰🙏
nice recipe . i have used this recipe over and over again and it never fails. Thank you Veena for this recipe. I live in Canada so hard to find ripe mangoes so i use raw mangoes :-)
Hi... We make this recipe always at home whenever we get raw mangoes... It is very tasty recipe... ഇത് ഉണ്ടെകിൽ പിന്നെ വേറെ ഒന്നും വേണ്ട ചോറ് ഉണ്ണാൻ.😍
My daughter loves this recipe a lot... 🙏
💕💕🙏
Tried this recipe today ..... really nice Thank u Veena .... addicted to all ur videos 🌹
njn undaki nokkiii ...super aayitunde....chechide challenge accept cheyam nnu vicharichu ...enite paal paysam try cheythu bt palu kuranju poyonde athu atre success aayila but mambazha pulissery kalaki
thank you chechi.. my fav pullisery
Today I made it for the first time and I got appreciation
Very simple recipe, bt njan innuvare undakittilla, inn undakkatto, nannavunn nik urappa, chechide recipes ellam success anu, luv u chechi
👍
ചേച്ചി... ഇന്ന് ഞാൻ ഉണ്ടാക്കിയിട്ട്....As usual... Simply superb.... ആദ്യം ആയിട്ട് ഉണ്ടാക്കിയതാണ്..... എന്നാലും kidukki.... Love you ചേച്ചി.. Lots of love from thrissur😘😘😘😘😘
❤️❤️❤️
Chechi nem chechi de recipes um enik bayangara istaa.. Love from UAE 🇦🇪
ഞാൻ മുവാണ്ടൻ മാമ്പഴം കൊണ്ടാണ് ഉണ്ടാക്കിയത് അതാണ് കയ്യിൽ ഉണ്ടായിരുന്നത് 👍👍👍👍👍
Chechiiiii I tired this recipie last week...nannaayennu paranju ellaavarum...... thank you chechi.. stay blessed
Chechi oru mambazhapulissery Ondkan thonni... apole chechide recipie eduthu.... 4 varsham munpolla e vdeoil ninnum etarayo heights ente chechi valarnu.... so proud of u chechii... feedback ondakit parayato...😍😍❤😘🥰🥰🤩🤩
Thanks for the Mambazha Pulissery recipe. Tried it yesterday and it was too good.
😊👍
i tried chechi ...kurach munneya e video kandath appo thanne vechu tnx chechi for this receipe
Hi Veena , I made this mambazha pulissery for Vishu Sadya. It was a super duper hit . We loved it . U r our inspiration 😘Best wishes 👍
Ente Fav Dish Aanu Chechi... Njan Pand ith veettil undakkiyitund. Cooking Pareekshanangal Enikkum ishtamanu. Sharikkum Mambazha pulisheriyude Swadhu vallathe miss cheyyunnu. Ty so much...
+Vinod Viswanathan all time favorite 😊
പച്ചമുളക് കീറിയിട്ട് മാമ്പഴ പുളിശ്ശേരിവച്ചാൽ കുഴപ്പമുണ്ടോ
cheyyam
Today I made this,super ay, Thanks veena😍
Chechi nale vishu ayittu ethanu undakunnath..pine koottucurryum... Chechi karanam njan eannum veettile star Anu...love u chechi...
😁😍🤗
Tried this...delicious recipe...Thank u Veenechi...
thank you dear
Manga veruthe irunapoll kitchenilleke mambazha pulissery oadi vannu . Ty for the recipe
Me too
I’ve always loved Mampazha pulissery! I made it first time this Onam, thanks to you dear Veena! 😊 you can trust this recipe 👌🏼
വീണ.... ഇപ്പോൾ രാത്രി പതിനൊന്നുമണിക്ക് ഞാനും മാമ്പഴ പുളിശ്ശേരി ഉണ്ടാക്കി സൂപ്പർ രുചി 👌🥰
🤗💕
spr chechi kothiyaavaaa njan urappaaittum undakki nokkum insha allaah
മാമ്പഴ പുളിശ്ശേരി സൂപ്പറായിട്ടുണ്ട് കൊതി ആകുന്നു ഞാൻ ഒമാനിൽ നാട്ടിൽ പോയിട്ട് വേണം ഇതുപോലുള്ള ഫുഡ് ഒക്കെ ഉണ്ടാക്കി കഴിക്കാൻ ഇവിടെ കമ്പനി ഫുഡ് ആണ് പിന്നെ ചേച്ചിയുടെ ഫുഡുകൾ എല്ലാ സൂപ്പർ ആണ് ഞാൻ എന്തെങ്കിലും ഉണ്ടാക്കുമ്പോഴും ചേച്ചിയുടെ വീഡിയോസ് വെച്ചാണ് ഉണ്ടാക്കുന്നത്
Thank you dear 🥰🙏
@@VeenasCurryworld 🙏
Love you dear chechiii
Kothiyavunu
Njan 7month pregenent aaa
Hooooo
Thanks
congrats dear.. take care
chechi..❤...innu first tym njan mambazha pulisery vech...super ayirunu kto...oru pakshe chechi youtube channel thudangiyilenkil njan nth cheythene en epozhum alochikum...thank you dear...😍😍😍
😁😁❤️
😍😍
My favorite recipe 👍👍👍 njanipo kanditullu
വീണച്ചേച്ചി........ ഞാൻ ഇന്ന് ഉണ്ടാക്കിട്ടോ..... എല്ലാർക്കും ഇഷ്ട്ടായി..... സൂപ്പർ..... താങ്ക്സ് ട്ടോ
Thank you dear
Enik njan try cheytha veena curry world le alla food tasty😊
thank you dear
ഈ പ്രാവശ്യവും വീണ ചേച്ചിയുടെ മാമ്പഴപുളിശ്ശേരി ണ്ടാക്കിട്ടോ ☺️സൂപ്പർ 💕
Thank you dear
superrr..njn ingane vachuto👍
മാമ്പഴ പുളിശ്ശേരി നന്നായിട്ടുണ്ട് വീണാ....
thank u dear
It was really tasty... super yummy recipe 👏🏽👏🏽 tried today came out well. Thanks veena 👍🏽👍🏽
എനിക്കും നല്ല മധുരമുള്ള പുളിശ്ശേരിയാ ഇഷ്ടം .ഇടക്കിടെ ഉണ്ടാക്കലുണ്ട് .Superb
🥰🥰
Thank u veenechi for the Adipoli mambazha pullisseri recipe 😍👍👍I made it and came out really well
Veena innu mondi thursday aittu idichakka thoran and mampazhapullissery prepare cheythu adipoli recepie thank you ❤
😍😍
Chechi spr aanu ente marriage kazhiju husband nu aadhyamayi vechu koduthathu ithanu Hus spr aanennu paranjuto thanks Chechi love uuuuu
great dear
veena nhanum trissur kariya ellam eppo cook cheyyunnathu eyalude recipe nokkitta great god bless you pinne teaching power so nice
thank u so much 😁😁👍
Thanks a lot for the recipe. It was so delicious!!!
chechi innu njan ithu try cheythu.super aayi.first try aayirunnu. ente mother in law kku bayangara ishttayi.thanks chechi for Sharing such tasty authentic recipe.
atheyo.. i miss good mambazham .. nattil vannittu venam mambazhapulisseri kazhikkan .. nattil anoo ..evideya nadu
Remya John suparrr
കണ്ടിട്ട് കൊതിയാവുന്നു... ഇന്നുതന്നെ ഉണ്ടാക്കും
Mambazha pulissery undaakky nokkyaarunnu chechy....adipolyyy....parayaan vaakkukalillaaa....ellaaavrkum ishtappettuuuu....perfect .aaaayrunnu...✌✌✌✌
Thank you dear
@@VeenasCurryworld innu chechyde morru curryaa Njn vchth....Chena ittyt
Adipolyaayttund...ellaavrum kzhichu nokkyt nthaa parayenennu nokktte...waiting✌✌✌
From 2019😃😃😃
Chechide yella videos kanarunde but orupadu cooking channel ullathe konde subscribe cheytilla pakshe ente ee favourite dishinte munnil veenu poyi. Super
😊😊😍appol subscribe cheythu ennu viswasikkunnu 😁
Thanks alot chechi..... I have tried and it came really great.... Thanks alot once again
wow
Ente veenechi ningal ingane kothippikkalle. Ente Ella controllum poy. entha cheyyaa season allallo. Saramilla vacation aavattennu swayam samadhanichu🤤🤤🤤🤤🤤🤤😍😍😍😍😋
😁😍♥️
chechi i have tried manga pullisherri...it comes out very tasty. .thank you so much chechi😍😍
Tried it today and we loved it . Thank you veenechi for this amazing recipe . Njan mambazhapissery de aal allairunnu, not anymore . I loved it ..
It turned out yummy😋 Thanks for the recipe..
thank you dear
njan neer dhosha undaki..shariyayito...innathey curry mambazha puliseriyantto..njan nattilane...thrissur...but dishes undakan ariyilla...I have a two children..boys ane...avaru paranju veena chechiney kittiyathu kond variety dishes kazhikan pattiyenne...thanks paranjittund...endey vagayum thanks....
u r lucky dear😊😍 enikku vendiyum koode kazhikkoo tto mambazhapulisseri 😋😋😋
Your recipes have always inspired a lot to keep trying. Thank u so much.
Thanks a lot for the lovely words :)
Hey chechi. ..kore manga kittiyappo oru idea thinniyathaan mambazha pulisseri
Searchil first Anne chechide vdo
Ee manga thanneyaan ente kayyilum.
Inn Ee recepe nokkiyittan undakkunne😉😄😋😋😋😋
ഇന്ന് ഞാൻ ഉണ്ടാക്കുന്നത് ഈ കറിയാണ് എനിക്ക് നല്ല മധുരമുള്ള കുറേ മാങ്ങ ഭർത്താവ് കൊണ്ടുവന്നു തന്നു എന്നിട്ട് ചേച്ചീടെ വീഡിയോ നോക്കി മാമ്പഴ പുളിശ്ശേരി ഉണ്ടാക്കി തരാനാ ഓർഡർ ഇട്ടേക്കുന്നേ
adipoli
Hi sister unka cooking supper ah iruku unka videos pathu cook pannumpothu dish correct ah varuthu tq so much sister
😁🙏
@@VeenasCurryworld 😁💐
just nw made pulissery as u explained veena. come out very well. thank you for sharing wonderful recipes.May Divine bless u & family
great to know that😁👍
Adyamaya mambazha pulisheri undakunnadhum kazhikunnathum adondh veenalechinde undavane nnu prarthicha youtubil nokiye first tanne venechinde kandhu 😍😍 tks veneechi
Chechi super👌👌👌eniku undakanam
Woww Chechi Nice, I prepared it
Just woww...
Bachelor's aayalum ithokke pattum ennu manassilakki thannu
Chechiyude kootucurry, erisherry ellam vishunu njan try cheytharnnu...
Thats great to hear Midhun 😊👍👍
veena eth ante favourite annu
very tasty mambhazha pulissery tanks😀😀
Thanks very tasty chechii
ഞാൻ ആദ്യമായനെ തന്നെ മാമ്പഴംപുളിശേരി ഉണ്ടാക്കുന്നത് താങ്ക്സ് ചേച്ചി 🙏🙏🙏
😊💕
Hi Veenaji, I tried this today and it was awesome. Thank you for this Video. Onething due to this video only I subscribed ur channel.
thank you dear
njaan TVM kaariya ..thrissur vannappo okke padichu athum chechi puthiya verity curry cheyyunnapole ....thanks 👍👍
വീണേ ഈ കലച്ചട്ടി എന്നുപറയുന്നത് കരിങ്കല്ലുകൊണ്ടുള്ളതാണോ ?കാണാൻ നല്ല ഭംഗി.
athe
Veenechii njan inn tri cheythu taaaa. Adipoliyayitunt.. ellaarkum ishtaaayi. 1 st time intaaakiyathaa. Thnkyou so much chechi.. njan chechide veed kantitunt taaa. Relative nte home perinjanam aaan😍
Ho ente Chechi..My very very very fav..Epozha ee video kannil pettath..Thank you..😘😘
Sound kettappol entho change thonniyirunnu tto..Annu cold aayirunnu le..
Mz
Innathe aente pareeshnam maambazha pulisherry aa.....gambheeram aayitt inde....thank u Veenechi....😘
great dear