രക്ഷകനെ ഇങ്ങനെ ശിക്ഷിക്കരുത്! സ്കൂട്ടറിൽ നിന്ന് വീണ യുവതിയെ രക്ഷിച്ചു, പുലിവാലായി

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 2,3 тыс.

  • @skyland0
    @skyland0 Год назад +1439

    ഉന്നത മൂല്യം ഉള്ള സ്ത്രീ ... ഇത് പോലെ ഉള്ള സ്ത്രീകൾ ഒന്നും ചാകാൻ കിടന്നാലും തിരിഞ്ഞ് നോക്കരുത്.... 😡😡😡😡😡😡😡😡

    • @rajeshk.p9290
      @rajeshk.p9290 Год назад +34

      സ്ത്രീ ശാക്തീകരണം ഇനിയും വേണം.

    • @lookayt6614
      @lookayt6614 Год назад

      ​@@rajeshk.p9290Tholi Parnj Verunvare Chevik Noki Kodknan

    • @amosvlogs6723
      @amosvlogs6723 Год назад +27

      എന്റെ ഹസ്ബൻഡ് കാണിച്ചുകൊടുക്കണം വാർത്ത...മറ്റുള്ളവരെ താങ്ങി pidikal ഇച്ചിരി കൂടുതലാ 🤨🤨

    • @amruthapradeep
      @amruthapradeep Год назад

      ഇനിയും ഇവൾക്കു അപകടം ഉണ്ടാകും. ആരും ഇവളെ നോക്കുകപോലും ചെയ്യരുത്. ഇവളൊരു സ്ത്രീ ആണോ? ഇവളുടെ മോന്ത ഒന്ന് കാണാമായിരുന്നു.

    • @roslinreji6099
      @roslinreji6099 Год назад +31

      പെണ്ണിന്റെ വിലകളയാൻ ഓരോന്നിറങ്ങികോളും

  • @skyland0
    @skyland0 Год назад +1940

    ഓട്ടോയിൽ ഇട്ട് പീഡിപ്പിച്ചു എന്ന് കൂടി പറയാതിരുന്നത് ഭാഗ്യം.... ഇത്തരം നികൃഷ്ട ജന്മങ്ങൾ അതും പറയാൻ സാധ്യത ഉണ്ട്.... 😠😠😠😠😠

  • @gowdamannatarajan1092
    @gowdamannatarajan1092 Год назад +504

    സഹോദരാ ❤❤❤. നന്ദികേട് കാണിച്ച ആ പാഴ്ജന്മം ദുഷ്ടസ്ത്രീ

    • @rajeshk.p9290
      @rajeshk.p9290 Год назад +6

      സ്ത്രീ ശാക്തീകരണം ഇനിയും വേണം.

    • @njr8800
      @njr8800 Год назад +2

      Respect Women 😏🤌☕

    • @amalrajpc2876
      @amalrajpc2876 Год назад

      ​@@njr8800respect human 🥴🥴

    • @AjithAjith-g3r
      @AjithAjith-g3r Год назад +1

      ​@@njr8800😂😂😂 avan respect cheythathu konda e news,,, odu oolea

    • @njr8800
      @njr8800 Год назад +1

      @@AjithAjith-g3r ath thannayaa marapotta paranjath.
      Just troll enthan ennu polum manassilakathe evidunnu varunnedy

  • @RanjithRanjan-p7j
    @RanjithRanjan-p7j Год назад +101

    സത്യമറിയാതെ ആരെയും പഴിയ്ക്കരുത് രക്ഷകനായി വരുന്നവരെ അപരാധം പറയരുത് അതാണ് ഏറ്റവും വലിയ ചതി... ഇൗ സഹോദരനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏😢

  • @moonwalker759
    @moonwalker759 Год назад +85

    നഷ്ടപരിഹാരവും കള്ള കേസിനും തക്കതായ ശിക്ഷ കൊടുക്കണം 🙏

    • @jollyannie
      @jollyannie Год назад

      Yes

    • @badushan123
      @badushan123 Год назад +6

      ഇന്ത്യൻ നിയമം പുളുത്തും..
      അവൾ റാങ്ക് ഹോൽഡർ ആവും.. സ്മാർട്ട്‌ ഗേൾ ആവും..
      😮

  • @johnkuttygeorge5859
    @johnkuttygeorge5859 Год назад +531

    ജീവിച്ചിരിക്കാൻ അർഹതയില്ലാതിരുന്ന ആ സ്ത്രീയെ ജീവിതത്തിൽ ഇനി ഒരാളും സഹായിക്കരുത്

    • @rajeshk.p9290
      @rajeshk.p9290 Год назад +3

      സ്ത്രീ ശാക്തീകരണം ഇനിയും വേണം.

    • @Endles.bliss.21
      @Endles.bliss.21 Год назад

      ​@@rajeshk.p9290 ഇനി ഒരിക്കലും ആരെയും രക്ഷിക്കൻ പോകില്ലല്ലോ

    • @varunrajm5290
      @varunrajm5290 Год назад +2

      ❤❤❤❤poorimmole😂😂😂😂

    • @kriz2281
      @kriz2281 Год назад

      ​@@Endles.bliss.21itanu problem bro.... accident Aya arum mind akkandu povum

    • @sajusaju4968
      @sajusaju4968 Год назад

      വളരെ നല്ല മെസ്സേജ് 👍🏻.

  • @thomasutube1
    @thomasutube1 Год назад +666

    വ്യക്തമായ ദൃശ്യങ്ങൾ ഉള്ളതുകൊണ്ട് ഡ്രൈവറെ ചതിക്കുവാൻ നോക്കിയതിനു പോലീസ് അവരുടെ പേരിൽ കേസ് എടുക്കേണ്ടതാണ്. പക്ഷേ, ഒന്നും സംഭവിക്കില്ല.
    അഭലകൾ അല്ലേ? സഹായിക്കയുവാൻ ഇഷ്ടം പോലെ ആളുകൾ ഉണ്ടാകും.
    പ്രത്ത്യേകിച്ചും യുവതികൾ ആയാൽ.
    ഇൻഷുറൻസ് കിട്ടുവാൻ ഉള്ള idea പറഞ്ഞ് കൊടുത്തു ആശുപത്രി ജീവനക്കാരൻ സഹായിച്ചിട്ടുണ്ടാകും.
    പോലീസ് സഹായിച്ചു.
    യുവതിയുടെ പേര് പറയാതെ മാതൃഭൂമി സഹായിച്ചു.
    സഹായികളുടെ എണ്ണം ഇനിയും കൂടും.

    • @ഫൈസിഗ്രൂപ്പ്കേരള
      @ഫൈസിഗ്രൂപ്പ്കേരള Год назад +18

      Bloody privilege...😥

    • @rejinsam9809
      @rejinsam9809 Год назад +5

      💯

    • @THOMASTHOMAS-ug4ec
      @THOMASTHOMAS-ug4ec Год назад

      Police. Paranjittu. Aanu. Sthree paraniathu..autokarentey kayil ninnu Paisa ADICHU MATTAN..poottiley pl madhyamangalku athu parayan dhayrom. Illa

    • @beeyamkunhabdulla3593
      @beeyamkunhabdulla3593 Год назад +31

      എന്ത് കൊണ്ട് കുറ്റം കൃത്യം ചെയ്ത യുവതികളുടെ പേര് വരാത്തത്
      മീതെ സൂചിപ്പിച്ച സ്ത്രീയുടെ പേരിൽ പോലീസ് കേസ് എടുക്കേണ്ടതല്ലെ

    • @sss7508
      @sss7508 Год назад

      Ee case il auto driver complaint koduthale case edukkan pattu.
      Ini police ayi chernn auto driver ine kudukan sremichenn media parayan ulla Karanam Street ude mozhi rekhapeduthiyath anu.
      Ee mozhi valare important anu. Police inu ith eduthe pattuvollu ethra kallam anelum. Ini aa auto driver ee case complaint koduthal(Kalla case kodukan sremichu enn) ithe mozhi anu aa stree kk ethire ulla eka teliv, Kalla case kodukan sremichu ennathin.
      FIR ittathin sheshame aneshwanam start cheyyan pattu. Iyal veruthe oral enne kollan sremichu enn paranjalum police fir idum, ennitte aneswanam arambhiku. Ath police il accountability undakkan anu. Athinte peril mathram police kutta parayunnath seri alla.
      Media : a stree ude per ipo media kk upayogikkan pattumo enn ariyilla. Auto driver paradi koduthirunne enthayalum pattum. Pakshe a stree ude per media paranjathin shesham aval police Chenn complaint cheythu, privacy peril. Auto driver ipozhum avalk ethire paradi kodukan tayaralla engil media kudungum.

  • @sarunpadippura
    @sarunpadippura Год назад +209

    എന്ത് കൊണ്ട് യുവതിയുടെ പേര് പറയുന്നില്ല 🤔🤔🤔 അവർക്ക് മാത്രം അല്ല ആണുങ്ങൾക്കും ഉണ്ട് അഭിമാനം ഇങ്ങനെ ഉള്ള വാർത്ത കൊടുക്കുമ്പോൾ അത് കൂടി ഓർത്താൽ നല്ലത് 😊😊😊

    • @sumanajayaraj435
      @sumanajayaraj435 Год назад

      Paisa kittananu ithu chest hath engil avalkku veered panic yayirunnu nallathu matte thu kayyil thanneyilla athu kondulla pani labdanum aanu

    • @navasp1292
      @navasp1292 Год назад +2

      അവളെ ഫോട്ടോ കാണിക്കു

    • @JRX900
      @JRX900 Год назад

      Athe

    • @nalinijohnsi4319
      @nalinijohnsi4319 8 месяцев назад

      Aa sathanatthinte peru parayanam

  • @jaleelp217
    @jaleelp217 Год назад +41

    വാടക വാങ്ങാതെ സ്വന്തമായി വാടകക്ക് ഓട്ടോ എടുത്ത് ഓടുന്ന അനീസിന്ന് ഒരു ഓട്ടോ കഴിയുമെങ്കിൽ വാങ്ങി കൊടുക്കൂ പ്രേകഷകരെ. അതാവട്ടെ ഇയാൾക്ക് ഈ ലോകത്തിന് നൽകാൻ കഴിയുന്ന അംഗീകാരം

  • @sajusaju4968
    @sajusaju4968 Год назад +2

    സ്ത്രീക്ക് കൂട്ട് നിന്ന പോലീസ്‌കാർ ,, ഓട്ടോ ഡ്രൈവർന്റെ സ്ഥാനത്തു സി സി ടി വി യെ പറ്റി ചിന്തിക്കാത്ത ഒരാൾ ആയിരുന്നേൽ അയാളുടെ കുടുംബത്തിന് എല്ലാം നഷ്ടം ആകുമായിരുന്നു ഓട്ടോ ഡ്രൈവർ ഉണർന്നു പ്രവർത്തിച്ചത് കൊണ്ട് അയാൾ രക്ഷപെട്ടു. സാധാരണ ബോംബയിൽ കണ്ടു വരുന്നതാണ്. എല്ലാ കൊള്ളരുതായ്മക്കും കൂട്ട് പോലീസ്കാർ ആണ്. ഇത് കണ്ടു ഇനി ആർക്കേലും ഒരു നന്മ ആരേലും ചെയ്യുമോ. എങ്കിലും നമ്മളിൽ ഉള്ള നന്മ വറ്റാതിരിക്കട്ടെ. അനീഷ് ഡ്രൈവർനു ഒരു ബിഗ് സല്യൂട്ട് 🙏🙏🙏

  • @Home_skills1033
    @Home_skills1033 Год назад +1297

    പാവം അനീഷിനെ ദൈവം അനുഗ്രഹിക്കട്ടെ....ആ പെണ്ണിന് ഇതിലും വലുത് വരാനുണ്ടാവും,അപ്പോൾ ഇൻഷുറൻസ് കിട്ടിക്കോളും

    • @somanachari6032
      @somanachari6032 Год назад +13

      100%

    • @rajeshk.p9290
      @rajeshk.p9290 Год назад +18

      സ്ത്രീ ശാക്തീകരണം ഇനിയും വേണം.

    • @manchu1172
      @manchu1172 Год назад +22

      ഇതിൽ നിന്ന് എന്ദ് മനസ്സിലായി വീണ പെണ്ണിനെ രക്ഷിക്കരുദ് എന്ന്..
      അവരുടെ കൂടെ ഏമാനുമാറും ഉണ്ടാകും

    • @Misty559
      @Misty559 Год назад +1

      വീഴ്ച കാണുമ്പോൾ ആ പെണ്ണ് ഓടിച്ച വണ്ടി വീഴുന്നതിന് മുമ്പ് ചെറുതായി ഓട്ടോയിൽ തട്ടിയിട്ടാണോ വീണത് എന്നൊരു സംശയം? cctv യിൽ കാണുന്നതിന് മുന്നേ.. അല്ലാതെ വെറുതെ ആ പെണ്ണ് പറയുമോ ഓട്ടോ ഇടിച്ചു എന്ന്?.. Something phishy 🤔

    • @sajeevpk2121
      @sajeevpk2121 Год назад +2

      ബന്ധുക്കൾക്ക്😂😂

  • @shanavas59
    @shanavas59 Год назад +1552

    പൈസക്കുവേണ്ടിയല്ലേ പാവം 😢 അടുത്ത പ്രാവശ്യം ലോറിയുടെ മുന്നിലേക്ക് ചാടട്ടെ അമർത്ഥമായി പ്രാർത്ഥിക്കുന്നു 🤲🏻😅😂

  • @DARK-pt9ru
    @DARK-pt9ru Год назад +73

    ഇതിലും വലിയ ഒരു അപകടം നേരുന്നു ............ ആ സ്ത്രീക്ക് ആദരാഞ്ജലികൾ .......

  • @JoJo-ly8qg
    @JoJo-ly8qg Год назад +66

    ഇത് കൊണ്ടൊക്കെയാണ് നമ്മുടെ നാട് നന്നാകാത്തെ... അപകടം നടന്നാലും ആരെയും രക്ഷപെടുത്താൻ തോന്നത്തതും...😮

  • @biju5057
    @biju5057 Год назад +2

    പ്രിയ സുഹൃത്ത് അനീഷേ ഞാൻ കോഴിക്കോട് ഉള്ള ഒരു ഓട്ടോ ഡ്രൈവറാണ് ദൈവം നിങ്ങളുടെ കൂടെയുണ്ട് അതുകൊണ്ടാണ് ഈ ന്നറിയ പണിയെടുത്ത ആ ചേച്ചിയെ നിങ്ങൾ രക്ഷിച്ചതിൽ നിങ്ങൾ കുടുങ്ങാത്തത് .ദൈവം നിങ്ങളുടെ കൂടെയുണ്ട് ഇനിയും ഒരുപാട് ആളുകളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി ദൈവം നിങ്ങൾക്ക് തന്നതാണ് ആ വീഡിയോ ഇതുപോലെത്തെ നല്ല സൽകർമ്മങ്ങൾ ചെയ്യാന് ദൈവം നിങ്ങൾക്ക് എല്ലാ അനുഗ്രഹം നൽകട്ടെ

  • @tigervinu3635
    @tigervinu3635 Год назад +259

    അവൾ അവിടെ കിടന്നു ചാകട്ടെ എന്ന് വിചാരിക്കാത്തതിന് കിട്ടിയ കൂലി 😢

    • @BlastersFC
      @BlastersFC Год назад +6

      സ്വഭാവം അറിഞ്ഞിട്ടു രക്ഷിക്കാം എന്ന് വിചാരിക്കാൻ പറ്റില്ലല്ലോ

    • @njr8800
      @njr8800 Год назад +1

      അനുവാദം ഇല്ലാതെ അ സ്ത്രീയെ thottathin ഉള്ള കേസ് വരാൻ ഉണ്ട്

    • @varunrajm5290
      @varunrajm5290 Год назад

      ❤❤❤❤

  • @chandrasekharannairputhiya3389
    @chandrasekharannairputhiya3389 Год назад +183

    ഇതുകൊണ്ടാ ആരും രക്ഷാ പ്രവർത്തനം ചെയ്യാത്തത് 😮

    • @jollyrajan5956
      @jollyrajan5956 Год назад +1

      💯✔️

    • @amruthapradeep
      @amruthapradeep Год назад

      അടുത്ത അപകടത്തിൽ നീ കൊല്ലപ്പെടും. അല്ലെങ്കിൽ ദൈവം നിന്നെ കൊല്ലും.

  • @fv3157
    @fv3157 Год назад +182

    ഇത്തരം ശപിക്കപ്പെട്ട ജന്മങ്ങൾ മറ്റുള്ളവരെ കെണിയിൽ വീഴ്ത്താൻ ശ്രമിക്കും, നന്മയുള്ളവരെ ദൈവം ശത്രുവിന്റെ കെണിയിൽ നിന്ന് രക്ഷിക്കും

  • @alwinsalphons8129
    @alwinsalphons8129 Год назад +17

    അനീഷിന്റെ സന്മനസ്സിന് നന്ദി.അനീഷിനെ ദൈവം അനുഗ്രഹിക്കട്ടെ.🙏

  • @satheeshkumarcr4011
    @satheeshkumarcr4011 Год назад +1

    ഞാനും ഓട്ടോ ഡ്രൈവറാണ്.ഈ നന്ദികേട് കാണുമ്പോൾ എങ്ങനെയാണ് ഇനി സഹായിക്കാൻ തോന്നുന്നത്..? എന്തായാലും ഒരു കാര്യത്തിൽ അയാൾ ഭാഗ്യവാനാണ് ഓട്ടോയിലിട്ട് പീഡിപ്പിച്ചു എന്ന് പറഞ്ഞില്ലല്ലോ..?

  • @bijuvrgs
    @bijuvrgs Год назад +108

    എന്തുകൊണ്ട് അവരുടെ പേരുവിവരങ്ങൾ നിങ്ങൾ പറയുന്നില്ല?

  • @raviprakash8394
    @raviprakash8394 Год назад +162

    പ്രിയ അനീഷ്,
    ദൈവം താങ്കളെ കൈവിടില്ല, ഒരു ജീവൻ രക്ഷിച്ച സഹോദരാ താങ്കളുടെ കൂടേ ദൈവം ഉണ്ടാകും🥰🥰🙏🙏

    • @unnikrishnanvcunni
      @unnikrishnanvcunni Год назад +2

      ഒരു ദൈവവും സഹായിക്കാത്ത ധാരാളം പേർ ഉണ്ട്. ഇന്നത്തെ കാലത്ത് ദൈവം സി.സി.ടി.വിയായി അവതരിച്ചതാവാം.

    • @rahmathk-ze8dj
      @rahmathk-ze8dj Год назад

      അദ് കൊണ്ട് അവിടെ ക്യാമറ ഉണ്ടായി 🤲

    • @Nabel12380
      @Nabel12380 Год назад +1

      Daivathinte andi ezhnet poda

  • @RaviPuthooraan
    @RaviPuthooraan Год назад +54

    ഒട്ടുമിക്ക Lady Riders and Drivers ഇങ്ങനെ തന്നെ ആണ്.... അവരുടെ തെറ്റ് അവർ സമ്മതിക്കില്ല.... അതിന് പുറത്ത് Women Card എടുത്ത് ഇടുകയും ചെയ്യും.... നിയമവും നാട്ടുകാരും അവർക്കൊപ്പം ആണ് എന്ന ഒരുതരം Cheap Confidence ആണ് മിക്ക Lady riders and drivers നും....

  • @pbsalammannar1403
    @pbsalammannar1403 11 месяцев назад +1

    പ്രിയ അനീഷ്, ഈ അനുഭവം നിങ്ങളെ വല്ലാതെ വിഷമിപ്പിച്ചു. പക്ഷെ ഇതിന്റെ പേരിൽ നിങ്ങളുടെ വലിയമനസ്സിൽ സഹായം അർഹിക്കുന്നവർക്ക് എത്തിക്കുക തന്നെ വേണം.. പണ്ട് എനിക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്... ആള് മരിച്ചു...എന്റെ മനസ്സിൽ ഇന്നും മറ്റുള്ളവരെ സഹായിക്കുക എന്നതിൽ നിന്നും ഒരുമാറ്റവും ഇല്ല. ദൈവം സത്യം കാട്ടിത്തരും...ആ പെൺകുട്ടി ശരിയല്ല.... നിങ്ങൾക്ക് നന്മകൾ നേരുന്നു

  • @melbinphilph7878
    @melbinphilph7878 Год назад +1

    ഇന്ന് എന്റെ മുന്നിൽ പോയ സ്കൂട്ടറിൽ നിന്നും ഒരു യുവതി വീണു. കരുനാഗപ്പള്ളിയിൽ വച്ചു ഞാൻ ചവിട്ടി നിർത്തിയത് കൊണ്ട് രക്ഷപെട്ടു..

  • @saburaghavan5361
    @saburaghavan5361 Год назад +480

    എന്തുകൊണ്ടാണ് ഓരോരുത്തർ വഴിയിൽ പോലീസ് വരുന്നത് വരെ കിടക്കേണ്ടി വരുന്നത് 😢

  • @ashrafvsry5613
    @ashrafvsry5613 Год назад +453

    ഇതിൽ പോലിസിനും പിഴച്ചില്ലേ, എപ്പോഴും സ്ത്രീകളായിരിക്കും ഇര എന്ന സങ്കൽപ്പം എന്ന സങ്കൽപം മാറേണ്ടിയിരിക്കുന്നു

    • @ljohnz9333
      @ljohnz9333 Год назад +10

      പോലീസും സ്ത്രീ ആയിരിക്കും 😂

    • @manojann2278
      @manojann2278 Год назад

      Satyam

    • @Tallplusshort
      @Tallplusshort Год назад

      അയ്യോ.... ഊമ്പിത്തരത്തിനും ന്യായീകരണം

    • @tigervinu3635
      @tigervinu3635 Год назад

      Sathyam

  • @jacobcg7008
    @jacobcg7008 Год назад +63

    ആ സ്ത്രീക്കെതിരെ കേസെടുക്കണം

  • @NoushadNoushu-oj8xz
    @NoushadNoushu-oj8xz Год назад +2

    ആ പെണ്ണിന്റെയും പേര് പുറത്ത് വിടു..... അവളെ ജനങ്ങൾ അറിയട്ടേ..... അനീഷ് നിങ്ങൾ ദൈവതുല്യമാണ് നിങ്ങൾ ക്കു നല്ലതേ വരൂ... 🙏🙏

  • @sathibaij5295
    @sathibaij5295 Год назад +3

    വർഷങ്ങൾക്കുമുൻപ് ഗുരുവായേയൂരിൽ തൊഴാൻ പോയപ്പോൾ ഒരു പള്ളീലച്ചൻ ഞങ്ങളോട് ചെയ്തതും ഇതുതന്നെ. വീഴുന്നത് കണ്ടു പൊക്കിയെടുത്തു ഹോസ്പിറ്റലിലും കൊണ്ടാക്കി ഷുഗർ ആയതുകൊണ്ട് കഴിക്കാൻ എന്തെങ്കിലും വേണമെന്ന് പറഞ്ഞ അച്ഛന് അതും വാങ്ങികൊടുത്തു. Dr. നെ കണ്ടുകഴിഞ്ഞു അച്ഛന്റെ നിറം പാടെ മാറിയെന്നു mathramalla പോലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തു. ഫോണിൽ സംസാരിച്ചുംകൊണ്ട് ബൈക്ക് ഓടിച്ചസ്തിനാലാണ് വീണു കൈ ഒടിഞ്ഞത്. അതിന്റെ ചെലവ് രക്ഷിച്ച njangalkkayi😢

  • @underworld2770
    @underworld2770 Год назад +756

    ഈ സംഭവത്തിൽ അനീഷിനു മാത്രമേ പേരുള്ളൂ.... യുവതിക്ക്പേരില്ല 😀😄

    • @harishenoi2169
      @harishenoi2169 Год назад +92

      അയ്യോ സ്ത്രീ ത്തതെ അപമാനിക്കല്ലെ

    • @lookayt6614
      @lookayt6614 Год назад +4

      ​@@harishenoi2169Avlde k🔥

    • @ShakkirHussain-wz6bs
      @ShakkirHussain-wz6bs Год назад +1

      😂😂😂

    • @santharosemala1043
      @santharosemala1043 Год назад +3

      അതേ

    • @Ghostleft
      @Ghostleft Год назад +56

      ... പേരില്ല , മുഖമില്ല , സ്ഥലമില്ല ... പ്രേതം ആണ്... പ്രേതം 😂

  • @nathanahmed6469
    @nathanahmed6469 Год назад +69

    ആ സ്ത്രീയുടെ മുഖം കാണിക്കാമായിരുന്നു അടുത്ത പ്രാവശ്യം രക്ഷിക്കാൻ പോകുന്നവർ എങ്കിലും രക്ഷപെടട്ടെ!!💀

    • @90sthegoldenera84
      @90sthegoldenera84 Год назад +5

      അയ്യോ പ്രതി ആണുങ്ങൾ ആണെങ്കിലേ മുഖം ഒക്കെ കാണിക്കൂ... സ്ത്രീത്വം ഉടഞ്ഞു പോവില്ലേ

    • @habeebapattanath5149
      @habeebapattanath5149 Год назад

      Athe

  • @shankokkathodu2131
    @shankokkathodu2131 Год назад +205

    പാവം കുട്ടി ഇൻഷുറൻസ് കിട്ടിയില്ല 😢😢😢 അടുത്ത പ്രാവശ്യം കുട്ടിക്ക് കിട്ടിയില്ലെങ്കിലും വീട്ടുകാർക്ക് ഇതിലും വലുത് കിട്ടട്ടെ🙏🙏🙏

    • @shajimon140
      @shajimon140 Год назад +3

      ആ സ്ത്രീക്ക് എതിരെ കേസ് കൊടുക്കണം.

    • @shankokkathodu2131
      @shankokkathodu2131 Год назад +1

      @@shajimon140 തീർച്ചയായും👏👏

    • @MuhammadAtheer-hd4lg
      @MuhammadAtheer-hd4lg Год назад +2

      ലോറി കയറി ചാവും 🙏🙏🙏🙏🙏

    • @hanapk948
      @hanapk948 Год назад

      🤲

  • @nizamudeen.nizamudeen9355
    @nizamudeen.nizamudeen9355 Год назад +12

    നല്ല മനസ്സുള്ളവർക്ക് എന്നും ദൈവം കൂടെ ഉണ്ടാകും ❤

  • @asharafalialikkal5590
    @asharafalialikkal5590 Год назад +2

    ഇത് പോലുള്ള നന്ദി കെട്ട ഡാഷ് കൾ, കാരണമാണ് ജനങ്ങൾ അപകടം കാണുമ്പോൾ മുഖം തിരിച്ചു നടക്കുന്നത്

  • @thoma02games
    @thoma02games Год назад +144

    ആ സ്ത്രീക്ക് എതിരെ കേസ് എടുക്കണം, തെളിവ് ഇല്ലതെ കേസ് എടുത്ത പോലീസുകാർക്കെതിരെയും നടപടി വേണം അല്ലെങ്കിൽ ഇനി ആരും തിരിഞ്ഞു നോക്കാതെ ഒരുപാട് ജീവനുകൾ നഷ്ടപ്പെടും

  • @rachanaremy6590
    @rachanaremy6590 Год назад +96

    പാവം ചേട്ടൻ 😭, സത്യം എക്കാലവും വിജയിക്കട്ടെ 🙏

    • @athulpmenon9573
      @athulpmenon9573 Год назад

      "I will never help a woman " എന്ന് instagram ഇൽ ഞാൻ പലപ്പോഴും comment കൾ ഇടാറുള്ളത്തിന്റെ കാരണം ഇതാണ്.Indian criminal laws are against men, just remember the false accusation in movie "അയാൾ കതയെഴുതുകയാണ് ",why do we men face all these negativities. Women are strong enough, they can help themselves

    • @90sthegoldenera84
      @90sthegoldenera84 Год назад

      പെണ്ണുങ്ങൾ സ്വയം രക്ഷപെടുക.. ആണുങ്ങളെ കുഴിയിൽ ചാടിക്കാതെ

  • @leomessi-jf1hz
    @leomessi-jf1hz Год назад +62

    പോലിയാടിമോളെ എന്നല്ലാതെ വിളിക്കാൻ വേറെ വാക്കുകൾ ഇല്ല 🤬

  • @RajappanThengummoodu
    @RajappanThengummoodu Год назад +7

    നന്മയുടെ നിറകുടമായ ആ ശ്വാനപുത്രിയെ കാണാൻ കൊതിയാവുന്നു 🙏🏼

  • @Sc-ht4qg
    @Sc-ht4qg Год назад +11

    അനീഷ് ദൈവം നിങ്ങളെയും കുടുംബത്തെയും രക്ഷിക്കേട്ട ആമീൻ 🌹🌹🌹🌹🌹🌹❤️❤️❤️❤️

  • @arash4805
    @arash4805 Год назад +41

    ദയവായി അവളുടെ ഐഡന്റിറ്റി വെളിപ്പെടുത്തുക

  • @shjukp6039
    @shjukp6039 Год назад +87

    മരണത്തിൽനിന്നും ജീവിതത്തിലേക്ക് ഒരു ചാൻസ് കിട്ടിയതിനു ആ പാപത്തിനോട് നന്ദി പറയുന്നതിന് പകരം ആ ദൈവദൂതന് എതിരെ തിരിഞ്ഞ ആ പൊന്നുമോൾക്ക് ഇനി ഒരു ചാൻസ് നൽകല്ലേ എന്ന് 🙏🙏🙏

  • @renjithpm3686
    @renjithpm3686 Год назад +42

    അവരുടെ ഫോട്ടോ കൂടി കാണിക്കണം. എങ്കിലെ ഇനി അവർ വീഴുമ്പോൾ സാധാരക്കാരൻ അവരെ രക്ഷിക്കാൻ നോക്കാതെ രക്ഷപ്പെടുകയുള്ളൂ.റോഡിൽ അപകടത്തിൽ പെട്ട നായയെ രക്ഷിച്ചാൽ അത് ഇതിലും കൂടുതൽ നന്ദി കാണിക്കും. രക്ഷിക്കുന്നവനെ ഒരിക്കലും തിരിച്ച് കടിക്കില്ല.

  • @rajammaarjunan2413
    @rajammaarjunan2413 5 месяцев назад +1

    ശരിയാണ് ഇതാണ് ഒരുപാട് ആൾക്കാരും റോഡിലെ അപകടം ഉണ്ടായാൽ ആരും രക്ഷിക്കാൻ കൂട്ടാക്കാതെ ഇരിക്കുന്നത് ശരിയല്ലല്ലോ ആ സ്ത്രീയ്ക്ക് വേറെ എന്തെങ്കിലും ഉദ്ദേശം കാണുമായിരിക്കും അതുകൊണ്ടായിരിക്കും അങ്ങനെ ആവശ്യമില്ലാത്ത വർത്താനം പറയുന്നത് എന്നെ രക്ഷിച്ചു എന്നുള്ള മനസ്സാക്ഷി എന്ന് പറഞ്ഞ് ഒരു ഇത് അവർക്കില്ലാതെ പോയത്

  • @carasheed
    @carasheed Год назад +16

    അനീഷിന്റെ മനോവേദനക്കും പ്രയാസത്തിനും ആ സ്ത്രീ നഷ്ടപരിഹാരം നൽകണം.

  • @shajuav3086
    @shajuav3086 Год назад +79

    .. ഇതുപോലെയുള്ള സ്ത്രീകളാണ് നിയമം കയ്യിലെടുത്ത് ആറാടുന്നത് ഇവരെ ശിക്ഷിക്കാൻ ഒരു നിയമവും നമ്മുടെ നാട്ടിലില്ലേ😢

  • @Musiclover-755-pv
    @Musiclover-755-pv Год назад +29

    അവൾക്ക് ദൈവം കൊടുത്തോളും. ഇതാണ് ആർത്തി . സാരമില്ല സഹോദരാ. ചില എണ്ണങ്ങൾ അങ്ങനയാ . സാരമില്ല.

  • @Isha-l2f
    @Isha-l2f Год назад +81

    ഇങ്ങനെ എത്രയെത്ര നിരപരാധികൾ നീതിയുടെ ലോകത്ത് നീതി ലഭിക്കും തീർച്ച

  • @jameschiriyankandath2835
    @jameschiriyankandath2835 Год назад +1

    തൃശ്ശൂര് പാട്ടുരാക്കിൽ വച്ചിട്ട് എന്റെ കാറിന്റെ പിന്നിൽ ഒരു സ്ത്രീ സ്കൂട്ടറിൽ വന്നിടിക്കുകയുണ്ടായി. ആ സ്ത്രീയെ തൃശൂർ കോപ്പറേറ്റീവ് ഹോസ്പിറ്റലിൽ കൊണ്ടുചെന്നാക്കുകയും പ്രാഥമിക ചെലവുകൾ വഹിക്കുകയും ചെയ്തു. അവർ എന്നെ ഭീഷണിപ്പെടുത്തുകയാണ് ഉണ്ടായത്.

  • @sabupv9024
    @sabupv9024 Год назад +2

    ഇപ്പോൾ ആക്സിഡന്റ് കൂടുതലുംവരുത്തുന്നത് സ്ത്രീകളാണ്,, ഡ്രൈവിംഗ് സ്കൂളിൽ എട്ട് എടുത്തതിനുശേഷം പിന്നെ ഡ്രൈവിംഗ് പഠിക്കുന്നത് റോഡിലാണ്,,, ആ പെണ്ണുങ്ങളുടെ ഭാഗ്യം പോലെയിരിക്കും ചിലത് രക്ഷപ്പെടും ചിലതിന് നല്ല പണിയും കിട്ടും റോട്ടിൽ,, ഡ്രൈവിംഗ് അറിയില്ലെങ്കിലും പരമാവധി സ്പീഡിൽ ഓടിക്കുകയാണ്, ഇവർക്ക് സിഗ്നലിനെ കുറിച്ചോ മറ്റും യാതൊരു അറിവുകളും ഇല്ല, ദൈവം രക്ഷിക്കട്ടെ

  • @ArunArun-li6yx
    @ArunArun-li6yx Год назад +36

    ഇതുകൊണ്ട് തന്നെയാണ് വാഹനാപകടം സംഭവിക്കുമ്പോൾ പരിക്കേറ്റവരേ കൊണ്ടുപോകാൻ ഒരു വാഹന ഉടമയും തയ്യാറാകാത്തത് . റോഡിൽ ചോര വാർന്നു കിടക്കുകയാണെങ്കിൽപോലും ആരും തിരിഞ്ഞു നോക്കില്ല എന്തുകൊണ്ട് . വാതി പ്രതിയാകും എന്ന ഭയം തന്നെ . അത് സത്യവുമാണ് . ഇങ്ങനെ വാതി പ്രതിയായ ധാരാളം സംഭവങ്ങൾ ഉണ്ടായീട്ടുമുണ്ട് .

  • @Jazzed_UP_Journeys
    @Jazzed_UP_Journeys Год назад +54

    അനീഷ്‌.. അനീഷ്‌ എന്ന് നീ ഒക്കെ വിളിച്ചു കൂവുന്നുണ്ടല്ലോ... എന്ത് കൊണ്ട് ആ തെറ്റുകാരി ആയ പെണ്ണ് ഇന്റെ പേര് പറയുന്നില്ല.... അവിടെ മാത്രം (സ്ത്രീ, യുവതി )എന്നു മാത്രം...... 👎

    • @AbdulmajeedKM-ub7ph
      @AbdulmajeedKM-ub7ph Год назад

      കപട പത്ര പ്രവർത്തനം

    • @bgmiloverKerala123
      @bgmiloverKerala123 Год назад +4

      Avalde peru correct ariyilla
      Kattu vedi, kuthichi ennokkke vilikkam😌

  • @ratnakumarn4749
    @ratnakumarn4749 Год назад +55

    അവളുടെ മുഖം കാണിക്കണം, അടുത്ത അപകടത്തിൽ മരണാനന്തര ഇൻഷുറൻസ് കിട്ടും, നല്ല പോലീസ്

  • @hameedaliabdullahabdulla3026
    @hameedaliabdullahabdulla3026 Год назад +1

    അടുത്ത വീഴ്ചയിൽ സുഖമരണം നേരുന്നു.

  • @josephrex2673
    @josephrex2673 Год назад +3

    വളരെ വിഷമിച്ചുകാണും അനീഷ്, ഇനി ഇതുപോലെ ഒരു സഹായം ആർകെങ്കിലും ചെയ്യാൻ അദ്ദേഹം മുതിരുമോ

  • @LKV304
    @LKV304 Год назад +49

    മനുഷ്യത്വത്തിനു വിലയില്ല, അനീഷിന് നല്ലത് വരട്ടെ

  • @stt5410
    @stt5410 Год назад +29

    ആ വേശ്യ പെണ്ണിനെയും കുടുംബത്തെയും അവരുടെ നാട്ടുകാർ ഒറ്റപ്പെടുത്തണം... ആ കുടുംബം ചാവാൻ കിടന്നാൽ പോലും ഒരിറ്റു വെള്ളം കൊടുത്തു സഹായിക്കരുത്

  • @asifkalpaka6572
    @asifkalpaka6572 Год назад +38

    ആ യുവതിയൊക്കെ ഈ കോലം ആണെങ്കിൽ ആ യുവതി റോഡിൽ തന്നെ കിടക്കണം
    സഹോദരന്റെ നല്ല മനസ്സുകൊണ്ട്
    രക്ഷാപ്രവർത്തനം ചെയ്തപ്പോൾ
    ഇതാണ് ആ സഹോദരന് കിട്ടിയ കൂലി പിന്നെ എങ്ങനെയാണ് ജനങ്ങൾ അപകടത്തിൽ പെട്ടവരെ രക്ഷിക്കുക

  • @funwaymalayalam5600
    @funwaymalayalam5600 Год назад +1

    മുകളിലുള്ളവൻ രക്ഷിച്ചു 🙏

  • @junaidhaasaan5975
    @junaidhaasaan5975 Год назад +1

    ആ സഹോദരൻ സ്വന്തം സഹോദരിയെപ്പോലെ കരുതി അപകടത്തിൽപ്പെട്ട സ്ത്രീയെ ആശുപത്രിയിൽ എത്തിച്ചതിന് ഇത്രയും വലിയ ശിക്ഷ കൊടുത്തല്ലോ അതുകൊണ്ട് ആ സ്ത്രീയിൽ നിന്നും ഈ ആട്ടോ ഡ്രൈവർക്ക് ഉണ്ടായ മാനനഷ്ടം ഫയൽ ചെയ്തു കോടതിയിൽ നിന്നും നഷ്ടപരിഹാരം നല്ലൊരു തുക വാങ്ങിക്കൊടുക്കുവാൻ വേണ്ടി എല്ലാവരും അഘോരാത്രം പണിപ്പെട്ട് വാങ്ങി കൊടുക്കുമെന്ന് കാഴ്ചക്കാരനായ ഞാനും എന്റെ സുഹൃത്തുക്കളും അതിയായി ആഗ്രഹിക്കുന്നു. എങ്കിൽ മാത്രമേ ഇനിയെങ്കിലും ഇതുപോലുള്ള സംഭവങ്ങളിൽ ഇതുപോലെ പച്ചക്കള്ളങ്ങൾ പറഞ്ഞ് ചുമ്മാ ഇരിക്കുന്നവരെ സഹായിക്കുന്നവരെ പ്രതി ആക്കാതിരിക്കുകയുള്ളൂ

  • @joshyjacob1533
    @joshyjacob1533 Год назад +38

    ആ ദുഷ്ടയെ ഇനി ശരിക്കും ദൈവം പിടിക്കാൻ പോകുന്നേയുള്ളു.. (പുലിവരുന്നേ പുലി കഥ ഓർമ്മവന്നു)

  • @rainbow67741
    @rainbow67741 Год назад +20

    പോലീസ് നെ തെറ്റിദ്ധരിപ്പിച്ചു, ഇൻഷുറൻസ് കമ്പനി യെ പറ്റിക്കാൻ ശ്രമിച്ചു, വ്യക്തിയെ കള്ള കേസ് ൽ കുടുക്കാൻ ശ്രമിച്ചു ഇതു ഒന്നും കേസ് അല്ലെ

  • @techbro8046
    @techbro8046 Год назад +64

    കാലം മാറിയ കാേലം. അനീഷേ ദെെവത്തിന്‍റെ കണ്ണ് കെട്ടാന്‍ ആ൪ക്കും കഴിയില്ല.

    • @ratheeshramyaratheeshramya4837
      @ratheeshramyaratheeshramya4837 Год назад +3

      ഒന്ന് പോടോ cctv ഇല്ലെങ്കിൽ കാണാമായിരുന്നു

    • @unnikrishnanvcunni
      @unnikrishnanvcunni Год назад

      ​@@ratheeshramyaratheeshramya4837സി.സി. ടി.വി. കണ്ട് പിടിക്കാൻ സഹായിച്ച ദൈവത്തിന് നന്ദി പറഞ്ഞതാണ്. പാവം പോയ്ക്കോട്ടെ.

    • @antonyjoseph1218
      @antonyjoseph1218 Год назад +1

      ഡൈബ മല്ല, CCTV

  • @sulaimansulaiman3020
    @sulaimansulaiman3020 Год назад +2

    സ്ത്രീകൾക്ക് എന്ത് സംഭവിച്ചാലും തിരിഞ്ഞു നോക്കരുത് നോക്കിയാൽ നമ്മളെക്കാരും പ്രതി

  • @sudhirmavath8325
    @sudhirmavath8325 Год назад +1

    ഇത്ര വല്യ തെറ്റ് ചെയ്ത സ്ത്രീ യുടെ ഡീറ്റെയിൽസ് കൂടി കൊടുത്ത് അപമാനം എന്താണന്നു അവരെ അറിയിക്കണമായിരുന്നു

  • @chandrusvlog542
    @chandrusvlog542 Год назад +8

    സഹോദരാ നല്ലത് ചെയ്താലും ഇക്കാലത്ത് കുറ്റമാണ്... അത് കൊണ്ടാണ് ഇങ്ങനെ വീണ് കിടക്കുന്നവരെ ആരും രക്ഷിയ്ക്കാൻ ശ്രമിക്കാത്തത്...

  • @saidukallan6972
    @saidukallan6972 Год назад +38

    ദൈവം നിന്നെ അനുഗ്രഹിക്കട്ടെ

  • @premjithmp3173
    @premjithmp3173 Год назад +16

    ആ സ്ത്രീയുടെ പേരിലും പോലീസിന്റെ പേരിലും കേസ് എടുക്കണം എന്നാൽ മാത്രമേ ഇത്തരം ചെറ്റത്തരങ്ങൾ ആവർത്തിക്കാതിരികയുള്ളു..

  • @m.s.nizarkhankhan1121
    @m.s.nizarkhankhan1121 Год назад +1

    നമ്മുടെ നാട്ടിൽ കോണോത്തിലെ ചില നിയമങ്ങൾ😮 എങ്ങനെയുണ്ട്??? പല കേസുകൾക്കും തെളിവ് ഉണ്ടായിക്കൊണ്ടിരുന്ന ,പല ഏമാൻമാരുടെയും കൊള്ളരുതായ്മകൾ പുറംലോകത്ത് എത്തിച്ചു കൊണ്ടിരുന്ന ,ഒരു കെഎസ്ആർടിസിക്കാരൻ മനപ്പൂർവ്വം ഒരു ഇരുചക്ര വാഹനക്കാരനെ ഒരു ലോറിയുമായി ഞെരുക്കി കൊന്നതും പുറത്തുവന്നത് ഹെൽമറ്റ് ക്യാമറയിലൂടെ ആയിരുന്നു ,,,, അത് വരെ നിരോധിച്ചു ,,,,,,

  • @naseebthareeq8399
    @naseebthareeq8399 Год назад +1

    കള്ളം പറഞ്ഞതിന് ഓൾക്കുള്ള ഇൻഷുർ എത്രേം പെട്ടന്ന് കിട്ടട്ടെ 😂

  • @bossishero
    @bossishero Год назад +19

    എന്ത്കൊണ്ട് ആ സ്ത്രീക്ക് എതിരെ കേസ് എടുക്കുന്നില്ല..

  • @ravit4167
    @ravit4167 Год назад +18

    ന്യൂസ്‌ സെന്ററിൽ ഒരു മനുഷ്യത്തമുള്ള മുഖം കണ്ടു സന്തോഷം ❤

  • @healthtravellife6212
    @healthtravellife6212 Год назад +20

    എന്ത് കൊണ്ട് നിങ്ങൾ ഇങ്ങനെ കള്ള കേസ് കൊടുത്ത ഒരാളുടെ pic ഡീറ്റെയിൽസ് പുറത്ത് വിടുന്നില്ല.?

  • @renjithviswambaran5722
    @renjithviswambaran5722 Год назад +2

    ഈശ്വരൻ അനുഗ്രഹിക്കട്ടെ. ഓട്ടോ ചേട്ടനെ. 💕💕

  • @exploreone9105
    @exploreone9105 Год назад +2

    തെങ്ങിനെ വിശ്വസിച്ചാലും പെണ്ണിനെ വിസോസികരുത്

  • @sheelasunil5947
    @sheelasunil5947 Год назад +19

    ഇങ്ങനെയുള്ളവർക്ക് വണ്ടികയറി ചാവുകയണ് വേണ്ടത്

  • @supervision3655
    @supervision3655 Год назад +19

    അല്ലെങ്കിലും സ്ത്രീകൾ എന്തെങ്കിലും ചെയ്താൽ അത് ലോകത്‍ഭുതം ആണെന്ന് ധരിക്കുകയും, അവർക്ക് എന്തെങ്കിലും സംഭവിച്ചാൽ അത് വളരെ മാരകം ആണെന്ന് വിശ്വസിക്കുന്നവർക്ക് ഇതൊരു പാഠം ആണ്‌...

  • @Anjali-ng3zt
    @Anjali-ng3zt Год назад +34

    ഇങ്ങനെയുള്ള സംഭവങ്ങൾ രക്ഷയ്ക്ക് അർഹരായവർക്ക് കൂടി രക്ഷ നഷ്ടപ്പെടാൻ കാരണമാകും. ആളുകൾ ഭയക്കില്ലെ രക്ഷിക്കാൻ. സിസി ക്യാമറ ഇല്ല എങ്കിൽ എന്താകുമെന്ന് എല്ലാവരും ചിന്തിക്കില്ലെ.

    • @athulpmenon9573
      @athulpmenon9573 Год назад

      പ്രത്യേകിച്ച് സ്ത്രീകളെ രക്ഷിക്കാൻ

  • @musthafamani9182
    @musthafamani9182 Год назад +1

    ആ സ്ത്രീ ക്ക് എപ്പോഴെങ്കിലും ഇൻഷുറൻസ് കിട്ടാൻ ചാൻസുണ്ട്

  • @vishnuthettath6206
    @vishnuthettath6206 Год назад +1

    എനിക്കും ഉണ്ടായിക്ക് ഈ അനുഭവം: ഞങ്ങളുടെ കൊയിലാണ്ടി റൂട്ടിൽ ഓടുന്ന ബസിനു മുന്നിൽ ഒരു ബൈക്ക് യാത്രക്കാരൻ പോസ്റ്റിനു പോയി ഇടിച്ചു... ബസിലെ യാത്രക്കാരൻ ആയിട്ട് ഞാനും ഉണ്ടായിരുന്നു.. അതിലെ ഡ്രൈവർ ചേട്ടൻ എനിക്ക് അറിയാവുന്ന ആൾ ആയിരുന്നു, ചേട്ടായി പറഞ്ഞപ്പോൾ ഞാനും ബസിലെ ഒരു യാത്രക്കാരനും കൂടെ ആളിനെ എടുത്തു ഹോസ്പിറ്റൽ കൊണ്ട് പോയി... ഡോക്ടർ ചോദിച്ചപ്പോൾ പോസ്റ്റിനു പോയി ഇടിച്ചതാ എന്നു ആ മാന്യവെക്തി പറഞ്ഞു... എന്നാൽ പിന്നീട് പോലീസ് വന്നപ്പോൾ ബസ് തട്ടി എന്നാക്കി...
    പിന്നീട് ഞങ്ങൾ തന്നെ ബസിനു വേണ്ടി സാക്ഷി പറയാൻ സ്റ്റേഷനിൽ കയറേണ്ടി വന്നു ... വാക്കിൽ പറഞ്ഞിട്ട് ഇൻഷുറൻസ് അതികം ലഭിക്കുവൻ ആണെന്ന് അറിഞ്ഞു പിന്നെ..
    (പോലീസ് ആ മാന്യവെക്തിക്ക് വേണ്ടി മൊഴി മാറ്റുവാൻ ഒരുപാട് ശ്രെമിച്ചു,)

  • @vaishakamentertainments5299
    @vaishakamentertainments5299 Год назад +13

    ഒരൊറ്റ മനുഷ്യനും ഇതുപോലെ ചാടി ഇറങ്ങരുത്...

  • @sureshka9444
    @sureshka9444 Год назад +6

    നന്ദികെട്ട സ്ത്രീയെ 😡😡😡നിങ്ങൾ കാരണം ഇനി അപകടത്തിൽ പെട്ടവരെ എങ്ങനെ മറ്റുള്ളവർ സഹായിക്കും എന്തൊരു പാഴു ജന്മം 😡😡

  • @jithumuthu
    @jithumuthu Год назад +8

    സഹായിക്കരുത് ആരേയും. ഒരു അനുഭവസ്ഥൻ😞

  • @ROCK-........
    @ROCK-........ Год назад +3

    ആ സ്ത്രീയുടെ പേരും ഫോട്ടോയും കൊടുക്കണമായിരുന്നു....
    എങ്കിൽ മാത്രമെ ഈ പേരില്ലാത്ത സ്ത്രീ അപകടം സംഭവിക്കുമ്പോൾ ആളുകൾ രക്ഷിക്കാതിരിക്കുകയുള്ളൂ...
    കേസ് തെളിഞ്ഞതിന് ശേഷം അവളെ ഹോസ്പിറ്റലിൽ നിന്ന് എടുത്ത് ആ റോഡിൽ തന്നെ അത് പോലെ കൊണ്ട് വിടണമായിരുന്നു...
    ഒരാളും തിരിഞ്ഞു നോക്കരുത്......... 😠😠

  • @sajijosephaykkanat477
    @sajijosephaykkanat477 Год назад +1

    സുകുമാരകുറുപ്പിന്റെ പേരക്കിടാവൂ... 🤣🤣🤣.. അപൂപ്പനെക്കാൾ കേമി 👌👌😍😍😂😂🤣🤣

  • @shijuns8231
    @shijuns8231 Год назад +6

    എല്ലാ സ്ത്രീകളും ഈ മാതൃക തന്നെ കാണിക്കട്ടെ😢

  • @vijayanvijayan1757
    @vijayanvijayan1757 Год назад +7

    ഇങ്ങനെയുള്ള അവള്മാരെ ഒന്നും തിരിഞ്ഞു നോക്കരുത്....
    എനി ആരെയും അനീഷ് തിരിഞ്ഞു നോക്കില്ല ഉറപ്പാണ്...

  • @നെൽകതിർ
    @നെൽകതിർ Год назад +66

    സ്ത്രീകൾ വീണാൽ ആവേശപൂർവം രക്ഷിക്കാൻ പോവുന്നവർ ശ്രദ്ധിക്കുക 😂😂

    • @gafoor1968
      @gafoor1968 Год назад +4

      അതാണ് എനിക്കും . പറയാനുള്ളത്

    • @കണ്ണൂര്കാരൻ-യ8ഷ
      @കണ്ണൂര്കാരൻ-യ8ഷ Год назад +6

      അപകടം പറ്റി വീഴുന്ന ആളിൽ സ്ത്രീയെന്നോ,പുരുഷനെന്നോ വ്യത്യാസമുണ്ടോ.സ്ത്രീ ആയാലും,പുരുഷൻ ആയാലും ജീവൻ ഒരുപോലെയല്ലേ.

    • @renjithravi4424
      @renjithravi4424 Год назад

      ​@@കണ്ണൂര്കാരൻ-യ8ഷഅങ്ങിനെ വിചാരിച്ചയാളുടെ വാർത്തയാണ് ഇപ്പോൾ കണ്ടത്.... വാർത്ഥമുഴുവനും കാണാതെ ചുമ്മാ കമന്റ്ഇടുന്നതാണോ തൊഴിൽ..... എന്നുകരുതി സഹായിക്കാതിരിക്കരുത് കേട്ടോ.....

    • @ഒറ്റയാൻ-solo
      @ഒറ്റയാൻ-solo Год назад +3

      ​@@കണ്ണൂര്കാരൻ-യ8ഷസ്വന്തം ജീവൻ രക്ഷിച്ചപ്പോ ആ സ്ത്രീക്ക് അങ്ങനെ തോന്നിയിരുന്നുവെങ്കിൽ ഇമ്മാതിരി പണിക്ക് നിൽക്കില്ലാരുന്നു.

    • @കണ്ണൂര്കാരൻ-യ8ഷ
      @കണ്ണൂര്കാരൻ-യ8ഷ Год назад +1

      @@renjithravi4424 എല്ലാവരും ഇതുപോലെ ആകണം എന്നില്ല.. ആ സ്ത്രീ വണ്ടിയിൽ നിന്ന് വീണു എന്ന് കരുതി മറ്റുള്ള സ്ത്രീകളും ഇനി വണ്ടി എടുക്കണ്ടാ എന്നില്ലല്ലോ.നാളെ എന്റെയോ നിങ്ങളുടെയോ സഹോദരിയോ മറ്റോ അപകടത്തിൽ പെട്ടാൽ നിങ്ങൾക്ക് ഇതേ രീതിയിൽ ചിന്തിക്കാൻ പറ്റുമോ.

  • @MTBZSebastian
    @MTBZSebastian Год назад +1

    വീണ യുവതി ന്നു പറയല്ലേ പൊന്നോ 🤣🤣..... Case വരുട്ടോ.....

  • @renjithsoman2861
    @renjithsoman2861 Год назад

    അതാണ്, പെണ്ണ്,,ഒന്നുകൂടി തെളിയിച്ചിരിക്കുന്നു,, സിoഹത്തിൻ്റെ ബുദ്ധിയും 1000 ഓന്തിൻ്റെ വൈകൃതങ്ങളും?? ലോക കാല മുതൽക്കേ ഹവ്വയിൽ തുടങ്ങി ദൈവത്തെയും പറ്റിച്ചു?? ഒരു പെണ്ണിനെ സഹായിക്കാൻ ഇ കാലത്ത് 1000 തവണ ചിന്തിച്ച് ചെയ്ക... ആൺകൾ ,,,,, ജയ്💪💪

  • @ramanspchandransp437
    @ramanspchandransp437 Год назад +9

    അനീഷ് ദൈവം നിന്റെ കൂടെ ഉണ്ട് ❤

  • @tholoorshabu1383
    @tholoorshabu1383 Год назад +13

    യുവതികൾ മഹാത്മ്യം... വളരട്ടെ വളരട്ടെ കേരളത്തിൽ ജുവതികൾ വളരട്ടെ - എല്ലാ കാര്യത്തിലും പ്രത്യേകിച്ച് വ്യത്യസ്ത കുറ്റകൃത്യ പരീക്ഷണത്തിലും ശരീരം മറയ്ക്കുന്ന കാര്യത്തിലും ഇനി ജുവതികൾ വളരട്ടെ പെരുകട്ടെ നിറയട്ടെ ഉയരെട്ടെ - നാട് ? പോയ് നശിയ്ക്കട്ടെ -

  • @Riyasr-zd5uo
    @Riyasr-zd5uo Год назад +43

    ഇതാണ് ഒരു പെണ്ണ് വഴിയി നിന്ന് കയി കാണിച്ചാലും സഹായം ചൊതിച്ചാലും സോറി എന്നു പറയുന്നത് നല്ലത്

    • @rajeshk.p9290
      @rajeshk.p9290 Год назад +2

      സ്ത്രീ ശാക്തീകരണം ഇനിയും വേണം.

  • @sivalalkv9398
    @sivalalkv9398 Год назад

    ഒരായിരം നന്ദി പറയേണ്ടുന്നതിന് പകരം, വാർത്ത ശരിയാണെങ്കിൽ,ഇത്തരത്തിൽ ക്രൂരത കാണിച്ച ഇവർ ഒരു സിവിൽ സമൂഹത്തിന് അപമാനം.

  • @bkm181
    @bkm181 Год назад +1

    ഇനി രക്ഷിക്കാൻ പോകുമ്പോൾ സത്യവാങ്ങു ഒപ്പിട്ടു മേടിക്കണം ലേ 😲

  • @zidhansalah7054
    @zidhansalah7054 Год назад +7

    ഇവളെ പോലെയുള്ള ഓരോരുത്തി കാരണം ഇനി ആരും ആരെയും രക്ഷിക്കില്ല, ദൈവം എന്നൊരാൾ എപ്പോഴും കൂടെയുണ്ടാകും

  • @Aliyn_on_Thiruvananthapuram
    @Aliyn_on_Thiruvananthapuram Год назад +25

    ❤ The real hero autokkaran❤🎉

  • @mtsaburajanhemadri4455
    @mtsaburajanhemadri4455 Год назад +13

    ഇവൾക്കൊക്കെ കൊടുക്കാനുള്ള പേരുകൾ ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു! 😡

  • @aadimidhun
    @aadimidhun Год назад +11

    ഒരു ബസ് അപ്പുറത്ത് കൂടി പോയിരുന്നെങ്കിൽ ഇൻഷുറൻസല്ല, റേഷൻ കാർഡ് വരെ കീറേണ്ട പെണ്ണാ.രണ്ടാം ജന്മം കിട്ടിയതിനു ദൈവത്തിനെ വിളിക്കേണ്ടതിനു പകരം ദൈവത്തിനു നിരക്കാത്ത പ്രവർത്തിയും കൊണ്ടിറങ്ങിയിരിക്കുന്നു. ദുഷ്ടനെ ദൈവം പന പോലെ വളർത്തും എന്നൊരു ചൊല്ലുണ്ട്.. പെണ്ണൊരുമ്പെട്ടാൽ എന്നൊരു ചൊല്ലും കൂടി ഉണ്ട്

  • @akbarkp4951
    @akbarkp4951 Год назад +15

    ഇനി കൺമുന്നിൽ. ഒരാളെയും രക്ഷിക്കരുദ്