ഇനി ഒരു ഇന്റർവ്യൂ ഉണ്ടെങ്കിൽ ഷാജിയേട്ടന്റെ കുടുംബം കൂടി ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നവർ ലൈക് അടിക്കു അവരെയും സമൂഹം കാണട്ടെ പ്രത്യകിച്ചു അയാളുടെ വൈഫിന്റെ നല്ല ഒരു സപ്പോർട് ഉണ്ടാവും അതു കൂടി നമ്മൾ ചിന്തിക്കണം
എല്ലാവരും ഷാജി എന്ന മഹത് വ്യക്തിയെ അനുമോദിക്കുന്നു, അത് അഭിനന്ദനങ്ങൾ, പക്ഷെ... ഒരു കാര്യം എല്ലാവരും അറിയുക... ആ മനുഷ്യനെ അങ്ങനെ ചെയ്യുന്നതിന് പിന്നിൽ ഫുൾ സപ്പോർട്ട് ചെയ്ത ഒരു ഭാര്യ ഉണ്ട്, അത് മറക്കരുത്.... നിങ്ങൾക്ക് എന്തിന്റെ കേടാ എന്ന് അവർ ചോദിച്ചിരുന്നു എങ്കിൽ എന്ത് ചെയ്തേനെ.... അത് ഓർക്കുക 🙏🙏
യൂണിഫോമിനെ ബഹുമാനിയ്ക്കാത്ത ചാനലുകാരും റിപ്പോട്ടർമാരും ആനിശിവ എന്ന് എത്ര തവണ വിളിയ്ക്കുന്നു കടത്തിണ്ണയിലും റെയിൽവേ സ്റ്റേഷനിലും കിടന്നപ്പോഴും വിശപ്പിൻെറ വിളി ആരും കണ്ടില്ല കേട്ടില്ല .ഇപ്പോൾ ജോലിയ്ക്ക് പോകാൻ വിടാതെ മറക്കാൻ ശ്രമിയ്ക്കുന്ന ഭൂതകാലം കുത്തിത്തോണ്ടുന്നു . കുപ്പയിൽ കിടന്ന മാക്യത്തിൻെറ പ്രകാശം പുറത്തുകാട്ടിയ ഷാജിചേട്ടനും കുടുംബത്തിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
ക്ഷമയുടെ നെല്ലിപലക കടന്നിട്ടുണ്ടാകാം പലപ്പോഴും എന്നിട്ടും എല്ലാവരോടും എത്ര ക്ഷമയോടെ ചിരിച്ചു കൊണ്ടു സംസാരിക്കുന്നു. അതാണ് വ്യക്തിത്വം... ജീവിത പോരാട്ടത്തിൽ നേടിയെടുത്ത അവരുടെ ഏറ്റവും വലിയ കഴിവാണ് ആ വ്യക്തിത്വം...
ചാനലുകാർ സ്ഥിരമായി ചെയ്യുന്ന ഒരു പ്രവണതയാണ് ഇപ്പോൾ ചെയ്തത് അതിൽ തെറ്റില്ല. വിടാതെ പിൻതുടർന്നാൽ അതിന് തക്കതായ മറുപടി നൽകുക. എല്ലാ നൻമകളും ആശംസിക്കുന്നു. 🙏
അവതാരകർ... ബേ.... ബേ.. അക്ഷരാർത്ഥത്തിൽ ആകെ വിണ്ടുപോയി. ഇതു പോലൊരു ലൈവ് പുലിവാൽ അവർ പിടിച്ചിട്ടുണ്ടാകില്ല. പക്ഷെ ആനി പറയാനുള്ളത് ചിരിച്ചു കൊണ്ട് വൃത്തിയായി പറഞ്ഞു. 😅
മാഡം ആ നിശി വ യുടെ ചങ്ക് ബ്രോ ശ്രീ ഷാജി ചേട്ടനെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം. ആ നിശി വ സ്ത്രീകൾക്ക് അഭിമാനമാണെങ്കിൽ ശ്രീ ഷാജി പുരുഷൻമാർക്ക് അഭിമാനമാണ്.ഷാജി ചേട്ടനും കുടുംബത്തിനും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ ആ നിശി വയേക്കും ഷാജിയേയും പോലുള്ള മിന്നാമിനുങ്ങുകൾ സമൂഹത്തിൽ വർദ്ധിച്ചു വരട്ടെ.
നിയമപാലകരും മനുഷ്യരാണ് അവരെ മാഡം എന്നും വിളിക്കേണ്ട അവർ തിരിച് സല്യൂട്ടും അടിക്കേണ്ട... ജനമൈത്രി ആണ്.. Protocol ഒക്കെ പണ്ട്... She is so down to earth 🤍🤍
എനിക്കൊരു സംശയം. ഈ കണ്ട മാധ്യമങ്ങളെല്ലാം അവരെ ബഹുമാനിക്കാൻ മടിക്കുന്നു അവരെ ആദ്യം ബഹുമാനിക്കൂ' - കുപ്പയിലെ മാണിക്യം ആയതോണ്ടാണൊ ഈ ബഹുമാന കുറവ്.. വീട്ടിലിരുന്ന് എടി പോടിയെന്നു വിളിക്കണ ലാഘവത്തോടെ വിളിയും... ഒന്നുമല്ലേലും അവരുടെ ജോലിയെ എങ്കിലും ബഹുമാനിച്ചു കൂടെ.. ഇനി ആരു വിളിച്ചാലും ഇത്തരം പരിപാടി റദ്ദു ചെയ്യുക ആനി മാഡം. ആവശ്യത്തിൽ കവിഞ്ഞുളളത് കൊടുത്തു അതു മതി.. ഇതിലൂടെ കൊടുത്ത മറുപടി കേട്ടെങ്കിലും ഇനി ആരും ചെല്ലാതിരിക്കുക.. അന്യന്റെ ജനലിലൂടെ എത്തി നോക്കുന്ന പ്രവണത കാണിക്കുന്നതെന്നു പറഞ്ഞപ്പോൾ അവനതറിയില്ല പോലും😁 എന്താന്നറിയില്ലാന്ന്😀😀 എല്ലാർക്കുമുള്ള മറുപടിയാണ് ആനിമാം കൊടുത്തത്..
Do you hear that in English channels? Sir madam ennu avar avaruday basha yil use cheyarilla. Calling by name itself is respectful without chechi chettan uncle sir etc.
എല്ലാത്തിനും ഒരു ലിമിറ്റ് ഉണ്ട് , ഇത്രയും മതി അവർക്ക് ഇന്നി വളരെ അധികം ജോലികൾ ചെയുത് തീർക്കാൻ ഉണ്ട്, ഒന്നല്ലെങ്കിൽ അവര് ഒരു public servant ആന്നെന്നത് നമ്മൾ മറന്നു പോകുന്നുവോ..ഡ്യൂട്ടി യിലും , ജീവിതത്തിലും നന്നായി വരട്ടെ ..
ന്താടോ റിപ്പോർട്ടർമാരെ നിങ്ങളൊക്കെ ആ മേഡത്തിനെ പേരെടുത്തു വിളിക്കുന്നത്. Shame of you. അത്രക് ആൾതാമസമില്ലേ തലക്കകത്ത്. ഇപ്പൊ അവർ oru reputed പോസ്റ്റിൽ ഇരിക്കണ ആളാണ്. Atleast ആ പോസ്റ്റിനെയും ആ യൂണിഫോമിനായെങ്കിലും ബഹുമാനിക്കാൻ പഠിക്. Hats off you madam
Here also gender discrimination. If it were a male officer, definitely they would call him sir. They are calling her name only because she is a female. You have given great reply to them madam
അൽഹംദുലില്ലാഹ് ഷാജിഏട്ടൻ എല്ലാ ആയിസ്വര്യവും ദൈവം അനുഗ്രഹിക്കട്ടെ ആമീൻ ആനി ഒന്നുകൊണ്ടും വിഷമിക്കണ്ട പലരും പലതും പറയും മോൾ കുഞ്ഞും മോളെ സഹായിച്ചവരും വിജയിക്കട്ടെ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
'ആനി ശിവയുടെ കഥ കേരളത്തിലെ ഓരോ വനിതകളുടേയും അരക്ഷിതാവസ്ഥ എടുത്തു കാണിക്കുന്നു.. എത്ര നവോത്ഥാനം നടത്തിയെന്നു പറഞ്ഞാലും നവോത്ഥാനത്തിൻ്റെ പേരിൽ സ്ത്രീകളെ ചൂഷണം ചെയ്യാൻ സഹായിക്കുന്ന രാഷ്ടീയപാർട്ടി സമൂഹത്തെ വാർത്തെടുക്കാൻ മാത്രമെ സർക്കാരിന് ആയീട്ടൊള്ളൂ എന്ന് തെളിയിക്കുന്നു. ഇനിയെങ്കിലും വാഴ്ത്തി വാഴ്ത്തി ഉള്ള തൊഴിൽ കളയിക്കാതെ. ദയവായി അവരെ ജോലി ചെയ്ത് ജീവിക്കാൻ അനുവദിക്കൂ മാധ്ദ്യമങളെ .
ഒരു സ്ത്രി നന്നായാലും നശിച്ചാലും വേദനകൾ അനുഭവിക്കുന്നത് അവരാണ് , ചില സാഹചര്യങ്ങളാണ് പലവിധ ജീവിതത്തിൽ എന്തിക്കുന്നത്. അതില് ചിലർ ധൈര്യപൂർവ്വം കര,കയറും ചിലത് ആഴമുള്ള പൊട്ടകിനറിലെ തവളയായി മാറും. എന്തായാലും ശിവക്ക് അഭിനന്ദങ്ങൾ നേരുന്നു.
As long as your head do not become heavy, your achievements will go a long way with you SI Annie siva. as you are in the heart of everyone who knows you. Do maintain it. All the best.
🌷🌷🌷 ആനി ശിവയുടെ വാക്കുകളെല്ലാം എല്ലാ മീഡിയ കൂലി തൊഴിലാളികൾക്കും ഉള്ളതാണ് . അന്യ സ്വകാര്യതയിലേക്ക് എങ്ങി നോക്കി അതുകണ്ട് ആഹ്ലാദിച്ച് വിറ്റു കാശ് ആക്കുക... വായടച്ച് ചുട്ട മറുപടി ആനി ശിവ കൊടുത്തു. Well-done Ani Shiva 🌷🌷🌷🌷
Well said Ani u are very matured in talking and your thinking.thats all come from life experience which is the greatest degree a person could achieve and not gained from a university. Medias leave her alone u all guys reached her maximum.
സാർ ആനി മാഡം. എത്ര. കണ്ടാലും മതിയാകുല സാർ വിഷമിക്കരുത് എന്റെ. ആഗ്രഹം എപ്പോഴും കാണാൻ.. സുമി.. സുമയ്യ... ഷാജി chattan കണ്ട സമയം ഞാൻ കണ്ടിരുന്നാൽ എന്നു തോന്നിപ്പോയി
ഇനി ഒരു ഇന്റർവ്യൂ ഉണ്ടെങ്കിൽ ഷാജിയേട്ടന്റെ കുടുംബം കൂടി ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നവർ ലൈക് അടിക്കു അവരെയും സമൂഹം കാണട്ടെ പ്രത്യകിച്ചു അയാളുടെ വൈഫിന്റെ നല്ല ഒരു സപ്പോർട് ഉണ്ടാവും അതു കൂടി നമ്മൾ ചിന്തിക്കണം
എല്ലാവരും ഷാജി എന്ന മഹത് വ്യക്തിയെ അനുമോദിക്കുന്നു, അത് അഭിനന്ദനങ്ങൾ, പക്ഷെ... ഒരു കാര്യം എല്ലാവരും അറിയുക... ആ മനുഷ്യനെ അങ്ങനെ ചെയ്യുന്നതിന് പിന്നിൽ ഫുൾ സപ്പോർട്ട് ചെയ്ത ഒരു ഭാര്യ ഉണ്ട്, അത് മറക്കരുത്.... നിങ്ങൾക്ക് എന്തിന്റെ കേടാ എന്ന് അവർ ചോദിച്ചിരുന്നു എങ്കിൽ എന്ത് ചെയ്തേനെ.... അത് ഓർക്കുക 🙏🙏
Very True
ഞാൻ പല വട്ടം ചിന്തിച്ചു
ഒരു ഇരുണ്ട ചിന്തയെ ഇവിടെ sreedevi nair തമസ്കരിച്ചിരിക്കുന്നത് അർഹിക്കുന്നു സ്പെഷ്യൽ നമസ്കാരം. അതൊരു timely മെസ്സേജ് ആണ്.
m വര്ഗീസ്.
@@mvmv2413 സന്തോഷം സർ, ഞാൻ ഒരു കൂന ശകാരം ആണ് പ്രതീക്ഷിച്ചത്, ഭാഗ്യം നല്ല മനുഷ്യരും ഉണ്ടെന്ന് തെളിഞ്ഞു, നല്ല നമസ്കാരം 🙏🙏
Correct
യൂണിഫോമിനെ ബഹുമാനിയ്ക്കാത്ത ചാനലുകാരും റിപ്പോട്ടർമാരും ആനിശിവ എന്ന് എത്ര തവണ വിളിയ്ക്കുന്നു കടത്തിണ്ണയിലും റെയിൽവേ സ്റ്റേഷനിലും കിടന്നപ്പോഴും വിശപ്പിൻെറ വിളി ആരും കണ്ടില്ല കേട്ടില്ല .ഇപ്പോൾ ജോലിയ്ക്ക് പോകാൻ വിടാതെ മറക്കാൻ ശ്രമിയ്ക്കുന്ന ഭൂതകാലം കുത്തിത്തോണ്ടുന്നു . കുപ്പയിൽ കിടന്ന മാക്യത്തിൻെറ പ്രകാശം പുറത്തുകാട്ടിയ ഷാജിചേട്ടനും കുടുംബത്തിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
ക്ഷമയുടെ നെല്ലിപലക കടന്നിട്ടുണ്ടാകാം പലപ്പോഴും എന്നിട്ടും എല്ലാവരോടും എത്ര ക്ഷമയോടെ ചിരിച്ചു കൊണ്ടു സംസാരിക്കുന്നു. അതാണ് വ്യക്തിത്വം... ജീവിത പോരാട്ടത്തിൽ നേടിയെടുത്ത അവരുടെ ഏറ്റവും വലിയ കഴിവാണ് ആ വ്യക്തിത്വം...
Correct
Exactly 👍
@@jayapradeepa5911 സത്യം 👍
@@jayapradeepa5911 ok FC
ആനി ശിവ രണ്ടു ദിവസം മുമ്പ് ഇത് പറയേണ്ടത് ആയിരുന്നു.👍👍👍👍👍👍👍👍👍👍👍👍ഇവൻമാർക്ക് അത് വേണ്ടായിരുന്നു
ഇവൻമാർക്ക് ഇത് വേണ്ടത് ആയിരുന്നു.കലക്കി.ശിവ
അവന്മാർക്കു പേര് വിളിക്കാതെ മാഡം എന്ന് വിളിച്ചൂടെ
അതെ യൂണിഫോം നമ്മൾ respect cheyyanam.mam ennu vilikku..
ആനിക്ക് ഒരു ബിഗ് സല്യൂട്ട്.പറയാനുള്ളത് പറയുക തന്നെ വേണം.എല്ലാറ്റിനും ഒരു ലിമിറ്റുണ്ട്.
ASMSAKAL
Hi
L
ആനി Ma'am പറയുന്നതാണ് യുക്തിപരം .ഇനി ആ വ്യക്തിയെ സമൂഹം ആദരപൂർവ്വം അവരുടെ ജോലി ചെയ്യാൻ അനുവദിക്കുക .
May God bless all these good
people .
എന്തുകൊണ്ട് പേര് വിളിക്കുന്നു? Madam എന്ന് വി ളിക്കു- ഒരു മര്യാദവേണ്ടേ? ആസ്ഥാനത്തിൻ്റെ വില അറിയില്ലേ?
Satyam
Peru mathi, all are equal.
Police thirichum Sir ennu vilikkanam, with same logic.
കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങിച്ചു 😂😂😂annie mam sprb
Super comments by inspector Annie shiva 😂
ഷാജിക്കും കുടുമ്പത്തിനും ഒരു ബിഗ് സല്യൂട്ട്
ചാനലുകാർ സ്ഥിരമായി ചെയ്യുന്ന ഒരു പ്രവണതയാണ് ഇപ്പോൾ ചെയ്തത് അതിൽ തെറ്റില്ല. വിടാതെ പിൻതുടർന്നാൽ അതിന് തക്കതായ മറുപടി നൽകുക. എല്ലാ നൻമകളും ആശംസിക്കുന്നു. 🙏
ഒരാളെ കിട്ടിയാൽ പിന്നെ വിടൂല,
ആനി ശിവ മാഡം പൊളിച്ചു 👍
ആനിശിവ സാറിന് ഒരു ബിഗ് സല്യൂട്ട് ഇനിയും ഇത് പോലുള്ള സാർ മാർ വരട്ടെ
അതാണ് ആനിശിവയുടെ കഴിവ് പറയാനുളളത് കൂടെ പറഞ്ഞു .
വായടപ്പൻ മറുപടി കിട്ടി.....
ബോധം വന്നു കാണും....
അവതാരകർ... ബേ.... ബേ.. അക്ഷരാർത്ഥത്തിൽ ആകെ വിണ്ടുപോയി. ഇതു പോലൊരു ലൈവ് പുലിവാൽ അവർ പിടിച്ചിട്ടുണ്ടാകില്ല. പക്ഷെ ആനി പറയാനുള്ളത് ചിരിച്ചു കൊണ്ട് വൃത്തിയായി പറഞ്ഞു. 😅
🌷🌷🌷🌷 മീഡിയ ക്കാരൻ ഇളിഭ്യനായി. 😝😝😝😝😝😝നോക്കൂ ആ നീ ശിവ യുടെ അന്തസ്സുറ്റ മറുപടി???
ഷാജി സാർ,,
അങ്ങയുടെ വലിയ മനസ്സിനെ നമിക്കുന്നു 🙏🙏🙏
ഈശ്വരൻ അനുഗ്രഹിക്കട്ടെ 🌹
എല്ലാവരും ആനി എന്ന് സംബോധന ചെയ്യുന്നു. കഷ്ടം തന്നെ. ഒരു സബ് ഇൻസ്‌പെക്ടർ അല്ലെ മാഡം
Ma'am is so intelligent n so humble.. she's a real police officer 🙏🙏🙏
Yes fool correct I respect her A Real humble mom and a real hero.
Amie is very good mother and good police please don't disturb her. She want work please leave her
ചാനലുകാർ ഒളിഞ്ഞുനോട്ടക്കാരാണെന്ന് എത്ര വ്യക്തമായി പറഞ്ഞു
ഇനി അവർ ഹാപ്പിയായി ജീവിക്കട്ടെ...വെറുതെ വിടു...അവരെ plz🙏
ഇന്ന് ആളാകെ മൂഡ് ഓഫാണല്ലോ... എന്തൊക്കെയോ പ്രയാസങ്ങളുണ്ടായിട്ടുണ്ട്... 😍😍
മാഡം ആ നിശി വ യുടെ ചങ്ക് ബ്രോ ശ്രീ ഷാജി ചേട്ടനെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം. ആ നിശി വ സ്ത്രീകൾക്ക് അഭിമാനമാണെങ്കിൽ ശ്രീ ഷാജി പുരുഷൻമാർക്ക് അഭിമാനമാണ്.ഷാജി ചേട്ടനും കുടുംബത്തിനും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ ആ നിശി വയേക്കും ഷാജിയേയും പോലുള്ള മിന്നാമിനുങ്ങുകൾ സമൂഹത്തിൽ വർദ്ധിച്ചു വരട്ടെ.
ഷാജിച്ചേട്ടൻ പേര് വിളിക്കുന്നത് പോലെ മാധ്യമ പ്രവർത്തകർ പേര് വിളിക്കാൻ പാടുണ്ടോ. Madam എന്ന് വിളിക്കരുതോ.
സത്യം സൂപ്പർ മറുപടി.. ആനി 👌👌
ഇന്റർവ്യൂ ചെയ്യുന്ന പിള്ളേരെ നിങ്ങൾക്കു ആനി മാഡം എന്നു വിളിച്ചു കൂടെ. പുരുഷ SI മാരായിരുന്നങ്കിൽ ഇടിച്ചു കൂമ്പു വാട്ടിയെനെ.
ഞാൻ പല തവണ ചോദിച്ച ചോദ്യം
ഞാനും ഇതു തന്നെയാണ് ചിന്തിച്ചത്. എന്താ ബഹുമാനം കൊടുക്കാത്തത്
നിയമപാലകരും മനുഷ്യരാണ് അവരെ മാഡം എന്നും വിളിക്കേണ്ട അവർ തിരിച് സല്യൂട്ടും അടിക്കേണ്ട... ജനമൈത്രി ആണ്.. Protocol ഒക്കെ പണ്ട്...
She is so down to earth 🤍🤍
നല്ല മറുപടികൾ. ചേച്ചി എന്നു വിളിച്ച ഒരു കുട്ടിയില്ലേ. വിളി സാഹചര്യം പോലെ, അംഗീകാരം മനസ്സിൽ അല്ലേ.
നല്ല മറുപടികൾ. ചേച്ചി എന്നു വിളിച്ച ഒരു കുട്ടിയില്ലേ. വിളി സാഹചര്യം പോലെ, അംഗീകാരം മനസ്സിൽ അല്ലേ.
തകർന്നു പോയി എന്ന് തോന്നിയ ഇടത്തു നിന്നും കുതിച്ചു ഉയർന്ന 💪💪💪💪💪💪🙏🙏🙏🙏mam ബിഗ് സല്യൂട്ട്
അയ്യേ.. ഇതെന്തു ചാനൽ ആനി മാം എന്നു വിളിക്കടോ
WOW SHES SUCH A UNIQUE HUMAN BEING !!!!
കിട്ടേണ്ടതൊക്കെ കിട്ടിയല്ലോ ലെ .. ഇനി പോവാലൊ...🤭
Well said Annie mam😍👍
അതേ വലിയ കുരുവും, ചെറിയ കുരുവും പൊട്ടി 😄😄അവന്മാരുടെ ഒരു പേര് വിളിച്ചു കൊണ്ടുള്ള ചോദ്യം
ആനി മാഡത്തിന്റെ ഈ ഉയർച്ച. അങ്ങനെ ആവട്ടെ നമ്മുടെ നാട്ടിലെ പെൺകുട്ടികൾ അവർക്ക് ഇതൊരു പ്രേചോദനം ആവട്ടെ 👍👍
മറുപടി കലക്കി ആനി ശിവ ഇനിയും വളരെ ഉയരത്തിൽ എത്തും ദൈവം അനുഗ്രഹം ഉണ്ടാവും.♥️♥️♥️
എനിക്കൊരു സംശയം. ഈ കണ്ട മാധ്യമങ്ങളെല്ലാം അവരെ ബഹുമാനിക്കാൻ മടിക്കുന്നു അവരെ ആദ്യം ബഹുമാനിക്കൂ' -
കുപ്പയിലെ മാണിക്യം ആയതോണ്ടാണൊ ഈ ബഹുമാന കുറവ്.. വീട്ടിലിരുന്ന് എടി പോടിയെന്നു വിളിക്കണ ലാഘവത്തോടെ വിളിയും... ഒന്നുമല്ലേലും അവരുടെ ജോലിയെ എങ്കിലും ബഹുമാനിച്ചു കൂടെ..
ഇനി ആരു വിളിച്ചാലും ഇത്തരം പരിപാടി റദ്ദു ചെയ്യുക ആനി മാഡം. ആവശ്യത്തിൽ കവിഞ്ഞുളളത് കൊടുത്തു അതു മതി.. ഇതിലൂടെ കൊടുത്ത മറുപടി കേട്ടെങ്കിലും ഇനി ആരും ചെല്ലാതിരിക്കുക..
അന്യന്റെ ജനലിലൂടെ എത്തി നോക്കുന്ന പ്രവണത കാണിക്കുന്നതെന്നു പറഞ്ഞപ്പോൾ അവനതറിയില്ല പോലും😁 എന്താന്നറിയില്ലാന്ന്😀😀 എല്ലാർക്കുമുള്ള മറുപടിയാണ് ആനിമാം കൊടുത്തത്..
correct
മാതൃഭൂമിയുടെ വളരെ മോശം ഇൻറർവ്യൂ .മാത്രമല്ല ഇൻറർവ്യൂ ചെയ്യുന്നവരോട് ബഹുമാനവും ഇല്ലാത്ത സംസാരം.(പേരു വിളിച്ച് അഭിസംബോധന ചെയ്യുന്നത്)
വിവരദോഷികൾ
അതെ.
Yes
ഷാജി ചേട്ടനെപ്പോലെ തന്നെ നല്ലൊരു മനസ്സിന് ഉടമയാണ് അദ്ദേഹത്തിന്റെ ഭാര്യയും.
ഈ പെൺകുട്ടിയെ ആദരിക്കാതിരിക്കാൻ മേലെ... Really admiring
@ഹാഷ്മി. കണക്കിന് കിട്ടിയില്ലേ. എന്തിനാണിങ്ങനെ Zoom ചെയത് നോക്കുന്നത് ? അവരെ വെറുതെ വിടൂ.... pls .
Respect her by calling madam...Athonnum ee anchors nu areele.
Well said Anee mam. It's high time to leave this medias
S, dats right
Do you hear that in English channels? Sir madam ennu avar avaruday basha yil use cheyarilla. Calling by name itself is respectful without chechi chettan uncle sir etc.
ഒരുപാട്
@@foodideasbynittu ith english allallo leeee
Look at her spirit, she has complete gratitude towards Mr. Shaji.. God bless both of you abundantly
Anchors please give her a respect..
മാതൃഭൂമിയിക്ക് കിട്ടിട്ടേണ്ടത് കിട്ടി ok by
തെങ്ക്‌സ്
ആനി ചേച്ചി ൻറ വെശമങൾ കേട്ടപോൾ ഞങ്ങളുടെ വെശമങൾ എല്ലാം തീർന്നു പോയി എൻറ മനസ്സിന് ഒക്കെ ഒരു സാമാധാനം കിട്ടി ചേച്ചി ക് എല്ലാം നല്ലത് വരട്ടെ
മാഡം അങ്ങാണ് നല്ല ഒരു അമ്മ മോനു കൊടുക്കുന്ന ആ സ്നേഹം അതു മതി
Very good Anni Madam , your reply . Wish you all the best, you should come become a IPS officer.
🙏
wish to see you aട an IPS officer.workhard .God will bless you.i wish you a very nice future, dear & near.
അവരെ എപ്പോഴും ബുദ്ധിമുട്ടിക്കുന്നത് തെറ്റല്ലേ????
Yes what Annie said is correct
ആനി. മേഡത്തിന് ഒരു bigg salute 🥰🥰🥰😊
Well Said Annie Madam
Please call her madam. You have to.. why are these people calling her by name
Correct. To add she is in official uniform , anchor has to respect that.
In this era
Were there are people who doesn't help ladies but take advantage of their situation and spoil their life..shaji chettan is great
എന്തൊരു പക്വതയാർന്ന മറുപടി..
... വാഗ്ദാനങ്ങൾ മാത്രം നൽകുന്നുരാഷ്ട്രീയക്കാരെ..... എങ്ങനെയാണ് ഒരു മറുപടി നൽകുന്നത്..... കണ്ടു പഠിക്കുക
വയറു നിറച്ചു കിട്ടി സന്തോഷം 🤣🤣
കിട്ടിയോ ഇല്ല ചോതിച്ച് വാങ്ങി😁
@@anzil1197 🤣
എല്ലാത്തിനും ഒരു ലിമിറ്റ് ഉണ്ട് , ഇത്രയും മതി അവർക്ക് ഇന്നി വളരെ അധികം ജോലികൾ ചെയുത് തീർക്കാൻ ഉണ്ട്, ഒന്നല്ലെങ്കിൽ അവര് ഒരു public servant ആന്നെന്നത് നമ്മൾ മറന്നു പോകുന്നുവോ..ഡ്യൂട്ടി യിലും , ജീവിതത്തിലും നന്നായി വരട്ടെ ..
സഹായിക്കാൻ മനസ് തോന്നിയ ഷാജിക്കും അതിന് പ്രചോദനം നൽകിയ കുടുംബാംഗങ്ങൾക്കും അഭിനന്ദനങ്ങൾ.... ഈശ്വരൻ ധാരാളമായി അനുഗ്രഹിക്കട്ടെ....Big salut
ന്താടോ റിപ്പോർട്ടർമാരെ നിങ്ങളൊക്കെ ആ മേഡത്തിനെ പേരെടുത്തു വിളിക്കുന്നത്. Shame of you. അത്രക് ആൾതാമസമില്ലേ തലക്കകത്ത്. ഇപ്പൊ അവർ oru reputed പോസ്റ്റിൽ ഇരിക്കണ ആളാണ്. Atleast ആ പോസ്റ്റിനെയും ആ യൂണിഫോമിനായെങ്കിലും ബഹുമാനിക്കാൻ പഠിക്. Hats off you madam
👌
Here also gender discrimination. If it were a male officer, definitely they would call him sir. They are calling her
name only because she is a female. You have given great reply to them madam
ഒരു പുരുഷൻ ആയിരുന്നു യൂണിഫോമിൽ നിന്നത് എങ്കിൽ ഈ പുരുഷ കേസരികൾ ഇങ്ങനെ പേര് വിളിക്കാൻ ധൈര്യം കാണിക്കില്ലായിരുന്നു
Police, civilise ne Sir ennum vilikkanulla opinion und.
👌👌👌👌👌..... 👍🙏🏻
Leave them alone .Same time respect her profession.
ഇത്ര വലിയ ഉദ്യോഗസ്ഥയെ പേരെടുത്തു വിളിക്കുന്നത് കേൾക്കുമ്പോൾ വളരെ ഇറിറ്റേഷൻ തോന്നുന്നു....ഈ അവതാരകർക്കു ബോധം എന്ന് പറയുന്ന സാധനമില്ലേ..
വരാന്തയിൽ കിടന്നപ്പോൾ ആരും ഇല്ലായിരുന്നു.... പച്ചക്ക് പറഞ്ഞു സൂപ്പർ.... 😁😁😁😁
Best reply to Mathrubhumi from shaniettan n Annie Shiva 😀😀😀
Sharikkum episode floap aayi
അൽഹംദുലില്ലാഹ് ഷാജിഏട്ടൻ
എല്ലാ ആയിസ്വര്യവും ദൈവം അനുഗ്രഹിക്കട്ടെ ആമീൻ ആനി
ഒന്നുകൊണ്ടും വിഷമിക്കണ്ട
പലരും പലതും പറയും മോൾ കുഞ്ഞും മോളെ സഹായിച്ചവരും
വിജയിക്കട്ടെ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ആ മകൻ ആണ് ഏറ്റവും നല്ല ഭാഗ്യവാൻ
Bigsalute Anni Siva
ഒന്ന് നിർത്തൂ.please call her Madam not simply ആനി. നിങ്ങൾക്ക് നല്ല മറുപടി madam തരുന്നുണ്ടല്ലോ.
😄😄😄..... ഓഹ്.....ശശി ആയി പോയി... മാഡം തകർത്തു 🤞
മാതൃഭൂമി ചമ്മി പാളീസായി
'ആനി ശിവയുടെ കഥ കേരളത്തിലെ ഓരോ വനിതകളുടേയും അരക്ഷിതാവസ്ഥ എടുത്തു കാണിക്കുന്നു.. എത്ര നവോത്ഥാനം നടത്തിയെന്നു പറഞ്ഞാലും നവോത്ഥാനത്തിൻ്റെ പേരിൽ സ്ത്രീകളെ ചൂഷണം ചെയ്യാൻ സഹായിക്കുന്ന രാഷ്ടീയപാർട്ടി സമൂഹത്തെ വാർത്തെടുക്കാൻ മാത്രമെ സർക്കാരിന് ആയീട്ടൊള്ളൂ എന്ന് തെളിയിക്കുന്നു. ഇനിയെങ്കിലും വാഴ്ത്തി വാഴ്ത്തി ഉള്ള തൊഴിൽ കളയിക്കാതെ. ദയവായി അവരെ ജോലി ചെയ്ത് ജീവിക്കാൻ അനുവദിക്കൂ മാധ്ദ്യമങളെ .
അവന്റെ ചോദ്യത്തിന് നല്ല മറുപടി, അടുത്ത news കൊടുക്കുക. വെറുതെ പത്രക്കാർ വലിക്കാൻ നോക്കരുത്.
ചാനലുകർക്ക് ചുട്ട മറുപടി Thank Dear
Anni Shiva's amazing replay to two fool journalist of Mathrubhumi.
ആനി കൊടുത്ത മറുപടി പൊളിച്ചു
മാഡം എന്ന് വിളിച്ചൂടെ യൂണിഫോം വില കൊടുത്തു കൂടെ
Kalippilanu....👌👌..V.Gud...
💕💕💕💕💕
കേവലം ഒരു anchor ഓ news readers ഓ ആയ നിങ്ങൾ ഒരു സബ്ഇൻസ്പെക്ടർ ആയ അവരെ അനി ശിവ അനി ശിവ എന്നു വിളിക്കുന്നത് മനസ്സിലാകുന്നില്ല
Very correct
Correct
മറ്റുള്ളവരുടെ വേദനകൾ തോണ്ടി തോണ്ടി റെസിക്കുന്നത് ഒരു രസമാണല്ലേ. ചാനലുകാർ കുറെ കൂടി മര്യദ കാണിച്ചാൽ നല്ലത്.
Ani Madam well said 👍🙏 a real fighter 🙏 try to stay away from Medias, enough is enough.
Very good SI sir. Duty first.
Shaji chettan😍😍😍🥰🥰
ഇന്ന് മലയാളത്തിൽ ഉള്ളതിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട anchor ആണ് ആശ്മി സൂപ്പർ voice handsom smart guy
അർഹിക്കുന്നവർക് അതിന്റെതായ ബഹുമാനം കൊടുക്കുക പെണ്ണ് ആണ് എന്ന് കരുതി അത് ഇല്ലാത്തവരുത്
വൈറലാക്കപ്പെടാൻ മാത്രം നടക്കുന്ന ഇന്നത്തെ ലോകത്തിനോട് അനി ശിവ പറഞ്ഞത് വലിയൊരു പാഠമാണ്.....
Dear Brother shaji god help you.
ആനി ശിവ 💪💪💪💪❤❤❤
She is right. It’s high time to leave her and allow her to do her duties.
മാധ്യമങ്ങൾ പഠിക്കട്ടെ... ചില കാര്യങ്ങൾ
ഒരു സ്ത്രി നന്നായാലും നശിച്ചാലും വേദനകൾ അനുഭവിക്കുന്നത് അവരാണ് , ചില സാഹചര്യങ്ങളാണ് പലവിധ ജീവിതത്തിൽ എന്തിക്കുന്നത്. അതില് ചിലർ ധൈര്യപൂർവ്വം കര,കയറും ചിലത് ആഴമുള്ള പൊട്ടകിനറിലെ തവളയായി മാറും. എന്തായാലും ശിവക്ക് അഭിനന്ദങ്ങൾ നേരുന്നു.
Madam ennu velekku
Super chechi a real fighter .
Respect ചെയ്യു. Pls call മേടം.
ആനി മോളേ 🙏🙏🙏❤️❤️❤️❤️
As long as your head do not become heavy, your achievements will go a long way with you SI Annie siva. as you are in the heart of everyone who knows you. Do maintain it. All the best.
🌷🌷🌷 ആനി ശിവയുടെ വാക്കുകളെല്ലാം എല്ലാ മീഡിയ കൂലി തൊഴിലാളികൾക്കും ഉള്ളതാണ് . അന്യ സ്വകാര്യതയിലേക്ക് എങ്ങി നോക്കി അതുകണ്ട് ആഹ്ലാദിച്ച് വിറ്റു കാശ് ആക്കുക... വായടച്ച് ചുട്ട മറുപടി ആനി ശിവ കൊടുത്തു. Well-done Ani Shiva 🌷🌷🌷🌷
Athaanu shaji chetta...iniyum vismayamaralla Aanimarundagatte...good reply
Well said Ani u are very matured in talking and your thinking.thats all come from life experience which is the greatest degree a person could achieve and not gained from a university. Medias leave her alone u all guys reached her maximum.
ഇനിയങ്ങോട്ട് ജോലിയിൽ ഫോക്കസ് ചെയ്യുന്നതായിരിക്കും ഉചിതം!!
മാതൃ ഭൂമി വിയർക്കുന്നു...
Position nokki respect kodukkedo thanokke police station il poyal Peru vilikkumo
ആനി മാഡം.... ❤️❤️❤️❤️
സാർ ആനി മാഡം. എത്ര. കണ്ടാലും മതിയാകുല സാർ വിഷമിക്കരുത് എന്റെ. ആഗ്രഹം എപ്പോഴും കാണാൻ.. സുമി.. സുമയ്യ... ഷാജി chattan കണ്ട സമയം ഞാൻ കണ്ടിരുന്നാൽ എന്നു തോന്നിപ്പോയി
ഈ കാട്ടാളന്മാരെ മോൾ മനസ്സിലാക്കിയതിന് അഭിനന്ദനങ്ങൾ. ഓരോരുത്തരുടെയും ജീവിതം കച്ചവടം ചെയ്തു ജീവിക്കുന്ന ഇവന്മാർക്ക് മോൾ ഈ പറയുന്നതൊന്നും മനസ്സിലാവില്ല.
Ellavarkum upekshichitu aarum nokanillate avarude kazhivukale thiricharinja aa nalla manushyane ningalokeyitu vattam karakkunnatu orikalum sheriyalla Any shiva ellam sahichu jeevitam karakeethichapol ee natukarkum mattullavarkum enthinte kadiyanu dyryamayitu munpotu poku police officer💪🏼💪🏼💪🏼💪🏼💪🏼💪🏼❤️❤️❤️❤️😍😍😍
Ente nattukaranaya shaji chettane othiri respect cheyyunu