Gravity Dam സുരക്ഷിതമാണോ? പിരമിഡുമായി താരതമ്യം ശരിയാണോ? | Mullaperiyar dam issue

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 1 тыс.

  • @Science4Mass
    @Science4Mass  25 дней назад +68

    ഒരുപാട് commentഉകൾ ഉള്ളത് കൊണ്ട് ഓരോന്നായി മറുപിടി തരാൻ കഴിയുന്നില്ല . എങ്കിലും കൂടുതലായി കണ്ട ചില commentഉകൾക്കുള്ള മറുപിടി ഇവിടെ എഴുതുന്നു .
    ഡാമുകളെ കുറിച്ചുള്ള ചർച്ചകളിൽ കേൾക്കാനിടയായ ചില technical statementsഇന് കൂടുതൽ വ്യക്തത വരുത്തുക എന്നത് മാത്രമാണ് ഈ വീഡിയോയുടെ ലക്‌ഷ്യം .
    1 ). Gravity ഡാമുകൾ സ്വാഭാവികമായി തന്നെ safe ആണ് എന്ന് പറയാൻ എന്താണ് കാരണം എന്ന് വിഡിയോയിൽ പറഞ്ഞിട്ടുണ്ട്. എന്ന് കരുതി എല്ലാ gravity ഡാമുകളും 100% safe ആണ് എന്ന് വിഡിയോയിൽ പറയുന്നില്ല. മാത്രമല്ല Binding material ആയി സുർക്കി ഉപയോഗിച്ചിരിക്കുന്ന Gravity ഡാമുകളുടെ സുരക്ഷാ പ്രശ്നങ്ങൾ എന്തൊക്കെയാണ് എന്ന് വിഡിയോയിൽ എടുത്തു പറയുന്നുമുണ്ട്.
    2.)വിഡിയോയിൽ പറഞ്ഞത് ഒരു normal gravity ഡാമിനെ കുറിച്ചാണെന്നും ആ വിവരങ്ങൾ വെച്ച് മുല്ലപെരിയാർ ഡാമിനെ വിലയിരുത്താൻ കഴിയില്ല എന്നും വിഡിയോയിൽ പറയുന്നുണ്ട്.
    3.) മുല്ലപ്പെരിയാർ ഡാം സുരക്ഷിതമാണ് എന്നോ സുരക്ഷിതമല്ല എന്നോ വിഡിയോയിൽ എവിടെയും പറഞ്ഞിട്ടില്ല. അത് പറയാൻ വേണ്ട information എൻ്റെ കയ്യിൽ ഇല്ല എന്ന് മാത്രമാണ് പറഞ്ഞത് .
    4.) അതുപോലെ തന്നെ ഇടുക്കി ഡാം പൊട്ടിയാൽ damage ഉണ്ടാകില്ല എന്നല്ല പറഞ്ഞത് . വളരെ വലിയ damage തന്നെ ഉണ്ടാകും. പക്ഷെ ആ damageഇനെ അണുബോംബ് മൂലം ഉണ്ടാകുന്ന damageഉമായി താരതമ്യം ചെയ്യാൻ കഴിയില്ല എന്നാണു പറഞ്ഞത്.
    ഡാമുകൾ കുറിച്ചുള്ള ചർച്ചകളിൽ കേൾക്കാനിടയായ ചില technical statementsഇന് കൂടുതൽ വ്യക്തത വരുത്തുക എന്നത് മാത്രമാണ് ഈ വീഡിയോയുടെ ലക്‌ഷ്യം. അത് നിഷ്പക്ഷമായി ചെയ്യാൻ ശ്രമിച്ചു എന്ന് മാത്രം.

    • @jothishjose5214
      @jothishjose5214 25 дней назад +1

      @@Science4Mass
      ഇത് നിഷ്പക്ഷത അല്ല നിഷ്‌ക്രിയത ആണ്...
      പല രാജ്യങ്ങളിലും ഗ്രാവിറ്റി ഡാമുകൾ തകർന്ന് ദുരന്തം ഉണ്ടായിട്ടുള്ളതിനാൽ 125 വർഷം പിന്നിട്ട മുല്ലപ്പെരിയാർ സുർക്കി ഡാം സുരക്ഷിതം അല്ല എന്ന് ശാസ്ത്രീയമായ തെളിവുകൾ നിരത്തി വേഗം ഒരു വീഡിയോ ചെയ്യാൻ ശ്രമിക്കൂ.. അതാണ് കാലഘട്ടത്തോടും കേരള ജനതയോടും ഉള്ള നമ്മുടെ ഉത്തരവാദിത്തം...!!🙋🏻‍♂️🙏🏻🙏🏻

    • @ManjummalBoys
      @ManjummalBoys 25 дней назад +3

      ഒരടി വെള്ളത്തിൻറെ force നെ കുറിച്ച് പറഞ്ഞ കാര്യം തെറ്റല്ലേ

    • @humanbeing8810
      @humanbeing8810 25 дней назад

      ആ റസ്സൽ ജോയ് എന്ന് പറയുന്ന വിവര ദോഷി വെറുതെ ചാനൽ തോറും കേറി നിരങ്ങി വായിൽ തോന്നി യത് വിളിച്ചു പറഞ്ഞു മലയാളികളെ ഭയപ്പെടുത്തുകയാണ്...

    • @Science4Mass
      @Science4Mass  24 дня назад +6

      @ManjummalBoys
      അല്ല.
      ഡാമിലെ വെള്ളത്തിന്റെ Hydrostatic load കണക്കാക്കാനുള്ള ഫോർമുല
      F=1/2 (ρ g h^2 L)
      F = Hydrostatic load (force) on the dam (in Newtons)
      ρ = Density of water (approximately 1000 kg/m3 or fresh water)
      g = Acceleration due to gravity (9.81 m/s2)
      h = Height of the water (in meters)
      L = Length (width) of the dam (in meters)
      ഇതിൽ reservoirഇന്റെ വലിപ്പത്തിന് role ഇല്ല .
      ഡാമിന്റെ നീളം , വെള്ളത്തിന്റെ ഉയരം. അതിനു മാത്രമാണ് പ്രസക്തി

    • @Science4Mass
      @Science4Mass  24 дня назад +11

      @jothishjose5214
      ആളുകൾക്ക് കേൾക്കാൻ ഇഷ്ടമുള്ളത് പറയുക എന്നുള്ളതിനേക്കാൾ എനിക്ക് അറിയാവുന്ന കാര്യങ്ങൾ പറയുക എന്നുള്ളതാണ് ഞാൻ ചെയ്യുന്നത്. മുല്ലപെരിയാർ ഡാമിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് എനിക്ക് ഒന്നും അറിയില്ല. ഒരു ഗ്രാവിറ്റി ഡാമിലെ binding material ആയ സുർക്കി ഒലിച്ചു പോയാൽ അത് ഡാമിന്റെ safetyയെ കാര്യമായി ബാധിക്കും എന്ന് വിഡിയോയിൽ പറഞ്ഞിട്ടുണ്ട് . മുല്ലപെരിയാർ ഡാമിന്റെ സുർക്കി എന്തുമാത്രം ഒലിച്ചു പോയിട്ടുണ്ട് എന്നോ , അത് ബലപ്പെടുത്താൻ ചെയ്ത കാര്യങ്ങൾ എന്തുമാത്രം effective ആണെന്നോ എനിക്കറിയില്ല . പിന്നെ എങ്ങിനെ കണ്ണുമടച്ച് ഡാം സുരക്ഷിതമല്ല എന്ന് ഞാൻ പറയും .

  • @jain-wt2ou
    @jain-wt2ou 27 дней назад +93

    Closing statement ആണ് ഏറ്റവും ഇഷ്ടപ്പെട്ടത് , തികഞ്ഞ ശാസ്ത്ര ബോധത്തിൽ നിന്ന് മാത്രമേ ഇങ്ങനെ ഒരു സ്റ്റേറ്റ്മെൻ്റ് വരൂ.

  • @teslamyhero8581
    @teslamyhero8581 27 дней назад +378

    കോടാനുകോടികൾ മുടക്കി ഡാം പുതുക്കുന്നതിനേക്കാൾ നല്ലത്,മുല്ലപ്പേരിയറിൽ നിന്നും ഒരു ടണൽ, വഴി വെള്ളം തമിഴ്നാട്ടിൽ മറ്റൊരു സംഭരണി ഉണ്ടാക്കി അതിൽ നിറച്ചു ഡാമിലെ ജലനിരപ്പ് കുറച്ചു നിർത്തുന്നതാണ് ഏറ്റവും ചിലവ് കുറഞ്ഞ ശാശ്വതമായ പരിഹാരം എന്ന് നമ്മുടെ മെട്രോമൻ ശ്രീധരൻ സാറിന്റെ ഒരു സ്റ്റേറ്റ്മെന്റ് ഒരു ചാനലിൽ കണ്ടിരുന്നു.. അത് പിന്തുടരുക ആയിരിക്കും കൂടുതൽ നല്ലത് എന്ന് തോന്നുന്നു.. അല്ലാതെ രാഷ്ട്രീയവൽക്കരിച്ചു പരസ്പരം വഴക്കിട്ടു ജനങ്ങളെ പേടിപ്പെടുത്തുന്നതിൽ എന്താർത്ഥമാണുള്ളത്

    • @balanp4172
      @balanp4172 27 дней назад +13

      ഇൻഡ്യയിലെ എല്ലാം ഡാമുകളും പരിശോധിച്ച് അതിന്റെ സുരക്ഷ ഉറപ്പാക്കാൻ വിദഗ്ദ സമിതികൾ ഇവിടെയുണ്ട്. അവർ എന്തായാലും അത് പരിശോധിച്ചിട്ടുണ്ടാവുമല്ലോ.

    • @naveen2055
      @naveen2055 27 дней назад

      ​@@balanp4172 ഇന്റർനാഷണൽ ഏജൻസി പരിശോധിക്കണം.. അല്ലാത്ത നമ്പർ കയ്യിൽ വച്ചാൽ മതി

    • @alexvarghese6752
      @alexvarghese6752 27 дней назад +8

      Tunnnel nirmichalum....velllam irikunnath ore levelil alllla Kure tunnel paniyendi varum❤❤❤

    • @CJ-ud8nf
      @CJ-ud8nf 27 дней назад +31

      തമിഴ്നാട്ടിൽ ഒരു സ്റ്റോറേജ് ഫെസിലിറ്റി ഉണ്ടാക്കി വരുമ്പോഴേക്കും ഒരുപാട് സമയം പിടിക്കും. കക്കി ഡാമിൽ നിന്ന് വെള്ളം തമിഴ്നാടിന് കൊടുത്ത്കൊണ്ട് മുല്ലപെരിയാർ ഡാം എത്രയും പെട്ടന്ന് ഡികമ്മീഷൻ ചെയുന്നതാണ് ഉചിതം.

    • @ajayant9915
      @ajayant9915 27 дней назад +3

      Ithrayum hytil tamil natil oru stalam venamallo vellam store cheyan?? Ennalalle Electricity undalan patoo???

  • @GopanNeyyar
    @GopanNeyyar 27 дней назад +125

    ഇതിനെക്കാൾ comprehensive ആയ വിശദീകരണം സ്വപ്നങ്ങളിൽ മാത്രം.

  • @jw8752
    @jw8752 27 дней назад +169

    സാധാരണ ജനങ്ങൾക്ക് ഒരു ഡാമിന്റെ സയൻസ്ഇനെ പറ്റി ഒരു നല്ല വിവരണം!

    • @humanbeing8810
      @humanbeing8810 25 дней назад

      ആ റസ്സൽ ജോയ് എന്ന് പറയുന്നവൻ ഒരു ശാസ്ത്രീയ അടിസ്ഥാനവും ഇല്ലാതെ വെറുതെ മലയാളികളെ panic ആക്കുകയാണ്...

    • @mech4tru
      @mech4tru 14 дней назад

      ഇത് കൊണ്ടൊന്നും ഒരു കാര്യവുമില്ല,ജനങ്ങളെ ഭയപ്പെടുത്തി കുരിശ് കൃഷി ചെയ്ത് ജീവിക്കുന്ന ഒരു സഭയുടെ തന്ത്രം അതിന് കുടപിടിക്കാൻ കുറെ കുഞ്ഞാടുകളും രാഷ്ട്രീയക്കാരും, പൊട്ടിയാൽ കേരളത്തിലെ ജനങ്ങൾ ചാകും, പക്ഷെ അത് തമിഴ് നാടിൻ്റെ അന്ത്യം ആയിരിക്കും തമിഴ് നാടീ ൻ്റ അന്ത്യം എന്ന് പറയുമ്പോൾ ഇന്ത്യ യുടെ വരുമാനം രണ്ടാം സ്ഥാനത്ത് ഉള്ള തമിഴ് നാടിൻ്റെ അന്ത്യം എന്ന് പറയുമ്പോൾ അത് ഇന്ത്യയുടെ വരുമാനത്തിൽ ഒന്നാം സ്ഥാനത്തുള്ളകർണാടകയെബാധിക്കും , അത് ഇന്ത്യ യുടെ അന്ത്യം ആയിരിക്കും , അപ്പോ ഇതൊന്നും അറിയാത്ത അത്ര പൊട്ടൻമാരല്ല ഇന്ത്യ ഭരിക്കുന്നവർ😂😂 ,ലോകത്തിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന ceo തമിഴ് നാട്ടുകാരൻ സുന്ദർ പിച്ച 😂😂 അത്ര പൊട്ടൻ ആണെന്ന് തോന്നുന്നു ഉണ്ടോ കേരളീയർക്ക്,😢😢😢😢😢

  • @tpsmgk
    @tpsmgk 27 дней назад +70

    മുല്ലപെരിയാർ ഡാമിനെ പറ്റി നൂറ് കണക്കിന് വീഡിയോ പലരും ചെയ്തിട്ടുണ്ട്. അതിൽ പലതും കണ്ടിട്ടും ഉണ്ട്, പലപല അഭിപ്രായങ്ങൾ അവരവരുടെതായ ഊഹാബോഹങ്ങൾ വച്ച് പടച്ചു വിടുന്നു എന്നല്ലാതെ മറ്റൊന്നും ഇല്ല.
    പക്ഷെ ഇത്രയും വ്യക്തമായി, ശാസ്ത്രീയ വിവരണത്തോടെ ഒരു വീഡിയോ അത് ഇവിടെ മാത്രമേ കണ്ടുള്ളു.
    ഈ ചാനലിലെ പതിവു രീതിയും അതാണല്ലോ 😍
    എന്തായാലും സൂപ്പർ, അഭിനന്ദനങ്ങൾ 👍🏻

  • @alanjoji5254
    @alanjoji5254 26 дней назад +24

    ഒരറിവും ചെറുതല്ല അതുകൊണ്ട് പറയുകയാണ് നിലവിൽ നിങ്ങളാണ് കേരളത്തിലെ ഏറ്റവും മികച്ച science channel ❤❤❤❤❤

  • @Be_realone
    @Be_realone 27 дней назад +62

    Most underrated youtube channel in malayalam...
    "കോംപ്ലികേഷൻസ് ഇവിടെ സോൾവ് ചെയ്യപ്പെടും "🔥

    • @Virtual-Friend-007
      @Virtual-Friend-007 26 дней назад +3

      Underrated ആണോ? These are good information

    • @bazi1707
      @bazi1707 26 дней назад +8

      ​@@Virtual-Friend-007 he meant underrated channel . Not information. This channel deserves much more reach.

    • @Virtual-Friend-007
      @Virtual-Friend-007 26 дней назад +2

      @@bazi1707 oh okay. Thanks for the clarification

  • @512appu
    @512appu 27 дней назад +103

    കാര്യങ്ങൾ പറയുമ്പോ ഇത് പോലെ പറയണം അല്ലാതെ അങ്ങനെയാണ് ഇങ്ങനെയാണ് പറയാതെ ഇതുപോലെ വിശദീകരിച്ച് പറയണം സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ 👍👍👍👏👏👏

    • @girijamenon3343
      @girijamenon3343 26 дней назад

      😊😊😊😊😊 :

    • @anoopkvpattimattom8728
      @anoopkvpattimattom8728 26 дней назад

      പത്താം ക്ലാസ്സ്‌ വരെ സയൻസ് പഠിച്ചവരും താൽപ്പര്യതോട് കൂടി ഈ സബ്ജെക്ട് ചിന്ദിക്കുകയും ചെയ്യുന്നവന് റിസൾട് കിട്ടും. ഇവിടെ കടലാസുകൂടിൽ പലക വച്ചു അമർത്തുന്ന ഭാഗം നിങ്ങൾക്ക് വേണ്ടവിതത്തിൽ മനസ്സിലായോ???

    • @joseph1257
      @joseph1257 25 дней назад

      @@512appu ഒട്ടും ബുദ്ധി ഇല്ലാത്തവർക്ക് ഇത്രയൊക്കെ മതി

    • @joseph1257
      @joseph1257 25 дней назад

      @@512appu A comprehensive analysis of dam safety based on past incidents and expert assessments:👇
      *Dam Safety Indicators:*
      1. *Age*: 125+ years (High risk)☢️
      2. *Seismic activity*: Located in a seismically active region (Moderate to High risk)☢️
      3. *Maintenance*: Regular maintenance and strengthening measures (Low risk)😏
      4. *Safety certifications*: Certified safe by expert committees and authorities (Low risk)🤧
      5. *Previous incidents*: No major failures, but some minor leaks and repairs (Moderate risk)⚠️
      6. *Design and construction*: Unknowns about original design and construction (Moderate risk)💥
      7. *Water level management*: Controversies over water level management (Moderate risk)💥
      8. *Environmental factors*: Located in a sensitive ecological region (Moderate risk)☢️
      *Historical Incident Analysis:*
      1. *1979 - Minor leak*: Repaired successfully
      2. *1995 - Foundation concerns*: Strengthening measures implemented
      3. *2005 - Water level controversy*: Ongoing debate about safe water levels
      4. *2011 - Seismic concerns*: Reinforcement measures taken
      *Expert Assessments:*😏
      1. *Central Water Commission (CWC)*: Certified safe
      2. *National Dam Safety Authority*: Certified safe
      3. *Expert committees*: Generally certified safe, but with some concerns
      *Conclusion:*
      While the Mullaperiyar Dam has been certified safe by various authorities, the cumulative analysis of available data and previous incidents suggests...
      ⚠️_Probability of collapse: Moderate_☢️
      The dam's age, seismic activity, and unknowns about its original design and construction contribute to this assessment. Ongoing monitoring, maintenance, and safety measures are crucial to ensuring the dam's stability...

    • @512appu
      @512appu 25 дней назад

      @@joseph1257 ?

  • @paulv1080
    @paulv1080 27 дней назад +95

    സാറിൻറെ വിശദീകരണം പല തെറ്റിദ്ധാരണാകളെയും തിരുത്തി. മുല്ലപ്പെരിയാർ ഡാമിനെയും പിരമിഡിനെയും താരതമ്യം ചെയ്തതും അതിനെക്കുറിച്ച് ചർച്ച ചെയ്തതും സുനിത ദേവദാസും ,ബുദ്ധിജീവിയെന്ന് സ്വയം വിശ്വസിക്കുന്ന സജി മാർക്കോസ് എന്ന മഹാനുമാണ്. പിരമിഡിൽ എവിടെയാണ് വെള്ളത്തിൻെറ സമ്മർദ്ദം എന്ന എൻെറ സംശയം ഞാൻ കമൻറിലൂടെ ചോദിച്ചിരുന്നു. എന്നാൽ സുനിത ദേവദാസിന് ആ സംശയം പോലുമില്ലായിരുന്നു. ഈ വീഡിയോ അവർ കാണട്ടെ.👌👌👌

    • @mathew8349
      @mathew8349 27 дней назад +10

      അതെ… ആ വീഡിയോ കണ്ടപ്പോ ഞാനും ചിന്തിച്ചു, ഇവരെങ്ങിനെ പിരമിഡുമായി compare ചെയ്തു എന്ന്…

    • @-pgirish
      @-pgirish 27 дней назад +10

      അവർക്കു അവരുടെ സങ്കുചിത രാഷ്ട്രീയ താല്പര്യം മാത്രം.

    • @Rajesh.Ranjan
      @Rajesh.Ranjan 27 дней назад +2

      Stones with an average of two tonnes used in pyramid.But small stones in Dam surkhi concrete.

    • @rajantk9712
      @rajantk9712 26 дней назад

      സുനിതാ ദേവദാസ് ആര്? വെറുമൊരു കമ്മിണി മാത്രം .

    • @anoopkvpattimattom8728
      @anoopkvpattimattom8728 26 дней назад

      വെള്ളത്തിന് പ്രേവര്ത്തി ചെയ്യാൻ കഴിവുണ്ട്

  • @JayanN-vb1ud
    @JayanN-vb1ud 26 дней назад +13

    മുറിവൈദ്യൻ ആളെ കൊല്ലും എന്നപോലെയാണ് ചിലരുടെ മുല്ലപ്പെരിയാറിനെ കുറിച്ചുള്ള തള്ളലുകൾ
    അതിൽനിന്നും വ്യത്യസ്തമായ ഒരു വീഡിയോ ആണ് ഇത്
    👍👍👍👏👏👏

  • @wesolveeasy9011
    @wesolveeasy9011 27 дней назад +40

    ഞാൻ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു താങ്കൾ എന്താണ് പ്രതികരിക്കാതിരുന്നത് എന്ന് മുല്ലപ്പെരിയാർ ഡാമിനെ മാനദണ്ഡമാക്കി ഒരു ഡാമിൻറെ നിർമ്മാണ രഹസ്യം മനസ്സിലാക്കി തന്നതിന് നന്ദി 50 വർഷം ആയുസ്സുള്ള ഒരു ഡാം ഇപ്പോൾ 130 വർഷമായി ആ നിലയ്ക്ക് ചിന്തിച്ചാൽ ആയുസ്സിന്റെ ഒന്നേകാൽ ഇരട്ടിയിൽ കൂടുതൽ സമയം കഴിഞ്ഞുപോയി ഇനിയും ഒരു പരിഹാരം ഇല്ലെങ്കിൽ ഈശ്വരോ രക്ഷ എന്നല്ലാതെ എന്തു പറയാൻ വളരെയധികം നന്ദിയുണ്ട് മിസ്റ്റർ അനൂപ്❤❤❤❤

    • @Eccentricloner6666
      @Eccentricloner6666 27 дней назад +1

      Civil structures can be repaired and strengthened

    • @praveenp2746
      @praveenp2746 27 дней назад

      ​​@@Eccentricloner6666അങ്ങനെയാണെങ്കിൽ പഴക്കം ചെന്ന വീടുകളും ഫ്ലാറ്റുകളും പൊളിക്കുന്നതെന്തിന് ശക്തിപ്പെടുത്തിയാൽ പോരെ ? പുതിയ പാർലമെൻ്റും കോടതി കെട്ടിടങ്ങളും ' ഉണ്ടാക്കാറുണ്ടല്ലോ ഈ പറയുന്ന സുപ്രീം കോടതി ജഡ്ജിമാർ ആ കെട്ടിടം ഒരു 500 വർഷത്തേക്ക് പൊളിക്കാൻ സമ്മതിക്കരുത് '' അപ്പോ എത്ര ശക്തിപ്പെടുത്തലിനും പരിധി ഉണ്ട് .

  • @surjithpb3003
    @surjithpb3003 27 дней назад +23

    താങ്കൾ അവസാനം പറഞ്ഞ കാര്യങ്ങളിലാണ് ജനങ്ങൾക്ക് ആശങ്ക. നേട്ടങ്ങൾക്ക് വേണ്ടി പല യാഥാർത്ഥ്യങ്ങളും മറച്ച് വെക്കാം. നല്ല വീഡിയോ

  • @inddev24
    @inddev24 26 дней назад +7

    മനസ്സിലായ പ്രധാനവസ്തുത മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പിന്റെ ഉയരം കഴിയുന്നത്ര കുറച്ചുനിർത്തുക എന്നതുതന്നെയാണ്. വെള്ളത്തിന്റെ അളവിനെ ബാധിക്കുന്നതിനാൽ അതാണ് ശരിയായ തർക്കവിഷയവും. അവതരണം വളരെ ഭംഗിയായി!നന്ദി!👏🌹❤️

  • @Howto2k24
    @Howto2k24 27 дней назад +14

    വളരെ നല്ല വിശദീകരണം. ഇതുവരെ കണ്ട പലരുടെയും വീഡിയോ വച്ച് നോക്കുമ്പോൾ താങ്കൾ ആധികാരികമായി എല്ലാ കാര്യങ്ങളും വസ്തുനിഷ്ഠയോടെ പറഞു. കൂടുതൽ കാര്യങ്ങളെ
    കുറിച്ച് അറിയാൻ വിദഗ്ധ സമിതിക്കും. ഡാമിനെ കുറിച്ച് വ്യക്തമായ കാര്യങ്ങളും
    അറിയാതെ ഒന്നും പറയാൻ കഴിയില്ല എന്ന് പറഞ്ഞതിലൂടെ വളരെ ആഴത്തിൽ ഇതിനെക്കുറിച്ച് പഠിച്ചു പറഞ്ഞതായിരിക്കുമെന്ന് മനസ്സിലാകുന്നു. എന്തായാലും വളരെ എളുപ്പത്തിൽ എന്നെ പോലെ ഉള്ള സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ വിശദീകരിച്ച സാറിന് ഒരുപാട് നന്ദിയും അതോടൊപ്പം ഇതിന് വേണ്ടി പ്രയത്നിച്ചതിന് അഭിനന്ദനങ്ങളും

  • @vystiv
    @vystiv 27 дней назад +60

    എങ്ങനെയാണ് പൊട്ടുക എന്ന വീഡിയോകൾക്ക് മാത്രം റീച്ച് കിട്ടുന്ന ഇതു പോലുള്ള സന്ദർഭങ്ങളിൽ സത്യം വിളിച്ചു പറയാൻ കാണിക്കുന്ന മനസ്സിന് നന്ദി.
    പല ചാനലുകളും പൊട്ടുന്നതിന്റെ ഭീകരത പറഞ്ഞ് മാക്സിമം വ്യൂ ഉണ്ടാക്കുന്ന തിരക്കിലാണ്

    • @Truthholder345
      @Truthholder345 27 дней назад +12

      പൊട്ടില്ല എന്നോ പൊട്ടും എന്നോ അല്ല ഈ വിഡിയോയിൽ പറയുന്നത് .. ചില common misconceptions മാറ്റി എന്നെ ഉള്ളു ..

    • @vystiv
      @vystiv 27 дней назад

      ​@@Truthholder345അത് ശരിയാണ്
      പക്ഷെ അതിന് പോലും ആരും തയ്യാറാവുന്നില്ല എന്നതാണ് സത്യം

  • @varughesemg7547
    @varughesemg7547 26 дней назад +4

    ഈ രംഗത്തെ വിദഗ്ദന്മാർ എന്നവകാശപ്പെടുന്നവർ നൽകുന്നതിലും ആധികാരികവും വിജ്ഞാനപ്രദവുമായ അറിവുകൾ നൽകിയതിന് അഭിനന്ദനങ്ങൾ.

  • @Jayashreeak-mj5zn
    @Jayashreeak-mj5zn 25 дней назад +3

    സാർ, ജനങ്ങളുടെ കണ്ണ് തുറപ്പിക്കാൻ ഈ വീഡിയോ ഉപകരിക്കട്ടെ. ഈ വിഷയത്തിൽ ഇതിലും മീതെ ഒരു വിശദീകരണം ആർക്കും ആവശ്യം ഇല്ല. അഭിനന്ദനങ്ങൾ.

  • @143sachu786
    @143sachu786 27 дней назад +8

    എല്ലാ ടെലിവിഷൻ ചാനലുകളും ഈ വീഡിയോ ഏറ്റെടുത്തു സംപ്രേഷണം ചെയ്യണം എന്നാണ് എൻ്റെ അഭിപ്രായം. മുല്ലപ്പെരിയാർ വിഷയവുമായി ബന്ധപ്പെട്ട തെറ്റിധാരണകൾ ഈ വീഡിയോ വഴി എന്തായാലും മാറിക്കിട്ടും. ഇത്രയും ലളിതമായും വ്യക്തമായും വസ്തുനിഷ്ഠമായും ഈ വിഷയം യഥാസമയത്ത് അവതരിപ്പിച്ച സാറിനു ഒരു ബിഗ് സല്യൂട്ട്.

    • @humanbeing8810
      @humanbeing8810 25 дней назад

      ആ റസ്സൽ ജോയ് എന്ന് പറയുന്നവനെ പിടിച്ചു രണ്ടെണ്ണം പൊട്ടിച്ചു അകത്തിടണം.. നാട്ടുകാരെ വെറുതെ ഭയപ്പെടുത്തുന്നതിനു

  • @padmarajan1000
    @padmarajan1000 27 дней назад +13

    മനോഹരം. ഒരുപാട് ആളുകളുടെ ഭീതി ഒഴിവാവും

  • @cyrilmathew7072
    @cyrilmathew7072 27 дней назад +14

    മുല്ലപ്പെരിയാർ പൊട്ടുമോ ഇല്ലയോ എന്നത് അവിടെ നിൽക്കട്ടെ…ഇനി വിദഗ്ധ അഭിപ്രായത്തിൽ പൊട്ടില്ല എന്നിരിക്കട്ടെ എങ്കിലും ഒരു ശതമാനം എങ്കിലും പൊട്ടും എന്നൊരു സാധ്യത അതിലും ഉണ്ടാകുമല്ലോ അങ്ങനെയൊരു അവസ്ഥ വന്നാൽ വെള്ളം കടലിൽ എത്താൻ എടുക്കുന്ന സമയം നമുക്ക് വിലപ്പെട്ടതാണ്. അതുകൊണ്ട് ഒരു എക്സിറ് പ്ലാൻ ആണ് നമുക്ക് ആദ്യം വേണ്ടത് .എക്സിറ് റൂട്ട് കൾ ഏരിയ തിരിച്ചു മാപ്പിംഗ് നടത്തണം.ആവശ്യമായ വാർണിംഗ് സിസ്റ്റം വേണം.. വോളന്റിയർമാർ വാർഡ് അടിസ്ഥാനത്തിൽ വേണം അവർക്ക് ട്രെയിനിങ് വേണം..മറ്റ് ജില്ലകളിൽ ബാക്കപ് ഫെസിലൈറ്റീസ് വേണം. അതൊക്കെ പൊതു ജനത്തെ അറിയിക്കണംഅതൊന്നും ഇല്ലങ്കിൽ നമുക്ക് 48 മണിക്കൂർ കിട്ടിയിട്ടും കാര്യമില്ല . അപ്പോൾ ഉണ്ടാകാൻ ഇടയുള്ള ട്രാഫിക് ബ്ലോക്ക് നെ പറ്റിയെങ്കിലും ഒന്ന് ആലോചിച്ചു നോക്കിക്കേ !!

  • @kannanramachandran2496
    @kannanramachandran2496 27 дней назад +11

    തികച്ചും ശാസ്ത്രീയമായ വിശദീകരണം. Thank you ❤

  • @Nas0506
    @Nas0506 27 дней назад +23

    ഇപ്പോൾ പൊട്ടും എന്ന ഭീതിജനകമായ വീഡിയോകൾക്ക് മാത്രം റീച്ച് കിട്ടുന്ന സമയമാണ് സർ.
    നമ്മള് പറയുന്ന ശാസ്ത്രമൊന്നും
    പലർക്കും ദഹിക്കത്തില്ല.
    Thank you for your detailed vedio

    • @user-py5gv4mo7f
      @user-py5gv4mo7f 15 дней назад +1

      മുല്ലപെരിയാർ പൊട്ടില്ല എന്ന് അല്ല അദ്ദേഹം പറഞ്ഞത്. മുല്ലപെരിയാറിന്റെ ഇപ്പോഴ് ഉള്ള അവസ്ഥ എന്താണ് എന്ന് അറിയില്ല എന്ന പറഞ്ഞത്. അവിടെ എത്രത്തോളം സുർക്കി അവശേഷിക്കുന്നു അതുപോലെ ഇപ്പോൾ നിലവിൽ എത്രത്തോളം ഭാരം നിലനിൽക്കുന്നു എന്നുള്ളതിൽ വ്യക്തത ഇല്ല. ഭാരം കുറവ് ആണേൽ അത് തകരാൻ സാധ്യത കൂടുതൽ ആണ്.

  • @MovieXplaineRAmith
    @MovieXplaineRAmith 27 дней назад +4

    Science based explanation at the right time❤

  • @mohammedmamutty6705
    @mohammedmamutty6705 27 дней назад +6

    ചെറിയ ധാരണയല്ല ശെരിയായ അറിവ് കിട്ടി 👌🙏.

  • @AGMi777
    @AGMi777 27 дней назад +19

    ഇടുക്കി ഡാം അല്ല പൊട്ടുന്നത്. ചെറുതോണി, കുളമാവ് എന്നി ഡാമുകൾ ആണ്. 3 ഡാം കൂടിയത് ആണ് ഇടുക്കി ഡാം (ഇടുക്കി ആർച്ച്‌ ഡാം, കുളമാവ് ഡാം, ചെറുതോണി ഡാം )

  • @prasanthkumar2403
    @prasanthkumar2403 27 дней назад +6

    ഒന്നും പറയാനില്ല സ്നേഹം മാത്രം😍🤩♥️🥰🙏 സാറിൻ്റെ ടൈറ്റൻ പേടകം പൊട്ടിയ വീഡയോയും ഇത് പോലെ തന്നെ സാധാരണ പെട്ട എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ ആയിരുന്നു. എല്ലാ വീഡിയോയും ഇത് പോലെ തന്നെ ഇത് എടുത്തു പറഞ്ഞു എന്ന് മാത്രം🙏

  • @b4ureyesonly
    @b4ureyesonly 27 дней назад +8

    വളരെ വ്യക്തമായി കാര്യങ്ങൾ പറയുന്ന താങ്കളുടെ വീഡിയോകൾ എല്ലാം ഇഷ്ടമാണ് 👍

  • @jojojames5053
    @jojojames5053 27 дней назад +47

    കണക്കും ശാസ്ത്രവും ഒക്കെ ശരി. പൊട്ടി കഴിയുമ്പോൾ അറിയാം. ടൈറ്റാനിക് ഓർമ വരുന്നു

    • @bharatheyanindian7256
      @bharatheyanindian7256 27 дней назад +13

      പൊട്ടില്ല എന്നല്ല അദ്ദേഹം പറഞ്ഞത്, ചില കണ്ടിഷനുകൾ ശരിയായില്ല എങ്കിൽ ആശങ്കയ്ക്ക് വകയുണ്ട്.

    • @Hisham-sj8jd
      @Hisham-sj8jd 27 дней назад +4

      Pottiyal keralathil kettum undavilla current um undavilla transport um undavilla foodum undavilla .50 lakh janangalum undavilla..

    • @muhammedhaji9799
      @muhammedhaji9799 26 дней назад +8

      2006 മുതൽ കേൾക്കുന്നു അടുത്ത വർഷം പൊട്ടും എന്ന്

    • @Hisham-sj8jd
      @Hisham-sj8jd 26 дней назад +1

      @@muhammedhaji9799 pottooolla...njamma pottikkoolla .ivde Dam jihadaanenn parenu. Sheriyaaa.

    • @tomshaji
      @tomshaji 26 дней назад

      Potunat earthquake verumbol arkum

  • @pna1238
    @pna1238 27 дней назад +9

    മുല്ലപ്പെരിയാറിനെക്കുറിച്ച് നല്ല ഒരു വിശദികരണം.❤

  • @PradeepKumar-dt4ht
    @PradeepKumar-dt4ht 27 дней назад +6

    Sir,
    വളരെ നല്ല explenation, Thank You.

  • @M.RayhanB
    @M.RayhanB 26 дней назад +2

    ഇങ്ങനെ ഒരു ചാനൽ മലയാളത്തിൽ ഉണ്ടെന്ന് ഇപ്പോയാണ് അറിയുന്നത്. സർ നിങ്ങളുടെ അവതരണം വളരെ ഇഷ്ട്ടപെട്ടു. ഞാൻ നേരത്തെ ഈ ചാനൽ കാണേണ്ടതായിരുന്നു എന്ന് തോന്നിപോയി. ❤️നന്ദി സർ.

    • @Manu-gw2lw
      @Manu-gw2lw 23 дня назад

      വാണ സീരിയൽ കണ്ട് കഴിഞ്ഞു നേരം കിട്ടുന്നുണ്ടോ കാണാൻ

  • @susantrdg
    @susantrdg 27 дней назад +18

    Uplift ആണ് മുല്ലപ്പെരിയാറിലെ പ്രധാന പ്രശ്നം. നല്ലതോതിൽ സുർക്കി ഒലിച്ചു പോയിട്ടുണ്ട് എന്ന് പലരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അങ്ങനെയുള്ള വിള്ളലുകളിൽ വെള്ളം കയറി seepage ഉണ്ടാവുക മാത്രമല്ല, കല്ലുകൾക്കിടയിൽ ഒരു ഫിലിം പോലെ വെള്ളം പ്രവർത്തിക്കുന്നു. ഇതോടെ കല്ലുകൾ ടോട്ടൽ ഒറ്റ യൂണിറ്റ് എന്ന അവസ്ഥയിൽ നിന്നും കോടിക്കണക്കിന് ഇൻഡിവിജ്വൽ യൂണിറ്റ് ആയി മാറുന്നു. ഇങ്ങനെയുള്ള സമയങ്ങളിൽ ഒരു വശത്ത് സദാ ഉണ്ടായിക്കൊണ്ടിരിക്കുന്ന മർദ്ദം അസാധാരണമായ നിലയിൽ വർദ്ധിച്ചാൽ കല്ലുകൾ ഒലിച്ചു പോവാം.
    പിരമിഡ് പോലെ ടൺ കണക്കിന് ഭാരമുള്ള കല്ലുകൾ കൊണ്ടല്ല മുല്ലപ്പെരിയാർ ഡാം നിർമ്മിച്ചിരിക്കുന്നത്. ഇതും അപകട സാധ്യതയ്ക്ക് ആയം കൂട്ടുന്നു.
    ഒരുപക്ഷേ ഭാവിയിൽ കേരളവും തമിഴ്നാടും തമ്മിലുള്ള ബന്ധം ഏറ്റവും കൂടുതൽ പ്രഷർ ആവുന്നത് മുല്ലപ്പെരിയാർ പ്രശ്നത്തിൽ ആയിരിക്കും. 999 വർഷം ഈ ഡാം നിലനിൽക്കില്ല എന്ന് ഇരുകൂട്ടരും സമ്മതിക്കും. വെള്ളം മുഴുവൻ ഒഴുക്കി കളയാതെ പുതിയൊരു ഡാം നിർമ്മിക്കൽ അസാധ്യമാണ്. പുതിയ ഡാം നിർമ്മിച്ച് വൈഗ അണക്കെട്ടിലേക്ക് വെള്ളം എത്തിക്കണമെങ്കിൽ അനേക വർഷങ്ങൾ വേണ്ടിവരും. അതോടെ തമിഴ്നാട്ടിലെ 4 ജില്ലകളുടെ കാര്യം തീരുമാനമാകും. ഇനി അഥവാ നാം ഭയപ്പെടുന്നതു മുല്ലപ്പെരിയാർ ഡാമി്ന് സംഭവിച്ചാൽ ഈ നാല് ജില്ലകൾ ഡാമിന് മുമ്പുള്ള അവസ്ഥയിലേക്ക് എന്നെന്നേക്കുമായി മാറ്റപ്പെടും.

    • @James-jr8he
      @James-jr8he 27 дней назад +1

      Engineering measurement and assessment onnum paranjilla
      Pinuvine excuse kodukkanulla sramamano.
      We all see what happened in wayanadu

    • @Eccentricloner6666
      @Eccentricloner6666 27 дней назад

      How do you know that uplift is the problem ? Show me the proof

    • @susantrdg
      @susantrdg 26 дней назад

      ​@@Eccentricloner6666
      Uplift is a general tendency of all water bodies. When volume of water is huge and kinetic energy is in force, we can see even concrete bridges floating and flowing.
      Be it rocks weighing tons or few kgs, when there is water body below it, there will be uplift.

    • @EARTHLING1977
      @EARTHLING1977 26 дней назад

      ​@@susantrdg he meant the proof for surki leakage

    • @vineesh6208
      @vineesh6208 24 дня назад +1

      ഡാം ബലപ്പെടുത്താനായി ചെയ്ത കാര്യങ്ങൾ ഉണ്ടല്ലോ. കല്ലുകൾ ഒലിച്ച് പോകാതിരിക്കാൻ അല്ലേ മുൻവശത്ത് കോൺക്രീറ്റ് ലെയർ ഉണ്ടാക്കിയതും ഭാരം വർദ്ധിപ്പിച്ചതും ഉരുക്കു വടം കെട്ടി ബലപ്പെടുത്തിയതും?

  • @jeswin501
    @jeswin501 24 дня назад +1

    ഒരു ഡാമിനെ കുറിച്ച്, അതിന്റെ എല്ലാ വശങ്ങളെയും കുറിച്ച് ഇത്രയും വിശദമായി വിശദീകരിച്ച മറ്റൊരു വീഡിയോ മലയാളത്തിൽ ഇല്ലെന്ന് തന്നെ പറയാം... 👍🏻
    🤝

  • @martincorreya6926
    @martincorreya6926 27 дней назад +5

    വളരെ വ്യക്തമായ വിവരണം ഇനിയും പ്രതീക്ഷ യോടെ

  • @varghesekj1397
    @varghesekj1397 26 дней назад +2

    അറിഞ്ഞത് കടുകോളം അറിയാനുള്ളത് കടലോളം ....... വളരെ നന്ദി അനൂപ്.

  • @Arunji0007
    @Arunji0007 27 дней назад +5

    Anoop Ji, As always, incredibly insightful. Keep up the great work! Thank you.

  • @learnwithadeveloper
    @learnwithadeveloper 25 дней назад +1

    ഈ ചാനലാണെൻ്റെ inspiration! എത്ര വലിയ കാര്യങ്ങളും വളരെ ലളിതമായി അവതരിപ്പിക്കും. പഠിച്ചിറങ്ങുന്ന കുട്ടികൾ ഐടി ജോലിക്ക് എങ്ങനെ തയ്യാറെടുക്കാം എന്നു വളരെ സിംപിൾ ആയി അവർക്ക് മനസ്സിലാകുന്ന പോലെ താങ്കൾ present ചെയ്യുന്നപോലെ അവതരിപ്പിച്ചു. താങ്കളെ പോലെ perfect onnum ആയില്ല but എല്ലാവരും നല്ല അഭിപ്രായമാണ് പറഞ്ഞത്. എൻ്റെ അനുഭവം മറ്റുള്ളവർക്കും ഗുണമാകണം!! താങ്ക്യൂ ❤

  • @manumails
    @manumails 27 дней назад +6

    അറിവ് അറിവിൽ തന്നെയേ പൂർണ്ണമാകൂ 👍👍👏👏👏

  • @jayakrishnanck7758
    @jayakrishnanck7758 26 дней назад +1

    വളരെ sensitive ആയ ഒരു വിഷയത്തിന്റെ മനോഹരമായ ശാസ്ത്രീയ വിശദീകരണം. Thank you sir.

  • @saheer585
    @saheer585 25 дней назад +5

    8:00 ഭാഗത്തു പറഞ്ഞത് പെട്ടെന്നു മനസിലായി കാരണം പണ്ട് തോട്ടിൽ മീൻ പിടിക്കാൻ മട കെട്ടി നിർത്താറുണ്ട് കിലോ മീറ്റർ ദൂരം ഉള്ള തോടാണ് പക്ഷെ അതിന്റെ മടക്ക് അത്രത്തോളം strong കൊടുക്കാറില്ല.. വെള്ളത്തിന്റെ ഉയരം വീതി ആശ്രയിച്ചു മാത്രം ആണ്... അതിനി 2/3 മീറ്റെർ ഗ്യാപ്പിൽ കെട്ടുന്ന മട ആണെങ്കിൽ പോലും....

  • @MpMp-wn2bo
    @MpMp-wn2bo 25 дней назад +1

    വിദ്യാഭ്യാസം കുറഞ്ഞവർക്കും എളുപ്പം മനസ്സിലാക്കാൻ കഴിയാവുന്ന രീതിയിൽ താങ്കൾ പറഞ്ഞു തന്നു വളരെ നന്ദിയുണ്ട് 🎉🎉🎉🎉❤

  • @vsdktbkm5012
    @vsdktbkm5012 27 дней назад +7

    15:30 അപ്‌ലിഫ്ട് ഫോഴ്സ് ഇപ്പോൾ തന്നെ യുണ്ട്. ഫ്രീ ബോഡി ഡയഗ്രാം വരച്ചു നോക്കൂ. വെവ്വേറെ കല്ലുകളുടെ മുകളിൽ ലോഡ് ആവുന്ന ഫോഴ്സ് എല്ലാം കൂടി ടോട്ടൽ അപ്ലിഫ്റ്റ് ഫോഴ്സ് ആയിരിക്കും. അതുകൊണ്ടു സുർക്കി ഒലിച്ചു പോവുമ്പോൾ ആണ് കല്ലുകളുടെ മുകളിൽ അപ്‌ലിഫ്ട് വരുന്നതെന്ന് പറയുന്നത് ശരിയല്ല. ഉണ്ടാകേണ്ട ലിഫ്റ്റ് ഫോഴ്സ് ഒക്കെ ഇപ്പോൾ തന്നെ യുണ്ട്.

  • @haridasan2863
    @haridasan2863 26 дней назад +1

    ഒരിക്കൽ പറഞ്ഞ കമൻറ് വീണ്ടും ആവർത്തിക്കുന്നു. You are a great teacher...Very nice.❤❤

  • @jobincleetus007
    @jobincleetus007 27 дней назад +5

    Absolutely great explanation & analysis video.. Hatsoff to you sir..😍👌👌👏👏

  • @byjur3677
    @byjur3677 25 дней назад +1

    താങ്കൾ നല്ലൊരു അദ്ധ്യാപകൻ ആണ് ഏത് വിഷയം ആയാലും അത് ലളിതമായി മനസ്സിലാക്കി തരാൻ കഴിവുള്ള അദ്ധ്യാപകൻ

  • @rythmncolors
    @rythmncolors 27 дней назад +20

    അങ്ങനെ ആ വലിയ സംശയം തീർന്നു... വലിയ റിസർവോയ്യർ ആണെങ്കിലും dam ഒരു കുളത്തിലെ വെള്ളത്തിൻ്റെ പ്രഷർ താങ്ങിയാൽ മതി അല്ലേ . ഫിസിക്സ് ❤.

    • @yedhukrzhna1067
      @yedhukrzhna1067 27 дней назад +7

      അപ്പോൾ മുല്ലപെരിയാർറിലെ മുഴുവൻ വെള്ളത്തിനെക്കാൾ dam ഇരിക്കുന്ന ഭാഗത്തു ഉയർന്ന ജല നിരപ്പാണെകിൽ പ്രഷർ വെത്യാസം വരില്ലേ... ഒരു സ്ലോപ്പ് പോലെ ആണെങ്കിൽ ഡാമിന് കൂടുതൽ പ്രഷർ താങ്ങണ്ടേ?

    • @123-me_iam
      @123-me_iam 27 дней назад

      ​@@yedhukrzhna1067 venam

    • @AnoopVE-jl3zf
      @AnoopVE-jl3zf 27 дней назад

      ​@@yedhukrzhna1067 urappaayum vendivarum

    • @KL-ht3oi
      @KL-ht3oi 27 дней назад +5

      Kulathile vellathinte pressure thangiyal mathiyengil oru mathilu panuthal pore😂

    • @Rajesh.Ranjan
      @Rajesh.Ranjan 27 дней назад +2

      You are totally misled by this video.

  • @Bjtkochi
    @Bjtkochi 27 дней назад +2

    Very very good narration നിരവധി വ്യാജ ചാനലുകാർ നമ്മെ ഭയപ്പെടുമ്പോൾ ആശ്വാസം പകരുന്നു അനൂപിൻ്റെ ഈ ചാനൽ

  • @mjsebastian2222
    @mjsebastian2222 27 дней назад +21

    സാർ പറഞ്ഞതെല്ലാം വളരെ വലിയ കാര്യമാണ് 🤝ഈ വീഡിയോ 70 വർഷം മുന്നേ ചെയ്യുവാരുന്നേൽ ഈ പറഞ്ഞത് വളരെ കറക്റ്റ് കാര്യം ആയിരുന്നേനെ. വെടിമരുന്നിന്റെ അടുത്ത് ഒരു തീപ്പെട്ടി ഇരിക്കുന്നു അത്രേള്ളൂ മുല്ലപെരിയാർ ഡാമിന്റെ കാര്യത്തിൽ ഇത് ശരിയല്ല അല്ലങ്കിൽ ഈ ഡാം നിർമ്മിച്ച മുൻ engineer എന്തു കൊണ്ട് 50 വർഷം പറഞ്ഞു അവിടെയാണ് ജനം ഭയക്കുന്നതും മറു ചോദ്യം ഉയരുന്നതും അല്ലാതെ you tube കാരല്ല ജനത്തെ ഭീതി പകർത്തിയത് വയനാട് വിഷയം ജനത്തിന്റെ മുന്നിലുണ്ട്. ഇത് കേരളം ആയിപോയി അവിടെയാണ് ശരിക്കും prblm നോക്കു തമിഴ് നാട്ടിൽ jallikattu നിരോധിച്ചു കൊണ്ട് സുപ്രിം കോടതി വിധി വന്നു അവരാ വിധിയും വലിച്ചു കീറി കുപ്പതൊട്ടിയിൽ എറിഞ്ഞു വീണ്ടും അതു നടത്തുന്നു അതാണ് tamil നാടും കേരളവും തമ്മിലുള്ള വിദ്യാസം. പിന്നെ ഡാം നിലകൊള്ളന്നത് എല്ലാ സമുദായക്കാരുടെ പ്രാർത്ഥന ഒന്ന് കൊണ്ട് മാത്രമാ ഈ ഡാം ഇന്നും നിലകൊള്ളന്നത് മനുഷ്യന് ചിന്തിച്ചു പ്രവർത്തിക്കാൻ ദൈവം തലച്ചോർ കൊടുത്തിട്ടുണ്ട് മറ്റൊരു ജീവിക്കുമില്ല അത്രമാരു തലച്ചോർ ചിന്തിച്ചു പ്രവർത്തിക്കാൻ ഇനിയും സമയമുണ്ട് പൊട്ടി കഴിഞ്ഞ് ദൈവത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല ദൈവം നേരിട്ട് ഇറങ്ങി വന്ന് ഒന്നും ചെയ്യില്ല ചെയ്യാൻ കഴിവുള്ള ഒരുപാട് പേർ ഭൂമിയിൽ ഉണ്ട്‌. എട്ടും പൊട്ടും തിരിയാത്ത ഒരുപാട് കുഞ്ഞു മക്കൾ ഉണ്ട്‌ അവർക്ക് കേരളത്തിൽ നടക്കുന്ന രാഷ്ട്രീയ ചർച്ച അറിയില്ല മുല്ലപെരിയറിനെ കുറച് അറിയില്ല അവിടുത്തെ വെള്ളത്തിന്റെ തോതും അറിയില്ല. കുഞ്ഞു മക്കൾ എന്നും ഒന്നുമറിയാതെ സ്കൂളിൽ പോണു എന്റെ അച്ഛനും അമ്മയും ജീവിച്ച പ്രായം വരെ ഞങ്ങളും ജീവിക്കും എന്ന് അവർ വിശ്വസിക്കുന്നു ആ വിശ്വാസം മുറുകെ പിടിക്കേണ്ട കടമ നമ്മുടെ എല്ലാവരുടെയുമാണ്. മെഘ സീരിയൽ പോലെ നീണ്ട് നീണ്ടു പോണ നമ്മുടെ ചർച്ച നമ്മുടെ കുഞ്ഞുങ്ങൾക്ക് മനസ്സിലാക്കാൻ പറ്റിയിരുന്നെങ്കിൽ നമ്മുടെ മുഖത്ത് അവർ തുപ്പിയേനെ) ഒന്നും സംഭവിക്കാതെ ഇരിക്കട്ടെ 🙏

    • @befitlifestyle5271
      @befitlifestyle5271 27 дней назад

      Comment kanditte niggalke thalachoru und ennu thonunilla 😅

  • @Bibinrajvb
    @Bibinrajvb 27 дней назад +1

    ചേട്ടന്റെ എല്ലാ വീഡിയോസും കാണാറുണ്ട്.. പലപ്പോഴും അതിന് വേണ്ടി wait ചെയ്യാറുണ്ട്.. 👍🏼👍🏼 super

  • @abubakersaidukkudyabdulaze8741
    @abubakersaidukkudyabdulaze8741 27 дней назад +7

    ബ്രോ നാം തടഞ്ഞു നിർത്തിയിരിക്കുന്ന വെള്ളം അത് എത്രയോ അടി ഹൈറ്റിൽ ആണ് നിൽക്കുന്നത് അത് പൊട്ടുകയാണെങ്കിൽ താഴെയുള്ള സകല ചെറിയ ഡാമുകളെയും തകർക്കും ഡാമുകളിൽ നിന്നെല്ലാം വെള്ളം വരുന്നത് പുഴകൾ വഴിയാണ് നനഞ്ഞു കിടക്കുന്ന പുഴകളിലൂടെ വെള്ളത്തിൻ വരാൻ എളുപ്പമാണ് അപ്പോൾ അതിനെ ഫോഴ്സ് കൂടുതലായിരിക്കും അവസാനം ഈ വെള്ളവും ചെടിയും കല്ലുമെല്ലാം കടലിലേക്ക് ചെന്ന് കഴിഞ്ഞാൽ കടല് പിൻവലിയുകയും ശേഷം സുനാമി ഉറപ്പാണ് ഈ പറഞ്ഞത് ന്യൂട്ടന്റെ ലോയാണ്

  • @anujohnson4112
    @anujohnson4112 27 дней назад +1

    This is the first time watching a genuine scientific explanation about gravity dam

  • @Jayarajdreams
    @Jayarajdreams 27 дней назад +3

    താങ്കളുടെ ഒരു വീഡിയോ പോലും മിസ്സ്‌ ചെയ്യാറില്ല ❤

  • @MrSabhal
    @MrSabhal 27 дней назад +1

    ഒത്തിരി മനസ്സിലാക്കിത്തന്ന വീഡിയോ, നന്ദി.

  • @user-hg5lw6dw9x
    @user-hg5lw6dw9x 27 дней назад +1

    വളരെ നല്ല, ലളിതമായ അവതരണം. അനൂപിന് അഭിനന്ദനങ്ങൾ

  • @bp7225
    @bp7225 27 дней назад +3

    Excellent... Very convincing... Like it, sharing it Mr Anoop🙏

  • @maruthagramam5488
    @maruthagramam5488 27 дней назад +1

    വളരെ വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി സാർ ❤thankyou

  • @ManUnitedLover-si5dg
    @ManUnitedLover-si5dg 26 дней назад +3

    ഇതിന്റെ പേരിൽ ഭീതി പ്രചരണം നടക്കുന്നു, യുക്തിപരമായി ഇതിനെ കാണാൻ നമുക്ക് സാധിക്കട്ടെ

  • @renjithappukuttan
    @renjithappukuttan 26 дней назад +1

    ഗ്രാവിറ്റി ഡാം നെ കുറിച് സർ നന്നായി പറഞ്ഞു മനസ്സിലാക്കി തന്നു... ബട്ട്‌ എന്റെ സംശയം ഇതാണ്.... സർ ന്റെ കണക്ക് i mean equation is only related with the amount of water stored in reservoir....and car ന്റെ example also looks good...
    But in case the dam is silent then no issue... But whenever the wind or storm passes through the dam or the surface of the dam it will make another pressure or force the wall of the dam...just like an elephant is pulling a tree to get down... നാട്ടിലെ ഭാഷയിൽ പറഞ്ഞാൽ ആട്ടി ആട്ടി താഴെ ഇടുക...
    ഇനി അങ്ങിനെ continuous wind illankil thanne oru thavana daam മുന്നിലേക്ക് ചെരിയുമ്പോൾ toe area yil ചെളി കയറും... അപ്പൊ ഡാം ന്റെ ഉപ്പൂറ്റി ladies heal ulla ചെരുപ്പ് ഇട്ട പോലെ ആവും...അടുത്ത തവണ വീണ്ടും dam മുന്നോട്ട് ചെയ്യുമ്പോ heal ന്റെ hight koodum..... ഇപ്പൊ ഇത്രേം ടൈപ്പ് ചെയ്യുന്നു.... this process is frequently happening for last few years due to flood.. and we dont know what is the present status of സുർക്കി മിസ്രിതം...hopes every one trying to understand this...

  • @boneyc.ferdinanto4196
    @boneyc.ferdinanto4196 26 дней назад +5

    Google മാപ്പിൽ മുല്ലപെരിയാറിനു വളവ്‌ കണ്ടതുകൊണ്ട് മാത്രമല്ല സോഷ്യൽ മീഡിയയിൽ ചർച്ചയായത്, വയനാട് ഉരുൾപൊട്ടൽ, ഓരോ വർഷവും വർധിച്ചു വരുന്ന പ്രകൃതി ദുരന്തങ്ങൾ, കാലാവസ്ഥ വ്യതിയാനം,മേഘവിസ്‌ഫോടനം, വെള്ളപൊക്കം,ഭൂകമ്പo എന്നിഎല്ലാ കാരണങ്ങളും അതിനുപിന്നിൽ ഉണ്ട്.50 വർഷം മാത്രം,കാലാവധി പറഞ്ഞ ഡാം ഇത് വരെ(130yrs) നിന്നത് നമ്മുടെ ഭാഗ്യം.പിന്നെ 999വർഷത്തെ പാട്ടക്കരാർ.

  • @PremKumar-vp5fe
    @PremKumar-vp5fe 27 дней назад +1

    താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.... താങ്കൾ പുലിയല്ല.... ഒരു സിംഹം 🔥🔥🔥

  • @ronaldronald7248
    @ronaldronald7248 27 дней назад +4

    When all this water goes in to the sea and it hits back, won't the tsunami that occurs?what you have to say about it?

    • @Rajesh.Ranjan
      @Rajesh.Ranjan 27 дней назад

      Tsunami will not come.But water level will rise temporarily.

    • @sabucyril888
      @sabucyril888 18 дней назад

      No, Tsunamis are not formed that way. The water from Idukki + Mullaperiyar dam combined will flow for several hours, spreading into differents parts thus dissipating the energy by a great extend, and when it finally reaches the Arabian sea, it will just be spread into the ocean. Tsunamis CANNOT be formed this way. This is a 100% scientifically verified fact.

  • @tssaranlalbk7319
    @tssaranlalbk7319 18 дней назад +2

    4:20 impulse...least time... more impact... Physics ❤️.. Nicely explained 😍😍🎉🎉🎉

  • @dov9528
    @dov9528 27 дней назад +4

    ശരിയാണ് ഇത് അറിയാത്ത ആൾക്കാർ ഒരു കാര്യം ഓർത്താൽ മതി ഒരു ബക്കറ്റ് വെള്ളത്തിൽ ഒരു ബലൂൺ മുക്കാൻ കൊടുക്കുന്ന ശക്തിയും ഒരു കുളത്തിൽ മുക്കുമ്പോൾ കൊടുക്കേണ്ട ശക്തിയും ഒന്നാണ് എന്ന്...

  • @faizalmuhammed7892
    @faizalmuhammed7892 8 дней назад

    സൂപ്പർ class sir, ഗ്രാവിറ്റി ഡാംനെ കുറിച്ച് അറിയാൻ താല്പര്യം ഉണ്ടായിരുന്നു. നല്ല അറിവുകൾ കിട്ടി. ഗ്രാഫിക്സ് വളരെ നന്നായിട്ടുണ്ട്.സൂപ്പർ explanation,Thanks once again 💐💐💐

  • @jadayus55
    @jadayus55 27 дней назад +12

    അറിയാമെങ്കിലും skip ചെയ്യില്ല. ശ്രവണസുഖം 😅

  • @vijayakumarpottayil3746
    @vijayakumarpottayil3746 26 дней назад +2

    ഒര് കാര്യം വ്യക്തം. ഡാമിനു മൈന്റെനൻസ് പ്രധാനമാണ്. അത് കൃത്യമായി ചെയ്താൽ, മുല്ലപ്പെരിയാർ ഡാം ഇനിയും ഒര് നൂറ്റാണ്ടു ഒര് അപകടഭീഷണിയും ഇല്ലാതെ നിലനിൽക്കും. പ്രധാന ഭീഷണി മുതലേടുപ്പുകാരും രാഷ്ട്രീയക്കാരുമാണ്.. അത് തുടരും. 😎

  • @sajeesh7817
    @sajeesh7817 27 дней назад +4

    00:01 to 14:50 🤗😊
    14:51 😲😦😧☠️

  • @mubashirtp3205
    @mubashirtp3205 18 дней назад

    വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു.... ❤

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 27 дней назад +5

    സുർക്കി മിശ്രിതം സ്വീപ്പേജ് ന് ഒപ്പം ഒലിച്ചുപോയി എങ്കിലും... പ്രഷർ ഗ്രൗട്ടിങ്ങിലൂടെ അവയുടെ സ്ഥാനത്തെല്ലാം സിമൻ്റ് ഉപയോഗിച്ച് നന്നായി പാക്ഡ് ആയി നിറച്ചിട്ടുണ്ട് എന്നാണ്... തമിഴ്നാടിൻ്റെ വാദം.

    • @abeninan4017
      @abeninan4017 27 дней назад

      How come kerala knows nothing about this grouting.

    • @Rajesh.Ranjan
      @Rajesh.Ranjan 27 дней назад

      I'm a Civil Engineer.Grouting is not feasible in a huge dam.

    • @abeninan4017
      @abeninan4017 27 дней назад

      @@Rajesh.Ranjan Drain the dam first, clean it inside out using probe cameras and pressure washer, then fill the gaps with super strong cement. Reinforce from both sides.

    • @Rajesh.Ranjan
      @Rajesh.Ranjan 27 дней назад

      @@abeninan4017 Cement grout by pressure is not possible in a 25m width structure even in the absence of water.

  • @sreejithomkaram
    @sreejithomkaram 27 дней назад +1

    This guy always has comprehensive explanation, hats off to you sir❤️❤️❤️ this channel is a true gem 💎

  • @joseph1257
    @joseph1257 26 дней назад +4

    Here's a more comprehensive analysis of the Mullaperiyar Dam's safety, incorporating data from previous incidents and expert assessments:
    *Dam Safety Indicators:*
    1. *Age*: 125+ years (High risk)
    2. *Seismic activity*: Located in a seismically active region (Moderate to High risk)
    3. *Maintenance*: Regular maintenance and strengthening measures (Low risk)
    4. *Safety certifications*: Certified safe by expert committees and authorities (Low risk)
    5. *Previous incidents*: No major failures, but some minor leaks and repairs (Moderate risk)
    6. *Design and construction*: Unknowns about original design and construction (Moderate risk)
    7. *Water level management*: Controversies over water level management (Moderate risk)
    8. *Environmental factors*: Located in a sensitive ecological region (Moderate risk)
    *Historical Incident Analysis:*
    1. *1979 - Minor leak*: Repaired successfully
    2. *1995 - Foundation concerns*: Strengthening measures implemented
    3. *2005 - Water level controversy*: Ongoing debate about safe water levels
    4. *2011 - Seismic concerns*: Reinforcement measures taken
    *Expert Assessments:*
    1. *Central Water Commission (CWC)*: Certified safe
    2. *National Dam Safety Authority*: Certified safe
    3. *Expert committees*: Generally certified safe, but with some concerns
    *Conclusion:*
    While the Mullaperiyar Dam has been certified safe by various authorities, the cumulative analysis of available data and previous incidents suggests a:
    _Probability of collapse: Moderate_
    The dam's age, seismic activity, and unknowns about its original design and construction contribute to this assessment. Ongoing monitoring, maintenance, and safety measures are crucial to ensuring the dam's stability. However, it's essential to address the concerns and explore long-term solutions, such as a new dam, to mitigate potential risks.

  • @creationsofkmmisbahi7679
    @creationsofkmmisbahi7679 26 дней назад +2

    എനർജി എത്ര ഉണ്ട് എന്നതിലല്ല എത്ര സമയം കൊണ്ട് ഉണ്ടാകുന്നു എന്നതിലാണ് കാര്യം.... Point 👍🏻👍🏻

  • @joseph1257
    @joseph1257 26 дней назад +7

    ഒരു ഗ്രാവിറ്റി ഡാമിൻറെ ഭിത്തിയിൽ ചെലുത്തുന്ന പ്രധാനപ്പെട്ട ബലങ്ങളെ പറ്റി പറയുമ്പോൾ, ഇയാൾ വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങൾ മറച്ചുവെച്ച് പറയുന്നു... അവ ഏതൊക്കെ എന്നുവച്ചാൽ; #1, ശാന്തമായി കിടക്കുന്ന ജലത്തിൻറെ ബലം... അത് പറഞ്ഞു... പിന്നെ #2 ഡാമിൻറെ ഭിത്തിയുടെ തന്നെ ബലം... അതേപ്പറ്റിയും പറഞ്ഞു... പിന്നീട് #3 uplift പ്രഷറിനെ പറ്റിയും ഭാഗികമായി പറഞ്ഞു ഒപ്പിച്ചു... ഇത്രയെല്ലാം മുല്ലപ്പെരിയാർ ഡാം താൽക്കാലികമായി താങ്ങും....
    ഇനി താങ്ങാനാവാത്തതിനെപ്പറ്റി പറയാം... ⚠️#4, ഡാമിൻറെ അടിയിൽ അടിഞ്ഞുകൂടി കിടക്കുന്ന ചെളിയുടെ ബലം... ഉയരത്തിൽ നിലനിൽക്കുന്ന വെള്ളവും ചെളിയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ വയനാട് പോയി നോക്കിയാൽ മതി... അടുത്ത ആയിട്ടുള്ളത് ⚠️#5, വേവ് പ്രഷർ... ഒരു ഗ്രാവിറ്റി ഡാമിന് ഒരിക്കലും താങ്ങാൻ കഴിയാത്തത്... അതായത് ശാന്തമായി കിടക്കുന്ന ജലത്തിൽ ഉണ്ടാകുന്ന തിരകൾ... ഭൂകമ്പമാപനികൾ രേഖപ്പെടുത്താത്ത വലിയ പാറകളുടെ കമ്പനങ്ങൾ മൂലം ഉണ്ടാകുന്ന തിരകൾ... കഴിഞ്ഞ ദിവസങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് വയനാട് കേട്ട വലിയ ശബ്ദം പോലെയുള്ളത്... ഉരുൾപൊട്ടൽ മൂലമോ, അതിതീവ്ര മഴയുടെ സമയത്തോ, വെള്ളപ്പൊക്ക സമയത്തോ മറ്റെന്തെങ്കിലും പ്രകൃതിയിലെ ചലനങ്ങൾ മൂലവും ലോറിയുടെ വലിപ്പമുള്ള വലിയ പാറകളോ, വെള്ളമോ, ചെളിയോ, മരങ്ങളോ കുറച്ചു ഉയരത്തിൽ നിന്ന് ശാന്തമായി കിടക്കുന്ന ഡാമിജലത്തിലേക്ക് പെട്ടെന്ന് വന്നു പതിച്ചാൽ ഉണ്ടാവുന്ന തിരകൾ ഒന്നും ഒരു ഗ്രാവിറ്റി ഡാമിൻറെ ഭിത്തി താങ്ങില്ല... ഇനിയുള്ളത് ⚠️#6, ഭൂമികുലുക്കം മൂലമുണ്ടാകുന്ന പ്രഷർ... കൂടുതലൊന്നും പറയേണ്ടതില്ല... അടുത്തത് ⚠️#7, വിൻഡ് പ്രഷർ; വിശാലമായി കിടക്കുന്ന ഡാമിൻറെ പ്രദേശത്ത് ശക്തമായി കാറ്റടിച്ചാൽ അതുമൂലം ഉണ്ടാകുന്ന പ്രഷർ വ്യതിയാനങ്ങൾ ഒരു ഗ്രാവിറ്റി ഡാമിൻറെ ഭിത്തിക്ക് പെട്ടെന്ന് താങ്ങാൻ ആവില്ല, പ്രത്യേകിച്ച് steel reinforcement ഇല്ലാത്ത സുറുക്കി ഡാമിന്...

    • @Science4Mass
      @Science4Mass  25 дней назад +2

      1.) മുല്ലപ്പെരിയാർ ഡാം സുരക്ഷിതമാണ് എന്നോ സുരക്ഷിതമല്ല എന്നോ വിഡിയോയിൽ എവിടെയും പറഞ്ഞിട്ടില്ല. അത് പറയാൻ വേണ്ട information എൻ്റെ കയ്യിൽ ഇല്ല എന്ന് മാത്രമാണ് പറഞ്ഞത് .
      2). Gravity ഡാമുകൾ സ്വാഭാവികമായി തന്നെ safe ആണ് എന്ന് പറയാൻ എന്താണ് കാരണം എന്ന് വിഡിയോയിൽ പറഞ്ഞിട്ടുണ്ട്. എന്ന് കരുതി എല്ലാ gravity ഡാമുകളും 100% safe ആണ് എന്ന് വിഡിയോയിൽ പറയുന്നില്ല. മാത്രമല്ല Binding material ആയി സുർക്കി ഉപയോഗിച്ചിരിക്കുന്ന Gravity ഡാമുകളുടെ സുരക്ഷാ പ്രശ്നങ്ങൾ എന്തൊക്കെയാണ് എന്ന് വിഡിയോയിൽ എടുത്തു പറയുന്നുമുണ്ട് .
      3.)വിഡിയോയിൽ പറഞ്ഞത് ഒരു normal gravity ഡാമിനെ കുറിച്ചാണെന്നും ആ വിവരങ്ങൾ വെച്ച് മുല്ലപെരിയാർ ഡാമിനെ വിലയിരുത്താൻ കഴിയില്ല എന്നും വിഡിയോയിൽ പറയുന്നുണ്ട്.
      ഇതിനൊക്കെ ശേഷവും മുല്ലപെരിയാർ ഡാം സുരക്ഷിതമാണെന്ന് വിഡിയോയിൽ പറഞ്ഞു എന്ന രീതിയിലുള്ള commentഉകൾ വരാൻ കാരണമെന്താണെന്ന് മനസിലാകുന്നില്ല.

    • @joseph1257
      @joseph1257 25 дней назад +2

      @@Science4Mass A comprehensive analysis of dam safety based on past incidents and expert assessments:👇
      *Dam Safety Indicators:*
      1. *Age*: 125+ years (High risk)☢️
      2. *Seismic activity*: Located in a seismically active region (Moderate to High risk)☢️
      3. *Maintenance*: Regular maintenance and strengthening measures (Low risk)😏
      4. *Safety certifications*: Certified safe by expert committees and authorities (Low risk)🤧
      5. *Previous incidents*: No major failures, but some minor leaks and repairs (Moderate risk)⚠️
      6. *Design and construction*: Unknowns about original design and construction (Moderate risk)💥
      7. *Water level management*: Controversies over water level management (Moderate risk)💥
      8. *Environmental factors*: Located in a sensitive ecological region (Moderate risk)☢️
      *Historical Incident Analysis:*
      1. *1979 - Minor leak*: Repaired successfully
      2. *1995 - Foundation concerns*: Strengthening measures implemented
      3. *2005 - Water level controversy*: Ongoing debate about safe water levels
      4. *2011 - Seismic concerns*: Reinforcement measures taken
      *Expert Assessments:*😏
      1. *Central Water Commission (CWC)*: Certified safe
      2. *National Dam Safety Authority*: Certified safe
      3. *Expert committees*: Generally certified safe, but with some concerns
      *Conclusion:*
      While the Mullaperiyar Dam has been certified safe by various authorities, the cumulative analysis of available data and previous incidents suggests...
      ⚠️_Probability of collapse: Moderate_☢️
      The dam's age, seismic activity, and unknowns about its original design and construction contribute to this assessment. Ongoing monitoring, maintenance, and safety measures are crucial to ensuring the dam's stability...

    • @gleaming-world1111
      @gleaming-world1111 12 дней назад +1

      ​@@joseph1257❤

  • @johnsonjoseph1907
    @johnsonjoseph1907 27 дней назад +1

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ചാനൽ ഇതാണ് സൂപ്പർ

  • @josoottan
    @josoottan 27 дней назад +4

    വളരെ ശാസ്ത്രീയമായി വിശദീകരിച്ചു! പക്ഷേ, ഡാമിലെ വെള്ളത്തിൻ്റെ അവസ്ഥ ആറ്റംബോംബ് പോലെ സ്ഫോടനാത്മകമല്ലെങ്കിലും നിശ്ചലാവസ്ഥയിൽ നിൽക്കുന്ന വെള്ളത്തിന് ഒരു കല്ലിളകി, രണ്ട് കല്ലിളകി കൈനറ്റിക് എനർജി ലഭിച്ചാലുള്ള അപകടമെന്തായിരിക്കുമെന്ന് വയനാടിനെ ആസ്പദമാക്കി പറയാമായിരുന്നു! പിന്നെ ഭരണപക്ഷത്തിൽ പെടാഞ്ഞിട്ടും മുല്ലപ്പെരിയാർ ഡാമിൻ്റെ സുരക്ഷയെ അന്ധമായി സപ്പോർട്ട് ചെയ്യുന്നവർ ഒരു വലരിയിലെ വെള്ളത്തിൽ പോലും ഇറങ്ങി അതിൻ്റെ ശക്തി അറിഞ്ഞിട്ടില്ലാത്ത ജയശങ്കറിനെയും TGമോഹൻദാസിനെയും പോലുള്ള വെറും അക്ഷരഭുക്കുകളാണ്!

  • @georgevarghese238
    @georgevarghese238 26 дней назад +1

    Well done, Explained very well. Thanks ❤

  • @teslamyhero8581
    @teslamyhero8581 27 дней назад +5

    ഗ്രാവിറ്റി ഡാം ഡിസൈൻ.. സൂര്യന് ചുറ്റും ഭൂമി കറങ്ങുന്നപോലെ... വീഴാൻ ശ്രമിക്കും പക്ഷെ ഒരിക്കലും വീഴില്ല 💪💪💪

    • @pradeepak1784
      @pradeepak1784 27 дней назад +1

      😂😂😂

    • @athulrag345
      @athulrag345 27 дней назад +4

      പിനല്ല നിന്നെ ആരേലും വന്നു തള്ളിയാലും നി വീഴില്ല 😌🤭

    • @Trial-y8m
      @Trial-y8m 27 дней назад +1

      So we are safe. Mullaperiyar won't break right?

    • @jobincleetus007
      @jobincleetus007 27 дней назад

      അടുക്കി വെച്ച കരിങ്കല്ലുകൾ സുർക്കി ഒലിച്ചു പോയതുകൊണ്ട് ചിതറി തെറിച്ചു പോവാൻ ഒരു വലിയ മേഘ വിസ്‌ഫോടനം മതി... Search for 'cloud burst' in google...

    • @gopalanadithyan9226
      @gopalanadithyan9226 27 дней назад +1

      Apol oru 10000 varsham nila nilkumallo oho .

  • @aravindrajan5579
    @aravindrajan5579 27 дней назад +1

    Great explanation sir. Ee vishayathil oru much needed clarity thannu. Decision oru expert paneline tharan patoo. Lets just hope the governments will take a well informed decision.

  • @jovinthomas3359
    @jovinthomas3359 27 дней назад +3

    ഭൂരിപഷം യൂട്യൂബ് ചാനലുകളുടെ ലക്ഷ്യം ജനങ്ങളെ ആശങ്കയിലാക്കി പണം സമ്പാദിക്കുക എന്നത് മാത്രമാണ്

    • @ashikaz7380
      @ashikaz7380 27 дней назад +1

      Ividate jangal 🤦, expire date kazinja dam decomposition chayuka tannya venam,
      Pottum,pottula paranj nikkate decommission aan chayandat

  • @josephmathew1161
    @josephmathew1161 26 дней назад +1

    Explanation is crystal clear.

  • @vijayakumarp7593
    @vijayakumarp7593 26 дней назад +1

    Excellent explanation. Very sensible view and approach

  • @ramesankrishnan1805
    @ramesankrishnan1805 26 дней назад +1

    വളരെ നല്ല വിവരണം. വളരെ സെൻസിറ്റീവായ വിഷയം ശാസ്തീയമായ കാഴ്ച്ചപ്പാടിൽ അവതരിപ്പിച്ചതിന് നന്ദി. ( ഈ വിവരം തമിഴ് നാടിൻ്റെ കയ്യിൽ കിട്ടാതിരുന്നാൽ മതി😂)

  • @Wakkai
    @Wakkai 26 дней назад +1

    Respects for your efforts, well explained 👏

  • @benro978
    @benro978 27 дней назад +2

    നല്ല, പഠനം, വിവരണം നന്ദി❤ വ്യക്തത '

  • @sivanpillai9638
    @sivanpillai9638 27 дней назад +1

    Excellent presentation! I love your videos which explains every day happenings amidst us; with clarity! They surely help our people a lot to understand them better and manage the stress and anxiety associated with such events.

  • @anandkumar-fv1ew
    @anandkumar-fv1ew 26 дней назад +1

    Very well explained. Congrats and thanks.

  • @venugopalnair5153
    @venugopalnair5153 21 день назад

    Good job! You have been able to put scientific facts in simple words!

  • @user-xr5jc1qp6z
    @user-xr5jc1qp6z 26 дней назад +2

    The Idukki Dam holds about 70 TMC of water, with a capacity of 2 × 10^11 kg. With a height of 732 meters, its potential energy is around 143.4 TJ-roughly 2.28 times the energy released by the Hiroshima bomb (63 TJ). However, it's important to note that comparing the two isn't straightforward, as the nature of their energy release is very different

  • @mangosaladtreat4681
    @mangosaladtreat4681 25 дней назад +2

    സയൻസ് ഇഷ്ടപ്പെട്ടു..... ഇന്നത്തെ സാഹചര്യം! ഡാമിൻ്റെ പ്രായം പ്രകൃതിയുടെ വികൃതി,,പ്രപഞ്ചത്തിൻ്റെ നിയതി.... ഇതിൻ്റെ ഒക്കെ മുന്നിൽ സയൻസ് വാ പൊളിച്ചു നില്ക്കും! കാർന്നോന്മാരു പറയും പോലെ ചെയ്യേണ്ടത് ചെയ്യേണ്ട സമത്ത് ചെയ്യുക.... മൂക്കിൽ പല്ലു മുളച്ചിട്ടു ചെയ്യാനിരുന്നാൽ തട്ടിപ്പോകും.... Be careful......🪔🙏✍🏽

  • @bijithbalachandra
    @bijithbalachandra 27 дней назад +1

    Very well explained. Thanks for the video .🎉

  • @sunithavijayan2429
    @sunithavijayan2429 27 дней назад +1

    Thankyou sir , very good and Simple explanation

  • @ajivava3833
    @ajivava3833 26 дней назад +2

    Good explanation ❤❤❤

  • @tomahawk8960
    @tomahawk8960 27 дней назад +1

    Thanks for doing this video for a better understanding❤

  • @VishalkrishnaTR
    @VishalkrishnaTR 24 дня назад

    Its a great channel. Becoming a fan of your channel. Keep it up. ❤

  • @grvs3876
    @grvs3876 16 дней назад +1

    Well explained, appretiate your work.

  • @ubaidnizar7725
    @ubaidnizar7725 27 дней назад +2

    Valare nannayitond. congrats👏👏

  • @SusanthCom
    @SusanthCom 27 дней назад +1

    Midukka ❤❤❤❤ super explanation. Clear and practical ❤❤❤❤

  • @aneeshjoseph8100
    @aneeshjoseph8100 26 дней назад +2

    മുല്ലപ്പെരിയാർ ഡാമുമായി ബന്ധിപ്പിക്കാവുന്ന എല്ലാം പറഞ്ഞു. പക്ഷേ ഒരു ഭൂമികുലുക്കം വന്നാൽ ഈ നിർമ്മിതിക്ക് താങ്കൾ പറഞ്ഞ ഇന്നത്തെ അവസ്ഥയിൽ എന്തു സംഭവിക്കുമെന്ന് മാത്രം പറഞ്ഞില്ല. 😢😢😢

  • @gangadharan6272
    @gangadharan6272 27 дней назад +1

    Excellent information. Very much appreciated.