Maruti Grand Vitara Malayalam review | ഇനിയെന്താണ് വേണ്ടത് | Najeeb

Поделиться
HTML-код
  • Опубликовано: 16 сен 2022
  • Maruti Suzuki grand vitara Malayalam Review. In Todays Video we talk about All New Maruti Suzuki grand vitara 2022 - Latest Features, New Interiors, New Engine | New Maruti grand vitara 2022
    Malayalam Review | Tips&Tricks Videos by Najeeb Rehman KP
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / najeebkavumpurath
    Instagram: / najeebrkp
  • Авто/МотоАвто/Мото

Комментарии • 532

  • @shinalsimi3734
    @shinalsimi3734 Год назад +86

    ആധുനികമായ എല്ലാ features ഉം ഒത്തിണക്കി മികച്ച engine ഓട് കൂടി ഇറക്കിയ കിടിലൻ വണ്ടിയാണ് grand vitara... Best one in the segment 🙌

    • @banshadbanshad-ph1zq
      @banshadbanshad-ph1zq Год назад +1

      China vandikku feature kuduthalanu saudiyil unde Anya feature geenly motors

  • @shortsreels17
    @shortsreels17 Год назад +66

    സാധാരണക്കാരുടെ ബ്രാൻഡ് എന്ന മാരുതിയുടെ ലെവൽ മാറി പോയി ❤

    • @rameshg7357
      @rameshg7357 Год назад

      That’s already lost. You calculate the cost of ownership and periodic maintenance costs it has sky rocketing. It’s not a easy to own and maintain car.

    • @gautam53180
      @gautam53180 10 месяцев назад

      for maruti its easy you can go into literally any average service shop and get service at low and good
      reliabily@@rameshg7357

  • @afnasps7440
    @afnasps7440 Год назад +9

    Nice video bro 👌❤️. ആദ്യ കാഴ്ച കണ്ടപ്പോഴേ എനിക്ക് നല്ലത് പോലെ ഇഷ്ടമായ മോഡൽ ആണ് ന്യൂ ഗ്രാൻഡ് വിറ്റാര.ഇപ്പോൾ പെർഫോമൻസ് വച്ചു നോക്കുമ്പോൾ താങ്കളെ പോലുള്ള വാഹനം വിലയിരുത്തിയ എല്ലാവർക്കും ഒരേ അഭിപ്രായം വളരെ മികച്ച വാഹനം എന്ന് പിന്നെ പറയേണ്ടതുണ്ടോ. എന്തായാലും വിലയും വരട്ടെ. മാസ്സ് വണ്ടിയാണ്. വെറുതെ ഒന്നും അല്ല വമ്പൻ ബുക്കിങ് നേടുന്നത് 😍

  • @ranjithranju322
    @ranjithranju322 Год назад +25

    പണ്ടും മാരുതി വണ്ടികൾ മൈലേജിൽ പുലികളാണ് 👌🏻 അവര് പറയുന്ന മൈലേജ് ഓൺ റോഡിൽ കിട്ടും, അതാ മാറ്റം

  • @bennynaduvattam5582
    @bennynaduvattam5582 Год назад +24

    വൈകി വന്നാലും വരുന്ന features എല്ലാം ആളുകൾക്ക് ഉപകാരപ്പെടുന്നതാണ്.. മാരുതി ❤

  • @leomessi9128
    @leomessi9128 Год назад +236

    മാരുതി എന്ന് പറയുമ്പോ 800 ആണ് ഓർമ്മ വന്നേ ❤️

    • @sabu5727
      @sabu5727 Год назад +45

      ഓർമ വരണം അപ്പനെ മറക്കാൻ പാടില്ലല്ലോ ഏതൊരു നല്ല തന്തക്ക് ഉണ്ടായ മക്കളും 👍🏻

    • @NajeebRehmanKP
      @NajeebRehmanKP  Год назад +37

      It’s an all time fav

    • @Arshi1688
      @Arshi1688 Год назад +1

      @@NajeebRehmanKP bro what is the different between fully terbo and smart terbo....?

    • @parambathtalkss
      @parambathtalkss Год назад +1

      ഇപ്പോഴും 80 കാലഘട്ടത്തിൽ ആണല്ലേ 😜

    • @ishaasfoodie6352
      @ishaasfoodie6352 Год назад +1

      🥺💔

  • @autodriver5911
    @autodriver5911 Год назад +79

    കുറേ കാലമായി ഹുണ്ടായ് ക്രറ്റ യെ തള്ളി യിടാൻ സുസൂക്കി ശ്രമിക്കുന്നു,,, ഇപ്പൊൾ തീരുമാനം ആയി എന്ന് തോന്നുന്നു ,

  • @dipin2
    @dipin2 Год назад +8

    ഞാൻ എന്തായാലും ഒരു ഒന്നര വർഷം wait ചെയ്യാൻ പോകുകയാണ്. കാരണം ഇനിയുള്ള കാലം ഹൈബ്രിഡ് ടെക്നോളജി യുടെ കാലം ആണ്. ഹ്യുണ്ടായ് യും ഹൈബ്രിഡ് ൽ വമ്പൻ പുലികൾ ആണ്. അമേരിക്കയിലും യൂറോപ്പിലും ഇറങ്ങുന്ന പല ഹ്യുണ്ടായ്/ കിയ വണ്ടിയിലും ഹൈബ്രിഡ് ഉണ്ട് ഒരു കംപ്ലയിന്റ് ഇല്ല നല്ല fuel efficiency യും ഉണ്ട്. എന്തായാലും ഒരു ഒന്നര വർഷം wait ചെയ്യണമെങ്കിൽ hyundai creta/kia seltos ഒക്കെ അവരുടെ പുതിയ models ഹൈബ്രിഡ് ൽ ഇറങ്ങും അതും with lots of features. Lets wait and see

  • @renjukrishnan4188
    @renjukrishnan4188 Год назад +27

    Bro നിങ്ങളുടെ അവതരണം വേറെ ലെവൽ ആണ് ❤️❤️❤️❤️❤️

  • @hadibeeran3877
    @hadibeeran3877 Год назад +19

    വണ്ടി കിടുക്കി. നല്ല features കാണാൻ ആണേൽ അടിപൊളി ലുക്ക് പിന്നെ mileage ഹെവി ആണല്ലോ🔥❤️

  • @binoyvishnu.
    @binoyvishnu. Год назад +3

    കഴിഞ്ഞ മോഡലിനേക്കാൾ 35 kg ഭാരം കുറച്ച് കൊണ്ട് ഇറക്കിയത് കൊണ്ട് മൈലേജ് അൽപ്പം നൽകും . പല ഘടകത്തിന്റെയും നിർമ്മാണ നിലവാരം വളരെ കുറഞ്ഞതാണ് പ്രത്യേകിച്ച് സ്റ്റിയറിംഗ് . 35,000 km വാഹനം ഓടുമ്പോൾ തന്നെ സ്റ്റിയറിങ് system Total മാറ്റേണ്ടി വരുന്നു Rs 27,000 + GST + service cost ചെലവ് വരുന്നുണ്ട് മിക്ക മാരുതി വാഹനങ്ങൾക്കും . പഴയ കാലത്തെ നിർമ്മാണ നിലവാരം ഒന്നും ഇപ്പോൾ ഇറങ്ങുന്ന മാരുതി വാഹനങ്ങൾക്ക് ഇല്ല

    • @NajeebRehmanKP
      @NajeebRehmanKP  Год назад

      Eth modelilan 35K kilometre odumbol steering mattendi varunnath?

    • @binoyvishnu.
      @binoyvishnu. Год назад

      @@NajeebRehmanKP Swift, ബ്രേസ , wagon R , ബെലേനോ എന്നിവ എടുത്ത 80 % ആളുകൾക്കും അവരുടെ വാഹനത്തിന് ഈ കുഴപ്പം ഉണ്ട്

    • @NajeebRehmanKP
      @NajeebRehmanKP  Год назад

      can u show me 3 persons with this complaint?

    • @techfacts424
      @techfacts424 Год назад

      ​@@binoyvishnu.avarokke ningalodaano complaint paranjad

    • @akshaykumar-nh6mf
      @akshaykumar-nh6mf 13 дней назад +1

      എന്റെ swift dezire steering complaint ആയതാണ് 30k km ആയപ്പോൾ.

  • @jyothish7378
    @jyothish7378 Год назад +6

    ഇതും KIA seltos diesel ഉം തമ്മിലുള്ള economy comparison വീഡിയോ കണ്ടു.എങ്ങനെ നോക്കിയാലും Seltos ആണ് നല്ലത്.

    • @shihabmajeed
      @shihabmajeed 4 месяца назад +1

      പറഞ്ഞത് എല്ലാം ശരി 3 വർഷം ഈ രണ്ടു വണ്ടിയും ഉപയോഗിച്ചിട്ടു വിൽക്കാൻ ചെല്ലുമ്പോൾ കാണാം KIA റീ സെയിൽ വാല്യൂ തീരെയില്ല മാരുതി ചെറിയ നഷ്ടമേ വരു വിൽക്കുമ്പോൾ

  • @sanalkumarvg2602
    @sanalkumarvg2602 Год назад +9

    ചോദ്യം നമ്മള്‍ ഹൈബ്രിഡ് വണ്ടികള്‍ എന്തിനാണ് എടുക്കുന്നത് ? Running cost ല് ലാഭം കിട്ടാന്‍ ... നമ്മളുടെ കേരളത്തിലെ ട്രാഫിക്ക് , city ബ്ലോക്ക് ഇതിലൊക്കെ 1 kw - 2 kw ന്റെ backup ബാറ്ററി ഉള്ള ഹൈബ്രിഡ് കൊണ്ട് running cost ലാഭം ഉണ്ടോ ? കാര്യമായി ഇല്ല എന്നത് തന്നെ ആണ് സത്യം . പെട്രോള്‍ വില കുതിച്ചു കയറുമ്പോള്‍ അത് നഷ്ടം തന്നെ ആണ് ...15 - 20 ലക്ഷം വിലയ്ക്ക് 30 - 45 kw ന്റെ Original EV നമുക്ക് കിട്ടുമ്പോള്‍ city use നും മറ്റും ഹൈബ്രിഡ് എടുക്കുന്നത് ശരിയായ തീരുമാനം ആണോ ? എന്നാല്‍ ഹൈവേയില്‍ daily 300 - 400 km ഒക്കെ ഓട്ടം ഉള്ള ഒരാള്‍ക്ക് EV പറ്റില്ല അവിടെ ഹൈബ്രിഡ് നല്ല തീരുമാനം ആണ്
    രണ്ടു മോഡല്‍ ആണ് വിറ്റാര ഉള്ളത് , രണ്ടും S cross ന്റെ platform
    ടൊയോട്ട എഞ്ചിന്‍ അതും 3 സിലിണ്ടര്‍ എഞ്ചിന്‍ ഉള്ള CVT ഹൈബ്രിഡ് വണ്ടി ....കാര്യമായ performance ഇല്ല , ഹൈവേയില്‍ ക്രൂയിസില്‍ ഓടിച്ചാല്‍ 25 - 30 km മൈലേജ് കിട്ടുന്നു , കാരണം regen നു വേണ്ടി 1.8 kw ന്റെ ബാറ്ററി ഉണ്ട് , CVT transmision ഭാരം കുറവാണ് , 3 സിലിണ്ടര്‍ എഞ്ചിന്‍ ഭാരം കുറവാണ് , 3 സിലിണ്ടര്‍ എഞ്ചിന്‍ മൈലേജ് കൂടുതല്‍ തരും , പക്ഷെ refinement കുറയും ..
    രണ്ടാമത്തെ മോഡല്‍ സാദാ ബ്രെസ എഞ്ചിന്‍ , ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ and manual ..0.8 kw ന്റെ ചെറിയ ബാറ്ററി ...സാധാരണ കിട്ടുന്ന മൈലേജ് ....
    ചുരുക്കത്തില്‍ , 15 - 20 ലക്ഷം കൊടുത്ത് ഹൈബ്രിഡ് വാങ്ങിയാല്‍ ടൊയോട്ട എഞ്ചിന്‍ ഉള്ള മോഡല്‍ കാര്യമായ performance ഇല്ലാതെ കുറച്ചു മൈലേജ് തരും , ബ്രെസയുടെ എഞ്ചിന്‍ ഉള്ള മോഡല്‍ മൈലേജ് കുറവാണ്...
    പഴയ വിറ്റാരയുടെ badge ല് രണ്ടു വണ്ടികള്‍ എന്നാല്‍ പഴയ വിറ്റാരയുടെ DNA അല്ല .....ട്രാഫിക് ബ്ലോക്ക് , city drive ഇതില്‍ ഈ രണ്ടു വണ്ടികളും 15 km ല് കൂടുതല്‍ മൈലേജ് തരില്ല എന്നത് ഉറപ്പ് ..കാരണം ഹൈബ്രിഡ് ബാറ്ററി ചാര്‍ജ് ചെയ്യുന്നത് പെട്രോള്‍ എഞ്ചിനില്‍ നിന്നാണ് .. നെടു നീളന്‍ ഹൈവേയില്‍ സ്ഥിരം long ഓടിക്കുന്ന ഒരാള്‍ക്ക് ടൊയോട്ട എഞ്ചിന്‍ ഉള്ള മോഡല്‍ ഉപകരിക്കും , പക്ഷെ കാര്യമായ performance ഇല്ല ...
    ____________________
    ചുരുക്കത്തില്‍ city use , ട്രാഫിക് പ്രശ്നങ്ങള്‍ ഉള്ള വ്യക്തികള്‍ daily 200 km ല് കൂടുതല്‍ ഓട്ടം ഇല്ല എങ്കില്‍ 16 ലക്ഷത്തിനു Nexon EV യും 300 km ല് കൂടുതല്‍ ഓട്ടം ഇല്ല എങ്കില്‍ 20 ലക്ഷത്തിനു Nexon EV Max ഉം വാങ്ങിയാല്‍ വെറും 50 km daily ഓടിച്ചാല്‍ പോലും വിറ്റാരയുമായി നോക്കിയാല്‍ 14 ലക്ഷം രൂപ 8 വര്‍ഷം കൊണ്ട് ഇന്ധന ചിലവില്‍ ലാഭിക്കാം ..എന്നാല്‍ daily 300 ല് കൂടുതല്‍ ദൂരം സ്ഥിരമായി ഹൈവേ ഓട്ടം ഉള്ള ഒരാള്‍ EV എടുത്താല്‍ പെടും , അവര്‍ക്ക് വിറ്റാര use ചെയ്യാം...5 കൊല്ലം കഴിഞ്ഞു പെട്രോള്‍ വില 150 എത്തിയാല്‍ 25 - 30 km ഉള്ള വിറ്റാര കൊണ്ട് വലിയ ഗുണം ഇല്ല , എന്നാല്‍ വീട്ടില്‍ ഒരു സോളാര്‍ ഉണ്ടെങ്കില്‍ പത്തു പൈസ ചിലവ് ഇല്ലാതെ EV കൊണ്ട് നടക്കാം ...പെട്രോള്‍ വില വര്‍ദ്ധന നേരിടാന്‍ മാരുതി EV യിലേക്ക് കടക്കാതെ കണ്ണില്‍ പൊടി ഇടാന്‍ ഇറക്കിയ ഈ വണ്ടികള്‍ കൊണ്ട് സത്യത്തില്‍ ലാഭം ഇല്ല എന്നതാണ് reality

    • @ameenplkd
      @ameenplkd Год назад +3

      നല്ല രീതിയിലുള്ള നിരീക്ഷണം ആയിത്തോന്നുന്നു പങ്ക് വെച്ചതിന് പ്രത്യേകം നന്ദി👍

  • @amalsidan.n4332
    @amalsidan.n4332 Год назад +28

    Next incarnation of Maruti🔥🔥
    My Dream caar🚘

  • @My-Moves
    @My-Moves Год назад +9

    മൈലേജ് ഉണ്ടോ എങ്കിൽ പവർ ഇല്ല.. പവറും മൈലേജും ഉണ്ടോ എങ്കിൽ വണ്ടിക്ക് ഭാരം ഇല്ല.. ഇടിച്ചാൽ എല്ലാരും സ്വാഹാ.. ഇനി ഇതെല്ലാം ഉണ്ടോ എങ്കിൽ ഈ വിലക്ക് കിട്ടുകയും ഇല്ല... കാര്യം സിമ്പിൾ ആണ്.. 😊

  • @Carlover_meiko.
    @Carlover_meiko. 10 месяцев назад +1

    ഞാൻ ഒരു ഗ്രാൻഡ് വിറ്റാര ആൽഫ ഹൈബ്രിഡ് യൂസർ ആണ് നല്ല വണ്ടി ആണ് പക്ഷെ ഈ വെറിയന്റ് allwheel ഡ്രൈവിൽ ഇല്ല

  • @artistic8841
    @artistic8841 Год назад +26

    ഇലക്ട്രിക്ക് വണ്ടികളിൽ എല്ലാ കമ്പനികളും ശ്രദ്ധ കൊടുക്കുമ്പോൾ മാരുതി ഹൈബ്രിഡ് എഞ്ചിൻ ഇറക്കി 👍

    • @NajeebRehmanKP
      @NajeebRehmanKP  Год назад +3

      🥰

    • @shimiljohn7644
      @shimiljohn7644 Год назад +2

      Toyota

    • @manufrancissea7494
      @manufrancissea7494 Год назад

      ടൊയോട്ട

    • @hafismuhammed4775
      @hafismuhammed4775 Год назад +2

      Design num enginum set cheyyunnath Toyota ahnu

    • @gto861
      @gto861 Год назад +4

      2006-ൽ ടൊയോട്ട പ്രയസ്, ഹോണ്ട സിവിക് ഹൈബ്രിഡ് കാറുകൾ ഇന്ത്യയിൽ ഇറക്കിയിരുന്നു. അതിനെ പറ്റി അറിയാതെ മാരുതി ഓരോ ചട വണ്ടികൾ ഇറക്കുമ്പോൾ മാത്രം പുതിയ സാങ്കേതിക വിദ്യകൾ അറിയുന്ന ഒരു മണ്ടൻ സമൂഹമാണ് കേരളത്തിൽ. കഷ്ടം

  • @rameshg7357
    @rameshg7357 Год назад +4

    You hv explained the feature of Sun roof. Is it really useful in India where dust is common. May be in few locations like high ranges may be one can open it.
    The flip side is leaky roof during rains and heavy expenses.
    It’s rather a fad than a useful feature, adding to the cost.

  • @nihal_mn7
    @nihal_mn7 Год назад +9

    എല്ലാം നമ്മുടെ മാരുതിയിൽ വന്നല്ലോ 😁സന്തോഷം 🤩🔥🔥🔥eniyum വരും 🔥🔥

  • @dineshrajan7801
    @dineshrajan7801 Год назад +26

    Price hike will surely occur because of features.

  • @malayali.9995
    @malayali.9995 Год назад +6

    Strong hybrid IL 6 speed cvt alla bro. Single speed E-Cvt aanu

  • @motionpicturestudio832
    @motionpicturestudio832 Год назад +8

    My dream car aavaam🔥🤩

  • @millionsoon3338
    @millionsoon3338 Год назад +11

    Ithippo full confuse aaayallo
    Grand vitara
    Creta facelift
    Seltos facelift
    Ithil ippo aaath edkkum?
    Creta faceliftnn waiting aayirunnu..

  • @akshaykumarms2885
    @akshaykumarms2885 Год назад +18

    Grand Vitara is a really a grand car❤️

  • @jaseelmuhammad5937
    @jaseelmuhammad5937 Год назад +7

    20 ഉള്ളിൽ പ്രൈസ് anel 👍ok,,, 24 ഒക്ക്കെ അയാൾ xuv 700 base model kitum 8 perk pokanum nallanvalippam ulla best suv. Milage 14 kitum..

    • @sheejadhanu171
      @sheejadhanu171 Год назад

      16.20 lakh വരും

    • @antonyjacob736
      @antonyjacob736 Год назад +1

      Bro, XUV700 has on road real mileage 8kmpl only. Just look and size only, can be a good furniture in our car park

    • @gto861
      @gto861 Год назад +4

      അതിലും നല്ലത് ബസ്സ് വാങ്ങുന്നതല്ലെ? ഒരു 40 പേരെ കയറ്റാൻ

  • @abdulnizar9556
    @abdulnizar9556 Год назад +4

    വണ്ടി മാറ്റിയാൽ പോരാ. കമ്പനി പേര് മാറ്റേണ്ടി വരും. മാരുതിയുടെ എത്ര പ്രീമിയം വണ്ടി ആയാലും ബ്രാൻഡ്‌ വാല്യൂ കിട്ടില്ല. മാരുതി അല്ലെ എന്ന് പറയും. എന്നോട് പലരും ചോദിച്ചിട്ടുണ്ട്. നിനക്കൊക്കെ മാരുതി വാങ്ങണോ വേറെ നല്ല വണ്ടി വാങ്ങിക്കൂടെ എന്ന്. ഒരു നിലയും വിലയും ഇല്ല ആർക്കും.😅

  • @saravanan23able
    @saravanan23able Год назад

    ഏറ്റവും സ്റ്റാൻഡേർഡ് വണ്ടി review വീഡിയോ... You are a brand bro...

  • @Techvlogz7089
    @Techvlogz7089 Год назад +10

    ella vedioyilum ningalude introduction super aanu to 👍

  • @StoriesthroughLens
    @StoriesthroughLens Год назад +4

    Bro.. Smart hybrid(mild hybrid) l ac battery l ano function cheyune??

  • @jincynelson4304
    @jincynelson4304 Год назад +6

    Great explanation ikka. Appreciate the maruthis new ideas .

  • @mohamedaslam6151
    @mohamedaslam6151 Год назад +3

    ഇത് ഞാൻ എടുക്കും ❤❤❤

  • @ashikmanzil2099
    @ashikmanzil2099 Год назад +1

    പുതിയ സ്വിഫ്റ്റിൽ AMT യിൽ പാർക്കിംഗ് മേഡ് ഉണ്ടാ എന്ന് മറുപടി തരുമോ

  • @shamcyci4648
    @shamcyci4648 Год назад

    Njn nov 10th grand vitara purchase cheydhu..annu thanne service kodukendi vannu... Car complaint aanu.. Pre delivery inspection proper aayi cheyyadhe aanu enik kalamassery indus motors car thannadhu, seat belt alarm working alla.. Oru 60 km odiyapozhekum carinte air bag warning light vannu...
    Eppo adhinte purake nadakaanu... Air bag module complaint aanu... Adhu maati vekkanm. Car crash aayi oru air bagum work cheyyilla... 19 lakhs spend cheydhu vedichitt oru divasam polum car use cheyyan pattiyilla..12 to 15 days edukum.. Car edukumbho edhelaam onnu check cheydhu edukanm.. And plz don't prefer indus kalamassery showroom.. Valare moshamaaya customer service ..

  • @inspectiontechnology1827
    @inspectiontechnology1827 Год назад +1

    20.81 current price 5 seater. ee price KIA caravan vangi koodayo 7 seater.price very high

  • @Pichakkaran
    @Pichakkaran Год назад +1

    കുറേ കാലത്തെ ആഗ്രഹമാണ് ഒരു കാർ വാങ്ങാൻ.. എന്തായാലും ഒരു സെക്കന്റ് ഹാൻഡ് celerio വാങ്ങാനുള്ള കാശ് ഉണ്ടാക്കുകയാണ്..

    • @gto861
      @gto861 Год назад

      കൊച്ചുപ്പയ്യൻ ആണല്ലേ

    • @Pichakkaran
      @Pichakkaran Год назад

      @@gto861 yes boss.. 3 ലക്ഷം ബഡ്ജറ്റ് ഒള്ളൂ.. അതിൽ ഒതുങ്ങുന്നത് വാങ്ങണം.

  • @kns7470
    @kns7470 Год назад +1

    najeebka zeta plus hyder v which one better, plz suggest for me

  • @mallutech1090
    @mallutech1090 Год назад +5

    കുറെ കാലത്തിന് ശേഷം ൠ എന്ന അക്ഷരം ഉപകാരപ്പെട്ടു

  • @jaseercp586
    @jaseercp586 Год назад +2

    നല്ല അവതരണം നജീബ് ❤

  • @raseenaas835
    @raseenaas835 Год назад +7

    My dreem car 💕

  • @malappuramfans3201
    @malappuramfans3201 Год назад

    അവതരണം ഇഷ്ട്ടമായി, deatail കൃത്യമായി പഠിച്ചുള്ള review,subscribe ചെയ്യുന്നു

  • @vinayaksekhar000
    @vinayaksekhar000 Год назад +6

    Side Look kanubo nammude rolls royce cullinan pole thonnu.🔥

    • @NajeebRehmanKP
      @NajeebRehmanKP  Год назад +1

      🥰✌️

    • @gto861
      @gto861 Год назад

      സിർപ്പിക്കല്ലേ 😂😂

  • @Hari-re8py
    @Hari-re8py Год назад

    Please reply ..Back seat il Head room ...pora ennanallo ellarum review cheyyunnath...what's is your height?? And thangalk nivarnn irikkan patiiyirunno?

  • @bbclips1489
    @bbclips1489 Год назад +6

    0:01 .... Toyota new urban cruiserilum ithe feature undde... But fact is... Ee 2 companiyum orumichu ninnu nirmicha vanddikalanu.... Urban cruiserum , grand vitarayum... Randdu vanddiyum same spec, features, body, and also the mileage....... ✴️

    • @_anshif879
      @_anshif879 Год назад +3

      It's not just Urban Cruiser 😂
      It's Urban Cruiser Hyryder..
      Urban cruiser doesn't have a sunroof brotha.

    • @bbclips1489
      @bbclips1489 Год назад

      @@_anshif879 bro.... Ellarkkum aryavunna kaaryam aanu.... Saatharana base modelnu company sunroof, alloy, ee vaka saathanangal onnum kodukkarilla.... Prithyekichu ee companys okke....
      Athukonddu thanne.... Urban cruiser hyryder ennu eduthu parayandda kaaryam illa... Think brooo

    • @_anshif879
      @_anshif879 Год назад

      @@bbclips1489 Urban Cruiser top varientin polum sunroof illa mahn..

    • @bbclips1489
      @bbclips1489 Год назад

      @@_anshif879 dhee pinneyum.... Go and check it out bro

    • @bbclips1489
      @bbclips1489 Год назад

      @@_anshif879 one more thing...... 2022 model thanne nokkanam ketto.....

  • @jibingeorge4711
    @jibingeorge4711 Год назад +2

    Bro ithinum hyryderinum same mileage alle

  • @djdjdj550
    @djdjdj550 Год назад +3

    Good detailing Najeeb ❤

  • @vinodthomas1969
    @vinodthomas1969 Год назад +6

    ടൊയോട്ട യിൽ നിന്നും കടമെടുത്ത ടെക്നോളജി
    അത്രേയുള്ളൂ
    ടൊയോട്ട തന്നെ world number one brand

    • @jossenaiju249
      @jossenaiju249 Год назад

      Lokathulla almost Ella companies um collaboration il aanu work cheyyunnathu, allathe exist cheyyan pattilla
      For example, Audi- Volkswagen, renault- Nissan, hyundai- kia

    • @4kworld..
      @4kworld.. 11 месяцев назад

      Noooo brooooooo👎

  • @hansanjosek5262
    @hansanjosek5262 9 месяцев назад +1

    Ee video il aadhyam parayunna fully hybrid model carinte 3 cylinder petrol engine toyota engine aanenn paranju kettu. Ath shariyaano??

    • @maana5623
      @maana5623 7 месяцев назад

      അതെ. ടൊയോട്ടയുടെ എഞ്ചിനാണ് ഫുള്ളി ഹൈബ്രിഡ് വേരിയൻ്റുകളിൽ വരുന്നത്. ബാക്കിയെല്ലാതിലും സുസുക്കിയുടെ എഞ്ചിനാണ് വരുന്നത്. ഹൈറൈഡർലും ഇങ്ങനെ തന്നെയാണ്.

    • @ashypublic
      @ashypublic Месяц назад

      ​@@maana5623 മൈൽഡ് ഹൈബ്രിഡ് ഇൽ ഏത് എൻജിൻ ആണ്?

  • @RAJ-lt9ut
    @RAJ-lt9ut Год назад

    Yourubil animme ishttamulla review ninghaludey
    Anu bro 👍🏼

  • @thomasjoseph5945
    @thomasjoseph5945 Год назад +2

    മാരുതി ആദ്യമായി 800 കാറുമായി വരുമ്പോൾ നാട്ടിൽ എല്ലാവർക്കും പേടിയായിരുന്നു. തീപ്പെട്ടി പോലൊരു കാർ , ഒരു ബസു കടന്നു പോയാൽ ഇത് പറന്നു പോകില്ലേ ? എന്നൊക്കെ ആളുകൾ അന്നു പറഞ്ഞത് ഓർക്കുന്നു.

    • @gto861
      @gto861 Год назад

      എല്ലാവർക്കും ഇല്ല അംബാസഡർ ഓടിക്കുന്ന ആളുകൾ പറഞ്ഞു പരത്തിയ ഒരു കിംവതന്തി മാത്രം

    • @yazi0072
      @yazi0072 11 месяцев назад

      മാരുതി വന്നപ്പോ ഫോർച്യൂണറും ഇന്നോവയും മലയാളികൾക്ക് ഊഹിക്കാൻ കൂടി കഴിയില്ലായിരുന്നു Sir

  • @sarathv5058
    @sarathv5058 Год назад +2

    Crash test rating?

  • @amplelist5554
    @amplelist5554 Год назад

    Front nokkiyal MG gloster, back MG hector. side Audi q6,q7. kaanan aanachanthamund

  • @toms9286
    @toms9286 Год назад +2

    ഇനിയിപ്പോൾ എന്തു ചെയ്യും? പഴയ brezza വിൽക്കണോ?

    • @gto861
      @gto861 Год назад

      സർക്കാരിൻ്റെ ഉത്തരവ് ഒന്നും ഇല്ലല്ലോ ചേട്ടാ

  • @amalrahman4763
    @amalrahman4763 Год назад +11

    Road presence 🤩😍

  • @shravanshahidhsl5141
    @shravanshahidhsl5141 Год назад +1

    പൊളി നജീബ് ഇക്ക 🔥🔥

  • @cyriaccyril7068
    @cyriaccyril7068 Год назад

    Hybridil ethra kilometer odikam,edaku vachu ev mode off ayi ennu paranjallo ... Athukondu chodhichatha

  • @PulsarSuni-rj2bq
    @PulsarSuni-rj2bq Год назад +1

    Maruthi allelum poliya 2004 model 800 ippozhum smooth ayitt kondunadakkana oru chettan ondu ivide

  • @shakirsq934
    @shakirsq934 Год назад +17

    Ellaa features um Adangiya oru car..#Maruti Suzuki ♥️🔥🔥

  • @gamingthemes2360
    @gamingthemes2360 Год назад

    bro enikk cvtye patti athikam ariyilla .high rangil okke easy aayittu drive cheyyan pattumo cvt ?

  • @b4u338
    @b4u338 Год назад +1

    ലുക്ക്‌ ഒക്കെ കൊള്ളാം പക്ഷെ ഷാഫ്റ്റി ഇല്ല. വളരെ കനം കുറഞ്ഞ ബോഡിയാണ് മാരുതി

  • @jyothishv8836
    @jyothishv8836 Год назад +4

    Four door Power windows ഏത് varient മുതലാണ് ലഭിക്കുന്നത്?

  • @rakeshbhaskar5169
    @rakeshbhaskar5169 Год назад +1

    Suspension പോരാന്നു തോന്നുന്നു.. വിഡിയോയിൽ കാണുമ്പോ തന്നെ അറിയാം..

  • @mahroofa5238
    @mahroofa5238 Год назад +1

    Scross 2022 ntee yevideyokee oru chaya..

  • @amalshaks3644
    @amalshaks3644 Год назад +2

    Safetyl enthelum updation,????

  • @amalrahman4763
    @amalrahman4763 Год назад +1

    Bro Title il Maruti grand vitara ennathin pakaram
    Maruti Suzuki grand vitara enn ezuth😊

  • @dropmoto1295
    @dropmoto1295 Год назад +1

    Bonet koodi Hydrolic cheyyam aayirunn.. But good updation keep going maruthi

    • @gto861
      @gto861 Год назад

      Hydraulic aanu hydrolic alla

  • @kunjavasahal177
    @kunjavasahal177 Год назад +2

    എവിടെ ടൊയോട്ട hyder റിവ്യു

  • @noufalkinakool9572
    @noufalkinakool9572 Год назад +1

    Adipoli vandi sadharana kaarkku thangavunna price ye maruthi idooo

  • @abdulrasheed-jh7tw
    @abdulrasheed-jh7tw Год назад

    40 kms kazhinchal Electronic mode Automatically gone ?

  • @chaseyourdreams4656
    @chaseyourdreams4656 Год назад +1

    മാരുതിക് പ്രീമിയം വണ്ടികളും ഉണ്ടാകാൻ അറിയാം എന്ന് തെളിയിച്ചു😊

  • @raseenaas835
    @raseenaas835 Год назад +1

    Next വീഡിയോ വെയ്റ്റിങ്👍

  • @jaleelea2709
    @jaleelea2709 Год назад +3

    But after 2 year again they will change the model. Only one disadvantage of maruti 😭

    • @gto861
      @gto861 Год назад

      Then go for even more stupid Hyundai then you'll be getting updates every six months

  • @Grace003
    @Grace003 Год назад

    9:01 ഈ കാറിൽ automatic seat adjustment ഉണ്ടായിരുന്നെങ്കിൽ പൊളിക്കും

  • @1motivational_
    @1motivational_ Год назад +1

    ടൊയോട്ട അർബൻ ക്രൂസർ ഹൈഡ്രെയിൽ പാനറാമിക് സൺ റൂഫ്

  • @dangerousdarkknight8125
    @dangerousdarkknight8125 Год назад +1

    ശെരിക്കും Grand 💯❤️❤️❤️

  • @prayaglal6527
    @prayaglal6527 Год назад +6

    10 to 19 value for money 💰🔥

  • @amalshaks3644
    @amalshaks3644 Год назад +1

    Aa indicatorum reverse lightum vanna bhagam onn re design cheytha porikkum..led okke aaakki

    • @gto861
      @gto861 Год назад

      തൽക്കാലം രണ്ടു ചാള വാങ്ങി പൊരിക്ക്

    • @amalshaks3644
      @amalshaks3644 Год назад

      @@gto861 ante vtl paranj nokk chelappe porich kittum

  • @kkstorehandpost2810
    @kkstorehandpost2810 10 месяцев назад

    Full automatic, full option prize? Hybrid?

  • @ajmalroshan6885
    @ajmalroshan6885 Год назад +1

    Best review ❤❤

  • @radhakrishnanasha4898
    @radhakrishnanasha4898 Год назад +7

    OnRoadPrice

    • @anandhukrishnan6176
      @anandhukrishnan6176 Год назад

      Grand Vitara Delta CNG ₹ 12 85 000
      Grand Vitara Zeta CNG ₹ 14 84 000
      MARUTI GRAND VITARA Smart Hybrid Sigma 1.5L 5MT ₹ 10 45 000
      MARUTI GRAND VITARA Smart Hybrid Delta 1.5L 5MT ₹ 11 90 000
      MARUTI GRAND VITARA Smart Hybrid Delta 1.5L 6AT ₹ 13 40 000
      MARUTI GRAND VITARA Smart Hybrid Zeta 1.5L 5MT ₹ 13 89 000
      MARUTI GRAND VITARA Smart Hybrid Alpha 1.5L 5MT ₹ 15 39 000
      MARUTI GRAND VITARA Smart Hybrid Zeta 1.5L 6AT ₹ 15 39 000
      MARUTI GRAND VITARA Smart Hybrid Alpha 1.5L 6AT ₹ 16 89 000
      MARUTI GRAND VITARA Smart Hybrid Alpha AllGrip (4WD) 1.5L 5MT ₹ 16 89 000
      MARUTI GRAND VITARA Intelligent Electric Hybrid Zeta+ 1.5L CVT ₹ 17 99 000
      MARUTI GRAND VITARA Intelligent Electric Hybrid Alpha+ 1.5L CVT ₹ 19 49 000

  • @prathishjohn7348
    @prathishjohn7348 Год назад

    2 റൂഫും മൂവ് ചെയ്യുന്നുണ്ട് but space ഒരെണ്ണം മൂവ് ചെയ്ത അത്രയും തന്നെ അല്ലേ ഉള്ളൂ

  • @mhmdalthaf5732
    @mhmdalthaf5732 Год назад

    പുതുതായി വന്ന ആ ചിരി 😊😊

  • @thenameisvishnu07
    @thenameisvishnu07 Год назад +3

    Suzuki vitara grand
    ഈ സെഗ്മെന്റ് അന്നേ വരണമായിരുന്നു 🚨🚨

  • @krishnakumar3813
    @krishnakumar3813 Год назад

    Thenga Veenal... Glass Pottumo??..

  • @mansormohamed4808
    @mansormohamed4808 Год назад +1

    സ്മാർട്ട്‌ ഹൈ ബ്രിഡ്..
    High brid
    വ്യത്യാസം എന്ത്

  • @cosltag2618
    @cosltag2618 Год назад +3

    Dream car 😊❣️

  • @itzme_rm
    @itzme_rm Год назад +10

    Side iln nokumbo evdeyo Rolls-Royce nte pole thununnu 😌 Cullinan 😀

  • @amaltr3130
    @amaltr3130 Год назад +2

    കൊള്ളാം😘
    പക്ഷെ safty ഉണ്ടോ 🤔

    • @gto861
      @gto861 Год назад +1

      😂😂😂

  • @AshrafAshraf-hs8ot
    @AshrafAshraf-hs8ot Год назад +2

    Above 20 lakh?Innova eduthukoode....?

  • @BinuVPillai305
    @BinuVPillai305 Год назад

    Nice presentation. Keep it up

  • @kjthomas2288
    @kjthomas2288 Год назад +1

    My dream car

  • @rvrahul18
    @rvrahul18 Год назад

    Toyota is providing 8 years warranty on their hybrid battery in Hyrider..What about Maruti???

    • @jansha100
      @jansha100 Год назад

      It’s Toyota hybrid engine.. athu kond ethilum 8 yrs kittum...

  • @manissery1956
    @manissery1956 Год назад

    നജീബ്‌ജി second row 2 പേർക്ക് ഇരിയ്ക്കാനെ പറ്റൂ അല്ലെ

  • @AbdulRahman-zz3gv
    @AbdulRahman-zz3gv Год назад +1

    Swift dzire ags entha abhiprayam?

  • @AbdulWahab-wz3tp
    @AbdulWahab-wz3tp Год назад

    അപ്പോൾ Toyota ഹർബ്ബൻ (കൂയിസർ ഹയ്യിറയിഡറിൽ ഉണ്ടല്ലോ പൊടികയറ്റുന്ന യന്ത്രം രണ്ട് ക്ലാസും നീങ്ങുന്നുണ്ടല്ലോ

  • @onmustdieatleastonedayinli8085

    ബുക്ക് ചെയ്തിട്ടുണ്ട് പെട്ടെന്ന് കിട്ടാൻ വല്ല വഴിയും ഉണ്ടോ najeeb bro

  • @theyoutubervideoblogs4646
    @theyoutubervideoblogs4646 Год назад

    Super review bro

  • @Aamir807
    @Aamir807 Год назад +2

    Alla variantilum sunroof undo

  • @prathikaranam
    @prathikaranam Год назад

    Very nice explanation. 👍👍👍

  • @muhammedrafi1315
    @muhammedrafi1315 Год назад

    നല്ല അവതരണം 🌹🌹🌹

  • @mayookh8530
    @mayookh8530 Год назад

    Camera lighting is too bad 👎 . Can't see the glow of fresh car