നിഥിനയുടെ ജീവനെടുത്ത ക്രൂരത; അമ്മയ്ക്കൊപ്പം അനാഥമായ സ്വപ്നങ്ങൾ | Crime Story
HTML-код
- Опубликовано: 8 сен 2024
- Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS : apps.apple.com...
Android : play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
എന്റെ പൊന്നു മോളെ നിനക്ക് ഉണ്ടായ ഈ അവസ്ഥ ഇനി മറ്റൊരു പെൺകുട്ടിക്കും ഉണ്ടാവാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😓😓🙏🏻🙏🏻🙏🏻
Oro case varumbozhum aggane thanne prarthhikkane namukkokke kazhiyu.. 😔. Eni aarkkum eggane varathirikkatte.
@@aryaprakash4848 athe😞
Prthana kond ivide onum maran illa maranamekil pande mariyene marandeth namal annu
ഇങ്ങനെ പ്രാർത്ഥിച്ചിട്ട് ഒരു കാര്യവും ഇല്ല. പണത്തിനു മീതെ പറക്കുന്ന നിയമവും നിയമ നേതാക്കളും മര്യാദ പാലിക്കണം
വന്നു വന്നു പ്രണയം വെറുപ്പിക്കുവാണ്
ഇവനെ എന്തോ ചെയ്യണമെന്ന് അറിയില്ല...... 😠😠😠😠😠ആദരാഞ്ജലികൾ സഹോദരി 🖤🙏
മാധ്യമങ്ങൾ പല തലക്കെട്ടിലും മട്ടിലും ആഘോഷിക്കും പിന്നെ മറക്കും അടുത്ത ഇരയെ ക്കാത്ത്...
Seriyanu. Pavam. Mol.
Sathyam
ഒരു ആണോ പെണ്ണോ തേച്ചിട്ട് പോയാൽ അവരെ കൊന്നുകൊണ്ടോ ആത്മഹത്യ ചെയ്തുകൊണ്ടോ അല്ല പ്രതികാരം ചെയ്യേണ്ടത് തേച്ചിട്ട് പോയവർക്ക് ആഗ്രഹിക്കാൻ കഴിയുന്നതിലും വലിയ ആളായി തിരിച്ചു വന്ന് അവരുടെ മുന്നിൽ ജീവിച്ചു കാണിക്കണം. അത് സമ്പന്നനായോ വലിയ പദവിയിലെത്തിയോ ആവാം. അതിന് ഈ കാണിച്ച ധൈര്യത്തിന്റെ പകുതി മതി. നമ്മളെ കിട്ടാൻ അവർക്ക് ഭാഗ്യം ഇല്ല എന്ന് മാത്രം ചിന്തിച്ചാൽ മതി
Definitely yes!!.. ✌️
പഴയ പൂറാണ് enettu പോടെ
ഇത് ഇപ്പൊ ഒരു ട്രെൻഡ് ആയികൊണ്ടിരിക്കുകയാണല്ലോ
ഇവിനെയെന്നും ജീവനോടെ വിടരുത്
Aa ammade kanneer kaanaan vayya paavam, aa paavathinte aageyulla oru pradheekshayaanu illaathaayath, 😔😔😔😔😔😔😔😔😥😥😥
Paavam kutty.. ithu pole oruthane aanallo athu pranayichathu.😔😔
Kelkkumbo thanne pediyaavunnu.
Audio is not heardable in between
Ys ആയാലും no ആയാലും ആരോടും പറയാനുള്ള അവകാശം പോലും ഇന്നത്തെ കാലത്ത് നഷ്ടപ്പെട്ടിരിക്കുന്നു 🥲🥲🥲🥲
ആവശ്യമുള്ളിടത്ത് നിയമമില്ല തക്കതായ ശിക്ഷയില്ല. ചെറിയ തെറ്റിനും നിരപരാതികളെയും ശിക്ഷിക്കാൻ വളരെ ശുഷ്കാന്തിയുമാണ് അതുതന്നെയാണ് ഇങ്ങിനെയൊക്കെ സംഭവിക്കുന്നത്. അതുകൊണ്ട് ഒന്നറിയാം ഇതങ്ങിനെ സംഭവിച്ചു കൊണ്ടേയിരിക്കും പ്രതികൾ ജയിലിൽ ജനങ്ങളുടെ നികുതി പണംകൊണ്ട് സർക്കാരിന്റെ കാവലിൽ മട്ടൻ ബിരിയാണിയും അടിച്ചുകേറ്റി കൊഴുത്ത് അങ്ങിനെ സസുഖം വാഴും അതെന്നെ 👆😠😠
ഇവനെ രക്ഷിച്ചെടുക്കാനുള്ള മികവ് പിണറായി പോലീസിനുണ്ട്. അങ്ങനെ രക്ഷപെടുത്തിയവരല്ലേ ഇവിടെ ഭരിക്കുന്നത്.
Thann edha party
Enni avan iranghan pattilla irnghiyal Kure Kure jeevithanghal nashttapettum avan sykova please manisalk aa pattiye
Aa kuttiyude amma paavam 😢😭😢😭pavathinu eni endhund ellam ee naayi nashipichille😠😡😠😡😡😡ammayude predhiksha okke poyi😢😢
😢😢
ഇട്ടിട്ടു പോവാനാണേൽ പ്രണയിക്കാൻ പോവരുത്.....കൊല്ലാൻ ആയിരുന്നെങ്കിലും അതു ഒരിക്കലും പ്രണയവും ആരുന്നില്ലല്ലാ....
ഇവന്റെ phsyco സ്വഭാവം കൊണ്ടാകും
Niyamam
പാവം ചേച്ചി 😭
എന്നെയും no എന്ന് പറഞ്ഞിട്ടുണ്ട് orupaad വട്ടം ഇഷ്ട്ടം allel അവരുടെ ഇഷ്ടത്തിന് avar ജീവിക്കട്ടെ ഒരാളെ കൊന്ന് സ്വന്തം life തുലക്കുന്നത് എന്തിനാണ് ഇങ്ങനെ ഒന്നും ini ആരും ചിന്തിക്കരുത്
പാവം മോൾ
പ്രണയിച്ചു നടന്നു ആണ് കുട്ടികൾക്കു വേണ്ടാത്ത മോഹം കൊടുക്കും ഒടുവിൽ പിന്മാറും ഈ രീതി മാറണം
Evanu thoookkkukayaru kitttan prarthikkkkam
നായ 😡😡😡😡 വീട്ടിൽ കിടന്നു അവിടെ ഉള്ളവർ thalaq പ്രശ്നം ഉള്ളവർ ആ അത് പോലെ ആ നായ യും 😡😡
Eth onnu nirthuvo🙏
കൊലയാളിയെ പൂർവ്വാധികം ശക്തിയിൽ അവൻ തിരിച്ചു വരുന്നത് കാണാം...പാവം മോൾ...എന്തൊരു കഷ്ടം...
ഈ അധികാരികൾക്ക് എന്തോന്ന് നീതിബോധം ആണ് ഉണ്ടാകുന്നത്
Ishtam padicha allaa madikanda🙌🏻
Maranashesham ee chechiyude kazhuthil aano oru chettan thali kettunne.? Aa video viral aaiyille.ariyamenkil aarankilum reply idane
🧡💛❤️😭😭😭😭
Enda cheya 😡😢😓😥
Di
🙄🙄🙄🙄
kerala have to produce more more JOLLIES to protect kerala womens.
Pakshe achanum ayalvaasikalum parayunnathu paavam oru payyanandnnanu, athu kondu kodathi,,,,,,,,,
ഇതൊക്കെ ഏത് ജിഹാദിലാണ് പെടുക 😅
നിന്റെ വിട്ടുകാരാണോ നിന്റെ മതമാണോ നിന്റെ ഈ സ്വഭാവത്തിന്റെ ഉത്തരവാദി
Ini oru teepu undakatirikatee, teepu kittiyal ellaa anpilarum orupole allaaaa react cheyunee.
ഇദ്ദേഹമോ🙄
E oru tymil parayunath kond onnum thonaley " nithina Ammayod parayumayirnu Njn padichu nala Joli vangikumenu Athinidayil Ithupoleyulla Relationship pokamo? Piney affairil irikumpo almost girl's parayunath dialogue Anu Ni ilathey ynk patulla orumichu jivikam ynoke ' avasanam CLS kazjyumpo parayum ylam nirtham Appo yla boysum orupole igneyulla situation overcome cheyanam ynla Chilar igneyoke ayi pokum Ynal ividey true love ayrunel kollathilayrnu
Sahodara... onamath relationship ayirunnonn namuk ariyilla.. Rand oru relation start chyth kurach kazhiyumbolaan namuk orlude true nature ariyan patta.. Friends avunnapole alla ath.. Apokum ende enna chinth vnn control chyyan oke thudangum.. Aa rascal aa kuttide ammeneyum avaleyim theri vilichiunnu.. He is a psycho.. Adjust cheyyn pattillann thonniya arkum relation vendnn vakkam.. Pranayichavar divorce chyyanille.. Pinne snhichenkil kollan onnum pattilla.. Avan anallathondaan ingane.. Anaayiunnel avale novikillayirunnu.. Ee chindkathi ullavaraan ingne oke cheyyane
2yr ayit affair ayirnu 😎 athu pimey brkup ilot ayapozhanu Igne sambavichat
@@deadlytripper2146 angane relationship anenkil thnne relation munnot pokillenkil ath vendann vcha kollam nn aano.. Kashtam how could u support him.. Thand pengak aan ith vannath enkil aval premichit break up akiyathalle anubhavichotte ennaano than paraya... Thande chindikathi ullavan ayondno avanod ithrem suport shame on u
Njn athinu avane support cheytho ? Njn orikalum cheyulla ktoi sherikumulla sneham undel kollila ktoi piney njn paranjath namude ividey nadakuna common fact anu ktoi Sherikum onnu alojichit para piney avane poeyullavark nala shiksha thane kitanam
@@AryaArya_ correct aanu.
പ്രണയം നിരസിച്ചാൽ
ആസിഡ് പ്രയോഗം
അല്ലെങ്കി പെട്രോൾ പ്രയോഗം
ഇനി പ്രണയത്തിൽ നിന്നും പിന്മാറിയാലും ഇതു തന്നെ
ഇതു പോലുള്ള സൈക്കോ കാമുകന്മാർ കൂടി വരുന്നു നാട്ടിൽ
അവൻ ആണ് തേച്ചത് എങ്കിൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന് കേസ് കൊടുത്തു ജയിലിൽ ആക്കിയേനെ ആ മോൾ
അയ്യടാ ആ കൊച്ചു ജീവനും കൊണ്ട് രക്ഷപ്പെടാൻ നോക്കിയതാവും.. ഇവനൊക്കെ സൈക്കോ
@@nimijithsree8555 കൊന്ന ശേഷം അവൻ ഒളിവിൽ പോയില്ല കിഴടങ്ങി അഭിഷേക്കേ നീ ആണ് മോനെ കൊലമാസ്സ്
@@kotapallyprabakaran3929 മാസ് എന്നു തന്നെ പറയണം സർ... സ്വന്തം വീട്ടിലെ ഒരാൾക്കു ഇങ്ങനെ സംഭവിച്ചാൽ നിങ്ങൾ ഇത് പറയുമോ????? മനോരോഗ ചികിത്സ നേടണം സർ നിങ്ങളൊക്കെ... ഒരു ബന്ധത്തിന്റെ പാതി എത്തുമ്പോൾ ഒത്തുപോകാൻ പറ്റാത്ത സാഹചര്യം വരുമ്പോൾ ആവാം ആണാണെങ്കിലും പെണ്ണാണെങ്കിലും പിന്നോട്ട് പോകുന്നത്. അതിനു കത്തി എടുത്ത് പ്രതികാരം ചെയ്യുന്നവൻ മാസ്സ് ആണന്നു നിങ്ങൾ വാദിക്കുന്നു എങ്കിൽ സർ നിങ്ങൾക് ചുറ്റും ഉള്ള സ്ത്രീകളെ ഓർത്തു എനിക്ക് പേടി തോന്നുന്നു 🙏🙏🙏🙏🙏🙏
ഈ ആൾ ഇത്തരം കമന്റ് മാത്രമേ ഇടാറുള്ളു the real psycho... പല വാർത്തകളുടെ താഴെ ഞാൻ കണ്ടിട്ട് ഉണ്ട്.... സത്യത്തിൽ ഇവന്റെ ഒക്കെ കൂടെ ജീവിക്കുന്ന പെണ്ണുങ്ങളെ സമ്മതിക്കണം 🙏🙏🙏 രോഗം ആണിതൊക്കെ
@@nimijithsree8555 proud to be a phyco
പഠിക്കാൻ പോയ പഠിക്കുക അല്ലാതെ ഇനി പറഞ്ഞിട്ട് കാര്യം ഇല്ല
😢
😢
😢😢
😢😢
😢😢