അന്ത്യ ദൂതരെ പാടി നിദ | Nidha Patturumal Songs | Malayalam Mappila Songs | Kairali TV

Поделиться
HTML-код
  • Опубликовано: 1 июн 2023
  • #kairalitv #kairalinews
    Kairali TV
    Subscribe to Kairali TV RUclips Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News RUclips Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News RUclips Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
  • РазвлеченияРазвлечения

Комментарии • 60

  • @mhmdfayis6807
    @mhmdfayis6807 Год назад +10

    "ഇശൽ വരികളിലെ അംമ്പുകൾ മനസ്സിൽ ഉണങ്ങാത്ത മുറിവുകൾ സൃഷ്‌ടിക്കുന്നു." അന്ത്യ ദൂദരുടെ മറയാത്ത ഓർമകളിലേക്ക് ഗാന മാസ്വാധകരെ എത്തിച്ച @nidha ക്ക് ഒരു ലൈക്ക് അടിക്കൂ.......👍🔥⭐️

  • @abdulsalam-iw8jv
    @abdulsalam-iw8jv Год назад +6

    സിന്ധു പ്രേം കുമാർ, പാടിയ മനോഹരമായ ഗാനം നിദ നന്നായി പാടി അഭിനന്ദനങ്ങൾ

  • @subairaykal8179
    @subairaykal8179 11 месяцев назад +3

    നിതമോൾ സൂപ്പർ ആയി പാടി.....ഒരുപാട് പ്രാവശ്യം വീണ്ടും വീണ്ടും കേട്ടിരുന്നുപോയി... അത്രയും മനോഹരമായിരുന്നു മോളുടെ വോയ്സ്.. അള്ളാഹു ദീർഘായുസ്സ് നൽകട്ടെ.....😊

  • @MEHBIN48
    @MEHBIN48 11 месяцев назад +3

    നിദ മനോഹരമായിട്ട് പാടി മൊഞ്ജ് 🥰☺️👌

  • @basheerkh262
    @basheerkh262 10 месяцев назад +1

    നിദ, എനിക്ക് ഒരുപാട് ഇഷ്ടമുള്ള പാട്ടാണ്. വളരെ നന്നായി. മാഷാ അള്ളാഹ്...!

  • @Berlin-cj5ly
    @Berlin-cj5ly Год назад +4

    പല വട്ടം കേട്ടു ഇനിയും കേൾക്കും അത്രയും നന്നായി പാടി ഇങ്ങനെ തന്നെ മുന്നോട്ട് പോട്ടെ 😊❤

  • @sheebam3182
    @sheebam3182 Год назад +3

    ഒരുപാട് അവസരങ്ങൾ കിട്ടട്ടെ 🙏🏻

  • @sahusanju3719
    @sahusanju3719 Год назад +3

    ഹോ എന്തൊരു ആലാപനം.
    വരികൾക്ക് നൽകേണ്ട ഫീൽ കൃത്യമായി തന്നെ മോളു നൽകി. മോളുടെ എല്ലാ പാട്ടുകളും എനിക്ക് ഒരുപാട് ഇഷ്ടമാണ്. സിന്ധു വിന്റെ പാട്ട്... നന്നായി പാടി മോളെ അഭിനന്ദനങ്ങൾ... ഇനിയും നന്നായി പാടാൻ കഴിയട്ടെ ❤❤❤❤

  • @pesblast3703
    @pesblast3703 Год назад +2

    ഹലോ..
    Nidha പട്ടുറുമാലിന്റെ വേദിയിൽ ഇശലിന്റെ തേൻമഴ പെയ്യിച്ചു സിന്ധു ചേച്ചിയുടെ ഒരടിപൊളി പാട്ട്... Nidha ഗംഭീരമാക്കി ഒത്തിരി ഇഷ്ട്ടായി മോളെ 🎸🎸🎻🎻👍🌹

  • @ashikashik4438
    @ashikashik4438 Год назад +2

    ഹായ് നിദു... 🌹
    എനിക്ക് ഒരുപാട് ഇഷ്ടമുള്ള പാട്ടാണ് മോളുടെ ശബ്ദത്തിൽ കേൾക്കാൻ എന്ത് സുഖം..
    നല്ലഫീൽ keep it..
    നല്ല നല്ല പാട്ടുമായി ഇനിയും.. ഇനിയും വരൂ.. 🌹🌹

  • @hamnanunu6129
    @hamnanunu6129 Год назад +2

    Masha allah അധിമനോഹരമായി മോളെ സൂപ്പർ 👍👍🥰❤️❤️

  • @zcrumptiouszoee
    @zcrumptiouszoee Год назад +2

    ശ്രോതാക്കളുടെ കണ്ണും മനവും കവരുന്ന അതി മനോഹരമായ ആലാപനം...ശബ്ദ മാധുര്യം, അക്ഷര സഫുടത, ആലാപനത്തിൽ ഉടനീളമുള്ള നിയന്ത്രണം എന്നിവയാൽ നിദ മോൾ വേറിട്ട്‌ നിൽക്കുന്നു. എല്ലാ ആശംസകളും ❤

  • @salamch5652
    @salamch5652 Год назад +3

    ശ്രുതിമധുരം നയന മനോഹരം . ശബ്ദഭംഗി നിദ മോൾ ഗംഭീരമാക്കി. നാഥൻ അനുഗ്രഹിക്കട്ടെ

  • @abdulsalamm1505
    @abdulsalamm1505 Год назад +1

    പറയാൻ വാക്കുക്കൾ ഇല്ല..
    എത്ര മനോഹരം .....
    കെട്ടാലും കെട്ടായും മതി വരില്ല..

  • @ashrafp8304
    @ashrafp8304 7 месяцев назад +1

    Adipoli.mathe.❤kalakki

  • @riznadreamworld
    @riznadreamworld Год назад +1

    Nalla voice .. iniyum uyarangalil ethum..allaahu anugrahikkatte..nida kuttiye .🤲

  • @harispurayil7715
    @harispurayil7715 Год назад +1

    നിദമോൾ പൊളിച്ചു ❤️❤️

  • @ibrahimmm262
    @ibrahimmm262 9 месяцев назад +1

    Masaallah.super❤❤

  • @majeednanath7513
    @majeednanath7513 Год назад +1

    ന്നന്നായിട്ടുണ്ട് സൂപ്പർ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @abdulhakkeem7252
    @abdulhakkeem7252 Год назад +2

    Voice 👍🏻👍🏻👍🏻 nidhu 🔥🔥

  • @musicworld5159
    @musicworld5159 Год назад +1

    സൂപ്പർ മോളെ 😍😍

  • @ashrafkk1294
    @ashrafkk1294 9 месяцев назад +1

    മാഷാ അല്ലഹ്

  • @hussainkk5469
    @hussainkk5469 Год назад +1

    അടിപൊളി 👌👌👌👌👌💕

  • @sakeerhusain3422
    @sakeerhusain3422 Год назад +1

    Supar👍👍👍👍

  • @binshaofficial
    @binshaofficial Год назад +1

    Super nidu 👍👍👍👍👍

  • @muhsinashihar2120
    @muhsinashihar2120 Год назад +2

    Super👍

  • @majeedka7205
    @majeedka7205 11 месяцев назад +1

    Super

  • @ttrafeeqponmala763
    @ttrafeeqponmala763 Год назад +1

    Good feel 😍👍✌️

  • @colorbirdschannel6429
    @colorbirdschannel6429 Год назад

    Woow... സൂപ്പർ 😍😍🔥🔥🔥🔥

  • @pmrabiyathali4594
    @pmrabiyathali4594 Год назад +1

    Woww nidha mol nice❤❤

  • @shibisworld1882
    @shibisworld1882 Год назад +1

    Super❤️👍👍👍👍

  • @nasarmalappuram4736
    @nasarmalappuram4736 Год назад +1

    Super ❤👍👍

  • @munuartkm8494
    @munuartkm8494 Год назад

    Mashaallah ❤️❤️❤️❤️❤️

  • @arifnbr7601
    @arifnbr7601 11 месяцев назад +1

    👍👍👍

  • @raheemca3273
    @raheemca3273 2 месяца назад

    👍🏻Nice

  • @fazilmuhammedfazil6947
    @fazilmuhammedfazil6947 Год назад

    Super molu 🥰🥰

  • @aslah_mankada_
    @aslah_mankada_ Год назад

    Super👌👌👏

  • @bilalpk9485
    @bilalpk9485 Год назад +1

    👌👍

  • @ashrafp8304
    @ashrafp8304 6 месяцев назад

    Iloveyou.❤

  • @akbarsadique1121
    @akbarsadique1121 11 месяцев назад

    Cois👍🏻👍🏻

  • @shibilipaloli8256
    @shibilipaloli8256 Год назад

    Nallafeelmolu

  • @swalihswalih6194
    @swalihswalih6194 Год назад

    👍🏻👍🏻adaar

  • @sharafudheen9856
    @sharafudheen9856 Год назад +1

    Spuer voice like it (@sharafudheen artist)

  • @surumaentertainer9148
    @surumaentertainer9148 Год назад

    വല്ലാത്തൊരു ഫീലായിരുന്നു മോളുടെ മനസ്സിൽ തട്ടിയുള്ള ആലാപനത്തിൽ ... ഉയരങ്ങളിൽ എത്തട്ടെ ( ഷുക്കൂർ ഉടുമ്പുന്തല)

  • @muhammedrashidrashid8520
    @muhammedrashidrashid8520 Год назад +1

    ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുള്ളത് പോലെ മുഖത്ത് straine feel ചെയ്യുന്നു.
    song അടിപൊളി

  • @shameenaanmizak3398
    @shameenaanmizak3398 Год назад

    Super 🥰🥰

  • @shibilipaloli8256
    @shibilipaloli8256 Год назад

    Nidoonallavannampadi

  • @ameenamol2870
    @ameenamol2870 Год назад

    Assalamu alaikum

  • @farshadpachu3514
    @farshadpachu3514 Год назад

    അന്ത്യ ദൂതരെ കാലത്താ മണ്ണിൽ
    ജന്മംകൊണ്ടിരുന്നെങ്കിൽ ഞാൻ
    ആറ്റലിൻ സ്വഹാബത്തിൻ കൂട്ടത്തിൽ
    ഒരുവനാ യിരുന്നെങ്കിൽ ഞാൻ..
    അന്ത്യ ദൂതരെ കാലത്താ മണ്ണിൽ
    ജന്മംകൊണ്ടിരുന്നെങ്കിൽ ഞാൻ
    ആറ്റലിൻ സ്വഹാബത്തിൻ കൂട്ടത്തിൽ
    ഒരുവനാ യിരുന്നെങ്കിൽ ഞാൻ..
    നേരു തീണ്ടാത്ത അബൂ ജാഹിലുകൾ
    ക്രൂരമർദ്ദനം ചെയ്യുമ്പോൾ
    നേരു തീണ്ടാത്ത അബൂ ജാഹിലുകൾ
    ക്രൂരമർദ്ദനം ചെയ്യുമ്പോൾ
    വീര്യം ചോരാതെ അഹദ് അഹദെന്ന്
    പേരുരത്തോനെങ്കിൽ ഞാൻ..
    വീര്യം ചോരാതെ അഹദ് അഹദെന്ന്
    പേരുരത്തോനെങ്കിൽ ഞാൻ..
    അന്ത്യ ദൂതരെ കാലത്താ മണ്ണിൽ
    ജന്മംകൊണ്ടിരുന്നെങ്കിൽ ഞാൻ ....

  • @nazeertk5169
    @nazeertk5169 Год назад +2

    അടിപൊളി മോളെ നല്ല ശബ്ദം അള്ളാഹു അനുഗ്രഹിക്കട്ടെ

  • @MubeejMubeej-ys4ol
    @MubeejMubeej-ys4ol Год назад

    Super

  • @shaharbanucholakkal4279
    @shaharbanucholakkal4279 Год назад

    Super

    • @vahabvandoor3547
      @vahabvandoor3547 Год назад

      എന്റെ സ്റ്റന്റ്റ് പാട്ട് ഉ ശാറായി - അള്ളാ ഹു അനുഗ്രഹിക്കട്ടെ