ഏറെ പരിചിതമായിരുന്ന ഇഷ്ട്ടമായിരുന്ന പലഹാരങ്ങൾ ഒക്കെ തന്നെയും സുപ്രിയയുടെ സീസൺഡ് വിത്ത് ലവ്വിലൂടെ വീണ്ടും പുനർജ്ജനിച്ചു കാണുമ്പോൾ അതിശയവും സന്തോഷവും അഭിമാനവും തോന്നുന്നു. സ്വന്തം ആരോഗ്യം നോക്കാതെ കൊഴുപ്പേറെ അടങ്ങിയ പശ്ചാത്യരുചിക്കൂട്ടുകൾക്ക് പുറകെ പോകുന്ന ഒരു തലമുറയ്ക്ക് തീർച്ചയായും വഴിക്കാട്ടിയാണ് സൂ സുപ്രിയയുടെ ഈ ചാനൽ. മണിക്കുട്ടിയെ കാണിച്ചത് ഇഷ്ട്ടായി. അവതരണം ക്യാമറ എല്ലാം അടിപൊളി. വീണ്ടും ഇത്തരം വ്യത്യസ്ത പുലർത്തുന്ന വിഭവങ്ങൾക്കായി ആകാംഷയോടെ കാത്തിരിക്കുന്നു. അഭിനന്ദനങ്ങൾ!
The Camera pans in on Supriya,to unveil the making of the most indigenous and natural tea time supplement,perfected by the innumerable women folk of Wayanadan Chetty Community.The warmth of her words and hospitality is non pareil and deserves a round of applause.Let's all try this simple delicacy and bask in it's awesome mouth watering taste.Good Going.All the Very Best.
Tried the recipe.. Really simple n yummiee.. Loved it😍
Thank you sooo much❤❤❤❤
ഞാൻ ഉണ്ടാക്കാറുണ്ട് എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് ഇന്ന് ഉണ്ടാക്കി
😍😍👍
നുള്ളിപ്പിട്ട് നന്നായിട്ടുണ്ട്
Thank you
I tried it but I made it with jackfruit nannayirunnu 👌 ellavarkum ishtamayi thank you 💖
Yes...👍👍🙏😊
Thank you Supria 👍
You're welcome 😊
നന്നായിട്ടുണ്ട്
Super undaki nokam keto
🙏😊
Thank you
എന്റെ പൊന്നോ എനിക്ക് ഒത്തിരി ഇഷ്ട്ടം ഈ ചാനൽ റെസിപ്പീസ്
Thank you Real life story.. 🙏
Very nice 👍
Thank you 👍
Really really awesome.. this is all new to me.. will definitely try.. keep going.. expecting more and more
ശ്രമിച്ചു നോക്കട്ടെ...
Love the way u talk... Very soothing
സൂപ്പർ👌👌
Superb 👍👍 quick and easy snack which many doesn't know.
True.. Chechy 👍👍
എന്തൊരു ഓമനത്തമാഃ എന്റെ കുട്ടിയെ സംസാരം കൊള്ളാം ട്ടോ അച്ഛമ്മക്ക് ishtay
😍😍😍.. ഒരു പാട് നന്ദി ഉണ്ട് അച്ഛമ്മേ... 🙏🙏🙏വളരെ സന്തോഷം. 🙏🙏
looks so tasty and mouthwatering. excellent presentation and deliciously well done my friend. I am your new friend. stay connected.
Thanks and sure
Delicious and smart cooking,love from bombay
From Bombay 😍😍😍😍... Thank you so much
ഏറെ പരിചിതമായിരുന്ന ഇഷ്ട്ടമായിരുന്ന പലഹാരങ്ങൾ ഒക്കെ തന്നെയും സുപ്രിയയുടെ സീസൺഡ് വിത്ത് ലവ്വിലൂടെ വീണ്ടും പുനർജ്ജനിച്ചു കാണുമ്പോൾ അതിശയവും സന്തോഷവും അഭിമാനവും തോന്നുന്നു.
സ്വന്തം ആരോഗ്യം നോക്കാതെ കൊഴുപ്പേറെ അടങ്ങിയ പശ്ചാത്യരുചിക്കൂട്ടുകൾക്ക് പുറകെ പോകുന്ന ഒരു തലമുറയ്ക്ക് തീർച്ചയായും വഴിക്കാട്ടിയാണ് സൂ
സുപ്രിയയുടെ ഈ ചാനൽ.
മണിക്കുട്ടിയെ കാണിച്ചത് ഇഷ്ട്ടായി.
അവതരണം ക്യാമറ എല്ലാം അടിപൊളി.
വീണ്ടും ഇത്തരം വ്യത്യസ്ത പുലർത്തുന്ന വിഭവങ്ങൾക്കായി ആകാംഷയോടെ കാത്തിരിക്കുന്നു.
അഭിനന്ദനങ്ങൾ!
ഒരുപാട് സന്തോഷം സനോജേട്ടാ...🙏
നുള്ളിയപ്പം എന്ന പേരാണ് ചേർച്ച
Are we to use raw rice powder or roasted rice powder ?
തീർച്ചയായും പരീക്ഷിക്കാം ട്ടോ....
Thank you😊
Vazhakkappam anna malapuarathu parayuka
😊👍
Tried and tasted 👌😋 Simple and tasty snack. loved it 👍
Thank you so much Seeba Chechy..🙏
Nigalude Nadu evide anu
വയനാട് അടുത്ത് നീലഗിരി ആണ്.. തമിഴ് നാട്ടിൽ
Mouth watering Supriya.. The way you present the video is awesome..👍
Super performence supriya....... 😍😍
Thank you Vidhya
Nice...
👏👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
Thank you..keep watching
Where r u , we r in bitherkad
New for me..👌🤤
Nice👍👍💯💯💯💯
Thank you🙏
ച്ചേച്ചീ എല്ലാംവെറൈയ്റ്റിഫുഡ്ഡാണെല്ലേപേളിയാണ്🌹🌹💚💚💚💚💚💚💚👌👌👌👌👌👌👌👌👌👌🌼💮💮
Thank you dear😊🙏
Super❤
The Camera pans in on Supriya,to unveil the making of the most indigenous and natural tea time supplement,perfected by the innumerable women folk of Wayanadan Chetty Community.The warmth of her words and hospitality is non pareil and deserves a round of applause.Let's all try this simple delicacy and bask in it's awesome mouth watering taste.Good Going.All the Very Best.
Thank you for Encouraging words...🙏🙏
Where is ur place, we r in bitherkad
Pattavayal😊
Very nice
Thank you chechy🙏
Kollatto❤️❤️
കേടാകാതെ എത്ര നാളിരിക്കു൦?
3,4 days vaykamm 👍
Very nice discription... simple and humble...your recipe is unique and grand...may god bless to reach great hights...All the best ✨🎉
Thank you Anish Anand
Naattile evideya
Aunty.. njan Wayanadinu aduthulla, Tamilnattile Neelagiri kaariyaanu.. 😊
Poli
Nice performance
Thank you Asha
Nice😍
Thank you Peedha
Super
Thank you Akhil 🙏
Beautiful Supriya. Excellent dear ❤️❤️❤️
Thank you Anu chechyy🙏
Soopr chechi
Thanks da
Thank you harsha
Nadevide yanu
naadu Nilgiris
ഇത് റോബേസ്റ്റ പഴം തന്നെ അല്ലേ 🤔🤔🤔
Alla ketto😊
👌👌👌
Thank you Dhivya
അടിപൊളി...👌🥰👏
Thank you Jp
♥️♥️♥️👌👌👌
👏👏👌👌
Thank you Ranjith 🙏🙏🙏
👌👌👌👌👌
🙏
ഏത്തപ്പഴം ഉപയോഗിച്ചാൽ എന്താണ് പ്രശ്നം, ഒന്ന് വിശദികരിക്കാമോ.
ethavpazham nannai udanju kittilla athu kondaanu use cheyyathathu... try cheyyunnathil thettilla but taste engane undakumennu parayaan pattilla 😊
etha ppazhavum paha vargathile ellaa pazhavum cherkam innaleyum koodi njanundakkeernnu
മഞ്ഞ റോബസ്റ്റ പഴം
😋😋
✌️😋😋
Thank you Neethu
Nulleetapam
Thank you
👌
Thank you Deepa
❤️❤️❤️
Thank you Sabi❤
എല്ലാത്തിന്റെയും പിറകിൽ ഒരു pitt ഉണ്ടല്ലോ
Athe.. appam enna meaning thanneyaanu 😊
👍
Thank you dear
😋👌👌👌
Thank you chechy 🙏
💞💞💞💞
❣️
Thank you dear🙏
നുള്ളി പിട്ട് വളരെ നന്നായിട്ടുണ്ട്. പക്ഷെ തിന്നു നോക്കിയാലല്ലേ ശരീക്കുള്ള രുചി അറിയുകയുള്ളു.
Thank you... 🙏
❤
Thank you 🙏
Superbbbbbbbbbbb
Thanks 🤗
Ithu ഉണ്ടൻ പൊരിയുടെ അനിയൻ ആണെന്ന് തോന്നുന്നു
നല്ല ഉപമ 😊
Are we to use raw rice powder or roasted rice powder ?
Roasted rice powder 😊
👌👌
Very nice
Thanks
Super
Thanks dear
👌👌👌👌
😊🙏
Nice😍
Thank you.. Amma 🥰🥰🥰🥰❤
❣️
Thank you Abhi🙏
Very good
Thanks
Supper👍
Super
Super
Thanks