കൈതപ്രത്തിന്റെ വരികൾ ജോൺസൺ മാഷിന്റെ സംഗീതം ചിത്ര ചേച്ചിയുടെ ആലാപം . മൂന്ന് പ്രതിഭകളുടെ അർഷണം ആണ് ആ പാട്ട് ഇത്രയും മനോരമാക്കിയത് കേൾക്കുന്തോറും പുതുമ ജനിപ്പിക്കുന്ന പാട്ട് മനുഷ്യൻ ഉള്ള കാലം വരെ ഇ പാട്ടും നിലനിൽക്കും❤❤❤
ഇത് പോലുള്ള കർണ്ണാനന്ദകരമായ പല ഗാനങ്ങൾ കേൾക്കാൻ കഴിഞ്ഞ താണ് എന്നെ പോലെ അറുപതു കഴി ഞ്ഞ ഗാനാസ്വാദകർക്ക് ലഭിച്ച വലിയ ഭാഗ്യം. പുതിയ തല മുറയ്ക്കോ വരു ന്ന തലമുറയ്ക്കോ ഇത്തരം ഗാനം കേൾക്കാനോ കേട്ടാൽ ആസ്വദിക്കാ നോ കഴിഞ്ഞെന്നു വരില്ല. ഈ ലോകം വെടിയുമ്പോൾ എനിക്ക് ഉണ്ടാകുന്ന ദുഃഖത്തിൽ ഒന്ന്, പഴയ കാലത്തെ പോലുള്ള അർത്ഥവത്തായ ഈ ണമുള്ള പാട്ടുകൾ കുറേ കാലമായി ജനിക്കാത്ത കേൾക്കാത്ത ഒരു ലോകത്തു നിന്ന് വിട പറയേണ്ടി വന്നല്ലോ എന്ന ദുഖമായിരിക്കും.
എത്ര വർഷങ്ങൾ കഴിഞ്ഞാലും ഈ മനോഹര ഗാനം എന്നും തേട്ടി തേട്ടി വരും അതാണ് RealMusic💞🙏💥 ചിത്രചേച്ചിയെ ഓർമ്മ വരും ഈ ഗാനം കേൾക്കുമ്പോൾ അതുപോലെ തന്നെ ജോൺസൺ മാഷിനെയും കൈതപ്രം തിരുമേനിയേയും ഭരതൻ മുരളി സാർ അങ്ങനെ അങ്ങനെ💞🙏💥💕 2022 ലും കേട്ടുകൊണ്ടേ ഇരിക്കുന്നു
Yes you are saying very curect.... ഇതു മലയാളത്തിൽ ആയിപ്പോയി എന്നത് കൊണ്ടും...കലാകാരന്മാർ തമ്മിലുള്ള കുതികാൽ വെട്ടും ആയതുകൊണ്ടാണ് ഈ സൃഷി കൂടുതൽ ശ്രദ്ധിക്കപ്പെടാത് പോയത്.... ചിത്ര ചേച്ചിയുടെ സ്വരമാധുരിയും അതുല്യമായ രംഗ ആവിഷക്കാരവും amaising &superub
ഭരതൻ സാറിന്റെ മികച്ച ചിത്രം, ചിത്രച്ചേച്ചിയുടെ കരുത്തുറ്റ ആലാപനം, മുരളി , മനോജ്, സിതാര മുവരും സ്‌ക്രീനിൽ അഭിനയ മികവിന്റെ വെണ്മ തീർത്തപ്പോൾ മലയാള സിനിമയുടെ മറ്റൊരു അധ്യായം കുറിച്ച ചമയം എന്നും ഓർക്കാനൊരു മനോഹര ചിത്രം. 🌹
എന്റെ അമ്മ പറഞ്ഞത് കൊണ്ട് ഞാൻ അമ്മക്ക് ഈ പാട്ട് വെച്ച് കൊടുത്തതാണ് എന്നാൽ എനിക്ക് ഈ പാട്ട് ഒരുപാട് ഇഷ്ടപ്പെട്ടു പഴയ കാല പാട്ട് എന്ന് കേൾക്കുമ്പോൾ എനിക്ക് പുച്ഛം ആയിരുന്നു ആദ്യമായി ആണ് ഞാൻ ഇത്ര മനോഹരമായ പാട്ട് കേൾക്കുന്നത് ഞാൻ ഇപ്പോൾ ആലോചിക്കുന്നത് ഈ പാട്ട് കേൾക്കാൻ ഞാൻ ഒരുപാട് താമസിച്ച് പോയി എന്നാണ്
കെ. എസ്. ചിത്രക്ക് മരണമില്ല. ഈ ഒരു പാട്ട് മാത്രം മതി. മരിച്ചാലും ഓർമ്മിക്കാൻ ഇത് മതി. എങ്കിലും പറയട്ടെ നമ്മുടെ ചിത്ര ഇനിയും നൂറ് വർഷങ്ങൾ ഇങ്ങനെ പാടിക്കൊണ്ടേയിരിക്കും.
Thala uyarthipidichu parayam.....Nammude mashinte pattaanennu.....one of the wonderful composition from our master..... Johnson Master....My favourite....
Enthoru paattu. Masterpiece of Johnson master, Kaithapram, Chithra! Creative genius Bharathan, actors, Murali, Sithara, Manoj k Jayan (who is a replica of Charlton Heston, in his role as Moses, Benhur). A complete film. The duet sung by Chithra n Sreekumar, also good, with its technically brilliant photography, which was a visual treat!
ഇനി ഏതൊക്കെ മലയാളം സിനിമ ഗാനങ്ങൾ വന്നാലും പോയാലും ഈ ഒരു പാട്ട്..., അത് മരിക്കുന്നത് വരെ എൻ്റെ മനസ്സിന്റെ മടിത്തട്ടിൽ തന്നെ ഉണ്ടാകും..🥰🥰🥰 2022 ഒക്ടോബറിൽ കാണുന്നവർ ഇവിടെ കമോൺ.. 😎😌😌😌😌😌
എന്റെ അഞ്ജുവിന്റെ ചുണ്ടിൽ എപ്പോഴും വിരിയുന്ന ഗാനം..... അവൾ പാടിയാണ് ഞാൻ ഈ ഗാനം ഏറ്റവും കൂടുതലായി കേട്ടിട്ടുള്ളത്... പാവം....എന്നെ ഒരുപാട് സ്നേഹിച്ചിരുന്നു... പക്ഷേ...? പല സമ്മർദ്ദങ്ങളും കാരണം എനിക്ക് അവളെ വിവാഹം കഴിക്കാൻ കഴിഞ്ഞില്ല....!! അതായിരുന്നു ഞാൻ അവളോട് ചെയ്ത ഏറ്റവും വലിയ വഞ്ചന...! അതിനെല്ലാം ഞാൻ അനുഭവിക്കും അനുഭവിക്കാതെ എവിടെ പോവാൻ... By....Jp താമരശ്ശേരി 🌴
പാട്ടു പോലെ ഞാൻ വീക്ഷിച്ചത് ഓരോ സീനിലും ഭരതൻ എന്ന കലാകാരൻ നടത്തിയിരിക്കുന്ന composition ആണ്. ഒരു ഇറ്റാലിയൻ classic പെയിന്റിംഗ് exibition കാണുന്ന അനുഭവം പോലെ ആണ് ഈ പാട്ടിലെ ഓരോ ഫ്രെയിം composite ചെയ്തിരിക്കുന്നത്. ഇതൊരു ശെരിയായ കലാസൃഷ്ടി തന്നെ ആണ്.. New ജൻ സംവിധായകർ കണ്ടു പഠിക്കാൻ ഉണ്ട് ഇതിൽ... 👍🌹🌹
2024 ൽ പ്രിയപ്പെട്ടപ്പാട്ടായി കേട്ട് കൊണ്ടിരിക്കുകയാണ് ഒരു ദിവസം എത്ര വട്ടം കേൾക്കുന്നുണ്ടെന്ന് എനിക്ക് തന്നെ അറിയില്ല Super Song❤❤❤❤❤❤
ഞാനും അതേ
അതെ! ഞാനും ഉണ്ട് 2024 ൽ
ഞാനും
❤❤❤❤❤
Hiii
കൈതപ്രത്തിന്റെ വരികൾ ജോൺസൺ മാഷിന്റെ സംഗീതം ചിത്ര ചേച്ചിയുടെ ആലാപം . മൂന്ന് പ്രതിഭകളുടെ അർഷണം ആണ് ആ പാട്ട് ഇത്രയും മനോരമാക്കിയത് കേൾക്കുന്തോറും പുതുമ ജനിപ്പിക്കുന്ന പാട്ട് മനുഷ്യൻ ഉള്ള കാലം വരെ ഇ പാട്ടും നിലനിൽക്കും❤❤❤
ചിത്ര ചേച്ചിക്ക് നാഷണൽ അവാർഡ് കിട്ടേണ്ട പാട്ട് ആയിരുന്നു.
ജോൺസൻ മാഷ് ❤
അതെ
പ്രണയത്തിൻ്റെ ആകാശത്തിലേക്കും വിരഹത്തിൻ്റെ ആഴങ്ങളിലേക്കും ശ്രോതു മനസ്സുകളെ കൂട്ടികൊണ്ടു പോയ ഭവാദ്ര ഗായികയാണ് ചിത്ര ചേച്ചി🥰👍
അടേങ്കെ അപ്പാ...!
ഇത് കവിതൈ താ....
അരുമയാനാ വരികൾ.....👌
ഇത് പോലുള്ള കർണ്ണാനന്ദകരമായ പല ഗാനങ്ങൾ കേൾക്കാൻ കഴിഞ്ഞ താണ് എന്നെ പോലെ അറുപതു കഴി ഞ്ഞ ഗാനാസ്വാദകർക്ക് ലഭിച്ച വലിയ ഭാഗ്യം. പുതിയ തല മുറയ്ക്കോ വരു ന്ന തലമുറയ്ക്കോ ഇത്തരം ഗാനം കേൾക്കാനോ കേട്ടാൽ ആസ്വദിക്കാ നോ കഴിഞ്ഞെന്നു വരില്ല. ഈ ലോകം വെടിയുമ്പോൾ എനിക്ക് ഉണ്ടാകുന്ന ദുഃഖത്തിൽ ഒന്ന്, പഴയ കാലത്തെ പോലുള്ള അർത്ഥവത്തായ ഈ ണമുള്ള പാട്ടുകൾ കുറേ കാലമായി ജനിക്കാത്ത കേൾക്കാത്ത ഒരു ലോകത്തു നിന്ന് വിട പറയേണ്ടി വന്നല്ലോ എന്ന ദുഖമായിരിക്കും.
😁😆😅😅😅
👍👍
ഒന്നും പറയാൻ ഇല്ല സത്യം ആയ വാക്കുകൾ
ഈ പാട്ടിന്റെ ആ ഒരു ഫീൽ അത്എടുത്തു പറയേണ്ടതു തന്നെ. 👌👌👌❤❤
സത്യം 🥰
ചിത്ര ചേച്ചിയുടെ സൗണ്ട് ! 👌❤️
1:33 Lyrics - Pure Evergreen Song ! ❤️😍
Excelle
❤💙
😮😊
രാജഹംസമേ മഴവില്‍ കുടിലില്‍
സ്നേഹ ദൂതുമായ് വരുമോ
സാഗരങ്ങളേ മറുവാക്കു മിണ്ടുമോ
എവിടെയെന്റെ സ്നേഹ ഗായകന്‍
ഓ....(രാജ)
ഹൃദയ രേഖ പോലെ ഞാന്‍ എഴുതിയ നൊമ്പരം
നിറമിഴിയോടെ കണ്ടുവോ തോഴന്‍ (2)
എന്റെ ആത്മ രാഗം കേട്ടു നിന്നുവോ
വരുമെന്നൊരു കുറിമാനം തന്നുവോ
നാഥന്‍ വരുമോ പറയൂ (രാജ)
എന്റെ സ്നേഹവാനവും ജീവന ഗാനവും
ബന്ധനമാകുമെങ്കിലും നിന്നില്‍ (2)
നിമിഷ മേഘമായ് ഞാന്‍ പെയ്തു തോര്‍ന്നിടാം
നൂറായിരം ഇതളായ് നീ വിടരുവാന്‍
ജന്മം യുഗമായ് നിറയാന്‍ (രാജ)
Super song
What a lyrics what a feel music legend jhonson mash magic🥰
U
@@indulekhaka9299 😄
💞💞💞
"ഹൃദയ രേഖ പോലെ ഞാന്‍ എഴുതിയ നൊമ്പരം
നിറമിഴിയോടെ കണ്ടുവോ തോഴന്‍ "
Fav part's 👆😇🌺🎶👌💯
Super
@@lissyfrancis3150 ⁸and ⁸⁸provides you
കൈതപ്രം സാർ ❤❤❤❤
💛
❤️💕
ഒരു അവർഡിനും അപ്പുറം മലയാളി മനസ്സിൽ ഏറ്റു വാങ്ങിയ ഇഷ്ടഗാനം.
ഗായികയുടെ ലയം ആത്മാവിൽ നിന്നാകുമ്പോൾ ആസ്വാദകമനസ്സ് ഒഴുകിപ്പോകുന്ന തലങ്ങൾ നിർവചനാതീതമാകുന്നു.... ജോൺസൺ മാഷിൻറെ മാജിക്കും.....❤️❤️❤️❤️
ജോൺസൻ മാസ്റ്റർ സംഗീതം ❤
ചിത്ര ചേച്ചിയുടെ ആലാപനം ❤
Kaithrapram.❤❤❤
എത്ര വർഷങ്ങൾ കഴിഞ്ഞാലും ഈ മനോഹര ഗാനം എന്നും തേട്ടി തേട്ടി വരും അതാണ് RealMusic💞🙏💥 ചിത്രചേച്ചിയെ ഓർമ്മ വരും ഈ ഗാനം കേൾക്കുമ്പോൾ അതുപോലെ തന്നെ ജോൺസൺ മാഷിനെയും കൈതപ്രം തിരുമേനിയേയും ഭരതൻ മുരളി സാർ അങ്ങനെ അങ്ങനെ💞🙏💥💕 2022 ലും കേട്ടുകൊണ്ടേ ഇരിക്കുന്നു
എന്റെ ചിത്രചേച്ചി.. എന്തൊരു ഭംഗിയാണ് വോയ്‌സിന്.. ❤വരികൾക്കിടയിലൂടെ ഒഴുകിനടക്കുന്നത് പോലെ... ❣️
🎉
ഏത് സിനിമയെടുത്താൽ പാട്ടുകൾക്ക് ഇത്രയും മൂല്യം കൊടുക്കുന്ന ഒരു സംവിധായകൻ ഉണ്ടെങ്കിൽ അത് ഭരതൻ സാർ ആണ് വേറെ ലെവൽ തന്നെ
ഒരു നാരങ്ങ മുട്ടായി തിന്ന സുഖം...... മധുരം....❤️❤️❤️❤️
ചിത്രയെ ജനമനസുകളിൽ നിറച്ച ഗാനങ്ങളിൽ ഒന്ന്
ഈ ഗാനം മാത്രം
100%സത്യം
@@midhunsomarajan80 kl
@@NKMForeverentertainment kikkmmmk
Is this chitra or Radhika tilak tell the truth
ചിത്ര ചേച്ചിയ്ടെ ഒരു പകരം വെയ്ക്കാനില്ലാത്ത പാട്ടും അതിന് തുല്യമായ സീനും🙏
ചിത്ര ചേച്ചിയുടെ മാസ്റ്റർ പീസ് സോങ്❤️🎶എന്ത് ഭംഗി❣️❣️
ഇതിനു പോലും ഡിസ്‌ലൈക്ക് അടിക്കുന്നവരുടെ മനസ്സ്😏😏😠
ചെറ്റ മനസ്
😅
BTS ARMY aarikkum mind cheyyanda 😂😂😂
Talibani?🧐
നല്ലത് എന്തെന്ന് തിരിച്ചറിയാൻ കഴിയാത്ത നികൃഷ്ട ജന്മങ്ങൾ
എന്തൊരു പവർഫുൾ ഫീലാണ് ഈ പാട്ടിന്...എൻ്റെ ദൈവമേ...
ഭരതൻ സാറിന്റെ എത്ര കണ്ടാലും, കേട്ടാലും മതിവരാത്ര സിനിമയും, പാട്ടും.❤️❤️
ജന്മം യുഗമായ് നിറയാൻ 🔥🔥👌❣️👏 Uff ചിത്രേച്ചി👏👏👏
എത്ര വർഷങ്ങൾ കഴിഞ്ഞാലും മരണം പുല്കുന്ന വരെ കേട്ടിരിക്കാൻ ഇഷ്ടമുള്ള സോങ് 😍😍😍😍😍80,90, songs 🥰🥰🥰🥰🥰🥰🥰
ചിത്രമ്മാ ഒരു ലെജൻഡ് തന്നെ 👌👌👌👏👏👏👏🥰🥰🥰
ആ അത്ഭുത ചിത്രകാരന്റെ മിഴിവുകൾക്കു മുൻപിൽ ഇന്നും അന്യം നിൽക്കപ്പെടുന്ന ദൃശ്യ വിസ്മയം
ഭരതൻ സർ ne ആണോ
Yes you are saying very curect.... ഇതു മലയാളത്തിൽ ആയിപ്പോയി എന്നത് കൊണ്ടും...കലാകാരന്മാർ തമ്മിലുള്ള കുതികാൽ വെട്ടും ആയതുകൊണ്ടാണ് ഈ സൃഷി കൂടുതൽ ശ്രദ്ധിക്കപ്പെടാത് പോയത്.... ചിത്ര ചേച്ചിയുടെ സ്വരമാധുരിയും അതുല്യമായ രംഗ ആവിഷക്കാരവും amaising &superub
ചിത്രയുടെ ഏറ്റവും മികച്ച ഗാനം.
ചിത്ര ചേച്ചിയുടെ മികച്ച ഗാനങ്ങളിൽ ഒന്ന്. 🤗🥰❤ഈ ശബ്ദത്തിൽ അലിഞ്ഞു പോകും ആരും. ❤
No
@@antonymohan9653 ചിത്രം ചേച്ചിയുടെ masterpiece സോങ്ങ് ആണ് ഇത്.🥰👍
@@antonymohan9653 ppppp.
അതേ ഇൗ പട്ട് കേൾക്കുമ്പോൾ തന്നെ ഒരു സുഖം തന്നെ
🐻❄️🐻❄️🐻❄️🐻❄️🦩🦩🦬🦬
വർഷങ്ങൾക് ഞാൻ പഠിച്ചുവളർന്ന സ്കൂളിൽ ckhs മണിമൂളി ഒരു പള്ളിപെരുന്നാളിന് samsan and dalela kanda ഒരു ഫീലിംഗ്
ഭരതൻ സാറിന്റെ മികച്ച ചിത്രം, ചിത്രച്ചേച്ചിയുടെ കരുത്തുറ്റ ആലാപനം, മുരളി , മനോജ്, സിതാര മുവരും സ്‌ക്രീനിൽ അഭിനയ മികവിന്റെ വെണ്മ തീർത്തപ്പോൾ മലയാള സിനിമയുടെ മറ്റൊരു അധ്യായം കുറിച്ച ചമയം എന്നും ഓർക്കാനൊരു മനോഹര ചിത്രം. 🌹
;
🥰❤❤
@@kashinathan7982 QQqa
ഗാനം എഴുതിയ ആളെയും മ്യൂസിക് ചെയ്ത ആളെയും ഓർക്കണം
അതെ , മലയാളി എന്നും നെഞ്ചിൽ സൂക്ഷിക്കുന്ന ഗാനം ,,
എന്റെ അമ്മ പറഞ്ഞത് കൊണ്ട് ഞാൻ അമ്മക്ക് ഈ പാട്ട് വെച്ച് കൊടുത്തതാണ് എന്നാൽ എനിക്ക് ഈ പാട്ട് ഒരുപാട് ഇഷ്ടപ്പെട്ടു പഴയ കാല പാട്ട് എന്ന് കേൾക്കുമ്പോൾ എനിക്ക് പുച്ഛം ആയിരുന്നു ആദ്യമായി ആണ് ഞാൻ ഇത്ര മനോഹരമായ പാട്ട് കേൾക്കുന്നത് ഞാൻ ഇപ്പോൾ ആലോചിക്കുന്നത് ഈ പാട്ട് കേൾക്കാൻ ഞാൻ ഒരുപാട് താമസിച്ച് പോയി എന്നാണ്
Old is gold😊
100വർഷം കഴിഞ്ഞാലും ഈ
ഗാനം നശിക്കില്ല 🙏🙏🙏
ഈണവും വരികളും മറവിയാകുന്നിടത്തോളം നിലനിൽക്കും
1000 വർഷം
100!?
@@unnikrishnan6168malaamsongp❤😊
കെ എസ് ചിത്ര യുടെ ഏറ്റവും മികച്ച ഗാനങ്ങളിൽ ഒന്ന് 👏👏👏👏👏
Ningal angane parayan padillarunnu
പറഞ്ഞത് 100സത്യം
ഈ പാട്ട് കേട്ട് കഴിഞ്ഞപ്പോൾ മനസ്സിൽ ഒരു നനുത്ത മഞ്ഞു മഴ പെയ്ത സുഖം 😍😘😘🥰
Killer lyrics by kaithapram, excellent rendition by Chithrachechi,and fabulous music from Johnson maash 😀
രാജഹംസമേ മഴവില്‍ കുടിലില്‍ സ്നേഹദൂതുമായ് വരുമോ
സാഗരങ്ങളെ മറുവാക്ക് മിണ്ടുമോ എവിടെയെന്‍റെ സ്നേഹഗായകന്‍ ഓ.. രാജഹംസമേ..
ഹൃദയ രേഖ പോലെ ഞാന്‍ എഴുതിയ നൊമ്പരം നിറ മിഴിയോടെ കണ്ടുവോ തോഴന്‍
ഹൃദയ രേഖ പോലെ ഞാന്‍ എഴുതിയ നൊമ്പരം നിറ മിഴിയോടെ കണ്ടുവോ..
എന്‍റെ ആത്മ രാഗം കേട്ട് നിന്നുവോ വരുമെന്നൊരു കുറിമാനം തന്നുവോ..
നാഥന്‍ വരുമോ പറയൂ..
രാജഹംസമേ മഴവില്‍ കുടിലില്‍ സ്നേഹദൂതുമായ് വരുമോ
എന്‍റെ സ്നേഹവാനവും ജീവന ഗാനവും ബന്ധനമാകുമെങ്കിലും നിന്നില്‍
എന്‍റെ സ്നേഹവാനവും ജീവന ഗാനവും ബന്ധനമാകുമെങ്കിലും..
നിമിഷമേഖമായ് ഞാന്‍ പെയ്തുതോര്‍നിടാം നൂറായിരമിതളായ് നീ വിടരുവാന്‍..
ജന്മം യുഗമായ് നിറയാന്‍..
രാജഹംസമേ മഴവില്‍ കുടിലില്‍ സ്നേഹദൂതുമായ് വരുമോ
സാഗരങ്ങളെ മറുവാക്ക് മിണ്ടുമോ എവിടെയെന്‍റെ സ്നേഹഗായകന്‍ ഓ.. രാജഹംസമേ..
ചിത്രം : ചമയം
പാടിയത് : കെ. എസ്. ചിത്ര
സംഗീതം : ജോണ്‍സന്‍
വരികള്‍ : കൈതപ്രം
വര്‍ഷം : 1993
സീനിനേക്കാളൂ൦ പാട്ട് ഇഷ്ടം... ചിത്ര ചേച്ചിക്ക് മാത്രം പാടാൻ പറ്റിയ പാട്ട് ....ഇഷ്ട്ട൦ മാത്രം❤
ഒരിക്കലും തിരിച്ചു കിട്ടാത്ത മലയാളത്തിന്റെ വസന്തകാലം ഭാരതൻ സർ, മുരളി, ജോൺസൺ മാഷ്... പിന്നെ ഈ സിനിമയുടെ ഓരോ ഫ്രയിമും....
മലയാളിക്ക ഹൃദയത്തോട് ചേർത്തുപിടിക്കുന്ന ഗാനം, ഗായിക.
How sweetest her voice is!Certainly she is blessed by the Almighty
പ്രിയപ്പെട്ട ചിത്ര ചേച്ചിക്ക് പിറന്നാൾ ആശംസകൾ...
ചമയം ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ചിത്രങ്ങളിൽ ഒന്ന്
സൂപ്പർ 👌👌👌കെ. എസ്. ചിത്ര അമ്മ
കെ. എസ്. ചിത്രക്ക് മരണമില്ല.
ഈ ഒരു പാട്ട് മാത്രം മതി.
മരിച്ചാലും ഓർമ്മിക്കാൻ ഇത് മതി.
എങ്കിലും പറയട്ടെ നമ്മുടെ ചിത്ര
ഇനിയും നൂറ് വർഷങ്ങൾ ഇങ്ങനെ
പാടിക്കൊണ്ടേയിരിക്കും.
എന്റെ അമ്മ പാടുന്ന പോലെ തന്നെ ♥️
ഈ പാട്ട് എന്റെ അമ്മ പാടിയെ ഞാൻ ഇത്രയും കാലം കേട്ടിട്ടുള്ള fisrt time ഞാൻ ഇതൊന്ന് phonil എടുത്തു കേൾക്കുന്നത്
പഴയ പാട്ടുകൾക്ക് എത്ര കാലം കഴിഞ്ഞാലും അതിന്റെ മനോഹാരിതയ്ക്ക് ക്ളാവുപിടിക്കില്ല. Superb song❤
ജോൺസൺ, ചിത്ര കൂട്ടുകെട്ട് മലയാളിക്ക് സമ്മാനിച്ച കാലാതീത ഗാനം!
ഞാൻ എപ്പോൾ കേൾക്കുമ്പോഴും കണ്ണ് നിറയും 😔😔😔
ചിത്രച്ചേച്ചിയുടെ ശബ്ദമധുര്യത്തെകുറിച് വർണിക്കാൻ എനിക്ക് വാക്കുകളില്ല
Chithre chechi super aanu enikku chechiyude ellapattukalum🎶🎵 ishtamanu❤️🧡💛💙
Thala uyarthipidichu parayam.....Nammude mashinte pattaanennu.....one of the wonderful composition from our master..... Johnson Master....My favourite....
മുരളി ചേട്ടൻറെ എസതപാനാഷാൻ കഥാപാത്രം അല്ല ... ഒർജിനൽ ❤️❤️❤️
2024ലും കേൾക്കുന്നു. എത്ര കാലം കഴിഞ്ഞാലും ഈ ഗാനം കലാതിവർത്തിയായി നിലനിൽക്കും. അതാണ് ഈ ഗാനത്തിന്റെ മേന്മ
ഹൃദയരേഖ പോലെ ഞാൻ എഴുതിയ നൊമ്പരം...❤❤❤.... എൻ്റ അമ്മോ...എന്തൊരു വരി...❤❤❤
Thudakkam thotte oru korritharippaanu ee songinu... Ijjaaathi song 🎶🎵♥️
പുരുഷന് സിനിമ യിൽ പാടാനുള്ള കഴിവുണ്ട്. നല്ല ശബ്ദം. സിനിമ യിൽ പാടാനുള്ള അവസരം ലഭിച്ചക്കട്ടെ എന്ന് ആശംസിക്കുന്നു.god bless you .പെൺ ശബ്ദവും കൊള്ളാം.
ഇത്രയും നല്ല പാട്ട് ഇതുപോലൊരു രംഗത്തിന് വേണ്ടി ഉപയോഗിച്ചല്ലോ
ചിത്രയോടൊപ്പം മത്സരിച്ചിരുന്ന മികച്ച ഒരു ഗായിക ഉണ്ട്. ആലീസ്.
Enthoru paattu. Masterpiece of Johnson master, Kaithapram, Chithra! Creative genius Bharathan, actors, Murali, Sithara, Manoj k Jayan (who is a replica of Charlton Heston, in his role as Moses, Benhur). A complete film. The duet sung by Chithra n Sreekumar, also good, with its technically brilliant photography, which was a visual treat!
കേരളത്തിന്റെ മുത്തേ ചിത്രച്ചേച്ചി ❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹
Sithara... What a pain in her eyes !!! Super acting
4.6 മുതൽ 5.5 വരെ കണ്ടിട്ട് രോമാഞ്ചം ഉണ്ടായവർ ഇവിടെ വാ
ചിത്ര ചേച്ചി ഇഷ്ടം -- ജോഹ്‌സൻ മാസ്റ്റർ ആരാധന
I'm not understand language but I'm listening 100time very very nice song
♥️😎🌷
പ്രേമിക്കുന്ന ആളിന് കരൾ പറിച്ചു കൊടുക്കുമ്പോൾ ഉള്ള വേദന ആത്മാർഥമായി പ്രേമിച്ചവർക്ക് എല്ലാം അറിയാം
Kaithapran namboothiriye aarum orththayi kandilla ❤
ഹൃദയരേഖ പോലെ ഞാൻ എഴുതിയനൊമ്പരം നീ അറിഞ്ഞുവോ ❤
എത്ര വർഷം കഴിഞ്ഞാലും ഇയ്യ് പാട്ടിന്റെ പുതുമ നഷ്ട്ടപെടുകയില്ല 🙏🙏🙏🙏🙏
JOHNSON MASTER Legend musician of Malayalam film songs R.I.P🌹,Chitra Chechy awesome 🙏
A great film with such a beautiful song sung by K S Chithra. A Malayalam dramatic film with superb acting by Murali, Sithara and Jayan.
2024 പുതുവർഷത്തിൽ ഈ ഗാനം കേട്ടവരുണ്ടോ.. പൊളി അല്ലേ 😍❤😍
ഇനി ഏതൊക്കെ മലയാളം സിനിമ ഗാനങ്ങൾ വന്നാലും പോയാലും ഈ ഒരു പാട്ട്..., അത് മരിക്കുന്നത് വരെ എൻ്റെ മനസ്സിന്റെ മടിത്തട്ടിൽ തന്നെ ഉണ്ടാകും..🥰🥰🥰 2022 ഒക്ടോബറിൽ കാണുന്നവർ ഇവിടെ കമോൺ.. 😎😌😌😌😌😌
Ente ammede fvrt song aanu.chithra chechide voice raksha illa vere level aanu.power full voice🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ഹൃദയരേഖ പോലെ ഞാൻ എഴുതിയ നൊമ്പരം 😔😔😔
❤️❤️❤️❤️
2023,2024 എന്നല്ല വർഷങ്ങൾ എത്ര കഴിഞ്ഞാലും ഇത് കേട്ടാൽ മനസ് കുളിർമഴ കൊണ്ട പോലെ പോലെ 🥰♥️♥️♥️♥️
2024 ഇൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ 🎶🎶
Und
Yes!
ഇനിയും വർഷങ്ങൾ കഴിഞ്ഞാലും ഇത് ❤️
Yes
തീർച്ചയായും
Rangeen വഴിയിൽ ❤️ഗ്രീഷ്മ ❤️🌹
Chithrachechi padiya e song athralettalum madiyavilla.amaizing❤
എന്റെ അഞ്ജുവിന്റെ ചുണ്ടിൽ എപ്പോഴും വിരിയുന്ന ഗാനം.....
അവൾ പാടിയാണ് ഞാൻ ഈ ഗാനം ഏറ്റവും കൂടുതലായി കേട്ടിട്ടുള്ളത്...
പാവം....എന്നെ ഒരുപാട് സ്നേഹിച്ചിരുന്നു...
പക്ഷേ...?
പല സമ്മർദ്ദങ്ങളും കാരണം എനിക്ക് അവളെ വിവാഹം കഴിക്കാൻ കഴിഞ്ഞില്ല....!!
അതായിരുന്നു ഞാൻ അവളോട് ചെയ്ത ഏറ്റവും വലിയ വഞ്ചന...!
അതിനെല്ലാം ഞാൻ അനുഭവിക്കും
അനുഭവിക്കാതെ എവിടെ പോവാൻ...
By....Jp താമരശ്ശേരി 🌴
ആ കുട്ടിക്ക് നല്ലത് വരാൻ പ്രാർത്ഥിക്കു. എല്ലാം ശരിയാകും 👍
എത്ര, കരുത്തുറ്റ, മതിലുകൾ, സൃഷ്ടിച്ചാലും, നമ്മുടെ, സ്നേഹത്തിനു, മുന്നിൽ, തകർക്കാൻ, കഴിയില്ല,
പാട്ട് കേട്ടുകഴിഞ്ഞാൽ മനസ്സ് നിറയിക്കുന്ന പാട്ടുകളിൽ ഒരു പാട്ടാണ് രാജഹംസമേ 😍🤗
ഈ പാട്ട് എഴുതിയ കൈതപ്പുറം സാറിനെ മാത്രം ഒരാളും ഓർക്കുന്നില്ല. എന്തൊരു രചന
ചിത്ര ചേച്ചിയെ ഒരിക്കൽ എങ്കിലും കാണാൻ ഒരു ഭാഗ്യം ഉണ്ടാകുമോ ഉണ്ടാകില്ല എന്നും ആ സൗണ്ട് കേട്ട് ഉറങ്ങും
Njan nerittu kandittund humble annu aal
എൻ്റെ ആത്മരാഗം കേട്ടു നിന്നുവോ വരുമെന്നൊരു കുറിമാനം തന്നുവോ 🔥🔥🔥
Today I just heard this song in bus oh I can't explain feeling in this singer voice and also music.... Evergreen song
Johnson master.😍
Magician of Malayalam music industry.
Oru paaad eshtam
Eeeee song
.. daily kaelkunnna ante u tube frnds nu ddcte chyuuunnnu
One of the few films where MURALI got chance to show his true class.
College days nostalgia. Superrrrrrrrrrrrrrrrrrrrrrrrrr voice and music
എന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഗാനം.
Super super super
എന്തിന് ഒരുപാട്, ഇത് പോലെ ഒന്ന് മതിയല്ലോ ജോൺസൻ മാഷേ നിങ്ങളെ ഓർത്തിരിക്കാൻ
പാട്ടു പോലെ ഞാൻ വീക്ഷിച്ചത് ഓരോ സീനിലും ഭരതൻ എന്ന കലാകാരൻ നടത്തിയിരിക്കുന്ന composition ആണ്. ഒരു ഇറ്റാലിയൻ classic പെയിന്റിംഗ് exibition കാണുന്ന അനുഭവം പോലെ ആണ് ഈ പാട്ടിലെ ഓരോ ഫ്രെയിം composite ചെയ്തിരിക്കുന്നത്. ഇതൊരു ശെരിയായ കലാസൃഷ്ടി തന്നെ ആണ്.. New ജൻ സംവിധായകർ കണ്ടു പഠിക്കാൻ ഉണ്ട് ഇതിൽ... 👍🌹🌹
ദേവരാജൻമാസ്റ്ററുടെ പ്രിയശിഷ്യൻ ജോൺസൻ മാസ്റ്ററുടെ സംഗീതം......
ചിത്ര ചേച്ചി ഫാൻസ്
രാജഹംസമേ മഴവില്‍ കുടിലില്‍
സ്നേഹ ദൂതുമായ് വരുമോ
സാഗരങ്ങളേ മറുവാക്കു ചൊല്ലുമോ
എവിടെയെന്റെ സ്നേഹ ഗായകന്‍ ഓ....രാജ ഹംസമേ
ഹൃദയ രേഖ പോലെ ഞാന്‍ എഴുതിയ നൊമ്പരം
നിറമിഴിയോടെ കണ്ടുവോ തോഴന്‍ (2)
എന്റെ ആത്മ രാഗം കേട്ടു നിന്നുവോ
വരുമെന്നൊരു കുറിമാനം തന്നുവോ
നാഥന്‍ വരുമോ പറയൂ ( രാജഹംസമേ...)
എന്റെ സ്നേഹവാനവും ജീവന ഗാനവും
ബന്ധനമാകുമെങ്കിലും നിന്നില്‍ (2)
നിമിഷ മേഘമായ് ഞാന്‍ പെയ്തു തോര്‍ന്നിടാം
നൂറായിരം ഇതളായ് നീ വിടരുവാന്‍
ജന്മം യുഗമായ് നിറയാന്‍
🥰🥰🥰❤👍🎤🎻 Chitra chechi voice is beautiful
സന്തോഷത്തിനു വേണ്ടി ഞാനെല്ലാം കീഴടക്കണോ അതോ എനിക്കു വേണ്ടി ഞാൻ എല്ലാം കീഴടക്കണോ അതോ നിങ്ങൾക്ക് ഞാനെല്ലാം വീണ്ടെടുത്ത് നൽകണോ നിങ്ങളാണ് എന്റെ എല്ലാം
കൈതപ്രം സാർ ജോൺസൺ മാഷ് ചിത്ര ചേച്ചി
Njan kazhinja new year nu paadi ellavareeyum netticha song❤my fvt song❤
മനസ്സിൽ എന്നും മായാതെ ഉള്ള ഗാനം
ജോൺസൻ മാഷ് എന്റെ മാനസ ഗുരു 🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️പ്രണാമം
കേൾക്കും തോറും പെരുത്തിഷ്ടം ♥️
ചിത്ര ചേച്ചിയുടെ ക്യൂട്ട് വോയ്‌സിൽ..✨💓
ജോൺസൺ മാസ്റ്റർ ചിത്രചേച്ചി ❤️❤️🥰🥰