ആ... ആ... ആ... താരം വാൽക്കണ്ണാടി നോക്കി നിലാവലിഞ്ഞ രാവിലേതോ താരം വാൽക്കണ്ണാടി നോക്കി നിലാവുചൂടി ദൂരെ ദൂരെ ഞാനും വാൽക്കണ്ണാടി നോക്കി മഞ്ഞണിഞ്ഞ മലരിയിൽ നിനവുകൾ മഞ്ഞളാടി വന്ന നാൾ (മഞ്ഞണിഞ്ഞ) ഇലവങ്കം പൂക്കും വനമല്ലിക്കാവിൽ (2) പൂരം കൊടിയേറും നാൾ ഈറൻ തുടിമേളത്തൊടു ഞാനും (വാൽക്കണ്ണാടി) നൂറു പൊൻതിരി നീട്ടിയെൻ മണിയറ വാതിലോടാമ്പൽ നീക്കി ഞാൻ (നൂറു പൊൻതിരി) ഇലക്കുറി തൊട്ടു കണിക്കുടം തൂവി (2) ഇല്ലം നിറ ഉള്ളം നിറ മാംഗല്യം പൊഴിയുമ്പോൾ നമ്മൾ ആ... ആ... ആ... നമ്മൾ (വാൽക്കണ്ണാടി)
ആ പഴയ ജയറാമേട്ടൻ എന്ത് രാസമാരുന്നു.. നല്ല സിനിമകളും നല്ല പാട്ടുകളുമായിട്ട് 90's കിഡ്സിന്റെ കുട്ടിക്കാലം അടിപൊളി ആയിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന്റെ സിനിമകൾക്കും പാട്ടുകൾക്കും വലിയ പങ്കുണ്ട്.. സന്ദേശം, സൂപ്പർമാൻ, വീണ്ടും ചില വീട്ടുകാര്യങ്ങൾ, ഫ്രണ്ട്‌സ്, കൊച്ചു കൊച്ചു സന്തോഷങ്ങൾ, മനസ്സിനക്കരെ, സമ്മർ ഇൻ ബത്‌ലഹേം, ഞങ്ങൾ സന്തുഷ്ടരാണ്, ദില്ലീവാല രാജകുമാരൻ, കാലാൾപ്പട, മറുപുറം, അപരൻ, മൂന്നാം പക്കം, ഇന്നലെ, ആയുഷ്ക്കാലം, തൂവൽക്കൊട്ടാരം, എൻറെ വീട് അപ്പൂന്റേം, നാറാണത്ത് തമ്പുരാൻ, വക്കാലത്ത് നാരായണൻ കുട്ടി, മഴവിൽക്കാവടി, കാവടിയാട്ടം, കൂടിക്കാഴ്ച, വക്കീൽ വാസുദേവ്, ജോർജ്കുട്ടി c/o ജോർജ്കുട്ടി, അയലത്തെ അദ്ദേഹം, കാരുണ്യം, സ്നേഹം, മേലെപ്പറമ്പിൽ ആൺവീട്, ആദ്യത്തെ കണ്മണി, സൂര്യപുത്രൻ, ദൈവത്തിന്റെ മകൻ, കഥാനായകൻ, മംഗലംവീട്ടിൽ മാനസേശ്വരി ഗുപ്ത, പട്ടാഭിഷേകം, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, കൈക്കുടന്ന നിലാവ് etc.. അങ്ങനെ എന്ത് മാത്രം നല്ല സിനിമകൾ തന്ന നടനാ.. അദ്ദേഹത്തിന് നല്ലൊരു തിരിച്ച് വരവ് കിട്ടിയിരുന്നെങ്കിൽ..
@@Fcmobile3465 അതെ.. നല്ലൊരു നടനും നല്ല മനുഷ്യനും ആണ്.. അത് കൊണ്ടായിരിക്കാം ജയറാമേട്ടന് കൂടുതലും കിട്ടിയത് ആ ടൈപ്പ് കഥാപാത്രങ്ങളാ.. എനിയ്ക്ക് ഒത്തിരി ഇഷ്ടവാ.. ഇപ്പഴും ഇടയ്ക്കിടയ്ക്ക് ജയറാമേട്ടന്റെ പഴയ സിനിമകൾ ഞാൻ കാണാറുണ്ട്.. എത്ര കണ്ടാലും മടുക്കത്തില്ല.. 😍
@@mohammadkrishnanmohammad7105 ആ സിനിമയാ ഞാൻ കൊറേ നേരം കൊണ്ട് ആലോചിക്കുന്നത്.. സീൻസ് ഒക്കെ ഓർമ്മയുണ്ട് but പേര് മാത്രം കിട്ടുന്നില്ലാരുന്നു.. താങ്ക്സ് ഓർമ്മിപ്പിച്ചതിന്.. ഇപ്പോ ചേർക്കാം
ചാർമിള 💙.. നല്ലൊരു നായിക ആയിരുന്നു. എന്തു ഭംഗി ആയിരുന്നു അക്കാലത്ത്. നിർഭാഗ്യവശാൽ കരിയറിലെയും ജീവിതത്തിലെയും ചില തിരഞ്ഞെടുപ്പുകൾ പാളിപ്പോയി. ധനത്തിലെ ചീരപ്പൂവുകൾ.. പിന്നെ ഈ പാട്ടും ആണ് അവരുടെ ഏറ്റവും best songs
ചിത്ര ചേച്ചിയുടെ വോയിസ് ഓഹ് ഒരു രക്ഷയുമില്ല 🥰😍 പഴയ ജയറാമേട്ടൻ അടിപൊളി. ചാർമിളാ നല്ലൊരു ക്യൂട്ട് നടി ആയിരുന്നു അക്കാലത്ത് 😍💓 നൊസ്റ്റാൾജിക് കില്ലർ സൈന 🔥🔥🔥
*ചിത്രാമ്മയുടെ സ്വരമാധുര്യം കേൾക്കാൻ കഴിയുന്നത് തന്നെ ഒരു ഭാഗ്യമാണ്.. ചാര്മിള നിഷകളങ്കതയോടെ നാടൻ ഗ്രാമീണ സൗന്ദര്യവും ഒത്തു ചേർന്ന് അഭിനയിച്ച കഥാപാത്രവും.. ജയറമേട്ടന്റെ charctr പണ്ടൊക്കെ കാണുമ്പോൾ ഒരുപാട് വിഷമം തോന്നിയിട്ടുണ്ട്*
ഇത്ര പ്രാവശ്യം കണ്ടാലും കേട്ടാലും മതി വരില്ല.. പാട്ട് അത്രയേറെ ഇഷ്ടം ആരും പാട്ടിന്റെ ലോക്കെഷൻ പ്രേത്യേകിച്ചു നിളയുടെ അന്നത്തെ ആ ഭംഗിയെക്കുറിച്ച് ആരും പറഞ്ഞില്ല 🥰🥰🥰
തിമിർത്തു പെയ്ത ഒരു വേനൽ മഴ രാത്രിയിൽ പെയ്തു തോർന്ന ഫീൽ ആണ് ഈ പാട്ടിന്🥰 എവിടെയൊക്കെയോ മുഴുമിപ്പിക്കാതെ ബാക്കിവെച്ച ഓർമ്മകൾ പറന്നിറങ്ങും പോലെ ഒരു ഫീലിംഗ്.. എത്ര കേട്ടാലും മതിവരാത്ത പാട്ട്.. 😍 ഒരുപാട്... ഒരുപാടിഷ്ട്ടം .. 😍😍
ഈ സോങ് കേട്ടു കേട്ടു വരുമ്പോൾ അടിക്ഷൻ ആകുന്ന എന്തോ ഒരു ഫീൽ " ഇലവങ്കം ( ഗ്രാമ്പൂ )പൂക്കും വനമല്ലി കാവിൽ പൂരം കൊടിയേറി ----ഹൂ എന്ത് ഉപമയാണ്... അടിക്ഷൻ ആകുന്ന വരികൾ ഗ്രാമ്പൂവിന്റ മണം വരുന്ന കാറ്റ് ... വണ്ടർഫുൾ ഉപമ.... ഗ്രേറ്റ് സോങ്..
80 -90 കളിലെ പാട്ടുകളുടെ മനോഹാരിതയും സ്വരമാധുര്യവും നമ്മുടെ വർണനകൾക്കും അപ്പുറമാണ് .. കാലമെത്ര കഴിഞ്ഞാലും അവ ഇന്നും നിത്യ ഹരിത ഗാനങ്ങളായി തുടരുന്നു❤️❤️❤️❤️❤️❤️❤️❤️❤️❤️
പ്രണയത്തിന്റെ നേർത്ത പുഴയൊച്ചകൾ വീണ്ടും കേൾക്കുന്നുണ്ടോ...? നാട്ടിന്പുറത്തുകാരിയായ ഒരുപെൺകുട്ടി അവളുടെ സ്നേഹത്തിലേക്ക് ഇറങ്ങി ചെല്ലുന്നതിന്റെ മർമ്മരമാണത്. അവളുടെ സ്നേഹത്തെ അവൻ കയ്യേൽക്കുന്നതിന്റെ ആർദ്രത വരികളിലുമുണ്ട്........
ചിത്ര ചേച്ചിയുട. ്് ഹ്റൃദയത്തിൽ തുളച്ചു കയറുന്ന സ്വര ശുദ്ധി കൊണ്ട് മാത്രം ആണ് ഈ പാട്ട് ഇത്രയും വലിയ ഹിറ്റായത് . കൂടാതെ ചാർമിളയുടെ നിഷ്കളങ്കമായ മുഖ സൗന്ദര്യവും
സമ്പൂർണ്ണത കൊണ്ട് ഇന്നും ജീവിക്കുന്ന അപൂർവ്വം മലയാള സിനിമകളിലെ മികച്ചൊരു ചിത്രമാണ് കേളി. വളരെ ചെറിയ പ്രായത്തിൽ തന്നെ ഈ പടം കാണാൻ അവസരം ലഭിച്ച എനിക്ക് ഇതുണ്ടാക്കിയ സ്വാധീനം വാക്കുകൾക്കതീതമാണ്. ഓരോ രംഗങ്ങളും മായാതെ മറയാതെ ഇന്നും ഞാൻ മനസ്സിൽ താലോലിക്കുന്നു. ഓരോരുത്തരും തങ്ങളുടെ വേഷം അവിസ്മരണീയമാക്കിയ ചിത്രം. എല്ലാത്തിലും ഉപരി ഈ ഗാനം ഈ സിനിമയ്ക്ക് നൽകുന്ന ക്രെഡിറ്റ് അതിനോളം മറ്റൊന്നും വരില്ല. ഭരതേട്ടാ... Simply you are awesome!!! ❤️❤️♥️♥️
ചിലർക്കു യേശുദാസ് ആവാം മറ്റുചിലർക്ക് ജാനകി അമ്മ ആവാം... വേറെ ചിലർക്കു spb ആവാം..... എന്നാൽ എനിക്ക് എന്റെ മനസിന് ആശ്വാസം ആവാൻ ചിത്ര ചേച്ചി ആണ്... എപ്പോഴും ഇവരുടെ പാട്ടുകൾ എന്നെ അത്രക്ക് സ്വാധീനിക്കുന്നു....❤❤
That was a golden age of malayalam cinema and music. When heard these songs, if the peoples those who have not awareness of art, their mind will be excited.Charmila chechi was so beautiful.
Fair and lovely ittu settil vannal polum oru bucket vellathil mukham kazhikkumarnnu ennu oru interview il charmila paranju.. Athra detailed director aarnu bharathan sir.. Hatsoff♥️
90 കളിലെ പാട്ട് കേട്ടാൽ വീണ്ടും കേൾകാൻ കൊതിക്കും: സഗീതത്തിന് അകാലത്ത് പ്രാധാന്യം ഉണ്ടായിരുന്നു: എഴുത്തിലും: ഒരു കാര്യം രവീന്ദ്രൻ മാഷ് ഈ ഗാനം അദ്ദേഹത്തിന്റെയാണ് ,ജോൺസൻ മാസ്റ്റർ, ഗിരീഷ് പുത്തൻ ഞ്ചേരി, എം ജി രാധാകൃഷ്ണൻ തുടങ്ങിയ പ്രഗൽഭരായ സംഗീത സംവിധായർ: ബിജു തിരുമല ,ഒ എൻ.വി സാർ, നാരായണ പണിക്കർ ,കൈതപ്രം ,ശ്രീകുമാരൻ തമ്പി തുടങ്ങിയ എഴുത്ത് കാർ, യേശുദാസ് ,എം ജി.ശ്രീകുമാർ ,വേണുഗോപാൽ, എം.ജയചന്ദ്രൻ ,ചിത്ര ചേച്ചി, സുജാത, ജാനകി അമ്മ, മാധുരി ,വാണി ജയറാം, തുടങ്ങിയ ഗായകർ, സത്യത്തിൽ ഈ ഗാനങ്ങൾ ഇന്നും നിൽകുന്നത് അതുകൊണ്ടാണ് അവരുടെ കാലത്ത് ജീവിച്ചിരിക്കുന്നത് നമ്മുടെ ഭാഗ്യവും..
മൂവി 📽:-കേളി......... (1991) ഗാനരചന ✍ :- കൈതപ്രം ദാമോദരൻ നമ്പൂതിരി ഈണം 🎹🎼 :- ഭരതൻ രാഗം🎼:-ഹിന്ദോളം ആലാപനം 🎤:- കെ എസ് ചിത്ര 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜🌷 ആ... ആ... ആ... താരം വാല്‍ക്കണ്ണാടി നോക്കി.... നിലാവലിഞ്ഞ രാവിലേതോ.... താരം വാല്‍ക്കണ്ണാടി നോക്കി...... നിലാവുചൂടി ദൂരെ ദൂരെ- ഞാനും...... വാല്‍ക്കണ്ണാടി നോക്കി മഞ്ഞണിഞ്ഞ മലരിയില്‍ നിനവുകള്‍ മഞ്ഞളാടി വന്ന നാള്‍ (മഞ്ഞണിഞ്ഞ) ഇലവങ്കം പൂക്കും വനമല്ലിക്കാവില്‍ (2) പൂരം കൊടിയേറും നാള്‍ ഈറന്‍ തുടിമേളത്തൊടു ഞാനും (വാല്‍ക്കണ്ണാടി) നൂറു പൊന്‍തിരി നീട്ടിയെന്‍ മണിയറ വാതിലോടാമ്പല്‍ നീക്കി ഞാന്‍ (നൂറു പൊന്‍തിരി) ഇലക്കുറി തൊട്ടു കണിക്കുടം തൂവി (2) ഇല്ലം നിറ ഉള്ളം നിറ മാംഗല്യം പൊഴിയുമ്പോള്‍ നമ്മള്‍ ആ... ആ... ആ... നമ്മള്‍ (വാല്‍ക്കണ്ണാടി)
*2021ൽ കേൾക്കുന്നവർ ആണോ?*
*എന്ന് ചോദിക്കുന്നില്ല ഇതൊക്കെ കേൾക്കാത്ത മലയാളികൾ കാണില്ല*
👍
Yes♥😊😊😊
ആ... ആ... ആ...
താരം വാൽക്കണ്ണാടി നോക്കി
നിലാവലിഞ്ഞ രാവിലേതോ
താരം വാൽക്കണ്ണാടി നോക്കി
നിലാവുചൂടി ദൂരെ ദൂരെ ഞാനും
വാൽക്കണ്ണാടി നോക്കി
മഞ്ഞണിഞ്ഞ മലരിയിൽ
നിനവുകൾ മഞ്ഞളാടി വന്ന നാൾ (മഞ്ഞണിഞ്ഞ)
ഇലവങ്കം പൂക്കും വനമല്ലിക്കാവിൽ (2)
പൂരം കൊടിയേറും നാൾ
ഈറൻ തുടിമേളത്തൊടു ഞാനും
(വാൽക്കണ്ണാടി)
നൂറു പൊൻതിരി നീട്ടിയെൻ
മണിയറ വാതിലോടാമ്പൽ നീക്കി ഞാൻ (നൂറു പൊൻതിരി)
ഇലക്കുറി തൊട്ടു കണിക്കുടം തൂവി (2)
ഇല്ലം നിറ ഉള്ളം നിറ
മാംഗല്യം പൊഴിയുമ്പോൾ നമ്മൾ
ആ... ആ... ആ... നമ്മൾ
(വാൽക്കണ്ണാടി)
Tnx mannnnnn
@@beenualby9037 🥰
Love....
Thank you 🙏
Thanks alot
ചാർമിള ചേച്ചി എന്താ ഭംഗി 😍😍😍😍
Sathyamm
Aa bangikkulla ahangaram illa .nishkalangayaya penkutyi ..
ചാർമിള എന്തു സുന്ദരി ആയിരുന്നു... ജയറാമേട്ടന്റെ മികച്ചൊരു പടം
ജയറാമേട്ടൻ സുന്ദരൻ അല്ലാ സുഹ്യത്തേ
Ochayundakkaleda thendikale..Pattu kekkatte
Its bharathan effect... Pulliyude filmil nayakanmarum nayikamarum.. Nalla soundaryam ullathayi prathyakshapedum... " Hats off Bharathan sir🙏🙏"
@@ivarrave8196 😝😝😝😝😝😝😉😊👍
@@shinodmp7581 jfl
ആ പഴയ ജയറാമേട്ടൻ എന്ത് രാസമാരുന്നു.. നല്ല സിനിമകളും നല്ല പാട്ടുകളുമായിട്ട് 90's കിഡ്സിന്റെ കുട്ടിക്കാലം അടിപൊളി ആയിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന്റെ സിനിമകൾക്കും പാട്ടുകൾക്കും വലിയ പങ്കുണ്ട്.. സന്ദേശം, സൂപ്പർമാൻ, വീണ്ടും ചില വീട്ടുകാര്യങ്ങൾ, ഫ്രണ്ട്‌സ്, കൊച്ചു കൊച്ചു സന്തോഷങ്ങൾ, മനസ്സിനക്കരെ, സമ്മർ ഇൻ ബത്‌ലഹേം, ഞങ്ങൾ സന്തുഷ്ടരാണ്, ദില്ലീവാല രാജകുമാരൻ, കാലാൾപ്പട, മറുപുറം, അപരൻ, മൂന്നാം പക്കം, ഇന്നലെ, ആയുഷ്ക്കാലം, തൂവൽക്കൊട്ടാരം, എൻറെ വീട് അപ്പൂന്റേം, നാറാണത്ത് തമ്പുരാൻ, വക്കാലത്ത് നാരായണൻ കുട്ടി, മഴവിൽക്കാവടി, കാവടിയാട്ടം, കൂടിക്കാഴ്ച, വക്കീൽ വാസുദേവ്, ജോർജ്കുട്ടി c/o ജോർജ്കുട്ടി, അയലത്തെ അദ്ദേഹം, കാരുണ്യം, സ്നേഹം, മേലെപ്പറമ്പിൽ ആൺവീട്, ആദ്യത്തെ കണ്മണി, സൂര്യപുത്രൻ, ദൈവത്തിന്റെ മകൻ, കഥാനായകൻ, മംഗലംവീട്ടിൽ മാനസേശ്വരി ഗുപ്ത, പട്ടാഭിഷേകം, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, കൈക്കുടന്ന നിലാവ് etc.. അങ്ങനെ എന്ത് മാത്രം നല്ല സിനിമകൾ തന്ന നടനാ.. അദ്ദേഹത്തിന് നല്ലൊരു തിരിച്ച് വരവ് കിട്ടിയിരുന്നെങ്കിൽ..
ഇപ്പോഴും ജയറാമേട്ടൻ സൂപ്പർ ആണെടാ.. പാവം മനുഷ്യൻ കള്ളത്തരം അറിയില്ല അതാണ് കുഴപ്പം
@@Fcmobile3465 😜
@@Fcmobile3465 അതെ.. നല്ലൊരു നടനും നല്ല മനുഷ്യനും ആണ്.. അത് കൊണ്ടായിരിക്കാം ജയറാമേട്ടന് കൂടുതലും കിട്ടിയത് ആ ടൈപ്പ് കഥാപാത്രങ്ങളാ.. എനിയ്ക്ക് ഒത്തിരി ഇഷ്ടവാ.. ഇപ്പഴും ഇടയ്ക്കിടയ്ക്ക് ജയറാമേട്ടന്റെ പഴയ സിനിമകൾ ഞാൻ കാണാറുണ്ട്.. എത്ര കണ്ടാലും മടുക്കത്തില്ല.. 😍
കഥാനായകൻ???????????????? 🤔😪😕
@@mohammadkrishnanmohammad7105 ആ സിനിമയാ ഞാൻ കൊറേ നേരം കൊണ്ട് ആലോചിക്കുന്നത്.. സീൻസ് ഒക്കെ ഓർമ്മയുണ്ട് but പേര് മാത്രം കിട്ടുന്നില്ലാരുന്നു.. താങ്ക്സ് ഓർമ്മിപ്പിച്ചതിന്.. ഇപ്പോ ചേർക്കാം
ചേച്ചിക്ക് ഇതിനൊരു 10 നാഷണൽ കൊടുത്താലും തെറ്റില്ല. എന്താ ശബ്ദം.. എന്താ ആലാപനം.. ഭരതൻ സിറിന്റെ സംഗീതവും... ഉഫ്ഫ്ഫ്... കില്ലർ..
Paranjarikan kzhiyila bro feel
Yes👍realy 🙏🙏🙏എന്താ... പറയ്ക.... ചേച്ചി... 🙏🙏🙏🙏🙏🙏🙏ഹോ... എന്താ ഫീൽ 💕💕💕💕🙏🙏🙏
സകല കലാ വല്ലഭന്‍ ഭരതന്‍ സാറിന്
പ്രണാമം
qq1àq1@@vineshvijayan6424 s
മനോഹരം ഈ ആലാപനം കേരളത്തിന്റെ വാനമ്പാടി ചിത്ര ചേച്ചി. ചിത്ര ചേച്ചിക്ക് പകരം ചിത്ര ചേച്ചി മാത്രം
Sangeetha Saraswati
Yes
South Night ngirl
ശക്തമായ വിയോജിപ്പ്
ഇന്ത്യയുടെ വാനമ്പാടി
സത്യം
Vintage ജയറാമേട്ടൻ ❣️✨️
എന്നാ ഒരു ഭംഗി ആണല്ലേ ജയറാമേട്ടന് ❣️
മനോഹരമായ ഗാനം ✨️🥰
ചാർമിള 💙.. നല്ലൊരു നായിക ആയിരുന്നു. എന്തു ഭംഗി ആയിരുന്നു അക്കാലത്ത്. നിർഭാഗ്യവശാൽ കരിയറിലെയും ജീവിതത്തിലെയും ചില തിരഞ്ഞെടുപ്പുകൾ പാളിപ്പോയി. ധനത്തിലെ ചീരപ്പൂവുകൾ.. പിന്നെ ഈ പാട്ടും ആണ് അവരുടെ ഏറ്റവും best songs
BABU CHETTAN THAKARTHU
@@roypv88 chettan alla chathiyan
@@linigeorge2121 pinne aranu chettan chatyin ennu njna paranjilalo
അത് കാബൂളിവാല കാണാത്തത് കൊണ്ട് തോന്നുന്നതാ
😊
അനശ്വര ചലച്ചിത്ര പ്രതിഭ ഭരതൻ്റെ നികത്താനാകാത്ത വേർപാടിൻ്റെ 22 വർഷങ്ങൾ തികയുന്ന വേളയിൽ ആ മഹാനായ ചലച്ചിത്രകാരനെ സ്മരിക്കുന്നു...🎬🌹🎦
😌😌💯💯💯💯🥰🥰🥰🥰
Bharathan ❤️💯❣️❣️❣️❣️❣️❣️❣️
പണ്ടെത്തെ പുഴ ഇപ്പോൾ ഇങ്ങനെത്തെ പുഴ സ്വപ്നങ്ങളിൽ മാത്രം
നമ്മുടെ ഭാരതപ്പുഴ ഇപ്പഴും ഇങ്ങനത്തന്നെയുണ്ട്😍
@@jiyashmc എവിടെയാ
@@sujithkv6952 palakkad
❤️❤️
🤩
എന്റെ ജീവിതത്തിലെ കഠിന നിമിഷത്തില്‍ ഒരു ആശ്വാസം ചിത്ര ചേച്ചിയുടെ ശബ്ദവും പാട്ടുകൾ മാത്രം
ചാര്മിള. ചേച്ചി... uff എന്തൊരു ശാലീന സൗന്ദര്യം ആണിത്....... ചിത്രച്ചേച്ചിയുടെ വോയിസ് ഒരു രക്ഷയുമില്ല... killing.. my mind 😍
ചാർമിള നല്ല ഭംഗി 💗
ചിത്ര ചേച്ചിയുടെ വോയിസ് ഓഹ് ഒരു രക്ഷയുമില്ല 🥰😍
പഴയ ജയറാമേട്ടൻ അടിപൊളി. ചാർമിളാ നല്ലൊരു ക്യൂട്ട് നടി ആയിരുന്നു അക്കാലത്ത് 😍💓
നൊസ്റ്റാൾജിക് കില്ലർ സൈന 🔥🔥🔥
ഞാൻ എവിടെ പോയാലും അവിടെ ഒക്കെ ഉണ്ടല്ലോ ✨️🔥😂
കോശി കുര്യൻ ഇവിടേം വന്നോ
Ivdem ethiyo..ella idathum kanallo😀
@@vishnuprasadmecherimr500x2 ഇങ്ങേര് എല്ലായിടത്തും ഉണ്ടെന്ന്
@@kavyamurali3145 kumbidi ya 😁
സംവിധായകൻ ഭരതേട്ടന്റെ ചരമ വാർഷികം ആണ് ഇന്ന്. അദ്ദേഹത്തിന്റെ സംഗീത പാടവം തെളിയിച്ച ഒരു ഗാനം.
ദൈവത്തിന്റെ മനോഹര സൃഷ്ടികളിൽ ഒന്ന് 💓💓💓ചാർമിള.
*ചിത്രാമ്മയുടെ സ്വരമാധുര്യം കേൾക്കാൻ കഴിയുന്നത് തന്നെ ഒരു ഭാഗ്യമാണ്.. ചാര്മിള നിഷകളങ്കതയോടെ നാടൻ ഗ്രാമീണ സൗന്ദര്യവും ഒത്തു ചേർന്ന് അഭിനയിച്ച കഥാപാത്രവും.. ജയറമേട്ടന്റെ charctr പണ്ടൊക്കെ കാണുമ്പോൾ ഒരുപാട് വിഷമം തോന്നിയിട്ടുണ്ട്*
Veendum vanno😅
U again😅 nthayalum ellayidathum ethum...
@@nisanths8048 സൈനയുടെ സ്ഥിരം cstmr ആണ്.
Good
കൊള്ളാമല്ലോ ഇവിടെ നല്ല രസം 😎
ജയറാമിനെ കാണാൻ എന്ത് ഭംഗി ആണ് 90സ് ഹീറോ 😍
Yes
കറക്റ്റ്
ചിത്ര ചേച്ചി ആ ശബ്ദം കേൾക്കാത്ത ഒരു ദിവസം എന്റെ ജീവിതത്തിൽ ഇല്ല...😘
അളിയാ TR JJ STUDIO ഒന്നു സബ്സ്ക്രൈബേഡ് ചെയ്യുമോ
@@jomonthomas3585 👍
😍✋️
Pinne njangalo
Entem❤❤❤❤💙💙💙💙💙💚💚💚💚💛💛💜💜💜❤💙💚💛
ഈ മൂവിയുടെ സംവിധായകൻ ഭരതൻ ചേട്ടൻ തന്നെ ആണ് ഇതിന്റെ മ്യൂസിക് ഡയറക്ടറും, ഗ്രേറ്റ് കോമ്പോസിങ് തന്നെ ആണ് ഒരു രക്ഷീല്ല ഈ സോങ് 👌🏻💯
ചിത്ര ചേച്ചി 😍❤️
Johnson mash , pulliyuda music sense ina kurichu paranjittund
@@sreenivasanvenketesh9654 Kairali Channelil kodutha Interview il aanu.
@@sreenivasanvenketesh9654 Uttar Pradesh
ചാർമിള... ❣️... പഴയ ജയറാം... 😍... കേൾക്കാൻ വളരെയധികം ഇമ്പം നിറഞ്ഞ പാട്ടുകളിൽ ഒന്ന്... 💕..
😍
@Pooja inn nerthe ethiyaa😊
@@gadgetspinner3173 innu nertheya🥰
hello ormayundo 😂👋
ഇത്ര പ്രാവശ്യം കണ്ടാലും കേട്ടാലും മതി വരില്ല.. പാട്ട് അത്രയേറെ ഇഷ്ടം ആരും പാട്ടിന്റെ ലോക്കെഷൻ പ്രേത്യേകിച്ചു നിളയുടെ അന്നത്തെ ആ ഭംഗിയെക്കുറിച്ച് ആരും പറഞ്ഞില്ല 🥰🥰🥰
തിമിർത്തു പെയ്ത ഒരു വേനൽ മഴ രാത്രിയിൽ പെയ്തു തോർന്ന ഫീൽ ആണ് ഈ പാട്ടിന്🥰
എവിടെയൊക്കെയോ മുഴുമിപ്പിക്കാതെ ബാക്കിവെച്ച ഓർമ്മകൾ പറന്നിറങ്ങും പോലെ ഒരു ഫീലിംഗ്..
എത്ര കേട്ടാലും മതിവരാത്ത പാട്ട്.. 😍
ഒരുപാട്...
ഒരുപാടിഷ്ട്ടം .. 😍😍
പദ്മഭൂഷൻ നേടിയ ചിത്രാമ്മക്ക് അഭിനന്ദനങ്ങൾ
ചാർമിള ചിത്ര ചേച്ചി combo💜💙💚💛🧡❤️🤎
താരം വാൽ കണ്ണാടി നോക്കി - കേളി
ചീര പൂവുകൾ - ധനം
തെന്നൽ വന്നതും - കാബൂളിവാല....
💜💙💚💛🧡❤️🤎💜💙💚💛🧡❤️🤎
എത്ര കണ്ടാലും മടുക്കാത്ത സിനിമ... പാട്ടും... കാണാത്തവർ കാണുക... ഭരതൻ sir..
ഈ സോങ് കേട്ടു കേട്ടു വരുമ്പോൾ അടിക്ഷൻ ആകുന്ന എന്തോ ഒരു ഫീൽ " ഇലവങ്കം ( ഗ്രാമ്പൂ )പൂക്കും വനമല്ലി കാവിൽ പൂരം കൊടിയേറി ----ഹൂ എന്ത് ഉപമയാണ്... അടിക്ഷൻ ആകുന്ന വരികൾ ഗ്രാമ്പൂവിന്റ മണം വരുന്ന കാറ്റ് ... വണ്ടർഫുൾ ഉപമ.... ഗ്രേറ്റ് സോങ്..
A different voice of chithra
Ss very correct
ഒരിക്കൽ ഇതൊക്കെ വിട്ടു ഈ ലോകത്തുനിന്ന് പോകേണ്ടി വരുമല്ലോ എന്ന് ആലോചിക്കുമ്പോൾ
ശ്ശെടാ... 😳😒
🙄
❤
എന്നേം കൂടി കരയിപ്പിക്കല്ലെടോ.....❤❤😊
അതാലോചിക്കതിരുന്നാൽപോരെ brthr .. ഉള്ള സമയം ഇതൊക്കെ കേട്ട് നിർവൃതിയണയു
80 -90 കളിലെ പാട്ടുകളുടെ മനോഹാരിതയും സ്വരമാധുര്യവും നമ്മുടെ വർണനകൾക്കും അപ്പുറമാണ് .. കാലമെത്ര കഴിഞ്ഞാലും അവ ഇന്നും നിത്യ ഹരിത ഗാനങ്ങളായി തുടരുന്നു❤️❤️❤️❤️❤️❤️❤️❤️❤️❤️
😍😍😍
അഞ്ചു
Yes.
Yes
താരം വാൽക്കണ്ണാടി നോക്കും ചിത്രാമ്മയുടെ ആലാപനത്തിൽ താൻ സുന്ദരി ആണോ എന്ന സംശയത്താൽ
😊
Etha movie bro ith
@@shafiasna6816 കേളി ആണ് bro
നോക്കിപ്പോവും bro.. സത്യം.. ചിത്രച്ചേച്ചി 😍😘😘😘
Satyam bro 😍
ഗ്രാമീണ സൗന്ദര്യം തുളുമ്പുന്ന നായിക..... ആ മുഖത്തെ ഐശ്വര്യം കണ്ടോ.... 90's kids ഭാഗ്യം ചെയ്ത generation ആണ്...
Correct 👍
സത്യം,ഞങ്ങളൊക്കെ കുട്ടിക്കാലം
80 kids നാണ് ഈ മൂവി correct കുട്ടികാലം..... 🥰
Wooooovvvv
Sathyam. Ente kuttikkalam orma vannu. Jayaramettan &charmila. Entoru combo arunnu
*അക്കാലത്തെ ജയറാമേട്ടൻ ഒരു രക്ഷയും ഇല്ലായിരുന്നു* *പഴയതൊക്കെ കാണുമ്പോൾ*
*ചാർമിള ക്യൂട്ടി*
മഞ്ഞണിഞ്ഞ മലരിയില്‍
നിനവുകള്‍ മഞ്ഞളാടി വന്ന നാള്‍ ...
Lyrics 👌👌👌👌😍😍😍
💙💜❤️
🥰
😅😅😊😅❤😅.nk1ആഖവും
kakkakamokoqoi🧠@@sanjustvm1726
മലയാളത്തിന്റെ വാനമ്പാടി ചിത്രേച്ചിയുടെ വോയിസ് uff ഒരു രക്ഷയുമില്ല... കേട്ടിരുന്നു പോകും😍അതുപോലെ പഴയ ജയറാമേട്ടൻ എന്തു ഭംഗിയാ❤️
'മലയാള സിനിമയുടെ ഭരതൻ എഫക്ട് കാലം '
ജയറാം ചാര്മിള കോംബോയിൽ നല്ലൊരു പടം ..എന്നെന്നും ഓർമ്മിക്കുന്ന പാട്ടും ...🙂
ഭരതൻ മൂവീസ് ഒക്കെ എന്തോ ഒരു വല്ലാത്ത feel ആണ്
😍😍😍
🎂🎂
എനിക്ക് പാട്ടും അത് പോലെത്തന്നെ ചാര്മിള ചേച്ചിയെയും ഇഷ്ടപ്പെട്ടു.. എന്നാ ലുക്ക് ആണ് 😌😌🥰
അനുഗ്രഹീത ഗായിക കെ എസ് ചിത്രയുടെ ഏറ്റം മനോഹരമായ ഗാനങ്ങളിൽ ഒന്ന്.....
ഭരതൻ ആണ് മ്യൂസിക് എന്ന് വിശ്വസിക്കാൻ ആവുന്നില്ല 👌👌👌😍😍😍😍🙏🙏🙏
Johnson mashum ind
Yes njanum
@@midhunm8800 yes orchestration
He is total artist..
ഭരതേട്ടൻ... ❤
അമരത്തിലെ പാട്ടുകൾ ഇങ്ങനെ ഒന്ന് കാണാൻ ഇനി എത്ര കാത്തിരിക്കണം? 😧
ചിത്രചേച്ചി പാടിയ പാട്ടുകളിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ഗാനം ഇതാണ്
ജയറാം ഏട്ടൻന്റെ വളരെ ഇഷ്ട്ടപെട്ട പാട്ട് എന്തോന്നു രസം ആണ് ഈ സോങ്‌സ് ks ചിത്ര ചേച്ചി ഇഷ്ടം
TV വർക്കിയുടെ 'ഞാൻ ശിവൻപിള്ള ' എന്ന നോവലിന് ഭരതൻ ഒരുക്കിയ വ്യത്യസ്തമായ ദൃശ്യഭാഷ്യം... കേളി
ആണല്ലെ...
ഈ അറിവ് പകർന്നു നൽകിയതിനു ഒരുപാട് നന്ദി അറിയിക്കുന്നു...
Thanks...🙏
പ്രണയത്തിന്റെ നേർത്ത പുഴയൊച്ചകൾ വീണ്ടും കേൾക്കുന്നുണ്ടോ...? നാട്ടിന്പുറത്തുകാരിയായ ഒരുപെൺകുട്ടി അവളുടെ സ്നേഹത്തിലേക്ക് ഇറങ്ങി ചെല്ലുന്നതിന്റെ മർമ്മരമാണത്. അവളുടെ സ്നേഹത്തെ അവൻ കയ്യേൽക്കുന്നതിന്റെ ആർദ്രത വരികളിലുമുണ്ട്........
ഇലവങ്കം പൂക്കും.. വനമല്ലിക്കാവില്‍..
പൂരം കൊടിയേറും നാളീറന്‍
തുടിമേളത്തൊടു ഞാനും..
ആ... ആ.. ആ...
ഞാനും..
വാല്‍ക്കണ്ണാടി നോക്കി
നിലാവലിഞ്ഞ രാവിലേതോ
താരം വാല്‍ക്കണ്ണാ..ടി നോക്കി..
ഭരതൻ എന്ന അതുല്യ പ്രതിഭയുടെ മറ്റൊരു കയ്യൊപ്പ്.ente favorite song കളിൽ ഒന്ന്.
ചിത്രചേച്ചി... Really amazing... എന്തോ മാസ്മരികതയുണ്ട് ചേച്ചിക്കും ചേച്ചിയുടെ വോയ്സിനും ❤
ചിത്ര ചേച്ചിയുട. ്് ഹ്റൃദയത്തിൽ തുളച്ചു കയറുന്ന സ്വര ശുദ്ധി കൊണ്ട് മാത്രം ആണ് ഈ പാട്ട് ഇത്രയും വലിയ ഹിറ്റായത് . കൂടാതെ ചാർമിളയുടെ നിഷ്കളങ്കമായ മുഖ സൗന്ദര്യവും
*ഈ പാട്ടിലൊക്കെ ഓർക്കസ്ട്രടീം പാട്ടിലേക്കു അലിഞ്ഞു ചേരുകയാണ് അതുപോലെ കേൾക്കുമ്പോൾ നമ്മളും അറിയാതെ അലിഞ്ഞു ചേർന്നുപോകും*
Superb♥️♥️ജയറാമേട്ടൻ ഇഷ്ടം👌👌♥️♥️♥️♥️
Johnson master
1:50 മഞ്ഞണിഞ്ഞ മലരിയിൽ...... പാട്ടിന്റെ ആത്മാവ് അതിവിടെയാണ്.. 😘😘😘
💯
ഇനിയും ഒരു പാട് നല്ല വേഷങ്ങൾ ലഭിക്കേണ്ട നടി ആയിരുന്നു ചാർമിള.. പക്ഷെ ഇടക്കെപ്പോഴോ വഴി മാറി സഞ്ചരിച്ചു.....
എന്ത് പറ്റി എനിക്കറിയില്ല
Music 🎶 by Bharathettan..... ❤ legend 🙌 Director....
ഓഹ് 🥰🥰🥰എത്ര സുന്ദരി ആണ് ചാർമിള..... ചിത്ര ചേച്ചിടെ ശബ്ദം കുടി ആയപ്പോ മനോഹരം 🥰🥰
പാതിരാത്രിയിൽ ഈ പാട്ടും കേട്ട് കണ്ണടച്ച് കിടന്നാൽ.. ആഹാ..പിന്നെ വേറൊന്നും വേണ്ട..💕🎶
സത്യം
സത്യം
ഭരതേട്ടന് ഓർമ്മപ്പൂക്കൾ!!
അമരത്തിലെ പാട്ടുകൾ ഇല്ലെങ്കിൽ കാതോട് കാതോരത്തിലെ 'നീ എൻ സർഗ്ഗസൗന്ദര്യമേ' അതുമല്ലെങ്കിൽ പ്രണാമത്തിലെ 'കരയിളകി കടലോടു ചൊല്ലി' എങ്കിലും കിട്ടുമോ സൈന? ❤
💯💯💯💯💯💯💯💯🙏🙏🙏🙏🙏🙏🙏🙏💯💯💯💯💯💯💯💯💔💔💔💔💔💔💔🥺🥺🥺🔥🔥🔥🔥🔥😔😔😔😔🥺🥺🥺🥺🥺🥺🥺🥺🥺
2024il kaanunnavar undo 😅
Yes👍🏻
Yes😊
Und
Yes
👍
ഇത്രയും ഐശ്വര്യം നിറഞ്ഞ മുഖം ..ഹോ എന്തൊരൈശ്വര്യം ..എന്നും കേൾക്കാൻ കൊതിക്കുന്ന മനോഹരമായ ഗാനം
ആ... ആ... ആ...
താരം വാല്‍ക്കണ്ണാടി നോക്കി
നിലാവലിഞ്ഞ രാവിലേതോ
താരം വാല്‍ക്കണ്ണാടി നോക്കി
നിലാവുചൂടി ദൂരെ ദൂരെ ഞാനും
വാല്‍ക്കണ്ണാടി നോക്കി
മഞ്ഞണിഞ്ഞ മലരിയില്‍
നിനവുകള്‍ മഞ്ഞളാടി വന്ന നാള്‍ (മഞ്ഞണിഞ്ഞ)
ഇലവങ്കം പൂക്കും വനമല്ലിക്കാവില്‍ (2)
പൂരം കൊടിയേറും നാള്‍
ഈറന്‍ തുടിമേളത്തൊടു ഞാനും
(വാല്‍ക്കണ്ണാടി)
നൂറു പൊന്‍തിരി നീട്ടിയെന്‍
മണിയറ വാതിലോടാമ്പല്‍ നീക്കി ഞാന്‍ (നൂറു പൊന്‍തിരി)
ഇലക്കുറി തൊട്ടു കണിക്കുടം തൂവി (2)
ഇല്ലം നിറ ഉള്ളം നിറ
മാംഗല്യം പൊഴിയുമ്പോള്‍ നമ്മള്‍
ആ... ആ... ആ... നമ്മള്‍
(വാല്‍ക്കണ്ണാടി)
///////////////////////////////////////////////////////////////////
Aa..aa..aa..aa
Tharam vaalkkannaadi nokki
Nilavalinja raaviletho
Tharam valkkannadi nokki
Nilavu choodi doore doore njanum
Vaalkkannaadi nokki
Manjaninja malariyil
Ninavukal manjaladi vanna nal (2)
Ilavankam pookkum vanamallikkaavil (2)
Pooram kodiyerum nal
Eran thudi melathodu njanum
Aa..aa..aa..aa...njanum
(vaalkkanadi...)
Nooru ponthiri neettiyen
Maniyara vaathilodambal neekki njan (2)
Ilakkuri thottu kanikkudam thoovi (2)
Illam nira ullam nira
Mangalyam pozhiyumbol nammal
Aa..aa..aa..aa.nammal
(valkkannadai...)
ചിത്ര ചേച്ചിയുടെ ശബ്ദം അതിമനോഹരം
ഒരുപാട് ഇഷ്ടമുള്ള പാട്ട്. ആ നാട്ടിൻപുറത്തെ നിഷ്കളങ്കതയിലേക്ക് ഒരു മടങ്ങി പോക്കില്ലെന്ന് ആലോചിക്കുമ്പോൾ വല്ലാത്തൊരു നൊമ്പരം❤️❤️❤️
ശ്രമിച്ചാൽ പറ്റും മാഷേ❤️
സമ്പൂർണ്ണത കൊണ്ട് ഇന്നും ജീവിക്കുന്ന അപൂർവ്വം മലയാള സിനിമകളിലെ മികച്ചൊരു ചിത്രമാണ് കേളി. വളരെ ചെറിയ പ്രായത്തിൽ തന്നെ ഈ പടം കാണാൻ അവസരം ലഭിച്ച എനിക്ക് ഇതുണ്ടാക്കിയ സ്വാധീനം വാക്കുകൾക്കതീതമാണ്. ഓരോ രംഗങ്ങളും മായാതെ മറയാതെ ഇന്നും ഞാൻ മനസ്സിൽ താലോലിക്കുന്നു. ഓരോരുത്തരും തങ്ങളുടെ വേഷം അവിസ്മരണീയമാക്കിയ ചിത്രം.
എല്ലാത്തിലും ഉപരി ഈ ഗാനം ഈ സിനിമയ്ക്ക് നൽകുന്ന ക്രെഡിറ്റ് അതിനോളം മറ്റൊന്നും വരില്ല.
ഭരതേട്ടാ... Simply you are awesome!!! ❤️❤️♥️♥️
90- കളിലെ പാട്ടുകൾ കാലം എത്ര ആയാലും ഒരിക്കലും മനസിൽ നിന്ന് പോവില്ല...
ചിത്ര ചേച്ചി ... സൂപ്പർ വോയിസ്...
ചിലർക്കു യേശുദാസ് ആവാം മറ്റുചിലർക്ക് ജാനകി അമ്മ ആവാം... വേറെ ചിലർക്കു spb ആവാം.....
എന്നാൽ എനിക്ക് എന്റെ മനസിന് ആശ്വാസം ആവാൻ ചിത്ര ചേച്ചി ആണ്... എപ്പോഴും ഇവരുടെ പാട്ടുകൾ എന്നെ അത്രക്ക് സ്വാധീനിക്കുന്നു....❤❤
Chithra chechiyude ellaa paattinum Award kodukkanam❤💙💚💛💜💖💝💟
💯❤️❤️
Entha oru feel, parayan vakkukal illa chitra chechi….❤️❤️❤️❤️
എന്റെ ചിത്രചേച്ചിടെ പാട്ട് 😍
ചിത്രച്ചേച്ചിയുടെ ആദ്യകാലത്തെ ശബ്ദം എന്ത് നിർമലമാണ്.... അത് ഓരോ കാലത്തും കൂടി...വരുന്നു... ചിത്ര ചേച്ചി.. ഭരതൻ സാർ.... ചാർമിള... ❤❤
ഈ പാട്ടിനാകെ ഓസ്കാർ അവാർഡ് കൊടുക്കണം ❤️
Charmila is sooo pretty even without make up as I have seen her face to face in a shooting site in our village, her first film in mal.
ഒരു പ്രേതെക feela ഈ സോങ്ങിന് ഉറങ്ങുതത്തിനു മുൻപ് കേട്ടാൽ
ശാലീന സൗന്ദര്യം ❤️
ചാർമിളയെ പ്രശസ്തിയിൽ എത്തിച്ച 2 പടം.
ധനം. കേളി
Chithrachechi Sweet voice 😍😍😍😍😍😍 jayarametan Charmila👌👌👌👌!
Film director, Producer, Art director, sculptor, Lyricist, music director ONE AND ONLY BHARATHAN ദൈവത്തിന്റെ കലാകാരൻ ♥️♥️♥️
ഇത് ശരിക്കും ചിത്രചേച്ചി പാടിയതാണോ എന്ന് തോന്നി പോകും സൗണ്ട് ഭയങ്കര വ്യത്യാസം.
That was a golden age of malayalam cinema and music. When heard these songs, if the peoples those who have not awareness of art, their mind will be excited.Charmila chechi was so beautiful.
ഇത് കേൾക്കാൻ ഒരു പ്രതേക സുഖം ,പഴയ കാലത്തേക്ക് തിരിച് പോകുന്നു
ജയറാം ഏട്ടന്റെ അസാമന്യം വികാലംഗ കഥാപാത്രം...😍
ചിത്ര ചേച്ചി 😍😍😍😍😍😍
Fair and lovely ittu settil vannal polum oru bucket vellathil mukham kazhikkumarnnu ennu oru interview il charmila paranju.. Athra detailed director aarnu bharathan sir.. Hatsoff♥️
Ippazhathe putti adichond nadakunna nadimark undo ee saundharyam?...Charmila💚
athe 100% satyamanu......................
90 കളിലെ പാട്ട് കേട്ടാൽ വീണ്ടും കേൾകാൻ കൊതിക്കും: സഗീതത്തിന് അകാലത്ത് പ്രാധാന്യം ഉണ്ടായിരുന്നു: എഴുത്തിലും: ഒരു കാര്യം രവീന്ദ്രൻ മാഷ് ഈ ഗാനം അദ്ദേഹത്തിന്റെയാണ് ,ജോൺസൻ മാസ്റ്റർ, ഗിരീഷ് പുത്തൻ ഞ്ചേരി, എം ജി രാധാകൃഷ്ണൻ തുടങ്ങിയ പ്രഗൽഭരായ സംഗീത സംവിധായർ: ബിജു തിരുമല ,ഒ എൻ.വി സാർ, നാരായണ പണിക്കർ ,കൈതപ്രം ,ശ്രീകുമാരൻ തമ്പി തുടങ്ങിയ എഴുത്ത് കാർ, യേശുദാസ് ,എം ജി.ശ്രീകുമാർ ,വേണുഗോപാൽ, എം.ജയചന്ദ്രൻ ,ചിത്ര ചേച്ചി, സുജാത, ജാനകി അമ്മ, മാധുരി ,വാണി ജയറാം, തുടങ്ങിയ ഗായകർ, സത്യത്തിൽ ഈ ഗാനങ്ങൾ ഇന്നും നിൽകുന്നത് അതുകൊണ്ടാണ് അവരുടെ കാലത്ത് ജീവിച്ചിരിക്കുന്നത് നമ്മുടെ ഭാഗ്യവും..
ചർമിള സുന്ദരി ആണ് ഇനിയും സിനിമയിൽ അഭിനയിക്കനും main role ഇതൊക്കെ ആണ് ബ്യൂട്ടി
Wow. Ee pattukelkkumbol thanne swadhandhramaya jeevitham ormavarunnu.
മൂവി 📽:-കേളി......... (1991)
ഗാനരചന ✍ :- കൈതപ്രം ദാമോദരൻ നമ്പൂതിരി
ഈണം 🎹🎼 :- ഭരതൻ
രാഗം🎼:-ഹിന്ദോളം
ആലാപനം 🎤:- കെ എസ് ചിത്ര
💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜🌷
ആ... ആ... ആ...
താരം വാല്‍ക്കണ്ണാടി നോക്കി....
നിലാവലിഞ്ഞ രാവിലേതോ....
താരം വാല്‍ക്കണ്ണാടി നോക്കി......
നിലാവുചൂടി ദൂരെ ദൂരെ- ഞാനും......
വാല്‍ക്കണ്ണാടി നോക്കി
മഞ്ഞണിഞ്ഞ മലരിയില്‍
നിനവുകള്‍ മഞ്ഞളാടി വന്ന നാള്‍ (മഞ്ഞണിഞ്ഞ)
ഇലവങ്കം പൂക്കും വനമല്ലിക്കാവില്‍ (2)
പൂരം കൊടിയേറും നാള്‍
ഈറന്‍ തുടിമേളത്തൊടു ഞാനും
(വാല്‍ക്കണ്ണാടി)
നൂറു പൊന്‍തിരി നീട്ടിയെന്‍
മണിയറ വാതിലോടാമ്പല്‍ നീക്കി ഞാന്‍ (നൂറു പൊന്‍തിരി)
ഇലക്കുറി തൊട്ടു കണിക്കുടം തൂവി (2)
ഇല്ലം നിറ ഉള്ളം നിറ
മാംഗല്യം പൊഴിയുമ്പോള്‍ നമ്മള്‍
ആ... ആ... ആ... നമ്മള്‍
(വാല്‍ക്കണ്ണാടി)
ഒരു രക്ഷയുമില്ല.... വോയിസ് സൂപ്പർ
Chitra chechi ❤️
One of the most soulful songs of malayalam ......Kudos to Bharathan Sir......Jayaram Sir and charmila.... Picturisation superb.....
ചാർമിളാ fans undo
❤❤ ഉണ്ട്
ഹായ് പാവ൦
S
Sathyam. Pavam🥰♥️🥰@@syamsyam4830
Ella😂
എന്റെ പൊന്നോ ശാർമി എന്ത് ഭംഗിയാ കാണാൻ 👌👌😍😘😘
ഇപ്പോ 27 agst രാത്രി 11 45 💞💞💞ഞങ്ങളുടെ നാട്ടിലാണ് ഈ fillm ഫുൾ ഭാരത പുഴ
ചിത്ര ചേച്ചി ഒരുപാട് ഇഷ്ടം ❤
ഇതുപോലൊരു ഗായിക സ്വപ്നങ്ങളിൽ മാത്രം ✨
മറക്കാൻ പറ്റില്ല ഈ പാട്ട് കേൾക്കാൻ എന്താ ഒരു ഫിൽ
മലയാള സിനിമയിലെ ചന്തമുള്ള നായിക ചാർമ്മിള . ചിത്രചേച്ചിയുടെ ശബ്ദം ഒരു രക്ഷയുമില്ല. ശബ്ദത്തിന്റെയും ചന്തത്തിന്റെയും സമം ചേർത്ത ദൃശ്യവിരുന്ന് .
പണ്ട് ഏറ്റവും കൂടുതൽ ഫീൽ ഗുഡ് സിനിമയും ,പാട്ടുകളെല്ലാം ഉള്ളത് ജയറാം ഏട്ടൻ ആണ് ❤️
ഇതുപോലെ ഭംഗിയുള്ള ഫ്രെയിംസ് ഇപ്പോൾ കാണാറില്ല
എങ്ങനെ അവാർഡ് കൊടുക്കാതിരിക്കും.. ചിത്ര ചേച്ചി.. ഞങ്ങളുടെ അഭിമാനം
ഏറ്റവും ഇഷ്ടമുള്ള പടം ❤ഒന്ന് പ്രേമിക്കാൻ തോന്നും 😍😍😍❤❤
2021 ൽ ഈ മനോഹരഗാനം കാണുന്നവർ ഇവിടെ like👍❤️
Charmila was such a charming actress. So beautiful.