കമൽ സാർ പറഞ്ഞത് ഓർക്കുന്നു. ഒരു വരി പോലും തിരക്കഥ എഴുതാതെ. ശ്രീനിവാസൻ എന്ന എഴുത്തുകാരനോടുള്ള വിശ്വാസത്തിന്റെ പേരിൽ ഷൂട്ടിംഗ് തുടങ്ങിയ സിനിമ ആണ് ചാമ്പക്കുളം തച്ചൻ എന്ന്. ശ്രീനിവാസൻ എന്ന എഴുത്തുകാരൻ മലയാളിക്ക് സമ്മാനിച്ച മനോഹരമായ സിനിമകൾ. നന്ദി സാർ.
മമ്മൂട്ടിക്ക് വേണ്ടി ആദ്യം പ്ലാൻ ചെയ്തതും,അദ്ദേഹത്തിന് ചെയ്യാൻ പറ്റുന്നതും ആയ റോൾ ആണ്, പക്ഷെ പുറമേക്ക് വളരെ പരുക്കൻ എന്ന് നമുക്ക് തോന്നാവുന്ന ഒരാളിൽ ഇത്തരം ആർദ്രമായ ഭാവങ്ങൾ പ്രതിഫലിപ്പിച്ചു വിജയിപ്പിക്കാൻ നല്ലത് മുരളി തന്നെ ആണ്. 👌👌
മമ്മൂട്ടി ചെയ്തിരുന്നു എന്ക്കിൽ പടം ഇതു പോലെ തന്നെ നന്നാകും.. ലാലിനും പറ്റുന്ന character തന്നെ യാണ്......മുരളി യിൽ ഈ റോൾ ഭദ്രം ആയിപ്പോയി.... മലയാളത്തിന്റെ നഷ്ടം murali
മുരളി and മമ്മൂട്ടി..... ഇവരുടെ അഭിനയം എന്തോ ഒരു സാമ്യത 🔥🔥🔥അത് മമ്മുകയും പറഞ്ഞിട്ടുണ്ട് മുരളിയുടെ കൂടെ അഭിനയിക്കുമ്പോൾ ഒരു കെമിസ്ട്രി വർക് ചെയ്യുന്നു എന്ന് 🔥🔥🔥🔥
നൂറു ശതമാനം ശരി.പക്ഷേ അച്ഛനിൽ നിന്ന് കുഞ്ഞിനെ അകറ്റാൻ നോക്കുന്നു ഒരു ഭാര്യ വീട്ടുകാർ ആണ് എനിക്ക് ഉള്ളത്.എൻ്റെ 10 മാസം ആയ കുഞ്ഞിൻ്റെ കളിയും ചിരിയും ഞാൻ കണ്ടിട്ട് 40 ദിവസം ആയി
എന്റെ പെങ്ങൾ മരിച്ചു തിരുനാവായിൽ അസ്ഥി ഒഴുക്കി വരുമ്പോൾ പുറകിൽ എന്റെ അമ്മയിരിക്കുന്നു.. വണ്ടിയിൽ നിന്നും ഈ പാട്ട്... ഈ കൊതുമ്പു കളിയോടം കാണാത്ത തീരമാണയുന്നു എന്ന വരി കൾ കണ്ണീരിന്റെ ചാലുകളായി ഉതിർന്നു
കുഞ്ഞു താരമായ് ദൂരെ വന്നു നീ മിന്നി നിന്നിരുന്നോമനേ അന്നുറങ്ങാത്ത രാത്രിയില്‍ നിന്റെ ഓര്‍മ്മതന്‍ നോവറിഞ്ഞു ഞാൻ തഴുകി വീണ്ടുമൊരു തളിരുപാല്‍നിലാ- വൊളി നുറുങ്ങുപോല്‍ എന്നെ നീ അലസ മൃദുലമഴകേ...
രാത്രിയുടെ ഏകാന്തതയിൽ ഒന്ന് കേട്ടിരുന്നാൽ മറ്റൊരു ലോകത്തേക്ക് നമ്മെ കയ് പിടിച്ചു കൊണ്ട് പോകുന്ന ഗാനം....അത്ങ്ങനെ യാണ് ...നഷ്ടങ്ങൾക്കെപ്പോഴുണ് മനോഹാരിത കൂടുതലായിരിക്കും...
"അന്നുറങ്ങാത്ത രാത്രിയിൽ നിന്റെ ഓർമ തൻ നോവറിഞ്ഞു ഞാൻ " This is out of the world❤️❤️❤️ ഈ പാട്ടിന്റെ അനുപല്ലവി കേട്ടിരുന്നെങ്കിൽ രവീന്ദ്രൻ മാസ്റ്ററെ കുറിച് ജയചന്ദ്രൻ ഇകഴ്ത്തി സംസാരിക്കിലായിരുന്നു.
മകളെ പാതി മലരേ നീ മനസ്സിലെന്നെ അറിയുന്നു കനവും പോയ ദിനവും നിന്‍ ചിരിയില്‍ വീണ്ടും ഉണരുന്നു ഈ കൊതുമ്പു കളിയോടം കാണാത്ത തീരം അണയുന്നോ മകളെ പാതി മലരേ നീ മനസ്സിലെന്നെ അറിയുന്നു കുഞ്ഞു താരമായ് ദൂരെ വന്നു നീ മിന്നി നിന്നിരുന്നോമനേ അന്നുറങ്ങാത്ത രാത്രിയില്‍ നിന്റെ ഓര്‍മ്മതന്‍ നോവറിഞ്ഞു ഞാൻ തഴുകി വീണ്ടുമൊരു തളിരുപാല്‍നിലാ- വൊളി നുറുങ്ങുപോല്‍ എന്നെ നീ അലസ മൃദുലമഴകേ... ആരിരാരാരി രാരീരോ ആരിരാരാരി രാരീരോ മകളെ പാതി മലരേ നീ മനസ്സിലെന്നെ അറിയുന്നു ഇന്നിതാ എന്റെ കൈക്കുടന്നയില്‍ പഴയ പൂനിലാ താരകം ഒരു പളുങ്കു പൊന്‍ചിമിഴിനുള്ളിലെ മണ്‍ചിരാതിന്റെ നാളമായ് കതിരിടുമ്പോഴും കാറ്റിലാടാതെ കാത്തിടും മനം കണ്മണി ഹൃദയമിവിടെ നിറയും ഇനിയുറങ്ങാരിരാരിരോ ആരിരാരാരി രാരീരോ ആരിരാരാരി രാരീരോ ആരിരാരാരി രാരീരോ
താങ്ക്യൂ സത്യം ഓഡിയോസ്. നിലാമലരേ എന്ന പാട്ടിനു ശേഷം സത്യം ഓഡിയോസ് ഏറ്റവും മികച്ച പാട്ട്. ഒരുപാട് വർഷത്തെ കാത്തിരിപ്പാണ്. ഇത്രയും നല്ലൊരു പാട്ട് നല്ല രീതിയിൽ അപ്ലോഡ് ചെയ്തതിന് ഒരുപാട് നന്ദി.
അച്ഛൻ മകൾ കോമ്പോ ഇത് തന്നെ ആണ് നല്ലത്. ഇത് അച്ഛനെ തിരിച്ചറിയുന്ന മകൾ ആണ്. അമരത്തിലെത് നന്ദിയില്ലാത്ത സ്വാർത്ഥമതിയായ മകൾ ആണ്. അമരത്തിൽ അവസാനം ശപിക്കരുത് അച്ഛാ എന്ന മകളുടെ അപേക്ഷയിൽ പോലും അവളുടെ സ്വാർത്ഥത ആണ്. കാല് മടക്കി തൊഴിക്കുകയാണ് വേണ്ടത്. പക്ഷെ കയ്യോ വളരണ് കാലോ വളരണ് എന്ന് നോക്കി ഓമനിച്ചുവളർത്തിയ ആ അച്ഛന് അത് ചെയ്യാൻ കഴിയില്ലല്ലോ.
എനിക്ക് മുരളി സാറിനെ നേരിൽ കാണാനും സംസാരിക്കാനും ഒരു മാസത്തോളം ഗോഷയാത്ര സിനിമ ഷൂട്ടിംഗിന് വന്നിട്ടു ഗുരുവായൂർ എലൈറ്റിൽ താമസിക്കുമ്പോൾ മഹാ നടൻ തീരാ നഷ്ടം പ്രണാമം 🙏🙏🙏
ചില നശിച്ചവളുമാരെ കല്യാണം കഴിച്ചാൽ അമ്മയോടുള്ള സ്നേഹം വെറുപ്പായി പരിണമിക്കും.... തലയണ മന്ത്രത്തിനു ബ്രഹ്‌മാസത്രത്തെക്കാൾ ശക്തിയുണ്ട്.... കെട്ടിയ പെണ്ണിന്റെ പൂറിനല്ല,,,, പെറ്റമ്മ തന്ന മുലപ്പാലിനാണ് ഈശ്വര സന്നിധിയിൽ ഏറ്റവും വില ഉള്ളത്... അത് ഓരോ ആൺമക്കളും മനസ്സിലാക്കണം... ലോകത്തുള്ള എല്ലാ അമ്മമാർക്കും എന്റെ പാദനമസ്കാരം 🙏.. അമ്മയേക്കാൾ വലിയ ദൈവം ഇല്ല
മകളേ പാതി മലരേ നീ മനസ്സിലെന്നെ അറിയുന്നു മകളേ പാതി മലരേ നീ മനസ്സിലെന്നെ അറിയുന്നു കനവും പോയ ദിനവും നിൻ ചിരിയിൽ വീണ്ടുമുണരുന്നു ഈ കൊതുമ്പു കളിയോടം കാണാത്ത തീരമണയുന്നു മകളേ പാതി മലരേ നീ മനസ്സിലെന്നെ അറിയുന്നു കുഞ്ഞു താരമായ് ദൂരെ വന്നു നീ മിന്നി നിന്നിരുന്നോമനേ അന്നുറങ്ങാത്ത രാത്രിയിൽ നിന്റെ ഓർമ്മതൻ നോവറിഞ്ഞു ഞാൻ തഴുകി വീണ്ടുമൊരു തളിരു പാൽനിലാ ഒളിനുറുങ്ങുപോൽ എന്നെ നീ അലസ മൃദുലമഴകേ............. ആരിരാരാരി രാരിരോ ആരിരാരാരി രാരിരോ മകളേ പാതി മലരേ നീ മനസ്സിലെന്നെ അറിയുന്നു ഇന്നിതായെന്റെ കൈക്കുടന്നയിൽ പഴയ പൂനിലാ താരകം ഒരു പളുങ്കു പൊൻ ചിമിഴിനുള്ളിലെ മൺചെരാതിന്റെ നാളമായ് കതിരിടുമ്പോഴും കാറ്റിലാടാതെ കാത്തിടും മനം കണ്മണി ഹൃദയമിവിടെ നിറയും.................. ഇനിയുറങ്ങാരിരാരിരോ ആരിരാരാരി രാരിരോ ആരിരാരാരി രാരിരോ ഉം ഉം ഉം ഉം ഉം ഉം...................
ആലപ്പുഴയിലെ പുന്നപ്ര എന്ന എന്റെ നാട്ടിൽ വെച്ചായിരുന്നു ഈ സിനിമയുടെ ഷൂട്ടിംഗ്. ഒരുദിവസം സന്ധ്യക്ക് "ഒളിക്കുന്നുവോ മിഴിക്കുമ്പിളിൽ" എന്ന പാട്ടിന്റെ ചിത്രീകരണം കണ്ടിട്ട് തിരികെ വീട്ടിലേക്ക് സൈക്കിളിൽ പോകുമ്പോൾ രാത്രിയിൽ ലൈറ്റില്ലാതെ സൈക്കിൾ ഓടിച്ചതിന് പോലീസ് പിടിച്ചത് ഓർമ്മ വരുന്നു.
മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം അല്ലെങ്കിൽ അതിനേക്കാൾ മുകളിൽ ആണ് മുരളി എന്ന നടന്റെ സ്ഥാനം ❤🌹
കമൽ സാർ പറഞ്ഞത് ഓർക്കുന്നു. ഒരു വരി പോലും തിരക്കഥ എഴുതാതെ. ശ്രീനിവാസൻ എന്ന എഴുത്തുകാരനോടുള്ള വിശ്വാസത്തിന്റെ പേരിൽ ഷൂട്ടിംഗ് തുടങ്ങിയ സിനിമ ആണ് ചാമ്പക്കുളം തച്ചൻ എന്ന്. ശ്രീനിവാസൻ എന്ന എഴുത്തുകാരൻ മലയാളിക്ക് സമ്മാനിച്ച മനോഹരമായ സിനിമകൾ. നന്ദി സാർ.
Greattttt
Ente daivameeee.. greatttt sreeniyetaaaaaa
❤
മുരളി ജീവിച്ചു കാണിച്ചു തരും സ്‌ക്രീനിൽ. ഇദ്ദേഹത്തിന്റെ മകൾ എത്ര വേദനിക്കുന്നുണ്ടാകും ഈ പാട്ടു കാണുമ്പോൾ 🙏
എന്തൊരു നടനാണ് മുരളി സർ 🙏🏻..
ഇന്നത്തെ 10 യുവ നടൻമാർ ഒന്നിച്ചു അഭിനയിച്ചാലും തോല്പിക്കാൻ കഴിയാത്ത നടനം.. മലയാള സിനിമയുടെ തീരാ നഷ്ടം..
Yees
Sathyam
@@safeersafeer9446 qertyyuut
Yes Vishnu bro , u are absolutely right . no actor other than murali .
രണ്ടുപേരുണ്ട് ഒന്ന് തിലകൻ, രണ്ട് മമ്മൂട്ടി
കേൾക്കാത്ത ഒരു ദിവസം പോലും ഇല്ല.. ♥️ ഞാൻ വരികളിൽ ജീവിക്കുന്ന മനുഷ്യൻ ആണ്..ബിച്ചു തിരുമല ♥️♥️
സത്യം കേൾക്കാൻ കൊതിക്കുന്ന പാട്ട്.... രണ്ടു പെണ്മക്കൾ ആണ് എനിക്ക് 😊💖
S
Yesss me toooo
Me tooo
@@rajeevanraj0 g hi jkk
മുരളി, തിലകൻ, എന്നിവർ എക്കാലതയെയും വലിയ നഷ്‌തം തന്നെ മലയാള സിനിമക്ക് 🌹🌹🌹😪
Crt
ശരി ആണ്. കാലം മാറി
💯💯💯💯😭
@@josethomas8382..
മുരളി , തിലകൻ , നെടുമുടി , ഒടുവിൽ , ശങ്കരാടി , പപ്പു etc. അഭിനയിക്കുകയാണെന്ന് തോന്നുകയില്ല , കഥാപാത്രമായി ജീവിച്ച് കാണിച്ച അതുല്യ കലാകാരന്മാർ.
മമ്മൂട്ടിക്ക് വേണ്ടി ആദ്യം പ്ലാൻ ചെയ്തതും,അദ്ദേഹത്തിന് ചെയ്യാൻ പറ്റുന്നതും ആയ റോൾ ആണ്, പക്ഷെ പുറമേക്ക് വളരെ പരുക്കൻ എന്ന് നമുക്ക് തോന്നാവുന്ന ഒരാളിൽ ഇത്തരം ആർദ്രമായ ഭാവങ്ങൾ പ്രതിഫലിപ്പിച്ചു വിജയിപ്പിക്കാൻ നല്ലത് മുരളി തന്നെ ആണ്. 👌👌
മമ്മൂട്ടി ചെയ്തങ്കിൽ പടം കുളം aayene
മമ്മൂട്ടി ചെയ്തിരുന്നു എന്ക്കിൽ പടം ഇതു പോലെ തന്നെ നന്നാകും.. ലാലിനും പറ്റുന്ന character തന്നെ യാണ്......മുരളി യിൽ ഈ റോൾ ഭദ്രം ആയിപ്പോയി.... മലയാളത്തിന്റെ നഷ്ടം murali
മുഖ ഭാവം കൊണ്ട് മുരളി ചേട്ടനെ മറികടക്കാൻ ഒരു നടനും കഴിയില്ല !
@@sivakumardevadas8001 ¹
Sathyam great artist 😊
അച്ഛൻ്റേം മകളുടേം സ്നേഹ ബന്ധത്തേ ഇത്ര ആഴത്തിൽ പറഞ്ഞ വേറേ ഒരു ഗാനം മലയാളത്തിൽ ഇല്ല.😍🥰
കറക്റ്റ് ❤️❤️
U said ittt... corttt
അല്ല. കടലോളം വാത്സല്യം തരട്ടയ് തരുമച്ചൻ.... എന്ന സോങ്ങും പോളി അണ്
Chanthra kaantham kondu naalu kettu songum
❤
പെണ്മക്കൾ ഉള്ള എല്ലാ അച്ഛന്മാരുടെയും മനസ്സ് അറിഞ്ഞ പാട്ട്.... ❤
രവീന്ദ്രൻ മാഷേ എന്തിനാ ഞങ്ങളെ വിട്ട് പോയത് ❤❤❤❤❤❤❤❤❤❤❤
രവീന്ദ്രൻ മാഷ്, മുരളി സർ 😭😭😭
രണ്ടു പേരും ഞങ്ങടെ അയൽക്കാർ... 🌹🌹🌹🌹
@@anjali5233 ഭാഗ്യവതി
@@satheeshchandran4026 ippol comments kanarillallo satheesh chetta
@@pranavnair1243 🙏🙏🙏🙏🙏🙏🙏🙏🙏
ഇത് രണ്ടു പേർക്കുമുള്ള ലൈകും. ദാസേട്ടന്റെ ശബ്ദം പൊളിച്ചു രവീന്ദ്രൻ മാഷിനും. ബിച്ചു മാമനും നന്ദി ❤❤❤
എന്റെ 2 വയസ്സുള്ള മോൾ ഈ പാട്ട് കേട്ടാണ് എന്നും ഉറങ്ങുന്നതു... ഇതൊന്നും ഒരിക്കലും തിരിച്ചു വരാത്ത സംഘീതതിന്റ് വസന്ത കാലം....
വെറുതെ അങ്ങ് തട്ടിവിട്
♥️
ഒരിക്കലും ഇനി കിട്ടാത്ത മുത്തുകളാണ്
Rajesh karayil അടുത്തിടെ കേട്ട ഇത് പോലെ ഉള്ള ഒരു പാട്ട് പറഞ്ഞാട്ടെ
anoosha sopanam സംഘീതം അല്ല ചേട്ടാ സംഗീതം.
തെറ്റ് തിരുത്തിയതിൽ ക്ഷമിക്കണം
മലയാളത്തിന്റെ മഹാനടൻ ഭരത് മുരളി ഓർമയായിട്ട് ഇന്ന് 13വർഷം. വെള്ളിത്തിര യിലെ കരുത്തുറ്റ ആ അതുല്യ പ്രതിഭ യ്‌ക്ക് പ്രണാമം 🌹🌹🌹🙏🙏
🙏🙏
Ippo 14 years aayille Murali chettan marichitt
മുരളി സാറിന്റെ മകൾക്ക് ഏറ്റവും ഇഷ്ടപ്പെ ട്ട സിനിമ ഇതാണെന്ന് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു🙂❤️❤️❤️ അച്ഛൻ മകൾ ബന്ധമാണല്ലോ ഈ സിനിമ ✨
മുരളിസാറിന് പ്രണാമം🙏🙏🙏
ഇതുപോലത്തെ പാട്ടുകളെല്ലാം ഇനി സ്വപ്നങ്ങളിൽ മാത്രം
അതേ അത്ര മനോഹരമായ പാട്ട് 🙏🙏🙏🌹🌹🌹👌👌👌👌🙏🙏🙏
Valare sariyannu
സത്യം
സത്യം
Sathyam 😢
മുരളി and മമ്മൂട്ടി..... ഇവരുടെ അഭിനയം എന്തോ ഒരു സാമ്യത 🔥🔥🔥അത് മമ്മുകയും പറഞ്ഞിട്ടുണ്ട് മുരളിയുടെ കൂടെ അഭിനയിക്കുമ്പോൾ ഒരു കെമിസ്ട്രി വർക് ചെയ്യുന്നു എന്ന് 🔥🔥🔥🔥
Oru imotional lock mammookka paranjittund
ഓരോ പെൺകുട്ടിയും അച്ഛന്റെ രാജകുമാരി യാണ്..... 🥰
അതു പോലെ മക്കളുടെ ആദ്യ super hero, achan
Molodu samsarikkathayittu 2 maasamakunnu.wife sammathikkunnilla.Gathikettavan njan.
@@rajeshpooja3682y❤
❤❤❤
നൂറു ശതമാനം ശരി.പക്ഷേ അച്ഛനിൽ നിന്ന് കുഞ്ഞിനെ അകറ്റാൻ നോക്കുന്നു ഒരു ഭാര്യ വീട്ടുകാർ ആണ് എനിക്ക് ഉള്ളത്.എൻ്റെ 10 മാസം ആയ കുഞ്ഞിൻ്റെ കളിയും ചിരിയും ഞാൻ കണ്ടിട്ട് 40 ദിവസം ആയി
ഒരു അച്ഛന്റെ മനസ് വായിച്ചു എഴുതിയ വരികൾ❤️❤️❤️
Corttt
Yes
മോൾക്ക് ഈ പാട്ട് പാടിക്കൊടുക്കുമ്പോ... അവളിങ്ങനെ മിഴിച്ചു നോക്കും... 🥰... അച്ഛന്റെ ഒരു ഫീൽ വല്ലാതെ കിട്ടുന്ന ഒരു നിമിഷം... 🥰🥰🥰
♥️
Superrrrr
@@_anu_anurag à2qw5ffp0qa00pwqq0oaw15
@@_anu_anurag f
@@jibivarghese5192 4o0
എന്റെ പെങ്ങൾ മരിച്ചു തിരുനാവായിൽ അസ്ഥി ഒഴുക്കി വരുമ്പോൾ പുറകിൽ എന്റെ അമ്മയിരിക്കുന്നു.. വണ്ടിയിൽ നിന്നും ഈ പാട്ട്... ഈ കൊതുമ്പു കളിയോടം കാണാത്ത തീരമാണയുന്നു എന്ന വരി കൾ കണ്ണീരിന്റെ ചാലുകളായി ഉതിർന്നു
കുഞ്ഞു താരമായ് ദൂരെ വന്നു നീ
മിന്നി നിന്നിരുന്നോമനേ
അന്നുറങ്ങാത്ത രാത്രിയില്‍ നിന്റെ
ഓര്‍മ്മതന്‍ നോവറിഞ്ഞു ഞാൻ
തഴുകി വീണ്ടുമൊരു തളിരുപാല്‍നിലാ-
വൊളി നുറുങ്ങുപോല്‍ എന്നെ നീ
അലസ മൃദുലമഴകേ...
Tnx
💓💞🙏🏻
Super 🙏🙏🙏🙏👍👍👍👍
🥰🥰
മുരളി sir,,, തിലകൻ sir,,,, നെടുമുടി sir..... ഇനിയുണ്ടാവുമോ ഇതുപോലെയുള്ളവർ......,,, ഇവരുടെയൊക്കെ പടങ്ങൾ കാണുമ്പോൾ ഒരു നോവാണ്
തീർച്ചയായും
mm
രാത്രിയുടെ ഏകാന്തതയിൽ ഒന്ന് കേട്ടിരുന്നാൽ മറ്റൊരു ലോകത്തേക്ക് നമ്മെ കയ് പിടിച്ചു കൊണ്ട് പോകുന്ന ഗാനം....അത്ങ്ങനെ യാണ് ...നഷ്ടങ്ങൾക്കെപ്പോഴുണ് മനോഹാരിത കൂടുതലായിരിക്കും...
💯💯💯💯 absolutely right..... 🙏🙏👌👌💜❤❤💜👌💜❤💜🙏🙏🙏🙏🙏
വളരെ ശരിയാണ്. 🥰
പകരം വെക്കാനില്ലാത്ത നടന വിസ്മയം മുരളി , വെങ്കലത്തിൽ കുട്ടിയെ എടുക്കാൻ ചാടിവരുന്ന സീൻ ഏറ്റവും ഇഷ്ടം
മുരളി ചേട്ടന്റെ അഭിനയം... 💕💕💕💕💕
🥰
Yes.
Great actor..
മലയാളത്തിൻ്റെ ലെജൻ്റ് മുരളിയേട്ടൻ്റെ ,,, എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ മുമ്പിൽ നിൽക്കുന്ന ചിത്രം
"അന്നുറങ്ങാത്ത രാത്രിയിൽ നിന്റെ ഓർമ തൻ നോവറിഞ്ഞു ഞാൻ "
This is out of the world❤️❤️❤️
ഈ പാട്ടിന്റെ അനുപല്ലവി കേട്ടിരുന്നെങ്കിൽ രവീന്ദ്രൻ മാസ്റ്ററെ കുറിച് ജയചന്ദ്രൻ ഇകഴ്ത്തി സംസാരിക്കിലായിരുന്നു.
അച്ഛൻ -അതാണ് എല്ലാം
രവീന്ദ്രൻ മാഷിന്റെ സ൦ഗീത൦ ദാസേട്ടൻെറ ശബ്ദ ലയ൦ ഹായ് കേൾക്കാൻ എത്ര സുഖ൦
കുഞ്ഞുതാരമായ്..... 😘😘
രവീന്ദ്രൻ മാഷ് ചിട്ടപ്പെടുത്തിയ ഈ ഗാനത്തിന് പകരം വെയ്ക്കാവുന്ന
...അച്ഛൻ - മകൾ ഫീൽ കിട്ടുന്ന ഗാനം ഉണ്ടോ എന്ന് സംശയമാണ്.
മകളെ പാതി മലരേ നീ
മനസ്സിലെന്നെ അറിയുന്നു
കനവും പോയ ദിനവും
നിന്‍ ചിരിയില്‍ വീണ്ടും ഉണരുന്നു
ഈ കൊതുമ്പു കളിയോടം
കാണാത്ത തീരം അണയുന്നോ
മകളെ പാതി മലരേ നീ
മനസ്സിലെന്നെ അറിയുന്നു
കുഞ്ഞു താരമായ് ദൂരെ വന്നു നീ
മിന്നി നിന്നിരുന്നോമനേ
അന്നുറങ്ങാത്ത രാത്രിയില്‍ നിന്റെ
ഓര്‍മ്മതന്‍ നോവറിഞ്ഞു ഞാൻ
തഴുകി വീണ്ടുമൊരു തളിരുപാല്‍നിലാ-
വൊളി നുറുങ്ങുപോല്‍ എന്നെ നീ
അലസ മൃദുലമഴകേ...
ആരിരാരാരി രാരീരോ
ആരിരാരാരി രാരീരോ
മകളെ പാതി മലരേ നീ
മനസ്സിലെന്നെ അറിയുന്നു
ഇന്നിതാ എന്റെ കൈക്കുടന്നയില്‍
പഴയ പൂനിലാ താരകം
ഒരു പളുങ്കു പൊന്‍ചിമിഴിനുള്ളിലെ
മണ്‍ചിരാതിന്റെ നാളമായ്
കതിരിടുമ്പോഴും കാറ്റിലാടാതെ
കാത്തിടും മനം കണ്മണി
ഹൃദയമിവിടെ നിറയും
ഇനിയുറങ്ങാരിരാരിരോ
ആരിരാരാരി രാരീരോ
ആരിരാരാരി രാരീരോ
ആരിരാരാരി രാരീരോ
Sanggetham lyric
Bichu thirumala Raveendran Magic
എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടാണ് ..പക്ഷേ ഞാൻ കേൾക്കാറില്ല. ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ എവിടെയോ ഒരു നൊമ്പരം ആണ്
സത്യം എനിക്കും ഏറ്റവും ഇഷ്ടപെട്ട പാട്ടുകൾ ഞാൻ കേൾക്കാറില്ല. ആ പറ്റുകൾക്കൊപ്പം ആ പഴയ ഓർമകളും വരും. 💞
Nombaram
പത്തനംതിട്ട ഐശ്വര്യ തീയേറ്ററിൽ ഫാമിലിയായി പോയി കണ്ട ഫിലിം.😍ഹൗസ് ഫുൾ ആയിരുന്നു. ടിക്കറ്റ് കിട്ടാൻ നന്നേ പാടുപെട്ടു.
മഴ പോലെ,
മഞ്ഞു പോലെ
നിലാവു പോലെ
പ്രകൃതിയിലെ മനോഹര പ്രതിഭാസങ്ങളിലൊന്നാണ് ദാസേട്ടൻ
മുരളിയുടെ മുഖഭാവങ്ങൾ കാണുമ്പോൾ സത്യൻ സാറിനെ ഓർമ്മ വരുന്നു
എല്ലാ അച്ഛന്മാരോടും പെണ്മക്കൾക്കു പ്രത്യക സ്നേഹമാണ് ❤️❤️❤️❤️
❤❤❤
നേരെ തിരിച് അല്ലേ?😢
കണ്ണടച്ചു കേട്ടാൽ എന്തൊരു ഫീലാണ് ഈ പാട്ടിനു.... 👌♥️♥️♥️
Yessssss
സത്യം
താങ്ക്യൂ സത്യം ഓഡിയോസ്. നിലാമലരേ എന്ന പാട്ടിനു ശേഷം സത്യം ഓഡിയോസ് ഏറ്റവും മികച്ച പാട്ട്. ഒരുപാട് വർഷത്തെ കാത്തിരിപ്പാണ്. ഇത്രയും നല്ലൊരു പാട്ട് നല്ല രീതിയിൽ അപ്ലോഡ് ചെയ്തതിന് ഒരുപാട് നന്ദി.
I am blessed with a baby girl on 8th August, 2024.. i dedicate this song for her ❤
മനസി നെറ വേദനകൾ ഉൾക്കൊള്ളുന്ന മിഴികൾ നിറഞ ഒരു ഗാനം
സൂപ്പർ അടിപൊളി നല്ല ഗാനം എന്റെ ബാല്യകാലം തിരികെ വന്നു
ഒരിക്കലും മറക്കാൻ പറ്റാത്ത വരികൾ... വല്ലാത്ത ഒരു ഫീൽ ആണ് ഈ song
ദാസേട്ടന്റെ voice 🥰🥰🥰🥰
എൻ്റെ കുട്ടിക്കാലം.. മുത്തശ്ശൻ മുത്തശ്ശി ..അച്ഛൻ.. അമ്മ.. എൻ്റെ പവിത്രമായ പ്രണയം..❤. ഇതെല്ലാം ഒത്തു ചേർന്ന അൽഭുതം.❤ By chandrika mallika vkr.
ഷേക്‌സ്‌പിയറിന്റെ ഒഥല്ലോയെ അടിസ്ഥാനമാക്കി ശ്രീനിവാസൻ എഴുതി കമൽ സംവിധാനം ചെയ്ത് 1992-ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് ചമ്പക്കുളം തച്ചൻ.
അമരത്തിലും പാഥേയത്തിലും ഇതുപോലെ ഉള്ള റോൾ മമ്മുട്ടി നന്നാക്കിട്ടിട്ടുണ്ട്. But ഇത് മുരളി ഉജ്വലമാക്കി 👌
അച്ഛൻ ഓർമ്മയും വേദനയും
കൂടിച്ചേരുന്ന നിമിഷം
വല്ലാത്ത ഒര ഫീൽ തന്നെ
❤️❤️ Murali chettan... A legend and notable actor... Chambakulam Thachan, valayam, etc.. etc.. he is not acting... But living... 🌹🌹
Chamayam ❤️
ഇതിലെ എല്ലാ കഥാപാത്രവും മികച്ചത്❤️ഭരത് മുരളി Acting ❤️❤️
എന്തിനാ ഗ്ലാമർ മുരളി അണ്ണൻ സൂപ്പർ അല്ലെ ❤️❤❤️
Comparison അല്ല പക്ഷെ അമരത്തേക്കാൾ (അതും മികച്ചതാണ്) എനിക്കിഷ്ട്ടം ഈ മൂവി ആണ് ഈ പാട്ടും. best അച്ഛൻ മകൾ combo
Noooo
No man, it's a huge difference in between
അച്ഛൻ മകൾ കോമ്പോ ഇത് തന്നെ ആണ് നല്ലത്. ഇത് അച്ഛനെ തിരിച്ചറിയുന്ന മകൾ ആണ്. അമരത്തിലെത് നന്ദിയില്ലാത്ത സ്വാർത്ഥമതിയായ മകൾ ആണ്. അമരത്തിൽ അവസാനം ശപിക്കരുത് അച്ഛാ എന്ന മകളുടെ അപേക്ഷയിൽ പോലും അവളുടെ സ്വാർത്ഥത ആണ്. കാല് മടക്കി തൊഴിക്കുകയാണ് വേണ്ടത്. പക്ഷെ കയ്യോ വളരണ് കാലോ വളരണ് എന്ന് നോക്കി ഓമനിച്ചുവളർത്തിയ ആ അച്ഛന് അത് ചെയ്യാൻ കഴിയില്ലല്ലോ.
Compare ചെയ്യാൻ പറ്റില്ല, both r എക്സ്ട്രാ ഓർഡനറി
കണ്ണടച്ച് രാത്രി ഒറ്റക്ക് കേക്കുബോ കിട്ടുന്ന ഫീൽ no words♥️♥️♥️
Athe.ippo kettukondirikkunnu😊
ദാസേട്ടൻ ദാസേട്ടൻ ദാസേട്ടൻ ദാസേട്ടൻ
എനിക്ക് മുരളി സാറിനെ നേരിൽ കാണാനും സംസാരിക്കാനും ഒരു മാസത്തോളം ഗോഷയാത്ര സിനിമ ഷൂട്ടിംഗിന് വന്നിട്ടു ഗുരുവായൂർ എലൈറ്റിൽ താമസിക്കുമ്പോൾ മഹാ നടൻ തീരാ നഷ്ടം പ്രണാമം 🙏🙏🙏
ചില നശിച്ചവളുമാരെ കല്യാണം കഴിച്ചാൽ അമ്മയോടുള്ള സ്നേഹം വെറുപ്പായി പരിണമിക്കും.... തലയണ മന്ത്രത്തിനു ബ്രഹ്‌മാസത്രത്തെക്കാൾ ശക്തിയുണ്ട്.... കെട്ടിയ പെണ്ണിന്റെ പൂറിനല്ല,,,, പെറ്റമ്മ തന്ന മുലപ്പാലിനാണ് ഈശ്വര സന്നിധിയിൽ ഏറ്റവും വില ഉള്ളത്... അത് ഓരോ ആൺമക്കളും മനസ്സിലാക്കണം... ലോകത്തുള്ള എല്ലാ അമ്മമാർക്കും എന്റെ പാദനമസ്കാരം 🙏.. അമ്മയേക്കാൾ വലിയ ദൈവം ഇല്ല
സങ്കടം വരുമ്പോൾ ഈ പാട്ടു കേൾക്കുന്നത് വല്ലാത്തൊരു ധൈര്യം ആണ് അച്ഛൻ കൂടെയുള്ള ഫീൽ 😢😢mis you അച്ഛാ... 🥰🥰😢😢
എന്റെ അച്ഛൻ ഇന്നീ ഭൂമിയിലില്ല. മനസിലെന്നും ഒരു വിങ്ങലാണ് ഈ പാട്ടുകേൾക്കുമ്പോൾ.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
👍👍😍😍
മകളേ പാതി മലരേ നീ മനസ്സിലെന്നെ അറിയുന്നു
മകളേ പാതി മലരേ നീ മനസ്സിലെന്നെ അറിയുന്നു
കനവും പോയ ദിനവും നിൻ ചിരിയിൽ വീണ്ടുമുണരുന്നു
ഈ കൊതുമ്പു കളിയോടം കാണാത്ത തീരമണയുന്നു
മകളേ പാതി മലരേ നീ മനസ്സിലെന്നെ അറിയുന്നു
കുഞ്ഞു താരമായ് ദൂരെ വന്നു നീ
മിന്നി നിന്നിരുന്നോമനേ
അന്നുറങ്ങാത്ത രാത്രിയിൽ
നിന്റെ ഓർമ്മതൻ നോവറിഞ്ഞു ഞാൻ
തഴുകി വീണ്ടുമൊരു തളിരു പാൽനിലാ
ഒളിനുറുങ്ങുപോൽ എന്നെ നീ
അലസ മൃദുലമഴകേ.............
ആരിരാരാരി രാരിരോ ആരിരാരാരി രാരിരോ
മകളേ പാതി മലരേ നീ മനസ്സിലെന്നെ അറിയുന്നു
ഇന്നിതായെന്റെ കൈക്കുടന്നയിൽ
പഴയ പൂനിലാ താരകം
ഒരു പളുങ്കു പൊൻ ചിമിഴിനുള്ളിലെ
മൺചെരാതിന്റെ നാളമായ്
കതിരിടുമ്പോഴും കാറ്റിലാടാതെ കാത്തിടും മനം കണ്മണി
ഹൃദയമിവിടെ നിറയും..................
ഇനിയുറങ്ങാരിരാരിരോ
ആരിരാരാരി രാരിരോ ആരിരാരാരി രാരിരോ
ഉം ഉം ഉം ഉം ഉം ഉം...................
Thanks 🙏🏼
അന്നുറങ്ങാത്ത രാത്രിയിൽ നിന്റെ
ഓർമ്മതൻ നോവറിഞ്ഞു ഞാൻ 💔
🙏🙏🙏മുരളി 🙏🌹❤️, ഇനിയും ഒട്ടേറെ കഥാപാത്രങ്ങൾ ചെയ്യാൻ കഴിയാതെ ഈശ്വര സന്നിധിയിൽ വിലയം പ്രാപിച്ച മഹാ പ്രതിഭ ♥️🌹
ചമ്പകുളഠ തച്ചൻ (1992)
ഗാനഠ.മകളേ പാതി മലരേ....
ഗാനരചന.ബിച്ചു തിരുമല
സഠഗീതഠ.രവീന്ദ്രൻ
പാടിയത് കെ ജെ യേശുദാസ് & ലതിക
Murali chetta
ലതിക അല്ലല്ലോ ചിത്ര ആണ്
Thank u..❤
സൂപ്പർ സൗണ്ട് ❤️❤️❤️ഹെഡ് സെറ്റ് വച്ചു കേട്ടാൽപിന്നെ യും പിന്നെ യും കേൾക്കാൻ തോന്നും 😍😍😍കുറെ കേട്ടു ഈ പാട്ട് 🥰🥰🥰
അച്ഛൻ മകൾ.. ബന്ധങ്ങളിൽ ഏറ്റവും നന്നായി വന്ന പാട്ടാണ് ഇത്... രവീന്ദ്രൻ മാഷ് ❤️
ദാസേട്ടൻറ്റെ ആലാപനം.....
Lyrics❤️ Bichu thirumala Sir 🌹
ഇഷ്ടഗാനം ലതികടീച്ചറുടെ ഹംമിങ് കേൾക്കുമ്പോൾ വളരെ സങ്കടം തോന്നാറുണ്ട്??
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കും മുരളി ❤❤❤അഭിനയിക്കുന്നത് മനസ്സിലാവൂല... കാരുണ്യത്തിലെ ജയറാമിന്റെ അച്ഛനായി ജീവിക്കുകയാരുന്നു 🙏🙏🙏
ഒരച്ഛന് മകളോടുള്ള വാത്സല്യം തുറന്നു കാണിച്ചു തന്ന പടം ❤
How do
ദാസേട്ടാ, ലവ് യു 😘
അന്നത്തെ 14 വയസ്സുക്കാരി രംബ ചേച്ചി..✌️😍❤️
അന്ന് ഉറങ്ങാത്ത രാത്രിയിൽ നിന്റെ ഓർമ്മതൻ നോവ്അറിഞ്ഞു ഞൻ 🥰🥰🥰👍
One of the most emotional song and scene in malayalam films..just incredible level of acting..murali sir
നല്ല പാട്ട് very nice song
Raveedran master bichu thirumala💔😭uff Ethoru combo aanu😭😭😭😭😭😭😭
മലയാള സിനിമ യുടെ സുവർണ കാലം മുരളി തിലകൻ വേണു ചേട്ടൻ ഇന്നോസ്ന്റ് ജഗതി യേശുദാസ് ചിത്ര അങ്ങനെ അങ്ങനെ നീണ്ട നിര ഇന്നോ
Raveendran Master 's magic _ & das sir ' s voice ...... .. ............. killing meeeeeeee
എ നിക്കും എ ന്തെങ്കിലും പറയണം എ ന്നുണ്ട് ബിജുക്കുട്ടൻ പറയുന്നതുപോലെ ഒന്നും പറയാനില്ല പൊളിച്ചു
മുരളി അഭിനയിച്ച എല്ലാ കഥാപാത്രങ്ങളും super ആണ്.
മുരളി, തിലകൻ... അഭിനയ സിംഹങ്ങൾ
മാലയാള സിനിമക്ക് നഷട്ടപ്പെട്ട് പോയ ഇത് പോലെയുള്ള പാട്ടുകൾ😢
മുരളി അദ്ദേഹം ഒരു പ്രതിഭ തന്നെയാണ് ആ മുഖ ഭാവങ്ങള്‍ ഒന്ന് nireekshiku No words 🙏
രവീന്ദ്രൻ മാഷ് ❤🎶🎶
Murali the great actor in the history of Malayalam cinema
രവീന്ദ്രൻ മാസ്റ്റർ ദാസേട്ടൻ ബിച്ചു തിരുമല ❤️❤️
Ee pattu kelkkumbol ente. Achane vallathey miss cheyum
" പാതി മലരല്ല ഒരു പൂന്തോട്ടം ആണ് മകൾ "
ആലപ്പുഴയിലെ പുന്നപ്ര എന്ന എന്റെ നാട്ടിൽ വെച്ചായിരുന്നു ഈ സിനിമയുടെ ഷൂട്ടിംഗ്. ഒരുദിവസം സന്ധ്യക്ക് "ഒളിക്കുന്നുവോ മിഴിക്കുമ്പിളിൽ" എന്ന പാട്ടിന്റെ ചിത്രീകരണം കണ്ടിട്ട് തിരികെ വീട്ടിലേക്ക് സൈക്കിളിൽ പോകുമ്പോൾ രാത്രിയിൽ ലൈറ്റില്ലാതെ സൈക്കിൾ ഓടിച്ചതിന് പോലീസ് പിടിച്ചത് ഓർമ്മ വരുന്നു.
രവീന്ദ്രൻ മാസ്റ്റർ ഏവർഗ്രീൻ ഹിറ്റ്സ് 🔥🔥🔥
എനിക്ക് ഒരുപാട് ഇഷ്‌ടമുള്ള actor 💓
2023......enthoru missing aanu raveendran mash...johnson mash...inganokke ini oru pattum ini undavilla...
ഇവിടെ ഏത് വേഷവും വിസ്മയം മഹാനടൻ മുരളി ചേട്ടൻ
മകൾ ഇല്ലാത്ത എന്നെ വേദനിപ്പിക്കുന്ന പാട്ട് - സത്യത്തിൽ ഈ പാട്ടാണ് എൻ്റെ അകാലത്തിൽ പൊലിഞ്ഞ മകളെ എന്നും ഓർമ്മിക്കാനുള്ളതും ' ആ വേദനക്ക് 30 വർഷം
ഇന്നിതായെന്റെ കൈകുടന്നയിൽ പഴയ പൂനിലാതാരകം 🥰🥰🥰
എന്റെ മോൾക്ക് 3വയസ്സ് മുതൽ പാടികേൾപ്പിക്കുന്നു ഇപ്പോൾ അവൾക്ക് 12വയസ്സായി One of my favorite song അവൾക്കും പ്രിയപ്പെട്ട പാട്ട് 🥰🥰
2024-ൽ ഈ ഗാനം ആസ്വദിക്കുന്നവരുണ്ടോ❤❤
ഹോ മധു ചേട്ടന്റെ ഒരു അഭിനയം 🔥🔥
Achanum ammayum njanum koodi eefilm kanan poyittund. ❤❤❤
ഇന്നിതാ എന്റെ കൈകുടനയിൽ പഴയ പൂനില താരകം 😘😘😘😘😘🙏🙏🙏
Pazhaya pattukal thanne anu nammukk manasinu samathanam tharunath ath cheriya kuttikal padumbol vere leval anu 😍
Achante nenjil kidann ippozhum kelkkunna oru pattan....kekkumbo kann nirayatha nimisham valare churukkam...achanishtammm❤❤❤...
ഇതൊക്കെ കാണുമ്പോഴാണ് നമുക്ക് എത്ര വലിയ നഷ്ടമാണ് മുരളിയുടെ മരണത്തിലൂടെ ഉണ്ടായതു എന്ന് തോന്നും....
Murali - Great actor ❤