ശമര്യ എന്ന മഹാ നഗരത്തിന്റെ ചരിത്രവും യേശുവിന്റെ ശമര്യാ സന്ദര്‍ശനവും|| Pr. Anil Kodithottam

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 29

  • @priscillagopinath3321
    @priscillagopinath3321 3 месяца назад +4

    Thank you very much for the good preaching

  • @atjohn3329
    @atjohn3329 2 месяца назад +1

    Praise the Lord

  • @joynm5414
    @joynm5414 3 месяца назад +5

    Very very infermarmative and very interesting historytelling with full gospel... May GOD bless you pastor... Praise the Lord Jesus......

  • @samuelvarghese2045
    @samuelvarghese2045 3 месяца назад +1

    Good message. Thankyou 👍

  • @sridharang3071
    @sridharang3071 3 месяца назад +1

    Pareis the lod jesus amen 🤚❤️🙏

  • @sojanantony6427
    @sojanantony6427 3 месяца назад

    സ്തോത്രം

  • @Santhi123-gw6se
    @Santhi123-gw6se 3 месяца назад

    Amen🙏

  • @royjoseph8052
    @royjoseph8052 3 месяца назад +1

    Why you are not sharing the entire message please don’t cut into parts

  • @JessyGeorge-p8s
    @JessyGeorge-p8s 2 месяца назад +1

    ബഹുമാന്യ പാസ്റ്റർ, എവിടെയാണ് പരീശൻ "ഒരു സ്ത്രിയോ" ആയി സൃഷ്ടിക്കാത്തതുകൊണ്ട് എന്ന് പ്രാർത്ഥിച്ചത്. ഞാൻ ബൈബിളിൽ നോക്കിയിട്ട് അങ്ങനെ ഒരു വാക്യം കണ്ടില്ല. വ്യഭിചാരികൾ എന്ന് ഒരു പദം ഉണ്ട്, ദയവ് ചെയ്തു "സ്ത്രീയായിട്ട് " എന്ന് പ്രാർത്ഥിച്ച റഫറൻസ് തന്നാലും

  • @dr.k.t.varughese3151
    @dr.k.t.varughese3151 3 месяца назад +5

    അനിൽ തങ്കളോട് ഒരു ചോദ്യം. ഉത്തരം പറയൂ. താങ്കൾ ശരിക്കും യേശുവിന്റെ ആടുകളെ സ്നേഹിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ താങ്കളെ പോലെ തന്നെ സ്നേഹിക്കുന്നുണ്ടോ? യേശുവിന്റെ ആടുകളെ സ്നേഹിക്കാത്ത ഒരു പാസ്റ്ററിനെ യേശു സ്നേഹിക്കുമോ? യേശുവിന്റെ ആടിന്റെ വാതിലിൽ കൂടി കയറി ആണോ താങ്കൾ യേശുവിന്റെ ആടിനെ ഉപദേശിക്കുന്നത്. ആ ഒറ്റ വാതിലിൽ കൂടി കയറാത്ത ഒരു വ്യക്തിയെ യേശു തന്റെ ആടുകളെ പാലിക്കുവാൻ ഏൽപ്പിക്കുമോ? യേശുവിന്റെ ശുശ്രുഷ ചെയുവാൻ വിളിക്കുമോ?

    • @shalujoseph9041
      @shalujoseph9041 3 месяца назад +1

      താങ്കൾ എന്താണ് ഉദ്ദേശിച്ചത് എന്ന് വ്യക്തമായി പറയു.?

    • @dr.k.t.varughese3151
      @dr.k.t.varughese3151 3 месяца назад

      @@shalujoseph9041 മലയാളം വായിച്ചാൽ മനസ്സിലാകില്ലേ. പാസ്റ്റർ മാർ പറയുന്ന മറുഭാഷയിൽ അല്ല എന്റെ ചോദ്യം. പാസ്റ്റർമാരുടെ ആൽമാവ് പരിശോധിക്കണം എന്നാണ്. അതിനാണ് ഈ ചോദ്യം. ഇത് പാസ്സ് ആകാത്ത ഒരു പാസ്റ്ററിനും ജനം ചെവി കൊടുക്കുകയോ അവരുടെ കരസ്പർശം ഏൽക്കുകയോ ചെയ്യരുത്. ഏറ്റാൽ അന്ന് മുതൽ അവരുടെ എല്ലാ കുറ്റങ്ങളുടെയും, മുൻപ് ഉള്ളതും ഇനിയും വരുവാനിരിക്കുന്നതിന്റെയും, ഓഹരിക്കാർ ആയി നാം മാറില്ലേ?

    • @intheloveof-god
      @intheloveof-god 3 месяца назад

      അതു യേശു ക്രിസ്തു നോക്കും. താങ്കൾക്ക് ഇപ്പൊ എന്താ പ്രേശ്നം ? പറ്റുമെങ്കിൽ താങ്കൾ ഒന്ന് ശരിക്കും സ്നേഹിക്കു. അപ്പോ യേശു ക്രിസ്തു താങ്കളെ അധികമയ് സ്നേഹികട്ടെ. പല സ്ഥലത്തും ഈ മെസ്സേജ് താങ്കൾ പോസ്റ് ചെയ്യുന്നത് കണ്ട്. വല്ല ഗുണവും ഉണ്ടോ ? കർത്താവിനെ ക്രൂശിച്ചവരെ പോലും കർത്തവ് സ്നേഹിച്ചു അവർക്ക് വേണ്ടി പ്രാർത്ഥിച്ചു . ദൈവസ്നേഹം നിങൾ കരുതും പോലെ അല്ല. ❤ അനുഭവം ആണ് ജീസസ്.

    • @dr.k.t.varughese3151
      @dr.k.t.varughese3151 3 месяца назад

      @@intheloveof-god യേശുക്രിസ്തു നോക്കും എന്ന് പറഞ്ഞു കട്ട് മുടിച്ചു രക്ഷ പെടാൻ യേശുവിന്റെ ആടുകൾ കപടഭക്തിക്കാരെ അനുവദിക്കണോ?

    • @controllergm4610
      @controllergm4610 3 месяца назад

      എന്താണ് കവി ഉദ്ദേശിച്ചത്? Pastor ൻ്റെ ക്ലാസുകൾ Pentecost ആശയത്തിൽ ഊന്നിയുള്ളതായിരിക്കാം.. അതിൽ താങ്കൾക്ക് ഉൾക്കൊള്ളാവുന്നത് എടുത്താൽ മതി. കത്തോലിക്കനായ ഞാൻ അതാണ് ശ്രദ്ധിക്കാറുള്ളത്

  • @reenashaji12457
    @reenashaji12457 Месяц назад +1

    Amen❤

  • @rejisuresh399
    @rejisuresh399 3 месяца назад +2

    സ്തോത്രം

  • @syamalamathai7966
    @syamalamathai7966 2 месяца назад +1

    സ്തോത്രം