ലൂസിഫര്‍ ആരായിരുന്നു? അവന്‍ എങ്ങനെ സാത്താനായ് മാറി? || Pr. Anil Kodithottam

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 68

  • @kunjimoncm1501
    @kunjimoncm1501 Месяц назад +1

    ഫയങ്കര ജ്ഞാനമാണല്ലോ അനിൽ പാസ്റ്ററിന്

  • @gameg7210
    @gameg7210 8 месяцев назад +1

    Amazing Gpd bless sir🙏🙏🙏🙏🤨

  • @krishnantampi5665
    @krishnantampi5665 8 месяцев назад +2

    Bible is great poetic prose with metaphor and allegory literature we have travelled from there to Algorithm All religion🙏🙏 is comfort zone and relationship guide and every human being is the temple of living God, but all are human centric interpretation so God as the center love as the radias draw the circle of your life Good👍 video that s all. Sky😊❤

  • @JP-uz3nk
    @JP-uz3nk Месяц назад

    There is no musical instruments in heaven and there was none😎😎

  • @valsalanvdl7109
    @valsalanvdl7109 7 месяцев назад +1

    Good 👍

  • @priscillagopinath3321
    @priscillagopinath3321 8 месяцев назад

    Thank you pastor

  • @Jonu_s_tech
    @Jonu_s_tech 7 месяцев назад +1

    ❤ Good 😊

  • @nibukrishnan3488
    @nibukrishnan3488 8 месяцев назад +1

    👍

  • @idyllicexplorer7298
    @idyllicexplorer7298 8 месяцев назад

    🙏🙏

  • @cecilcorreya7681
    @cecilcorreya7681 8 месяцев назад

    👍👌

  • @Santhi123-gw6se
    @Santhi123-gw6se 8 месяцев назад

    Amen🙏

  • @JP-uz3nk
    @JP-uz3nk Месяц назад

    Ezekiel 28 not talking about angels or Satan

  • @georgejoesph6036
    @georgejoesph6036 8 месяцев назад

    Yasayyvu

  • @kuriyanraju3588
    @kuriyanraju3588 2 месяца назад

    Jobinte പുസ്തകത്തിൽ സാത്താനെപ്പറ്റി പറയുന്നുണ്ട്, ഉല്പത്തിയിലും അവൻ ഉണ്ടല്ലോ

  • @thomassamuel9364
    @thomassamuel9364 8 месяцев назад

    Sound modulation very poor

  • @JP-uz3nk
    @JP-uz3nk Месяц назад +1

    The anti Christ is not a political anti Christ but only means a false teacher

  • @manivj7005
    @manivj7005 6 месяцев назад +3

    ബഹുമാനപ്പെട്ട പാസ്റ്ററെ അക്ഷരം അറിയാവുന്ന വെളിവും വെള്ളിയാഴ്ചയും ഉള്ള ആരെയെങ്കിലും വായിക്കാൻ ഏൽപ്പിച്ചു കൂടെ. അഞ്ചാംക്ലാസിൽ പഠിക്കുന്ന കുട്ടികൾ ഇതിലും നന്നായി വായിക്കുമല്ലോ

    • @ShinyEldhose-y9s
      @ShinyEldhose-y9s 6 месяцев назад +4

      മറ്റുള്ളവരുടെ കുറവുകൾ നോക്കാതെ സ്വന്തം കുറവിനോക്ക് bro

    • @Themanwithholywounds
      @Themanwithholywounds 6 месяцев назад +1

      ക്ഷീരമുള്ള അകിടിന് ചുവട്ടിലും 😂കഷ്ടം 🐖

    • @manivj7005
      @manivj7005 5 месяцев назад

      ഇത് കുറവിന്റെയോ കൂടുതലിന്റെയോ പ്രശ്നമല്ല. പ്രസംഗം കേൾക്കുന്നവർക്ക് വായിക്കുന്നത് മനസ്സിലാക്കണം അല്ലെങ്കിൽ പിന്നെ എന്തിനാണ് വായിക്കുന്നത് .

    • @jollyjoseph4382
      @jollyjoseph4382 24 дня назад

      ​@@manivj7005നന്ദീ

  • @paappan4950
    @paappan4950 8 месяцев назад +2

    കുരിശ് എന്നുമുതലാണ് ഉപയോഗിക്കാൻ തുടങ്ങിയത് എനുള്ളതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
    ത്തോമ്മാശ്ലീഹാ ഇന്ത്യയിൽ വന്നപ്പോൾ കുരിശ് ഉപയോഗിച്ചതായി പറയുന്നു. വിശ്വസിക്കാൻ പറ്റുന്നില്ല.

    • @jolonankingdomways902
      @jolonankingdomways902 7 месяцев назад

      Cross was a mode of punishment of the Roman government. When the Son of God became a sacrifice on the cross, it received a divine appearance. But the Lamb of God was slain EVEN BEFORE THE FOUNDATION OF THE WORLD. So cross is eternal.

  • @pippiladan
    @pippiladan 7 месяцев назад

    ലൂസിഫർ എന്നത് എബ്രായ പദാമോ , ഗ്രീക് പദാമോ അല്ല , ലൂസിഫർ എന്നാൽ പ്രകാശം പറത്തുന്നവൻ എന്നു മാത്രമേ ഒളളൂ അത് ലാറ്റിൻ പദമാണ്
    ഈ ലൂസിഫർ സാത്താനും യേശുവിനും വേണ്ടി ബൈബിളിൽ തെറ്റായി കൊടുത്തിട്ടുണ്ട്
    കൊടിയനി പറഞ്ഞതു വെറും മസാല

  • @tirucochi
    @tirucochi 10 дней назад

    You need to drink a little H2O.

  • @johnmathew1438
    @johnmathew1438 7 месяцев назад

    Lucifer is not satan!!! He is a fallen angel… Read Esk:28. Stan creations is different than Lucifer!! But when he do sins . God remove from his position..

    • @jb_joseph
      @jb_joseph 5 месяцев назад

      💯 correct

  • @mkmfootball2243
    @mkmfootball2243 8 месяцев назад +1

    PR satan omnipresent Anno

  • @c.pthomas1667
    @c.pthomas1667 8 месяцев назад

    ഈ ഭൂമിയിൽ ജീവിച്ചു മരിച്ച പറുദീസയിലേക്കു എടുക്കപ്പെട്ട വിശുദ്ധൻമാരാണ് സ്വർഗത്തിൽ കാണുന്ന ദൈവത്തിന്റെ ദൂതന്മാർ .

    • @nibukrishnan3488
      @nibukrishnan3488 8 месяцев назад +5

      ആ റഫറൻസ് ഒന്ന് കാണിക്കാമോ? ബൈബിളിൽ നിന്നും

    • @babujohn6395
      @babujohn6395 8 месяцев назад

      ഇതാണ് കത്തോ, ബൈബിളുമായി ഒരു ബന്ധം ഇല്ല സ്വർഗ്ഗത്തിൽ ദൂതൻമാർക്ക് ക്ഷാമമാണോ?

    • @sasikalathulasi6649
      @sasikalathulasi6649 8 месяцев назад

      ​@@nibukrishnan3488😊

    • @sherry-z9y4b
      @sherry-z9y4b 8 месяцев назад +3

      ദുരുപദേശം

    • @nujohn9889
      @nujohn9889 8 месяцев назад +1

      എന്ന് താങ്കൾ മാത്രം പറഞ്ഞാൽ മതി...

  • @c.pthomas1667
    @c.pthomas1667 8 месяцев назад +2

    "നാലു ജീവികളും ഒരോന്നിന്നു ആറാറു ചിറകുള്ളതായി ചുറ്റിലും അകത്തും കണ്ണു നിറഞ്ഞിരിക്കുന്നു. ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള കർത്താവായ ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്നു അവർ രാപ്പകൽ വിശ്രമം കൂടാതെ പറഞ്ഞുകൊണ്ടിരിക്കുന്നു".ഈ നാലു ജീവികളിൽ ഒന്നാം ജീവി ഹാബേൽ,രണ്ടാം ജീവി ഹാനോക്ക് ,മൂന്നാം ജീവിമോശ ,നാലാം ജീവി ഏലിയാവ് ആണ് .

    • @Kannoorkaran
      @Kannoorkaran 8 месяцев назад +6

      ഈ പറഞ്ഞതിന് ബൈബിൾ തെളിവ് എന്താണ് സാർ....?
      ഒന്ന് വെളിപ്പെടുത്തണം..

    • @SamJoeMathew
      @SamJoeMathew 8 месяцев назад

      ?????????????

    • @gladu2218
      @gladu2218 8 месяцев назад +8

      മുറിഞ്ഞവൻ ആണ് എന്ന് തോന്നുന്നു. അല്ലേൽ ബൈബിളിൽ ഇല്ലാത്തത് പറയില്ല

    • @shinojravindran3051
      @shinojravindran3051 8 месяцев назад +6

      ആവശ്യമില്ലാതെ വചനത്തിൽ ഇല്ലാത്തത് എഴുതി ജനത്തെ തെറ്റിക്കരുത്

    • @sajijoseph3516
      @sajijoseph3516 8 месяцев назад

      ഇത് തൂറാനിൽ ഉള്ളതാണോ കോയ..?

  • @josepp3285
    @josepp3285 8 месяцев назад

    അപരിഷകൃത ജനതയുടെ സംസ്കാരം പഴയ നിയമം. അന്ധ വിശ്വാസം നിറഞ്ഞ ഒരു കാലത്തിന്റെ കഥകൾ 😁😁

    • @ShinyEldhose-y9s
      @ShinyEldhose-y9s 6 месяцев назад

      ഇരുട്ടിൽ താങ്കൾക്ക്കാണാൻ കഴിയില്ല

  • @Hitman-055
    @Hitman-055 8 месяцев назад

    ലൂസി ഫർ ആരുമാകട്ടെ ! താങ്കൾക്ക് ജൂതന്റെ പുസ്തകമല്ലാതെ സ്വന്തമായി ഒരു പുസ്തകമായി വരൂ ! അതിന് ശേഷം വിവരണം ആകാം!

    • @realthink7500
      @realthink7500 8 месяцев назад +4

      ബൈബിൾ സത്യം വിളിച്ച് പറയുമ്പോൾ ചിലർക്ക് ചൊറിയുന്നു.... ലൂസിഫറിന്റെ സ്പിരിറ്റ്‌ 😅😅😅😅

    • @vkc9781
      @vkc9781 6 месяцев назад

      ജൂതന് പ്രത്യേകിച്ച് ഒരു പുസ്തകം ഇല്ലാത്ത ഇത് ഒരു ചരിത്രത്തിൻറെ തുടക്കം കുറിക്കുന്ന പുസ്തകങ്ങളാണ് 2000 വർഷങ്ങൾക്കു മുമ്പ് ലോകത്തിൽ വന്ന ചരിത്ര പുരുഷനെ കുറിച്ചുള്ള ചരിത്രസത്യങ്ങൾ ആണ് പുതിയ നിയമം അതിനുമുമ്പുള്ള ചരിത്ര സത്യങ്ങളാണ് പഴയനിയമം ഇത് രണ്ടും കൂടിച്ചേർന്ന ഒരു പുസ്തകമാണ് വിശുദ്ധ ബൈബിൾ അതാണ് ക്രിസ്ത്യാനികളുടെ ഗ്രന്ഥം ഒരു ചരിത്രമെഴുതുമ്പോൾ അതിൻറെ വേര് തുടക്കം എപ്പോഴും എടുത്ത് വിവരിക്കണം അതാണ് യഹൂദൻ്റെ തോറ എന്ന് നിങ്ങൾ വിശേഷിപ്പിക്കുന്നത് എന്നാൽ ഞങ്ങൾ വിശേഷിപ്പിക്കുന്ന ഇത് ലോകത്തിൻറെ ഉൽപ്പത്തി മുതലുള്ള ചരിത്രമാണ് ആറാം നൂറ്റാണ്ടിൽ ഉണ്ടായ മുസ്ലിം മതം ഇതിൽ നിന്നൊക്കെ കോപ്പിയടിച്ച മതമാണ് കോപ്പിയടിച്ച പുസ്തകമാണ് ആട് കടിച്ച പുസ്തകമാണ് യാതൊരു വ്യക്തതയും ഇല്ലാത്ത പുസ്തകമാണ് ജിബ്‌രീൽ കൊടുത്ത പുസ്തകം മുഹമ്മദ് പറഞ്ഞത് ചരിത്രം ഒന്നിലും ഒരു വ്യക്തതയില്ല ആ നിങ്ങൾ വേണം ഈ പുസ്തകത്തെ വിമർശിക്കാൻ

    • @eyobujohn2125
      @eyobujohn2125 26 дней назад

      ജൂതൻ്റെ പുസ്തകം കോപ്പിയടിച്ചുണ്ടാക്കിയ ഖുറാൻ കൊണ്ടു വന്നാലോ ?

  • @സഹീർ-ഘ1ഞ
    @സഹീർ-ഘ1ഞ 8 месяцев назад

    പറയാനുള്ളതു ശാന്തമായി പറഞ്ഞാൽ പോരേ എന്തിന് കാറി കൂവുന്നു

    • @skariarose9105
      @skariarose9105 8 месяцев назад +6

      വേണമെങ്കില്‍ കേട്ടാല്‍ മതി, ഇല്ലേല്‍ പുറത്തു പോ സാത്താനേ 😂

    • @vargheseambattu5737
      @vargheseambattu5737 8 месяцев назад

      "മനുഷ്യപുത്രാ, നീ സോർ രാജാവിനെക്കുറിച്ചു ഒരു വിലാപം തുടങ്ങി അവനോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു! നീ മാതൃകാ മുദ്രയാകുന്നു; നീ ജ്ഞാനസമ്പൂർണ്ണനും സൌന്ദര്യസമ്പൂർണ്ണനും തന്നേ." - യെഹേസ്കേൽ 28:12

    • @vargheseambattu5737
      @vargheseambattu5737 8 месяцев назад

      "നീ ദൈവത്തിന്റെ തോട്ടമായ ഏദെനിൽ ആയിരുന്നു; താമ്രമണി, പീതരത്നം, വജ്രം, പുഷ്പരാഗം, ഗോമേദകം, സൂര്യകാന്തം, നീലക്കല്ലു, മാണിക്യം, മരതകം മുതലായ സകലരത്നങ്ങളും നിന്നെ മൂടിയിരുന്നു; നിന്നെ തീർത്തനാളിൽ നിന്നിൽ ഉള്ള തടങ്ങളുടെയും കൂടുകളുടെയും പണി പൊന്നുകൊണ്ടുള്ളതായിരുന്നു." - യെഹേസ്കേൽ 28:13

    • @vargheseambattu5737
      @vargheseambattu5737 8 месяцев назад

      "നീ ചിറകു വിടർത്തു മറെക്കുന്ന കെരൂബ് ആകുന്നു; ഞാൻ നിന്നെ വിശുദ്ധദേവപർവ്വതത്തിൽ ഇരുത്തിയിരുന്നു; നീ അഗ്നിമയരഥങ്ങളുടെ മദ്ധ്യേ സഞ്ചരിച്ചുപോന്നു." - യെഹേസ്കേൽ 28:14

    • @vargheseambattu5737
      @vargheseambattu5737 8 месяцев назад

      "നിന്നെ സൃഷ്ടിച്ച നാൾമുതൽ നിങ്കൽ നീതികേടു കണ്ടതുവരെ നീ നടപ്പിൽ നഷ്കളങ്കനായിരുന്നു." - യെഹേസ്കേൽ 28:15

  • @shjijomon3718
    @shjijomon3718 8 месяцев назад

    🙏🙏🙏