സോഷ്യൽ മീഡിയയിൽ, അളന്നു തൂക്കി മറുപടി കൊടുക്കുവാൻ കഴിയുന്ന ഒരേ ഒരു വ്യക്തിയെ ഉള്ളൂ, അത് പാസ്റ്റർ അനിൽ കുടുതോട്ടം തന്നെയാണ് .👏 ആ മറുപടി വളരെ കൃത്യവുമായിരിക്കും.👍 ദൈവം അനുഗ്രഹിക്കട്ടെ.❤🙏
@@irfanss2210 ദൈവ സങ്കല്പംമോ? നല്ല തമാശ.പഴയ നിയമത്തിൽ "പുറപ്പാട് "ചാപ്റ്റർ മുതൽ ഒന്ന് വായിച്ചു നോക്കു, അപ്പോൾ അറിയാം സങ്കല്പം ആണോ യാഥാർഥ്യം ആണോ എന്ന്.
Justin സഹോദരാ, എത്രയോ പ്രാവശ്യം ചെറിയ ശിക്ഷകൾ നൽകിയിട്ടും അവർ, ഫറവോ പിന്മാറിയില്ല. പത്താമത്തെ പ്രാവശ്യമാണ് ആദ്യജാതരെ വധിക്കുന്നതു്.ആ കഠിനശിക്ഷ മനുഷ്യർക്കും മൃഗങ്ങൾക്കും സംഭവിച്ചു. എന്നാൽ ഇസ്റായേൽ ജനത്തിന് ഇത് സംഭവിച്ചില്ല. ദൈവത്തിന് എല്ലാ മനുഷ്യരും തൻ്റെ സ്രുഷ്ടികളാണ്.എന്നാൽ തന്നെ അനുസരിക്കുന്ന ഇസ്റായേൽ ജനത്തെ മോചിപ്പിക്കാൻ വേണ്ടിയാണ് അവിടെ ഇടപെടുന്നത്. ലോകമാസകലമുള്ള ജനതകൾക്കു രക്ഷയുടെ വാതിൽ തുറക്കാനാണ് യഹോവയായ ദൈവം ലോകത്തിൻ്റെ നിയന്താവും ആണെന്ന് ജനത്തിനു ബോധ്യമായി.
അറിവിന്റെ കേതാരമായ സെബ 1സ്റ്റ്യൻ പുന്നക്കലിൽ നിന്ന് കൃത്യമായ അറിവ് ലഭിച്ചിരിക്കന്നു പിന്നെ വളച്ചെടിച്ച് സംസാരിക്കുന്നതായ താങ്കൾ തെറ്റ് ധരിപ്പിക്കുന്നു 1 പിതാവ്. പുത്രൻ . പരിശുദ്ധ ൽ മാവ് ഇത് എങ്ങന്നെ ഏകം ആകുംബൈബിൾ പഠിപ്പി ക്കുന്ന ദൈവം ഒന്നേ ഉള്ളു . ഇദ്ധേഹം വളരെ വാചലനാകന്ന ത് ബഹു.ദൈവ ആരധന യാണ്
അനില്‍ കൊടിതോട്ടം , താങ്കള്‍ പറഞ്ഞത് മനുഷ്യന് തുടക്കം ഉണ്ട് അവസാനം ഇല്ല എന്നാണ് . എന്നാല്‍ വേദപുസ്തകം പറയുന്നത് നമ്മള്‍ ദൈവത്തിങ്കല്‍ നിന്ന് വന്നു ദൈവത്തിങ്കലേക്കു മടങ്ങിപ്പോകുന്നു എന്നാണു (റോമര്‍ 11:36) . ദൈവത്തിങ്കല്‍ നിന്ന് വരണമെങ്കില്‍ തീര്‍ച്ചയായും നിത്യതയ്ക്കൊരു തുടക്കമില്ല എന്ന് തന്നെയാണ് . നമ്മള്‍ എന്നും നിത്യതയിലാണ് . മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, നമ്മുടെ നിത്യതയുടെ ഒരു ഭാഗമാണ് നമ്മള്‍ ഭൂമിയില്‍ വന്ന് ജീവിക്കുക എന്നുള്ളത് .
നമ്മൾ ദൈവത്തിങ്കൽ നിന്ന് വന്നു എന്ന് പറയുന്നത്, നമ്മൾ സ്വർഗ്ഗത്തിൽ നിന്ന് നേരിട്ട് വന്നു എന്നല്ല, ദൈവം നമ്മെ സൃഷ്ടിച്ചു, ആ ദൈവത്തിങ്കലേയ്ക്ക് തന്നെ ഒരിക്കൽ മടങ്ങിപോകും എന്നാണ്. അതായത് ഈ ലോകത്തിൽ നിന്ന് ദൈവത്തിന്റെ അരികിലേയ്ക്ക്.
സ്വന്തം മക്കളെ വിഗ്രഹത്തിൻ്റെ മുമ്പിൽ സമർപ്പിച്ച് ചുട്ട് മനുഷ്യമാംസം ഭക്ഷിച്ചിരുന്ന ജനതയെപ്പറ്റി Poc ബൈബിളിൽ ജ്ഞാനം എന്ന പുസ്തകത്തിൽ അധ്യായം 12 ൽ പറയുന്നു. നരഹത്യ നടത്തി രക്ത മാംസങ്ങൾ ഭക്ഷിക്കൽ ,നിഷ്ഠൂരമായ ശിശുഹത്യ ഇങ്ങനെ നിരവധി മ്ലേച്ഛതകൾ ചെയ്ത ജനതയെ തൻ്റെ പൂർവ്വീകരാൽ ദൈവം ശിക്ഷിച്ച സംഭവം സോളമൻ വിവരിക്കുന്നു. ദയവായി വായിക്കുക.
ഇവർ ശരിക്കും വെറും നിരീശ്വരവാദികളൊന്നുമാകാൻ വഴിയില്ല. . ഇവർ ഹോമോ സെസ്‌ക് ചെയ്യുന്ന ആളുകളോ മറ്റോ ആണ്. അല്ലെങ്കിൽ അതുപോലെ വേറെയെന്തോ സ്വാർത്ഥപരമായ അജണ്ട. തങ്ങൾക്കു സ്വീകാര്യത യും അതുവഴി കൊറേ ഇരകളെയുമൊക്കെ കിട്ടാൻ നിരീശ്വരവാദം ഒരു മറയാക്കി നടക്കുന്നവരാണ്. എന്നാണ് എനിക്ക് തോന്നുന്നത്.
400 വർഷം അടിമയോ പട്ടിണി കിടന്നു ചാകാതെ മിസ്രയീമിൽ പോയി സുഖമായി ജീവിച്ച് 72 പേരായി പോയവർ പെറ്റു പെരുകി 30ലക്ഷം ആയി വർദ്ധിച്ചവർ അടിമകൾ ആയിരുന്നു എന്നോ ?.😊
പഴയ നിയമത്തിൽ ദൈവം നീതിമാനായതിനാൽ നീതി നടത്താൻ മനുഷ്യരെ ഏൽപ്പിച്ചു(പ്രവാചകന്മാർ.. പുരോഹിതർ.. രാജാക്കന്മാർ )... അങ്ങനെ കണ്ണിനു പകരം കണ്ണും പല്ലിനു പകരം പല്ലും.. ജീവന് പകരം ജീവനും(എന്നാൽ ഉല്പത്തി പുസ്തകത്തിൽ തന്നെ പറയുന്നു ജീവൻ എടുക്കാൻ ആർക്കും അവകാശമില്ലെന്ന്.. ഒരുവൻ ഒരുവനെ കൊന്നാൽ പകരം അവനെ വധിച്ചാൽ തിരിച്ചു വധം നടത്തുന്നവന് ദൈവത്തിന്റെ പക്കൽ ഇരട്ടി ശിക്ഷയുണ്ട് ന്ന് കാണാം... നിയമം മൂലം നിരപരാധിയേ അപദ്ധത്തിൽ ശിക്ഷിച്ചാൽ പോലും സമൂഹത്തിന് മുഴുവൻ പാവം ഉണ്ടെന്ന് കാണാം )എടുക്കാൻ നിയമം കൊടുത്തു...ആയതുകൊണ്ട് കൊടിയ പാവം ചെയ്ത ജനങ്ങളെ അത്തരത്തിൽ ശിക്ഷിച്ചു എന്നാൽ നിയമം മൂലം പാവം നിലയ്ക്കുന്നില്ല..നിയമം മൂലം പാവബോധം വന്നത് മാത്രമേ ഉള്ളൂ.. പാവം ജനങ്ങൾക്ക് ഇടയിൽ വർദ്ധിച്ചു കൊണ്ടിരുന്നു..അതിനാൽ ദൈവവും(കർത്താവായ യേശു ക്രിസ്തു മുഖാന്തരം) മനുഷ്യനുമായി പുതിയ ഉടമ്പടി പ്രകാരം നിയമത്തിൽ കരുണയും കൃപയും കൊടുത്തു.. അതാണ് പുതിയ നിയമം.. പാവികളോട് ക്ഷമിക്കാനും... കഴിയുമെങ്കിൽ ഏഴ് എഴുപത് വട്ടം ക്ഷമിക്കാൻ പറഞ്ഞു യേശുക്രിസ്തു.... ഈ പുതിയ നിയമമാണ് എല്ലാ ആധുനിക ജനാധിപത്യ രാജ്യങ്ങളുടെയും നിയമസംഹിത... ക്രിസ്ത്യനികളോട് പുതിയ നിയമത്തെ കുറിച്ചല്ലേ സംവദിത്തിക്കേണ്ടത്.. പഴയ നിയമത്തെ കുറിച്ചല്ലല്ലോ.... പഴയ നിയമ വക്താക്കൾ യഹുദരല്ലേ..... ക്രിസ്ത്യനികളുടെ ബൈബിളിൽ പഴയ നിയമം കൂടി ഉൾപ്പെടുത്തിയത് ചരിത്രബോധവും പിന്തുടർച്ചയും കിട്ടാനാണ്... പഴയത്തിൽ നിന്നും പുതിയ നിയമത്തിൽ വന്നത് പത്തു കല്പനകളാണ് (പിന്നീട് പുരോഹിതർ...., മൂപ്പന്മാർ....സഭ ആചാര സമ്പുഷ്ടമാക്കാൻ യഹൂദരുടെ ചില ആചാരങ്ങളും വസ്ത്രങ്ങളും കടമെടുത്തുണ്ടാകും.. മറ്റു ജാതികളിൽ നിന്നും തിരിച്ചറിയാൻ )
ദൈവം മനുഷ്യരെ ശിക്ഷിക്കുന്നത് മറ്റു മനുഷ്യരെകൊണ്ട് യുദ്ധം ചെയ്തു കൊല്ലുക യാണോ 😂. ദൈവത്തിന് നേരിട്ട് ശിക്ഷിക്കാൻ കഴിയില്ല എന്ന് അർത്ഥം 😅 എന്തൊരു ഗതികേട്
ബൈബിൾ ശരി യായി മനസ്സിലാക്കാൻ ശ്രമിക്കു താങ്കളുടെ അഭിപ്രായം ശരിയല്ല ദൈവം നേരിട്ട് ശിക്ഷ നടത്തുന്ന നിരവധി കാര്യങ്ങൾ ബൈബിളിൽ ഉണ്ട് ഇതൊന്നും മനസ്സിലാക്കാതെ വെറുതേ ഭോഷ്ക്കുപറയുന്നവരുടെ കൂടിച്ചേർന്ന് ദൈവരാജ്യത്തെ നഷ്ടമാകും വിധം ജീവിക്കരുത്,,
ദൈവം ഇല്ലെന്ന് പറയുന്നവർക്കു.ദൈവം ചെയ്യുന്ന ഒരു കാരൃത്തെയും അംഗീകാരിക്കാൻ കഴിയല്ലല്ലോ?പിന്നെ വെറുതെ മറുപടി കൊടുക്കാമെന്നേയുള്ളു. ഏതായാലും ജസ്റ്റിനു, മനുഷരോടു ഭയങ്കര വല്ലാത്തൊരു സ്നേഹം.കരുണ.വൃഭിചാരിയായാലോം കള്ളനായാലും കൊലപാതകി ആയാലും. ദൈവത്തിന്റെ കരുണയാണല്ലോ നിതൃജീവൻ വാഗ്ദാനം ചെയ്തിരിക്കുന്നതു.അതിനുള്ള കണ്ടീഷനാണു ദൈവത്തെ അനുസരിക്കുക.അതനുസരിക്കാതിരുന്നാൽ അവരെ സ്നേഹം കൊണ്ടു പൊതീയുക.ശിക്ഷിക്കാനെ പാടില്ല.
Title കണ്ടപ്പോൾ യഹോവ മുലകുടി വിലക്കിയിട്ടുണ്ടോ എന്നു സംശയം തോന്നി. യഹോവക്ക് അതിന്റെ ആവശ്യമില്ലെങ്കിലും മനുഷ്യനു കുടിക്കാൻ തന്നെയാണല്ലോ മുലകളെ അവിടുന്നു സൃഷ്ടിച്ചത്. അപ്പോൾ എന്താണിവിടുത്തെ പ്രശ്നമെന്നറിയാൻ കേറിയതാണ്. Title മായിട്ടു ഒരു ബന്ധവുമില്ലാത്ത വിഷയം ഗഹനമായി അവതരിപ്പിച്ചു. ഇതു കേട്ടാൽ ഇവിടുത്തെ അതീയിസ്റ്റുകൾ ഓടി രക്ഷപെടും. പോത്തിനെന്തു വേദം !
എന്റെ മനസ്സിൽ വരുന്നത്, പുലി പ്രഭാകര മകനെ ആണ്, എന്തൊരു ഓമനയായിരുന്നു എന്തൊരു നിഷ്കളങ്ക പാവമായിരുന്നു, അന്നത്തെ ശ്രീലങ്കസർക്കാരിനെ നീതി ശ്രീലങ്ക സർക്കാരിന്റെ നീതി, അവനെ കൂടെ കൊല്ലുവാൻ ഉള്ളതായിരുന്നു, നീതിയെ പറ്റി സംസാരിക്കുന്നവരെ, മറുപടി പറയാമോ,( അന്നത്തെ ശ്രീലങ്കൻ സർക്കാറിന് അത് ആവശ്യമായിരുന്നു,
.ഞാൻ ആകുന്നവൻ എന്ന പദം എങ്ങനെയാ അനിലെ യഹോവ എന്ന ഒരു ദൈവത്തിന് പേരായി വരുന്നത് ? മൂല ഭാഷയിൽ ഇല്ലാത്ത യഹോവാ എന്ന മലയാളം വാക്ക് ഏങ്ങനെയാണ് അനിലെ മൂല ഭാഷയിൽ യഹോശുവ എന്ന് പേരായി വന്നത് എന്ന് താങ്കൾ പറയുന്നത് ?.
@@johnsongeorge4680 please don't tease Christ Jesus teaching..... Repent brother and believe in the true teaching of chirst Jesus and his apostles..... Trinity is a pagan belief by the Roman catholic Church....
😂😂😂 എത്ര ദിവസങ്ങൾ കൊണ്ടാണ് പ്രപഞ്ചം ഉണ്ടാക്കിയത്.... എന്തായാലും കാലത്തിനനുസരിച്ച് പാസ്റ്റർമാർ മാറുന്നുണ്ടല്ലോ.... നല്ല വഴങ്ങുന്ന ഒരു നാവുണ്ടായാൽ മേലനങ്ങാതെ തിന്നുകയും കുടിക്കുകയും ചെയ്യാമല്ലോ😂😂😂
ഇപ്പോ കണ്ണ് അടഞ്ഞിരിക്കുന്ന താന്കള്ക്ക് മനസ്സിലാവില്ല, സുഹൃത്തേ. മനസ്സിലാവുന്ന കാലം വരുന്നു, സമീപമായി. അതിനു മുമ്പ്, യിസ്രയേല് എന്ന ജാതിയുടെ ചരിത്രവും, ബൈബിളിലെ 1 &2 Kings, 1 & 2 Chronicles, Jeremiah & Lamentation ഒന്ന് വായിച്ചോളു.
ജോർജ് , ദൈവത്തെ വേണ്ടെന്നു പറഞ്ഞാലും ദൈവം നിങ്ങളെ ഭരിക്കാതിരിക്കുകയില്ല !! നിങ്ങൾക്ക് അവിടെ ഒരു തിരഞ്ഞെടുപ്പ് ഇല്ല !!! എനിക്ക് അപ്പൻ വേണ്ട എന്നു പറഞ്ഞാലും അപ്പൻ അപ്പൻ 😊തന്നെയാണ് !!!
@@jesickvincent വായിച്ചിട്ടു ഉത്തരം കിട്ടിയില്ല സഹോദര 😓 തലയിൽ യാതൊരു യുക്തി ബോധവും ഇല്ലാത്തവർക്ക് മാത്രമേ അത് മനസ്സിൽ ആകൂ.. സഹോദര 😀 ഒന്ന് പറഞ്ഞുതരുമോ 🤣🤣
@@elementsindia5613 ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. അവൻ ആദിയിൽ ദൈവത്തോടു കൂടെ ആയിരുന്നു. സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല. യോഹന്നാൻ 1:1-3✝️🤲❤️
ഇങ്ങനെ വെളുപ്പിച്ചാൽ കാക്ക വെളുക്കുമോ. പാസ്റ്ററെ..😇😇 താങ്കളും MM അക്ബറിന് പഠിക്കുവാണോ... വ്യാഖ്യാന ശൈലി കണ്ടാൽ അക്ബറിന്റെ ശിഷ്യനാകാനുള്ള എല്ലാ യോഗ്യതകളും താങ്കൾക്കുണ്ട്...
വ്യാഖ്യാന ഫാക്ടറി കൊണ്ടൊന്നും മായ്ച്ചാൽ മായുന്നതല്ല ഇത്തരം ക്രൂരതകൾ. ഇത് ഒരു പൊത്തകത്തിന്റെ മാത്രം കഥയല്ല. യുദ്ധങ്ങളും കൊലകളും കൊള്ളകളും ഇല്ലാത്ത മത പൊത്തകം എന്താണുള്ളത്. എല്ലാവരും അതിനെ പല വഴിക്കു വെളുപ്പിക്കുന്നു. അതിറെയുള്ളു ഇതും.എന്റെ അഭിപ്രായത്തിൽ സനാതന ഹിന്ദു ധർമമാണ് ഏറ്റവും നല്ല മതം. ഞാൻ കണ്ടതിൽ ഏറ്റവും മോശം ക്രിസ്ത്യൻ മതവും. എന്റെ മാത്രം നിരീക്ഷണമാണ്
@@christianyouth1470 ആവർത്തനം പൊത്തകം വായിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു താങ്കൾക്ക്. പിന്നെ ജാതി വർണ്ണ വെറി. അതേറ്റവും കൂടുതൽ ഉള്ളത് ക്രിസ്ത്യാനിലാണ്. എത്ര ജാതികൾ ഉണ്ട് ക്രിസ്ത്യാനിൽ. വർണ്ണ വെറി മൂത്തു എത്ര ക്റിസ്ത്യാനികൾ സ്വന്തം ആളുകളെ വെടി വെച്ചു കൊല്ലുന്നു പാശ്ചാത്യ നാടുകളിൽ. ഇതൊക്ക നോക്കിയിട്ട് പോരെ മറ്റുള്ളവന്റെ കണ്ണിലെ കരടെടുകൾ
സോഷ്യൽ മീഡിയയിൽ, അളന്നു തൂക്കി മറുപടി കൊടുക്കുവാൻ കഴിയുന്ന ഒരേ ഒരു വ്യക്തിയെ ഉള്ളൂ, അത് പാസ്റ്റർ അനിൽ കുടുതോട്ടം തന്നെയാണ് .👏
ആ മറുപടി വളരെ കൃത്യവുമായിരിക്കും.👍
ദൈവം അനുഗ്രഹിക്കട്ടെ.❤🙏
വ്യക്തി പൂജ അരുത്. ദൈവം ഇദ്ദേഹത്തെ ഉപയോഗിക്കുന്നു.
കർത്താവ് ആരോഗ്യം ദീർഘായുസും നൽകി അനുഗ്രഹിക്കുമാറാകട്ടെ 🙏🙏🙏
ഡിപിഷഫ്ജ
സ്ഹ്ബഴുഹദ്ഹ്ഹഗ്ഗ്സ്ഗ്സ്‌ലഗ്സസ്‌ഗ്സ്ജ്ജ്ഹ്ഗ്സ്യ്ക്സ്
വളരെ അനുഗ്രഹിക്ക പ്പെട്ട ഒരു ചർച്ച മറ്റൊരു വിധത്തിൽ പറഞ്ഞാൽ ചർച്ചകൾ ഇങ്ങനെ വേണം
Anil brother, You are the one who is living for God.
ദൈവാനുഗ്രഹമുണ്ടാകട്ടെ
ദൈവത്തെ,ഹൃദയംകൊണ്ട്,രുചിച്ചറിഞ്ഞവർക്ക്ദൈവത്തെക്കുറിച്ച്ഒരുകടുകുമണിയുടെവലിപ്പംതെറ്റ്കണ്ടെത്തുവാൻസാദ്ധൃമല്ല....
Yes
Praise the Lord.nalla marupadi.enikkum padikkan sadhichu.
My beloved brother in Christ,I love you Pr.Anil Kodithottam .May God almighty bless you for the furtherance of the Gospel ❤
പന്നിയുടെ മുന്നിൽ......... അരുതു്. വളരെ😅 വിജ്ഞാനപ്രദമായ ഒരു ചർച്ച ആയിരുന്നു. ദൈവം താങ്കളെ സമൃദ്ധിയായി അനുഗ്രഹിക്കട്ടെ !
Praise the lord pastorji
Anil kodithottam is a really blessing of God
വളരെ കാര്യങ്ങൾ പഠിച്ചു. Thank u pastors. I salute u
Naggalude anil kodutthottom pr p h d അണ് നന്നായി പഠിച്ചു പ്രാർത്ഥിച്ചു.അണ് അനിൽ paster god bless
Absolutely correct 💯💯💯
Full കേൾക്കുക എല്ലാ കുറുക്കന്മാരും. നീതിമാനായ ദൈവം ഒരുവനെ ഒള്ളു അതാണ് ബൈബിളിലെ ദൈവം.
🙏👍
Amen❤
Sathyam ❤
അനില്‍ പാസ്റ്റര്‍ good 👍 👍 👍
Glory to Yahweh.
കാലഹരണപ്പെട്ട യുക്തിവാദികളുടെ
ഊഹപോഹ ഗീബൽസ്
വാദങ്ങൾക്ക് , കൃത്യതയാർന്ന ചരിത്രത്തിന്റെ മറുപടി
❤❤❤
ഉപകാരപ്രതമായ നല്ല ഒരു സംവാദം ആണ്...
Praise The Lord
യഹോവ ക്രൂരൻ ആകുന്നത് അനീതി അധർമം പ്രവർത്തിക്കുന്ന ആൾ ക്കാരോട് ആണ്. നീതി ധർമം പ്രവർത്തിക്കുന്ന ആൾക്കാരോട് ദൈവം യഹോവ ക്രൂരൻ അല്ല.
അത് അപ്പൂർണനായ മനുഷ്യരും അങ്ങനെത്തന്നെയല്ലേ?
യഹോവ ക്രിസ്ത്യാനികൾക്കും ദൈവം ആണോ? അത് ജൂതന്മാരുടെ ദൈവ സങ്കൽപ്പം അല്ലേ? 🤔
@@irfanss2210 യഹോവയാണ് സാക്ഷാൽ ദൈവം അല്ലാതെ ആകാശത്ത് നിന്ന് വീണ ഉൽക്കയല്ല ,സകലത്തിൻ്റേയും ഉടയവനാണവൻ ,സൃഷ്ടാവാണവൻ
@@irfanss2210 ദൈവ സങ്കല്പംമോ? നല്ല തമാശ.പഴയ നിയമത്തിൽ "പുറപ്പാട് "ചാപ്റ്റർ മുതൽ ഒന്ന് വായിച്ചു നോക്കു, അപ്പോൾ അറിയാം സങ്കല്പം ആണോ യാഥാർഥ്യം ആണോ എന്ന്.
@@irfanss2210യൂദൻ്റെ യഹോവ തന്നെ യാണ് ക്രിസ്ത്യാനിയുടെ യേശു ക്രിസ്തു
Koditottam pastor really a good academical person.. And very good orator..
God bless you all brothers
❤🙏👍God bless u pastor.
Super ❤
Anil kodittottam sir 🙏
💞💞
This punishment is entirely different from simply killing people merely based on religious faith.
Justin സഹോദരാ, എത്രയോ പ്രാവശ്യം ചെറിയ ശിക്ഷകൾ നൽകിയിട്ടും അവർ, ഫറവോ പിന്മാറിയില്ല. പത്താമത്തെ പ്രാവശ്യമാണ് ആദ്യജാതരെ വധിക്കുന്നതു്.ആ കഠിനശിക്ഷ മനുഷ്യർക്കും മൃഗങ്ങൾക്കും സംഭവിച്ചു. എന്നാൽ ഇസ്റായേൽ ജനത്തിന് ഇത് സംഭവിച്ചില്ല. ദൈവത്തിന് എല്ലാ മനുഷ്യരും തൻ്റെ സ്രുഷ്ടികളാണ്.എന്നാൽ തന്നെ അനുസരിക്കുന്ന ഇസ്റായേൽ ജനത്തെ മോചിപ്പിക്കാൻ വേണ്ടിയാണ് അവിടെ ഇടപെടുന്നത്. ലോകമാസകലമുള്ള ജനതകൾക്കു രക്ഷയുടെ വാതിൽ തുറക്കാനാണ് യഹോവയായ ദൈവം ലോകത്തിൻ്റെ നിയന്താവും ആണെന്ന് ജനത്തിനു ബോധ്യമായി.
ദൈവത്തിന്സൊന്തജനമായാലുംതെറ്റിന്ശിക്ഷിക്കാതെയിരിക്കയില്ലയെന്നാൽദീർഘഷെമകാണിക്കാറുണ്ട്അത്ആപിതാവിൻറ്റെഇഷ്ടം.
അറിവിന്റെ കേതാരമായ സെബ 1സ്റ്റ്യൻ പുന്നക്കലിൽ നിന്ന് കൃത്യമായ അറിവ് ലഭിച്ചിരിക്കന്നു പിന്നെ വളച്ചെടിച്ച് സംസാരിക്കുന്നതായ താങ്കൾ തെറ്റ് ധരിപ്പിക്കുന്നു 1 പിതാവ്. പുത്രൻ . പരിശുദ്ധ ൽ മാവ് ഇത് എങ്ങന്നെ ഏകം ആകുംബൈബിൾ പഠിപ്പി ക്കുന്ന ദൈവം ഒന്നേ ഉള്ളു . ഇദ്ധേഹം വളരെ വാചലനാകന്ന ത് ബഹു.ദൈവ ആരധന യാണ്
അനില്‍ കൊടിതോട്ടം , താങ്കള്‍ പറഞ്ഞത് മനുഷ്യന് തുടക്കം ഉണ്ട് അവസാനം ഇല്ല എന്നാണ് . എന്നാല്‍ വേദപുസ്തകം പറയുന്നത് നമ്മള്‍ ദൈവത്തിങ്കല്‍ നിന്ന് വന്നു ദൈവത്തിങ്കലേക്കു മടങ്ങിപ്പോകുന്നു എന്നാണു (റോമര്‍ 11:36) . ദൈവത്തിങ്കല്‍ നിന്ന് വരണമെങ്കില്‍ തീര്‍ച്ചയായും നിത്യതയ്ക്കൊരു തുടക്കമില്ല എന്ന് തന്നെയാണ് . നമ്മള്‍ എന്നും നിത്യതയിലാണ് . മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, നമ്മുടെ നിത്യതയുടെ ഒരു ഭാഗമാണ് നമ്മള്‍ ഭൂമിയില്‍ വന്ന് ജീവിക്കുക എന്നുള്ളത് .
നമ്മൾ ദൈവത്തിങ്കൽ നിന്ന് വന്നു എന്ന് പറയുന്നത്, നമ്മൾ സ്വർഗ്ഗത്തിൽ നിന്ന് നേരിട്ട് വന്നു എന്നല്ല, ദൈവം നമ്മെ സൃഷ്ടിച്ചു, ആ ദൈവത്തിങ്കലേയ്ക്ക് തന്നെ ഒരിക്കൽ മടങ്ങിപോകും എന്നാണ്. അതായത് ഈ ലോകത്തിൽ നിന്ന് ദൈവത്തിന്റെ അരികിലേയ്ക്ക്.
സ്വന്തം മക്കളെ വിഗ്രഹത്തിൻ്റെ മുമ്പിൽ സമർപ്പിച്ച് ചുട്ട് മനുഷ്യമാംസം ഭക്ഷിച്ചിരുന്ന ജനതയെപ്പറ്റി Poc ബൈബിളിൽ ജ്ഞാനം എന്ന പുസ്തകത്തിൽ അധ്യായം 12 ൽ പറയുന്നു. നരഹത്യ നടത്തി രക്ത മാംസങ്ങൾ ഭക്ഷിക്കൽ ,നിഷ്ഠൂരമായ ശിശുഹത്യ ഇങ്ങനെ നിരവധി മ്ലേച്ഛതകൾ ചെയ്ത ജനതയെ തൻ്റെ പൂർവ്വീകരാൽ ദൈവം ശിക്ഷിച്ച സംഭവം സോളമൻ വിവരിക്കുന്നു. ദയവായി വായിക്കുക.
ഫറവാൻറ്റെകാരൃത്തെക്കുറിച്ച്,അനിൽകൊടിത്തോട്ടംപറഞ്ഞത്,മനസ്സിലാകുവോളംആവർത്തിച്ഛുവായിക്കുക...
ഇവർ ശരിക്കും വെറും നിരീശ്വരവാദികളൊന്നുമാകാൻ വഴിയില്ല. . ഇവർ ഹോമോ സെസ്‌ക് ചെയ്യുന്ന ആളുകളോ മറ്റോ ആണ്. അല്ലെങ്കിൽ അതുപോലെ വേറെയെന്തോ സ്വാർത്ഥപരമായ അജണ്ട. തങ്ങൾക്കു സ്വീകാര്യത യും അതുവഴി കൊറേ ഇരകളെയുമൊക്കെ കിട്ടാൻ നിരീശ്വരവാദം ഒരു മറയാക്കി നടക്കുന്നവരാണ്. എന്നാണ് എനിക്ക് തോന്നുന്നത്.
Correct
കുറെ പേര് അങ്ങനെ ഉണ്ട്. ശേരിയാണ്
Dear Pastor
YAHWEH not killing anybody, however this must be a judgement of Ha Supreme Judge or a correction of a loving Father
HalleluYAH
😢🎉
ജീവനുള്ള ദൈവത്തിന്റെ ജ്ഞാനത്തെ വിവേചിക്കു വാൻ മനുഷ്യന് സാധിക്കുമോ . ഇല്ല പിന്നെ അൽപ ഞാനിയായ മനഷ്യൻ എന്ത് ആലോചനയാണ് നാട ത്തുന്നത്. വിഢിയായ മനുഷ്യാ ....
പുറപ്പാട് 9:15 ഉം 10:1-2 ഉം ഫറവോൻ കടിനപ്പെട്ടത്തിൻ്റെ കാരണം പറയുന്നു.
തന്നെയുമല്ല 400 വർഷം ഈ ജനത്തെ ഫറവോൻ മാർ ചെയ്തത് എന്തായിരുന്നു. അതിനൊന്നും ശിക്ഷ ഇല്ലെ?
ഓരോ ജനതയുടേയും അക്രമം തികഞ്ഞതിനുശേഷം മാത്റമേ ദൈവം നശിപ്പിക്കൂ
എന്തൊക്കെയാ താങ്കൾ ഈ പറയുന്നത് .... ദൈവം ആരെ എവിടെ ശിക്ഷിച്ച എന്നു പറയു ? മനുഷ്യർ തമ്മിൽ തല്ലി ചാകുന്നത് ദൈവം ശിക്ഷിച്ചതാണെന്നു പറയാൻ നാണം ഇല്ലേ
Chacko pastor🤚🤚🤚
ജസ്റ്റിൻ ഒന്നും പട്ടാളത്തിൽ എടുക്കാത്തത് ഭാഗ്യം.
നുഴഞ്ഞുകയറ്റക്കാർ പാവങ്ങൾ എന്നു പറഞ്ഞേനെ....😂😂
Yeshu vettile oru arie engilum vangchu kodithindo, parents ne nokkithudo😮
400 വർഷം അടിമയോ പട്ടിണി കിടന്നു ചാകാതെ മിസ്രയീമിൽ പോയി സുഖമായി ജീവിച്ച് 72 പേരായി പോയവർ പെറ്റു പെരുകി 30ലക്ഷം ആയി വർദ്ധിച്ചവർ അടിമകൾ ആയിരുന്നു എന്നോ ?.😊
പഴയ നിയമത്തിൽ ദൈവം നീതിമാനായതിനാൽ നീതി നടത്താൻ മനുഷ്യരെ ഏൽപ്പിച്ചു(പ്രവാചകന്മാർ.. പുരോഹിതർ.. രാജാക്കന്മാർ )... അങ്ങനെ കണ്ണിനു പകരം കണ്ണും പല്ലിനു പകരം പല്ലും.. ജീവന് പകരം ജീവനും(എന്നാൽ ഉല്പത്തി പുസ്തകത്തിൽ തന്നെ പറയുന്നു ജീവൻ എടുക്കാൻ ആർക്കും അവകാശമില്ലെന്ന്.. ഒരുവൻ ഒരുവനെ കൊന്നാൽ പകരം അവനെ വധിച്ചാൽ തിരിച്ചു വധം നടത്തുന്നവന് ദൈവത്തിന്റെ പക്കൽ ഇരട്ടി ശിക്ഷയുണ്ട് ന്ന് കാണാം... നിയമം മൂലം നിരപരാധിയേ അപദ്ധത്തിൽ ശിക്ഷിച്ചാൽ പോലും സമൂഹത്തിന് മുഴുവൻ പാവം ഉണ്ടെന്ന് കാണാം )എടുക്കാൻ നിയമം കൊടുത്തു...ആയതുകൊണ്ട് കൊടിയ പാവം ചെയ്ത ജനങ്ങളെ അത്തരത്തിൽ ശിക്ഷിച്ചു എന്നാൽ നിയമം മൂലം പാവം നിലയ്ക്കുന്നില്ല..നിയമം മൂലം പാവബോധം വന്നത് മാത്രമേ ഉള്ളൂ.. പാവം ജനങ്ങൾക്ക് ഇടയിൽ വർദ്ധിച്ചു കൊണ്ടിരുന്നു..അതിനാൽ ദൈവവും(കർത്താവായ യേശു ക്രിസ്തു മുഖാന്തരം) മനുഷ്യനുമായി പുതിയ ഉടമ്പടി പ്രകാരം നിയമത്തിൽ കരുണയും കൃപയും കൊടുത്തു.. അതാണ് പുതിയ നിയമം.. പാവികളോട് ക്ഷമിക്കാനും... കഴിയുമെങ്കിൽ ഏഴ് എഴുപത് വട്ടം ക്ഷമിക്കാൻ പറഞ്ഞു യേശുക്രിസ്തു.... ഈ പുതിയ നിയമമാണ് എല്ലാ ആധുനിക ജനാധിപത്യ രാജ്യങ്ങളുടെയും നിയമസംഹിത... ക്രിസ്ത്യനികളോട് പുതിയ നിയമത്തെ കുറിച്ചല്ലേ സംവദിത്തിക്കേണ്ടത്.. പഴയ നിയമത്തെ കുറിച്ചല്ലല്ലോ.... പഴയ നിയമ വക്താക്കൾ യഹുദരല്ലേ..... ക്രിസ്ത്യനികളുടെ ബൈബിളിൽ പഴയ നിയമം കൂടി ഉൾപ്പെടുത്തിയത് ചരിത്രബോധവും പിന്തുടർച്ചയും കിട്ടാനാണ്... പഴയത്തിൽ നിന്നും പുതിയ നിയമത്തിൽ വന്നത് പത്തു കല്പനകളാണ് (പിന്നീട് പുരോഹിതർ...., മൂപ്പന്മാർ....സഭ ആചാര സമ്പുഷ്ടമാക്കാൻ യഹൂദരുടെ ചില ആചാരങ്ങളും വസ്ത്രങ്ങളും കടമെടുത്തുണ്ടാകും.. മറ്റു ജാതികളിൽ നിന്നും തിരിച്ചറിയാൻ )
വല്ല അറിവ് ഉണ്ടോ.. 😄😄😄
ദൈവം മനുഷ്യരെ ശിക്ഷിക്കുന്നത് മറ്റു മനുഷ്യരെകൊണ്ട് യുദ്ധം ചെയ്തു കൊല്ലുക യാണോ 😂. ദൈവത്തിന് നേരിട്ട് ശിക്ഷിക്കാൻ കഴിയില്ല എന്ന് അർത്ഥം 😅 എന്തൊരു ഗതികേട്
ബൈബിൾ ശരി യായി മനസ്സിലാക്കാൻ ശ്രമിക്കു താങ്കളുടെ അഭിപ്രായം ശരിയല്ല ദൈവം നേരിട്ട് ശിക്ഷ നടത്തുന്ന നിരവധി കാര്യങ്ങൾ ബൈബിളിൽ ഉണ്ട് ഇതൊന്നും മനസ്സിലാക്കാതെ വെറുതേ ഭോഷ്ക്കുപറയുന്നവരുടെ കൂടിച്ചേർന്ന് ദൈവരാജ്യത്തെ നഷ്ടമാകും വിധം ജീവിക്കരുത്,,
ദൈവം ഇല്ലെന്ന് പറയുന്നവർക്കു.ദൈവം ചെയ്യുന്ന ഒരു കാരൃത്തെയും അംഗീകാരിക്കാൻ കഴിയല്ലല്ലോ?പിന്നെ വെറുതെ മറുപടി കൊടുക്കാമെന്നേയുള്ളു.
ഏതായാലും ജസ്റ്റിനു, മനുഷരോടു ഭയങ്കര വല്ലാത്തൊരു സ്നേഹം.കരുണ.വൃഭിചാരിയായാലോം കള്ളനായാലും കൊലപാതകി ആയാലും.
ദൈവത്തിന്റെ കരുണയാണല്ലോ നിതൃജീവൻ വാഗ്ദാനം ചെയ്തിരിക്കുന്നതു.അതിനുള്ള കണ്ടീഷനാണു ദൈവത്തെ അനുസരിക്കുക.അതനുസരിക്കാതിരുന്നാൽ അവരെ സ്നേഹം കൊണ്ടു പൊതീയുക.ശിക്ഷിക്കാനെ പാടില്ല.
Cristhavar. Username. And. Ather. One. Avoid. Kodithttam.
കൊടിതോട്ടം പാസ്റ്ററിന്റെ ഉത്തരംകെട്ട എന്റെ രോമം എഴുനേറ്റുപോയി 🙏
Scholarly Talk
ജോർജ് വൃത്തികേട് കാണിക്കാത്ത പുനിയാളൻ ആയിരിക്കും 😊
Title കണ്ടപ്പോൾ യഹോവ മുലകുടി വിലക്കിയിട്ടുണ്ടോ എന്നു സംശയം തോന്നി. യഹോവക്ക് അതിന്റെ ആവശ്യമില്ലെങ്കിലും മനുഷ്യനു കുടിക്കാൻ തന്നെയാണല്ലോ മുലകളെ അവിടുന്നു സൃഷ്ടിച്ചത്. അപ്പോൾ എന്താണിവിടുത്തെ പ്രശ്നമെന്നറിയാൻ കേറിയതാണ്. Title മായിട്ടു ഒരു ബന്ധവുമില്ലാത്ത വിഷയം ഗഹനമായി അവതരിപ്പിച്ചു. ഇതു കേട്ടാൽ ഇവിടുത്തെ അതീയിസ്റ്റുകൾ ഓടി രക്ഷപെടും. പോത്തിനെന്തു വേദം !
ഇവനു ഒരു justice ഇല്ലെല്ലൊ
ചുമ്മ time waste ചെയാതെ പൊടെ 😂😂😂😂
Why you hang around here?? Lol did anybody invite you here.. Frustration is sky high.. Tomy 😅
@@passion4nation 😅😅😅👍👍👍👍
എന്റെ മനസ്സിൽ വരുന്നത്, പുലി പ്രഭാകര മകനെ ആണ്, എന്തൊരു ഓമനയായിരുന്നു എന്തൊരു നിഷ്കളങ്ക പാവമായിരുന്നു, അന്നത്തെ ശ്രീലങ്കസർക്കാരിനെ നീതി ശ്രീലങ്ക സർക്കാരിന്റെ നീതി, അവനെ കൂടെ കൊല്ലുവാൻ ഉള്ളതായിരുന്നു, നീതിയെ പറ്റി സംസാരിക്കുന്നവരെ, മറുപടി പറയാമോ,( അന്നത്തെ ശ്രീലങ്കൻ സർക്കാറിന് അത് ആവശ്യമായിരുന്നു,
അതെ,അതുതന്നെയാണ് നീതി.കാരണംപ്രഭാകരൻറ്റെമകൻനാളെആനാട്ടിന്,വലിയതലവേദനയാവാതിരിക്കാൻആണ്അവിടെഅങ്ങെനെസംഭവിച്ചത്
Ninnodu aara da athu paranjthu bible ariyilla ellakil parayaruthu vayikku née
.ഞാൻ ആകുന്നവൻ എന്ന പദം എങ്ങനെയാ അനിലെ യഹോവ എന്ന ഒരു ദൈവത്തിന് പേരായി വരുന്നത് ? മൂല ഭാഷയിൽ ഇല്ലാത്ത യഹോവാ എന്ന മലയാളം വാക്ക് ഏങ്ങനെയാണ് അനിലെ മൂല ഭാഷയിൽ യഹോശുവ എന്ന് പേരായി വന്നത് എന്ന് താങ്കൾ പറയുന്നത് ?.
The word TRINITY is not biblical and not used by Christ Jesus or his Apostles....
The word Bible is also not in Bible:😂 pls Read Gospels and Acts of Apostas
@@johnsongeorge4680 please don't tease Christ Jesus teaching..... Repent brother and believe in the true teaching of chirst Jesus and his apostles..... Trinity is a pagan belief by the Roman catholic Church....
😂😂😂 എത്ര ദിവസങ്ങൾ കൊണ്ടാണ് പ്രപഞ്ചം ഉണ്ടാക്കിയത്.... എന്തായാലും കാലത്തിനനുസരിച്ച് പാസ്റ്റർമാർ മാറുന്നുണ്ടല്ലോ.... നല്ല വഴങ്ങുന്ന ഒരു നാവുണ്ടായാൽ മേലനങ്ങാതെ തിന്നുകയും കുടിക്കുകയും ചെയ്യാമല്ലോ😂😂😂
അതിന് തനിക്ക് കഴിയാത്തതിന് ,താൻ എന്തിന് തന്റെ വാലിൽ ആട്ട്കല്ല് കെട്ടുന്നു.
താങ്കൾ ഒന്ന് പറ എത്ര കാലം കൊണ്ടാണ് ഉണ്ടായത്. എന്നിട്ട് ബൈബിൾ പോയി നന്നായി വായിക്ക്
@@s.mathew3375 ഹഹഹഹ അപ്പോൾ ബൈബിളിലെ ദൈവം ഉണ്ടാക്കിയതല്ലേ പ്രപഞ്ചം....? കഥയിൽ ചോദ്യമില്ലല്ലോ അല്ലേ?
@@Navayatrikan1410 താങ്കൾ വായിക്ക്
@@s.mathew3375 വായിക്കുന്ന താങ്കൾക്കറിയില്ലേ? .... 😂😂😂
insect നു incest ആകാം എങ്കില് ethist നും ആകാം 😂😂
ഇത്റയും കേട്ടിട്ടും ആരെങ്കിലും മാനസാന്തരപ്പെട്ടോ
മനസാന്തരപ്പെട്ടവർക്ക് ഒരു അനുഗ്രഹം ആണ് ഈ പ്രഭാഷണം 👍
Have you got any counter argument? Or some better claim?
Repentance depends on the person and God's interest...
എന്താ അനിലെ താങ്കൾ ഇപ്പോൾ യഹോവാ സാക്ഷിയായി തരം താണോ ?. കഷ്ടം ഒരു ക്രിസ്ത്യാനിയുടെ ഗതികേടു നോക്കണെ.....
മനുഷ്യരെ ക്കാൾ വ്രിത്തികെട്ട ഇങ്ങനെ ഉള്ള ഒരു ദൈവം എന്തിനാ അനിലെ മനുഷ്യർക്ക് ?
ജോർജിന് വേണ്ടെങ്കിൽ വേണ്ട ജോർജെ
GT.. If you don't want, why you here??
ഇപ്പോ കണ്ണ് അടഞ്ഞിരിക്കുന്ന താന്കള്ക്ക് മനസ്സിലാവില്ല, സുഹൃത്തേ. മനസ്സിലാവുന്ന കാലം വരുന്നു, സമീപമായി.
അതിനു മുമ്പ്, യിസ്രയേല് എന്ന ജാതിയുടെ ചരിത്രവും, ബൈബിളിലെ 1 &2 Kings, 1 & 2 Chronicles, Jeremiah & Lamentation ഒന്ന് വായിച്ചോളു.
ജോർജ് , ദൈവത്തെ വേണ്ടെന്നു പറഞ്ഞാലും ദൈവം നിങ്ങളെ ഭരിക്കാതിരിക്കുകയില്ല !! നിങ്ങൾക്ക് അവിടെ ഒരു തിരഞ്ഞെടുപ്പ് ഇല്ല !!!
എനിക്ക് അപ്പൻ വേണ്ട എന്നു പറഞ്ഞാലും അപ്പൻ അപ്പൻ 😊തന്നെയാണ് !!!
@@evfrancis5919 you are right!
True GOD is not Trinity.... that's fake teaching of Roman catholic Church...
എന്തൊരു പെടാപ്പാട് യഹോവയെ നേരെ നിർത്താൻ
ദൈവതിനു ഒന്നു ഉപദെസിചു kodeda യഹൊവയെ 😂😂😂😂
ഒരു സ്ത്രീ ഇല്ലാതെ ദൈവത്തിനു എങ്ങനെ പുത്രൻ ഉണ്ടായി...?😲😲😲 ദൈവം സ്വയം ഭോഗം ചെയ്താൽ കൊച്ചു ഉണ്ടാകുമോ?
pand kaaleth avihithathil undaakuna kochungale maanahaani bhayenn gandharva kochungal alenkil surya devan,vayu devan,varunna deivan ennivar thanna kochungal enn brahmannism thil parayumaayirunnu brahmannar edh greek ideologies ninn copy adichedh enn parayapedunnu arthasatras ulpade. agine nokumpol greek,armanic vibhagem elaam paresparem saadhrishyem kaannumelo.
ബൈബിൾ പോയി വായിക്കുക ഉത്തരം അതിൽ തന്നെ ഉണ്ട് സഹോദര ✝️🤲❤️
@@jesickvincent വായിച്ചിട്ടു ഉത്തരം കിട്ടിയില്ല സഹോദര 😓 തലയിൽ യാതൊരു യുക്തി ബോധവും ഇല്ലാത്തവർക്ക് മാത്രമേ അത് മനസ്സിൽ ആകൂ.. സഹോദര 😀
ഒന്ന് പറഞ്ഞുതരുമോ 🤣🤣
@@elementsindia5613 first ബൈബിൾ വായിക്കണം സഹോദര ✝️🤲❤️
@@elementsindia5613 ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. അവൻ ആദിയിൽ ദൈവത്തോടു കൂടെ ആയിരുന്നു. സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല.
യോഹന്നാൻ 1:1-3✝️🤲❤️
ega deyvam allahu mathram 👍☝☝☝☝☝☝☝☝☝☝☝☝☝☝☝☝💚💚💚💛
Aah ini orakkam eneek😂
ഇങ്ങനെ വെളുപ്പിച്ചാൽ കാക്ക വെളുക്കുമോ. പാസ്റ്ററെ..😇😇 താങ്കളും MM അക്ബറിന് പഠിക്കുവാണോ... വ്യാഖ്യാന ശൈലി കണ്ടാൽ അക്ബറിന്റെ ശിഷ്യനാകാനുള്ള എല്ലാ യോഗ്യതകളും താങ്കൾക്കുണ്ട്...
പിശാച് അയ റിപ്പർ ദൈവം യെഹോവ എന്ന പിശാച്
മുഹമ്മദ് ആളു ആണന്നു തോന്നുന്നു. തുണ്ട് ബുക്കിന്റെ സംസ്കാരം
Pottan Anil kodithottam, mathabranthan
വ്യാഖ്യാന ഫാക്ടറി കൊണ്ടൊന്നും മായ്ച്ചാൽ മായുന്നതല്ല ഇത്തരം ക്രൂരതകൾ. ഇത് ഒരു പൊത്തകത്തിന്റെ മാത്രം കഥയല്ല. യുദ്ധങ്ങളും കൊലകളും കൊള്ളകളും ഇല്ലാത്ത മത പൊത്തകം എന്താണുള്ളത്. എല്ലാവരും അതിനെ പല വഴിക്കു വെളുപ്പിക്കുന്നു. അതിറെയുള്ളു ഇതും.എന്റെ അഭിപ്രായത്തിൽ സനാതന ഹിന്ദു ധർമമാണ് ഏറ്റവും നല്ല മതം. ഞാൻ കണ്ടതിൽ ഏറ്റവും മോശം ക്രിസ്ത്യൻ മതവും. എന്റെ മാത്രം നിരീക്ഷണമാണ്
A Himalayan fool in the world
@@joynm5414ഇവൻ ജിഹാദി ആണ് 😂😂😂

By
A sudappi