വചനം പഠിക്കണം എന്ന് ആഗ്രഹിക്കുന്ന ദൈവമക്കളോട് പ്രത്യേകിച്ച് യോഹന്നാന്റ സുവിശേഷം പഠിക്കണം എന്ന് ആഗ്രഹിക്കുന്ന വർ... ഫാ. ഡാനിയൽ പൂവണ്ണത്തിൽ ന്റ .. class കേൾക്കുക സത്യ സുവിശേഷം അറിയാം യോഹ 21/25 - ൽ പറയുന്നു ഇതിൽ രേഖപ്പെടുത്തത്ത അനേക കാര്യങ്ങൾ ഉണ്ട് എന്ന് യോഹന്നാൻ പറഞ്ഞു. അന്ന് സഭയിൽ നടന്നതും ബൈബിളിൽ രേഖപ്പെടുത്താത്തതും ആയ ചരിത്ര സത്യങ്ങൾ രേഖപ്പെടുത്തിയ കാര്യങ്ങൾ ... പെന്തോക്കാർക്ക് അറിയില്ല.ബൈബിളിൽ രേഖപ്പെടുത്താത്തത് അവർ വിശ്വസിക്കുന്നില്ല... ഈ ടോക്ക് കേട്ടപ്പോൾ സങ്കടം ആണ്വന്നത്.. ചരിത്രം എന്തെന്ന് അറിയാതെ... പുലമ്പുന്നത്...ആകെ അറിയാവുന്നത് കത്തോലിക്കരെ കുറ്റം പറയുക...... ഈ വിശുദ്ധ വാരത്തിലെങ്കിലും നിങ്ങൾ യേശുവിന്റ ക്രൂശികരണത്തെപ്പറ്റി... ഡാനിയേലച്ചന്റ class കേൾക്കുക...എന്നിട്ട്.. സത്യപ്രബോധനത്തിൽ വിശ്വസിക്കുക...
നിങ്ങളല്ലേ സുന്നഹദോസ് കൂടിയതും ബൈബിൾ ക്രോഡീകരിച്ചതും ഈ ചരിത്രം കൂടെ ചേർക്കാത്തത് എന്ത് നിങ്ങളുടെ പുസ്തകത്തിലുള്ള യോഹന്നാൻ്റെ സുവിശേഷത്തിൽ ചരിത്രമോ ചരിത്ര രേഖകളോ ഇല്ല അത് ആര് എഴുതി എന്ന് തെളിവ് ഇല്ല ചരിത്രമൊ ചരിത്ര രേഖകളോ ഇല്ലാത്ത വേറെയും പുസ്തകങ്ങൾ നിങ്ങൾക്ക് ഉണ്ടല്ലോ
Thank you Anil Pr.
Very hopeful.
Praise the lord, You are the gift of God for us , your heavenly knowledge bless us thank you Pastor 🙏🏾🙏🏾🙏🏾
Praise the Lord
Amen
The real gospel preaching through simple and different way,praise the Lord Jesus.........!
ആമേൻ
🙏🙏🙏🙏
സ്തോത്രം
സ്തോത്റം
എന്താണ് സഹോദരാ വിശുദ്ധ വാരം മുകളിലത്തെ കമന്റ് കണ്ട് ചോദിക്കുകയാണ് ബൈബിളിൽ ഇല്ലാത്ത പലതും ഉണ്ടെന്നല്ലേ നിങ്ങൾ പറയുന്നത് ഇത് ഏതിലാണെന്ന് ഒന്ന് പറയാമോ
വചനം പഠിക്കണം എന്ന് ആഗ്രഹിക്കുന്ന ദൈവമക്കളോട് പ്രത്യേകിച്ച് യോഹന്നാന്റ സുവിശേഷം പഠിക്കണം എന്ന് ആഗ്രഹിക്കുന്ന വർ... ഫാ. ഡാനിയൽ പൂവണ്ണത്തിൽ ന്റ .. class കേൾക്കുക സത്യ സുവിശേഷം അറിയാം യോഹ 21/25 - ൽ പറയുന്നു ഇതിൽ രേഖപ്പെടുത്തത്ത അനേക കാര്യങ്ങൾ ഉണ്ട് എന്ന് യോഹന്നാൻ പറഞ്ഞു. അന്ന് സഭയിൽ നടന്നതും ബൈബിളിൽ രേഖപ്പെടുത്താത്തതും ആയ ചരിത്ര സത്യങ്ങൾ രേഖപ്പെടുത്തിയ കാര്യങ്ങൾ ... പെന്തോക്കാർക്ക് അറിയില്ല.ബൈബിളിൽ രേഖപ്പെടുത്താത്തത് അവർ വിശ്വസിക്കുന്നില്ല... ഈ ടോക്ക് കേട്ടപ്പോൾ സങ്കടം ആണ്വന്നത്.. ചരിത്രം എന്തെന്ന് അറിയാതെ... പുലമ്പുന്നത്...ആകെ അറിയാവുന്നത് കത്തോലിക്കരെ കുറ്റം പറയുക...... ഈ വിശുദ്ധ വാരത്തിലെങ്കിലും നിങ്ങൾ യേശുവിന്റ ക്രൂശികരണത്തെപ്പറ്റി... ഡാനിയേലച്ചന്റ class കേൾക്കുക...എന്നിട്ട്.. സത്യപ്രബോധനത്തിൽ വിശ്വസിക്കുക...
നിങ്ങളല്ലേ സുന്നഹദോസ് കൂടിയതും ബൈബിൾ ക്രോഡീകരിച്ചതും ഈ ചരിത്രം കൂടെ ചേർക്കാത്തത് എന്ത് നിങ്ങളുടെ പുസ്തകത്തിലുള്ള യോഹന്നാൻ്റെ സുവിശേഷത്തിൽ ചരിത്രമോ ചരിത്ര രേഖകളോ ഇല്ല അത് ആര് എഴുതി എന്ന് തെളിവ് ഇല്ല ചരിത്രമൊ ചരിത്ര രേഖകളോ ഇല്ലാത്ത വേറെയും പുസ്തകങ്ങൾ നിങ്ങൾക്ക് ഉണ്ടല്ലോ
ആദ്യം വിഗ്രഹാരാധന നിർത്തിട്ട് വാ