TRINITY [ ത്രിത്വം ] എന്ന പദം ബൈബിളിൽ ഉണ്ടോ ? ഉത്തരം.... ഇല്ല / Pr. Anil Kodithottam

Поделиться
HTML-код
  • Опубликовано: 24 июн 2024
  • TRINITY [ ത്രിത്വം ] എന്ന പദം ബൈബിളിൽ ഉണ്ടോ ? ഉത്തരം.... ഇല്ല / Pr. Anil Kodithottam
    Do subscribe our channel and press bell icon to get notification while we upload new videos

Комментарии • 43

  • @GeorgeSamuel-gy3br
    @GeorgeSamuel-gy3br Месяц назад +2

    🙏

  • @Santhi123-gw6se
    @Santhi123-gw6se Месяц назад +1

    Amen🙏

  • @chackochacko7818
    @chackochacko7818 Месяц назад

    Thangalrl

  • @praveenjs888
    @praveenjs888 Месяц назад

    കര്‍ത്താവായ യേശുക്രിസ്‌തുവിന്റെ കൃപയും ദൈവത്തിന്റെ സ്‌നേഹവും പരിശുദ്‌ധാത്‌മാവിന്റെ സഹ വാസവും നിങ്ങളേവരോടുംകൂടെ ഉണ്ടായിരിക്കട്ടെ!
    2 കോറിന്തോസ്‌ 13 : 13

  • @PreethaSiju
    @PreethaSiju Месяц назад

    deivam 3 kollam

  • @praveenjs888
    @praveenjs888 Месяц назад

    ദൈവം വീണ്ടും അരുളിച്ചെയ്‌തു: നമുക്കു നമ്മുടെ ഛായയിലും സാദൃശ്യത്തിലുംമനുഷ്യനെ സൃഷ്‌ടിക്കാം. അവര്‍ക്കു കടലിലെ മത്‌സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും നാല്‍ക്കാലികളുടെയും ഭൂമി മുഴുവന്റെയും ഭൂമിയില്‍ ഇഴയുന്ന സര്‍വ ജീവികളുടെയും മേല്‍ ആധിപത്യം ഉണ്ടായിരിക്കട്ടെ.
    ഉല്‍പത്തി 1 : 26

  • @praveenjs888
    @praveenjs888 Месяц назад

    നമുക്ക്‌ ഇറങ്ങിച്ചെന്ന്‌ അവരുടെ ഭാഷ, പരസ്‌പരം ഗ്രഹിക്കാനാവാത്തവിധം ഭിന്നിപ്പിക്കാം.
    ഉല്‍പത്തി 11 : 7

  • @praveenjs888
    @praveenjs888 Месяц назад

    കര്‍ത്താവ്‌ എന്റെ കര്‍ത്താവിനോട്‌ അരുളിച്ചെയ്‌തു: ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്കുക.
    സങ്കീര്‍ത്തനങ്ങള്‍ 110 : 1

  • @praveenjs888
    @praveenjs888 Месяц назад

    ദാനങ്ങളില്‍ വൈവിധ്യം ഉണ്ടെങ്കിലും ആത്‌മാവ്‌(HolySpirit) ഒന്നുതന്നെ.
    ശുശ്രൂഷകളില്‍വൈവിധ്യം ഉണ്ടെങ്കിലും കര്‍ത്താവ്‌ (Son)ഒന്നുതന്നെ.
    പ്രവൃത്തികളില്‍ വൈവിധ്യം ഉണ്ടെങ്കിലും എല്ലാവര്‍ക്കും എല്ലാറ്റിലും പ്രചോദനം നല്‍കുന്ന ദൈവം (Father)ഒന്നുതന്നെ.
    1 കോറിന്തോസ്‌ 12 : 4-6

  • @SHEENAJAMES-on7is
    @SHEENAJAMES-on7is Месяц назад

    Holy sprit ethuvare oru pennai vannittilla …Abraham chacko oru reply

  • @user-lc2ki3bt9d
    @user-lc2ki3bt9d Месяц назад

    കഷ്ട്ടം...😢

  • @praveenjs888
    @praveenjs888 Месяц назад

    ദൈവപുത്രന്‍ വന്നെന്നും സത്യസ്വരൂപനെ അറിയാനുള്ള കഴിവു നമുക്കു നല്‍കിയെന്നും നാം അറിയുന്നു. നാമാകട്ടെ സത്യസ്വരൂപനിലും അവിടുത്തെ പുത്രനായ യേശുക്രിസ്‌തുവിലും ആണ്‌. ഇവനാണു സത്യദൈവവും നിത്യജീവനും.
    1 യോഹന്നാന്‍ 5 : 20

  • @praveenjs888
    @praveenjs888 Месяц назад

    സ്‌നാനം കഴിഞ്ഞയുടന്‍ യേശു വെള്ളത്തില്‍ നിന്നു കയറി. അപ്പോള്‍ സ്വര്‍ഗം തുറക്കപ്പെട്ടു. ദൈവാത്‌മാവ്‌ പ്രാവിന്റെ രൂപത്തില്‍ തന്റെ മേല്‍ ഇറങ്ങിവരുന്നത്‌ അവന്‍ കണ്ടു.
    ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്ന്‌ ഒരു സ്വരം സ്വര്‍ഗത്തില്‍നിന്നു കേട്ടു.
    മത്തായി 3 : 16-17

  • @kiddingmedia264
    @kiddingmedia264 Месяц назад

    paster can u explain ithuuu arre kurichhanu paranjirrikunathuuuuu . whose birth and when ????????? യഹോവ പണ്ടുപണ്ടേ തന്റെ വഴിയുടെ ആരംഭമായി, തന്റെ പ്രവൃത്തികളുടെ ആദ്യമായി എന്നെ ഉളവാക്കി."
    23
    "ഞാന്‍ പുരാതനമേ, ആദിയില്‍ തന്നേ, ഭൂമിയുടെ ഉല്‍പത്തിക്കു മുമ്പെ നിയമിക്കപ്പെട്ടിരിക്കുന്നു."
    24
    ആഴങ്ങള്‍ ഇല്ലാതിരുന്നപ്പോള്‍ ഞാന്‍ ജനിച്ചിരിക്കുന്നു; വെള്ളം നിറഞ്ഞ ഉറവുകള്‍ ഇല്ലാതിരുന്നപ്പോള്‍ തന്നേ.
    25
    പര്‍വ്വതങ്ങളെ സ്ഥാപിച്ചതിന്നു മുമ്പെയും കുന്നുകള്‍ക്കു മുമ്പെയും ഞാന്‍ ജനിച്ചിരിക്കുന്നു.
    26
    അവന്‍ ഭൂമിയെയും വയലുകളെയും ഭൂതലത്തിന്റെ പൊടിയുടെ തുകയെയും ഉണ്ടാക്കീട്ടില്ലാത്ത സമയത്തു തന്നേ.
    27
    അവന്‍ ആകാശത്തെ ഉറപ്പിച്ചപ്പോള്‍ ഞാന്‍ അവിടെ ഉണ്ടായിരുന്നു; അവന്‍ ആഴത്തിന്റെ ഉപരിഭാഗത്തു വൃത്തം വരെച്ചപ്പോഴും
    28
    അവന്‍ മീതെ മേഘങ്ങളെ ഉറപ്പിച്ചപ്പോഴും ആഴത്തിന്റെ ഉറവുകള്‍ തടിച്ചപ്പോഴും
    29
    വെള്ളം അവന്റെ കല്പനയെ അതിക്രമിക്കാതവണ്ണം അവന്‍ സമുദ്രത്തിന്നു അതിര്‍ വെച്ചപ്പോഴും ഭൂമിയുടെ അടിസ്ഥാനം ഇട്ടപ്പോഴും
    30
    ഞാന്‍ അവന്റെ അടുക്കല്‍ ശില്പി ആയിരുന്നു; ഇടവിടാതെ അവന്റെ മുമ്പില്‍ വിനോദിച്ചുകൊണ്ടു ദിനംപ്രതി അവന്റെ പ്രമോദമായിരുന്നു

  • @salammawilson5929
    @salammawilson5929 Месяц назад

    വീണ്ടും ജനനം , ആത്മീയ ജനനം

  • @praveenjs888
    @praveenjs888 Месяц назад

    ദൈവമായ(പിതാവ്) കര്‍ത്താവിന്റെ ആത്‌മാവ്‌(പരിശുദ്ധാത്മാവ്) എന്റെ(പുത്രൻ) മേല്‍ ഉണ്ട്‌. പീഡിതരെ സദ്വാര്‍ത്ത അറിയിക്കുന്നതിന്‌ അവിടുന്ന്‌(പിതാവ് )എന്നെ(പുത്രൻ) അഭിഷേകംചെയ്‌തിരിക്കുന്നു.
    ഏശയ്യാ 61 : 1

  • @praveenjs888
    @praveenjs888 Месяц назад

    അതിനുശേഷം കര്‍ത്താവ്‌ അരുളിച്ചെയ്യുന്നതു ഞാന്‍ കേട്ടു: ആരെയാണ്‌ ഞാന്‍ അയയ്‌ക്കുക? ആരാണ്‌ നമുക്കുവേണ്ടി പോവുക? അപ്പോള്‍ ഞാന്‍ പറഞ്ഞു: ഇതാ ഞാന്‍ ! എന്നെ അയച്ചാലും!
    ഏശയ്യാ 6 : 8

  • @SHEENAJAMES-on7is
    @SHEENAJAMES-on7is Месяц назад

    Pr ennodu oru one’s chothichathanu ethu trinity ennu bible il undo

  • @salammawilson5929
    @salammawilson5929 Месяц назад

    ഗലാത്യർ : 6 - 14

  • @praveenjs888
    @praveenjs888 Месяц назад

    ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. പിതാവുമായി ഗാഢബന്‌ധം പുലര്‍ത്തുന്ന ദൈവംതന്നെയായ ഏകജാതനാണ്‌ അവിടുത്തെ വെളിപ്പെടുത്തിയത്‌.
    യോഹന്നാന്‍ 1 : 18

  • @AbrahamPMathai
    @AbrahamPMathai Месяц назад +1

    SHEMA ISRAEL
    YHWH ELOHEINU
    YHWH ECHAD

  • @salammawilson5929
    @salammawilson5929 Месяц назад +1

    ക്രിസ്തു വിന്റെ ഉപദേശത്തിൽ നിലനില്ക്കാതെ അതിർ കടന്നു പോകുന്ന ഒരുത്തനും ദൈവമില്ല. ഉപദേശത്തിൽ നിലനില്ക്കുന്നവനോ പിതാവും പുത്രനും ഉണ്ടു.

  • @panfi9166
    @panfi9166 Месяц назад +4

    ദൈവം യഹോവ മാത്രം. ക്രിസ്തു ദൈവപുത്രൻ. പരിശുദ്ധാത്മാവ് ദൈവത്തിന്റെ ആത്മാവ്. എന്നു മനസ്സിലാക്കിയാൽ പഠിപ്പിച്ചാൽ തീരുന്ന പ്രശ്നം മാത്രം

  • @jacobpeter404
    @jacobpeter404 Месяц назад

    PASTER DON'T TEACH YOUR TRINITY. .

  • @redros9224
    @redros9224 Месяц назад

    അത് നമ്മുടെ laser yohannan. ഇപ്പോഴത്തെ മുഹമ്മദ്‌ ഇസാ. പിന്നെയും പറഞ്ഞാൽ മുലകുടി ഇസാ

  • @praveenjs888
    @praveenjs888 Месяц назад

    അനന്തരം അവിടുന്നു പറഞ്ഞു: മനുഷ്യനിതാ നന്‍മയും തിന്‍മയും അറിഞ്ഞു നമ്മിലൊരുവനെപ്പോലെയായിരിക്കുന്നു. ഇനി അവന്‍ കൈനീട്ടി ജീവന്റെ വൃക്‌ഷത്തില്‍നിന്നുകൂടി പറിച്ചു തിന്ന്‌ അമര്‍ത്യനാകാന്‍ ഇടയാകരുത്‌.
    ഉല്‍പത്തി 3 : 22

  • @panfi9166
    @panfi9166 Месяц назад +2

    താൻ ആളു കൊള്ളാം. ത്രിത്വം എന്ന പൊട്ടത്തരം ന്യായീകരിക്കാൻ കൊണ്ടുവരുന്ന കോമഡികൾ കേട്ടിട്ട് 😅...😅...😅.. അതിനിടയ്ക്ക് താൻ ബൈബിളിനെയും തള്ളുന്നുണ്ട്. ബൈബിൾ ആണ് അതിൻെറ ഉത്തരവാദിത്തം

    • @redros9224
      @redros9224 Месяц назад

      ടെ panvi. സ്വന്തം പേരിൽ വ

  • @salammawilson5929
    @salammawilson5929 Месяц назад

    ക്രിസ്തു മരിച്ചിട്ടുഉയിർത്തെഴുന്നേറ്റിരിക്കയാൽ ഇനി മരിക്കയില്ല. മരണത്തിനു അവന്റെ മേൽ ഇനി കർത്തൃത്വമില്ല എന്നു നാം അറിയുന്നു വല്ലോ. റോമർ : 6 - 9

  • @padiyaraa
    @padiyaraa Месяц назад

    മോശക്കോ അബ്രഹാമിനോ ഏതെങ്കിലും പിതാക്കന്മാർക്കൊ പ്രവാചകന്മാർക്കോ ഒന്നും അറിയാത്ത
    എന്തിന് യഹോവക്ക് തന്നെയോ അറിയാത്ത ത്രീത്വം എവിടുന്നുണ്ടായി 😂😂

  • @abrahamchacko2671
    @abrahamchacko2671 Месяц назад

    സാരാംശം എങ്ങനെയാണ് സാറേ ഒന്നാകുന്നത്? 1. പിതാവായ ദൈവത്തിന് ഒരിക്കലും മാറ്റം സംഭവിച്ചിട്ടില്ല, എന്നാൽ പുത്രന് മാറ്റം സംഭവിക്കുന്നു
    , പുത്രനും പരിശുദ്ധാത്മാവും എന്നെന്നേക്കും പിതാവിന് കീഴ്പ്പെട്ട് ഇരിക്കുന്നു.

    • @redros9224
      @redros9224 Месяц назад

      സാറെ സാരംശവും ഒന്നുമില്ല അത് മുഹമ്മത് ഇസാ. ഇവിടെ പിതാവ് പുത്രൻ പരിശുദ്ധത്മാവ്

  • @abrahamchacko2671
    @abrahamchacko2671 Месяц назад

    പരിശുദ്ധാത്മാവ് സ്ത്രീയോ പുരുഷനോ?? മകനോ മകളോ??
    ഇതിനു മറുപടി ഇല്ലെങ്കിൽ പരിപാടി നിർത്തുക.

    • @vincentolakengil
      @vincentolakengil Месяц назад +1

      Baseless question ... Holy Spit is ...Spirt