No Jesus did not fight for Jewish rights..Yeshua of Nazareth is his identification.....you are speaking of secular history. Historians will not say He is the Son of God That is a matter of faith
കൊല്ലുംകൊലയുമായി നടക്കുന്ന മാക്സിന്റേയും ഏംഗൽസിന്റേയും ചിന്താധാരകളെ വാനോളം പുകഴ്ത്തും എന്നാൽ ലോകത്ത് സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും ത്യാഗത്തിന്റേയും ആശയവുമായിവന്ന യേശുക്രിസ്തു ഇവിടെയെന്തോ നാശമാണ് വരുത്തിയത് എന്നമട്ടിലാണ് ഈ ആശയത്തേയും യേശുവിനേയും ഇല്ലായ്മചെയ്യണം എന്നു വാശിപിടിക്കുന്നത് എന്നു എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല.
നല്ല ആശയങ്ങളോ, ഉത്തരമോ ഇല്ലാതെ തലമണ്ടേൽ ഇരുട്ടു കൂടുമ്പോൾ തെറി വിളിക്കുന്നവർക്ക് കഞ്ചാവ് അടിച്ച മാതിരി അവർക്കു തന്നെ അറിയില്ല എന്താ വിളിക്കുന്നതെന്ന്, കാരണം അവരുടെ നിക്ഷേപത്തിൽ അവ ഉള്ളതുകൊണ്ട് ഉള്ളതല്ലേ പുറത്തു വരൂ, മാന്യ ദൈവദാസ്സൻമാരെ മാത്രമല്ല ഉത്തരം കിട്ടാതെ വരുമ്പോൾ അവരുടെ ദൈവങ്ങളെയും ഇങ്ങനെ വിളിക്കും, അവർക്കു സുബോധം ഉണ്ടാകട്ടെ, പ്രാർത്ഥിക്കാം
കോടിതോട്ടം സാറിനെ ഒരു പാസ്റ്റർ ആയി മാത്രം നില നിർത്തുന്ന ipc ചുമതലക്കാരോട് എനിക്ക് എതിർപ്പുണ്ട്,അദ്ദേഹത്തെ ഞങ്ങൾക്ക് തരുമോ, അതിനുള്ള ഭാഗ്യം,മാർത്തോമാക്കാരനായ ,ഞങ്ങള്ക്കുണ്ടാകുമോ
പണിയെടുക്കാതെ ബഹുഭൂരിപക്ഷത്തിൻ്റെ നികുതിപ്പണത്തിൽ നിന്നും 99ശതമാനം വരുന്ന ജനങ്ങളുടെ നികുതിപ്പണം വൻതുകകളായി കൈപ്പറ്റുന്ന ഒരു വിഭാഗം അതാണ് തൊഴിലാളി....😂😂😂😂 അധ്വാനിക്കുന്ന, പണിയെടുക്കുന്ന പാവങ്ങളെ തൊഴിലാളികളുടെ ഗണത്തിൽ പെടുത്തിയിട്ടില്ല....
പാവം കത്തോലിക്കൻ ജേക്കബിനെ ക്കുറിച്ച് സഹതാപം. ഇദ്ദേഹം സിവിൽ എഞ്ചിനീയർ ആയി സുഭിക്ഷതയിൽ കഴിയുമ്പോൾ നിരീശ്വരം പ്രസംഗിച്ച് വളരെയധികം യുവാക്കളെ വഴിതെറ്റിക്കും. എന്നിട്ട് ജീവിതം വഴിമുട്ടി നിൽക്കുന്ന ഒരു നാളിൽ വലിയ ദൈവഭക്തനാകും. അത് പക്ഷേ, ഇദ്ദേഹം വഴി തെളിച്ച പാവങ്ങൾ അറിയില്ല.
എളിമ ഉള്ളടത്തെ ദൈവം ഇറങ്ങി വരികയുള്ളു. യേശു അനുഭവം ആകണം.. ഈ കാലഘട്ടത്തിൽ തന്നെ യേശുവിനെ ദർശിക്കാൻ കഴിഞ്ഞ ഒരുപാടു ആൾകാർ ഉണ്ട്. എനിക്കും ദർശനം കിട്ടിയിട്ടുണ്ട്. ബുദ്ധി കൊണ്ടന്വേഷിക്കാതെ ഹൃദയം കൊണ്ടന്വേഷിച്ചാൽ യേശു അനുഭവം കിട്ടും.Mr. ജേക്കബ്. പരിശുദ്ധത്മാവിന്റെ സഹായം കൂടാതെ ഒന്നും വെളിപ്പെട്ടു കിട്ടുകയില്ല.
ജേക്കബ് നിങ്ങൻ എന്താണ് പറയുന്നത്..?. നിങ്ങൾക്ക് അറിവ് ഉണ്ട്.. സമ്മതിച്ചു.. അത് നിങ്ങളുടെ ഇടയിൽ ഇറക്കിവിട്... ഇവിടെ അത് ചെലവാക്കില്ല... യേശൂ ഹിസ്റ്ററി യല്ല... എല്ലാകാലത്തു ദൈവം പുത്രൻ... ദൈവം.. നിത്യപിതാവ്.. സമാധാപ്രഭു... അത്ഭുതമന്ത്രി.....
ഇന്ന് പലരും പ്രതിരോധിക്കുമ്പോൾ എന്തിന് കുറ്റപ്പെടുത്തണം. ക്രിസ്ത്യാനികളിൽ ശ്രേഷ്ഠർ പെന്തക്രോസ്സുകളാണെന്നും മറ്റുള്ള ക്രോസ്സുകളല്ലെന്നും വാദിച്ചുകൊണ്ടല്ലേ കൊട്ടിപ്പാടി നടക്കുന്നത്. പല കാത്തോലിക്കരും ഇപ്പോഴും ഞങ്ങളുടെ പിൻഗാമികൾ ബ്രാഹ്മണവിഭാഗത്തിൽ നിന്നും ക്രിസ്തുമതം സ്വീകരിച്ചവരാണ് എന്ന് അവകാശപ്പെടുന്നത്.
സിറിയൻ ക്രിസ്ത്യനെക്കുറിച്ചാണോ സഹോദരൻ പറയുന്നത്. സിറിയൻ ക്രിസ്ത്യൻസ് എല്ലാവരും കേരളത്തിലെ ജാതികളായ , മുക്കുവർ, വേട്ടുവർ, ഉള്ളാടർ, മുതലായ മറ്റു ജാതിക്കാർ കൂടിച്ചേർന്ന സങ്കര ജാതിയാണ് സുറിയാനി ക്രിസ്ത്യാനികൾ. ബ്രാഹ്മണരിൽ നിന്നു ആരു०. പുരാതന കാലത്ത് ക്രിസ്തു മത० സ്വീകരിച്ചിട്ടില്ല
Well ബ്രാഹ്മണരിൽ നിന്ന് മാറിയ ക്രിസ്ത്യാനികൾ ഉണ്ട്... കത്തോലിക്കരിലും ഉണ്ട്.... മുസ്ലിംങ്ങളിൽ നിന്ന് ക്രിസ്ത്യാനികൾ ആയവരുമുണ്ട്... But ഞങ്ങൾ മറ്റ് മതങ്ങളിൽ നിന്ന് വന്നത്തിനു ശേഷം ആ പഴയ രീതിയിൽ അല്ലെ ജീവിക്കുന്നത്? ബ്രാഹ്മണരെ അവഹേളിക്കുന്നില്ല ... But താങ്കളോട് ഒരു കാര്യം ചോദിച്ചോട്ടെ അവരുടെ ജീവിതരീതി ആർക്കെങ്കിലും മാതൃക ആണോ? ഒരിക്കലും സാമാന്യബുദ്ധിക്ക് യോജിക്കാത്ത രീതി ആണ് അവരുടേത്.
This Jacob doesn't know what to speak, he is a confused man, he goes on saying that there is some problem in early Christianity, but doesn't know what to say. As we say in Malayalam, ullil bodham undu, pakshe paryan pattilla.
Rev.Dr.Paulosr Mar Paulose was simple man ,in dressing food,and lifestyle etc. He was a genius in his word s and activity .He always think and act that Whether God is alive or not, but whether his creations (Man & other) are living in a humanitarian grounds.
Kal Marx in das capital sad that all problems are economical . Surly it is a blender . See an example , in tamilnadu there was a wealthy vegetarian hotels owner , he like to marry a daughter of one of his staff .but however that poor girl don't like this old rich man . Next ,see brutal murder of dr vandena mbbs . Is in these ,any money matters ?
രൂപത്തിലും നിറത്തിലും ഇന്ത്യക്കാരും അഭിരുചിയിലും സാംസ്‌കാരത്തിലും വെള്ളക്കാരുമായ വിഭാഗത്തെ വാർത്തെടുക്കുകയാണ് വേണ്ടത് എന്ന് പറഞ്ഞ മെക്കാളേയുടെ പിൻഗാമികൾ ഇപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നു. അതിലെ ഒരു കണ്ണി. 🙏
@@ptk8451 Jesus was crucified against his Will so he prayed to The real God to save him. The real God Will never die. Jesus died because he was a human and that was the reason why he could not save him from crucifixion and death. Believing such a helpless person to be the saviour and God is foolish belief
ലോകയുദ്ധങ്ങളുണ്ടാക്കിയ ഈ വിഭാഗത്തിന് അന്ന് സഭകളുടെ പിന്തുണഉണ്ടായിരുന്നു. അവരുടെ പിൻഗാമികൾ ഇപ്പോഴും ആ ശ്രമം തുടരുന്നു. വിദേശപ്പണം വാങ്ങി പുസ്തകങ്ങളും ലഘുലേഖകളും കൂലികൊടുത്തു വിതരണം ചെയ്യിച്ചു, പാവങ്ങളെ പറ്റിച്ചു മതം വിറ്റ് ജീവിക്കുന്ന, മറ്റ് പണിയൊന്നും ചെയ്യാതെ ജീവിക്കുന്നവർ 🙏
കണാകുണാ വിശ്വാസം വരേണ്യവർഗ്ഗത്തിന് അനുകൂലം.ബ്രിട്ടീഷ് മിഷനറിമാർ വന്നില്ലായിരുന്നെങ്കിൽ ഇവിടെ നായർ മുതൽ താഴോട്ടുള്ളവരുടെ വീടുകളിൽ ബ്രാമണൻ കൃഷി നടത്തി മദിക്കുമായിരുന്നു.
ഗംഗാധരാ ക്രിസ്തു എന്ന ദൈവത്തിൻ്റെ പേരിൽ ക്രിസ്ത്യാനികൾ ആരെ എങ്കിലും ഉപദ്രവിച്ചിട്ടുണ്ടോ കൊന്നിട്ടുണ്ടോ.? പിന്നെ കാശ് തന്ന് താങ്കളെ ക്രിസ്ത്യാനി ആക്കിയിട്ട് ക്രിസ്ത്യാനിക്ക് എന്താ പ്രയോജനം ഒന്നു പറഞ്ഞ് തരുമോ?
കടപ്പുറം സുധാമണിയും, ആവളെപ്പോലെ കുറെ ആൾദൈവങ്ങളും, പിന്നെ കുറെ കള്ള സന്യാസിമാറും വിദേശത്ത് നിന്നുള്ള പണം കൊണ്ട് ജീവിക്കുന്നു... അതും ബിസിനസ്..... അത് മറന്നുപോയോ gangaadharaa
എന്റെ പ്രിയപെട്ട കൊടിത്തോട്ടം താങ്കളുടെ അറിവിന്റെമുൻപിൽ ഞാൻ ശിരസ് നമിക്കുന്നു.
കൊടിത്തോട്ടത്തിന്റെ അറിവിന്റെയും അവതരണത്തിന്റെയും മുൻപിൽ നമിക്കുന്നു, ആയുസും ആരോഗ്ഗ്യ ത്തിനും ദൈവത്തോട് പ്രാർഥിക്കുന്നു
No Jesus did not fight for Jewish rights..Yeshua of Nazareth is his identification.....you are speaking of secular history. Historians will not say He is the Son of God That is a matter of faith
അനിൽ പാസ്റ്റർ❤❤❤നല്ല ഭാഷയിൽ മനസ്സിലാകുന്ന വിധത്തിൽ ഉത്തരം നൽ കുന്നത് മനോഹരം❤❤❤
ദൈവനാമം മഹത്വപ്പെടട്ടെ❤
കൊടിതോട്ടം pastor❤
ദൈവപുത്രന്നെന്ന് വിശ്വസിക്കണമെങ്കിൽ പരിശുദ്ധാത്മഅഭിഷേകം വേണം
കൊല്ലുംകൊലയുമായി നടക്കുന്ന മാക്സിന്റേയും ഏംഗൽസിന്റേയും ചിന്താധാരകളെ വാനോളം പുകഴ്ത്തും എന്നാൽ ലോകത്ത് സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും ത്യാഗത്തിന്റേയും ആശയവുമായിവന്ന യേശുക്രിസ്തു ഇവിടെയെന്തോ നാശമാണ് വരുത്തിയത് എന്നമട്ടിലാണ് ഈ ആശയത്തേയും യേശുവിനേയും ഇല്ലായ്മചെയ്യണം എന്നു വാശിപിടിക്കുന്നത് എന്നു എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല.
Athe
ജേക്കബേ മദ്യപിച്ചിട്ട് സംവാദത്തിന് പോകരുത് പറയുന്ന കാര്യങ്ങൾക്ക് ക്ലാരിറ്റിയുണ്ടാവില്ല. കുറ്റബോധത്തോടെ ആർഗ്യുമെൻ്റ് വെച്ചാൽ അതിൽ പൂർണ്ണതയുമുണ്ടാവില്ല ദയവായി മദ്യപിക്കാതെ ചർച്ചയ്ക്ക് പോവുക.
നല്ല ആശയങ്ങളോ, ഉത്തരമോ ഇല്ലാതെ തലമണ്ടേൽ ഇരുട്ടു കൂടുമ്പോൾ തെറി വിളിക്കുന്നവർക്ക് കഞ്ചാവ് അടിച്ച മാതിരി അവർക്കു തന്നെ അറിയില്ല എന്താ വിളിക്കുന്നതെന്ന്, കാരണം അവരുടെ നിക്ഷേപത്തിൽ അവ ഉള്ളതുകൊണ്ട് ഉള്ളതല്ലേ പുറത്തു വരൂ, മാന്യ ദൈവദാസ്സൻമാരെ മാത്രമല്ല ഉത്തരം കിട്ടാതെ വരുമ്പോൾ അവരുടെ ദൈവങ്ങളെയും ഇങ്ങനെ വിളിക്കും, അവർക്കു സുബോധം ഉണ്ടാകട്ടെ, പ്രാർത്ഥിക്കാം
God bless you pastor good explanation
കോടിതോട്ടം സാറിനെ ഒരു പാസ്റ്റർ ആയി മാത്രം നില നിർത്തുന്ന ipc ചുമതലക്കാരോട് എനിക്ക് എതിർപ്പുണ്ട്,അദ്ദേഹത്തെ ഞങ്ങൾക്ക് തരുമോ, അതിനുള്ള ഭാഗ്യം,മാർത്തോമാക്കാരനായ ,ഞങ്ങള്ക്കുണ്ടാകുമോ
അനിൽ കൊടിത്തോട്ടം പാസ്റ്ററ് IPC സഭക്കാരനല്ല...
തെറി വിളിക്കുന്നവരോട് സഹതപം അല്ലാതെ വേറെ ഒന്നും പറയാൻ ഇല്ല
അനിൽ പാസ്റ്ററിന്റെ മറുബടി കേട്ട് സങ്കികളുടെ വളി വരെ തെറിച്ചു 🤣😂
bless you pr Anil, pr chacko bless you in the name of LORD, Savior Jesus Christ,
Jacob does not know how to talk. He exposed himself to be a fool.
പണിയെടുക്കാതെ ബഹുഭൂരിപക്ഷത്തിൻ്റെ നികുതിപ്പണത്തിൽ നിന്നും 99ശതമാനം വരുന്ന ജനങ്ങളുടെ നികുതിപ്പണം വൻതുകകളായി കൈപ്പറ്റുന്ന ഒരു വിഭാഗം അതാണ് തൊഴിലാളി....😂😂😂😂 അധ്വാനിക്കുന്ന, പണിയെടുക്കുന്ന പാവങ്ങളെ തൊഴിലാളികളുടെ ഗണത്തിൽ പെടുത്തിയിട്ടില്ല....
Jacob himself appears to be a fool as he giggle something 😊😊
പാവം കത്തോലിക്കൻ ജേക്കബിനെ ക്കുറിച്ച് സഹതാപം. ഇദ്ദേഹം സിവിൽ എഞ്ചിനീയർ ആയി സുഭിക്ഷതയിൽ കഴിയുമ്പോൾ നിരീശ്വരം പ്രസംഗിച്ച് വളരെയധികം യുവാക്കളെ വഴിതെറ്റിക്കും. എന്നിട്ട് ജീവിതം വഴിമുട്ടി നിൽക്കുന്ന ഒരു നാളിൽ വലിയ ദൈവഭക്തനാകും. അത് പക്ഷേ, ഇദ്ദേഹം വഴി തെളിച്ച പാവങ്ങൾ അറിയില്ല.
തലയും വാലുമില്ലാത്ത വാദങളുമായി മാർക്‌സിസ്റ്റ് ജേക്കബ്. പുട്ടിനു പീരയിടുന്നപോലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി😂😂😂
കുണ്ടൻ ജേക്കബ് 😂🤣🤣
എളിമ ഉള്ളടത്തെ ദൈവം ഇറങ്ങി വരികയുള്ളു. യേശു അനുഭവം ആകണം.. ഈ കാലഘട്ടത്തിൽ തന്നെ യേശുവിനെ ദർശിക്കാൻ കഴിഞ്ഞ ഒരുപാടു ആൾകാർ ഉണ്ട്. എനിക്കും ദർശനം കിട്ടിയിട്ടുണ്ട്. ബുദ്ധി കൊണ്ടന്വേഷിക്കാതെ ഹൃദയം കൊണ്ടന്വേഷിച്ചാൽ യേശു അനുഭവം കിട്ടും.Mr. ജേക്കബ്.
പരിശുദ്ധത്മാവിന്റെ സഹായം കൂടാതെ ഒന്നും വെളിപ്പെട്ടു കിട്ടുകയില്ല.
❤
ജേക്കബിന് സ്റ്റാൻഫോഡ് യൂണിവേഴ്സിറ്റിയുടെ പ്രേതം കയറിയതാണ്.
Kodi thottam Sir belongs to God
Praise the lord ❤
അതെ അതെ മനുഷ്യ കാരുണ്യത്തിന്റെ ഉത്തമ ഉദാഹരണം. എന്തേ ഒന്നു നേരത്തെ വന്നില്ല എന്ന് മാത്രമാണ് പരിഭവം. ആങ്ഹാ ഓരോന്നിന്നും ഓരൊ സമയമുണ്ടല്ലോ അല്ലേ ദാസാ .
namikkunnu bro Anil
ചീത്തവിളിച്ച സഹോദരൻഏതു നിലവാരം ഉള്ള ആളെന്നു മനസ്സിലായി. Anil sir അ ങ്ങയുടെ വില മതിക്കാൻ കഴിയാത്ത അറിവുകൾ ആഗ്രഹിക്കുന്നു.
ധാരാളം വിദ്യാഭ്യാസം ഉള്ളതുകൊണ്ട് ദൈവം ഉണ്ടോ എന്ന് മനസിലാക്കാൻ പറ്റില്ല .
ദൈവത്തേ അനീഭവിച്ചാണ് അറിയേണ്ടത് .
ഇതുപോലൊരു പൊക്കിയായ പ്രാഞ്ചിയേട്ടനെ ഇതുവരെ കണ്ടിട്ടില്ല. ആരാണ് ഈ എത്തിയിസ്റ്റ്? 100 അടിച്ചിട്ടാണ് ആസാരിക്കുന്നത് എന്ന് തോന്നുന്നു. തങ്കുവിന് പഠിക്കുവാണെന്ന് തോന്നുന്നു 😂😁😂😂
അവൻ കുണ്ടനായ രാവിചന്ദ്രന്റെ അടിമയാണ്
Nireeshwara vaadha shigandi Avan 😁😁
കേറി വന്നു തെറി വിലിച്ചവന് ഒരു അവാർഡ് കൊടുക്കണം..... കരണത്തിന് 😅
❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
God bless you Pastor
ഇയാൾ എന്തൂട്ടാണ് പറയുന്നതെന്ന് ആർക്കെങ്കിലും മനസിലാകുന്നുണ്ടൊ
അവൻ അവന്റെ കൊരങ്ങൻ തന്തയായ രാവിചന്ദ്രനെക്കുറിച്ചു പറയുന്നതാ
ജയിംസ് തന്നെ ജേക്കബ് എന്ന് അറിയാത്ത ചരിത്രകാരൻ ആണ് ഈ ജേക്കബ്
ഒരു സ്റ്റഫില്ലാത്ത ജേക്കബ്ബ് സാർ , ഉള്ളിൽ ബോധമുണ്ട് പുറത്തേക്ക് വരുന്നില്ല.
Poda tendy
@@sijohnmm722 നല്ല സംസ്കാരം.keep it up
റേസ അസ്‌ലം ആണ് ഈ മഹാന്റെ റഫറൻസ്. ഇസ്ലാമിക് ഈസയേ ക്രിസ്ത്യൻ വിഭാഗത്തിലേക്ക് കയറ്റാൻ നോക്കിയ മഹാനാണ് റേസ അസ്‌ലം.
Adyam samsarichavante vivarakedukal kettirikan pattunnilla.
ജേക്കബ് നിങ്ങൻ എന്താണ് പറയുന്നത്..?. നിങ്ങൾക്ക് അറിവ് ഉണ്ട്.. സമ്മതിച്ചു.. അത് നിങ്ങളുടെ ഇടയിൽ ഇറക്കിവിട്... ഇവിടെ അത് ചെലവാക്കില്ല... യേശൂ ഹിസ്റ്ററി യല്ല... എല്ലാകാലത്തു ദൈവം പുത്രൻ... ദൈവം.. നിത്യപിതാവ്.. സമാധാപ്രഭു... അത്ഭുതമന്ത്രി.....
ചോദ്യം ചോദിക്ക് മാഷേ.
Mr Jacob its very dificult to understand what you say :
pls speak either in English or Malayalam .....
ശരിക്കും ഈ എത്തിയിസ്റ്റിൻ്റെ വിഷയമെന്താണ്?
daiva pravarthikale thakarkkuka .pishach sponsored
അവന്റെ അച്ഛൻ രവിചന്ദ്രൻ ആണോ ഇടമറുക് ആണോ എന്ന്
പറയാൻ fluency ഇല്ലങ്കിൽ ഇത്തരം ചർച്ചകളിൽ ദയവു ചെയ്ത് വരരുത്.ജേക്കബിനോട്.
ജേക്കബ് സാറെ വി.യോഹ 9:27
Acts 26:24 to 27, യെശയ്യാ 29:16 . ഒടുവിൽ , സങ്കീ: 14:1.
✋👍
Eashuvinea. Kurichu.. Peareanghea. Arivum. Keanddhearivum. Allea. Satheam.. Ariu.. Kanddilla.. Appol.. Eashu.. Unddu.. Achean.. Kaleavu. Pareyukeayeallae.
Jacob seems to be eccentric
Jacob brother go and read the Bible
And put it in practice then come forward..
Thante Thantha Parayunnathu Aadhyam Kelkkedo?Athinu Sesham Mathi Mattullava? Sariyalle?
Even in Englishtheperiod of king James is the Jacobean period
Sanadana dharmam 😱🤪
Arsha Bharatha Samskaram 😱🤪❓️❔️❓️❔️❓️❔️❓️❔️❓️❔️❓️❔️❓️❔️❓️❔️❓️
Sangikalude cherupp nakki samsakaaram😂
Aarsha bhaaratha theettathile samskaaram... Kothaazhathile kothaadhana dharamam 😁😁😁🤣
The frech word is Jacques
He is going round and round. But not coming to the real question.why is he giving the names of universities but he can’t give what he wants.
ഇന്ന് പലരും പ്രതിരോധിക്കുമ്പോൾ എന്തിന്
കുറ്റപ്പെടുത്തണം. ക്രിസ്ത്യാനികളിൽ ശ്രേഷ്ഠർ
പെന്തക്രോസ്സുകളാണെന്നും
മറ്റുള്ള ക്രോസ്സുകളല്ലെന്നും
വാദിച്ചുകൊണ്ടല്ലേ കൊട്ടിപ്പാടി
നടക്കുന്നത്. പല കാത്തോലിക്കരും ഇപ്പോഴും
ഞങ്ങളുടെ പിൻഗാമികൾ ബ്രാഹ്മണവിഭാഗത്തിൽ നിന്നും
ക്രിസ്തുമതം സ്വീകരിച്ചവരാണ്
എന്ന് അവകാശപ്പെടുന്നത്.
സിറിയൻ ക്രിസ്ത്യനെക്കുറിച്ചാണോ
സഹോദരൻ പറയുന്നത്.
സിറിയൻ ക്രിസ്ത്യൻസ് എല്ലാവരും
കേരളത്തിലെ ജാതികളായ , മുക്കുവർ, വേട്ടുവർ, ഉള്ളാടർ, മുതലായ മറ്റു ജാതിക്കാർ കൂടിച്ചേർന്ന സങ്കര ജാതിയാണ്
സുറിയാനി ക്രിസ്ത്യാനികൾ.
ബ്രാഹ്മണരിൽ നിന്നു ആരു०. പുരാതന കാലത്ത് ക്രിസ്തു മത०
സ്വീകരിച്ചിട്ടില്ല
ഇവിടെ ബ്രാഹ്മണൻ മാത്രമല്ല എല്ലാം തുല്യരും ഒപ്പം മതം മാറിയവരുംആണ് .
Well ബ്രാഹ്മണരിൽ നിന്ന് മാറിയ ക്രിസ്ത്യാനികൾ ഉണ്ട്... കത്തോലിക്കരിലും ഉണ്ട്.... മുസ്ലിംങ്ങളിൽ നിന്ന് ക്രിസ്ത്യാനികൾ ആയവരുമുണ്ട്... But ഞങ്ങൾ മറ്റ് മതങ്ങളിൽ നിന്ന് വന്നത്തിനു ശേഷം ആ പഴയ രീതിയിൽ അല്ലെ ജീവിക്കുന്നത്? ബ്രാഹ്മണരെ അവഹേളിക്കുന്നില്ല ... But താങ്കളോട് ഒരു കാര്യം ചോദിച്ചോട്ടെ അവരുടെ ജീവിതരീതി ആർക്കെങ്കിലും മാതൃക ആണോ? ഒരിക്കലും സാമാന്യബുദ്ധിക്ക് യോജിക്കാത്ത രീതി ആണ് അവരുടേത്.
ഏത് ശാസ്ത്രകാരനാണ് ഗവേഷണം നടത്തി ലബോറട്ടറിയിൽ ദൈവം ഉണ്ടന്ന് തെളിയിച്ചിട്ടുള്ളത്.
Mandhabudhi Ravi
Jerome fernandez how is that person kollam bishop
ചുമ്മാ പൊങ്ങച്ചം - ഞഞ്ഞെ പിഞാ പറയാതെ കാരൃം പറയാം.....
ഈ മൃക്ലിസ്റ്റ് ചേട്ടൻ en😊 എന്ത് വീട്ടിത്തം ആണ് പുലമ്പുന്നയത് 😳😁😁
Prof. Kottanesh
This Jacob doesn't know what to speak, he is a confused man, he goes on saying that there is some problem in early Christianity, but doesn't know what to say. As we say in Malayalam, ullil bodham undu, pakshe paryan pattilla.
Sanathana dharmam 😱
കൊതാധന ധർമം 😂🤣
Rev.Dr.Paulosr Mar Paulose was simple man ,in dressing food,and lifestyle etc. He was a genius in his word s and activity .He always think and act that Whether God is alive or not, but whether his creations (Man & other) are living in a humanitarian grounds.
പഞ്ചസാരയിൽ പൊതിഞ്ഞ വിഷം
Who
@@minithomas2026 കൊടിത്തോട്ടവും അവരുടെ സഭയും🙏
@@pvagencies7958sangi, nireesharavaadhi,kammi,koya,chettakal😝
@@pvagencies7958 നല്ലോണം കരയു...
Arsha Bharatha Samskaram 😱
ആർഷ ഭാരത കോണാത്തിലെ സംസ്കാരം ക്രാഹ് ത്ഫൂ..
Anil best comedy😂
അയാൾക്ക് എന്താ വേണ്ടത്?
Oru Jody shoo
What foolish and stuff less talk by this Jacob! He has only periferal knowledge... shame
ഈ പഹയൻ എന്താണ് പറയാൻ ശ്രമിക്കുന്നത്?
Ethanu ee poorimon potten .. ethics 🤣🤣🤣manasika roki
mr Jacob at least you don't have. any manner you are calling kodithotam , extra first learn how to respect others
Who let the fool Jacob in?
Kal Marx in das capital sad that all problems are economical . Surly it is a blender . See an example , in tamilnadu there was a wealthy vegetarian hotels owner , he like to marry a daughter of one of his staff .but however that poor girl don't like this old rich man . Next ,see brutal murder of dr vandena mbbs . Is in these ,any money matters ?
അമ്മ ഒരു കാര്യം ഒന്നും വിശ്വസിക്കേണ്ട ദൈവം വിശ്വസിക്കുന്നു
ഏപ്രിൽ....29. തന്നെ ആണല്ലോ... ഇടക്ക് 30 എന്നു പറഞ്ഞിരുന്നു...... ഓഡിറ്റോറിയം പേര് ഒന്ന് കൂടി പറഞ്ഞിരുന്നു എങ്കിൽ നല്ലതായിരുന്നു.
Jacob himself is a vivaradoshi.
പഴയ ചാത്തൻ സേവ ചെയ്തോ😀
രൂപത്തിലും നിറത്തിലും ഇന്ത്യക്കാരും അഭിരുചിയിലും
സാംസ്‌കാരത്തിലും വെള്ളക്കാരുമായ വിഭാഗത്തെ
വാർത്തെടുക്കുകയാണ് വേണ്ടത്
എന്ന് പറഞ്ഞ മെക്കാളേയുടെ
പിൻഗാമികൾ ഇപ്പോഴും ശ്രമിച്ചു
കൊണ്ടിരിക്കുന്നു. അതിലെ ഒരു
കണ്ണി. 🙏
ഏതാ ഈ കിഴങ്ങൻ ?
ഏത് പൂരീമോന
Judanmarude crusheekaranathil ninnu swayam rakshikkan kazhiyade Marichu mannaya yeshuvine rakshakanayi parijayappeduthunna parajidarude group vijayamagoshikkunnu Besh kollam😂
He did not save hinself from thr cross because He is our saviour
@@ptk8451 How can a person become saviour of others who was not able to save himself from the cross ?foolish belief
The preaching og the cross is foolishness to them who do not believe
@@ptk8451 Jesus was crucified against his Will so he prayed to The real God to save him. The real God Will never die. Jesus died because he was a human and that was the reason why he could not save him from crucifixion and death. Believing such a helpless person to be the saviour and God is foolish belief
@@ahmedkoya1965athinu mammad cheenju naari pattiyepoleyalle chathathu😂
Pottan
ലോകയുദ്ധങ്ങളുണ്ടാക്കിയ
ഈ വിഭാഗത്തിന് അന്ന്
സഭകളുടെ പിന്തുണഉണ്ടായിരുന്നു.
അവരുടെ പിൻഗാമികൾ
ഇപ്പോഴും ആ ശ്രമം തുടരുന്നു.
വിദേശപ്പണം വാങ്ങി പുസ്തകങ്ങളും ലഘുലേഖകളും
കൂലികൊടുത്തു വിതരണം
ചെയ്യിച്ചു, പാവങ്ങളെ പറ്റിച്ചു
മതം വിറ്റ് ജീവിക്കുന്ന, മറ്റ് പണിയൊന്നും ചെയ്യാതെ
ജീവിക്കുന്നവർ 🙏
കണാകുണാ വിശ്വാസം വരേണ്യവർഗ്ഗത്തിന് അനുകൂലം.ബ്രിട്ടീഷ് മിഷനറിമാർ വന്നില്ലായിരുന്നെങ്കിൽ ഇവിടെ നായർ മുതൽ താഴോട്ടുള്ളവരുടെ വീടുകളിൽ ബ്രാമണൻ കൃഷി നടത്തി മദിക്കുമായിരുന്നു.
ഗംഗാധരാ ക്രിസ്തു എന്ന ദൈവത്തിൻ്റെ പേരിൽ ക്രിസ്ത്യാനികൾ ആരെ എങ്കിലും ഉപദ്രവിച്ചിട്ടുണ്ടോ കൊന്നിട്ടുണ്ടോ.?
പിന്നെ കാശ് തന്ന് താങ്കളെ ക്രിസ്ത്യാനി ആക്കിയിട്ട് ക്രിസ്ത്യാനിക്ക് എന്താ പ്രയോജനം ഒന്നു പറഞ്ഞ് തരുമോ?
എന്നിട്ട് ഗംഗധരന്റെയ് കണ കൊണ മതക്കാരന്റെ നേതാവ് ക്രിസ്ത്യാനികളുടെ പിറകെ നടക്കുന്നത്?
ഗംഗാധരൻ ഒരു ഗവൺമെന്റ് ശമ്പള "കഠിനാധ്വാന" തൊഴിലാളി ആണെന്ന് തോന്നുന്നു....😂😂😂😂
കടപ്പുറം സുധാമണിയും, ആവളെപ്പോലെ കുറെ ആൾദൈവങ്ങളും, പിന്നെ കുറെ കള്ള സന്യാസിമാറും വിദേശത്ത് നിന്നുള്ള പണം കൊണ്ട് ജീവിക്കുന്നു... അതും ബിസിനസ്..... അത് മറന്നുപോയോ gangaadharaa