വിജയകരമായ ക്രിസ്തീയ ജീവിതം നയിക്കാൻ എന്ത് ചെയ്യണം?/Pastor. Anil Kodithottam /HEAVENLY MANNA

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 42

  • @bhagyalekshmisunil2414
    @bhagyalekshmisunil2414 Год назад +1

    ഹല്ലേലുയ 😭😭😭ആമേൻ ആമേൻ 🙏🙏🙏😭😭🥰🥰🥰. അനുഗ്രഹിക്കപെട്ട ഒരു msg അവസാനത്തേ മിനിറ്റിൽ പറഞ്ഞ സ്റ്റോറി അതു ഹൃദയം നിറച്ചു. ആത്മമണവാളനുവേണ്ടി നിൽക്കേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു..

  • @AbrahamTs-l9i
    @AbrahamTs-l9i Год назад +2

    Amen
    Jesus♥️

  • @bijucmathew1769
    @bijucmathew1769 Год назад +1

    Amen... Amen... Amen.

  • @thajmavelikara7394
    @thajmavelikara7394 Год назад +3

    You are Great Pastor...it's more valuable speech

  • @priscillagopinath3321
    @priscillagopinath3321 Год назад +1

    Praise the lord, thank you pastor 🙏🏾🙏🏾🙏🏾

  • @saithalaviaji7671
    @saithalaviaji7671 5 месяцев назад +1

    ക്രിസ്തീയ ജീവിതം തുടക്കം മറിയത്തിനെപ്പോലെ ജാരസന്തതികൾ ഉൽപാതിപ്പിച്ച മാതൃക ലോക ക്രീപ്പ സ്ത്രീകളടെ വ ധാരണയിൽ നിന്ന് മനപ്പിലാക്കാം ലോക കാലാരങ്ങളിൽ യൂറോപ്യൻ നഗരങ്ങളിൽ നൈറ്റ് ക്ലബ്ബുകളിൽ വിതോതസഞ്ചാര കേന്ദ്രക്കളിൽ എല്ലാം കാണ്ക് മനുഷ്യരെ ഉൻമാത മാതവേഷവിധാനം ക്രി മാതൃക തത്ര മനോഹരം ക്രിസ്തു എല്ലാ പാക്ക ളം ഏറെടുത്തു. ഇവന്മാർ എന്ത് തോന്നി വാവും ചെയ്യാം ശിക്ഷഏര ഏറ്റെട്ട ത്തത് കൊണ്ട്. ക്രിസ്ത്യർ ലോകത്ത് കോടിക്കണക്കി മനുഷ്യരെ കൊന്നവർ അല്ലെ. വ്യാജമായി പറഞ്ഞിട്ടില്ല. ശാന്താറ മതം നന്മകൾ ഇമാരിൽ ഉണ്ടോ മനുഷ്യ പിശാച്ചുകൾ സുവിയുള്ളവർക്ക് കാര്യം തിരിച്ചറിയാം.

  • @beenashaju8765
    @beenashaju8765 Год назад +1

    ഈശോമിശിഹാ യ്ക്ക് സ്തുതിയായിരിക്കട്ടെ

  • @georgekaramel9400
    @georgekaramel9400 Год назад +1

    Praise the Lord!
    The Lord is using the Pastor to reveal the truth . Good message.
    God bless all you hear the word of God.
    Jesus Christ is the living God who loves all shall have eternal life whomever believe in him.
    God bless

  • @sarasujohn7479
    @sarasujohn7479 Год назад +1

    Thank God for this super message...Thank you pastor.

  • @marykoshy
    @marykoshy Год назад +1

    Thank you Pastor. I am earnestly praying for my Grandchildren. Good Lord Bless me with 6 g grandsons. I am praying for that.Please pray for the accomplishment of that.

  • @chackovarghese1000
    @chackovarghese1000 Год назад +1

    Praise the Lord

  • @thajmavelikara7394
    @thajmavelikara7394 Год назад +1

    The story is...more than words .. we can thought about our Yehoshua Hmasiha...

  • @sheryke
    @sheryke Год назад +1

    Good message❤

  • @salammawilson5929
    @salammawilson5929 Год назад +1

    അതുകൊണ്ടു അന്യഭാഷകൾ അടയാളമായിരിക്കുന്നതു വിശ്വാസികൾക്കല്ല, അവിശ്വാസികൾക്കത്രേ. 1 കൊരിന്ത്യർ : 14 - 22

  • @rajudavid5197
    @rajudavid5197 Год назад +1

    സൗണ്ട് കുറവാണ്

  • @aleyammaraju331
    @aleyammaraju331 Год назад +1

    ഇതു കഥ,അതു നീണ്ടകഥ.

    • @thomas249
      @thomas249 Год назад

      എന്റെ ഏലിയാമ്മേ, ഏലിയാമ്മയുടെ ഒരു തമാശ. കലക്കി, തിമിർത്തു പൊളിച്ചു. ലുദിയയുടെ ഹൃദയം തുറന്ന കർത്താവ് ഏലിയാമ്മയുടെ ഹൃദയവും തുറക്കട്ടെ. ദൈവത്തിന് പ്രയോചനപ്പെടട്ടെ. യേശുക്രിസ്തുവിന്റെ നാമത്തിൽ ആമേൻ.

    • @heavenlymannaofficial
      @heavenlymannaofficial  Год назад

      🙏🙏🙏

  • @redros9224
    @redros9224 Год назад +1

    ഹലോ എന്നാ പരസ്യമാടെ ഇത്. കാശിനു ഇത്രയും ആക്രാന്തമാണോ

  • @geteducated9123
    @geteducated9123 11 месяцев назад +1

    സിമ്പിൾ തന്നെ പോലെ ഉള്ള മൊത്ത കച്ചവടക്കാരെ ചാട്ടവാർ കൊണ്ട് അടിച്ചു ഓടിക്കുക... യേശുവിന്റെ പാതയിൽ സഹജീവികളെ സ്നേഹിച്ചു ജീവിക്കുക

    • @heavenlymannaofficial
      @heavenlymannaofficial  11 месяцев назад

      🙏🙏🙏

    • @rinuthomas6754
      @rinuthomas6754 11 месяцев назад

      ayenna sneham anu ammaava🙄

    • @geteducated9123
      @geteducated9123 11 месяцев назад

      @@rinuthomas6754 വായിച്ചു കൊടുക്കാൻ പോകുമ്പോൾ പാസ്റ്ററോട് ചോദിക്ക് മോനെ

    • @johnsongeorge4680
      @johnsongeorge4680 10 месяцев назад

      തൻ്റെ എന്താടോ അദ്ദേഹം മൊത്തക്കച്ചവടം ചെയ്തത്?

  • @johnjoseph133
    @johnjoseph133 Год назад +2

    Praise the Lord 🙏