നിയമം കൊണ്ട് ഭക്തനെ തകർക്കാൻ ആകുമോ? | Pastor. Anil Kodithottam |HEAVENLY MANNA

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 87

  • @leelamadhavan3616
    @leelamadhavan3616 Год назад +7

    ഇനിയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏 ആമേൻ

  • @chackochi4247
    @chackochi4247 Год назад +9

    ഗോഡ് ബ്ലെസ് യു പാസ്റ്റർ ♥️♥️♥️♥️❤️❤️❤️❤️❤️❤️❤️

  • @serasunil7365
    @serasunil7365 Год назад +9

    ഹൃത്യമായ വചന ശുശ്രൂഷ ....ദൈവം അനുഗ്രഹിക്കട്ടെ 🙏💓

  • @shaliyapramodh5748
    @shaliyapramodh5748 Год назад +1

    Pastere daivam anugtahikatte nalla satyasandamayavachanam ജെശുവേ v4ഖം വരേണമേ amen

  • @thomasv.s6548
    @thomasv.s6548 Год назад +17

    നന്മ സുവിശേഷിക്കുന്നവന്റെ പാദങ്ങൾ എത്ര സുന്ദരം

  • @babup1007
    @babup1007 Год назад +9

    Praise the lord pastorji

  • @lathap6284
    @lathap6284 Год назад +7

    Praise the Lord.

  • @lalybenny7438
    @lalybenny7438 Год назад +8

    സ്തോത്രം 🙏🙏

  • @gameg7210
    @gameg7210 8 месяцев назад +1

    Amen Hallelujah God bless you

  • @thomasjoseph7217
    @thomasjoseph7217 20 дней назад +1

    Good ministry

  • @rajeshmohanmohan5801
    @rajeshmohanmohan5801 Год назад +1

    Amen

  • @soosan7037
    @soosan7037 Год назад +8

    Praise the Lord

  • @daisymathew4707
    @daisymathew4707 11 месяцев назад +1

    Great and highly inspiring speech.
    Amen , Amen , Amen
    God bless you Anil Pr.

  • @johnrozario1946
    @johnrozario1946 Год назад +3

    Prais the Lord Br Anil k thottam God Guides you br in all momends

  • @thomasjoseph7217
    @thomasjoseph7217 20 дней назад +1

    ഗോഡ് ബ്ലെസ്

  • @johnmathai9595
    @johnmathai9595 Год назад +1

    Good massage God blessed allthem

  • @bethelbabu5873
    @bethelbabu5873 Год назад +4

    Hallelujah Amen

  • @sheejajoy5718
    @sheejajoy5718 11 дней назад

    Yes. Amen

  • @gracythomas4984
    @gracythomas4984 Год назад +2

    Amazing explanation about the 34:12 word of God 🙏🙏

  • @gracythomas4984
    @gracythomas4984 Год назад +1

    Amazing word of God 🙏🙏

  • @georgesamuel2807
    @georgesamuel2807 Год назад +5

    🙏

  • @gilbertfernandes5000
    @gilbertfernandes5000 Год назад +1

    Sir GOD bless you

  • @galileomammali4209
    @galileomammali4209 Год назад +4

  • @lucosjoseph3508
    @lucosjoseph3508 Год назад +1

    നീതിമാന്റെ പ്രാർത്ഥന നീതി നടപ്പാക്കിലഭിക്കും വരെ ദൈവത്തിന്റെ കാതുകളിൽ തേങ്ങളായി നിലവിളി ച്ചുകൊണ്ടിരിക്കും 😥
    നീതി നടപ്പാക്കാൻ നിയോഹിക്കപ്പെട്ടവർ, ദൈവജനത്തോട് നിങ്ങൾ അറിഞ്ഞുകൊണ്ടു ദ്രോഹം ചെയ്യുന്നു. നിങ്ങൾ വിലകൊടുക്കും നാൾ അടുത്തിരിക്കുന്നു.

    • @johnsongeorge4680
      @johnsongeorge4680 Год назад +1

      എന്താണ് bro ഉദ്ദേശിച്ചത് ?

    • @heavenlymannaofficial
      @heavenlymannaofficial  Год назад

      🙏🙏🙏

    • @heavenlymannaofficial
      @heavenlymannaofficial  Год назад

      🙏🙏

    • @chackochi4247
      @chackochi4247 Год назад +1

      പാസ്റ്റർ താങ്കളുടെ പ്രഭാഷണങ്ങൾ സുവക്തവും വിജ്ഞാനപ്രധാന വും ആകുന്നു ❤️🌹

  • @pkso170
    @pkso170 Год назад +1

    അനിൽ കൊടിത്തോട്ടം താങ്കൾ പണ്ഡിതൻ ആയിരിക്കും സർവ്വ ശക്തനായ ഏക സത്യ ദൈവമായ യേശുക്രിസ്തു സർവ്വജ്ഞാനി അല്ല എന്ന് കാണിക്കുവാൻ എന്തെല്ലാം തരം താണ കല്യണം ലോൺ പറഞ്ഞ് തരം താഴണോ. ആ നാളും നാഴികയും സംമ്പന്തിച്ചു പിതാവിനല്ലാതേ പുത്രൻ കൂടി അറിയുന്നില്ല എന്ന് പറഞ്ഞതിൽ നിന്നും യേശു ക്രിസ്തുവിന് സർവ്വജ്ഞാനിയല്ല എന്ന് പറയുന്ന താങ്കൾക്ക് ഏക സത്യ ദൈവത്തിൻ്റെ വചനം ആയ പഴയ നിയമസഭയും പുതിയ നിയമ്മ സഭയെയും കുറിച്ച് ഒന്നും അറിയില്ല എന്നതാണ് സത്യം കാരണം കത്തോലിക്ക മതം കൊണ്ടുവന്ന പൈശാചികമായ ത്രിത്വമെന്ന ദേവനേ വളർത്തുന്നതിൻ്റെ ഉപായം മാത്രം ആണ് താങ്കളുടെ സുവിശേഷം .എന്നാൽ അപ്പ: പ്രവർത്തികൾ 1:6,7. അവർ അവനോട് കർത്ത വെ നീ യിസ്രായേലിനു ഈ കലത്താലോ രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുന്നത് എന്ന് ചോദിച്ചു അവൻ അവരോട് പിതാവ് സ്വന്ത അധികരത്തിൽ വെച്ചിട്ടുള്ള കാലങ്ങളോ സയങ്ങളോ അറിയുന്നത് നിങ്ങൾക്കുള്ളതല്ല. എന്നാണ് പറഞ്ഞിരിക്കന്നത്. ഇതിനു കാരണം യിസ്രായേൽ ജനത്തിനും യേശു ക്രിസ്തു ( ആത്മാവ് എന്നാൽ ദൈവം) ആകുന്ന ആത്മാവ് ഭൂമിയിൽ കാണപ്പെടുന്നവനായിട്ട് വന്ന (എന്നെ കണ്ടവൻ ആത്മാവായ പിതാവിനെ കണ്ടിരിക്കുന്നു ഞാനും ആത്മാവും) ഒന്നാണ് എന്ന് പറഞ്ഞിരിക്കുന്ന സത്യം മനസിലാക്കിയാൽ തീരുന്ന ഒന്നു മാത്രം ആണ്. ഞാൻ പിതാവിൽ (ആത്മാവിൽ ) നിന്നു പുറപ്പെട്ട് ലോകത്തിൽ വന്നിരിക്കുന്നു ഞാൻ ലോകത്തേ വിട്ട് പിതാവിങ്കലെ (ആത്മാവാലെ)ക്കു മടങ്ങിപോകും. യേശു ക്രിസ്തു പിതാവായിട്ട് (ആത്മാവായിട്ട് ) സ്വർഗ്ഗത്തിൽ ഇരുന്നു കൊണ്ട് യിസ്രായേ എന്ന പുതിനിയമ്മ സഭയെ സ്ഥാപിച്ചത്.അതിനാൽ പിതാവിൻ്റെ അധികാരത്തിൽ ഇരിക്കുന്നത് പുതിയ നിയനിയമ്മ സഭയുടെ ഉൾപ്രണനം കഴിയുമ്പോൾ സംഭവിക്കുന്നതാകയാൽ പുതിയ നിയമ്മ സഭയ്ക്ക് നിങ്ങൾക്ക് അറിയെണ്ടതല്ല എന്നാണ് ആത്മാവ് പുത്രൻ ആയപ്പോൾ പറഞ്ഞു കൊടുക്കെണ്ടതല്ല എന്നതാണ് സത്യം .ഏക സത്യ ദൈവത്തിൻ്റെ നാമം യേശുക്രിസ്തുവിൻ്റെ നാമം അപ്പ: പ്രവർത്തികൾ 4:12 എന്നാൽ പെന്തക്കൊസ്തുകാർ എന്നല്ല യേശു ക്രിസ്തുവിൻ്റെ നാമ്മത്തിൽ നടന്ന വരെ കുടി വന്നവരെ ക്രിസ്ത്യനികൾ എന്നാണ് ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തു യേശുനാമത്തിലുള്ള സഭയിലെ കുടി വരുന്നവരെ അന്നത്തേ ആൾക്കാർ അന്ന് വിളിച്ചത് ക്രിസ്ത്യനികൾ എന്നാണ് അപ്പ: പ്രവർത്തികൾ 11:26. അതിനാൽ യേശു ക്രിസ്തു തന്നെയാണ് പിതാവ് യേശു ക്രിസ്തു തന്നെയാണ് പുത്രൻ യേശു ക്രിസ്തു തന്നെയാണ് പരിശുദ്ധാത്മാവും അവൻ തന്നെ. ലോക വസനത്തോളും എല്ലാ നാളും ക്രിസ്ത്യനിയോട് ഒപ്പം ഉണ്ട് എന്നു പറഞ്ഞിരിക്കുന്നത്.

    • @heavenlymannaofficial
      @heavenlymannaofficial  Год назад

      🙏🙏🙏

    • @pkso170
      @pkso170 Год назад

      @@heavenlymannaofficial ക്രിസ്ത്യനികളേ കേൾക്ക നമ്മുടെ ദൈവമായ കർത്തവ് ഏക സത്യ ദൈവം .

  • @SamSam-wd3ci
    @SamSam-wd3ci Год назад +1

    ഒരിക്കലുമില്ല.

  • @josephks7910
    @josephks7910 Год назад +3

    ആ നാളും നാഴികയും അറിയാവുന്ന കുറച്ചുപേർ നമ്മുടെ ഇടയിൽ ഉണ്ട് അത് ഇപ്പോൾ ഉടനെ ഉണ്ടാവില്ല കാരണം അവർ ഇപ്പോൾ ജീവിക്കുന്നത് കർത്താവിന്റെ വീണ്ടും വരവിനെ കുറിച്ചുള്ള പ്രസംഗത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടാണ് അതിൽ ഏറ്റവും പ്രമുഖനായ ഒരു വ്യക്തി സാജു ചാത്തന്നൂർ എന്ന ദുരാത്മാവ് ബാധിച്ച ഒരു മനുഷ്യനാണ്

  • @c.pthomas1667
    @c.pthomas1667 Год назад +1

    കർത്താവിന്റെ രണ്ടാമത്തെ വരവ് എപ്പോഴാണെന്ന് അറിയില്ല എന്ന് കർത്താവു പറഞ്ഞിട്ടില്ല . ഏതാണ് ആ നാളും നാഴികയും?
    ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല.
    ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നതാണ് ആ നാളും നാഴികയും. എപ്പോഴാണ് ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നത് ? ഞാൻ വലിയോരു വെള്ളസിംഹാസനവും അതിൽ ഒരുത്തൻ ഇരിക്കുന്നതും കണ്ടു; അവന്റെ സന്നിധിയിൽനിന്നു ഭൂമിയും ആകാശവും ഓടിപ്പോയി; അവയെ പിന്നെ കണ്ടില്ല
    ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി; സമുദ്രവും ഇനി ഇല്ല. യേശുക്രിസ്തു തന്റെ മണവാട്ടി സഭയെ
    തന്റെ അടുക്കൽ ചേർത്ത് കഴിഞ്ഞു
    ഏറ്റവും കുറഞ്ഞത് 1007 വർഷത്തിന് ശേഷം ആണ് ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നത് .

  • @sheejaBoss-if8mk
    @sheejaBoss-if8mk 10 месяцев назад +1

    I love u കൊടിത്തോട്ടം പാഷ്...

  • @pkso170
    @pkso170 Год назад +1

    ഷിബു കൊടിത്തോട്ടം ബാല്ല്യ വിവഹം നടത്താൻ ദൈവവചനം പറയുന്നു എന്നാണോ. വിശുദ്ധ ബൈബിൾ ഒരിക്കലും ബാല്യ വിവഹം പഠിപ്പിക്കുന്നില്ല എന്നാൽ പ്രായപൂർത്തിയാകത്ത 13, വയസിന് ശേഷം പ്രായപൂർത്തി ആകുന്നതു വരെ തമ്മിൽ വിവാഹം നിശ്ചയം ചെയ്താലും വിവാഹം നടത്തില്ല. ഇതു തന്നെയാണ് വിശ്വാസിക്കുകയും സ്നാനം എല്ക്കുകയും നീ രക്ഷിക്കപ്പെടും ഈ പ്രകാരം വിവാഹ നിശ്ചയം കഴിഞ്ഞ വധുവാകുന്ന ഏക സത്യ ദൈവമായ ക്രിസ്തു യേശു വിൻ്റെ നാമ്മത്തിൽ ഉള്ള ദൈവസഭയിൽ വിശ്വസിക്കാൻ പ്രായം ആയി ദൈവസഭയിലെ കാന്തകളെ ചേർക്കുവാൻ വിശ്വസിക്കാൻ വരുന്നതിനെയാണ് പഴയ നിയമത്തിലെ വിവാഹ നിശ്ചയം. .നാളും നാഴികയും എന്നാൽ നാള് എപ്പോൾ വേണമെങ്കിലും അകാം എന്നാൽ നാഴിക എന്നാ ക്രത്യസമയം എന്നല്ലേ അതിന് എന്ത് ഗ്രീരിക്ക് ഇരിക്കുന്നു കൊടിതോട്ടം താങ്കൾ രണ്ടാമനാക്കുന്ന പുത്രനായ യേശുക്രിസ്തു പറഞ്ഞത് ദൈവം ഏകൻ എന്ന് തർപ്പിച്ചു പറഞ്ഞ യഥാർത്ഥ ഏക സത്യ ദൈവമായ യേശുക്രിസ്തുവിൻ്റെ നാമത്തിലുള്ള സുവിശേഷം പ്രസംഗിച്ച് നല്ല യേശു ക്രിസ്തുവിൻ്റെ നാമ്മത്തിന് സാക്ഷിയാകു കൊടിത്തോട്ടം ബൈബിൾ പറയാത്ത ത്രിത്വം എന്ന പിശാസിൻ്റെ ഇറക്കുമതി ക്രിസ്ത്യനികളുടെ ഇടയിൽ പ്രചരിപ്പിച്ച് സത്യമാർഗ്ഗത്തേ കൾട്ട്
    ഉപദേശം കൊണ്ടു നിറക്കാതേ.

    • @heavenlymannaofficial
      @heavenlymannaofficial  Год назад

      🙏🙏🙏

    • @shaliyapramodh5748
      @shaliyapramodh5748 Год назад

      പാസ്റ്ററെ ദൈവം അനുഗ്രഹിക്കട്ടെ അനുഗ്ടാഹികപ്പെട്ട ദൈവ വചനം ആമേൻ യേശുവേ veghamvaraneme

  • @chathukaruppan7610
    @chathukaruppan7610 10 месяцев назад +1

    വലിച്ചു നീട്ടി സംസാരിക്കുന്നത്.

  • @sheejaBoss-if8mk
    @sheejaBoss-if8mk 10 месяцев назад +1

    വളരെ പാവം മനുഷ്യനാണ് ഈ കൊടിത്തോട്ടം പാഷ്. കർത്താവ്‌ ഈ പാവത്തിനെ അനുഗ്രഹിക്കട്ടെ 🙏

  • @paulcherian3680
    @paulcherian3680 Год назад +8

    Praise the Lord 🙏🙏🙏

  • @sheejajoy5718
    @sheejajoy5718 11 дней назад

    Yes. Amen

  • @smithakrishnan6319
    @smithakrishnan6319 Год назад

    Amen

  • @sarammathomas9580
    @sarammathomas9580 Год назад +1

    Praise the Lord

  • @shajichariyan6292
    @shajichariyan6292 Год назад +1

    🙏

  • @JamesJoseph-l6v
    @JamesJoseph-l6v Месяц назад +1

    Amen

  • @rajandanielelim8721
    @rajandanielelim8721 Год назад +1

    Praise The Lord