Message by Pastor Anil Kodithottam, Fasting Prayer October 2019

Поделиться
HTML-код
  • Опубликовано: 29 сен 2024
  • Follow us on / ipcfaithcentre

Комментарии • 63

  • @drwilliam6369
    @drwilliam6369 2 года назад +3

    ഈ വാക്കുകൾക്ക് മുൻപിൽ പൊഴിച്ച കണ്ണുനീരിനു അടിയന്ന് കിട്ടുവാൻ പോകുന്ന പ്രതിഫലം എനിക്കറിയാം

  • @bennyachsan8941
    @bennyachsan8941 4 года назад

    God bless you

  • @al_hidaya1699
    @al_hidaya1699 Год назад

    പച്ച കള്ളം മോസ ഫരൊയുടെമകനൊ പശയൊ അക്കാലത്ത് എൻത് പശ എൻതൊട നീ പറയുന്നത് തലയും ഇല്ല വാലും ഇല്ല

  • @bijumonmathew2168
    @bijumonmathew2168 3 года назад +2

    എത്ര മനോഹരമായ മെസേജ്.ഒരുപാട് പുതിയ അറിവുകൾ. നന്ദി ദൈവമേ.

  • @joserenni3983
    @joserenni3983 2 года назад +3

    Inspiring and articulate exposition of the Biblical message. Worth listening to.

  • @al_hidaya1699
    @al_hidaya1699 Год назад

    ആ ഇപ്പോഴാണ് മനസ്സിലായത് നിങ്ങളുടെ ഹോസ്പിറ്റലുകളിൽ മരിചവനേ ഒരു കരുത്ത തരത്തിലുള്ള ദ്രാവകം വസ്തുഒഴിച്കൊടുകുനു

  • @philippm1347
    @philippm1347 4 года назад +1

    ക്വിസതാനി വിരുദ്ധ പ്രസംഗം നടത്തുന്ന Dr. N..Gopalakrishn ന് നല്ല മറുപടി നൽകി കൈയ്യടി വാങ്ങി.പക്ഷെ, പിന്നീടs ണ്ടാട്ട്, ഏറിച്ചില്ല.

  • @jacobthomas3180
    @jacobthomas3180 4 года назад +3

    Sir,good teacher.we are proud of you.thank God for you.

  • @joykalpaka6424
    @joykalpaka6424 2 года назад

    കർത്താവാ യേശുകൃസതുവീൻെറ നാമംവാഴതതപ്പെടുമാറകട്ടെ

  • @susammavarghese773
    @susammavarghese773 3 года назад

    Praise the Lord
    Amen Amen Amen Amen Amen
    Hallelujah Hallelujah Hallelujah
    Sthothram sthothram sthothram
    God bless you pr

  • @al_hidaya1699
    @al_hidaya1699 Год назад

    ഇത് ജീവിച്ചിരുന്ന ഒരിളുടെ പ്രതം

  • @shijik9487
    @shijik9487 4 года назад +3

    Very good and well prepared message!

  • @shirlygeorge4023
    @shirlygeorge4023 2 года назад +1

    Amen

  • @thomasaacheril7751
    @thomasaacheril7751 Год назад

    In obedience is not acceptable for Almighty God.
    In the garden of Aden, our grandfather and grandmother did the big mistake and God gave a covering dress of Animal skin after the first sacrifice...

  • @prakashjoseph6839
    @prakashjoseph6839 8 месяцев назад

    Great message pastor Anil Kodithottam

  • @kmsebastian6923
    @kmsebastian6923 2 года назад

    ഗ്രേറ്റ്‌, ✝️🙏🏻അനിൽ ബ്രദർ 🙏🏻🥰🙏🏻

  • @soosyjean4068
    @soosyjean4068 3 месяца назад

    Great message. Thank you pastor. May GOd Bless You🙏

  • @ramachandrangovindan4626
    @ramachandrangovindan4626 2 года назад

    Sound ketkkinnilla

  • @geo33138
    @geo33138 3 года назад

    ഒരു കാര്യം പഠിച്ചു. യഹോവ എന്നതിന് ഞാൻ ആകുന്നവൻ എന്നാകുന്നു എന്ന്.

  • @bennyrajan7003
    @bennyrajan7003 2 года назад +1

    👍

  • @whomaskoshy6158
    @whomaskoshy6158 Год назад

    Blessed message Dear Pastor, May God bless

  • @jomolmathew3721
    @jomolmathew3721 4 года назад +1

    Good message 👍

  • @bijuv.c4389
    @bijuv.c4389 3 года назад

    Amen.
    Praise the Lord.
    Jesus is the Almighty.
    God bless you Pastor.

  • @austeenjohnj250
    @austeenjohnj250 2 года назад

    Amen thank you jesus

  • @johnlukose2563
    @johnlukose2563 Год назад

    Amen ,Glory to God.

  • @georgeputhenkalayil9095
    @georgeputhenkalayil9095 Год назад

    🙏🙏🙏

  • @lijosam5947
    @lijosam5947 Год назад

    🔥🔥

  • @margaretgeorge5032
    @margaretgeorge5032 3 года назад

    Praise the Lord. God bless you Pastor.

  • @ca7866
    @ca7866 4 года назад

    The word of God is truth and trustworthy, thank you for spirit full expository message. God bless you pastor.

  • @niyapothan
    @niyapothan 3 года назад

    One of the best messages. Thanks. God bless you.

  • @drantonyjose2051
    @drantonyjose2051 3 года назад

    Amazing insights to all churches

  • @binuprince6777
    @binuprince6777 2 года назад

    Amen praise the lord

  • @sajupappen394
    @sajupappen394 4 года назад

    Please read deautronomy 3: chapter 23-29

  • @joychandy9850
    @joychandy9850 3 года назад

    God bless you pastor

  • @voyageseries6909
    @voyageseries6909 2 года назад

    Message 🔥🔥

  • @Midhun8943
    @Midhun8943 2 года назад

    Good message pastor

  • @shirlygeorge4023
    @shirlygeorge4023 2 года назад

    Praise God

  • @benchaminpaul9974
    @benchaminpaul9974 3 года назад

    An inspiring message

  • @hathibelagaljayapaul5935
    @hathibelagaljayapaul5935 4 года назад

    Nalla,message,god,bless,you

  • @bennyachsan8941
    @bennyachsan8941 4 года назад

    God bless you paster

  • @anjalyjohnson9692
    @anjalyjohnson9692 4 года назад

    .god bless you....

  • @margaretgeorge5032
    @margaretgeorge5032 3 года назад

    L,

  • @anoopantony8557
    @anoopantony8557 4 года назад

    Good message

  • @aryats8344
    @aryats8344 4 года назад

    Praise the Lord

  • @sreekalathomas7131
    @sreekalathomas7131 4 года назад

    very good message

  • @philippm1347
    @philippm1347 4 года назад

    പാസ്റ്ററെ, നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മതിക്കുമോ ഈ ത്നത്തിൻ്റെയും ഹവ്വയുടെയും സൃഷ്ടിയെപ്പറ്റി?

  • @jaijisamagra7193
    @jaijisamagra7193 2 года назад

    ബഹുമാന്യനായ പാസ്റ്റർ, നമ്മൾ പൊതുവെ വരുത്തുന്ന ഒരു ഉച്ചാരണത്തെറ്റ്... അനുഗ്രഹം എന്നതിന് അനുങ്ക്രഹം എന്നാണ് പറയാറ്.. ശ്രദ്ധിക്കുമല്ലോ 🙏🏻

  • @philippm1347
    @philippm1347 4 года назад

    മഹാഭാരതവും രാമായണവും എഴുതി വെദവ്യാസ
    നും. വാൽമീകിയും ഏത്ര നന്നായി എഴുതിയിട്ടുണ്ട്: യഥാർത്ഥത്തിൽ ഇത് നടന്നതാണന്ന് നമ്മൾ
    വിശ്വസിക്കും' അതു പോലെ ഖുറാനും ബൈബിളും മനുഷരാൽ ഏഴു തപ്പെട്ടതല്ലെ? /
    ഉൽപത്തിയും പുറപ്പാടും. ഒറക്ക മനുഷരാൻ ഏഴു തപ്പെട്ടതല്ലെ. പുറപ്പാട് ഏത്ര ഭംഗിയായി എഴുതി.

    • @jojipetergeorge791
      @jojipetergeorge791 2 года назад

      bible pinne ona thumpi ezhuthiyathaanennaano vichariche???

  • @philippm1347
    @philippm1347 4 года назад +1

    നമ്മൾ യഹുദൻ മാറര പിൻതുടർന്ന് അവരെ മഹത്വവൽകരിച്ച് നടക്കുന്നു
    പാണൻമാർ പഴകങ്കഥകൾ പാടി നടക്കുന്നതു പോലെ..കൊടിത്തോട്ടം പ്രസംഗിക്കുമ്പൊൾ ഇടയ്ക്ക് Syന്നും Symbol അടിക്കണം. അടിക്കടാ സിംബൽ ഏന്ന് ഇടയ്ക്കിടെ പറയണം'

  • @philippm1347
    @philippm1347 4 года назад +1

    അപ്പോൾ ബൈബിൾ ഏന്നത് Israel ജനതയുടെയും യഹുദവർഗത്തിൻ്റെയും ചരിതമാണ് 'അല്ലാതെ ഏന്തുണ്ട്? ക്വിസ്തുവിൻ്റെ പഠിപ്പിക്കൽ മ്പൈ ബിളിൽ ഏത്രയുണ്ട്'? ക്വിസ്തുമതം സ്ഥാപിച്ചൊ? ദൈവം മോശയൊടു ചെയ്ത അന്യായം
    നോക്കിക്കെ- യിസ്രയേൽ ജനതയെ ഫറവോൻ്റെ അടിമത്വത്തിൽ നിന്ന് വിടുവിച്ച്
    ചെങ്കടൽ കടത്തി 'ജനം മോശക്കെതിരെ തിരിഞ്ഞു ഫറവോന പുകഴ്ത 1ൻ തുടങ്ങി, മന്ന ലഭ്യമാക്കി.
    കനാൻ റദശം കാണാതെ മോശ ഏടുക്കപ്പെട്ടു, തൻ്റെ പിൻഗാമി ആയ (ജാഷ്യ സുഗമമായി യെരി ഹോ കോട്ട പിടിച്ചടക്കി. സുഗമമായി ഈസ്രയെ ൽ ജനതയെ
    വാഗ്ദത്ത ഭൂമിയായ പാലും തെന്നും ഒഴുകുന്ന കനാൻദേശത്ത് ഏത്തിച്ചു..
    വിക്ടറി സ്റ്റാൻഡിൽ 'ആരു കയറി നിന്നു,? സാക്ഷാൽ ജൊഷ്യ...
    Son of Noon.
    ഏവിടെ മോശ-Where is Moses?

    • @jojipetergeorge791
      @jojipetergeorge791 2 года назад +1

      paranjathu paranjathupole anusarichillenkil mosha anelum angu ethukayilla bro...

  • @LijoDaniel1
    @LijoDaniel1 4 года назад

    Inspiring message

  • @philippm1347
    @philippm1347 4 года назад +1

    കൊടിതോട്ടത്തിൻ്റെ പ്രസംഗം പോക്കാണ് .പരമ ബോറടി ''യാണ്. ചരിത്രം ഭൂമിശാസ്ത്രം ഒക്കെ നന്നായി അറിയാം. ഇറദ്ദഹത്തിൻ്റെ പ്രസംഗവും പള്ളിലച്ചൻ്റെ
    yസംഗവും തമ്മിൽ.വ്യത്യാസ മുണ്ടോ? നിരീക്ഷിക്ക' അനിൽ കൊടിത്തൊട്ടം സാംബശിവൻ - ആകാൻ ശ്രമിക്കയാണ്. പക്ഷെ,. പരാജയം.

    • @rajangeorge1537
      @rajangeorge1537 4 года назад +1

      ഇല്ല പാസ്റ്റർ പുതിയ യാത്ര തുടരുന്നു

    • @joychandy9850
      @joychandy9850 3 года назад +1

      കമെന്റ്കാർ കു അറിയില്ലേ കഥാപ്രസുമംഗമല്ല ഇതെന്ന്

    • @alavikuttykallengal7252
      @alavikuttykallengal7252 3 года назад

      Allahveyum mohamedineyumyshovanarakathilsickimoo..@@joychandy9850