തനിച്ചു വിടില്ല ,പറഞ്ഞു വിടില്ല ,കൂട്ടിക്കൊണ്ടുപോകും |PR.SAM MATHEW |ഉപവാസ പ്രാർത്ഥന |POWERVISION TV

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 89

  • @anurinu1091
    @anurinu1091 Год назад +1

    ആമേൻ

  • @susammakoshy8764
    @susammakoshy8764 Год назад

    സ്തോത്രം. ഹാലേലൂയ്യാ

  • @salinisamuvel3942
    @salinisamuvel3942 Год назад

    Praise the lord

  • @philimolroychen8524
    @philimolroychen8524 Год назад

    Amen amen amen...

  • @molynv4580
    @molynv4580 Год назад +14

    ജീവനു തുല്യം സ്നേഹിച്ച ഭർത്താവ് ഒരിക്കൽ നിന്നെ എനിക് വേണ്ടെന്ന് പറഞ്ഞപ്പോൾ നൊന്തു പ്രസവിച്ച മകൾ ഒരു നാൾ ഇന്നലെ കണ്ട ഒരുവൻ്റെ കൂടെ ഇറങ്ങിപ്പോയി അപ്പോ ഇനി എന്താ ചെയ്യാ കർത്താവേ എന്ന് വാവിട്ടു നിലവിളിച്ചപ്പോൾ ദൈവത്തിൻ്റെ വലിയ സ്നേഹം രുചിച്ച് അറിയുവാൻ അടിയനെ ദൈവം സഹായിച്ചു
    ദൈവം നൂലിൽ കെട്ടി ഇറക്കി തരും എന്നൊക്കെ പറഞ്ഞ് കേട്ടിട്ടുണ്ട് എന്നൽ എൻ്റെ ജീവിതത്തില് അത് എനിക് അനുഭവിക്കാൻ ദൈവം ഭാഗ്യം തന്നു എത്ര നന്ദി പറഞ്ഞാലും തീരില്ല നന്ദി കർത്താവേ

  • @mayabinu1233
    @mayabinu1233 Год назад

    ആമേൻ എന്റെ അവസ്ഥ യും കർത്താവ് കണ്ടു 🙏

  • @deepakasok5271
    @deepakasok5271 Год назад +1

    Thank you..lord.
    Thanks for the message. amen 🙏

  • @bindusurendran1477
    @bindusurendran1477 8 месяцев назад

    Hallelujah sthothram sthothram amen

  • @RYM415
    @RYM415 Год назад +1

    ഹൃദയങ്ങളെ ശോധന ചെയ്യുന്ന ദൈവമാണ് ഞങ്ങളുടെ ദൈവം. എല്ലാവരുടെയും ഹൃദയവിചാരങ്ങൾ നല്ലവണ്ണം അറിയുന്ന ദൈവം. മനുഷ്യർ പുറമെയുള്ളത് കാണുന്നു.

  • @minibaby9765
    @minibaby9765 Год назад +2

    I will trust you Jesus Pardon me bless me Jesus hallelujah sthothram sthuthi sthothram amen 😭😭🙏🙏

  • @gracybaby8354
    @gracybaby8354 Год назад +1

    Ethra kettalum mathi varatha messag kal daivam abhikthanil kudy tharunna duthinai nanniyode sthuthikunnu yesuve Amen

  • @രാജിരാജി-ല5ഠ
    @രാജിരാജി-ല5ഠ Год назад +1

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ സ്തുതി

  • @joshmyphilip6386
    @joshmyphilip6386 Год назад +1

    Yes jesus is with me

  • @chinchuts6685
    @chinchuts6685 Год назад +1

    Aaron, Alan, Jyothi, Nisha Abishekathal nirakanam appa......amen

  • @susammakoshy8764
    @susammakoshy8764 Год назад

    തനിച്ചു വിടാതെ കർത്താവേ ഞങ്ങളെ കൂട്ടികൊണ്ട് പോകേണമേ.

  • @sunimolsunimol1406
    @sunimolsunimol1406 Год назад +7

    തനിച്ചുവിടാതെ 😭😭😭😭കൂട്ടികൊണ്ട് പോകുന്ന അപ്പായെ 👏👏👏👏👏👏സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @beenasuresh9900
    @beenasuresh9900 Год назад +4

    ഫെബ്രുവരി 15 ഞാൻ ഈ പ്രസംഗം ആദ്യം കേട്ടത് അന്നുതന്നെ എൻറെ ജീവിതത്തിൽ ഞാനറിയാതെ എൻറെ കുടുംബജീവിതത്തെ പിന്തുടർന്ന ഒരു വലിയ ദുരന്തത്തെ ദൈവം കൂട്ടിക്കൊണ്ടു ചെന്നു കാണിച്ചു തന്നു എനിക്കുവേണ്ടി എൻറെ ദൈവം ഇറങ്ങി വന്നു പതിനേഴാം തീയതി തന്നെ വലിയ ദുരന്തത്തിൽ നിന്നും കുടുംബജീവിതത്തെ ദൈവം വിടുവിച്ചു കാര്യം പതിനഞ്ചാം തീയതി അറിഞ്ഞത് മുതൽ പതിനേഴാം തീയതി വരെ മരണ നിഴൽ ഇൻറെ താഴ്വരയിൽ കൂടി ഞാനും എൻറെ രണ്ടു കുഞ്ഞുങ്ങളും കടന്നുപോയി തനിച്ചു വിടില്ല കൂട്ടിക്കൊണ്ടു പോകുമെന്ന് ഈ മെസ്സേജിൽ വാക്കുകൾ ആശ്വാസമായി

  • @LeelaNG-p5v
    @LeelaNG-p5v 2 месяца назад

    Godblssyou

  • @shibumibsa4818
    @shibumibsa4818 Год назад +2

    Jesus I believe you 🙏 . If you with me I'm not alone . Each word is touching my heart...... and very useful to me.

  • @LeelaNG-p5v
    @LeelaNG-p5v 2 месяца назад

    Halleluah

  • @MaryJohnson-iv3qy
    @MaryJohnson-iv3qy Год назад +1

    Thank you appa , father praise you Lord Jesus.

  • @elsammasaji2101
    @elsammasaji2101 Год назад +1

    Amen. Praise the Lord

  • @joyyohannan2995
    @joyyohannan2995 Год назад +1

    Amen sthothram praise the Lord hallelujah

  • @susananil9347
    @susananil9347 Год назад +1

    Praise the Lord. Thank you Jesus. Thank you Holyspirit

  • @annammasukur9359
    @annammasukur9359 Год назад +1

    Amen.Hallelujah. My God is with my household to take us to the destination where God deires us to be.Thank U Lord for speaking to me.Amen.

  • @mercyjames4727
    @mercyjames4727 Год назад +1

    Praise God

  • @sunilkumarmk6165
    @sunilkumarmk6165 9 месяцев назад

    ജഡത്തിൽ കഷ്ടമനുഭവിച്ചവൻ ജഡത്തിൽ ശേഷിച്ചിരിക്കും കാലം ഇനി മനുഷ്യരുടെ മോഹങ്ങൾക്കല്ല ദൈവത്തിൻ്റെ ഇഷ്ടത്തിനത്രേ ജീവിക്കേണ്ടതിനും പാപം വിട്ടൊഴിഞ്ഞിരിക്കുന്നു കാമാർത്തികളിലും മോഹങ്ങളിലും വീഞ്ഞു കുടിയിലും വെറിക്കൂത്തുകളിലും മദ്യപാനത്തിലും ധർമ വിരുദ്ധമായ വിഗ്രഹാരാധനാ യിലും നടന്നു ജാതികളുടെ ഇഷ്ടം പ്രവർത്തിച്ചു കൊണ്ടു കാലം പോക്കിയതു മതി - 1 പത്രോസ് - 4- 2-3 )

  • @alicesunny2827
    @alicesunny2827 Год назад +1

    Please pray for Blesson.

  • @annamamathews8092
    @annamamathews8092 Год назад +1

    Thank God for Power full, Glorious message. All Glory to God. Amen. 🙏.

  • @anugrahas7755
    @anugrahas7755 Год назад +1

    Amen Amen Amen ❤❤❤

  • @cicilyjoseph136
    @cicilyjoseph136 Год назад +1

    Amen, Amen i trust n believe my Lord will not leave me alone. Halelujah! Glory to God! This msg was for me too. So powerful, so enriching. Fully in d Spirit. Thank u so much Pastor. Pls continue d goodwork.💐💐💕🙏

  • @sukanyadevi8982
    @sukanyadevi8982 Год назад +1

    Glory

  • @sarageorge6188
    @sarageorge6188 Год назад +2

    Praise The Lord. thank God for this powerful message 🙏

  • @suby4187
    @suby4187 Год назад +1

    Amen glory to god

  • @sherryabraham1625
    @sherryabraham1625 Год назад +1

    Yesu appaaaa...I trust u Lord....haaleluyya

  • @felcymohan9549
    @felcymohan9549 5 месяцев назад

    Sthothram

  • @minibaby9765
    @minibaby9765 Год назад

    Yesuappa sthothram hallelujah hallelujah sthothram appa pithave sthothram 🙏🙏😭😭

  • @elizabeththomas7207
    @elizabeththomas7207 Год назад +1

    Yes lord God was with me Amen amen

  • @molammathankachan970
    @molammathankachan970 Год назад +1

    Glroytogod 🙏🙏🙏🙏🙏🙏🙏🙏👍👌

  • @thulasipillai9926
    @thulasipillai9926 Год назад +1

    Amen and Amen each word in this message is touching me and inspiring me

  • @SusanSusan-ol2xy
    @SusanSusan-ol2xy Год назад +1

    Amen♥️♥️♥️🙏

  • @febakeby9573
    @febakeby9573 Год назад +1

    AMEN AMEN

  • @rajipillai6064
    @rajipillai6064 Год назад +2

    ആമേൻ പിതാവേ, ദൈവമേ എന്നെയും കുഞ്ഞുങ്ങളെയും ചുറ്റി വരിഞ്ഞു 6വർഷമായി കെ ട്ടി ഇട്ടിരിക്കുന്ന എന്തായി എന്ന് ചോദിക്കാൻ കൂടി പേടിക്കുന്ന പ്രശ്നത്തിൽ പരിഹാരം തരാൻ യേശു കടന്ന് വരുന്നതിനാൽ നന്ദി paraunnu.🙏പ്രാർത്ഥിക്കണം ഞങ്ങൾക്ക് കൂടി 🤲ആമേൻ.

    • @sumaaniyan4561
      @sumaaniyan4561 Год назад

      Prarthikkam brother karthavu viduvikkum

    • @sunimolsunimol1406
      @sunimolsunimol1406 Год назад

      കർത്താവിന്റെ കരുണ കൂടെയിരിക്കും വിടുവിക്കും 🙏🙏🙏🙏🙏

  • @deviskjose07
    @deviskjose07 Год назад +1

    Amen 🕊️🪄

  • @suseelas8568
    @suseelas8568 Год назад

    Amen Amen Amen

  • @lijoraichal3193
    @lijoraichal3193 Год назад

    Amen

  • @alicesunny2827
    @alicesunny2827 Год назад +2

    Amen.
    Thank you Jesus.

  • @sherryabraham1625
    @sherryabraham1625 Год назад

    Lokamaakunna manushyan enne vanchichu kondirikumpol ente swargathile appan enne kootti kondu pokum

  • @snehaboban7061
    @snehaboban7061 Год назад

    ❤️

  • @Danny_ball12
    @Danny_ball12 Год назад +1

    Yes it is very painful Dear Sam Pastor my life experiences are greatly bitter like Hannah but indeed your words are truly ensuring assuring encouraging comforting words and helping to look upon our Lord he will never leave or forsake us but lead us into our promised Land✌️💫👆☝️😔👍😊😮👉🙂🌱

  • @LeelaNG-p5v
    @LeelaNG-p5v 2 месяца назад

    Amean

  • @RenjuKr-y6r
    @RenjuKr-y6r 3 месяца назад

    𝗔𝗠𝗘𝗡🙏🙏🙏

  • @rosammamammen1669
    @rosammamammen1669 Год назад

    Mon me not sleep all day when chakkara go no untill no sleep me fear sagi nest room I am go sleep meh god help 🆘🙏🤲💕😘📛🙏🤲💕😘 8 dadAmn

  • @rennykoshy5130
    @rennykoshy5130 8 месяцев назад

    Amen amen😊

  • @arulvarghese6916
    @arulvarghese6916 Год назад

    ❤❤

  • @neethuvarghese8918
    @neethuvarghese8918 8 месяцев назад

    Amen 🙏 🙏 🙏

  • @aldrinejoebai2262
    @aldrinejoebai2262 6 месяцев назад

    Praise the Lord

  • @reenajohn176
    @reenajohn176 Год назад +1

    Yes Amen Amen Amen🔥🔥🔥

  • @sojhn9090
    @sojhn9090 Год назад +1

    Amen amen

  • @rajeshraji5451
    @rajeshraji5451 Год назад +2

    Amen ♥️♥️♥️♥️

  • @blassyp8057
    @blassyp8057 Год назад +1

    Amen . praise the Lord 🙏❤️

  • @anandhuappu2019
    @anandhuappu2019 Год назад

    Amen amen hallelujah

  • @johnmas9229
    @johnmas9229 Год назад

    Amen

  • @chinchuts6685
    @chinchuts6685 Год назад +1

    Amen Amen Amen Amen

  • @LeelaNG-p5v
    @LeelaNG-p5v 2 месяца назад

    Praisethelord

  • @mathew8487
    @mathew8487 5 месяцев назад

    Amen. Amen

  • @ajiaji7256
    @ajiaji7256 Год назад +1

    Amen 🙏🙏🙏

  • @aryandaffodils7431
    @aryandaffodils7431 Год назад +1

    Amen 🙌

  • @godchristianmusicchannel8691
    @godchristianmusicchannel8691 Год назад +1

    Amen

  • @jincysajan5404
    @jincysajan5404 Год назад

    Amen

  • @salinisamuvel3942
    @salinisamuvel3942 Год назад

    Amen🙏🙏🙏🙏

  • @Susan-t5t
    @Susan-t5t 2 месяца назад

    Amen Amen Amen

  • @NewsVideoslatest
    @NewsVideoslatest Год назад +2

    Amen

  • @sujajohn3856
    @sujajohn3856 Год назад

    Amen

  • @rosammamammen1669
    @rosammamammen1669 Год назад +1

    Amen

  • @minibaby3042
    @minibaby3042 Год назад

    Amen

  • @rasharavan5377
    @rasharavan5377 Год назад +1

    Amen

  • @salinisamuvel3942
    @salinisamuvel3942 Год назад

    Amen

  • @ushamolp4846
    @ushamolp4846 Год назад

    Amen

  • @nisimol9363
    @nisimol9363 Год назад

    Amen

  • @neenujohnson13
    @neenujohnson13 7 месяцев назад

    Amen