ഇടതുപക്ഷത്തെ ആക്രമിക്കാനായി ആസൂത്രണം ചെയ്യപ്പെട്ട ടി വി വാർത്തകൾ : T M Harshan

Поделиться
HTML-код
  • Опубликовано: 22 июн 2024
  • #bijumohan #tmharshan
    / bijumohan
    Social Media Handles
    / gbijumohan
    / bijumohan.g

Комментарии • 8

  • @somasekharanpillai5115
    @somasekharanpillai5115 7 дней назад +1

    ഇടതുപക്ഷം അന്തി ചർച്ചകളിൽ നിന്നും പിന്മാറണം പിന്മാറിയേ തീരു ഇനിയും തീരുമാനം വൈകരുത്

  • @radhakrishnantp3876
    @radhakrishnantp3876 7 дней назад +3

    വസ്തുതകൾ വാർത്തകളും ചർച്ചകളും ആക്കിയാൽ ചാനലിന് ക്രമേണ വ്യൂവർ ഷിപ്പും അന്തസ്സും ഉയരും. ഏഷ്യാനെറ്റിൻ്റേത് നോക്കണ്ട. വിപുലമായ കേബിൾ നെറ്റ് വർക്കും പരദൂഷണത്തിൽ അഭിരമിക്കുന്ന പ്രേക്ഷകരും അവരുടെ മുതൽകൂട്ട്. അതാണല്ലോ മുത്തശ്ശിമാർ മാതൃഭൂമിയും മനോരമയും ഇപ്പോഴും ക്യൂവിൽ പിന്നിൽ !!!

  • @sasikunnathur9967
    @sasikunnathur9967 7 дней назад +2

    ചതിനുണ തെറി ആണ് കോലീബി - മാദ്ധ്യമ പ്രവർത്തനം.

  • @prakashk.p9065
    @prakashk.p9065 7 дней назад +1

    മോഡി മാദ്ധ്യമ പ്രവര്‍ത്തകരോട് പുറത്തു കടക്കാൻ പറഞ്ഞിട്ടില്ല. ചാനൽ ചർച്ചകൾ അരോചകമാണ്;പങ്കെടുക്കുന്നവർ കൂലിതല്ലു നടത്തുന്നതായി തോന്നുന്നു,കൂട്ടത്തിൽ വിവരദോഷികളും ഉണ്ട്.

  • @user-cf5yo9jo7t
    @user-cf5yo9jo7t 5 дней назад

    ചാനൽ മുതലാളിമാർക്കും മോദിക്കും വേണ്ടി കളവ് പ്രജരിപ്പിക്കുന്ന ചാനലുകളെ ഇടതുപക്ഷം ഒഴിവാക്കുക തന്നെ വേണം

  • @salaudeenph9699
    @salaudeenph9699 7 дней назад

    ഇടതു പക്ഷം 😂😂😂😁😁😀😀😀
    സ്വയം 🙄🙄🙄🙄🙄🙄🙄🙄🙄🙄🙄
    എങ്ങിനെ
    സ്വയം.
    ആത്മഹത്യ ചെയ്യുന്നു.
    ആനി രാജാ പോലും 😂😂😁😀😀😀അത് ചെയ്തു.
    പിണറായി 😂😂😂😁😀😀😀ഹോ 😎😎ഹോ 😎😎😎