മാം എന്റെ വീട് കരുമാല്ലൂർ ആണ് 😍എന്റെ വീടിന്റെ അടുത്ത് ഉള്ള മന്ത്രി റോഡ് ആണ് ആ നെൽ പാടം 😊 മാഞ്ഞാലി ബിരിയാണി സൂപ്പറ് ആണ് ഞങ്ങൾ കഴിക്കാറുണ്ട് 😋😋 ഞങ്ങളുടെ നാട് കാണിച്ചതിൽ ഒരുപാടു സന്തോഷം മാം ♥️♥️♥️♥️
പുറകിൽ സുന്ദരമായ പച്ചപ്പും മുന്നിൽ നല്ല ഭംഗി ഉള്ള സാരി ഉടുത്തു ലക്ഷ്മി മാമും. മാം പോകുന്ന സ്‌ഥലവും മനോഹരമായിരിക്കുഎന്നു അറിയാം.. ഇനി കാണാൻ തുടങ്ങട്ടെ ❤
Lekshmi ammaa Njan six month pregnant ആണ് Ennale video കണ്ടു ഇന്നു maanjaliyil പോയി same shops il കയറി biriyani യും kazhichu two type halwa യും വാങ്ങി❤❤ thanks for introducing these shops
@@LekshmiNairsTravelVlogsyes nalla food ആയിരുന്നു... Njan biriyani shop il kayariyappo തന്നെ video kandittu vannathannu പറഞ്ഞു, last food nallathayirunnu yennu അദേഹത്തിന്റെ aduthu paranjappo he was soooo happy❤❤
Is this a latest video 😢.. Madam my house is there..madamthine onnu kanan patiyilalo... Madam evide vanna video njan kanditu.. Athu eni flavours of indiayil ano ennu ariyila... Happy to see you here madam..
നന്നായി അറിയുന്ന സ്ഥലമാണ് but, Mam ന്റെ presense ൽ അവിടം കൂടുതൽ സുന്ദരിയായിരിക്കുന്നു 🌹🌹🌹🌹 halwa making😅😅😅😅 mechanical preperation seeing for the first time 🙏👍👍👍👍 Thankyou........ 👏👏👏👏 lovely scenes
Mam it looks like our thalassery biriyani.. I mean the plating.. masala may be different..but the rice looks same like our biriyani... For thalassery biriyani also plating is highlighted...
Mam Thathappily avide aduta. Ente nadane thathappilly Honey Thathappily my friend Annie. My mother honeydew dance teacher annu. My name bindu.lamliving from jabalpur evolution staff nurse.
ഹായ് ... ചേച്ചി 🙏 എനിക്കിഷ്ട്ടപ്പെട്ട ഹെയർ സ്റ്റൈൽ 👍 . അങ്ങനെ മാഞ്ഞാലി ബിരിയാണി കണ്ടു കിടു 🥰🥰 . അടുത്ത ഹൽവ എന്തെല്ലാം പാചകങ്ങൾ ... ഉണ്ടാക്കുന്ന രീതി കാണാൻ കഴിഞ്ഞതിൽ സന്തോഷം ❤️ ❤️. എന്തെല്ലാം വൈവിധ്യങ്ങൾ 👌👌
മനോഹരം❤ yummy മാഞ്ഞാലി ബിരിയാണി
മാം എന്റെ വീട് കരുമാല്ലൂർ ആണ് 😍എന്റെ വീടിന്റെ അടുത്ത് ഉള്ള മന്ത്രി റോഡ് ആണ് ആ നെൽ പാടം 😊 മാഞ്ഞാലി ബിരിയാണി സൂപ്പറ് ആണ് ഞങ്ങൾ കഴിക്കാറുണ്ട് 😋😋 ഞങ്ങളുടെ നാട് കാണിച്ചതിൽ ഒരുപാടു സന്തോഷം മാം ♥️♥️♥️♥️
Enikku orupadu ishtapettu ningaludu nadu dear ❤🤗
മാമിന്റെ ഓരോ യാത്രയും ഓരോ
സർപ്രൈസ് ആണ് ഹാപ്പി ജേർണി ഗോഡ് ബ്ലെസ് യു മാം ❤
Thank you so much dear ❤🥰🙏
Beautiful greenary...thnx chechi
മാഞ്ഞാലി പുഴയൊരു മൊഞ്ചത്തി ❤❤❤❤❤താങ്കളുമൊരു മൊഞ്ചത്തി 😍😍😍
വീട്ടിൽ ബിരിയാണി ഉണ്ടാക്കുമ്പോൾ ഡാൽഡ അല്ലെങ്കിൽ വനസ്പതി ചേർക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ? വനസ്പതി പൂർണമായും ഒഴിവാക്കുന്നതല്ലേ നല്ലതു?
ഇന്നത്തെ വീഡിയോ 100% സ്പെഷ്യൽ ആണ്..🍩
ഒരുപാട് നന്നിയുണ്ട് ചേച്ചി
എവിടെ? 🥲
@@ajaym9868 direct alla sookshichu nokiyaal kittum… innallel naale direct kittumennu pratheekshikam
പുറകിൽ സുന്ദരമായ പച്ചപ്പും മുന്നിൽ നല്ല ഭംഗി ഉള്ള സാരി ഉടുത്തു ലക്ഷ്മി മാമും. മാം പോകുന്ന സ്‌ഥലവും മനോഹരമായിരിക്കുഎന്നു അറിയാം.. ഇനി കാണാൻ തുടങ്ങട്ടെ ❤
എന്ത് രസമാണ് video കാണാൻ.. പിന്നെ maam te കമ്മൽ ഉം പൊട്ടും നല്ല ഭംഗി ഉണ്ട് ❤ സാരീ too❤
My favourite colour
Super 😍😍😍😍
Varappuzha palam super anu mam..avidunnu kadamakkudy enna place um pokan pattum
Hi madam, beautiful place and super biriyani kandappol manasilayi avide pokumbol biriyani kazhikkanam kothiyavinnu thank you for sharing this video
Lots of love dear ❤️ 🥰
നമ്മുടെ നാട്ടിൽ ഇപ്പോൾ ഇല്ലാതായി കൊണ്ടിരിക്കുന്ന നെൽവയൽ . നല്ല ഗ്രീനറി മാഞ്ഞാലി ബിരിയാണിയും എല്ലാംകൂടി super👌👌🥰🥰
Thank you so much dear ❤️ 🥰 for liking...orupadu santhosham 🥰🤗
ചേച്ചിടെ യാത്ര ആയിരിക്കും നമ്മുടെ പിന്നിടുള്ള സ്വപ്നത്തിൽ... 😍👌👌👌
Orupadu santhosham thonnunu 😍
മാഞാലി ഹൽവ സൂപ്പർ ടെസ്റ്റി
നെൽ കതിരുകൾ കാറ്റിൽ ആടുന്നത് കാണാ.ൻ നല്ല ഭംഗിയാണ് കൂടെ മാഞ്ഞാലി ബിരിയാണിയും ഹൽഖയും super❤❤🎉🎉
Thank you so much dear ❤️ 🥰
പച്ചപ്പിന്റെ നടുവിൽ ഒരു സുന്ദരിക്കുട്ടീ നന്നായിട്ടുണ്ട് കേട്ടോ🥰🥰🥰🥰😘❤️👍
Nas biriyani manjaly is super& good service
എന്റെ പറവൂർ ❤️
സിമ്പിൾ മാഞ്ഞാലി ബിരിയാണിയും ഹൽവയും 😘😘😘😘😘😘😘😘😘😘😘
ബിരിയാണി റേറ്റ് പറഞ്ഞില്ലല്ലോ mam
Hai mam travel vlog super magalibiriyani making adipoli 👌👌👌🙏♥️❤️♥️♥️❤️
Thank you so much dear ❤️ 🥰
Our streets looks vibrant and beautiful when u pass through..love u ma'am
ഇതിലെ ഹൽവ്വ കട എൻ്റെ സഹോദരൻ്റെ കടയാണ് ഇത് ... ഞാൻ സ്ഥാപനത്തിലെ ആദ്യകാല ഹൽവ്വമേക്കർ ആയിരിന്നൂ...💖🙏
കരുമല്ലൂരിൽ നിന്ന് സ്നേഹപൂർവ്വം ❤❤❤ thank you dear🙏
Manjalikkar arund ivide❤❤❤
❤
സൂപ്പർ മാം ഒരു ഹായ് therumo
Super e nalla manassinum ellathinum big thanks ❤
Thank you so much dear for your loving words ❤sneham mathram 🥰
Hai Ma'am manjali biriyaniyum halwayum kaanan kazhinjathil happy.kazhicha feel thonni.Thank you very much.❤❤❤ You.
Lots of love dear ❤
Super vlog
Your simplicity and art of talking makes each vlog beautiful and quite interesting dear Madam❤❤❤
Thank you so much dear for your loving words of appreciation ❤️ you made my day dear 🤗lots of love 🤗
@@LekshmiNairsTravelVlogs 🥰🥰🥰🥰🥰
Adipoli saree... Adipoli place
നമ്മുടെ നാട്ടിൽ ഇപ്പോൾ ഇല്ലാതായികൊണ്ടിരിക്കുന്ന നെൽവായാൽ. കണ്ണിനു കുളിർമ പകരുന്ന പ്രദേശം. Thank you chechi for the beautiful vlog🙏🙏🙏🙏🙏🙏❤❤❤❤❤❤❤
Orupadu santhosham dear ishtapettu ennu arinjathil ❤🥰
വായാൽ അല്ല.. വയൽ
@@ashrafkundathil3157എന്തായാലും മനസിലായല്ലോ 😂😂
Dear Mam, U r so simple in your narration, u speak just like a family member ❤️😘🥰
Thank you so much dear for your loving words of appreciation ❤you made my day 🥰🙏
Lekshmi ammaa
Njan six month pregnant ആണ്
Ennale video കണ്ടു ഇന്നു maanjaliyil പോയി same shops il കയറി biriyani യും kazhichu two type halwa യും വാങ്ങി❤❤ thanks for introducing these shops
Achooda ❤orupadu santhosham thonnunu dear...kazhichu nokkiyittu ishtapettu ennu karuthunnu..lots of love dear ❤️
@@LekshmiNairsTravelVlogsyes nalla food ആയിരുന്നു... Njan biriyani shop il kayariyappo തന്നെ video kandittu vannathannu പറഞ്ഞു, last food nallathayirunnu yennu അദേഹത്തിന്റെ aduthu paranjappo he was soooo happy❤❤
Nice,saree,trsvelvlogue,iniyum expect cheyyunnu,❤❤
ബിരിയാണി ദമ്മായിരിക്കണം
Manjali ente veedu
Mam kazhikkunnathu kanumbol kothiyavunnu, briyani supper
Thank you so much dear ❤️ 🥰
Haritha bhanghi kannumbol manasil kulirma . Nice vlog.👌
Thank you so much dear ❤️ 🥰
കിടിലൻ ഹൽവയും മാഞ്ഞാ ളി ബിരിയാണിയും 😘😘😘😘😘😘😘😘😘😘😘😘😘😘😘
ഒത്തിരി സന്തോഷം, ഈ സ്ഥലത്തു ഒന്ന് പോകണം. Thanku for ur information.
Lots of love dear ❤️ ishtapettu ennarinjathil orupadu santhosham 🤗
Nalla sundharamaya vayal kanninu kulirmayulla predhesham manhali biriyac😊love you mom❤
Love you too dear ❤️ 🥰
Mem..evide vannirunnu annu arinjenkil kanan vannene shoooo
So sorry...couldn't inform in our community post.. pettennu vannu poyi ❤🙏
Video kanda entem vayaru niranju..adutha videokk vndi katta wting
Thank you so much for your kind support ❤
Is this a latest video 😢.. Madam my house is there..madamthine onnu kanan patiyilalo... Madam evide vanna video njan kanditu.. Athu eni flavours of indiayil ano ennu ariyila... Happy to see you here madam..
Our favourite place.njagal family ayitt edakk pokum kazhikum😋😋7 years ayit aviduthe sthiram customers anu.mam evide vannu ennu arinjathil orupad santhosham❤❤
Valarai santhosham dear ❤😊🥰
നന്നായി അറിയുന്ന സ്ഥലമാണ് but, Mam ന്റെ presense ൽ അവിടം കൂടുതൽ സുന്ദരിയായിരിക്കുന്നു 🌹🌹🌹🌹 halwa making😅😅😅😅 mechanical preperation seeing for the first time 🙏👍👍👍👍 Thankyou........ 👏👏👏👏 lovely scenes
Maanjaali biriyani 😊😋
🥰🤗
LN vlogsil kanicha mannali biriani try chaithirunnu.nannayirunnu.
Thank you dear ❤️
Adipoly Alle MANJALI HALVA Yum MANJALI BIRYANI Yum 👌🤗💙🤗👌
Hai mam nice vlog super place ❤️👍
Super വ്ലോഗ് ചേച്ചി... Love you.... ❤️❤️🥰🥰
Mam eeeeee Halwa onne ondakki kanikavo.....
Super vlog
Thank you so much dear ❤️ 🥰
Ente veed manjali
Adipoly❤❤❤,🥰🥰🥰
Super place adi poli❤👌🙏
Hi mam.❤️
തിരക്ക് ആയതിനാൽ രണ്ടു ദിവസമായി vlogs കാണാൻ പറ്റിയില്ല.
ഹൽവയും ബിരിയാണിയും 😋ഉണ്ടാക്കുന്നത് കാണിച്ചു തന്നതിൽ സന്തോഷം.😍 Travel vlog super ❤️..
Mam it looks like our thalassery biriyani.. I mean the plating.. masala may be different..but the rice looks same like our biriyani...
For thalassery biriyani also plating is highlighted...
True...final plating similar...taste also very good ❤😍🙏
😅@@LekshmiNairsTravelVlogs
Black halwa mam onuudaki kanikumo
Will do dear 😍 ❤
മാം എന്റെ മൂത്ത ചേച്ചിടെ വീട് കരുമല്ലൂർ പണ്ട് നെൽവയൽ കാണാൻ ചേച്ചിയുടെ വീട്ടിൽ പോകാറുണ്ടായിരുന്നു ഇപ്പോൾ കുറെ കുറഞ്ഞു👌
Nalla beautiful place dear 🥰🤗
Mam diet il aano? Weight nannayi kuranjathu pole thonnunnu. But kooduthal bhangi aayitundu
❤🥰
Mam yesterday when u went to hospital that saree nd ur hair style was beautiful becos we can see ur full face.. Today also beautiful
Thank you so much dear ❤️ 🥰
Manjali Halwa best halwa in ekm but biriyani is not that much level
Easy make Biriyaani🎉
🥰
Nice
❤
Halo Dear 👍👍👍👏👏👏❤️❤️❤️
Hai❤
Super
Enoke mam ne tannu ishtam❤❤❤❤
❤
റിയാസ് എറണാകുളം
അടിപൊളി പ്ലസ് സൂപ്പർ ബിരിയാണി 🥰👌👌🥰
Thank you ❤
Mam ente veedinte aduth vare vannu ❤
❤👌
Adipoli 👌🥰🥰❤❤
Beautiful scene yummy food nothing to comment.
Thank you so much dear ❤️ 🥰
😍😍🥰🥰
Super❤
Thank you so much ❤
Super mam 💕
Mam Thathappily avide aduta. Ente nadane thathappilly
Honey Thathappily my friend Annie. My mother honeydew dance teacher annu. My name bindu.lamliving from jabalpur evolution staff nurse.
Thathapilly benglavpady ano veed.
@@jessyjosephalappat3289athe
Yummy🤤🤤🤤
❤
👍🏼♥️♥️
Love you chechi ❤❤❤
Love you too dear ❤️ 🥰
Welcome back teacher
Thank you so much 😍
Sooooper❤😍
Super vlog ❤️
ഹായ് ... ചേച്ചി 🙏
എനിക്കിഷ്ട്ടപ്പെട്ട ഹെയർ സ്റ്റൈൽ 👍 . അങ്ങനെ മാഞ്ഞാലി ബിരിയാണി കണ്ടു കിടു 🥰🥰 . അടുത്ത ഹൽവ
എന്തെല്ലാം പാചകങ്ങൾ ... ഉണ്ടാക്കുന്ന രീതി കാണാൻ കഴിഞ്ഞതിൽ സന്തോഷം ❤️ ❤️. എന്തെല്ലാം വൈവിധ്യങ്ങൾ 👌👌
ഒരു ആന്ധ്ര സീരീസ് ചെയ്തുകൂടെ.. തിരുപ്പതി ആന്ധ്ര ഫുഡ് ഒക്കെ include ചെയ്ത് ഒരു സീരീസ്
Thirchayayum cheyyam ❤
Columbus discovered America only..
You discover.....
A lot 😮😂
എന്റെ വീട് മാഞാലിൽ ആണ്
Orupadu santhosham ❤
Excellent Vlog ❤ OMG biryani and halwa awesome yummy and delicious and tempting ❤😊
Thank you so much dear ❤️ 🥰
👌🥰
❤
❤❤❤❤👌👌👌👌
Manjali aduthulla North aduvassery aanu ente veedu
Valarai santhosham dear ❤
Best wishes for Flavours of Kerala 🎉❤
Thank you so much 🙏
Nice vlog mam ❤❤
Nice vlog mam, you always a queen in sarees
❤
ഹായ് ലക്ഷ്മി ചേച്ചി
😊
maminu saree nannayi suit aakunnundu❤
Thank you dear ❤