മഞ്ഞൾ കൃഷിയുടെ വിജയരഹസ്യം അറിയേണ്ടേ ഇങ്ങനെ നട്ടോളു 👍

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 19

  • @lijokmlijokm9486
    @lijokmlijokm9486 3 месяца назад

    നന്നായിട്ടുണ്ട്

  • @norahvologs2745
    @norahvologs2745 3 месяца назад

    നന്നായി അവതരിപ്പിച്ചതിൽ അഭിനന്ദനം.

  • @lijokmlijokm9486
    @lijokmlijokm9486 3 месяца назад

    Resmi ❤❤❤❤❤❤

  • @rajeevpandalam4131
    @rajeevpandalam4131 3 месяца назад

    ചേച്ചി 🌹🌹🌹ഉപകാരപ്രദം ആയ വീഡിയോ 👍

  • @craftytech5751
    @craftytech5751 3 месяца назад

    ഈ സമയത്ത് ഉപകാരപ്രദമായി video

  • @_aparan_8940
    @_aparan_8940 3 месяца назад +1

    Chechi ente oru kozhide left eye nte mukalil oru muzha ond treatment nthua onn parengu tharo. Pazhup ahnu ullil ond enn thonnunnu touch chiyumbo ഞെങ്ങു കൊള്ളുന്നുണ്ട്

    • @RESMISFARMTIPS
      @RESMISFARMTIPS  3 месяца назад +1

      പച്ച മഞ്ഞൾ, ആര്യവേപ്പ്, കല്ലുപ്പ് ചേർത്ത് അരച്ചു പുരട്ടി ഇടുക

    • @_aparan_8940
      @_aparan_8940 3 месяца назад +1

      @@RESMISFARMTIPS വല്യ മുഴ ആണ് രെക്ഷ പെടുമോ. നടൻ കോഴി ആണ്. കണ്ണ് അടയുന്ന പോലെ വലുപ്പം ഒണ്ട് ആ മുഴക്ക്

  • @rajeevpandalam4131
    @rajeevpandalam4131 3 месяца назад

    Millts നെ പറ്റി ഒരു വീഡിയോ ചെയ്യുമോ

  • @smitharaju8349
    @smitharaju8349 3 месяца назад

    Manjal vith kitumo

  • @rajeevpandalam4131
    @rajeevpandalam4131 3 месяца назад

    മഞ്ഞൾ വിളവ് എടുത്ത് അത് പൊടി ആക്കുന്നെ എങ്ങനെ ആണ് എന്ന ഒരു വീഡിയോ ചെയ്യുമോ

    • @RESMISFARMTIPS
      @RESMISFARMTIPS  3 месяца назад +1

      shorts video ചെയ്തിട്ടുണ്ട്

  • @sajinimathew2722
    @sajinimathew2722 3 месяца назад

    വിത്ത് കിട്ടുമോ

  • @rajeevpandalam4131
    @rajeevpandalam4131 3 месяца назад

    Dolomate ആകുമ്പോ 2 ദിവസം കാത്ത് നിന്നാൽ മതി അല്ലോ കൃഷി തുടങ്ങാൻ. പിന്നെ എന്തിന് ആണ് കുമ്മായം ഇട്ടു 15 ദിവസം കാത്തു ഇരിക്കുന്നത്

  • @rajeevpandalam4131
    @rajeevpandalam4131 3 месяца назад

    മായം ഇല്ലാത്ത മഞ്ഞൾ പൊടി കിട്ടുന്നെ തന്നെ ഭാഗ്യം